ആറാട്ട് അണ്ണനു പ്രണയമാണേൽ അത് നേരിട്ട് പറഞ്ഞുകൂടെ ? അവതാരികയും സന്തോഷ് വർക്കിയും നേർക്കുനേർ

Поделиться
HTML-код
  • Опубликовано: 29 янв 2024
  • For advertisements and collaborations :
    pr@teamjangospace.com
    #interview #arattuannan #santhoshvarkey
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 2,8 тыс.

  • @riyassr3659
    @riyassr3659 4 месяца назад +1104

    ഈ സ്നേഹ റെജിയും ജാങ്കോ tv യും ഞാൻ അറിയാൻ കാരണം ഈ ആറാട്ടണ്ണൻ മാത്രം അത് പോലെ ആരേലും ഉണ്ടോ

    • @enthokkeaayrunnu9018
      @enthokkeaayrunnu9018 4 месяца назад +59

      ആറാട്ട് അണ്ണൻ far better than this anchor and this channel.

    • @stenyaj7816
      @stenyaj7816 4 месяца назад +12

      Exactly

    • @NimzZzzzzzzz
      @NimzZzzzzzzz 4 месяца назад +11

      Ath sathyam😂

    • @sageesh1398
      @sageesh1398 4 месяца назад +9

      ഞാൻ ഉണ്ട്

    • @domridervlogs3634
      @domridervlogs3634 4 месяца назад

      100% true ❤❤❤​@@enthokkeaayrunnu9018

  • @Beingontrip
    @Beingontrip 4 месяца назад +459

    ആറാട്ടണ്ണൻ കാരണം sneha rejiയെ ഞാൻ ആദ്യമായി കണ്ടു.. 😅

    • @satheeshsatheeshkottayi7090
      @satheeshsatheeshkottayi7090 4 месяца назад +5

      നിങ്ങൾ ചേട്ടാ നിങ്ങൾ വേണമെങ്കിൽ ഒരു സന്യാസി ആയിക്കോളും
      എന്നാലും പെണ്ണുങ്ങളുടെ പുറകെ നടന്നു ഒരിക്കലും യാചിക്കരുത്
      നല്ലവന് ആർക്കും വേണ്ട

    • @ronyxplore7943
      @ronyxplore7943 4 месяца назад

      ​@@satheeshsatheeshkottayi7090rit aanu bro.. Naam enthennu namukkariyaam.. Avalumaar enthu parayumennum ariyaam.. Ulla maanam kondu jeevikuka.. U r rit bro.

    • @Kurukkan333
      @Kurukkan333 4 месяца назад

      😂😂😂

    • @user-nj5iq7tu7n
      @user-nj5iq7tu7n 4 месяца назад

      ചേട്ടൻ വളരെ നല്ലവൻ ആണ്,, ശുദ്ധനാണ്,,, നല്ല മനസ്സിന്നുടമയാണ്,, ആ പെണ്ണിന് ചേട്ടനെ ഇഷ്ട്ടമല്ല എന്നല്ലേയുള്ളു,, അവളെക്കാളും നല്ല മിടുക്കിയായ സുന്ദരിയായ ഒരു പെണ്ണ് ചേട്ടന് കിട്ടട്ടെ,,, കിട്ടട്ടെ എന്നല്ല കിട്ടും. പടച്ചവൻ അത് സാധിച്ചു തരും,,, ഒരാൾക്ക് ഒരു പെണ്ണിനോട് തോന്നിയ പ്രണയം easy ആയി നിരസിക്കുമ്പോൾ എതിരാളിയുടെ വേദന എത്രമാത്രമെന്ന് ഒരുപാട് പേർക്ക് അനുഭവമുള്ളതാണ്.. അവൾക്ക് ഒരാളോട് ഇഷ്ട്ടം തോന്നും,, ചേട്ടനെ ഇങ്ങനെ അപമാനിച്ച അവളെ അവൾ ഇഷ്ടപ്പെടാൻ പോവുന്ന ആൾ ഇതുപോലെ പ്രണയം നിരസിച്ചാൽ അപമാനിച്ചാൽ മാത്രമേ അവൾക്ക് ഈ വേദന അറിയാൻ പറ്റുള്ളൂ... പ്രാർത്ഥിക്കുക നല്ലൊരു പെണ്ണിനെ സ്നേഹിക്കാനും വധുവായിക്കിട്ടുവാനും,,, പടച്ചവൻ ആണ് വലുത്,,, ( അവളൊന്നുമല്ല )

    • @rajikarthikeyan429
      @rajikarthikeyan429 25 дней назад

      ഞാനും ആദ്യം കാണുവാ

  • @expresskitchen1451
    @expresskitchen1451 4 месяца назад +91

    ഇപ്പോൾ മനസിലായി വർക്കിക്ക് പിറക്കാത്തു പോയ പെങ്ങളാണ് സ്നേഹ 😅

  • @tprahim
    @tprahim 4 месяца назад +232

    സ്നേഹ റെജി ഇത് സ്വന്തം പരസ്യം ചെയ്യാനുള്ള അവസരം ആക്കി.

    • @fishingrocks1
      @fishingrocks1 2 месяца назад

      S reji പരസ്യം ചെയ്യുകയാണ് 😂😂

  • @Wrongaccountin
    @Wrongaccountin 4 месяца назад +404

    നീ അല്ലെടി മുന്നത്തെ ഇന്റർവ്യൂ ലെ Virgin ആണോ എന്ന് ആ പയ്യനോട് ചോദിച്ചത്. നിനക്ക് എന്ത് അർഹത ആണ് ഉള്ളത് discomfort ന് കുറിച് സംസാരിക്കാൻ 😂😂

    • @domridervlogs3634
      @domridervlogs3634 4 месяца назад +23

      ​@@KnightRider-gs2ku para vediyum kavatta pooriyum aanival 😂😂

    • @houseofbirds4585
      @houseofbirds4585 4 месяца назад +11

      ആ പ്രേതം ആണോ ഈ പ്രേതം. ആ ചോദ്യം അവൻ തിരിച്ചു ചോദിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു 😂

    • @Wrongaccountin
      @Wrongaccountin 4 месяца назад +22

      @@KnightRider-gs2kuസ്വയം famous അവൻ ഉള്ള പരിപാടിയിൽ ആണ് anchor മോൾ 😂😂

    • @Wrongaccountin
      @Wrongaccountin 4 месяца назад +9

      @@houseofbirds4585തിരിച്ചു ചോദിച്ചാൽ ഇവിടെ എന്തൊക്കെ പുകിൽ ആവും ഇവൾ. Virgin അന്നോ എന്നൊക്കെ ആ പയനോട് 😂😂

    • @vaisakhrk8760
      @vaisakhrk8760 4 месяца назад

      True

  • @sonykurian17
    @sonykurian17 4 месяца назад +827

    അണ്ണന് എല്ലാ പെണ്ണുങ്ങളോടും ലഫ് ആണ് ലഷ്ട്ട് അല്ല 💯

  • @hisbu1993
    @hisbu1993 4 месяца назад +41

    അങ്ങേ അറ്റം അവഞ്ഞതയോടെ തള്ളി കളയവുന്ന ഒരു കാര്യം അവതാരകയെ മുതലെടുത്ത് വ്യൂവര്ഷിപ് കൂട്ടാൻ നോക്കുന്ന Jango teaminodu എൻ്റെ നമോവാഗം🙏

  • @steverogers3229
    @steverogers3229 4 месяца назад +42

    വിളിച്ചു വരുത്തി അണ്ണാക്കിൽ ഇട്ട് കൊടുക്കുകയും അതെ വീഡിയോ വച്ച് റീച്ച് ഉണ്ടാകുകയും ചെയ്ത anchor 👌👌👌👌👌👌

  • @govindgirish1139
    @govindgirish1139 4 месяца назад +647

    അണ്ണൻ്റെ വീഡിയോ കണ്ട് വന്നവർ 😂👇

    • @harshadmuhammed3149
      @harshadmuhammed3149 4 месяца назад +4

      അത് pramo ആയിരുന്നു

    • @anandnair1697
      @anandnair1697 4 месяца назад +4

      Elavarum kanaan ula promo..after few days he will come up with another video saying sorry..lal sir and mamooty sir movie release akuna time video ayitu varum sorry lal sir mamooty sir sorry fans so on..after there movie release pine thudangum lal sir komali mamooty sir ahangari fans pottanmaru enoke

    • @SoorajPK-xw6th
      @SoorajPK-xw6th 4 месяца назад +1

      😂😂😂

    • @lepetitprince2188
      @lepetitprince2188 4 месяца назад +1

      😂😂

    • @faarupvk6832
      @faarupvk6832 4 месяца назад

      🙌🙌

  • @nithyakrishna5565
    @nithyakrishna5565 4 месяца назад +146

    എനിക്ക് ഈ interview അനാവശ്യമായി തോന്നി ... Anchor fame കിട്ടാൻ വേണ്ടി ചെയ്ത interview പോലെയുണ്ട് .. എന്തായാലും ഈ interviewന് troll വരും അപ്പോൾ automatically videokk views കൂടും , anchorന് publicity കിട്ടും,, tactic trick .. എനിക്ക് തോന്നിയ ഒരു opinion മാത്രം ..👍🏻

    • @user-vs7pz1pw4y
      @user-vs7pz1pw4y 4 месяца назад +12

      Crct... 100% cheep show

    • @vipinkrishnan5007
      @vipinkrishnan5007 4 месяца назад +5

      Cheap show aanu

    • @afeef.kkurukkoli846
      @afeef.kkurukkoli846 27 дней назад +1

      aval oru 100 pravashyam avalde peeruu eduth paranj instagramil followers kootanulaa tacticsaaanu,, elaaavarum ivale unfollow chynam

  • @josephvettaparambil2439
    @josephvettaparambil2439 2 месяца назад +12

    ഇയാളൊരു genuine മനുഷ്യനാണ്.
    ഇയാളോട് നേരിട്ട് വിളിച്ച് അല്ലെങ്കിൽ നേരിട്ട് കണ്ട് പറഞ്ഞാൽ പോരായിരുന്നില്ലേ.

  • @jes-1
    @jes-1 4 месяца назад +44

    സ്നേഹ interviewന് ശേഷം "ചേട്ടാ എന്നെ ഫേമസ് ആക്കിയതിന് നന്ദി. "

  • @ebinissac1992
    @ebinissac1992 4 месяца назад +78

    സത്യം പറഞ്ഞാൽ ആറാട്ട് അണ്ണൻ ഉള്ളത് കൊണ്ട് മാത്രം ആണ് ഈ ചാനൽ ഞാൻ ശ്രദ്ധിച്ചത് 😁😁😁

  • @user-gs6tn7mm7u
    @user-gs6tn7mm7u 4 месяца назад +300

    *Jango space team* *അറിയാൻ*
    സ്നേഹ റെജി യുടെ പ്രണയ പ്രതികാരം കാണാൻ വേണ്ടി അല്ല ഈ ചാനെൽ കാണുന്നത്. വിളിച്ചു വരുത്തി വ്യക്തി ഹത്യ ചെയ്യാൻ മാത്രം ആരാണ് ഇവൾ..ഈ പരിപാടി നിനക്ക് പറ്റുന്ന പണി അല്ല സ്നേഹ റെജി.. At lest മുൻപിൽ ഇരിക്കുന്ന വ്യക്തി നിങ്ങൾ വിളിച്ചിട്ട് വന്നത് അല്ലെ

    • @untamedVagabond
      @untamedVagabond 4 месяца назад +28

      Santhosh varkey deserves it. കാമമൈരൻ

    • @FPP_GAMER
      @FPP_GAMER 4 месяца назад

      Ys

    • @artworlddddd
      @artworlddddd 4 месяца назад +3

      Eneech podey

    • @arunmvk98
      @arunmvk98 4 месяца назад

      ഓട് മലരേ

    • @Jijisnair
      @Jijisnair 4 месяца назад +1

      Sheriyanu

  • @svlogs6829
    @svlogs6829 4 месяца назад +63

    ഇവളെ അറിയുന്നത് തന്നെ ആറാട്ട് അണ്ണൻ കാരണമാണ് 😅😅

  • @MusthakAhamed-vo2gf
    @MusthakAhamed-vo2gf 3 месяца назад +11

    ചോദിച്ച ചോദ്യങ്ങൾക്ക് അയാൾ കൃത്യമായി മറുപടി പറയുന്നുണ്ട്. മാപ്പ് പറയുന്നുണ്ട്.
    വീണ്ടും വീണ്ടും അതേചോദ്യം തിരിച്ചും മറിച്ചും ചോദിച്ച് അവതാരിക വല്ലാതെ ഇന്റർവ്യൂ ലാഗ് ചെയ്യിക്കുന്നു.

    • @user-hi8hm3qo3s
      @user-hi8hm3qo3s 3 месяца назад

      S.. ആളോട് ഇഷ്ട ആണെന്ന് പറഞ്ഞ ആ ടോപിക് വിട്ട് പോകാൻ തോന്നുന്നില്ല 😅അതാ

  • @Ab_De_MANU
    @Ab_De_MANU 4 месяца назад +506

    അണ്ണൻ bold ആണ്... അണ്ണന് പ്രണയം തോന്നുന്ന ആളുകളും bold ആണ്.... മൊത്തത്തിൽ ഒരു bold fight 🤣🤣😄

    • @arun_mathew
      @arun_mathew 4 месяца назад +8

      Bloody sweet R-aatt annan

    • @Balsaheb853
      @Balsaheb853 4 месяца назад +1

      😂

    • @aadig5802
      @aadig5802 4 месяца назад +1

      😂

    • @babunoufal9712
      @babunoufal9712 4 месяца назад +1

      പുള്ളീടെ തല bald ആവാതെ നോക്കണം

    • @jobinjoseph5205
      @jobinjoseph5205 4 месяца назад

      ബാലയെ കാണുമ്പോ മാത്രം ബോൾഡ് പോവും

  • @kandketta4305
    @kandketta4305 4 месяца назад +233

    സ്‌നേഹ റെജി ഒരു മഹതിയാണ്. മറ്റൊരു ഇന്റർവ്യൂവിൽ ഇവർ മാഹീൻ എന്ന 23 കാരനോട് വിർജിൻ ആണോ എന്ന് വരെ ചോദിച്ചു. ഷെയിം ഓൺ ഹേർ.

    • @pachucheri5971
      @pachucheri5971 4 месяца назад +1

      വിർജിന് എന്നാൽ എന്താ മീനിങ്

    • @babupillai7494
      @babupillai7494 4 месяца назад

      @@pachucheri5971 kappa krishi ondo ennu

    • @krishnanunnik3862
      @krishnanunnik3862 4 месяца назад

      അതിനു??😂 ഈ കണ്ട 80 ലെ വാണം ഒക്കെ ഈ കമന്റ്‌ ബോക്സിങ് ഊമ്പുന്ന കാണുമ്പോൾ ചിരി വരുന്നു 😂😂

    • @supran3346
      @supran3346 4 месяца назад

      ​@@pachucheri5971ohh pacha velam chavach kudikkana pinch kunj

    • @domridervlogs3634
      @domridervlogs3634 4 месяца назад +2

      Pannitindo enn....angane ullaval annane enthin vila kurach kanunu???

  • @Appakala520
    @Appakala520 4 месяца назад +12

    രണ്ട് പേരും നല്ല ചേർച്ച ഉണ്ട്
    ആറട്ടണ്ണനെ വിട്ട് കളയല്ലേ പെണ്ണേ

  • @muhasinmahamood2135
    @muhasinmahamood2135 4 месяца назад +379

    വിവരവും വിവരക്കേടും ഒരുപോലെ ഉള്ള മനുഷ്യൻ

    • @sajeeshsaji3131
      @sajeeshsaji3131 4 месяца назад +2

      എവിടത്തെ നരമ്പ് ആണോ മിസ്റ്റേക്ക് ആയത്

    • @sooraj_suresh
      @sooraj_suresh 4 месяца назад +4

      😂 perfectly blended

    • @lepetitprince2188
      @lepetitprince2188 4 месяца назад +2

      Vivaram pari.

    • @steverogers3229
      @steverogers3229 4 месяца назад +3

      വിവരം എന്നത് മാറ്റി വച്ചേക്കു 😂😂😂😂😂. അത് ഈ സാധനത്തിന് ഇല്ല

    • @Alan-xu6ps
      @Alan-xu6ps 4 месяца назад

      Randinum vivaramalla vivarakeda ullathu. Jango pari channel nadathunns tylk.

  • @user-pe2ct1mf9r
    @user-pe2ct1mf9r 4 месяца назад +297

    അണ്ണൻ വിഷമിക്കാതെ നമ്മുക്ക് അടുത്താളെ നോക്കാം😔all kerala arattannan fans തേഞ്ഞുഗ്രാമം p. o.

  • @alexandermathews3601
    @alexandermathews3601 4 месяца назад +10

    93,000 views within 3 days on this channel shows how much impact “arrattu annan” in social media.
    Even mohanlal interviw on this channel 10 daya back only have 4000 views

  • @jaihind-fq8rm
    @jaihind-fq8rm 4 месяца назад +8

    ഇന്ന് മുതൽ ഈ കുട്ടി 6ആട്ടു സ്നേഹ എന്നറിയ പെടും

  • @madeinkerala4013
    @madeinkerala4013 4 месяца назад +354

    ഒരു കാര്യം ഉറപ്പിച്ചോ... ആറാട്ട് അണ്ണൻ കാരണം സ്നേഹ റെജി എന്നുള്ള പേര് famous ആകാൻ പോകുന്നു ഇന്ന് മുതൽ, firstly say thanks to him for that..10 ആളിൽ നിന്നും 10000 ആളിലേക്ക് സ്നേഹ റെജി എന്നുള്ള പേര് അറിയാൻ അണ്ണൻ ഒരു കാരണം ആയിരിക്കുന്നു.
    അയാൾ എങ്ങനെ ഉള്ള ആളാണ് എന്ന് എല്ലാർക്കും അറിയാം, so ഇതുകൊണ്ട് 100% ഗുണം ഉണ്ടായിരിക്കുന്നത് നിങ്ങൾക്കു മാത്രം ആണ് സ്നേഹ കൊച്ചേ...

    • @chavervavachan
      @chavervavachan 4 месяца назад +45

      She even repeats her full name and tells him 'you could have looked up on insta'. By saying this she only wants everyone else to do the same and boost her following on insta. Ingane popularity irannu vangunna vargathekkal bedham bus stand il night duty ku pokunnavar anu

    • @sajeeshsaji3131
      @sajeeshsaji3131 4 месяца назад +1

      ആയിരിക്കും . kaanunnavarodokke ഇഷ്ട്ടം പറയുന്നത്

    • @bibinbiju4458
      @bibinbiju4458 4 месяца назад +2

      E paranjath sathyam .

    • @bibinbiju4458
      @bibinbiju4458 4 месяца назад +2

      Ippo identity change ayi annan propose cheytha penkutti enn ippo ellarkkum manasilayi

    • @RootSystemHash
      @RootSystemHash 4 месяца назад +5

      പേര് ഫേമസ് ആയിട്ട് എന്താ കാര്യം?

  • @reactDevelopment
    @reactDevelopment 4 месяца назад +90

    അയാള് തെറ്റ് മനസ്സിലാക്കി ക്ഷമ ചോദിച്ചു. പിന്നെ അയാളെ ഇത്രേം insult ചെയ്യണം ആയിരുന്നോ.. ഒരാൾ ദ്രോഹിച്ചാൽ തിരിച്ചു ദ്രോഹികുകയാണോ വേണ്ടത്.

    • @babupillai7494
      @babupillai7494 4 месяца назад

      Ninte pengale ishtam aanennu paranjal ningal avane vilichu poochichollu..

    • @untamedVagabond
      @untamedVagabond 4 месяца назад +6

      അയാൾടെ "ക്ഷമ" 😂
      He's very manipulative.
      No ആണെങ്കിൽ painful ആയിരിക്കും പോലും 😂😂

  • @Bluebird-8
    @Bluebird-8 4 месяца назад +7

    ഇങ്ങേരുടെ ധൈര്യം എനിക്ക് കിട്ടിയാൽ ഞാൻ എത്ര പെൺപിലാരോട് എന്റെ ഇഷ്ട്ടം ഞാൻ പറഞ്ഞേനെ... എജ്ജാതി ധൈര്യം ആണ് മോനെ ആറാട്ടു അണ്ണന്റെത്...😂😂

  • @Lajichan
    @Lajichan 4 месяца назад +5

    Very matured thought Snehs. Handled well❤

  • @geojoseph
    @geojoseph 4 месяца назад +79

    Anchorന് ഇപ്പോ നൈസ് ആയിട്ട് ആറാട്ടാണ്ണനെ വെച്ച് കുറച്ച് ഫെയിം വേണം. അതിനുള്ള അടവാണിതൊക്കെ

  • @Anna...cfi369
    @Anna...cfi369 4 месяца назад +288

    Social media യില് അയാള് പോസ്റ്റ് ചെയ്തത്, ഇഷ്ടമായില്ല എങ്കിൽ ഇഷ്ടമല്ല എന്ന് പറയുക. അത്രേയുള്ളൂ. ഇത്രയധികം question ചെയ്യാൻ ഇവൾ ആരുവാ

    • @greenstorm6755
      @greenstorm6755 4 месяца назад

      അവരുടെ പേർസണൽ ലൈഫിലേക്ക് ഇടിച്ചു കയറുകയും പ്രൈവസിയെ ഇല്ലാതാക്കുകയും ചെയ്യുകയല്ലേ അയാൾ ചെയ്തത്... ഇഷ്ടമാണെങ്കിൽ നേരിട്ട് പറയുക അതിന് അവസരം കിട്ടിയില്ലെങ്കിൽ മിണ്ടാതിരിക്കുക, അല്ലാതെ ഇങ്ങനെ പുറപ്പുറത്തു കയറി വിളിച്ചു കൂവുന്ന പോലെ പബ്ലിക് പ്ലാറ്റ്ഫോമുകളിൽ വന്നു വിളമ്പുകയല്ല ചെയ്യേണ്ടത്!!!

    • @kevinharris9371
      @kevinharris9371 4 месяца назад

      *ALLA IVANITHENTHINTE KEDA ETH PENNINE KANDALUM AVAROD PREMAM?? ATHENTHA THAAN PARAYATHE?? ADI KOLLATHENTE SOOKED!!!*

    • @ajipaul1239
      @ajipaul1239 4 месяца назад +3

      Santhosh annan other level

    • @user-qk4jg1kb4e
      @user-qk4jg1kb4e 4 месяца назад +29

      She is using him for TRP

    • @amrithaanand6239
      @amrithaanand6239 4 месяца назад

      Avle patty ezthy vacha ath choikkan pinne nee povo????? Kannil kannuna pennungale muzhuvanum propose cheyyaa.....nitt kalyanam kazhikanam paranj nadakkunavan nthina respect kodukanda avishyam....alla iyal nth mahath pravarthy cheythitta iyale respect cheyandath????? Athrekm veshmam thonunundel sontham pengale kettich koddd ee kaama pranthan...alla pinne

  • @saleenap3417
    @saleenap3417 4 месяца назад +5

    Identity ഉള്ള സ്നേഹ റജി ക്ക് ഇത് ഫോൺ ചെയ്ത് പറഞ്ഞാൽ പോരെ, ഇപ്പോൾ 10,000 ആളുകളെ നീ തന്നെ അറിയിച്ചു.

  • @pnr555
    @pnr555 4 месяца назад +7

    Ende same anubhavam..njn colgil padikumbol ende classil oralku ennodu crush ondairunu ennodu matram avan parangilla bt classilum alladheyum ivan parangondu nadannu njn nokunna penna aval ennu ende frnds vazhi njn aringu i was still waiting for him to tell me this by himself athu ondayi illa..angane orikal colgil nadannapol i passed by him and his senior frnd i heard his voice telling his frnd this is my girl i hv crush on her..i litterally got fed up when he came to class i called him and told to sit in front of me and said wats ur problm he was smiling i then told ende perinde koode vere oralde peru vechu oru identity eniku istamalla..i dont want that label..pinne njn parangu avane aki thanne parangu ni ayalum vere aarayalum ende perinde koode vere oralde peru kooti samsarikunnadhu njn kandal eniku istama arayalum cheppa adichu pottikum ennu thats it u can go ennu parangu..oralku crush ondengil first aa penkuttiyodu aanu parayendadhu pote classil ullavarodu adyam parangadhu pote ennu vekkam bt whole colg paadikondu nadannal thats not fair

    • @SbnDiaries
      @SbnDiaries 4 месяца назад +1

      That process is knows as "Vedakkaaki Thanikkaakkal" 😂

  • @newmoviereviewsinmalayalam8392
    @newmoviereviewsinmalayalam8392 4 месяца назад +251

    2 കാര്യത്തിനാണ് ആറാട്ട് അണ്ണനെ തല്ലേണ്ടത്. 1 - ഇതുപോലെ മെനകെട്ട ഒരു പെണ്ണിന്റെ വായിട്ടല കേട്ട് മിണ്ടാതെ ഇരിക്കുന്നതിനു. 2 - വീണ്ടും വീണ്ടും അവൾക്ക് ഞെളിയാൻ അവസരം ഒരുക്കി കൊടുത്ത് സ്വയം നാണം കെടുന്നതിന്.
    എന്റെ പൊന്ന് ആറാട്ട് ബ്രോ നിങ്ങൾക്ക് ഈ കിളവിയെക്കാൾ നല്ല പെണ്ണിനെ കിട്ടും. നിങ്ങളെ അപമാനിക്കാൻ നിങ്ങൾ ആരെയും അനുവദിക്കരുത്. ❤
    മറ്റൊരു ഇന്റർവ്യൂവിൽ ഒരു പയ്യനോട് നിങ്ങൾ vergin ആണോ എന്ന് ചോദിച്ച മഹതിയാണ് ഈ ഇരുന്നു വീമ്പു പറയുന്നത്. നാളെ സന്തോഷ്‌ വർക്കിയുടെ പേരിലെങ്കിലും ഈ തള്ള അറിയപ്പെടും എന്ന് തോന്നുന്നു. 😂😂😂

    • @Deth833
      @Deth833 4 месяца назад +14

      Ath njyayam⭐️

    • @arunarunarun51
      @arunarunarun51 4 месяца назад +11

      Correct.
      Aarattannan enthinaanu ee Penn beautiful aanenn paranjath ennaa manassilavathath.

    • @nicetech1953
      @nicetech1953 4 месяца назад +8

      Sathyam kittiya avasaram mothaledukkunna chechi😂😂😂😂

    • @afzalmohammed3301
      @afzalmohammed3301 4 месяца назад

      🎉

    • @arunarunarun51
      @arunarunarun51 4 месяца назад

      @@nicetech1953
      Pullikaarik angu suhichu.

  • @folk54
    @folk54 4 месяца назад +66

    ഈ ആങ്കർ ആയ വ്യക്തി ഹിച്ച് ഹാക്കിങ് നോമാഡ് എന്ന യൂട്യൂബ് ചാനൽ മാഹി നോട് വളരെ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചിട്ട് ഇപ്പോൾ സ്വന്തം കാര്യത്തിൽ കീഴ്മേൽ മറിയുന്നു ,പേഴ്സണൽ ആയിട്ടുള്ള ചോദ്യങ്ങൾ മറ്റുള്ളവരോട് ചോദിക്കുന്നതിന് യാതൊരു മടിയുമില്ലല്ലോ

  • @psych3rdshowmovierolls3
    @psych3rdshowmovierolls3 3 месяца назад +3

    Pwolichu mwole. Aa kozhi varkeykk oru paadam aakatte😂

  • @alfredmichael161
    @alfredmichael161 4 месяца назад +4

    നിങ്ങൾ തമ്മിൽ ഇരുന്ന് സംസാരിച്ചു തീർക്കേണ്ട ഒരു വിഷയം പബ്ലിക് പ്ലാറ്റ്ഫോമിലിട്ട് അതിനു പബ്ലിസിറ്റി ഉണ്ടാക്കി കാശുണ്ടാക്കുന്നത് ശരിയോ തെറ്റോ... ഇതും കൂടെ ഒന്ന് പറഞ്ഞതാ 🙏

  • @thrissurvlogger6506
    @thrissurvlogger6506 4 месяца назад +143

    ആറാട്ട് അണ്ണന് എല്ലാം പെണ്ണ്ങ്ങളോടും ഇഷ്ട്ടം ആണ്...#ബേസിക്കലി .. അണ്ണന് മെൻറ്റൽ ഉം ആണ് 🙏

    • @sajeeshsaji3131
      @sajeeshsaji3131 4 месяца назад

      അത് ഉണ്ട്

    • @jabir969
      @jabir969 4 месяца назад

      😂

    • @dreamslight8600
      @dreamslight8600 4 месяца назад

      😂😂😂

    • @huzainhuzain9887
      @huzainhuzain9887 4 месяца назад

      പെണിനെ.ഇഷ്ടപ്പെടാത്ത.ഒരാണും.
      ഇല്ല.

    • @nidhinwilson3149
      @nidhinwilson3149 2 месяца назад

      പക്ഷേ എല്ലത്തിനേം ഇഷ്ടപ്പെടുന്നു എനത് നേരമ്പ്
      ...​@@huzainhuzain9887

  • @arunma7441
    @arunma7441 4 месяца назад +73

    അയാള് കാണിച്ചത് തെറ്റ്. അത് പോലെ തന്നെ അയാളെ വിളിച്ചു വരുത്തി public പ്ലാറ്റ്ഫോമിൽ വച്ച് റീച്ചിന് വേണ്ടി വ്യക്തിഹത്യ ചെയ്തതും തെറ്റ്. ഇപ്പൊ ഏകദേശം നെഗറ്റീവ് നെഗറ്റീവ് ചേർന്ന് പോസിറ്റീവ് എന്ന് പറയുമ്പോലെ. രണ്ട് side le തെറ്റും ചേർന്ന് ഏകദേശം ശരി aayindu😂😂😂😂

    • @nithikj.8635
      @nithikj.8635 4 месяца назад +1

      ഇതുപോലെ പബ്ലിക് ആയി വിളിച്ച് ക്ലിയർ ചെയ്തില്ലെങ്കിൽ അയാള് ഇനീം പറഞ്ഞ് നടക്കും, ഇഷ്ടമാണെന്ന്..

    • @shihaskhan98
      @shihaskhan98 4 месяца назад

      Your credit

    • @shihaskhan98
      @shihaskhan98 4 месяца назад

      This is insulting

    • @arunma7441
      @arunma7441 4 месяца назад

      @@shihaskhan98മനസിലായില്ല

    • @sunipmathews2451
      @sunipmathews2451 4 месяца назад

      Very insulting interview this is too much.
      He is saying sorry still she is......

  • @sajayakumar7912
    @sajayakumar7912 2 месяца назад +2

    സന്തോഷ്‌... അവനു fb യിൽ ഒരു പോസ്റ്റ്‌ ഇടാം യെങ്കിൽ ഈ കുട്ടി ചെയ്തതിൽ ഒരു തെറ്റും ഇല്ല...👍👍👍👍👍

  • @user-yj6vj8co3s
    @user-yj6vj8co3s 4 месяца назад +4

    എല്ലാവരും നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞ് വരികയുമില്ല ആങ്കറെ

  • @sonalsimon8797
    @sonalsimon8797 4 месяца назад +48

    Interview❌ കഥയല്ലിതു ജീവിതo ✅

  • @little2heros17
    @little2heros17 4 месяца назад +34

    ഒരു ഫോൺ കോളിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും. എന്നാൽ ഈ വിഷയത്തിൽ അവർ ഒരു എപ്പിസോഡ് ഉണ്ടാക്കി. ചാനൽ നിലനിൽക്കും...

  • @mydreams1228
    @mydreams1228 4 месяца назад +6

    ക്ലൈമാക്സ്‌ പൊളിച്ചു അനിയത്തി സൂപ്പർ 💪💪💪💪💪💪💪

  • @SOLOWOLFJOURNEYS-ENGLISH-tx9bp
    @SOLOWOLFJOURNEYS-ENGLISH-tx9bp 4 месяца назад +4

    Aratt അണ്ണൻ എല്ലാം പഠിച്ചു സ്ത്രീകളോട് എങ്ങനെ പെരുമാറിയാൽ അവർ ഇഷ്ടപ്പെടും എന്നൊഴിച്ച്. പിന്നെ anchor അത്ര ബ്യൂട്ടിഫുൾ ആണോ?

  • @arunnaissery1806
    @arunnaissery1806 4 месяца назад +6

    Happy married life .🎉🎉🎉

  • @davidcarlose3709
    @davidcarlose3709 4 месяца назад +81

    Anchor പറയുന്നത് തന്നെ സോഷ്യൽ മീഡിയ വഴി ഇഷ്ടമാണെന്നു പറഞ് തന്റെ ഐഡന്റിറ്റി മാറി എന്ന്. എന്നിട്ടിപ്പോ ഇന്റർവ്യൂ നടത്തി അറിയാത്തവരെ കൂടി അറിയിച്ച anchor ന് അഭിവാദ്യങ്ങൾ 😂.
    Pure content മേക്കിങ് ലേ 😂😂. കഞ്ഞി കുടിക്കണ്ടേ

    • @kingpicolo111
      @kingpicolo111 4 месяца назад

      hahahah annu correct ithokey content daridryam

  • @indusanon33
    @indusanon33 4 месяца назад +242

    I don't understand the anchor's issue.. she is a public figure ..what arattannan did was say he likes her..he didn't say anything defamatory..this is the same anchor who asked hitchhiking nomad "are you a virgin?"..you can't have double standards in the way you conduct yourself..

    • @f4fentertainment280
      @f4fentertainment280 4 месяца назад

      ninte ammayeyo wife ineyo ishttam anu enn oru pottan image ulla oral publicly with identity post chiythal ath ninakk ok ayirekkum alle..?

    • @f4fentertainment280
      @f4fentertainment280 4 месяца назад

      *public figure doesn’t mean public property.. And hitcthhing is okay with that conversation.. not like this creep or you..

    • @f4fentertainment280
      @f4fentertainment280 4 месяца назад +17

      Nee ivante fake id alle 😂😂😂

    • @indusanon33
      @indusanon33 4 месяца назад +22

      @@f4fentertainment280 budhimaaaan..nee aane sherikkum philosopher

    • @prasads9952
      @prasads9952 4 месяца назад +5

      Neeyokke pottan anodai ..

  • @VishnuKv-np8xc
    @VishnuKv-np8xc 4 месяца назад +11

    #Aarattuannan നല്ല പ്രായത്തിൽ കല്യാണം കഴിച്ചിരുനെകിൽ ഇത് പോലൊരു മോൾ ഉണ്ടായേനെ 😢😄

  • @michael_2244
    @michael_2244 4 месяца назад +78

    28:55 ചെകുത്താൻ മാത്രമല്ല, ഇന്ന് ഞാൻ നിങ്ങളോട് പറയുന്നു "ഈ ഒരു Attitude വെച്ച് മുന്നോട്ട് പോവാനാണ് നിങ്ങളുടെ തീരുമാനം എങ്കിൽ വെളിവും വെള്ളിയാഴ്ചയും ഒള്ള ഒരുത്തിയും നിങ്ങളെ പ്രണയിക്കില്ല" 💯💯💯. അവനവന്റെ കുറവുകൾ തിരിച്ചറിയാൻ കഴിയാത്ത എന്തൊക്കെയോ mental abnormalities നിങ്ങൾക്കുണ്ട്. അത് നിങ്ങളുടെ ചുറ്റുമുള്ള പലരും പല രീതിയിലും ഉപയോഗിക്കുന്നുമുണ്ട്. അത്തരം abnormalities ൽ നിന്നും പുറത്തുകടക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏

    • @michael_2244
      @michael_2244 4 месяца назад +4

      @@bibinantony2172 correct ആണ്, but 'മാനസിക രോഗം' എന്ന് direct പറഞ്ഞാ ചില മുതുവാണങ്ങൾ റിപ്ലൈയിൽ പറയും "എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന normal? അയാള് അയാളുടെ രീതിയിൽ normal അല്ലേ?" എന്നൊക്കെ 😂. അതാണ്‌ പിന്നെ അവിടേം ഇവിടേം തൊടാതെ പറഞ്ഞത് 😌

    • @BibinVenugopal
      @BibinVenugopal 4 месяца назад +2

      28:55

  • @zvellah
    @zvellah 4 месяца назад +42

    രണ്ട് പേരും കണക്കാ. അണ്ണൻ വിവരം ഇല്ല. സ്നേഹ ലോകത്തിന്റെ തലപ്പത്തു എത്തി എന്നാ വിചാരം.

  • @Muizzevyttila
    @Muizzevyttila 4 месяца назад +6

    അദ്ദേഹം public platform ൽ താങ്കളെ അപമാനിച്ചു.
    അതിന് അതിനേക്കാൾ ആയിരം ഇരട്ടിയായി തിരിച്ചു കൊടുത്തു. അത്രയേ ഉള്ളൂ.
    ഈ ഇന്റർവ്യൂ .

  • @achu_ajsal
    @achu_ajsal 4 месяца назад +2

    "അണ്ണനൊരു പെണ്ണ് " എന്ന പദ്ധതി ഗവൺമെൻ്റ് അടിയന്തിരമായി തുടങ്ങുക.

  • @janeesjaan1504
    @janeesjaan1504 4 месяца назад +138

    വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണെന്ന് തെളിയിച്ച അണ്ണൻ 😅

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 4 месяца назад

      Arattu Annan nte qualification enthanne??

    • @athulkrishna6087
      @athulkrishna6087 4 месяца назад +2

      ​​@@dakshagauthamk-fe2hk engineer aanu + college padupikan യോഗ്യത exams ellam pass aayath aanu

    • @janeesjaan1504
      @janeesjaan1504 4 месяца назад +1

      @@dakshagauthamk-fe2hk phd in philosephy

    • @albertdevasia1291
      @albertdevasia1291 4 месяца назад +1

      ​@@athulkrishna6087 Podey 😐

    • @railfankerala
      @railfankerala 4 месяца назад

      ​@@dakshagauthamk-fe2hk psychology padich aal aan😄

  • @user-fx7qj7ro6c
    @user-fx7qj7ro6c 4 месяца назад +226

    അണ്ണന് അപമാനിച്ചു വിട്ടത് കൊണ്ട് ചാനൽ unsubscribe ചെയുന്നു

  • @KelvinAntony-ln9fz
    @KelvinAntony-ln9fz 4 месяца назад +1

    Very good interview! I like it.

  • @anaghasanjay1287
    @anaghasanjay1287 4 месяца назад +4

    Famous ആവാൻ തിരഞ്ഞെടുത്ത വഴി കൊള്ളാം.... 🤭

  • @JOKER-wj8ln
    @JOKER-wj8ln 4 месяца назад +261

    ഇഷ്ടമാണെന്ന് പറയാൻ പറ്റാത്ത ധൈര്യക്കുറവ് മൂലം നഷ്ടപ്പെട്ടുപോയ ഒരുപാട് പ്രണയങ്ങൾ ഉണ്ട് ഈ ലോകത്ത് അതൊക്കെ വെച്ച് നോക്കിയാൽ സന്തോഷ്‌ വർക്കി ❤❤❤

    • @messithegoat1161
      @messithegoat1161 4 месяца назад +10

      Attitude seen thanne

    • @cineenthusiast1234
      @cineenthusiast1234 4 месяца назад +23

      😂 kanda pennungalodu ellam crush thonnunnath rogam anu njarambu rogam

    • @aneesgdk01
      @aneesgdk01 4 месяца назад +9

      അണ്ണന്റെ പുതിയ അക്കൗണ്ട് ആണോ🌝💦

    • @dq___7721
      @dq___7721 4 месяца назад +3

      Annan vatt ok 😂i accept but Ival koothra aayipoyi

    • @dq___7721
      @dq___7721 4 месяца назад

      😂😂😂😂 brother 😂😂😂😂ayyeaaaa kozi alla athukkum mele

  • @aslamnk3493
    @aslamnk3493 4 месяца назад +405

    ഇരുത്തം കണ്ടാൽ തോന്നും 100 സിനിമ ചെയ്ത ആളാണെന്ന് കഷ്ട്ടം 🤣

    • @nowfalkn282
      @nowfalkn282 4 месяца назад +25

      Angane irikkanamenkil 100 cinema direct cheyyanam ennu undo? Angane interviews il irikkunnavarokke 100 padam direct cheythavar aano?

    • @abhisheknp7267
      @abhisheknp7267 4 месяца назад +4

      Annan💥

    • @kevinharris9371
      @kevinharris9371 4 месяца назад

      ​@@nowfalkn282*ENKI SHERI 100 VENDA. ATLEAST ONN?? ONNENKILUM DIRECT CHEYYUO ATLEAST ACT CHEYYUO ENTHELUM?? OR SINGER,MUSIC COMPOSER OR ANYTHING OF THAT SORT??? ENTHA PULLI IVDE VANNIRIKKAN REASON?? PULLI AARA SHERIKKUM??? CHUMMA NEGATIVE PUBLICITY VITT JEEVIKKUNNAVAN!! ANGANE AANENKIL ENNEM THANNEM OKKE KERI INTERVIEW CHEYYAAMALLO?? INGANE AARE VENELUM INTERVIEW CHEYYAMENKIL????????*

    • @anodyne4305
      @anodyne4305 4 месяца назад +6

      100 cinema ചെയ്തവർക് മാത്രേ ഇങ്ങനെ ഇരിക്കാൻ പറ്റൂ???

    • @Uthan-fz2pu
      @Uthan-fz2pu 4 месяца назад +5

      athu okke avanavante reethiyanu. enthina athehathe kaliyakunne..

  • @azimlukkuman797
    @azimlukkuman797 4 месяца назад +3

    AVatharika polichu
    Maaniyamayi deal cheithu👌🏼👌🏼

  • @Saji1111
    @Saji1111 4 месяца назад +2

    *നീ ഇനി മുതൽ സ്നേഹ ആറാട്ട് എന്നറിയപ്പെടും*

  • @rthk4302
    @rthk4302 4 месяца назад +56

    ഇതെന്താ കോടതി ആണോ ക്രോസ്സ് examine ചെയ്യാൻ.. അയാൾ എത്ര വട്ടം sorry പറഞ്ഞു

    • @Yeman664
      @Yeman664 4 месяца назад

      sorry parano?

    • @rthk4302
      @rthk4302 4 месяца назад +6

      @@Yeman664 yes.. 3,4 vattam paranju

    • @untamedVagabond
      @untamedVagabond 4 месяца назад

      എന്നിട്ടാണോ "friend brother" എന്ന് അവരോട് ഇരക്കുന്നത് ?? 😂

  • @sidharthsuresh5391
    @sidharthsuresh5391 4 месяца назад +31

    വാസ്തവത്തിൽ ഇയാള് കാരണം ഈ സ്നേഹ റെജി എന്ന anchor നേ നമ്മൾ എല്ലാവരും അറിഞ്ഞു 🤧

  • @22cfvishnuts12
    @22cfvishnuts12 4 месяца назад +1

    Frank,straight forward,bold,intelligent,smart,beautiful , Thats all thank you😌

  • @Mpboyspune
    @Mpboyspune 4 месяца назад +4

    ഒരു കൊഴപ്പവും ഇല്ല സ്നേഹ ചേച്ചി full support❤ ,ഇവന് പ്രേമം അല്ല കാമം ആണ്

    • @DroolingONyou
      @DroolingONyou 4 месяца назад +2

      Okda ലാലപ്പൻ കൊതം താങ്ങി

    • @Mpboyspune
      @Mpboyspune 4 месяца назад +2

      @@DroolingONyou okda aratt annan andi thangi

  • @Asmo_deusyt
    @Asmo_deusyt 4 месяца назад +70

    Oh ഇതാണ് ആ പറഞ്ഞ പുച്ഛം interview...😂

    • @rythmncolors
      @rythmncolors 4 месяца назад

      🤣

    • @prasads9952
      @prasads9952 4 месяца назад

      😂😂😂

    • @rijas2703
      @rijas2703 4 месяца назад

      അണ്ണനെ ഊക്കി വിട്ടു 😂

    • @rameshmanikandan3292
      @rameshmanikandan3292 4 месяца назад

      അത് തേടി വന്നതാണ്

  • @BinuHaridas-vr4xp
    @BinuHaridas-vr4xp 4 месяца назад +181

    അണ്ണൻ ഇവളെ പ്രൊപ്പോസ് ചെയ്തതുകൊണ്ട് ഇവളെ 4 പേർ അറിഞ്ഞു. സ്മരണ വേണം മോളെ.. അണ്ണൻ റിയൽ ലൈഫ് മാസ്സ് ഹീറോ തന്നെ ✌️

    • @killerkukka
      @killerkukka 4 месяца назад +1

      Sathyam 😂

    • @Chillu399
      @Chillu399 4 месяца назад

      അണ്ണൻ പാവം, anchor ചോദ്യം നാളെ സന്തോഷ് വർക്കി പ്രൊപോസൽ ചെയ്ത പെണ്ണ് ആണെന്ന് പറയും ജനങ്ങൾ എന്ന് , സന്തോഷ്‌ വർക്കി എന്തോ ഞാൻ ഒന്നും പറയുന്നില്ല

    • @Manojbnair17
      @Manojbnair17 4 месяца назад

      അണ്ണന് ആരാധകർ അത്രക്കും പൊട്ടന്മാർ ഉണ്ടോ

  • @vishnumohan1923
    @vishnumohan1923 4 месяца назад +5

    Happy married Life ❣️

  • @techwithnabu8662
    @techwithnabu8662 4 месяца назад +2

    സാരമില്ല വർക്കി അമ്മാവാ.. അടുത്തത് നമുക്ക് പ്രിയ വാര്യരെ നോക്കാ

  • @rthk4302
    @rthk4302 4 месяца назад +133

    ജൂനിയർ Aishwarya Rai എത്തിയിട്ടുണ്ട് 😂.. അയാൾ ചെയ്തത് തെറ്റാണ്.. But അയാൾ ഒരു നിഷ്കളങ്കൻ ആണ്.. ഇത്രയും insult ചെയ്യേണ്ടിയിരുന്നില്ല.. നേരിട്ട് വിളിച്ചു പറയാമായിരുന്നു..അല്ലെങ്കിൽ sorry പറഞ്ഞപ്പോൾ എങ്കിലും നിർത്താമായിരുന്നു.. ഇത് 30 minutes ക്രോസ്സ് examination

    • @kevinharris9371
      @kevinharris9371 4 месяца назад

      *ENTH INSULT CHEYTHENNA THAAN EE PARAYUNNATH?? AA KUTTIK THALPARYAM ILLA. IVANENTHA ETH PENNINE KANDALUM PREMAM?? ADI KOLLATHENTHE SOOKED! ALLATHENTH!!!*

    • @brabus3704
      @brabus3704 4 месяца назад +18

      Public aayit post ittale public aayit thanne patanjathil oru thettum illa

    • @sourav8374
      @sourav8374 4 месяца назад +9

      Nishakalangan fbil idunna post onum kanarille😂

    • @josephvarghese3776
      @josephvarghese3776 4 месяца назад +5

      Ithu pullikku athyavashyam aanu. Annale puli padikku.

    • @kevinharris9371
      @kevinharris9371 4 месяца назад

      @@josephvarghese3776 *ATHE. ETH PENNINE KANDALUM AVANTE ORU PREMAM!!* 😂😂😂

  • @MASTERMIND2887
    @MASTERMIND2887 4 месяца назад +141

    Made for each other ❤❤❤ Sneha brings Santosham in Santosh's life ❤️❤️❤️ Santosh will give lots of sneham to sneha

  • @sachu3323
    @sachu3323 22 дня назад

    Aa പെണ്ണ് പോസ്റ് വായിക്കുമ്പോൾ അണ്ണൻ്റെ ആ ചിരി അതാണ് എനിക്ക് ഇഷ്ടപെട്ടത്.ഞാൻ കുന്നംകുളം ജാനകി, എനിക്ക് അണ്ണനെ കെട്ടാൻ ആഗ്രഹമുണ്ട്.വരുമോ അണ്ണാ....

  • @salluahmed6987
    @salluahmed6987 4 месяца назад +2

    അണ്ണൻ ചത്ത്!😂 സ്നേഹ പൊളിച് 😂🫶🏼

  • @amrt7755
    @amrt7755 4 месяца назад +45

    Her attitude matches Arattu annan😂😂 made for each other

  • @youknownothinganyways
    @youknownothinganyways 4 месяца назад +149

    The sheer hypocrisy of this lady to have asked Mr.Maheen (HitchHikingNomad) all sorts of personal, intrusive, non-sensical questions and what she has come to asking Mr. Santhosh in this interview is sooooo evident😐😐😐

  • @abysonhopz.15yearsand
    @abysonhopz.15yearsand 4 месяца назад +3

    Ival ടെ സംസാരം കേട്ടാൽ തോന്നും നിത്യ മേനോൻ ആണ്

  • @RRR-tz6ps
    @RRR-tz6ps 4 месяца назад +1

    ആറാട്ടാനാണ് ഹീറോ. Without his die hard love and ardent commitment, we wouldn’t have known about this anchor girl. Arattannan ki jai ❤

  • @ShelbyMkVI
    @ShelbyMkVI 4 месяца назад +217

    ഇതിപ്പോ ഇന്റർവ്യൂ ആണോ അതോ നിങ്ങടെ പ്രൊമോഷൻ ആണോ സ്നേഹ റെജി ? നിങ്ങളെ ഉദ്ദേശിച്ചു അയാൾ പോസ്റ്റിട്ടിട്ടുണ്ടെങ്കിൽ അതിൽ നിങ്ങൾ മുതലെടുപ്പാണ് ഈ നടത്തുന്നത് .ആർക്കും അടിക്കാവുന്ന ചെണ്ടകളോട് ഈ പണിയൊക്കെ നടക്കും .ആൺപിള്ളേരോട് ഒക്കില്ല . 🔥

    • @siya9162
      @siya9162 4 месяца назад +15

      Yes, exactly! Jango seems short of content. If she had a serious problem with him, why would she address him as brother? In this case, she was gaining popularity at Santhosh Varkey's expense.

    • @letsdoit-jw2uy
      @letsdoit-jw2uy 4 месяца назад +3

      Stym 😂 fame n vendit oroo koprayam

    • @gamerdude8092
      @gamerdude8092 4 месяца назад

      Yes eval oru poori veliyya roll evalkk

    • @JayakrishnanH007
      @JayakrishnanH007 4 месяца назад +7

      No bro even I thought like you in the beginning. പക്ഷേ ഇതൊരു പരസ്യമായ ഇൻറർവ്യൂ അല്ലായിരുന്നെങ്കിൽ, ആറാട്ട് അണ്ണൻ പിന്നീട് ഫേസ്ബുക്കിൽ വന്ന് വീഡിയോ ഇട്ടതുപോലെ ഇവർക്ക് അഹങ്കാരമാണ് ഇവരെന്നെ അപമാനിച്ചു എന്നൊക്കെ പറഞ്ഞ് ആറാട്ട് അണ്ണൻ വീഡിയോ ഇട്ടാൽ, നമ്മളും സംശയിക്കും ഇനി ഈ പെണ്ണ് വല്ലോം ചീത്ത പറഞ്ഞു എന്ന്.. പുള്ളിയുടെ സ്വഭാവം നിങ്ങൾക്കറിയാല്ലോ പുള്ളി ഇപ്പോൾ പറഞ്ഞതൊക്കെ മാറ്റിപ്പറയും അപ്പോൾ എന്തായാലും സ്വകാര്യമായിട്ടായിരുന്നു സംഭാഷണം എങ്കിൽ പുള്ളി അതുകഴിഞ്ഞ് പരസ്യമായിട്ട് ഓരോന്ന് പറയുന്നത് കേട്ട് നമ്മൾ confused ആവും..
      അങ്ങനെ നോക്കുകയാണെങ്കിൽ പരസ്യമായി ഇങ്ങനെ ഒരു ഇൻറർവ്യൂ നടത്തിയത് തന്നെയാണ് ഭേദം

    • @BibinVenugopal
      @BibinVenugopal 4 месяца назад

      ​@@siya9162This is good content, I like it 😂😂😂

  • @Jose-mi5ek
    @Jose-mi5ek 4 месяца назад +129

    വെറും content ന് വേണ്ടിയുള്ള കളി..... അണ്ണനെ പോലെ ഉള്ള ഒരു നിഷ്കളങ്കനെ വിളിച്ചു വരുത്തി അപമാനിക്കുന്നത് ശെരിയല്ല.... ഇവളെ കാണുന്ന പലർക്കും crush തോന്നും അത് പറയാൻ പാടില്ല എന്നൊക്കെ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല

    • @libin00700
      @libin00700 4 месяца назад +12

      Public ആയിട്ട് പുള്ളി പറഞ്ഞു.. പുള്ളിക്കാരി public ആയി തന്നെ പരുപാടി പറഞ്ഞു

    • @Jose-mi5ek
      @Jose-mi5ek 4 месяца назад +14

      മറുപടി പറഞ്ഞോട്ടെ.... ഇവിടെ അണ്ണൻ എന്തോ മഹാപാതകം ചെയ്ത പോലെ അല്ലേ പറയുന്നത്

    • @greenstorm6755
      @greenstorm6755 4 месяца назад +7

      @@Jose-mi5ekഅത് അവളുടെ പേർസണൽ ലൈഫ് അല്ലെ... അവിടെ വലിഞ്ഞു കയറി വരുന്നവരെ അവർ അവരുടെ രീതിയിൽ കൈകാര്യം ചെയ്തോളും... അത് തെറ്റായ രീതിയിൽ ഒന്നും അല്ലല്ലോ

    • @Jose-mi5ek
      @Jose-mi5ek 4 месяца назад +2

      @@greenstorm6755 എന്ത് വലിഞ്ഞു കേറിയെന്ന്....... ഒരാളോട് crush ആണെന്ന് പറയുന്നത് ഒരിക്കലും personal space invading അല്ല... ഇവിടെ ഇവൾ ചെയ്തിരിക്കുന്നത് തെറ്റായ രീതി തന്നെ ആണ്....crush ആണെന്ന് പറഞ്ഞത് stalking ആണെന്നാണ് ലവൾ പറഞ്ഞ് വയ്ക്കുന്നത്.... അതും ആറാട്ടണ്ണൻ ആയ കൊണ്ട് മാത്രം...

    • @sourav8374
      @sourav8374 4 месяца назад +2

      Nishakalangan...

  • @secretmen
    @secretmen 4 месяца назад +3

    ഇവളെന്താണ് ഇങ്ങനെ പറഞ്ഞ കാര്യം തന്നെ പറഞ്ഞു പറഞ്ഞുകൊണ്ടേയിരിക്കുന്നു.. അണ്ണൻ പറഞ്ഞ ചില കാര്യങ്ങൾ അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടെന്ന തോന്നുന്നത് അത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഒരു മനസ്സുഖം

  • @salimkh2237
    @salimkh2237 4 месяца назад +1

    മഴയ്ക്ക് വേണ്ടി കേഴുന്ന വേഴാമ്പൽ പോലെ പ്രേമത്തിനു വേണ്ടി കേഴുന്ന പാവം ആറാട്ടണ്ണൻ

  • @user-cp4cy3hn9j
    @user-cp4cy3hn9j 4 месяца назад +121

    ഷൈൻ ടോം ആണ് അവിടെ എങ്കിൽ പൊന്നെ സ്നേഹ നിന്റെ equality ഇന്ന് തീർന്നേനെ 🤣..toxic masculinity ഉള്ളവരെ നീ കണ്ടിട്ടില്ല.. 💪
    സന്തോഷ്‌ പാവം ആയത് കൊണ്ട് സ്നേഹ രക്ഷപെട്ടു...

    • @Jose-mi5ek
      @Jose-mi5ek 4 месяца назад +16

      സന്തോഷ്‌ ആയത്കൊണ്ട് മാത്രം ആണ് ഈ ചോദ്യം ചെയ്യൽ

    • @amrithaanand6239
      @amrithaanand6239 4 месяца назад +6

      Enna ee kaama pranthan ninte pengale kettich koddd......alla pinne

    • @user-id2xe3cu8b
      @user-id2xe3cu8b 4 месяца назад +5

      അതിന് ഷൈൻ ടോം ഇങ്ങനെ പെണ്ണുങ്ങളെ കണ്ടാലുടൻ തേനൊലിപ്പിച്ച് നടക്കുകയല്ലല്ലോ

    • @sidharthsuresh5391
      @sidharthsuresh5391 4 месяца назад

      ​@@amrithaanand6239അങ്ങനെ അല്ല ഒന്ന് ആലോചിച്ച് നോക്കൂ സന്തോഷ് വർക്കി ചെയ്തത് തെറ്റ് തന്നെ ആണ് പക്ഷേ ഇവർ എന്താണ് എന്നിട്ട് ചെയ്തത്? അയാളെ വിളിച്ചു വരുത്തി അയാളുടെ marketing മനസ്സിലാക്കി ഇൻ്റർവ്യൂ എന്ന പേരിൽ അപമാനിച്ചു വിട്ട് ഈ പറയുന്ന എന്നെയും താങ്കളെയും അടക്കം വീഡിയോ കാണിച്ചു. അവളുടെ പേര് ഇടക്കിടക്ക് പറഞ്ഞ് പബ്ലിസിറ്റി നേടി. എല്ലാം അയാളെ ഉപയോഗിച്ച് മാത്രം. അവിടെ ആണ് പ്രശ്നം. ഇവൾക്ക് ഇങ്ങനെ ആണെങ്കിൽ കേസ് കൊടുത്താൽ പോരേ അല്ലെങ്കിൽ ഈ ചർച്ച നേരിട്ട് ചെയ്ത് തീർത്താൽ മതിയല്ലോ. ഇങ്ങനെ ഇൻ്റർവ്യൂ എന്ന പേരിൽ ഇരക്കണ്ട കാര്യം ഇല്ല. അതാണ് പോയിൻ്റ്

    • @afsalrahman1827
      @afsalrahman1827 4 месяца назад

      ആളും തരവും നോക്കിയല്ലേ ഇവളും നിൽക്കുകയുള്ളു 😂😂😂

  • @abichakky
    @abichakky 4 месяца назад +3

    എന്തിനാ ചേട്ടാ ഇങ്ങനെ സ്വയം താഴുന്നത്.. ഒരു self respect ഒക്കെ വേണ്ടേ ചേട്ടാ...

  • @fathimanidha4671
    @fathimanidha4671 3 месяца назад +2

    Ubaid ibrahimnde troll kandu vannavar 👋

  • @Hamemalayalam
    @Hamemalayalam 4 месяца назад +20

    എല്ലാവരും Santhosh varky യെ കോഴി എന്ന് വിളിച്ച് പരിഹസിക്കാറുണ്ട്
    ഒന്നിൽ കൂടുതൽ ആളുകളെ ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ
    അങ്ങനെ നോക്കിയാൽ എല്ലാവരും കോഴികൾ ആണ്

  • @newmoviereviewsinmalayalam8392
    @newmoviereviewsinmalayalam8392 4 месяца назад +130

    സേച്ചി ഇന്നു മുതൽ ആറാട്ട് സ്നേഹ എന്ന് അറിയപ്പെടും 😁❤️❤️❤️ ആറാട്ട് അണ്ണൻ + ആറാട്ട് സ്നേഹ = Love ❤️❤️❤️🙏🙏🙏

    • @hridya33
      @hridya33 4 месяца назад

      Enth oolatharam aan

    • @domridervlogs3634
      @domridervlogs3634 4 месяца назад +4

      100% pure love ❤❤❤❤ ival thanne arattannane kettanam 🎉🎉🎉🎉

    • @thulasideva9410
      @thulasideva9410 4 месяца назад

      You are the Setten not eligible to get any Sechees .This types of Mails not having the respect and values. So better .
      Keepaway from Sechies.

  • @mubasheerthayyil3157
    @mubasheerthayyil3157 4 месяца назад +2

    ചേട്ടൻ സ്നേഹം ഇരന്നു വാങ്ങുന്നു 😁

  • @kishorec8941
    @kishorec8941 4 месяца назад +2

    18:08 you are very bold...😂😂😂 കണ്ണടയിൽ ഒരു പിടുത്തം മാസ്സ് 😎😎😎

  • @advpraveenmathew
    @advpraveenmathew 4 месяца назад +16

    ഇനി നീ ആറാട്ട് അണ്ണന്റെ കാമുകി മാരിൽ ഒരാൾ അത്ര മാത്രം.. അല്ലാതെ നിന്റെ പേരിന് എന്തു പ്രസക്തി.,

  • @numanhouse
    @numanhouse 4 месяца назад +2

    ആറാട്ടണ്ണൻ genuine ആണ്
    പെണ്ണെ നിനക്ക് വേണമെങ്കിൽ എടുക്കു, വേണ്ടെങ്കിൽ വിടൂ
    കൂടുതൽ ജാട അടിച്ചാൽ നാളെ ചിലപ്പോൾ ആൾക്കാരുടെ മുമ്പിൽ എങ്ങനെയാണ്‌ താങ്കൾ വരുമെന്ന് ആർക്കുമാറിയില്ല

  • @adithyan7962
    @adithyan7962 4 месяца назад

    Jango tv first time kanunna njan. Say thanks to Arattannan❤

  • @shameerhussainplkd6911
    @shameerhussainplkd6911 4 месяца назад +146

    സുഹൃത്തെ ആറാട്ട് അണ്ണൻ അല്ലേ പ്രൊപ്പോസ് ചെയ്തത് അല്ലാണ്ട് ഫഹദ് ഫാസിൽ ഒന്നുമല്ലോ അതുകൊണ്ട് ഒരു അല്പം ജാട കുറയ്ക്കാം !! ഇന്റർവ്യൂ എന്നും പറഞ്ഞ് ആൾക്കാരോട് താങ്കൾ വിർജിൻ ആണോ എന്ന ചോദിക്കുന്ന തന്നെക്കാളും ബേധമാണ് ആറാട്ട് അണ്ണൻ !! ബൈ ദ വൈ എന്തൊരു അഹങ്കാരമാണ് കൊച്ചേ തനിക്ക് !! ഓരോ 2 മിനിട്ടിലും സ്നേഹ റെജി സ്നേഹ റെജി എന്ന ഐഡന്റിറ്റിയെ പറ്റി പറയുന്നുണ്ടല്ലോ, സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ആർക്കും അറിയിലായിരുന്നു ആരാ ഈ സ്നേഹ റെജി എന്ന !! ഇനിപ്പോ 4 ആൾ എങ്കിലും അറിയാൻ പോകുന്നത് ആറാട്ട് അണ്ണന്റെ ഈ വിഷയത്തിൽ ആയിരിക്കും, അത് തന്നെ ഭാഗ്യം എന്ന കരുതി മുന്നോട്ട പോക്കു 🙏🏼🙏🏼🙏🏼

    • @nathkazhakuttom2462
      @nathkazhakuttom2462 4 месяца назад +3

      വെർജിൻ ആണോ എന്ന് ചോദിക്കുന്നത് ഒഴിച്ച് ബാക്കിയെല്ലാം താങ്കൾ പറഞ്ഞത് ശരിയാണ്. നോമാഡിന്റെ തമ്പ് നെയിൽ കണ്ടിട്ടില്ലേ.. രാത്രി പെണ്ണ് എന്നെ കൊണ്ടുപോയി ചെയ്തത്.. ഇവളുടെ മാരുടെ ഉദ്ദേശം വേറെയായിരുന്നു. തുടങ്ങിയവ അങ്ങനെയുള്ള ഒരാൾ നോട് വെർജിൻ ആണെന്ന് ചോദിക്കുന്ന ഒരു കുഴപ്പവുമില്ല.

    • @shameerhussainplkd6911
      @shameerhussainplkd6911 4 месяца назад

      @@nathkazhakuttom2462 അത് അവന് പൈസ ഉണ്ടാക്കാൻ വേണ്ടി അവൻ കാണിക്കുന്ന കോപ്രായം !! പക്ഷേ ഒരു പബ്ലിക് ചാനൽ ആകുമ്പോ അതിന്റെ ഒരു മരിയാദ വേണ്ടേ ? ആ മരിയാദയെ പറ്റിയാണ് ഞാൻ സംസാരിച്ചത് !!

    • @Sajbuddy
      @Sajbuddy 4 месяца назад +6

      Self promotion നടത്തുവാ ( സ്നേഹ റെജി, സ്നേഹ റെജി )😅

    • @shahlashamshad
      @shahlashamshad 4 месяца назад

      Sneha reji enna identityil avar famous ano alleyo ennullathalla... Arattannan prps cheitha kutty enna labelil ariyappedan thalparyam illa ennalle avar paranjath... Oral ayalude swantham karyathile thalparayangal paranjathinu avare ithratholam attack cheyyenda avashyam undo... Avar ithrayum neram avide paranjathentha. Ningalokke ippoHum paranju kondirikiunnath Entha

    • @ariaa8692
      @ariaa8692 4 месяца назад

      @@Sajbuddy Angane oru chodhyathinte aavashyam illalo public il

  • @v-nj7xy
    @v-nj7xy 4 месяца назад +88

    അണ്ണൻ കാരണം ഇവൾ Famous ആയി. Anna you are a good person respect u ❤❤

  • @jithinponnus9034
    @jithinponnus9034 4 месяца назад +2

    29:23 ഇഷ്ടമാണെന്ന് തുറന്ന പറഞ്ഞ പെണ്ണിനോട് പിന്നെ എങ്ങനെ ഒരു സഹോദരൻ ആയി എങ്കിലും കണ്ടൂടെ എന്ന് ചോദിക്കുന്നത്.... 😊

  • @safvanasamad2884
    @safvanasamad2884 4 месяца назад +8

    ആറാട്ടണ്ണൻ പറഞ്ഞ ഒരു കാര്യം സത്യമാണ്...the anchor is really bold and smart and beautiful.

  • @dawwww
    @dawwww 4 месяца назад +66

    This anchor is worried about being the "girl" that was proposed by Santhosh. Also she: inviting him to an interview to make sure everybody knows about that proposal. 😂😅😂

    • @MARCSPECTOR-nj8ji
      @MARCSPECTOR-nj8ji 4 месяца назад +2

      സംഭവം അവൾ വയറൽ ആവാൻ തന്നെ നോക്കിയതാണ് , അവള് തന്നെ ആണ് ചാനലിന്റെ പ്രൊഡ്യുസറും , ഇന്നലെ രണ്ടു മൂന്നു INSTA ട്രോള് പേജിൽ ഇവളുടെ അറിവോടു കൂടി തന്നെ , ഇതാണ് ആറാട്ടണ്ണനു ക്രഷ് അടിച്ച പെൺകുട്ടി എന്ന് പറഞ്ഞു VIDEO പോസ്റ്റുകൾ വന്നതായിരുന്നു , ഇന്ന് നോക്കിയപ്പോൾ അവൾക്ക് 10 Kൽ കൂടുതൽ ഫോള്ളോവെർസ് , ഇത്രയും നാൾ INTERVIEW ചെയ്തട്ടു പോലും കിട്ടിയിരുന്നില്ല ഇത് .

    • @dawwww
      @dawwww 4 месяца назад

      @@MARCSPECTOR-nj8ji Marketing..

    • @shib131
      @shib131 4 месяца назад +1

      True actually majority didn't know it before this 😁

    • @neehasbiju789
      @neehasbiju789 4 месяца назад +1

      Damn 💯😅

  • @sagarsuresh9451
    @sagarsuresh9451 4 месяца назад +201

    Happy married life guys❤️

  • @AbdulHameedvCalicut
    @AbdulHameedvCalicut 4 месяца назад +1

    ആരെ കണ്ടാലും സ്നേഹം തോന്നുന്ന ആ മനസ്സ് അതാണ് കാണേണ്ട ത്

  • @knocktalkies595
    @knocktalkies595 4 месяца назад +3

    dq proposal ചെയ്താൽ ചേച്ചിക്ക് ഒരു സങ്കടവും കാണില്ല 😁

  • @Jose-mi5ek
    @Jose-mi5ek 4 месяца назад +31

    ഒരു പക്ഷെ സ്ക്രിപ്റ്റഡ് ആവാം.... അഥവാ അല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കിയേ അണ്ണന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും content creators ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതെങ്കിൽ ഇവർ ഇങ്ങനെ പ്രതികരിക്കുമോ... അണ്ണന് ചോദിക്കാനും പറയാനും ആരും ഇല്ലാലോ അത് കൊണ്ടാരിക്കും

  • @sajimontd4466
    @sajimontd4466 4 месяца назад +28

    354 D stalking criminal offence ആണ് സ്നേഹ.. അത് വരെ content ആകിയ നിന്നോട് എന്ത് പറയാൻ.. അതിന്റെ കൂടെ ആണിനെ വ്യക്തി ഹത്യ ചെയ്യൽ

    • @RejectmasculinitycringeEmbrace
      @RejectmasculinitycringeEmbrace 4 месяца назад +3

      Exactly 👍

    • @Jose-mi5ek
      @Jose-mi5ek 4 месяца назад +6

      ഒരാളോട് crush ഉണ്ടെന്ന് പറയുന്നത് stalking ഒന്നും അല്ല

    • @user-hg3gx4cr1b
      @user-hg3gx4cr1b 4 месяца назад +7

      ​@@Jose-mi5ekഅവൾ തന്നെ ആണ് staking എന്ന് പറഞ്ഞത്

    • @maradona2319
      @maradona2319 4 месяца назад

      Tengayanu podai😂😂

  • @travelphotographyhpcreatio6780
    @travelphotographyhpcreatio6780 28 дней назад

    ഇവൾ ഭാവിയിൽ അനുഭവിക്കും... കർമ്മ എന്നൊരു സാധനം ഉണ്ട്.... വിളിച്ചു വരുത്തി അപമാനിക്കുന്നു... വിളിച്ചു വരുത്തി അപമാനിച്ചിട്ടും ഇപ്പോഴും ഇഷ്ടം എന്ന് പറയുന്ന സന്തോഷ്‌ വർക്കിക്ക് ഒരു ലൈക്