ഇന്ത്യയിൽ ആദ്യമായ് മഴ പെയ്യുന്ന വണ്ടിയുമായ് മലയാളി ദമ്പതികൾ😍 | van manufactur | fz rover | malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഇന്ത്യയിൽ ആദ്യമായ് മഴ പെയ്യുന്ന വണ്ടിയുമായ് മലയാളി ദമ്പതികൾ😍
    കൂടുതൽ അറിയാൻ വിളിക്കാം 😊
    Unicorn Coach Works
    Kuriyannur - Pathanamthitta
    Contact: +91 9169162202
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #vanmanufacturing #fzrover #malayalam

Комментарии • 207

  • @georgejohn7522
    @georgejohn7522 11 месяцев назад +145

    ഒരു ചെറിയ വലിയ കാര്യം പറഞ്ഞോട്ടെ.... ഇത് വളരെ നല്ല ഐഡിയ ആയിരിക്കുന്നു അഭിനന്ദനങ്ങൾ..... ഇതുകൂടി ഒന്ന് ശ്രദ്ധിക്കുമല്ലോ.....ഇതിന്റെ വെള്ളം സംഭരിച്ചു വയ്ക്കുന്ന ടാങ്ക് ഇത്രയും ഉയരത്തിൽ സ്ഥാപിച്ചാൽ, ടാങ്കിൽ വെള്ളം ഉണ്ടെങ്കിൽ ഓടിച്ച് പോകുമ്പോൾ വണ്ടി മറിയാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. വണ്ടിയുടെ സെന്റർ ഓഫ് ഗ്രാവിറ്റി ഉയരത്തിൽ ആകുന്നതാണ് കാരണം.. അതുകൊണ്ട് ഈ സ്റ്റോറേജ് ടാങ്ക് വണ്ടിയുടെ പ്ലാറ്റഫോംമിന്റെ അടിയിൽ സ്ഥാപിക്കുന്നതാണ് ഉചിതം. ഒരു പ്രഷർ പമ്പ് പക്ഷെ എക്സ്ട്രാ വേണ്ടി വരും... വണ്ടി മറിയാതിരിക്കുകയും ചെയ്യാം.. പരിഗണിക്കുമല്ലോ..

    • @Nasrani344
      @Nasrani344 11 месяцев назад +23

      ഒരിക്കലുമില്ല, ഗ്രാവിറ്റി പ്രശ്നം ഇതിനില്ല കാരണം ഇതിന്റെ കണ്ടെയ്നർ ഫെസിലിറ്റി ലോഡിങ് നെ അപേക്ഷിച്ച് നാനൂറ് ലിറ്റർ വെള്ളം ഒരിക്കലും ഒരു ഇഷ്യൂ അല്ല മാത്രമല്ല വാട്ടർ ടാങ്ക് നിർമിച്ചിട്ടുള്ളത് Aerodynamic ആയിട്ടാണ് 100% safe.

    • @FZROVER
      @FZROVER  11 месяцев назад +4

      🥰🥰🥰

    • @shyamanand6855
      @shyamanand6855 11 месяцев назад +2

      Nala oru music system koodiayal stir am programme undavum

    • @anipodi
      @anipodi 11 месяцев назад +2

      അല്ല toilet use ചെയ്യാൻ പാടാ ല്ലേ...
      Just ഡെമോ ആണല്ലേ. Because ഒരു ക്ലോസ്ഡ് കാണുന്നില്ല

    • @user-nc3we1nv1d
      @user-nc3we1nv1d 10 месяцев назад +1

      Correct

  • @johnkuttygeorge5859
    @johnkuttygeorge5859 11 месяцев назад +25

    അടിപൊളി
    ഇത്രയധികം സൗകര്യങ്ങൾ
    ഇത്രയും കുറഞ്ഞ സ്ഥലത്ത്
    അഭിനന്ദനങ്ങൾ

    • @FZROVER
      @FZROVER  11 месяцев назад +1

      Thank u🥰

  • @shijin7885
    @shijin7885 11 месяцев назад +20

    മാത്യു ചേട്ടന്റെ ഐഡിയ ഫിറോസ്ക്കാന്റെ അവതരണം, സംഗതി പൊളിച്ച് ❤❤❤..

    • @FZROVER
      @FZROVER  11 месяцев назад +1

      Thanks da🥰

  • @lallal2913
    @lallal2913 10 месяцев назад +3

    ഇതുപോലുള്ള ഒരുപാട് വണ്ടികളും ക്യാരവാനുമൊക്കെ ഞങ്ങൾ ഗൾഫിലെ കമ്പനിയിൽ ഉണ്ടാക്കിയിട്ടുണ്ട് ആദ്യമായി കാണുന്നതുകൊണ്ടാണ് പുതുമ ബാത്രൂംസ് പള്ളികൾ ഓഫിസ് ഹോസ്പിറ്റൽസ് തീയേറ്റർസ് ഓവനുകൾ തുടങ്ങി എല്ലാം വണ്ടിയിൽ ഉണ്ടാക്കി ട്ടുണ്ട് അവിടുത്തെ മിനിസ്റ്ററിക്കുവേണ്ടി

  • @user-rz2cu1ql9y
    @user-rz2cu1ql9y 11 месяцев назад +45

    മഴ പെയ്യുന്ന വണ്ടി പുതുമയല്ല കേരളത്തിൽ . KSRTC ക്ക് പണ്ടേ ഉണ്ട്

  • @anilkumarg1833
    @anilkumarg1833 11 месяцев назад +10

    കൊള്ളാം ജോജി, ഈ വരാൻ പോകുന്ന ഇലക്ഷന് തകർക്കണം!👌

  • @manu-pc5mx
    @manu-pc5mx 10 месяцев назад +4

    സൂപ്പർ അഭിനന്ദനം അറിയിക്കുന്നു ❤❤❤❤

  • @anasalhasha
    @anasalhasha 11 месяцев назад +8

    Good idea.
    It looks like a normal solar panel it will get damaged easily, instead can use flexible one also by using lithium battery can reduce weight.

    • @FZROVER
      @FZROVER  11 месяцев назад

      😊

    • @vision9997
      @vision9997 8 месяцев назад

      Pinarayi cannot cater for such innovative ideas for students. He will spend crores of rupees for his own comfort. This is his democratic way.

  • @sarathsarath779
    @sarathsarath779 10 месяцев назад +1

    ഇത് മികച്ച ഒരു ആശയമാണ്, എനിക്ക് ഇതുപോലെ ഒരു വണ്ടിയിൽ ഒരു കിച്ചൻ മാത്രമായി ചെയ്തെടുക്കണമെന്നുണ്ട്...

  • @ASHRAFbinHYDER
    @ASHRAFbinHYDER 11 месяцев назад +1

    നല്ല എഫെര്റ്റ് ആന്‍ഡ്‌ ഐഡിയ ,,, ഇതൊക്കെ ഒരു ചൈന നിര്‍മിതം ആണെങ്കില്‍ ഓരോ ഭാഗവും നല്ല ഭംഗി ആകും ആ സ്ടോരെജ് അതിന്റെ ഹുക് ലോക് വിജാവുരി ഇതൊക്കെ ഉഷാറായി മോള്ഡ് ചെയ്തു ഉണ്ടാക്കും ,,

    • @JohnAbrahamCA
      @JohnAbrahamCA 10 месяцев назад +1

      ഇത് ഒരു factory യില് ഉണ്ടാക്കിയത് അല്ല. Custom made ആണ്. Not made on a commercial production line. Remember that. Something like a prototype. Definitely it can be improved further. But നമ്മടെ കമ്മികകളും ട്രേഡ് യൂണിയൻ കളും സമ്മതിക്കില്ല. അവർക്ക് എട്ട് കാലി മമ്മൂഞ്ഞ് ആകാൻ ആണ് താൽപര്യം. Kudos and congratulations അച്ചായൻ and team from my own Kuriannoor❤🎉🎉

  • @princeofdreams6882
    @princeofdreams6882 11 месяцев назад +4

    ന്റെ ഒരു സംശയം, നമ്മൾ ഉപയോഗിച്ച , മാലിന്യം ആയ വെള്ളം ഫിൽറ്റർ ചെയ്താൽ അത് നമ്മള് വീണ്ടും ഉപയോഗിക്കുമോ ? മനസിൽ അയ്യേ എന്നൊരു ഫീൽ വരല്ലേ ... ഇനിയും ഇതു പോലെ ഉള്ള നല്ല ഉത്പന്നങ്ങളും ആയി വരട്ടെ🎉

    • @Adaywithothers
      @Adaywithothers 10 месяцев назад +1

      Use that water for gardening and easy to flow that water any where

    • @user-nc3we1nv1d
      @user-nc3we1nv1d 10 месяцев назад +1

      Kadalile meeninu neeyaa theetta kodukkane

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 месяцев назад

      Flush ടാങ്കിലും കൃഷിക്കും

  • @gopidasgopidas7674
    @gopidasgopidas7674 5 месяцев назад

    ഈശ്വരന്റെ അനുഗ്രഹം സാറിന് കി ട്ട ട്ടെ

  • @manuvarghese3262
    @manuvarghese3262 5 месяцев назад +1

    Successful work, great job 👍👍👍

  • @tripplelock3061
    @tripplelock3061 5 месяцев назад

    റോഡിൽ ഇതിലും അപകടകരമായ വണ്ടി വേറെ ഇല്ല... Ape

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de 7 месяцев назад

    Endoru thalayaan chetta ningaded, endayalum iniyum uyarangalil ethatte❤

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL 11 месяцев назад +3

    Adipoli aaanu....head portion koodi lift cheyyan pattiyal....athinekaaalum poli aaaayirikkum❤

    • @FZROVER
      @FZROVER  11 месяцев назад +1

      Thank u🥰

  • @sarafuddeenp4104
    @sarafuddeenp4104 11 месяцев назад +2

    how about the permit
    MVD sammadikko thamilnadu ok keralthil 2 pravashyam aalojikkanam

  • @uservyds
    @uservyds 11 месяцев назад +8

    കേരളത്തിലെ ഏക സർക്കാർ അംഗീകൃത ലൈസൻസ്ഡ് ഫുഡ്‌ ട്രക്ക് നിർമാതാക്കൾ ആണ് മാത്യു അച്ചായന്റെ യൂണി‌കോൺ കോച്ച് വർക്സ് പത്തനം തിട്ട 🔥❤️

    • @FZROVER
      @FZROVER  11 месяцев назад

      🥰🥰🥰

  • @shahejeelani
    @shahejeelani 11 месяцев назад +1

    Kearalattil kanjaav mdm കള്ള് ഔഷധം........ഇതോക്കെയാണ് trent

  • @proffeserarun
    @proffeserarun 10 месяцев назад +1

    മുല്ല പെരിയാർ പൂട്ടാറായി

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 11 месяцев назад +3

    Good concept and commendable body works.

    • @FZROVER
      @FZROVER  11 месяцев назад +1

      🥰🥰🥰

  • @kjoseph8796
    @kjoseph8796 11 месяцев назад

    Good idea. This is very much essential and useful in anywhere include kerala use. After demo many more things can be added.

    • @FZROVER
      @FZROVER  11 месяцев назад

      Thank u🥰

  • @jacobjoseph2005
    @jacobjoseph2005 10 месяцев назад +2

    കേരളത്തിൽ Bar തുടങ്ങാൻ പറ്റിയ വണ്ടി. Party office ൽ Fees അടച്ചു അപെക്ഷി കേണ്ടി വരും. Pinarayi യ്ക്കു ഒരു വരുമാനം ആകും.😂

  • @ummasdaily68
    @ummasdaily68 10 месяцев назад

    എല്ലാ ടിപ്സും super 👌ഞാൻ കർപ്പൂരം തുണികളിൽ വെക്കാറുണ്ട് 🥰🥰❤❤L

  • @kailasnath4369
    @kailasnath4369 11 месяцев назад +2

    VERY GOOD I D E A, CONGRATS.....GOD BLESS YOU SIR

    • @FZROVER
      @FZROVER  11 месяцев назад

      🥰🥰🥰

  • @WeirdO_Aliyan
    @WeirdO_Aliyan 10 месяцев назад

    Tajmahal holidays kollam ആണ് ആദ്യമായി ഇന്ത്യയിൽ തന്നെ വണ്ടിയിൽ മഴ പെയ്യുന്ന സിസ്റ്റം കൊണ്ട് വന്നത്. അതും ടൂറിസ്റ്റ് ബസിന്റെ ഉള്ളിൽ. First look edition 49 seat Zedone 🔥

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm 10 месяцев назад

    Kerala sarkkar aalochikkunnathu ithinengane fine adichu kodukkum ennanu

  • @sujithsurendran8052
    @sujithsurendran8052 6 месяцев назад

    Kochi mechinary expo full video undo broi

  • @pradeepprabhakar3650
    @pradeepprabhakar3650 11 месяцев назад

    അത്യാവശ്യം കാരവൻ ആയി പൊളി

  • @fasald3922
    @fasald3922 11 месяцев назад +7

    ഈ മനുഷ്യൻ രാജ്യത്തിന്.... ഒരു മുതലാണ്... പറയാതെ വയ്യ

    • @FZROVER
      @FZROVER  11 месяцев назад +1

      തീർച്ചയായും 🥰

  • @sukumarannair8900
    @sukumarannair8900 11 месяцев назад +2

    ഇതിനു് ചെലവ് എത്രയെത്ത് കൂടി പറയാമായിരുന്നു.

  • @georgevarghese1184
    @georgevarghese1184 11 месяцев назад +2

    Excellent work.

    • @FZROVER
      @FZROVER  11 месяцев назад

      🥰👍🏻🥰

  • @yusufmuhammad2656
    @yusufmuhammad2656 11 месяцев назад

    അഭിനന്ദനങ്ങൾ .സർ

  • @shafiseena4612
    @shafiseena4612 5 месяцев назад

    hats off DK

  • @edwardn8336
    @edwardn8336 10 месяцев назад +1

    Hats off.Wonderful

  • @jacobthomas3180
    @jacobthomas3180 11 месяцев назад +2

    Thonipuzha Aano?

  • @KadeejaMp-po1vd
    @KadeejaMp-po1vd 8 месяцев назад

    Vellathinde.upyokam.kuttikalk.padikan.nalladu.thanne.pakshe.kichan.vellam.closatilek.shariyalla.

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 11 месяцев назад +2

    സത്യത്തിൽ ഇത് കണ്ടപ്പോൾ ഒരു വലിയ വണ്ടിയിൽ ഇത്തരം സ്റ്റേജ് ഉണ്ടാക്കി വാടകക്ക് ഓടാമെന്ന് മനസ്സിലുദിച്ചു.

    • @sumeshpozhikadavan
      @sumeshpozhikadavan 10 месяцев назад

      പക്ഷെ നമ്മുടെ mvd 🤔

    • @krvnaick2022
      @krvnaick2022 10 месяцев назад

      ​@@sumeshpozhikadavan
      Foldable platforms ulla anekam vandikal undu.Athu advertisements innum, rallykalil demonstrationsinum okkaey upayogikkam.10..12 per ninnu dance cheyyam( 1000 kilo alle?)

  • @rajeevnp2017
    @rajeevnp2017 11 месяцев назад +1

    This model can be used for educational purposes in our state.

    • @FZROVER
      @FZROVER  11 месяцев назад

      🥰🥰🥰

  • @kprugminimenon6149
    @kprugminimenon6149 7 месяцев назад

    Excellent congrats

  • @ejlittleworld
    @ejlittleworld 10 месяцев назад +1

    ഒരു സാധാരണ കുടുംബത്തിന് ടൂർ നടത്തുന്നതിനുംചെറിയ മാറ്റങ്ങൾ വരുത്തി ഇത് മതിയാവും.ഇതിന്റെ വില എത്രയാവും?

  • @santhighari4865
    @santhighari4865 8 месяцев назад

    Super idea very nice ❤

  • @pushpanathannair1380
    @pushpanathannair1380 10 месяцев назад

    സൂപ്പർ ഐഡിയ

  • @attitude8487
    @attitude8487 10 месяцев назад +5

    കേരളത്തിൽ ആവാത്തത് നന്നായി... MvD ഫൈൻ അടിച്ചു കുടുംബം കുളം തൊണ്ടും

  • @e.k.chackoe.k.chacko6933
    @e.k.chackoe.k.chacko6933 8 месяцев назад

    Very good idea

  • @thahirch76niya85
    @thahirch76niya85 11 месяцев назад +1

    Good for van life...

    • @FZROVER
      @FZROVER  11 месяцев назад

      🥰🥰🥰

  • @reshmirpillai6632
    @reshmirpillai6632 5 месяцев назад

    Wowww great 😊

  • @marykuttyabraham4833
    @marykuttyabraham4833 10 месяцев назад

    Excelent work 👍👍👍

  • @ajithjoseph7321
    @ajithjoseph7321 11 месяцев назад

    Wow super 👍👏 congratulations ❤️❤️

    • @FZROVER
      @FZROVER  11 месяцев назад

      Thank u🥰

  • @babuv8281
    @babuv8281 11 месяцев назад

    സൂപ്പർ ചേട്ടാ സൂപ്പർ അടിപൊളി സൂപ്പർ

    • @FZROVER
      @FZROVER  11 месяцев назад

      Thank u🥰

  • @KannanS-ik2hp
    @KannanS-ik2hp 11 месяцев назад

    🥰🥰🥰🥰🥰🥰♥️♥️♥️✌️All the best.... wonderful Sir...

  • @aliasthomas9220
    @aliasthomas9220 8 месяцев назад +1

    ഇത് കണ്ടപ്പോൾ റോബിൻ ബസ്സിനെ ഓർത്ത് പോകുന്നു 'എത്രയും വേഹം അതിർത്തി കടത്തിക്കൊ !

  • @sherlysebastian7563
    @sherlysebastian7563 2 месяца назад

    Super

  • @RanjithRanjith-rc9qy
    @RanjithRanjith-rc9qy 7 месяцев назад

    Tamilnadu is great❤❤

  • @user-iq2fn4tj7f
    @user-iq2fn4tj7f 11 месяцев назад +1

    Congratulations ❤❤❤❤

    • @FZROVER
      @FZROVER  11 месяцев назад

      Thank u🥰

  • @peterks710
    @peterks710 9 месяцев назад

    സൂപ്പർ

  • @aarrbiii
    @aarrbiii 10 месяцев назад

    ലാസ്റ്റ് പറഞ്ഞത് നിങൾ പിൻവലിക്കണം, കേരളാ ഗവൺെൻ്റ് ഇങ്ങനെ ഉണ്ടാക്കണം എന്ന് പറഞ്ഞത്, അതിൻ പകരം നിങൾ ഇങ്ങനെ പറയണം ഈ വണ്ടി കേരളത്തിന് വേണ്ടി അല്ലെങ്കിലും ഇത് ഉണ്ടാക്കിയ ആൾക് എതിരെ എങനെ കേസ് എടുത്ത് അയാളെ കുത്ത്പാള എടുപ്പിക്കാം എന്ന് പറയൂ

  • @anandgopanag1535
    @anandgopanag1535 11 месяцев назад

    Malayali is very smart

  • @nizarkandal
    @nizarkandal 8 месяцев назад

    Very good

  • @roopamstudiopta6035
    @roopamstudiopta6035 8 месяцев назад

    Here party flag manufacturing how make money without work

  • @manumanat1138
    @manumanat1138 10 месяцев назад

    good yecnolege❤

  • @infotech00
    @infotech00 11 месяцев назад +1

    Hallelujah ✝️🙏💖

  • @sivadassree5220
    @sivadassree5220 11 месяцев назад +3

    കേരളത്തിൽ ട്രക്ക് ഉടനെ തന്നെ ആലോചിക്കും. കുറച്ച് സഖാക്കളേ, കൊള്ളിക്കാൻ
    പറ്റും

  • @sajikuttyjose3885
    @sajikuttyjose3885 11 месяцев назад +1

    Keralathil undakkiyal adyam pinarayiyum marumonum avarude veetil kondupokum...pinne oro manthrimarum, sakakkalum free ayittu adichu matti kajanavu kaliyakkum....pillarku padikkan kittathilla

  • @masterofpets2241
    @masterofpets2241 5 месяцев назад

    ഗ്യാസ് കേബിൾ ഒരു സൈഡ് ആക്കി കൊടുക്കാമായിരുന്നു,

  • @blackduck3127
    @blackduck3127 11 месяцев назад

    Adi poli super ❤❤❤❤❤... Oru question und Keralathil RTO permission kittumo

  • @afzalafsu5631
    @afzalafsu5631 10 месяцев назад +1

    ഹൊ, ഭാഗ്യം കേരളത്തിലേക്കല്ല.
    ആയിരുന്നെങ്കിൽ നിങ്ങൾ വരുന്നതും കാത്ത് mvd കാത്തു നിന്നേനെ.

  • @josepg7127
    @josepg7127 11 месяцев назад

    സൂപ്പർ
    👌👌👌👌👌👌♥️♥️♥️♥️♥️♥️

    • @FZROVER
      @FZROVER  11 месяцев назад

      Thank u🥰

  • @mundekadan
    @mundekadan 11 месяцев назад +4

    കേരള സർക്കാർ എങ്ങനെ കക്കാൻപറ്റും എന്ന് ശ്രമിച്ചു നോക്കും 😇😇

  • @vacheeshkakkatt3812
    @vacheeshkakkatt3812 10 месяцев назад

    Super.....

  • @Balakrishnan.x8w
    @Balakrishnan.x8w 5 месяцев назад

    Adipoli

  • @sathyanpalakkad
    @sathyanpalakkad 10 месяцев назад

    orikkalum phone edukkooooola .... to enquire about this.

  • @najeebnaji2762
    @najeebnaji2762 10 месяцев назад +1

    Wash റൂമിന് ഒരു ഒരു നല്ല door കൊടുക്കാമായിരുന്നു

  • @Majeedktm
    @Majeedktm 11 месяцев назад

    Chettaa..MVD..ningale.arastt.cheyyumo.keralaman.sreddikkuga

  • @anandamruthamkadhakal
    @anandamruthamkadhakal 10 месяцев назад

    super

  • @bsrvisualmedia8468
    @bsrvisualmedia8468 11 месяцев назад

    The Great. 👌👍💐

    • @FZROVER
      @FZROVER  11 месяцев назад

      🥰🥰🥰

  • @sathyant.a9161
    @sathyant.a9161 10 месяцев назад

    ഇത് അഞ്ചെട്ടു എണ്ണം എനിക്കും വാങ്ങണം.ഒന്ന് എനക്ക്, ഒന്ന് myru മോന്,ഒന്ന് camel ന് ,ഒന്ന് മോൾക് ബാക്കി ക്ലിപ് ഹൗസിൽ മുറ്റത്ത് നിരത്തി ഇടാൻ.🤓

  • @antonyleon1872
    @antonyleon1872 10 месяцев назад

    🙏❤️💯👍 thanks

  • @slade_yt6994
    @slade_yt6994 11 месяцев назад

    Pullad 🌚❤️‍🔥

  • @gokulkrishna4764
    @gokulkrishna4764 11 месяцев назад

    Mobile restaurantsinu പറ്റിയ വണ്ടി 🤜🔥🤛

    • @FZROVER
      @FZROVER  11 месяцев назад +1

      🥰

    • @infotech00
      @infotech00 11 месяцев назад

      Amen ✝️🙏💖

  • @rejimanakala6647
    @rejimanakala6647 10 месяцев назад

    Supet❤❤❤❤❤❤

  • @rinogeorge4669
    @rinogeorge4669 10 месяцев назад

    Joji is my cousin brother

  • @user-us1yg5sm1i
    @user-us1yg5sm1i 10 месяцев назад

    Kollam

  • @firdousmadapuram6943
    @firdousmadapuram6943 5 месяцев назад

    👌👌

  • @mohamedbasheer5290
    @mohamedbasheer5290 10 месяцев назад

    Best

  • @azhari401
    @azhari401 10 месяцев назад

    ഒരു ബെഡ് റൂം കൂടി വേണം എങ്കിൽ ഫാമിലിക്ക് ടൂർ നടത്താം

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 11 месяцев назад

    Super ❤

    • @FZROVER
      @FZROVER  11 месяцев назад

      Thank u🥰

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 11 месяцев назад

    Supperrrb 👌👌👌👌

    • @FZROVER
      @FZROVER  11 месяцев назад

      Thank u🥰

  • @anilgeorge5821
    @anilgeorge5821 11 месяцев назад

    Super👍

    • @FZROVER
      @FZROVER  11 месяцев назад

      Thank u🥰

  • @georgejosephthyparambil2335
    @georgejosephthyparambil2335 11 месяцев назад +2

    അത്രയും വെള്ളം നഷ്ട്ടപ്പെടുത്തിസ്പ്രേ ചെയ്ത് മഴക്ക് പകരം മിസ്റ്റ് സ്പ്രേ ചെയ്താല്‍ അടുത്ത പരിസരം തണുക്കും.

    • @renjithmathew3661
      @renjithmathew3661 11 месяцев назад +1

      മഴവെള്ള സംഭരണിയുടെ ക്ലാസെടുക്കാൻ മിസ്റ്റ് മതിയോ? പൊട്ടത്തരം പറയുന്നതിന് മുന്നേ ഒന്ന് ആലോചിക്കാം..

    • @FZROVER
      @FZROVER  11 месяцев назад

      🥰

    • @georgejosephthyparambil2335
      @georgejosephthyparambil2335 11 месяцев назад

      @@FZROVER തമിഴ് നാട്ടിലെ കുട്ടികള്‍ ആരും തന്നെ മഴ കണ്ടിട്ട് പോലും ഇല്ല, മഴ എന്ത് ആണ് എന്ന് അവര്‍ക്ക് അറിയില്ല ബാക്കി എല്ലാം കൊളളാം പക്ഷേ ഇത് ഇലക്ഷന് കൊള്ളാം, ഇത് MVD ഒന്നും പിടിക്കുകയില്ല, എവിടെ ആണെങ്കിലും അത് മാറ്റങ്ങൾ വരുത്തിയത് RTO യില്‍ അപേക്ഷിച്ച് RC ബുക്കില്‍ രേഖപ്പെടുത്തിയാൽ മതി

    • @georgejosephthyparambil2335
      @georgejosephthyparambil2335 11 месяцев назад

      അവിടെ മഴവെള്ള സംഭരണിയോന്നും കണ്ടില്ല ഇങ്ങനെ ക്ലാസ് എടുക്കുന്നതിന് മുൻപ് തന്നെ തമിഴ് നാട്ടില്‍ എല്ലാ വീടുകളിലും മഴ വെള്ളം സംഭരണവും പരിസര പ്രദേശത്തെ റോഡില്‍ ഒഴുകി കളയാതെ അവരവരുടെ കിണറുകളുടെ അടുത്ത് ഉറവയായി താഴ്ന്ന് ഇറങ്ങാന്‍ ഉള്ള സംവിധാനം ഉണ്ട്.

  • @ican9233
    @ican9233 10 месяцев назад

    അതും വേണമെങ്കിൽ കളിക്കാം😂

  • @mk_1958
    @mk_1958 11 месяцев назад +1

    ithinte total price enthanu?

  • @susyrenjith6599
    @susyrenjith6599 11 месяцев назад

    Super. T

    • @FZROVER
      @FZROVER  11 месяцев назад

      Thank u🥰

  • @philipthomas9777
    @philipthomas9777 10 месяцев назад +3

    ഇത്തരം പത്തെണ്ണം കേരവിലുണ്ടെങ്കിൽ നമ്മുടെ mvd കു പിഴിയാൻ വഴിയായി. 😄

  • @gafoorak8282
    @gafoorak8282 10 месяцев назад

    Ok

  • @eidussuperchannel5624
    @eidussuperchannel5624 7 месяцев назад

    👍👍

  • @AthulAthul-cb4be
    @AthulAthul-cb4be 11 месяцев назад +1

    ഒരു കുഴപ്പം ഉണ്ട് വർമസാറേ ഇത് കേരളം ആണ് ഇവിടെ ഇത് ഓടാൻ ആവില്ല വേണം എങ്കിൽ കേരളത്തിനു പുറത്തേക്ക് വിട്ടോ 😂😂😂😂😂😂😂അജാതി ആണ് ഇവിടെ ഉള നിയമം

    • @Vipin_Pattola
      @Vipin_Pattola 10 месяцев назад

      ചേട്ടാ കേരളത്തിനുവേണ്ടി പ്രതേകം നിയമം ഒന്നുമില്ല, എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടി കേന്ദ്ര സർക്കാർ ഉണ്ടാക്കിയ നിയമം ആണ് അവിടെ അവർ ഉപയോഗിക്കുന്നില്ല, ഇവിടെ നിയമത്തിൽ പറയുന്നത് പോലെ മോട്ടോർ വാഹന ഡിപ്പാർട്മെന്റ് പ്രവർത്തിക്കുന്നു അത്രേ ഉള്ളൂ...
      ഇത്രത്തോളം പ്രശ്നങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് കേരളത്തിലെ ഒരാൾ പോലും മോട്ടോർ വാഹന ഡിപ്പാർട്മെന്റിനെതിരെ കോടതിയിൽ പോവുന്നില്ല...
      ആലോചിച്ചാൽ മറുപടി കിട്ടും....

  • @johnsonvettom4273
    @johnsonvettom4273 10 месяцев назад

    Congratulations 😅😅😅😅

  • @rinsharish7194
    @rinsharish7194 11 месяцев назад

    👍👍💯

  • @georgegeorgevarghese3662
    @georgegeorgevarghese3662 10 месяцев назад +1

    Mvd വരുന്നുണ്ട് 50000കുറഞ്ഞത്