6 ഇന്നോവകളുമായി 2800 KM താണ്ടി TATA TRAILER കേരളത്തിൽ വന്നു | TATA TRAILER Malayalam review

Поделиться
HTML-код

Комментарии • 234

  • @purushugameing8950
    @purushugameing8950 3 дня назад +120

    Oru trailer driver aayathil abimanikunnu ( Saudi )

  • @JosephRony-ox8ij
    @JosephRony-ox8ij 3 дня назад +74

    എന്തായാലും കിടന്നുറങ്ങാൻ റൂമും ആഹാരവും നിങ്ങൾ ഡ്രൈവർക്ക് നൽകിയല്ലോ....!..നന്ദി കൂട്ടുകാരാ....... ലോറി ഡ്രൈവറെ മനുഷ്യരായി കാണുന്നവർ കുറവാണ്.......❤❤❤❤❤❤❤❤

    • @arundtz1271
      @arundtz1271 2 дня назад +1

      🥰🫂

    • @my3q8media
      @my3q8media 16 часов назад

      ഇപ്പോൾ ലോറി ഡ്രൈവർമാരുടെ യൂട്യൂബ് വൈറലാകുമ്പോൾ ലോറി മാരെയും എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്...

  • @arunkizhakkayil8344
    @arunkizhakkayil8344 3 дня назад +168

    Innova kanan trailer video full aayi kanda njan😂

  • @vinodrappai944
    @vinodrappai944 2 дня назад +8

    നല്ല ഒരു മനസ്സുള്ള ഒരാൾക്ക് മാത്രമേ മറ്റൊരാളുടെ അവസ്ഥ മനസ്സിലാകൂ, നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ്, അതാണ് നിങളുടെ ബിസിനസ്സ് മന്ത്രം,ഇനിയും നിങ്ങൾക്ക് ഉയർച്ച ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤

  • @manojebrahim2626
    @manojebrahim2626 3 дня назад +62

    Super 👍🏻
    ഇതുപോലുള്ള വണ്ടിയുടെ റിവ്യൂ ആദ്യമായി കാണുകയാണ്

  • @Nikunjam14
    @Nikunjam14 3 дня назад +21

    ശ്ശോ.... ട്രൈലെർ കണ്ടപ്പോ കാറുകൾ കയറ്റുന്നതും ഇറക്കുന്നതും ഒക്കെ ഫുൾ ആയി കാണിക്കും എന്നാണ് കരുതിയത്, എന്തായാലും ഇങ്ങനെ ഒന്ന് ആദ്യം, Thank you very much for that ❣️❣️

  • @haneeshjohn6972
    @haneeshjohn6972 3 дня назад +15

    Aa driver aal oru sambavam thenne Delhi to kerala alone with this huge vehicle👍👍

  • @mohamed-bw2rd
    @mohamed-bw2rd День назад +4

    സത്യം പറഞ്ഞു ബിസിനസ്‌ ചെയ്താൽ ഇവനെപ്പോലെ വിജയിക്കാം 👍🏼

  • @muhammedsharoon1750
    @muhammedsharoon1750 3 дня назад +11

    Super video ഇതുപോലെത്തെ വീഡിയോ ഇനിയും ചെയ്യണം

  • @Sadik-id3cq
    @Sadik-id3cq 3 дня назад +49

    ഇതൊരിക്കലും ശരിയായ ഒരു രീതിയല്ല ഇത്രയും ലോങ്ങ് ഓടുന്ന വണ്ടികളിൽ നിർബന്ധമായും രണ്ട് ഡ്രൈവർമാർ ഉണ്ടാകുക എന്നത് അത്യാവശ്യമാണ് അത രാത്രി മാത്രം ഓടിയാലും ശരി. അതിന് ഇന്ത്യ ഗവൺമെൻറ് ശക്തമായ നിയമം കൊണ്ടുവരണം

    • @ashikch5451
      @ashikch5451 3 дня назад +4

      അതിനു ഈ വണ്ടി രാത്രിയിൽ മാത്രമേ ഓടു

    • @muhammad.thariq7743
      @muhammad.thariq7743 3 дня назад +5

      വാസന്തം ആണല്ലോ നിങ്ങൾ 😂😂

    • @ashikch5451
      @ashikch5451 3 дня назад

      @@muhammad.thariq7743 😂😂😂🤣🤣🤣

    • @Sadik-id3cq
      @Sadik-id3cq 2 дня назад

      @@muhammad.thariq7743 😇😇😇😇😇😇😇😇😇😇😇😇🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

    • @rishinpk9143
      @rishinpk9143 20 часов назад

      Correct ath venam..
      Tyre patch Aya oral vijaricha patuo maataan .
      Pinne pirakotedukendi Vanna enth cheyyum ithrayum Neelam ulla vandi alle .

  • @JUNAID.MA786
    @JUNAID.MA786 3 дня назад +9

    എന്നാലും ഒറ്റക്ക് ഇമ്മാതിരി റോഡിലൂടെയൊക്കെ ഇതെങ്ങനെ ഇവിടെ വരെ എത്തിച്ചു 👌

  • @shajithomas3267
    @shajithomas3267 3 дня назад +2

    നല്ല വീഡിയോ Anfal bhai…

  • @jobingeorge2935
    @jobingeorge2935 3 дня назад +10

    Adipoli polichu

  • @adithyashiva5193
    @adithyashiva5193 3 дня назад +11

    Best wishes safari team

  • @adilnazark
    @adilnazark 3 дня назад +13

    സഹതാപം വേണ്ട റെസ്‌പെക്ട് മതി

  • @BasimShaw
    @BasimShaw 3 дня назад +3

    colour grading,cam shots and video direction okke nice...shoutout to editor

  • @mohammedaslam9299
    @mohammedaslam9299 3 дня назад +5

    Trailer shots from Mannarkkad ❤

  • @sanoojsanu5344
    @sanoojsanu5344 3 дня назад +5

    Polichu❤❤❤❤ikka

  • @asifmohamed5228
    @asifmohamed5228 3 дня назад +2

    Ingale content kidu ❤

  • @abhijithabhi6837
    @abhijithabhi6837 3 дня назад +12

    Dron poya pooku camera man🔥

  • @saravanankumar640
    @saravanankumar640 2 дня назад

    Superb👍 video jisaab & ur dedication to d truck drivers grt yaar best wishes

  • @nza359
    @nza359 3 дня назад +4

    വിദേശ രാജ്യങ്ങളിൽ വളരെ സിമ്പിൾ പക്ഷേ നാട്ടിൽ ട്രൈലെർ ജോലി വളരെ റിസ്ക്

  • @Unboxingdudefan-kt4oh
    @Unboxingdudefan-kt4oh 18 часов назад

    ഇതുപോലുള്ള വണ്ടിയുടെ റിവ്യൂ ആദ്യമായി കാണുകയാണ്

  • @noufalalrafa2408
    @noufalalrafa2408 3 дня назад +15

    എന്നാ പുതിയ വിഡിയോ പോന്നോട്ടെ ഇന്നോവന്റെ 👍🏻

  • @Althafkannur
    @Althafkannur 2 дня назад +2

    Dron shot vere laval 🔥

  • @akshaykrishna1873
    @akshaykrishna1873 3 дня назад +1

    Good information🥰 Ikka

  • @subhaganraghavan-ti4dq
    @subhaganraghavan-ti4dq 2 дня назад

    You are great my dear Anfal.

  • @user-ez4mf5sg8h
    @user-ez4mf5sg8h 2 дня назад +1

    Last Section Was Awesome 🎉

  • @samadap8060
    @samadap8060 3 дня назад +3

    Tnx machaaa

  • @abhijithvarghese425
    @abhijithvarghese425 2 дня назад

    Enteyum veliya doubt ayirune clear ayie thanks ikka

  • @usmankunnakkadan1332
    @usmankunnakkadan1332 2 дня назад +2

    ഞാൻ 10 വർഷം ഓടിച്ചതാണ് Toyota ഏജൻസിയിൽ അതിൽ 7 ഇന്നോവ കയറിയിരുന്നു

  • @midhunmichu9092
    @midhunmichu9092 3 дня назад +17

    ഞാൻ ഡ്രൈവർ ആണ്. ❤️❤️❤️

  • @rasmilvlog6851
    @rasmilvlog6851 3 дня назад +1

    just beginning 🎉

  • @Ashrafali-pk9cj
    @Ashrafali-pk9cj 3 дня назад +1

    Adipoli❤anfal

  • @muthurajkumar3454
    @muthurajkumar3454 3 дня назад +2

    Nice video 👍❤

  • @captureLife148
    @captureLife148 День назад

    Excellent review,cngtz team safari ❤

  • @ffvloge3692
    @ffvloge3692 3 дня назад +1

    Uff pwolii🎉

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 3 дня назад +2

    Yes❤

  • @sumeshsugunan031
    @sumeshsugunan031 День назад

    God bless you brother 🙏

  • @sudheertmmeppadisudheer9230
    @sudheertmmeppadisudheer9230 3 дня назад +3

    Super bayyaaa

  • @Edu_Settan-100k
    @Edu_Settan-100k 3 дня назад

    Good video. 🔥🔥🔥❤❤❤ i like this video 😊😊😊

  • @baredesigns1
    @baredesigns1 13 часов назад

    Kudos to the hard-working driver❤

  • @usmanv4128
    @usmanv4128 3 дня назад +1

    സൂപ്പർ❤❤❤❤❤❤❤

  • @muhammedminhajtpmuhammedmi8475
    @muhammedminhajtpmuhammedmi8475 3 дня назад

    Ethi kure shorts mannarkkad annalo ikkkaa❤

  • @akhil1832
    @akhil1832 2 дня назад

    Informative ❤

  • @nasaralnas8589
    @nasaralnas8589 3 дня назад +1

    Pollich boss jhaan orru triler driver aaa

  • @thefoodtraveller
    @thefoodtraveller 3 дня назад

    Nice video

  • @mohammednabeel6206
    @mohammednabeel6206 3 дня назад +3

    സഫാരി കാർ💯💯💯

  • @anoopprabhakar4856
    @anoopprabhakar4856 3 дня назад

    This is Daimler - Mercedes Benz 1613 series trailer container truck/lorry .In India it is Tata 1613 series container truck/lorry.

  • @sachinjayaprakash9927
    @sachinjayaprakash9927 2 дня назад

    Bro am watching this type of video first time 🎉

  • @amalrajp2119
    @amalrajp2119 3 дня назад

    Njan kanditila ikka , ❤

  • @misvermehboob4390
    @misvermehboob4390 2 дня назад

    ഡ്രൈവർക് ഒരു സല്യൂട്ട് 🥳🥳🥳

  • @sachinsachu9233
    @sachinsachu9233 2 дня назад +1

    Itra kound odanel kurachoke changuttam kode venam 🔥🔥❤

  • @sujithchn2661
    @sujithchn2661 3 дня назад +3

    Dear Anfal you are a GEM, thanks for another super Vedio

  • @shineantony1909
    @shineantony1909 3 дня назад +1

    Yes iam a driver❤️

  • @66051760
    @66051760 3 дня назад +5

    എങ്ങനെ കൊണ്ടുവന്നാലും ഇങ്ങള് ഇപ്പൊ ഭയങ്കര വില കൂട്ടിയാണ് പറയുന്നത് 🤔

  • @user-rp5qw8cn3n
    @user-rp5qw8cn3n 2 дня назад

    മോണിംഗ് നഹിഹെ 😁😁❤

  • @ad_hil_x1
    @ad_hil_x1 3 дня назад +1

    Allenkilum ingal poliyaan ❤❤

  • @sapnasfishingsandaviaryvlog466
    @sapnasfishingsandaviaryvlog466 3 дня назад

    Ithokke anth? Non onside two month trip 5100 km odich ippol Srinagar atthiyathe ull..ebb nattl atthumo antho

  • @Coolbois432
    @Coolbois432 3 дня назад +2

    ഒരു സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു അറിവ് കിട്ടും. ഇതിൽ കൂടുതൽ വാഹനങ്ങൾ കയറ്റുന്ന trailer und

  • @meljojosephm
    @meljojosephm 3 дня назад

    Super 👏🏻👏🏻

  • @crowmedia
    @crowmedia 3 дня назад

    ഇതു കലക്കി

  • @likeit2022
    @likeit2022 3 дня назад +3

    ചെക്ക്‌പോസ്റ്റുകളിൽ എത്രയോ മണിക്കൂർ ഇവർ കാത്തുകിടക്കേണ്ടിവരുന്നു .. സംസ്ഥാനങ്ങൾക്ക് അരിയും പച്ചക്കറിയും മറ്റു ഗൂഡ്‌സുമായി ആയിരക്കണക്കിന് കിലോമീറ്റെർ എ/സി യോ പവർ സ്റ്റീരിങ്ങോ പോലുമില്ലാതെ ഓടിയെത്തുന്ന ഇവരോട് ചിലർ കുറ്റവാളികളെപ്പോലെ പെരുമാറുന്നത് കഷ്ടമാണ് .അവരും മനുഷ്യരാണ് .അവരെ ആദരിക്കാൻ നമ്മൾപഠിക്കേണ്ടിയിരിക്കുന്നു

  • @basilmohammedk
    @basilmohammedk 3 дня назад +3

    Trailer shot ൽ മണ്ണാർക്കാട് കുന്തിപ്പുഴ പാലവും ഉൾപ്പെടുത്തിയതിന് special thanks ❤

  • @mohammedhussain2788
    @mohammedhussain2788 3 дня назад +1

    മണ്ണാർക്കാട്,കോട്ടപ്പാടം ഒക്കെ കണ്ടപ്പോ 😅😅😅 അഭിമാനം🎉🎉

  • @marshalmathew7627
    @marshalmathew7627 3 дня назад +2

    Supper supper supper

  • @midhunmani9043
    @midhunmani9043 3 дня назад

    Super ❤

  • @akramakku2246
    @akramakku2246 3 дня назад

    Ethinte mailage etraya

  • @HakkeemN-q5r
    @HakkeemN-q5r 9 часов назад

    Anfal.. nanum drivaranu..athil nan Abimanikkukayum cheyyunnu

  • @user-vf6vh6mf7d
    @user-vf6vh6mf7d 3 дня назад

    Good super ❤️❤️❤️❤️❤️❤️❤️

  • @yoonusmv6037
    @yoonusmv6037 2 дня назад

    പുതിയ inoova review വേഗം വരട്ടെ

  • @amalmohan2503
    @amalmohan2503 3 дня назад +1

    Nice

  • @princejose2063
    @princejose2063 3 дня назад

    Spr ❤️

  • @ഒറ്റയാൻ
    @ഒറ്റയാൻ 3 дня назад +3

    ❤❤❤

  • @sanoojsanu5344
    @sanoojsanu5344 3 дня назад +1

    Njanum driver aanu❤❤

  • @kallu2849
    @kallu2849 3 дня назад +1

    Ayaloooo adich kerivaaaa

  • @Edu_Settan-100k
    @Edu_Settan-100k 3 дня назад +1

    E vandi odikuna driver te salary കൂടി video il ഉൾപെടുത്താമായിരുന്നു 😊😊😊😊❤❤❤

  • @bijustephen5378
    @bijustephen5378 3 дня назад

    Great

  • @noushadvannarath8577
    @noushadvannarath8577 3 дня назад

    Which camera you used to shooting for this video?

  • @mufeedmufi276
    @mufeedmufi276 3 дня назад +2

    Adi poli sanam 😊

  • @FasilEpz
    @FasilEpz 3 дня назад

    Driver ❤

  • @user-vw1fn8hi8d
    @user-vw1fn8hi8d 2 дня назад

    Anna trailer odikkanulla license indo illengil MVD varum vtiloot

  • @mubracmubu9973
    @mubracmubu9973 3 дня назад +1

    Mashaalhh eniyum orupqd container vannirangatte

  • @Dileepdilu2255
    @Dileepdilu2255 3 дня назад +1

    ❤❤❤🎉🎉🎉

  • @manafkarimbanakkal3631
    @manafkarimbanakkal3631 3 дня назад

    Driver❤

  • @nishadnishadmc2693
    @nishadnishadmc2693 3 дня назад

    Anfalkaa innova evde

  • @miltonjosephpias4026
    @miltonjosephpias4026 3 дня назад +2

    SUPPAR Massage 🎉🎉

  • @mallu_guy8756
    @mallu_guy8756 3 дня назад +1

    ഡ്രൈവറെ സമ്മതിച്ചു 👍👍

  • @sirajsiru1568
    @sirajsiru1568 3 дня назад +1

    Video spr but Innova video vidanm agrahichu kanan

  • @rajanraman7057
    @rajanraman7057 3 дня назад +1

    ❤❤❤❤❤

  • @smpc6775
    @smpc6775 3 дня назад +1

    ❤❤

  • @Nasrudheen777
    @Nasrudheen777 2 дня назад

    Aa red zen😲🔥🔥

  • @HeavydriverRp
    @HeavydriverRp 3 дня назад

    🔥🔥🔥🔥

  • @s--heh-inrockes3508
    @s--heh-inrockes3508 12 часов назад +1

    ഈ വണ്ടി മണ്ണാർക്കാട് വഴി അല്ലേ വരുന്നദ് 😮

  • @muhammadshahabas2174
    @muhammadshahabas2174 День назад

    ഫുൾ ടാക്സി വണ്ടികൾ

  • @fasalurahmank7319
    @fasalurahmank7319 3 дня назад +2

    ഡ്രൈവർ 👍👍🤲🤲

  • @sangeethsangeeth2696
    @sangeethsangeeth2696 3 дня назад +1

    👍

  • @KL50haridas
    @KL50haridas 3 дня назад +1

    ❤❤❤👍

  • @sidheekulakbar
    @sidheekulakbar 3 дня назад +1

  • @siddikfalili-yy7xj
    @siddikfalili-yy7xj 2 дня назад

    ഞാൻ പുതിയ സബ് സ്ക്രൈബറാണ്