Neru Malayalam Short Film | Vimal Pathanapuram | Mallu Boys | Santhosh Varkey | Alin Jose Perera |

Поделиться
HTML-код
  • Опубликовано: 4 май 2024
  • Story and Direction : Vimal pathanapuram
    Produced by : sooraj arookutty
    Production controller: Deji james
    Screenplay dialogue : Sibilal elava
    Dop : Vishnudhathan P.R
    Assosiate director :Sibilal elava
    Editing &/coloring : Sibilal elava
    Art director : joy p nilambur
    Music and Bgm : sanju
    alappy
    Recording studio : metro vazhakkala kochi
    Dubbing artist : Sunil aadhi , Harsha shobha
    Production (food) : saji panikasseri
    Artist
    Santhosh varkey
    Alin jose parera
    Rajesh k b r (malluboys)
    Sibilal elava (malluboys)
    Shammaz muvattupuzha
    Bindu vijayan
    Sandra mole
    Aishwarya
    Saji panikasseri
    Deji james
    Aneesh
    Nafir
    Here you can share your valuable reviews about Butterfly Entertainments : g.page/r/Cdcx-Vak1plUEBM/review
    Instragram: bit.ly/34jugPf
    Facebook : bit.ly/3aL3Zuc​​
    Twitter : bit.ly/2EnFGqc​​
    RUclips : bit.ly/3l9I7xq​​
  • РазвлеченияРазвлечения

Комментарии • 662

  • @BrokenHeart22554
    @BrokenHeart22554 Месяц назад +689

    Alin jos perera ഒഴികെ ബാക്കി ഉള്ളവർ എല്ലാരും പൊളി ആയിരുന്നു 👌🏼

    • @forwardthinkingmallu7607
      @forwardthinkingmallu7607 Месяц назад +27

      നി ajp ഹെറ്റെർ analle
      തനിക് കണ്ണ് ഇല്ലേ
      നന്നായി അഭിനയിച്ചത് ajp anu

    • @HabeebKc-rf8oc
      @HabeebKc-rf8oc Месяц назад

      ​@@forwardthinkingmallu7607അയ്ശേരി കാണുന്നോർക്ക് തോന്നണ്ടേ. പേരെരെടെ ഫേക്ക് പേജ് മോനെ....🤣🤣

    • @jibicena6630
      @jibicena6630 Месяц назад +1

      ആ പൊലയാടി മോൻ

    • @user-bz5pg4ro5u
      @user-bz5pg4ro5u Месяц назад +10

      Crct karym.....💯💯

    • @jibicena6630
      @jibicena6630 Месяц назад +1

      @@forwardthinkingmallu7607 തനിക്ക് തലയെ ഇല്ല ലെ

  • @midhun1281
    @midhun1281 Месяц назад +391

    ആറാട്ട് അണ്ണൻ സൂപ്പർ.
    പെരേര ഓവറാക്കി.

    • @forwardthinkingmallu7607
      @forwardthinkingmallu7607 Месяц назад +10

      നി ajp ഹെറ്റെർ analle
      തനിക് കണ്ണ് ഇല്ലേ
      നന്നായി അഭിനയിച്ചത് ajp anu

    • @HabeebKc-rf8oc
      @HabeebKc-rf8oc Месяц назад

      ​@@forwardthinkingmallu7607 അയ്ശേരി കാണുന്നോർക്ക് തോന്നണ്ടേ. പേരെരെടെ ഫേക്ക് പേജ് മോനെ....

    • @user-bz5pg4ro5u
      @user-bz5pg4ro5u Месяц назад

      ​@@forwardthinkingmallu7607mieraaan .... Aaa mierne oke abhinayipikunavne venm paryan..... Oook kity maduthavne vilichond vannit kannilenn.. ninkonm ku@#a illathente kurvaada mierukelee

    • @NiceGregorThomas-pr5kh
      @NiceGregorThomas-pr5kh Месяц назад +7

      Supreme star - santhosh varkey
      Dynamic star - alin jose Perera

    • @nihal1526
      @nihal1526 Месяц назад +12

      ⁠@@forwardthinkingmallu7607nee alin jose alle fake account alle ith😂😂

  • @rashith1877
    @rashith1877 Месяц назад +179

    ആറാട്ടണ്ണൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤️

    • @unkdimusic1665
      @unkdimusic1665 Месяц назад

      ASURA Thriller Short Movie "ഏതു ചതിയിൽ നിന്നും രക്ഷപെടാൻ ഒരു മാർഗം ഉണ്ട്" ruclips.net/video/5jei3xIhzEk/видео.htmlsi=EeU5O5tuehpOB76n

  • @debrogle
    @debrogle Месяц назад +204

    അലിൻ നിർഗുണൻ ഒഴിച്ചു എല്ലരും നല്ലത് ആയിരുന്നു..ആറാട്ട് പൊളിച്ചു 😄

    • @forwardthinkingmallu7607
      @forwardthinkingmallu7607 Месяц назад +7

      നി ajp ഹെറ്റെർ analle
      തനിക് കണ്ണ് ഇല്ലേ
      നന്നായി അഭിനയിച്ചത് ajp anu

    • @HabeebKc-rf8oc
      @HabeebKc-rf8oc Месяц назад

      ​@@forwardthinkingmallu7607 അയ്ശേരി കാണുന്നോർക്ക് തോന്നണ്ടേ. പേരെരെടെ ഫേക്ക് പേജ് മോനെ....

    • @avandhikalittleworld
      @avandhikalittleworld Месяц назад

      ​@@forwardthinkingmallu7607ingane copypaste cheyyunnenu maasam endh kittum ... 🤔🤔🤔

    • @VineethKonnakkad
      @VineethKonnakkad Месяц назад

      ​@@forwardthinkingmallu7607🤮🤮🤮🤮

    • @shahidkalluvalappil6864
      @shahidkalluvalappil6864 Месяц назад

      Edh aaa myrande fake aaan

  • @subzer1655
    @subzer1655 Месяц назад +122

    ആറാട്ട് അണ്ണൻ 🔥 സത്യം പറയാല്ലോ Alin jose അവന്റെ charcterinod നീതി പുലർത്തിയില്ല അനവിശ്യ എക്സ്പ്രഷൻ ഒക്കെ ഇടണ് 🤣😂😂

  • @anandhusurendran6411
    @anandhusurendran6411 Месяц назад +61

    ആ നീല ഷർട്ട്‌ ഇട്ട പുള്ളി കൊള്ളാം, good acting 👏

  • @KRISHNAKUMAR-pu9tq
    @KRISHNAKUMAR-pu9tq Месяц назад +61

    പുകവലിചിട്ട് പുക വിഴുങ്ങിയ മുതൽ ALIN JOSE PERERA

  • @AnandhuAnil007
    @AnandhuAnil007 Месяц назад +59

    ആദ്യം call വന്നപ്പോ iPhone റിങ്ടോൺ last ട്രിങ് ട്രിങ് 😂🙏🏻

    • @Shuhai_b
      @Shuhai_b Месяц назад +1

      Scn😂

    • @unkdimusic1665
      @unkdimusic1665 Месяц назад

      ASURA Thriller Short Movie "ഏതു ചതിയിൽ നിന്നും രക്ഷപെടാൻ ഒരു മാർഗം ഉണ്ട്" ruclips.net/video/5jei3xIhzEk/видео.htmlsi=EeU5O5tuehpOB76n

    • @vijayarajcr7843
      @vijayarajcr7843 22 дня назад +1

      Sim 2 aanu matte vanappan save cheythath... Director brilliance 😂

    • @drisyamfilmfocus3046
      @drisyamfilmfocus3046 17 дней назад

      ആ കൊച്ച് റിങ്ടോൺ മാറ്റി 🤣🤣

  • @KRISHNAKUMAR-pu9tq
    @KRISHNAKUMAR-pu9tq Месяц назад +86

    ഇന്ന് രാത്രി ആറാട്ടണ്ണാൻ ലൈവിൽ വന്നു കടയേ കുറിച്ച് കൂട്ടം പറയും

    • @Sudharsan.482
      @Sudharsan.482 Месяц назад +4

      ആൾ കൂട്ടം, ആട്ടിൻ കൂട്ടം, ചെന്നായ കൂട്ടം ഇതിൽ ഏത് കൂട്ടം ചേട്ടാ?

    • @KRISHNAKUMAR-pu9tq
      @KRISHNAKUMAR-pu9tq Месяц назад +3

      @@Sudharsan.482 😁😁😁😁

    • @Rahul-V1
      @Rahul-V1 27 дней назад

      കൂട്ടം മാത്രമല്ല ഇവൻ ഇട്ട കമന്റിൽ അണ്ണാനും മരംക്കൊത്തിയുമെല്ലാമുണ്ട് 😂​@@Sudharsan.482

  • @Anilpv77
    @Anilpv77 Месяц назад +29

    അഭിനേതാക്കളുടെ യഥാർത്ഥ പേര് അറിയില്ല...
    ലീഡ് റോളിലുള്ള പ്രദീപ്‌, ഭിക്ഷക്കാരൻ ഇവർ 2 പേരുടെയും അഭിനയം നന്നായിട്ടുണ്ട് 👌👌👌👌

  • @user-sr9iq7wg3w
    @user-sr9iq7wg3w Месяц назад +43

    ടീ ഷോർട്ട് ഫിലിമിന് വേണ്ടീട്ട് സംവിധായകൻ വളരെ കഷ്ടപ്പെട്ടിട്ടുണ്ട് എന്ന സീനുകൾ കണ്ടാൽ തന്നെ മനസ്സിലാകും❤ മറ്റ് കഥാപാത്രങ്ങൾ ആണെങ്കിലും തുടക്കക്കാരുടെ ഒരു പരിചയക്കുറവ് അഭിനയത്തിൽ കാണാനേയില്ല എല്ലാരും വളരെ നന്നായി ചെയ്തിട്ടുണ്ട്❤ വിമൽ പത്തനാപുരത്ത് നിന്ന് ഇനിയും പുതിയ കലാസൃഷ്ടിയായി കാത്തിരിക്കുന്നു

  • @lloydpbabu
    @lloydpbabu Месяц назад +44

    Alina Josie Perera മോശം പ്രകടനം, ആറാട്ട് അണ്ണാൻ പഴം സീൻ ചുമ്മാ 🔥🔥🔥

    • @drisyamfilmfocus3046
      @drisyamfilmfocus3046 17 дней назад

      കടക്കാരൻ പഴത്തിന്റെ കണക്ക് പറഞ്ഞില്ല.. പുട്ടിനു പഴം ഫ്രീ ആയിരിക്കും അല്ലെ 😃😃

    • @lepetitprince2188
      @lepetitprince2188 3 дня назад

      അണ്ണൻ്റെ പ്രതിഫലം ആണേടേയ് അത്.

  • @user-bo9rt2zr7l
    @user-bo9rt2zr7l Месяц назад +23

    ആറാട്ട് അണ്ണനെ കാണാൻ വേണ്ടി മാത്രം കാണുന്ന ഷോർട്ട് ഫിലിം

  • @jezlin51
    @jezlin51 Месяц назад +20

    ഇത് കൊള്ളാം 👏🏻❤️
    ഭിക്ഷക്കാരൻ ആയി അഭിനയിച്ച ആളും, ബ്ലൂ ഷർട്ട്‌ പുള്ളിയും കൊള്ളാം ❤️

  • @shyamshyam6267
    @shyamshyam6267 10 дней назад +2

    ഭിക്ഷക്കാരൻ്റെ റോൾ ചെയ്ത ആളിൻ്റെ അഭിനയം കൊള്ളാം❤

  • @user-cw6qs2sr7t
    @user-cw6qs2sr7t Месяц назад +33

    Pichakaran talented guy ❤

  • @thaslimmubarak2306
    @thaslimmubarak2306 Месяц назад +76

    18:24 ബുള്ളറ്റ് ഇരിന്നു... ചിരിച്ചോണ്ട്.. ജാക്കി വെക്കുന്നു... 🤣🤣🤣 ഇങ്ങനെ ഒരു പാഴ് 🤣

    • @Yahooth_obg3
      @Yahooth_obg3 Месяц назад +2

      😂

    • @Anasmuhammed770
      @Anasmuhammed770 Месяц назад

      Mairan 😁

    • @rinuantony9062
      @rinuantony9062 Месяц назад

      Yes athu ഞാനും notice ചെയ്യിതു, ജാക്കി ഷെരിഫ് യിരിക്കുന്ന പോലെ ഉണ്ട്

    • @TheVinodks
      @TheVinodks Месяц назад

      ഞാനും ശ്രദ്ധിച്ചു.. 🤣🤣ഒരു മതിരി അണ്ടി കേറ്റിയ അണ്ണാൻ പോലെ 😬

    • @aryan277
      @aryan277 Месяц назад

      ജാക്കി 😂

  • @shamsudsm1873
    @shamsudsm1873 Месяц назад +23

    അണ്ണന് പൂട്ടിനു പഴം ഫ്രീയാട്ടാ 😅😅😅😅

  • @vishnur1018
    @vishnur1018 Месяц назад +49

    ആറാട്ട് അണ്ണന്റെ ഫുഡ്‌ അടി കണ്ടിട്ട് രാവിലെ brekfst polum വേണ്ടാതെ ayi 🥵

  • @jelvinjoy8078
    @jelvinjoy8078 Месяц назад +15

    ആ പൊട്ടനേക്കാൾ നല്ല അഭിനയം ആറാട്ട് അണ്ണൻ തന്നെ

  • @AswinV-tt6tw
    @AswinV-tt6tw Месяц назад +17

    അല്ലു അർജുൻ നായകൻ ആയ ആര്യ മൂവി ബിജെഎം adichu മാറ്റിയ മ്യൂസിക് ഡയറക്ടർ poli 😁

  • @paulson7982
    @paulson7982 Месяц назад +15

    17:30ന് ആണ് ഓഹ് രോമാഞ്ചം

  • @coconutpiece8212
    @coconutpiece8212 Месяц назад +19

    Pootilangaadi award nomination koduthoodeaaa nalla story

  • @bibinbindeesh3701
    @bibinbindeesh3701 Месяц назад +26

    ലവൻ എന്തേടെ...പുക വായിൽ വച്ചിട്ട് സോഡ കുടിച്ച് ഇറകുന്നോ....

  • @sani_nikki
    @sani_nikki Месяц назад +10

    ആഹാരം വാങ്ങി കൊടുത്തവനും കഴിച്ചവനും സൂപ്പർ ആക്ടിങ്..

  • @souravak6982
    @souravak6982 Месяц назад +34

    Ithenth pari

  • @Ardra_mohan
    @Ardra_mohan Месяц назад +62

    ആറാട്ട് അണ്ണൻ കിടുക്കി . അലിൻ പോരാ .... Over ആക്കി ചളം ആക്കി . അലിൻ ഒഴികെ എല്ലാവരും പൊളിച്ചു 🔥 പ്രത്യേകിച്ചും ആറാട്ട് അണ്ണൻ ❤

  • @moolamattomvibes
    @moolamattomvibes Месяц назад +14

    രണ്ട് റിവ്യൂ അണ്ണന്മാർ ഒഴിച്ച് ( അറട്ടണ്ണൻ്റെ food കഴിക്കൽ കൊള്ളാം) ബാക്കി എല്ലാവരും super. അടിപൊളി short film

  • @Mr_Red_5
    @Mr_Red_5 Месяц назад +10

    Play in 1.5xplayback speed for better experience 🙌😀

  • @Niz311
    @Niz311 Месяц назад +19

    Aa പിച്ചകരനും aa നടനും youtubers അല്ലേ...പിണറായി വിജയനെ eopolymtrolunna ആൺകുട്ടികൾ

    • @Vimalpulivia
      @Vimalpulivia Месяц назад +2

      Athe

    • @nobleraj4283
      @nobleraj4283 Месяц назад

      Sibilal anchal.asistantdirecter

    • @unkdimusic1665
      @unkdimusic1665 Месяц назад +1

      ASURA Thriller Short Movie "ഏതു ചതിയിൽ നിന്നും രക്ഷപെടാൻ ഒരു മാർഗം ഉണ്ട്" ruclips.net/video/5jei3xIhzEk/видео.htmlsi=EeU5O5tuehpOB76n

  • @raja-zm9jo
    @raja-zm9jo Месяц назад +18

    Santosh varkey sir super acting ❤

  • @vahidpt2398
    @vahidpt2398 Месяц назад +111

    ആറാട്ട് അണ്ണൻ ഫാൻസ്‌ like ചെയ്യ് ❤

  • @user-gv8zy8pi5c
    @user-gv8zy8pi5c Месяц назад +14

    ആദിയം കണ്ടപ്പോ തോന്നി എന്ത്‌ കൂതറ പടം എന്ന്... പിന്നെ മനസിലായത് ആദിയം തോന്നിയത് തന്നെ ശരി എന്ന് 😂

    • @AR-ds7fi
      @AR-ds7fi Месяц назад

      😂

    • @unkdimusic1665
      @unkdimusic1665 Месяц назад

      ASURA Thriller Short Movie "ഏതു ചതിയിൽ നിന്നും രക്ഷപെടാൻ ഒരു മാർഗം ഉണ്ട്" ruclips.net/video/5jei3xIhzEk/видео.htmlsi=EeU5O5tuehpOB76n

  • @Visiblemediamalayalam
    @Visiblemediamalayalam Месяц назад +25

    കൊള്ളാം ബുദ്ധി... 👌അഭിനയം ഏഴയലത്തു കൂടി പോകാത്ത 2 മരപ്പാഴുകൾക്ക് ചെറിയ റോൾ കൊടുത്തു കൊണ്ട് അവന്മാരുടെ തല വലുതായി കാണിച്ചു thumbnail ഇട്ട് ആൾക്കാരെ ഈ സൃഷ്ടി കാണിക്കാൻ ശ്രമിച്ച ഏർപ്പാട്...അഭിനന്ദിക്കാതെ വയ്യ... 😀😃 മാർക്കറ്റിംഗ് ഉഗ്രനായിട്ടുണ്ട്.. 👌 വ്യൂ 2 ദിവസം കൊണ്ട് തന്നെ ഇത്രേം ആയല്ലോ...

  • @vadakkanviswal7069
    @vadakkanviswal7069 Месяц назад +14

    ആ യാചകന്റെ അഭിനയം സൂപ്പർ

  • @user-wu4fz9en8k
    @user-wu4fz9en8k Месяц назад +9

    വെറുതെ എന്റെ mb oombi 🙆🏻‍♂️
    ആ യാചകന്റെ വേഷത്തിൽ വന്ന
    ആ പുള്ളിക്കാരൻ മാത്രെ ഉള്ളു അഭിനയത്തിനോട് നീതി പുലർത്തിയുള്ളു, നായകനായിട് വന്ന ആളും, ബാക്കിയുള്ളവനൊക്കെ over acting, ആറാട്ടിനെ തിന്നാൻ കൊണ്ട് വന്നതാണോ, അവന് അഭിനയിക്കാൻ അറിയില്ല, പിന്നെ അലിൻ പറി പെരേരയെ കൊണ്ടുവന്നത് കൊണ്ട് തെറിക്കൊണ്ട് കമെന്റ് box നിറയും അത്രെ ഉള്ളൂ, 🤷🏻‍♂️😆🙏🏻

  • @malluboys88
    @malluboys88 Месяц назад +18

    എട മോനെ ❤️‍🔥❤️‍🔥 ❤️❤️

  • @shezonefashionhub4682
    @shezonefashionhub4682 Месяц назад +6

    ഇരുന്നങ് കുറ്റം പറയുന്നത് പോലെയല്ല കാര്യങ്ങൾ. ഒരു സിനിമ ഇറങ്ങുമ്പോൾ എന്താ ഒരു അഭിപ്രായം പറയൽ.

  • @user-sg8pn6ut1i
    @user-sg8pn6ut1i Месяц назад +11

    നേരത്തെ എടുത്ത തൊലിഞ്ഞ പടത്തിനേക്കാൾ കൊള്ളാം

  • @whatsappstatusvideosonly3749
    @whatsappstatusvideosonly3749 Месяц назад +12

    ആറാട്ട് അണ്ണനെ കണ്ടതുകൊണ്ട് മാത്രമാണ് ഞാനത് കണ്ടത് ആറാട്ട് അണ്ണൻ ഉയിർ❤❤❤

  • @akhil_mathew6589
    @akhil_mathew6589 29 дней назад +6

    The guy who acted as pratheep did a grt job to be honest 🙌🏻

    • @svlog231
      @svlog231 28 дней назад +5

      Thank u njan pradeep anu athil abhinayichath

    • @akhil_mathew6589
      @akhil_mathew6589 28 дней назад +3

      @@svlog231 hi bro.. all the best for the future.. hope to see u in big screens 🙌🏻❣️

  • @Vishnu56788
    @Vishnu56788 Месяц назад +9

    6:25 that thooraatt😂😂😂Entry

  • @user-bz5pg4ro5u
    @user-bz5pg4ro5u Месяц назад +12

    Aa bhikshakarn ayit abhinayicha Bro adipoli aan 🔥🔥 good casting 💯

  • @sajils4209
    @sajils4209 Месяц назад +9

    Mallu Boys പൊളിച്ചു, പക്ഷെ National അവാർഡ് ബെസ്റ്റ് actor ആറാട്ട് അണ്ണനും, State അവാർഡ് പെരേരയും കൊണ്ട് പോയി, ആറാട്ട് അണ്ണൻ 2 പഴം കൂടി കുഴച്ചിരുന്നു എങ്കിൽ ഓസ്കാർ ഉറപ്പായിരുന്നു.. Miss ആക്കി കളഞ്ഞു 😢😢

  • @siddiquech9658
    @siddiquech9658 Месяц назад +12

    Aaraatt annan.. Nice man ആണ് ❤❤❤

  • @JTBrothersInX
    @JTBrothersInX Месяц назад +15

    Vimalpathanapuram full support ❤❤❤❤❤❤❤❤❤

  • @365mediachannel
    @365mediachannel Месяц назад +12

    Kollam മുൻപ് ഇറങ്ങിയ ചില വലിയ സിനിമകളേക്കാൾ നന്നായിട്ടുണ്ട്

    • @ml7687
      @ml7687 Месяц назад

      Correct

  • @Rockemoor9207
    @Rockemoor9207 Месяц назад +26

    മിഴിയാകെ ഞാൻ പാടിയ പാട്ട് ആണ്..❤️

  • @SajanCherthala-ix6fb
    @SajanCherthala-ix6fb Месяц назад +7

    ആറാട്ടണ്ണൻ്റെ വില്ലൻ വേഷം കണ്ട് ഞെട്ടിയത് ഞാൻ മാത്രമൊ😅😵

  • @user-bh4kn3gl7e
    @user-bh4kn3gl7e Месяц назад +9

    കൊള്ളാം.. ആ ഭിക്ഷക്കാരന്റെ മേക്കപ്പ് ശ്രദ്ധിക്കണമായിരുന്നു, പരത്യേകിച് പുള്ളിയുടെ ഹെയർ ഫ്രീക് ഹെയർ ആയി.. ഒരു ഭിക്ഷക്കാരൻ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ല

    • @bindusathyajith9047
      @bindusathyajith9047 Месяц назад

      ഈ ഫിലിം aadyam മുതൽ അവസാനം വരെ sredichu കാണുകയാണെങ്കിൽ ഈ question chothikillayirunnu🥰🥰

    • @arunkumara92
      @arunkumara92 Месяц назад

      Aganeyannu pichakaran അയതെന്നു സ്റ്റോറിയിൽ പറയുന്നുണ്ട്

  • @user-tv7sr5bb6x
    @user-tv7sr5bb6x Месяц назад +16

    ,
    സാറെ
    വിളി കൊണ്ട് ആറാടുകയാണ്😂

    • @midhun1281
      @midhun1281 Месяц назад +3

      അവൻറെ മോന്ത കണ്ട സാറേ എന്ന് വിളിക്കാൻ തോന്നിയവരെ സമ്മതിക്കണം😂

  • @rahulravi6304
    @rahulravi6304 Месяц назад +8

    Main 2 characters um adipoli acting 👍

  • @ShiyasShajahan-ty1ju
    @ShiyasShajahan-ty1ju Месяц назад +9

    Shammas muvattupuzha malluboys rajesh sibi elva kidilan perfomance❤

  • @pranavhariharasuthan1599
    @pranavhariharasuthan1599 Месяц назад +9

    അത്രയും പുക വിഴുങ്ങിട്ടും. ഒരു ഭാവവ്യത്യാസവും ഇല്ലാത്ത AJP

    • @bineeshkumarK-dk7kt
      @bineeshkumarK-dk7kt Месяц назад

      Ajp fans ആസ്വസ്ഥരാണ് 😭

    • @unkdimusic1665
      @unkdimusic1665 Месяц назад

      ASURA Thriller Short Movie "ഏതു ചതിയിൽ നിന്നും രക്ഷപെടാൻ ഒരു മാർഗം ഉണ്ട്" ruclips.net/video/5jei3xIhzEk/видео.htmlsi=EeU5O5tuehpOB76n

  • @SajanCherthala-ix6fb
    @SajanCherthala-ix6fb Месяц назад +7

    ആറാട്ടണ്ണൻ മോഹൻലാലിനെ പ്പോലെ അനുഭവിച്ചു😯 അല്ല അഭിനയിച്ചു😂

  • @user-bz5pg4ro5u
    @user-bz5pg4ro5u Месяц назад +6

    Aaa Perera entha urngikondano dialogue paryune... 😂😂😂😂

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +4

    *ആറാട്ട് അണ്ണൻ മനസ് വെച്ച നാഷണൽ അവാർഡ് അടിച്ചു maaatam😌*

  • @salashinotravelvlog6565
    @salashinotravelvlog6565 Месяц назад +9

    നേര് നന്നായിട്ടുണ്ട് -എല്ലാവരും നന്നായിട്ട് അഭിനയിച്ചു. AJP ഒഴികെ.

  • @AnasNavas-
    @AnasNavas- 29 дней назад +6

    പറി കണ്ടുകൊണ്ട് 5 മിനിറ്റ് ആയപ്പോഴേ ഉറങ്ങി 🙄🙄

  • @Bingbingbooo
    @Bingbingbooo Месяц назад +12

    Alen josine oyivakiyaa settt ayirunnu

  • @vinodns1829
    @vinodns1829 Месяц назад +7

    എല്ലാവരും കൊള്ളാം ബിന്ദു സൂപ്പർ വീടും നല്ല filim ചെയ്യാൻ അവസരം കിട്ടട്ടെ 🌹 അടിപൊളി

  • @bijeshthottathil1669
    @bijeshthottathil1669 Месяц назад +6

    കൊള്ളാം ലാസ്റ്റ് ഉള്ള രണ്ടുപേരും നല്ല അഭിനയമായിരുന്നു

  • @VivekKumar-nd2kf
    @VivekKumar-nd2kf Месяц назад +12

    Ettum Best Acting bhikshakaran Aan

  • @bhai9811
    @bhai9811 Месяц назад +8

    Arattannaneyum prasangam annaneyum Kanan vannavarkkayi 6:27 & 17:31

  • @LoveBug_2024
    @LoveBug_2024 Месяц назад +8

    Santhosh varkey sooper acting.

  • @sreekanthsreedhar5878
    @sreekanthsreedhar5878 Месяц назад +8

    Waste Alin jose❌ തളർന്ന അഭിനയം 🙏
    Rest all okay 👌👌

  • @svv2895
    @svv2895 Месяц назад +5

    Thumbnail കണ്ടതേ comment sectionലോട്ട് പൊന്നവർ ഇവിടെ കമോൺ

  • @Freeradical18129.
    @Freeradical18129. Месяц назад +7

    അലിൻ ജോസ് പെരേരയെ ഒഴിച്ച് നിർത്തിയാൽ കിടിലം short film

  • @shanoop95390
    @shanoop95390 Месяц назад +7

    പത്മശ്രീ അലൻ ജോസ് പെരേര🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SkMediaSKMedia-lt2hk
    @SkMediaSKMedia-lt2hk Месяц назад +5

    ആറാട്ട് അണ്ണൻ സൂപ്പർ 👌
    പെരേര വല്ലാതെ ഒവറാക്കി...

  • @NiceGregorThomas-pr5kh
    @NiceGregorThomas-pr5kh Месяц назад +5

    Supreme star - santhosh varkey
    Dynamic star - alin jose Perera

  • @abhinav2218
    @abhinav2218 Месяц назад +10

    Mudi okke colour chyytha pichakarano😂

    • @Sunisingam
      @Sunisingam Месяц назад

      എന്തുവാടെ അതിലും കുറ്റം കണ്ടുപിടിക്കുന്നോ 🤦🤦

  • @jeraldjohn5734
    @jeraldjohn5734 Месяц назад +5

    Poli😍💥💥💥💥kidu... Vimal annan aaradukayanu❤❤

  • @mtube700
    @mtube700 Месяц назад +17

    ആറാട്ട് അണ്ണൻ മൂക്കിൽ തോണ്ടാൻ മറന്നില്ല 😀

  • @ajipaul1239
    @ajipaul1239 Месяц назад +6

    Arattu annan come back ❤ alien Jose perra filed out

  • @user-wm2yq9uk9g
    @user-wm2yq9uk9g Месяц назад +8

    Nice story.... Acting is good.. Be better for next time...All the best 💕💕💕💕💕💕💕💕💕💕

  • @midhunpound2303
    @midhunpound2303 Месяц назад +3

    എന്തോന്നാടാ ഇത് ഫ്രീക്കൻ പിച്ചക്കാരൻ സാറേ കണ്ടാൽ അയാളാണ് പിച്ചകാരാണെന്നു തോന്നും

  • @jscatsloverkollam6661
    @jscatsloverkollam6661 Месяц назад +6

    20 രൂപ പൂട്ട് ചായ 12 ആകെ 32 എടാ പെട്ട പഴത്തിന്റെ കാശ് ആര് കൊണ്ട് തരും മരമണ്ട

  • @sobinpadmanabhan9564
    @sobinpadmanabhan9564 Месяц назад +6

    അടിപൊളി.. ബിന്ദു ചേച്ചി സൂപ്പർ 🥰🥰👍🏻👍🏻

  • @Anasmuhammed770
    @Anasmuhammed770 Месяц назад +4

    Malavanam of the year award goes to alen 🏆🏆🎗️

  • @user-nh3mo9fn3j
    @user-nh3mo9fn3j Месяц назад +5

    ആറാട്ട് അണ്ണൻ വേറെ ലെവൽ

  • @user-yy7ip7rf4j
    @user-yy7ip7rf4j Месяц назад +5

    Vimal bro de dream ayirunu ath success ayi,ethinu vendi orupaadu kashtapett

    • @Niz311
      @Niz311 Месяц назад +1

      Ee panna സാധനത്തിനു വേണ്ടിയോ...തോൽവി 😅

  • @soyamoljose9645
    @soyamoljose9645 Месяц назад +5

    Ethil pavapettavan ayittu abhinayicha super.... Alin ottum kollilla

  • @taniyameeghultitto6012
    @taniyameeghultitto6012 Месяц назад +4

    Alin Jos Perera de acting oww🔥🔥

  • @user-ue1nj2mm6m
    @user-ue1nj2mm6m Месяц назад +4

    അടുത്തത് പെടക്കടാ മക്കളെ..... പോളിയാണ് 💪👌👌

  • @user-hc2ms9ks1n
    @user-hc2ms9ks1n Месяц назад +5

    ആ രണ്ടു വേട്ടവളിയൻമാരെ ഒഴിവാക്കിയാൽ സൂപ്പർ ആവാമായിരുന്നു....

  • @Kasikuttys
    @Kasikuttys Месяц назад +8

    Good wok❤❤❤❤❤Ellavarum Super...🥰🥰🥰🥰🥰🥰

  • @daisyjames875
    @daisyjames875 Месяц назад +6

    Iniyum ithupole nalla short films pratheekshikkunnu

  • @pokkirijinu5588
    @pokkirijinu5588 Месяц назад +6

    വിമൽ പത്ത്തനാപുരം 🔥🔥🔥🔥സൂരജ് അരൂകുട്ടി 🔥🔥🔥🔥

  • @Maniyamma-ll7vc
    @Maniyamma-ll7vc Месяц назад +3

    Vimal pathanapurathinte kathayum avatharana syliyum ugranayittundu iniyum nalla kathakali predeeshikkunnu❤❤❤

  • @user-id2xe3cu8b
    @user-id2xe3cu8b Месяц назад +7

    തങ്കു ആയി അഭിനയിച്ച വിദ്വാൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും😂😂😂😂😂😂

    • @-KL17-SHAMMAS
      @-KL17-SHAMMAS Месяц назад +1

    • @-KL17-SHAMMAS
      @-KL17-SHAMMAS Месяц назад +1

      സജി പണിക്കശ്ശേരി അദ്ദേഹത്തിൻ്റെ മകളും അഭിനയിച്ചിട്ടുണ്ട്❤

  • @niyasniyas5511
    @niyasniyas5511 Месяц назад +8

    Araattu annan poli 🔥🔥🔥🔥🔥

  • @akhil9591
    @akhil9591 Месяц назад +4

    Alin ജോസ് um ആറാട്ട് അണ്ണൻനും രണ്ടും പഴങ്ങൾ

  • @sibilalelava1511
    @sibilalelava1511 Месяц назад +5

    Well don boys ❤️❤️❤️❤️ adipoli ayittund

  • @appuchekkan5602
    @appuchekkan5602 19 дней назад +1

    പ്രതീപ് എന്ന് കറക്ടർ & പിച്ചക്കാരൻ ആക്ടിങ് ❤️👍🏻

  • @albinjohn119
    @albinjohn119 17 дней назад +1

    Ahha malayalam cinema inne vare kanatha oru subject manoharam nalla abhinayam prethiyekichu aduth ninnirunna Perera Annan powlii mass dialogue mass expressions theateril release cheyyathal sambhavam hitodu hitt .....polappann

  • @tonyodaniyal5846
    @tonyodaniyal5846 Месяц назад +3

    അലിൻ ജോസ് ഫാൻസ്‌ ദുബായ് ഘടകം

  • @khanrashid474
    @khanrashid474 Месяц назад +4

    ആറാട്ട് ഉള്ള്ളത്തൊന്ന്ണ്ട് മ്മാഅത്രം kkaannaaann

  • @SkMediaSKMedia-lt2hk
    @SkMediaSKMedia-lt2hk Месяц назад +3

    രാഘവേട്ടനും തങ്കുവും തകർത്തു....natural അഭിനയം..🙏ഇനി വേണ്ടാട്ടോ..

  • @pokkirijinu5588
    @pokkirijinu5588 Месяц назад +8

    കട്ട വെയ്റ്റിംഗ് 🔥🔥🔥🔥