#rahulgandhi

Поделиться
HTML-код
  • Опубликовано: 30 июн 2024
  • കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്നതാണ് ഇന്ന് പാര്‍ലമെന്റില്‍ അരങ്ങേറിയത്. രാഹുല്‍ ഗാന്ധിയും മഹുവ മൊയ്ത്രയും ആഞ്ഞടിച്ചു മുന്നേറിയപ്പോൾ മോദിയും അമിത്ഷായും വെള്ളം കുടിക്കുകയായിരുന്നു. ശക്തമായ പ്രതിരോധമാണ് ഇന്‍ഡ്യാ മുന്നണി തീര്‍ക്കാന്‍ പോവുന്നതെന്നതിന്റെ ആദ്യ വെടിക്കെട്ടാണ് ഇന്ന് അരങ്ങേറിയത്.
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online RUclips channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #rahulgandhi #rahulgandhioppositionleader #rahulgandhispeech #todayparliment #narendramodi #amitshah

Комментарии • 37

  • @ashokan2378
    @ashokan2378 Месяц назад +15

    രാഹുൽ ഗാന്ധി മോദിക്കും സംഘത്തിനും നേരെ തീകൊളുത്തി, ഇപ്പോൾ പ്രതിപക്ഷവും ജനാധിപത്യവുമുണ്ട്, ഇത് ഞങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നു.

  • @user-tf7yc6pj7u
    @user-tf7yc6pj7u Месяц назад +11

    പത്ത് വർഷങ്ങൾക്ക് ശേഷം പാർലമെന്റിൽ സിംഹ ഗർജനം.

  • @hyderalipullisseri4555
    @hyderalipullisseri4555 Месяц назад +15

    രാഹുൽ നേതാവ് ആയി സ്വയം തെളിയിച്ചു❤🎉

  • @latheefrisal2991
    @latheefrisal2991 Месяц назад +15

    👍രാഹുൽ സൂപ്പർ

  • @kuriakosepk
    @kuriakosepk Месяц назад +5

    Even Manipur MP speech also excellent

  • @musthafaan9844
    @musthafaan9844 Месяц назад +3

    ഗുഡ്🙏🇳🇪👍♥️

  • @BG-bc4je
    @BG-bc4je Месяц назад +3

    His speech was excellent 🎉🎉🎉❤❤❤ Rahul ji will lead our country soon 🎉

  • @jstar756
    @jstar756 Месяц назад +3

    Jay hindh. Vande madaram. Sare jahamse acha 🇮🇳 hindusthan hamara 🇮🇳

  • @bijupavara2335
    @bijupavara2335 Месяц назад +2

    Exactly correct ❤

  • @vishnuvichu1849
    @vishnuvichu1849 Месяц назад +3

    Rahulji❤❤❤

  • @Alikt.
    @Alikt. Месяц назад +3

    When Shiva entered the Parliament, Rama and his followers were nowhere to be seen

  • @VincentPaul-jh5zt
    @VincentPaul-jh5zt Месяц назад +4

    Rahul Gandhi is our next prime minister of india . Run away modi .. run away Adani ...!

  • @MymoonathMalu
    @MymoonathMalu Месяц назад +1

    രാഹുൽ ജി 👍👍👍👍❤️❤️❤️

  • @Mummunichu
    @Mummunichu Месяц назад +2

    Rahulg❤❤❤❤❤❤❤

  • @acmathew8069
    @acmathew8069 Месяц назад +2

    We see Raman Vs Shivan political fight in future.

  • @josemona.j6997
    @josemona.j6997 27 дней назад

    രാഹുൽ ഗാന്ധി വേണ്ട വേണ്ട എന്ന രീതിയിൽമാറിനിന്നപ്പോൾ കളിയാക്കി കൊണ്ടിരുന്നു. ഇപ്പോൾ BJP യുടെ അതേ രീതിയിൽ തിരിച്ചടിച്ചപ്പോൾ ചൂളി പോയി ഇപ്പോൾ മറ്റൊരു രീതിയിൽ കളിയാക്കി രക്ഷപെടാൻ ശ്രമിക്കുന്നു എന്ന് മാത്രം

  • @abduljaleel9279
    @abduljaleel9279 Месяц назад

    കടന്നാക്രമണം അഥവാ
    കടന്നൽ കുത്തേറ്റ മുഖം

  • @muhammedismil5521
    @muhammedismil5521 Месяц назад +1

    Thiru knnan sivan perathipachathe naeikkattae

  • @BG-bc4je
    @BG-bc4je Месяц назад +1

    Bjp’s communal politics will collapse soon

  • @Suresh-fx8uy
    @Suresh-fx8uy Месяц назад +1

    Oru pttene brand cheyyuka.

    • @mujeeburrahman1517
      @mujeeburrahman1517 Месяц назад

      Mr. സുരേഷ്,
      പത്ത്‌ കൊല്ലം ആവർത്തിച്ച ആ മണ്ടത്തരത്തിനു രാഹുൽ ഗാന്ധി ഇന്ന് അറുതി വരുത്തി,
      മോദി മോദി എന്ന വിളികൾ പാർലമെന്റിൽ പോലും ഗണ്യമായി കുറഞ്ഞു,

  • @sudhakarank.k6880
    @sudhakarank.k6880 Месяц назад +2

    ശരിയാണ്..... മോദി ഞ്ഞെട്ടി വിറച്ച് AIIMS ൽ അഡ്മിറ്റായി
    Stop this kind of absurd talk.

    • @MrRohithram
      @MrRohithram Месяц назад

      one n only ajaivikan in india { malayalam akkikko}

    • @abdumohamed1942
      @abdumohamed1942 Месяц назад

      ബിശ്വകുരു മൂലക്കുരുവായി മൂലക്കിരുന്നു

    • @sudhakarank.k6880
      @sudhakarank.k6880 Месяц назад

      @@abdumohamed1942 തള്ളുമ്പോൾ കുറച്ച് തള്ളുക.... അഞ്ച് വർഷം തള്ളാനുള്ളതാണ്.
      ബി ജെ പിയുടെ ഐശ്വശ്യമാണ് രാഹുൽ ഗാന്ധി

    • @abduljaleel9279
      @abduljaleel9279 Месяц назад

      കടന്നാക്രമണം കടന്നൽകുത്തേറ്റവന് നേരെ

    • @abduljaleel9279
      @abduljaleel9279 Месяц назад

      മഹുവ എഴുന്നേറ്റു...
      മോദി കളം വിട്ടു

  • @user-sz1sl5xs7s
    @user-sz1sl5xs7s Месяц назад +3

    രാഹുൽജി ഇഷ്ട്ടം 🎉🎉🎉🎉