@@krishnaaaa999 it is publicity stunt. A person good at heart will not do the things she did. She used the royal family for her fame. If she was not married to Charles, she should have remained as a commoner and nobody knowing her
ലോകം കണ്ട ഏറ്റവും സുന്ദരിയായ രാജകുമാരീ ഇന്നും ഇവരോടു ആരാധനയാണ് ഡയാന രാജകുമാരീ ഇന്നും എനിക്കൊരു അത്ഭുതമാണ് ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയപ്പോഴും അവരുടെ മുഖത്തുള്ള മായാത്ത പുഞ്ചിരീ മരണമില്ലാത്ത വൈല്‍സിലെ രാജകുമാരീ
She was a super Lady. ആളുടെ മരണ വാർത്ത കേട്ടപ്പോൾ പ്രാർത്ഥിച്ചത് ഇപ്പോഴും ഓർക്കുന്നു... ദൈവമേ ഇത് ശരിയാകരുതേ.... ഞാൻ അത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു. She was the queen of the heart.
ആദ്യമായി വീട്ടിൽ LG 1997 മോഡൽ tv വാങ്ങിയപ്പോൾ ഇന്നും ഓർക്കുന്നു ഡയാന രാജ കുമാരിയുടെയും മദർ തേരസയിടയും ശവസംസ്കാരം tv യിൽ കണ്ടത്. 23 വർഷം ആയിട്ടും tv ക്ക് ഒരു കുഴപ്പം ഇല്ല..
She was stunningly beautiful, full of compassion and love, can't believe it will be 24 years this month that she sadly lost her life, a very sad day I will never forget😢
Fun fact: Michael Jackson & Princess Diana were really good friends...they only met once in person in a public event because of their highly busy life schedules...but there were reports that they maintained their friendship through Telephone calls for hours...some calls were even made in late midnight during their sleepless nights...it was said that when both of them were having a bad day or going through depression they wud find comfort in each other by sharing their story through Telephone calls....It is also interesting to know that Princess Di is the most photographed Person to ever walked the earth whereas MJ was the 2nd most photographed person to walk the earth & Diana's funeral was the most watched live funeral in history whereas MJ's funeral is the 2nd most watched live funeral in world history.
Wowww.....ivare kurich ketittund ariyaan shremichillaa.... ente fvr listil korach pere ullu idh kandathil pinny ini ivarum undaavum...... I💜 ur personality
ഞാൻ 7ൽ പഠിക്കുമ്പോൾ ഇവരുടെ മരണം.. അന്ന് അടുത്ത വീട്ടിൽ news പേപ്പർ പോയി വായിച്ചു, വായിച്ചു ഇഷ്ടം വന്ന 2വ്യക്തികളിൽ ഒന്നു.... 😍😍😍😍 മറ്റൊന്ന് മദർ തരേസ 😍😍😍
ആകെ dayana princes life ൽ ചെയ്ത അബദ്ധം ആ വിവാഹം ആയിരിക്കണം... രാജകുടുംബത്തിലെ അംഗത്വം ഇല്ലെങ്കിലും ഇന്നും അവരുണ്ടാകുമായിരുന്നു ഏവരുടെയും ഹൃദയങ്ങൾ കീയടക്കി ഒരു രാജകുമാരിയായി തന്നെ 🙂❤️
ഇപ്പോ എന്റെ കുഞ്ഞുമക്കൾക്കും ഞാൻ ഒരു രാജകുമാറിയുണ്ടായിരുന്നു ഈ ലോകത്തു എന്ന് പറഞ്ഞു.അവർ ആരാ എന്ന് ചോദിച്ചപ്പോൾ ഡയാന എന്ന് പറഞ്ഞു 🥰അവർക്കു കാണണം എന്ന് പറഞ്ഞപ്പോൾ വീഡിയോസ് തപ്പിയെടുത്തു കാട്ടികൊടുത്തു ❤️❤️❤️
She is not a queen. Queen elizabeth aanu.2026il 100 vayass aakum. Diana was a princess but she was more popular and loved by the people.athil elizabeth in asooya undayirunnu enn parayapedunnu
കിരീടത്തിലെ മുത്തുകൾ പോലും ആ കണ്ണുകളുടെ മുൻപിൽ നിഷ്പ്രഭം ആയിരിക്കുന്നു. ഏത് കൊണ്ടാണ് ആ കണ്ണുകൾ വജ്രങ്ങളെയും മുത്തുകളെയു വൈര്യങ്ങളെയുംകാൾ തിളക്കമുള്ളത് ആയത്??
ബ്രിട്ടീഷ് രാജകുടുംബത്തിലെ മറ്റേതു സ്ത്രീകളെക്കാളും സൗന്ദര്യത്തിലും അഭിമാനത്തിലും ഉറച്ച നിലപാടുകളിലും ആരെയും അനുസരിച്ചു കാണിക്കാതെ ജീവിച്ചു കാണിച്ചു തന്ന real women... അൽപ്പമെങ്കിലും ഇഷ്ടം ഇവരോട് മാത്രമേയുള്ളു... But എന്തിന് ആ കോന്തനെ പ്രണയിച്ചു??? 😌😌😌
അയാളെ പ്രണയിച്ചത് കൊണ്ടാണ് അവർ രാജകുമാരി ആയതും ബ്രിട്ടീഷ് കുടുംബത്തിലെ അംഗം ആയതും ഇല്ലെങ്കിൽ ഒരു സാധാരണ പ്രഭു കുടുംബത്തിലെ പെൺകുട്ടി മാത്രമാകുമായിരുന്നു
@@sreeparvana7726 രാജകുമാരി എന്നൊരു പേര് മാത്രമേ അവർക്ക് അവിടെ ഉണ്ടായിരുന്നുള്ളു... വേണ്ടത്ര പരിഗണന ഭർത്താവിൽ നിന്നോ രാജകുടുംബത്തിൽ നിന്നോ കിട്ടിയതായി തോന്നിയിട്ടില്ല... അവർ സാധാരണ വ്യക്തിയെ പോലെയാണ് ജീവിച്ചത്... ജനങ്ങൾക്ക് വേണ്ടി അവരുടെ മുൻപിലേക്ക് ഇറങ്ങി... രോഗികൾക് വേണ്ടി പ്രവർത്തിച്ചു... സാധാരണക്കാരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചു... എന്ത് കൊണ്ടും ബ്രിട്ടീഷ് രാജകുടുംബത്തിലെ മറ്റേതൊരു വ്യക്തിയേക്കാൾ ഉപരി അവർക്ക് ജന്മനസ്സുകളിൽ സ്ഥാനം ലഭിച്ചു...അതുകൊണ്ടാണ് അവരുടെ മരണത്തിൽ പോലും അത്രയധികം ആളുകൾ ദുഖിച്ചതും അതേറേ ചർച്ചാവിഷയം ആയതും... ബ്രിട്ടീഷ് രാജകുമാരി എന്ന നിലയിൽ മാത്രം അവർക്ക് ഇത്രയധികം സ്നേഹവും സ്ഥാനവും കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല... അയാളെ കെട്ടിയതുകൊണ്ട് ഇവർക്കു രണ്ട് മക്കളെ കിട്ടിയെന്നല്ലാതെ വേറെ പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല...
She have passed away so that she can go to the heaven where there is no Charles or someone else to destroy her peace. But she still lives in heart of millions and that is something only true legends can achieve .. 💖🌹
Ippol prince Charles nte wife looks like scarecrow old madhasma. ..😕😤....Princess Dayana super. ..gorgeous. ..looks just like the dream girl Cindrella😋😋😋😋😋😋😋😍😍😍😍
ബ്രിട്ടീഷ് രാജ കുടുബിത്തിലെ നിയമങ്ങൾ വളരെ കർശനമാണ്.നിക്കുനെനും ഇരിക്കുനെനും ഉടുക്കുനെനും തുടങ്ങി ശ്വാസം വിടുനതിനു പോലും നിയമം ആന്നു.രാജ കുടുമത്തിന്ന് പുറത്ത് നിന്ന് കല്യാണം കഴിച്ചു കൊണ്ട് വരുന്ന സ്ത്രീകൾക്ക് അത് ഒക്കെ പാലിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്. പക്ഷേ William രാജകുമാരന്റെ ഭാര്യ Kate അതുമായി യോജിച്ചു മുനുട്ട് പോകുന്നു .അവർ മിടുക്കി ആന്നു.
ഡയാന ഒരു രാജകുമാരി അല്ല. Princess of Wales എന്നത് ഒരു title ആണ്, Prince of Wales ഇന്റെ ഭാര്യ. ചാൾസും ഡയാനയും വിവാഹബന്ധം വേർപ്പെടുത്തിയപ്പോൾ Her Royal Highness (HRH) എന്ന അഭിസംബോധനയും നഷ്ടപ്പെട്ടു. പക്ഷെ Princess of Wales എന്ന title പോയില്ല. എന്തൊക്കെയായാലും അവർ എല്ലാവർക്കും രാജകുമാരി തന്നെ.❤️
ഡയാന മരിച്ചദിവസം ഇന്നും മറക്കാൻ സാധിക്കുന്നതല്ല. ഏറെ നാൾ എന്നെ ഡയാനയുടെ മരണം വേദനിപ്പിക്കും ആയിരുന്നു. എന്തുകൊണ്ടെന്നറിയില്ല ഞാൻ അത്രയേറെ ഇഷ്ടപ്പെടുന്ന ഒരു രാജകുമാരി ആയിരുന്നു ഡയാന. ഇന്നും മനസ്സിൽ എവിടെയോ ഡയാന ഒരു വേദനയായി തന്നെ അവശേഷിക്കുന്നു . ഡയാനയുടെ മരണശേഷം ഡയാനയുടെ ഏത് ഫോട്ടോസും ഞാൻ വെട്ടിയെടുത്തു സൂക്ഷിക്കുന്നു. ഡയാന യോടുള്ള ഇഷ്ടം എന്നും ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു
ഇന്നത്തെ, തലമുറക്കും, അറിയപ്പെടുന്ന.. ഒരേ ഒരു.. രാജകുമാരി...... ഡയാന രാജകുമാരി... 😍😍😍😘😘
😭😭😭😭👍🙏🙏🙏🙏🙏👌👌👌👌
ഡയാന രാജകുമാരി അതൊരു മഹാ അത്ഭുതം ayirinnu....മനസ്സിൽ കയറിക്കൂടിയ ഒരേ ഒരു രാജകുമാരി
Yzz✌️
@@jenyvijayan7242 😊
Enthalbhutham? An international playgirl
@@rajmalayali8336 അവർ അവരുടെ life ആരുടെ കൂടെ വേണമെകിലും ജീവിച്ചോട്ടെ but അവർ ഒരുപാട് പാവങ്ങൾക് കയ്യി താങ്ങായി അതു പോരെ
@@krishnaaaa999 it is publicity stunt. A person good at heart will not do the things she did.
She used the royal family for her fame. If she was not married to Charles, she should have remained as a commoner and nobody knowing her
ഇത്രേം സൗന്ദര്യം ഉള്ള ഒരു രാജകുമാരിയെ ജീവിതത്തിൽ കണ്ടിട്ടില്ല എന്തൊരു ക്യൂട്ട് എന്തൊരു മാസമാരികത യാണ് അവരുടെ ചിരിയിലും മുഖത്തും
Yes.. One of the most beautiful women in this world..
രാജകുമാരി എന്ന് കേട്ടാൽ മനസ്സിൽ വരുന്നു പേരും രൂപവും ഇവരായിരുന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു ഇവരെ കുറിച്ച് കേൾക്കാൻ.Thanks
ലോകം കണ്ട ഏറ്റവും സുന്ദരിയായ രാജകുമാരീ ഇന്നും ഇവരോടു ആരാധനയാണ് ഡയാന രാജകുമാരീ ഇന്നും എനിക്കൊരു അത്ഭുതമാണ് ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയപ്പോഴും അവരുടെ മുഖത്തുള്ള മായാത്ത പുഞ്ചിരീ മരണമില്ലാത്ത വൈല്‍സിലെ രാജകുമാരീ
Yes. Beautiful princess 💐💐
Princess Diana is a special and notable creation of God.
ലോകത്തെ ഏറ്റവും സുന്ദരി.പുഞ്ചിരിക്കുന്ന മുഖം..പാവം ലേഡി ഡയാന.i love you diana so much. പരിപാടി👍👍👍
ഡയാന രാജകുമാരി... അത്ഭുതം തന്നെയാണ്... എന്നും.... ❣️
ഒരു പാട് ഇഷ്ട്ടമുള്ള വനിത. പാവം പാവം രാജകുമാരി . മറക്കാൻ ശ്രമിച്ചാലും മറയാത്ത മുഖം . Super lady. അതുപോലെ നിങ്ങളുടെ അവതരണവും സൂപ്പർ മാഡം
l
She was a super Lady. ആളുടെ മരണ വാർത്ത കേട്ടപ്പോൾ പ്രാർത്ഥിച്ചത് ഇപ്പോഴും ഓർക്കുന്നു... ദൈവമേ ഇത് ശരിയാകരുതേ.... ഞാൻ അത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു. She was the queen of the heart.
വിദ്യാഭ്യാസത്തിൽ തോറ്റാലും ജീവിതത്തിൽ ജയിക്കാൻ പറ്റുമെങ്കിൽ കാണിച്ച് തന്ന ദീരവനിത.
Love jihad
Sangi
@@askarali6945 😂😂
@@jasminneil8186 🤔
ധീര
Princess Diana ne kurich arinjat kurach naal ayittullu njan.entho arinj thudangiya annu muthal othri ishtam ahn.....❣️
നമ്മുടെ നാട്ടിൽ ഇങ്ങനെയാണ് മരിച്ചെകിൽ എന്തെല്ലാം കേൾക്കേണ്ടി വന്നേനെ ആ പെൺകുട്ടി ചെയ്ത നന്മ ആരും ഓർക്കില്ല അവിടെ ആയത് ബാക്യം
100%%%
രാജകുടുംബത്തിന്റെ കേറ്റുപാടുകൾ പൊട്ടിച്ചെറിഞ്ഞു പുറത്തിറങ്ങാൻ ധൈര്യം കാണിച്ച ധീര രാജകുമാരി എന്റെ പ്രിയ ഡയന 🙏🙏🙏🌹🌹🌹
diyana
ഡയാന രാജകുമാരി. ലൊകം കണ്ട മനുഷ്യ സ്നേഹികളിൽ ആൾ
Mannamkatta. Charity and humanity should start at home.
ആദ്യമായി വീട്ടിൽ LG 1997 മോഡൽ tv വാങ്ങിയപ്പോൾ ഇന്നും ഓർക്കുന്നു ഡയാന രാജ കുമാരിയുടെയും മദർ തേരസയിടയും ശവസംസ്കാരം tv യിൽ കണ്ടത്. 23 വർഷം ആയിട്ടും tv ക്ക് ഒരു കുഴപ്പം ഇല്ല..
Atha company
@@varkeychanthomas222 LG 1997 മോഡൽ
😄
1
ബല്ലാത്ത ജാതി ടീവി തന്നെ
ഇന്നും എല്ലാവരുടെ മനസ്സിലും ജീവിച്ചിരിക്കുന്ന രാജകുമാരിക്ക് ഒരിക്കലും മരണമില്ല
സൂര്യൻ അസ്തമിക GREAT BRITAIN, അതിൽ മരണം ഇല്ലാതെ ഇന്നും ആ രാജകുമാരി ജീവിക്കുന്നു. HER HIGHNESS DIANA❤️
ഈ voice ന്റെ ഉടമയ്ക് 💐.. Superb narration... DIANA ❤️
*എന്തോരു സുന്ദരിയായിരുന്നു...*
മാസ്മരികമായ ശബ്ദ്ധം.ഏത് വിഷയമായാലും വളരെ വ്യക്തതെയോടും മനോഹരമായും. അവതരിപ്പിക്കാൻ കഴിയുന്നു. ആശംസകൾ.
She was stunningly beautiful, full of compassion and love, can't believe it will be 24 years this month that she sadly lost her life, a very sad day I will never forget😢
Diana is still living in the heart of many people. She was very sensible and a wonderful mother.
ഡയാന നിങ്ങൾക്ക് നല്ലൊരു വ്യക്തിത്വമുണ്ടായിരുന്നോ, കേട്ടു കേൾവി മറ്റെന്തോ, സൗന്ദര്യത്തിൻ്റെ രാജകുമാരി നിങ്ങളുടെ ആത്മാവിന് നിത്യ ശാന്തി വരട്ടെ ,
എന്റെ അമ്മ പറയാറുണ്ട് ഡയാന ഐശ്വര്യ റായേക്കാളും സുന്ദരി ആയിരുന്നു എന്ന്
Aiswariya rai diana rajakumariude munbil onnum alla, atra bhagy aanu diana rajakumari
@@Devikamg143 Charles matrAm Avarde bhangi kandilla
She is an amazing personality.. ❤️ The most beautiful lady I have ever seen 🙂🙂
Very very true ....
രാജകുമാരി എന്ന് പറയുമ്പോള്‍ ഓര്‍മ വരുന്ന ഒരേ ഒരു മുഖം അത് ഡയാന രാജകുമാരി 🥰❤
Fun fact: Michael Jackson & Princess Diana were really good friends...they only met once in person in a public event because of their highly busy life schedules...but there were reports that they maintained their friendship through Telephone calls for hours...some calls were even made in late midnight during their sleepless nights...it was said that when both of them were having a bad day or going through depression they wud find comfort in each other by sharing their story through Telephone calls....It is also interesting to know that Princess Di is the most photographed Person to ever walked the earth whereas MJ was the 2nd most photographed person to walk the earth & Diana's funeral was the most watched live funeral in history whereas MJ's funeral is the 2nd most watched live funeral in world history.
Mj.....is love
Mattoru fact parayam
2 perudeyum life thakaruvan karanam aayathum ore vyakthiyanu.Martin basheer enna pakisthankaranaya bbc interviewee
MJ's funeral is the most watched funeral. Princess Di's is the second most watched
@@shameena6045 why????
And both of em are my fav 💛
സൗന്ദര്യത്തിന്റെ അവസാന വാക്കു😘😘😘😘😘😘
പലപ്പോഴും കണ്ണ് നിറഞ്ഞു പോയി. ഈ മനുഷ്യ സ്നേഹിക്ക് മരണമില്ല.
ആ ഹെയർ സ്റ്റൈൽ ഫേമസ് ആണ് എന്തുകൊണ്ടോ പണ്ട് ചെറിയ പ്രായത്തിലെ ഇവരുടെ രാജകുടുബത്തിലെ സ്റ്റോറി കൾ കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു
Even me
Me too
Me too
Me too
Correct
Diana's voice is very soothing. ❤️
കഴിഞ്ഞ് മൂന്നാല് ദിവസമായി ഡയാനയുടെ ഫോട്ടോസും വിഡിയോസും മാത്രം ഇരുന്നു കണ്ടു കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് മനസറിഞ്ഞു പോലെ ഈ വീഡിയോ വരുന്നത്
Njnum♥
Njanum
Me too🥰🥰🥰❤
Me also❤
Mee too❤️❤️
My favourite evergreen and beautiful princess only one...our gr8 Diana....miss you lot ❤
Wowww.....ivare kurich ketittund ariyaan shremichillaa.... ente fvr listil korach pere ullu idh kandathil pinny ini ivarum undaavum...... I💜 ur personality
She was the symbol of beauty and charactor of all the time
She is beautiful and legend
Nalla flow yil kettu varumbol idak advertisements keri vannappol deshyam aadyamayita.. nalla sound..princess dayana.. ❣️❣️❣️
സ്ഥാനം കൊണ്ടും സ്വഭാവം കൊണ്ടും.... ഒരു queen എങ്ങനെ ആവണം എന്ന് തെളിയിച്ച വനിത........
The real fashion icon ... 🌹🌹🌹
The way you described her a July flower was awesome also I was born in July 😎
Me too✌️
Me too
Me too
ഞാൻ 7ൽ പഠിക്കുമ്പോൾ ഇവരുടെ മരണം.. അന്ന് അടുത്ത വീട്ടിൽ news പേപ്പർ പോയി വായിച്ചു, വായിച്ചു ഇഷ്ടം വന്ന 2വ്യക്തികളിൽ ഒന്നു.... 😍😍😍😍
മറ്റൊന്ന് മദർ തരേസ 😍😍😍
അതി സുന്ദരിയായ ഡയാന പ്രിൻസസ്
എലിസബേത് രാജ്ഞി യുടെ അനുവാദത്തോടെ നടത്തിയ കൊലപാതകം, 90 കളിൽ diyanayude മുഖചിത്രങ്ങൾ ഉള്ള note ബുക്കുകൾ തിരഞ്ഞെടുക്കുമായിരുന്നു 😄
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ശബ്ദം 😍😘
ആകെ dayana princes life ൽ ചെയ്ത അബദ്ധം ആ വിവാഹം ആയിരിക്കണം...
രാജകുടുംബത്തിലെ അംഗത്വം ഇല്ലെങ്കിലും ഇന്നും അവരുണ്ടാകുമായിരുന്നു ഏവരുടെയും ഹൃദയങ്ങൾ കീയടക്കി ഒരു രാജകുമാരിയായി തന്നെ 🙂❤️
Nalla sound , kettirikkan nalla resamundayirunnu, God bless you.
Those Blue eyes and golen hair.remember for ever in people's heart.
ഇപ്പോ എന്റെ കുഞ്ഞുമക്കൾക്കും ഞാൻ ഒരു രാജകുമാറിയുണ്ടായിരുന്നു ഈ ലോകത്തു എന്ന് പറഞ്ഞു.അവർ ആരാ എന്ന് ചോദിച്ചപ്പോൾ ഡയാന എന്ന് പറഞ്ഞു 🥰അവർക്കു കാണണം എന്ന് പറഞ്ഞപ്പോൾ വീഡിയോസ് തപ്പിയെടുത്തു കാട്ടികൊടുത്തു ❤️❤️❤️
Njaanum
Vellathoru nostalgic sound aan chechi ningaluded kanadhe skip cheidhu pogumbol ennod kananam enn parayounna oru vellatha feel ulla voice MashaaAllah😍
U make my day dear Shameena
@@silverscreen5307 tankyou silver chechii😘😘
@@shameenataj2737 silver chechi 🤣🤣🤣🤣🤣🤣
Wow. Wandraful dayana life. I love. You. Dayana. Rajakumari. Thanku dayana life explain. Supar. God bless dayana
I love the bio-audio script much better than many other English documentary on Princess Diana.
True. British documentaries are more of gossip. This is more factual
Touching narration. Ketu karanju poyi😭
ഞനൊരുബാട് ഇഷ്ട പെട്ട രഞ്ജി 😭😭🙏🏻🙏🏻❤❤❤❤😘😘😘😘
Enikivare valare estamanu
Annokke evarude photos Naan sukshichirunnu
Adhisundhariyaya rajakumarikente pranamam
Diana cut അന്നത്തെ ഫാഷൻ മുടിവെട്ട് കുട്ടികൾക്ക്
A queen is always queen. 💙💙
She didn't become Queen. Still a princess.
She is not a queen.
Queen elizabeth aanu.2026il 100 vayass aakum.
Diana was a princess but she was more popular and loved by the people.athil elizabeth in asooya undayirunnu enn parayapedunnu
നല്ലവർക്ക് എന്നും ഗതി കേട് മാത്രം 😢😢😢😢
Satyam
Yes ലോകത്തിന്റെ ശോക പുത്രി love you ever
ഡയന രാജകുമാരി ❤️💙🥰🙏🏻
കിരീടത്തിലെ മുത്തുകൾ പോലും ആ കണ്ണുകളുടെ മുൻപിൽ നിഷ്പ്രഭം ആയിരിക്കുന്നു. ഏത് കൊണ്ടാണ് ആ കണ്ണുകൾ വജ്രങ്ങളെയും മുത്തുകളെയു വൈര്യങ്ങളെയുംകാൾ തിളക്കമുള്ളത് ആയത്??
Aam
Really true
സ്വന്തം അമ്മയേ ഓർത്തയിരിക്കണം harry കൊട്ടാരത്തിൽ നിന്ന് അകലാൻ തീരുമാനിച്ചത് 😔
Kardesh
@@izaanmalik8612 എടാ നീയ്യാ 😂
Muust be
Remembering the Queen of Hearts
Smitha nte channel koode subscribe cheyuo please 🥰🙏
An amazing personality.....She is a wonder .....We still love her......
ഒരു പാടിഷ്ടമായിരുന്നു ഇവരെ അന്നും ഇന്നും എന്നും
ബ്രിട്ടീഷ് രാജകുടുംബത്തിലെ മറ്റേതു സ്ത്രീകളെക്കാളും സൗന്ദര്യത്തിലും അഭിമാനത്തിലും ഉറച്ച നിലപാടുകളിലും ആരെയും അനുസരിച്ചു കാണിക്കാതെ ജീവിച്ചു കാണിച്ചു തന്ന real women... അൽപ്പമെങ്കിലും ഇഷ്ടം ഇവരോട് മാത്രമേയുള്ളു... But എന്തിന് ആ കോന്തനെ പ്രണയിച്ചു??? 😌😌😌
അയാളെ പ്രണയിച്ചത് കൊണ്ടാണ് അവർ രാജകുമാരി ആയതും ബ്രിട്ടീഷ് കുടുംബത്തിലെ അംഗം ആയതും ഇല്ലെങ്കിൽ ഒരു സാധാരണ പ്രഭു കുടുംബത്തിലെ പെൺകുട്ടി മാത്രമാകുമായിരുന്നു
@@sreeparvana7726 രാജകുമാരി എന്നൊരു പേര് മാത്രമേ അവർക്ക് അവിടെ ഉണ്ടായിരുന്നുള്ളു... വേണ്ടത്ര പരിഗണന ഭർത്താവിൽ നിന്നോ രാജകുടുംബത്തിൽ നിന്നോ കിട്ടിയതായി തോന്നിയിട്ടില്ല... അവർ സാധാരണ വ്യക്തിയെ പോലെയാണ് ജീവിച്ചത്... ജനങ്ങൾക്ക് വേണ്ടി അവരുടെ മുൻപിലേക്ക് ഇറങ്ങി... രോഗികൾക് വേണ്ടി പ്രവർത്തിച്ചു... സാധാരണക്കാരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചു... എന്ത് കൊണ്ടും ബ്രിട്ടീഷ് രാജകുടുംബത്തിലെ മറ്റേതൊരു വ്യക്തിയേക്കാൾ ഉപരി അവർക്ക് ജന്മനസ്സുകളിൽ സ്ഥാനം ലഭിച്ചു...അതുകൊണ്ടാണ് അവരുടെ മരണത്തിൽ പോലും അത്രയധികം ആളുകൾ ദുഖിച്ചതും അതേറേ ചർച്ചാവിഷയം ആയതും... ബ്രിട്ടീഷ് രാജകുമാരി എന്ന നിലയിൽ മാത്രം അവർക്ക് ഇത്രയധികം സ്നേഹവും സ്ഥാനവും കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല... അയാളെ കെട്ടിയതുകൊണ്ട് ഇവർക്കു രണ്ട് മക്കളെ കിട്ടിയെന്നല്ലാതെ വേറെ പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല...
@@srudhivasudevan3170..അറിയാം... നിങ്ങൾ പറഞ്ഞതെല്ലാം ശെരിയാണ് 🥰🥰
The crownless princess Diana🖤🖤.
എന്റെ ഫോണില്‍ ഒരു folder തന്നെയുണ്ട്. The Queen MoM എന്നാണ് folder name. എനിക്കൊരുപാട് ഇഷ്ടമാണ് രാജകുമാരിയെന്ന ഇ അമ്മയെ.
No one to surpass her beauty!!
Madam.. Ningalude avatharam valare ishtamayii
She have passed away so that she can go to the heaven where there is no Charles or someone else to destroy her peace. But she still lives in heart of millions and that is something only true legends can achieve ..
💖🌹
Ippol prince Charles nte wife looks like scarecrow old madhasma. ..😕😤....Princess Dayana super. ..gorgeous. ..looks just like the dream girl Cindrella😋😋😋😋😋😋😋😍😍😍😍
അവതാരികയുടെ സൗണ്ട്, രീതി 👍👍👍👍
Dayana hair cut superrr aanuuuu....
Sherikum oru angel ayirunu avar
What an awesome narration, keep going
ഡയാന കട്ട് എന്ന ഹെയർ സ്റ്റൈൽ തന്നെ രൂപപ്പെട്ടു...
ഹൊ ഹൊ എന്തൊരു സൗന്ദര്യം!!!!!my favourite lady Diana the evergreen Queen..... wonderful lady
Caption കണ്ടാൽ തോന്നും Diana etho സാധാരണ കുടുംത്തിലാണ് ജനിച്ചതെന്ന്.. അവർ രാജകുടുംബത്തിൽ ആണ് ജനിച്ചത്.
Alla
She inherited the title Lady Diana Spencer
No
Yes...She is Nobility.... Daughter of viscount john Spenser.... ❤️❤️ a High born ....
Yes she is a royalty.
Spencer kudumbathil
What a.. Beauty....🥰 😍
ഒരു ധീര.വനിത.🙏💯🙏💯🙏🌟🌟🌟🌟🌟
Oru lokavivaravum illatha ente ammoommakk polum ariyam dayana rajakumariye...
Athaan dayana rajakumariyude power...
Satyam
Correct
😂chelappoo thannnakkal lokavivaram kanum school vodhyabasam. Avum. Illatha
Liya jose: 😃😃😃
That Blue Eyes👀💓👀
Diana, ennum orkunnu, thangalude maranam,, luv ❤ u
ബ്രിട്ടീഷ് രാജ കുടുബിത്തിലെ നിയമങ്ങൾ വളരെ കർശനമാണ്.നിക്കുനെനും ഇരിക്കുനെനും ഉടുക്കുനെനും തുടങ്ങി ശ്വാസം വിടുനതിനു പോലും നിയമം ആന്നു.രാജ കുടുമത്തിന്ന് പുറത്ത് നിന്ന് കല്യാണം കഴിച്ചു കൊണ്ട് വരുന്ന സ്ത്രീകൾക്ക് അത് ഒക്കെ പാലിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്.
പക്ഷേ William രാജകുമാരന്റെ ഭാര്യ Kate അതുമായി യോജിച്ചു മുനുട്ട് പോകുന്നു .അവർ മിടുക്കി ആന്നു.
Ipo athum maryile aavarum mari thamsichaloo eallam vittu...
@@HarithaHari252 kate and William അല്ല മാറി താമസിച്ചത്. William's younger brother Harry and his wife meghan ആണ് മാറി താമസിച്ചത്
Nallaavatharanam kettirikkan thonnum 😍😍
Dayana princess I love you so much,Andea E shttamulla Rajakumary
a wonderful Women... 🖤❤️🖤❤️
Ippo athikam search chyyarulla 1 vyakthiyanu Dayana Rajakumari🤗😘😘😘😘🥰
Charles and camelia were in a relationship before and after her marriage.
Narrator's Sound is Very Apt...👍👍👍
Thank you so much 😀
ഡയാന ഒരു രാജകുമാരി അല്ല. Princess of Wales എന്നത് ഒരു title ആണ്, Prince of Wales ഇന്റെ ഭാര്യ. ചാൾസും ഡയാനയും വിവാഹബന്ധം വേർപ്പെടുത്തിയപ്പോൾ Her Royal Highness (HRH) എന്ന അഭിസംബോധനയും നഷ്ടപ്പെട്ടു. പക്ഷെ Princess of Wales എന്ന title പോയില്ല. എന്തൊക്കെയായാലും അവർ എല്ലാവർക്കും രാജകുമാരി തന്നെ.❤️
Good
And got people princesses
Diana rajakumari, enthoru sundariyanivar😯😊
ഡയാന മരിച്ചദിവസം ഇന്നും മറക്കാൻ സാധിക്കുന്നതല്ല. ഏറെ നാൾ എന്നെ ഡയാനയുടെ മരണം വേദനിപ്പിക്കും ആയിരുന്നു. എന്തുകൊണ്ടെന്നറിയില്ല ഞാൻ അത്രയേറെ ഇഷ്ടപ്പെടുന്ന ഒരു രാജകുമാരി ആയിരുന്നു ഡയാന. ഇന്നും മനസ്സിൽ എവിടെയോ ഡയാന ഒരു വേദനയായി തന്നെ അവശേഷിക്കുന്നു . ഡയാനയുടെ മരണശേഷം ഡയാനയുടെ ഏത് ഫോട്ടോസും ഞാൻ വെട്ടിയെടുത്തു സൂക്ഷിക്കുന്നു. ഡയാന യോടുള്ള ഇഷ്ടം എന്നും ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു
Dear daina you live in the world as a princess forever .🌹
നിങ്ങടെ സൗണ്ടിന്റെ ആരാധികയാണ് ഞാൻ 🤗🤗🤗😍😍😍😍
Me too
@@shahananiyu7797 ✌️✌️
Mee tooo
Ys
ഞാനും... ഇവരുടെ പേര് എന്താണ്.. Kananam എന്ന് ആഗ്രഹം ഉണ്ട്
Real *Queen* 💐💐💐
Diana was siply stunning and will live as the Queen of hearts for ever.
അവതരണം 👌👌👌👌👌👌👌
Diana is ever long princess in all our mind gorgeous look and personality my hearty condolence 😪
എന്റെ വിളിപ്പേര് ഡയാന എന്നാണ്.. എല്ലാരും അങ്ങനെയാ വിളിക്കുക... ഡയാന രാജകുമാരിയെ പോലെ ആവണം എന്നു കരുതി അച്ഛനാ പേരിട്ടത്
The princess of wales❤️👑👸