വീട്ടമ്മയിൽ നിന്ന് വിഷം തിന്നാത്ത കേരളത്തിനായ് ഒരു മായമില്ലാത്ത സംരംഭം😍 | wheat flour | fz rover

Поделиться
HTML-код
  • Опубликовано: 27 сен 2024
  • കൂടുതൽ അറിയാൻ വിളിക്കാം😊
    Nutri Prime Agro Foods India Pvt Ltd
    Vettiyar - Mavelikkara
    Alappuzha
    Contact: 9526428601
    9495873422
    Customer Care: 8289908888
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #wheatflour #fzrover #malayalam

Комментарии • 408

  • @santhoshcc5286
    @santhoshcc5286 Год назад +226

    വിഷരഹിത ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് നൽകുവാൻ ചിന്തിക്കുന്നതതിൽ.അഭിനന്ദനങ്ങൾ 🏆♥️

    • @FZROVER
      @FZROVER  Год назад +2

      Thank u🥰

    • @sarithaprasad258
      @sarithaprasad258 Год назад +3

      Ade. all the best

    • @neelimahari3151
      @neelimahari3151 Год назад +3

      All the best for your future development 🙂

    • @angelmary6752
      @angelmary6752 Год назад +1

      God bless you makkalle

    • @savipv8491
      @savipv8491 Год назад

      @@FZROVER why they call this atta?..this is not atta..this is whole wheat power. better.

  • @Sobhana.D
    @Sobhana.D Год назад +26

    ആത്മാർഥമായി ചെയ്യുന്ന വീട്ടമ്മയ്ക്ക് ആദ്യമായി ഒരു നമസ്കാരം 🙏 ആരുടേയും മുന്നിൽ തലകുനിക്കാതേ മുന്നേറുക👍👍♥️🙏

  • @gopikas377
    @gopikas377 Год назад +19

    നിങ്ങളുടെ ആത്മാർത്ഥ നിറഞ്ഞ അദ്ധ്വാനം, സമൃദ്ധിയും ഐശ്വര്യവും നൽകട്ടെ..ഇത് മികച്ചതും വൃത്തി ഉള്ളതുമായ സരംഭങ്ങൾ കാണുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം സമൂഹത്തിന് നല്ലത് വരണം എന്ന് ചിന്തിക്കുന്നത് തന്നെ വലിയ കാര്യം

  • @georgejohn7522
    @georgejohn7522 Год назад +71

    വളരെ നല്ല സംരംഭം...
    പക്ഷെ തൊഴിലാളി യൂണിയ നുകളും രാഷ്ട്രീയക്കാരും കൂടി കൊടികുത്തി നശിപ്പിക്കാതെ നോക്കുക... 😂😂😂😂

    • @nishadpt2297
      @nishadpt2297 6 месяцев назад

      നീ ഇത്പറഞ്ഞു നടന്നോ 😂😂ഈ ചാനൽ വീഡിയോ ഫുള്ള് കണ്ടു നോക്ക് എത്ര സംരംഭം ഉണ്ട് എന്ന് 😊

  • @gopikas377
    @gopikas377 Год назад +22

    വിഷം തിന്നിക്കുന്ന ടിവി പരസ്യങ്ങളിൽ ഇനി സമുഹം വീഴരുത് . ഇത് പോലെ ഉള്ള സംരഭങ്ങൾ മുന്നോട്ട് വരുമ്പോൾ ആണ് മാറി ചിന്തിക്കാൻ നമുക്ക് കഴിയുന്നത്.. പ്രവർത്തിയില് ഉറപ്പ് നൽകുന്ന ഇവർ ആണ് ഹീറോസ് നിങ്ങൾ വിജയിക്കും ഉറപ്പ്

  • @komalamrajanbabu7598
    @komalamrajanbabu7598 Год назад +51

    അമിത ലാഭേച്ഛ ഇല്ലാതെ വിഷ രഹിത products ജനങ്ങൾക്ക് നൽകാൻ എന്നും കഴിയട്ടെ. ഇനിയും വളർന്നു നാട് ആകെ വ്യാപിക്കട്ടെ. എല്ലാ ആശംസകളും നേരുന്നു.

  • @Raju-ox4pq
    @Raju-ox4pq Год назад +8

    വൃത്തിഹീനമായ വ്യവസായ സമൂഹത്തിനിടയിൽ ഒരു മാണിക്യം.
    അഭിനന്ദനങ്ങൾ🙏

  • @varghesethomas7228
    @varghesethomas7228 Год назад +3

    താങ്കളുടെ വീഡിയോകൾ വളരെയധികം ഉപകാരപ്രദങ്ങളാണ്. ടെക്നോളജി സംബന്ധമായ ഫുഡ് സംബന്ധമായതും എല്ലാം.
    മായമില്ലാത്ത ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് താങ്കൾ ചെയ്തിട്ടുള്ള വീഡിയോകളുടെ ലിങ്ക് ഒന്ന് ഇട്ടു തരാമോ?

  • @sacredbell2007
    @sacredbell2007 3 месяца назад +4

    ജയിൽ ചപ്പാത്തിക്ക് വേണ്ടിയും READYMADE ചപ്പാത്തി കമ്പനികളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മറ്റും ഇവർക്ക് BULK ഓർഡർ നൽകി ഈ സംരംഭം വിജയിപ്പിക്കണം. ശുദ്ധമായ ഭക്ഷണം ഒരു സംസ്കാരമാണ്.

    • @sukumarannair8900
      @sukumarannair8900 Месяц назад

      നടക്കില്ല. ഏറ്റവും വില കുറഞ്ഞ ആട്ടയാണ് അവരെല്ലാം ഉപയോഗിക്കുന്നത്. ലാഭേച്ഛ '

  • @gopikas377
    @gopikas377 Год назад +3

    Ith pole ഉള്ളവരുടെ products കൾ വാങ്ങുക എന്ത് കരുതലും, ആത്മാർഥതയും, വൃത്തിയും, ആണ് ഓരോ stepsum , ഇവർ ആണ് സമൂഹത്തിൽ അറിയപെടേണ്ടത്.. ടിവിയിൽ
    നടൻ നടി മാർക്ക് വൻ തുക നൽകി സ്ക്രിപ്റ്റ് പറഞ്ഞു ചെയ്യിപ്പിക്കുന്ന പരസ്യങ്ങൾക്ക് കണ്ട് പുറകെ പോയി മാരക വിഷം വാങ്ങാതെ..ഇത് പോലെ ഉള്ള സംരഭങ്ങൾ വിജയിക്കട്ടെ ,വിശ്വാസത്തോടെ ആഹാരം കഴിക്കാം,ഇത് പോലെ നല്ല vlog cheyyam സഹോദരന് കഴിയട്ടെ ഇനിയും

  • @nishathaiparambil2022
    @nishathaiparambil2022 Год назад +12

    Great project, All the very best.

  • @rajeeshpalathayi4190
    @rajeeshpalathayi4190 Год назад +2

    അഭിനന്ദനങ്ങൾ ....
    ഈയൊരു സംരംഭം തുടങ്ങാൻ എത്ര മുതൽമുടക്ക് വന്നു നിങ്ങൾക്ക് ..?
    വിപണന രീതിയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ ....?
    ഇതിന്റെ പ്രിന്റിംഗ് നിങ്ങൾ തന്നെയാണോ ചെയ്യുന്നത് ....?
    സംരംഭകരോട് ചോദിച്ചിട്ട് ഇതിന്റെയൊക്കെ മറുപടി യൂട്യൂബർ തരും എന്ന് കരുതുന്നു ....🙏

  • @johnjoseph6173
    @johnjoseph6173 Год назад +10

    Very good. Can you export to Dubai and Gulf countries?

  • @binuv5735
    @binuv5735 Год назад +2

    ഞങ്ങൾ മായം ചേർത്ത ആഹാരസാധനങ്ങൾ കഴിച്ച് പൊരുത്തപ്പെട്ടു ഇനി നല്ലത് കിട്ടിയാലും ഞങ്ങൾക്ക് ശരിയാകില്ല ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതിൽ അഭിമാനിക്കുന്നു

  • @pradeepjp397
    @pradeepjp397 Год назад +3

    തീർച്ചയായും സപ്പോർട്ട് ചെയും ഞാൻ കോഴിക്കോട് ജില്ലയിൽ നിന്ന് അടുത്ത ആഴ്ച ആലപ്പുഴ വരുമ്പോൾ തീർച്ചയായും ഈ ബ്രാൻഡ് വാങ്ങിയിരികും

  • @salammarva9393
    @salammarva9393 Год назад +5

    ദൈവം അനുഗ്രഹിക്കട്ടെ

  • @premkumarb8421
    @premkumarb8421 Год назад +3

    Ithu Ellaperum support cheyuka...👍 Epol jangal marakamaaya Rogagal kondu kashttapedunnu..... janagal iganayeulla food kazhikuka...👍

  • @babudaniel6220
    @babudaniel6220 Год назад +6

    നിങ്ങളുടെ സംരമ്പത്തെ ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏🙏

  • @marygirly1164
    @marygirly1164 Год назад +5

    അഭിനന്ദനങ്ങൾ🤝👍❤️

  • @lathasuresh8186
    @lathasuresh8186 Год назад +4

    നമ്മുടെ മാവേലിക്കര 😍🌹കൊച്ചാലുംമൂട് 💐❤

    • @sulekhavasudevan680
      @sulekhavasudevan680 День назад

      എൻ്റെയും മാവേലിക്കര❤

  • @SureshKumar-pq8xq
    @SureshKumar-pq8xq Год назад +9

    കമ്പനിയിൽ retail counter ഉണ്ടോ.അവിടെ വന്നാൽ വാങ്ങാൻ പറ്റുമോ.🤔🤔🤔

    • @vinusheena
      @vinusheena Год назад

      Company outlet ഉണ്ട് . അവിടെ products ലഭ്യമാണ്

  • @michaelj4706
    @michaelj4706 Год назад +3

    Ernakulam. Kittumo....??

  • @lekhap5418
    @lekhap5418 Год назад +2

    കാസറഗോഡും ഇത് കിട്ടുമോ ? സംഗതി എന്തായാലും സൂപ്പർ👌

  • @mohammedsaleem1182
    @mohammedsaleem1182 Год назад +2

    തിരുവനന്തപുരത്തു ലഭ്യമാണോ, എങ്കിൽ എവിടെ.5കി പാക്കറ്റ് എന്തു വില

  • @shafinasalahudheen3706
    @shafinasalahudheen3706 Год назад +3

    All the best dear teamsss👍👍👍👍👍💪🏻💪🏻💪🏻💪🏻💪🏻👏👏👏👏👏

  • @sunimathew693
    @sunimathew693 Год назад +2

    Good luck!!! You have to maintain that cleanliness.

  • @thresiammababu5971
    @thresiammababu5971 Год назад +3

    Wonderful, all the best from Kottayam.
    Hope it will reach here soon.

  • @sasikurup2353
    @sasikurup2353 Год назад +1

    കൊള്ളാം.ചേച്ചി, എല്ലാവിധ ആശംസകളും, ഞ്നാൻ വെട്ടിയർ കാരൻ ആണ്.നാട്ടിൽ വരുമ്പോൾ വന്നു കാണാൻ ആഗ്രഹിക്കുന്നു❤❤❤

    • @vinusheena
      @vinusheena Год назад

      Welcome

    • @Dassravan
      @Dassravan Месяц назад

      ​@@vinusheena ഇത് എങ്ങനെ ഓർഡർ ചെയ്യും ഓൺലൈൻ കിട്ടോ

  • @johnmathew334
    @johnmathew334 Год назад +4

    Is these products are available in any of the super markets in Kayamkulam?. Pls tell me.

  • @ibyvarghese113
    @ibyvarghese113 Год назад +1

    Janathinu. Upakaaram. Aaya. Kaareyengall. .cheyyunna. Ningale. Dheivam. Anugrahikkatte.

    • @FZROVER
      @FZROVER  Год назад

      എന്നും പ്രാർഥനയിൽ ഉണ്ടാവണം 🥰

  • @valsammamathew6581
    @valsammamathew6581 Год назад +2

    Good,thank you very much for your efforts

  • @satheeshkidangenaugusthy8001
    @satheeshkidangenaugusthy8001 Год назад +3

    നല്ല ക്ലീൻ കമ്പനി,,, al the best

  • @mariasnazrath.3365
    @mariasnazrath.3365 Год назад +2

    Ith Ella marketilum available aano from kollam.

  • @sindhushaji9213
    @sindhushaji9213 Год назад +10

    Great effort, well done 👍👍

  • @farsananafiya3797
    @farsananafiya3797 Год назад +1

    Ninkalude manasinu oru big salute

  • @salyjacob5870
    @salyjacob5870 Год назад +1

    Very good working. Good. Idea. Jothi. Big. Salute.

  • @krishnakumar-wn1xf
    @krishnakumar-wn1xf Год назад

    Ithu all kerala level market chaiythal ippol kittunna kodum visham kuthykayattiya cancer vilichu varuthunna branded curry powders Janam chavutty purathakkum. Good luck✌️👍

  • @resiyajelu
    @resiyajelu Год назад +1

    Njangalum spices cheyunnundu ethupole nammal nalla products upayohikan agarahikunnathu pole matullavarkum gunanilavaram urapaki koduthal ottumika rogangalil ninnum namuku rekshapedam athinayi ellavarum njangale polulla cheriya samrambakare support cheyyuka

  • @neenaneena7614
    @neenaneena7614 Год назад +15

    ഞാൻ ഇതു ചെയ്യണം എന്നു ആഗ്രഹിച്ചിരുന്നു 🥰

  • @sairah1441
    @sairah1441 Год назад

    Ingana Oronnum ningl kaanich tarunnunde vishvasich vedikkan tonum. Thanks for sharing

  • @focuskerala2022
    @focuskerala2022 Год назад +8

    Wonderful. All the best.

  • @thomassamuel9364
    @thomassamuel9364 Год назад +1

    Reach out to metro cities like Mumbai, etc

  • @rajeevpillaipillai1939
    @rajeevpillaipillai1939 Год назад +1

    Very good one Sir. Thank you very much. Keep it up

  • @georgevarghese238
    @georgevarghese238 Год назад +1

    Super. Best wishes. Keep going.

  • @shynakrishnan9149
    @shynakrishnan9149 Год назад

    Chetta multigrain aatta introduce cheyyoo
    Recipe venael taraam

  • @valsacoutinho2316
    @valsacoutinho2316 Год назад

    Dear brother it's better atta with out strained. It can be better with more fiber.

  • @baijukunnath1397
    @baijukunnath1397 Год назад +1

    Congratulations...export cheyyuuu....Baiju fram Dubai..💓

  • @lathasuresh8186
    @lathasuresh8186 Год назад

    നല്ല ഗോതമ്പുരുചിയോട് കൂടിയ കൊഴുത്ത കഞ്ഞിക്കുള്ള നുറുക്കുഗോതമ്പ് ഉണ്ടോ

  • @veettammasujanipradeep6203
    @veettammasujanipradeep6203 Год назад

    ഇതു പോലുള്ള സ്ഥാപനങ്ങൾ ഉണ്ടാവട്ടെ

  • @jancybabu3033
    @jancybabu3033 Год назад +2

    God bless you🙏

  • @lionelmessi.shahzad3813
    @lionelmessi.shahzad3813 Год назад

    Very very good nan enthayaalum vangum...

  • @rajeevr605
    @rajeevr605 Год назад

    Video chythath 🥰❤️🔥 very clear

  • @sudarsankumar6287
    @sudarsankumar6287 Год назад +1

    All the very best 👍👍

  • @honeyjames5905
    @honeyjames5905 Месяц назад

    All keral baiseil varumo????

  • @basheerahmed-lm9ry
    @basheerahmed-lm9ry 7 месяцев назад

    Please add English subtitles

  • @bestbuddies123
    @bestbuddies123 Год назад +1

    സുഹൃത്തേ ഇതിൽ തന്നെ ചക്കി ആട്ട ശബർബാതി ആട്ട എന്നിവ നിങ്ങളുടെ മാർക്കറ്റ് വളർത്താൻ ഉപകരിക്കും .സൗത്തിൽ ആളുകൾക്ക് ഇതിനെ കുറിച്ച് അറിവ് കുറവാണു .

  • @user-ky9sc4dx1m
    @user-ky9sc4dx1m Год назад +1

    എന്റെ സ്ഥലം ❤️❤️❤️❤️👍🏻

  • @shamongazal7388
    @shamongazal7388 Год назад +1

    അഭിനന്ദനങ്ങൾ 🙏🙏🙏😍😍😍🌹🌹🌹

  • @shahad3176
    @shahad3176 Год назад

    mayam kalarthinillagil orupaad thanks

  • @philipjichacko1903
    @philipjichacko1903 Год назад +5

    പുതിയ തുടക്കം നല്ലത് ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.... പക്ഷേ ഒരു കാര്യം ചോദിച്ചോട്ടെ ഇതിൽ മൂന്ന് മാസത്തേക്ക് കേടാകാതെ ഇരിക്കാൻ i.e.shelf life നു വേണ്ടി എന്തെങ്കിലും preservatives ചേർക്കുന്നുണ്ടോ ?

    • @rajeevavrk6194
      @rajeevavrk6194 Год назад

      എന്തായിരിക്കും ചേർക്കുന്നത്

    • @vinusheena
      @vinusheena Год назад +1

      യാതൊരു preservatives ഉം ചേർക്കുന്നില്ല . കഴുകി ഉണക്കി പൊടിച്ചു , filter ചെയ്തു servo augar machine ൽ pack ചെയ്യുകയാണ് ചെയ്യുന്നത് .

    • @philipjichacko1903
      @philipjichacko1903 Год назад +3

      @@vinusheena അങ്ങനെയെങ്കിൽ നല്ല ഒരു ഭക്ഷ്യസംസ്കാരം നമ്മൾ തുടങ്ങിവച്ചു എന്ന് തന്നെ പറയാം... കള്ളവും ചതിയുമില്ലാത്ത കേരളം.

    • @sukumarannair8900
      @sukumarannair8900 Месяц назад

      ഇല്ല എന്ന് വ്യക്തമായി പറയുന്നണ്ടല്ലോ?

  • @fathimalatheef7867
    @fathimalatheef7867 Год назад

    പാലക്കാട്ടേക്കും തൃശൂരും . വിതരണം ഉണ്ടോ ....

  • @kottilmarakg2902
    @kottilmarakg2902 Год назад

    Marketing enganah?

  • @harigovind3241
    @harigovind3241 Год назад +1

    Very good 👏👏👏All the best 🙏

  • @makathi1234
    @makathi1234 Год назад +2

    Podicha wheat enthinanu arikkunnathu?

  • @binush3054
    @binush3054 Год назад

    കേരളത്തിൽ എല്ലായിടത്തും കിട്ടുമോ നിങ്ങളുടെ product

  • @oldmalayalamkaraokesongs8241
    @oldmalayalamkaraokesongs8241 Год назад

    Congratulations team

  • @sujatharaveendran7115
    @sujatharaveendran7115 Год назад +1

    All the BEST 👍🙏🌹

  • @royjain4991
    @royjain4991 Год назад

    പത്തനംതിട്ട townil kittumo

  • @goldenphotostudio
    @goldenphotostudio Год назад

    good job god will bless you madam

  • @pushpalathakr8708
    @pushpalathakr8708 Месяц назад

    very good All the best😊

  • @SunnyThomasP
    @SunnyThomasP Год назад +1

    Congratulations 🎉

  • @muhammedbasheer9012
    @muhammedbasheer9012 Год назад

    Tanks uyarangalil ethatte

  • @bijoynpcc6677
    @bijoynpcc6677 26 дней назад

    All the Best 👍

  • @lucyphilip4881
    @lucyphilip4881 Год назад

    E ulpannangal ellayidathum avayilable ano

  • @radhamanin1987
    @radhamanin1987 Год назад

    Best wishes.thank you

  • @sujatharadhakrishnan1899
    @sujatharadhakrishnan1899 Год назад

    All the best, ഈ ബ്രാൻഡ് ഇതു വരെ കണ്ടില്ല geo mart ൽ എത്തിക്കുക we will purchase

  • @thachoosfoods5041
    @thachoosfoods5041 Год назад

    Halo onnichedukkumbo one kg ethra avum.nangal chapathi co ane.

  • @rekhaambika5189
    @rekhaambika5189 Год назад

    T vm gillayilum kitathakka reethiyil enthenkilum cheythal kollam

  • @sujithanair7112
    @sujithanair7112 Год назад

    Enthina chetta keralathil thudangiyathu....?
    Pootathirikkan ashamsikkunnu

  • @sreekalav279
    @sreekalav279 Год назад

    തിരുവനന്തപുരത്തു കൂടി ഡെലിവറി ചെയ്തുകൂടെ.

  • @nishajaison
    @nishajaison Год назад +1

    nice god bless you

  • @shebajulia3095
    @shebajulia3095 Год назад

    Orikalum oru mayavum cherkathe irunnal....njangal....annum...oppam...undavum.....janangaliku...vegam...athatte

  • @marykuttythomas5231
    @marykuttythomas5231 Год назад

    Can You please export to USA??

  • @ennakavi2129
    @ennakavi2129 Год назад

    Ithenthaa moksham kittaan aano?

  • @krishnakumar-wn1xf
    @krishnakumar-wn1xf Год назад

    Pl make this available in all stores in kerala and abroad...people enmass will boycott all hitherto available branded spurious poisioness curry powders in the market.🙄👍

  • @sanathanan
    @sanathanan Месяц назад

    ആമസോണിൽ ലഭിക്കുമോ?

  • @najeebeloor1442
    @najeebeloor1442 2 месяца назад

    Chemical cherkkathe oru foodum pack cheythu vilkkan pattilla. Vishavum chemicalum ellam manushyanu doshamanu.

    • @vinusheena
      @vinusheena Месяц назад

      യാതൊരുവിധ preservatives ഉം ഞങ്ങൾ add ചെയ്യുന്നില്ല

  • @geethakn7059
    @geethakn7059 Год назад +1

    Super

  • @achammabennison7468
    @achammabennison7468 Год назад

    Vettiyaril evide a

    • @vinusheena
      @vinusheena Год назад

      Vettiyar south
      Pallimukku-Thannikunnu Road

  • @gigit6525
    @gigit6525 Месяц назад

    KANNUR ജില്ലയിലും വേണം

  • @prasanthpv5912
    @prasanthpv5912 Год назад +1

    Abhinanadanangal

  • @aminanazeer8657
    @aminanazeer8657 Год назад +1

    Delivery undo

  • @girijaanand398
    @girijaanand398 Год назад

    God bless,keralam muruvan supply undakatey

  • @esmu-800-z-x
    @esmu-800-z-x Год назад

    Firos സുഖമാണോ

  • @Princeprince-dl4rb
    @Princeprince-dl4rb Год назад +2

    അവതാരകൻ ഓവറാക്കി സ്വന്തം ചാനൽ പൂട്ടിക്കും 🙏

  • @elsyjoseph3551
    @elsyjoseph3551 Год назад +1

    Big salute👍

  • @roymathew8675
    @roymathew8675 Год назад

    Dear ernakulam shop undo???

  • @mithram2430
    @mithram2430 Год назад +1

    മായമില്ലാത്ത ഭക്ഷണം കൊടുത്താൽ പണം കുറച്ച് കൂടിയാലും പ്രശ്നം ഇല്ല. മായമില്ലല്ലോ? എറണാകുളം ജില്ലയിൽ കൊടുക്കുക പ്ലീസ് . 100% മായമില്ലാത്തത് എന്ന് കവറിൽ എഴുതി കൊടുത്താൽ ആളുകൾ വാങ്ങും.ഇപ്പോഴുള്ള മിക്ക കമ്പിനിയും മായത്തിനാണ് മുൻതൂക്കം. അരിപ്പൊടി ഗോതമ്പുപൊടി മുളക് പൊടി ഇതൊക്കെ വാങ്ങാൻ ഭയമാണ്. ഹൃദയം വിറച്ചു കൊണ്ടാണ് പല കമ്പിനികളുടേയും ഉല്പന്നം വാങ്ങുന്നത്.

  • @radhikasunil9280
    @radhikasunil9280 Год назад +2

    CPM ക്കാരെ യെടുക്കരുത്: പിന്നെ തീർന്നു.

  • @beenajose8543
    @beenajose8543 Год назад +1

    Congrats