അറിവിന്റെ വേദിയിൽ മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ | myG Flowers Orukodi | Ep# 341

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @elsammajoseph7974
    @elsammajoseph7974 2 года назад +3970

    കാവ്യ മാധവനോട് നന്ദിയുണ്ട്.ദിലീപിൻ്റെ 14 വർഷം അടുക്കളയിൽ ഒതുങ്ങിക്കൂടി കഴിഞ്ഞ മഞ്ജു വിന്നെ വീണ്ടും സിനിമ ലോകത്തിന് തിരിച്ച് നൽകിയതിന്🙏.

  • @itsmylife9631
    @itsmylife9631 2 года назад +2233

    ഭർത്താവ് എന്ന മൊതലാളിയുടെ അടിമയെ പോലെ 14 വർഷം വീട്ടിനുള്ളിൽ നൃത്തം പോലും ഉപേക്ഷിച്ചു 100% വീട്ടമയായി മാത്രം ജീവിച്ചിട്ടും ആ പകൽ മാന്യൻ മറ്റു സ്ത്രീയെ തേടി പോയപ്പോൾ മാന്യമായി സ്വയം ഒഴിഞ്ഞു കൊടുത്തു... പൂജ്യത്തിൽ നിന്നും തുടങ്ങി നീറുന്ന പ്രതിസന്ധികൾ ഒക്കെ നേരിട്ടു ഇന്ന് ഈ കാണുന്ന ഉരുക്കു വനിതയായി എന്നും പുഞ്ചിരിയോടെ മാത്രം എല്ലാരുടേം മുന്നിൽ വരുന്ന മഞ്ചു ആണ് എന്നും ഏതൊരു സ്ത്രീക്കും പ്രചോദനം...

    • @rbraa14
      @rbraa14 2 года назад +19

      ❤️❤️❤️

    • @shamilmanu7556
      @shamilmanu7556 2 года назад +8

      Yt5

    • @suneerabaju2405
      @suneerabaju2405 2 года назад +16

      സത്യം

    • @itsmylife9631
      @itsmylife9631 2 года назад

      @@saralakrishnan5202 നിങ്ങളെ പോലുള്ളവർക് പ്രചോദനം കോവാലൻറെ അവിഹിത കാമുകിയും രണ്ടാം ഭാര്യയും ഒക്കെയാണ്... Carryon.. നിങ്ങളെ സാധാരണ സ്ത്രീകളുടെ കൂടെ കണക്കാക്കിയിട്ടില്ല..
      Dont worry

    • @skzxlliqht0
      @skzxlliqht0 2 года назад +13

      കറക്റ്റ് 👍

  • @bpbabu6421
    @bpbabu6421 2 года назад +170

    മഞ്ജുവിന്റെ ഈ വിജയയാത്ര മകൾക്കുള്ള മറുപടിയാണ്. സൂപ്പർ സ്റ്റാറായ അച്ഛന്റെ സിനിമകൾ കണ്ടു അച്ഛനോടുള്ള ആരാധനമൂത്തു അമ്മയെ തള്ളിയ മകൾക്ക് മുന്നിൽ ലേഡീസൂപ്പർ സ്റ്റാറായി; സ്വഭാവം കൊണ്ടും പ്രകടനം കൊണ്ടും പ്രവർത്തി കൊണ്ടും അച്ഛനെക്കാളും എത്രയോ ഇരട്ടി ഉയരത്തിലാണ് താനെന്നു മകൾക്കുമാത്രമല്ല ഈ കേരളത്തിന് മുഴുവനും കാണിച്ചു കൊടുത്തു. അപവാദങ്ങളും അവഗണനകളും ചിരിച്ചുകൊണ്ട് നേരിടുന്ന നിങ്ങൾ ലോകത്തിന് തന്നെ ഒരു മാതൃകയാണ്.. ഒരു പ്രോത്സാഹനമാണ്. മുന്നോട്ടു തന്നെ പോയ്കൊണ്ടിരിക്കുക. എല്ലാ ആശംസകളും 💐💐💐

  • @shifashifu34
    @shifashifu34 2 года назад +475

    Show... കാണുന്നതിന് മുന്നേ ലൈക്‌ കൊടുത്ത ഞാൻ... അത്രക് ഇഷ്ടമാണ്... ഫുൾ show ഒറ്റയ്യിരിപ്പിൽ കണ്ടു തീർത്തു.... 😍😍😍😍❤️❤️❤️❤️

    • @sahadk3913
      @sahadk3913 2 года назад +1

      അത് വേറെ പണി ഇല്ലാത്തോണ്ട് ആണ്

    • @annievarghese6
      @annievarghese6 2 года назад +3

      അതയോ കമൻുകളിട്ടിരിക്കുന്ന പതിനായിരകണക്കിനു ജനങ്ങൾ മഞ്ജു വിനെ ഇഷ്ടപ്പെട്ട വരാണു .

    • @swetharanju2364
      @swetharanju2364 2 года назад

      ruclips.net/video/uUOwYMiZHHk/видео.html

    • @sinuzmonuzvlog9842
      @sinuzmonuzvlog9842 2 года назад

      2taw ഗ്ദ്

    • @sinuzmonuzvlog9842
      @sinuzmonuzvlog9842 2 года назад

      സ ഫേസ് സി സ സം സി കോപൊണ്ടുരീതെ

  • @balamuralikanjikode230
    @balamuralikanjikode230 2 года назад +1029

    14 വർഷം ഒരു നരാധമൻ്റെ ഭാര്യയായിരുന്ന്, ഭാഗ്യം കൊണ്ട് മാത്രം സ്വന്തം ജീവിതം രക്ഷപ്പെട്ടവൾ..
    അഭിമാനം മഞ്ജു വാര്യർ..

  • @sheelajoy4299
    @sheelajoy4299 2 года назад +584

    ഒരു മുറിവും ഉണ്ടാക്കാതെ വളരെ കരുതലോടെ ചോദ്യങ്ങൾ ചോദിച്ച താങ്കൾ ക്കു ഒരു Big salute

    • @suminooru7270
      @suminooru7270 2 года назад +4

      👍

    • @febamol98
      @febamol98 2 года назад +10

      സത്യം ഞാൻ പറയാൻ വരുവായിരുന്നു 😍 he is too good to her. She is so sweet 😍 I love her.

    • @omanathomas3030
      @omanathomas3030 2 года назад +3

      Yes, yes

    • @deenammajoy7449
      @deenammajoy7449 2 года назад

      @@suminooru7270 m

    • @shashidharkurp4807
      @shashidharkurp4807 9 месяцев назад

      🎉🎉q​@@febamol98

  • @sajithbalan85
    @sajithbalan85 2 года назад +2962

    ചവിട്ടി താഴ്ത്തുവാൻ നോക്കിയവന് മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് സ്വന്തം പൊരുതാനുള്ള മനസാന്നിധ്യം കൊണ്ട് അഭിമാനമായ കലാകാരി... അഭിനന്ദനങ്ങൾ ❤️❤️

    • @mlahm5600
      @mlahm5600 2 года назад +10

      Sir.nammuda.kavinda.neenu.vina.koduvarumo.plce.apakshayanu.plce

    • @anagabalan2274
      @anagabalan2274 2 года назад +4

      K@@mlahm5600

    • @sanahriya2484
      @sanahriya2484 2 года назад +10

      40 വയസ് ആണോ.. 17 വയസ് ano😱😱😱😱😱❤️look ❣️

    • @arunanair7810
      @arunanair7810 2 года назад +1

      Adhey...

    • @saumyashaju8401
      @saumyashaju8401 2 года назад +22

      കണിക്കൊന്ന പൂവ് പോലെ മനോഹരിയായ, സ്ത്രീകൾക്കെല്ലാം റോൾമോഡൽ ആയ മഞ്ജു. 😍😍😍😍

  • @savimohan2770
    @savimohan2770 2 года назад +429

    ഈ സുന്ദരിക്കുട്ടിക്ക് ലോകം മുഴുവൻ ആരാധകർ ഉണ്ടാകട്ടെ 🥰🥰🥰എല്ലാ ഭാഷയിലും വിജയിക്കട്ടെ ❤❤❤

    • @redmisworld5139
      @redmisworld5139 2 года назад

      ruclips.net/video/dQog5EH2OSk/видео.html

  • @elsyskaria5604
    @elsyskaria5604 2 года назад +524

    മഞ്ജുവിന്റെ ചിരി കേൾക്കാൻ എന്താ രസം ആണ്👍🥰🥰

    • @baburaj7921
      @baburaj7921 2 года назад +3

      Ok sirsipuram ok please ok video call ok video call

    • @AnnieAnniedavis
      @AnnieAnniedavis 2 месяца назад

      900😊​@@baburaj7921

  • @santhasankar4154
    @santhasankar4154 2 года назад +1757

    നിഷ്കളങ്കമായ ചിരി. സാധാരണയിൽ സാധാരണ ക്കാരി. ഒരു നന്മ മരം. ❤️ എല്ലാവിധ ആയുരാരോഗ്യ സാഭാഗ്യങ്ങളും ഉണ്ടാകട്ടെ🙏🙏

    • @mygoldenmemories5772
      @mygoldenmemories5772 2 года назад +11

      വിഷമിക്കണ്ട എല്ലം ശരിയാവും...!

    • @rajmalayali8336
      @rajmalayali8336 2 года назад +7

      A chiriyil athra innocents onnumilla, akappade ilakkakari thanne.

    • @rajanst1369
      @rajanst1369 2 года назад +3

      @@mygoldenmemories5772,

    • @lathikambikathankachi8588
      @lathikambikathankachi8588 2 года назад +1

      @@mygoldenmemories5772 à www addr

    • @baburaj7921
      @baburaj7921 2 года назад

      Islami serial Idea off memory camera sok ramdhan ke bhajan online idea of Idea Narendra Singh Idea mind uoffidea Idea of Idea of Gandhi Honda Aaj hotel cidideaok Patanjali off'Idea of

  • @syamalamathai7966
    @syamalamathai7966 2 года назад +360

    പ്രിയപ്പെട്ട മഞ്ജു, മകളുടെ തകർന്ന ഹൃദയത്തിന്റെ തേങ്ങൽ ആണ് ചിരിയായി ഞാൻ കാണുന്നത്. ദൈവത്തിന്റെ നിറ സാന്നിധ്യം എന്നും മകൾക്ക് ഉണ്ടാവും. സ്ത്രീകൾക്ക് ഒരു റോൾ മോഡൽ ആണ് മഞ്ജു. ദൈവം അനുഗ്രഹിക്കട്ടെ.

    • @lekshmilachu682
      @lekshmilachu682 2 года назад +14

      അതെ മഞ്ജു ചേച്ചി യോട് ഒത്തിരി ഇഷ്ടം എന്നും 😘

    • @annievarghese6
      @annievarghese6 2 года назад +9

      ഞങ്ങളുടെ സ്വന്തം മഞ്ജു വാര്യർ ആരോടെങ്കിലും സിനിമയിൽ ഇതുപോലെ ഇഷ്ടം തോന്നിയാൽ അതു ശാരദ ശ്രീ വിദ്യ രണ്ട് പേരോടും.

    • @chandrikaraju4318
      @chandrikaraju4318 2 года назад +2

      Such a melodious sound and behavior so graceful god bless u.

    • @hameedetk3128
      @hameedetk3128 6 месяцев назад

      ❤❤❤❤❤

    • @deriksaji4958
      @deriksaji4958 6 месяцев назад

      Correct

  • @najeemabdullrahman2664
    @najeemabdullrahman2664 2 года назад +554

    മനസ്സ് നിറഞ്ഞ് ചിരിക്കുന്ന മഞ്ജുവിന് എന്നും ഈ ചിരി നിലനിർത്താൻ കഴിയട്ടെ എല്ലാ ഭാവുകങ്ങളും

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 года назад +345

    മഞ്ജു ❤ ഉയരങ്ങളിൽ ഇനിയും എത്തട്ടെ 🥰

  • @flymediavlogs
    @flymediavlogs 2 года назад +272

    മഞ്ജുചേച്ചി എപ്പോഴും വ്യത്യസ്തമാവുന്നത് സംസാരത്തിലൂടെയാണ്. മറ്റാരെയും വേദനിപ്പിക്കാതെ...നിഷ്കളങ്കമായ... എന്നാൽ വ്യക്തമായ മറുപടിയിലൂടെ..... 🥰Proud of you our lady💪🏻

    • @hafsalasameer7106
      @hafsalasameer7106 2 года назад +2

      👍👍👍👍👍

    • @sheebamol5203
      @sheebamol5203 2 года назад +2

      മഞ്ജു ചേച്ചീ♥️♥️♥️♥️👍👍

    • @nailnail7414
      @nailnail7414 2 года назад +2

      100%

    • @RosyM-ld2zs
      @RosyM-ld2zs 2 года назад +1

      👌👌👌👍👍👍🙏🙏🙏

  • @sheenalyju7084
    @sheenalyju7084 2 года назад +118

    കേരളത്തിലെ മാത്രമല്ല ഇന്ത്യ യിലെ തന്നെ ലേഡി super star ആയി മാറട്ടെ.... എന്നും നന്മകൾ മാത്രം വരട്ടെ എന്നാശംസിക്കുന്നു ♥️♥️♥️♥️

  • @raniammi7770
    @raniammi7770 2 года назад +145

    E show start ചെയ്തിട്ട്‌ ഞാൻ ആദ്യമായി കാണുന്ന എപ്പിസോഡ് ആണിത്...ma fav actress forever...luv u manju ,😘😘😘

    • @sakimolsaki773
      @sakimolsaki773 2 года назад +3

      സത്യം മറ്റൊരു എപ്പിസോടും ഞാൻ കണ്ടില്ല

    • @anitha8579
      @anitha8579 2 года назад +1

      @@sakimolsaki773 ഇതൊക്കെയല്ലേ കാണേണ്ടത്.

    • @MeeraTk-k6h
      @MeeraTk-k6h 2 месяца назад

      മജ്ജവിനെ വളരെ ഇഷ്ടമാണ്

  • @sakimolsaki773
    @sakimolsaki773 2 года назад +169

    പല പ്രാവശ്യം കേട്ടു നിഷ്കളങ്കമായ ചിരിയും പക്വതയാർന്ന സംസാരവും മുത്തേ മലയാളത്തിന്റെ അഭിമാനമേ ഇഷ്ടം ഇഷ്ടം ഇഷ്ടം ഒരുപാട് 😘😘😘🥰🥰🥰

  • @anmikaaami4805
    @anmikaaami4805 2 года назад +833

    എല്ലാവർക്കും positive vibe മാത്രം കൊടുക്കുന്ന സംസാരവും, ചിരിയും... 🦋 Proud of you... 💞💞💞

    • @mayamk5535
      @mayamk5535 2 года назад +2

      Proud of u

    • @jalajaranjith
      @jalajaranjith 2 года назад +1

      True... 😀

    • @josephthomas4628
      @josephthomas4628 2 года назад

      Thank you SKN and Manju
      God bless you

    • @sindhuammu1591
      @sindhuammu1591 2 года назад +1

      Manju you are great love you 💕

    • @afraparveen8675
      @afraparveen8675 2 года назад +1

      Sss അത് തന്നെ അതാണ് മഞ്ജു ittis good girl

  • @nasnizworld6021
    @nasnizworld6021 2 года назад +190

    എല്ലാ സ്ത്രീകളുടെയും വലിയൊരു inspiration ആണ്‌ മഞ്ജു ചേച്ചി. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ

  • @fazilahameed8723
    @fazilahameed8723 2 года назад +618

    മഞ്ജുവിന് നഷ്ടപ്പെട്ടത് നിഷേധിക്കപ്പെട്ടത് അവളുടെ ഏക മകളെയാണ് . പ്രസവിച്ചു 14 വയസ്സോളം അവൾ വളർത്തിക്കൊണ്ടു വന്ന ആ മകൾ രണ്ടാനമ്മയോടു ചേർന്നു നിന്ന് ചിരിച്ചു കളിച്ചു ഫോട്ടോക്ക് പോസ് ചെയ്യുന്നത് കാണുമ്പോൾ ഏതൊരു അമ്മയുടെയും മനസ്സ് പിടയും. മനസ്സിന്റെ നീറ്റലും ഏകാന്തതയും ചതിക്കപ്പെട്ടതിന്റെ വിഹ്വലതയുമൊക്കെ ഒരല്പം ഒച്ചപ്പാടോടെ ചിരിച്ചു മറയ്ക്കാൻ ശ്രമിക്കുന്നു . പക്ഷേ മോളേ ( അതേ നീയെന്നും ഞങ്ങൾ മലയാളികൾക്ക് മോളാണ് . എത്ര പ്രായമായാലും ) ഏത് ചിരിയുടെ മൂടുപടം ഇട്ടാലും ആ വേദന ഞങ്ങൾക്ക് കാണാം . അത്രമാത്രം മലയാളികൾ നിന്നെ സ്നേഹിക്കുന്നു . ആദരിക്കുന്നു .

    • @Bns000
      @Bns000 2 года назад +6

      😔

    • @sheelajoy4299
      @sheelajoy4299 2 года назад +17

      Very true, sad to think about that

    • @shahanahabeeb693
      @shahanahabeeb693 2 года назад +68

      ആ മകളും ഒരു അമ്മ ആകും അന്നേരം മനസ്സിൽ ആകും സ്വന്തം അമ്മയുടെ മനസിന്റെ പിടച്ചിൽ രണ്ടാനമ്മ എന്നും രണ്ടാനമ തന്നെ ആണ്‌

    • @meenaambauthan3908
      @meenaambauthan3908 2 года назад +10

      Makal swatham achante aduthalle nilkkunnath pinnanthina Amma vishamikkunnath makal achanavakasamille makkale porenkil aa kutty sukhayittalle nilkkunne Monjuvinillatha vishama nattukarkku mattullavarude karyam nokkinna nerath swantham karyam nokkiyal nannayirunnu

    • @baburaj7921
      @baburaj7921 2 года назад

      Happy birthday Lok Marg lower for your office ok please ok video call ok please ok video call ok please ok open Idea Filmfare you manju ok you ok video call ok please ok video call ok please ok video call ok please ok video call ok

  • @rahulck6357
    @rahulck6357 2 года назад +106

    മഞ്ജുവാര്യർക്ക് സ്വന്തം അമ്മയുടെ കാര്യം പറയുമ്പോ ഉത്സാഹവും സ്നേഹവും അമ്മയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയുന്നു ഇതുപോലെ മകളും മഞ്ജുവിനെ മനസിലാക്കട്ടെ ❤️❤️🔥🔥ബഹുമാനം വും സ്നേഹവും മാത്രം മഞ്ജുച്ചേച്ചി ❤️❤️🔥🔥

  • @melvinthomas4209
    @melvinthomas4209 2 года назад +90

    വേറെ ഒരു നടിയെയും മലയാളി ഇത്രയധികം നെഞ്ചിലേറ്റിയിട്ടില്ല. ഒരു നടിയുടെ തിരിച്ചു വരവിനു ഇത്രയും സീകാര്യത വേറെ ആർക്കും കിട്ടിയിട്ടില്ല, അതും after 14 years. Unbelievable comeback. ഇതിനൊക്കെ അർത്ഥം മഞ്ജുവിനെ വെറും ഒരു നടിയായി മാത്രം ആരും കാണുന്നില്ല. സ്വന്തം വീട്ടിലെ കുട്ടി എന്നാ ഒരു പേരാണ് മലയാളിക്കി മഞ്ജു😍🥰❣️

    • @kuttooskannan5188
      @kuttooskannan5188 Год назад

      100% സത്യം ❤️❤️❤️❤️❤️❤️

  • @premalatha1929
    @premalatha1929 2 года назад +559

    ഇത്ര നല്ല ഓണ സദ്യ ഒരുക്കിയ ശ്രീകണ്ഠൻ sir ന് thankyou very much. Manju എന്നും എപ്പോഴും ജയിക്കട്ടെ God bless you🙏🙏🙏

    • @baburaj7921
      @baburaj7921 2 года назад

      Ideacalloj

    • @baburaj7921
      @baburaj7921 2 года назад

      Ok santosham bhai callokokok you manju ok you ok video call ok mallu video songs IdeAok zindagi ßok you manju ok you ok Idea IdeAok zindagi ßok you manju ok you ok sundari pkllok ok please ok video call ok lokuideaokumieant power uideaoklok okm you manju ok open mind ok purani refinery photo llokidraok marriage ok video calling ok you ok ok

    • @mg7152
      @mg7152 2 года назад

      🥰🥰🥰🥰

  • @ahamadarifa4434
    @ahamadarifa4434 2 года назад +34

    ഞാൻ ബഹറിനിൽ ഗൾഫ് ഹോട്ടലിൽ ജോലി ചെയ്യുന്ന സമയം മേടം അവിടെ വന്നപ്പോൾ ഞാൻ നേരിൽ കണ്ട്
    റൂമിൽ പോയി കാണാൻ കഴിഞ്ഞു. ഒരു നല്ല മനസ്സിൻ്റെ ഉടമയാണ്. മേടം❤️❤️❤️🥰

  • @naisonshiji221
    @naisonshiji221 2 года назад +138

    മഞ്ജു ഇത്രയും സഹനങ്ങളെ നേരിട്ടതിന് ദൈവം തന്ന ധൈര്യത്തിന് ആരോഗ്യത്തിനും ഞങ്ങൾ എന്നും പ്രാർത്ഥനയിൽ ഓർക്കും

  • @Sd-sisters
    @Sd-sisters 2 года назад +70

    ആരാധന തോന്നിയ ഒരേഒരു നടി... Manjuwarrier♥️

  • @mayasreevaraham
    @mayasreevaraham 2 года назад +63

    എന്തൊരു തേജസ്സ് നമ്മുടെ മഞ്ജുവിന്... കാണുമ്പോൾ തന്നെ ഒരു positive vibe

  • @BunchOfRecipes
    @BunchOfRecipes 2 года назад +1012

    മഞ്ജുവിനെ ഒരുപാട് ഇഷ്ട്ടമാണ് 😍നല്ല ഭംഗിയുള്ള ചിരിയും സംസാരവും പോസിറ്റീവ് ചിന്താഗതിയും എല്ലാം.. 😍

    • @nimmy7744
      @nimmy7744 2 года назад +6

      Ssrrrrrrrrrrrr ninnu,🤭🤭🤭🤭💪👍💝💝💝💝💝God Bless You Mole🙋

    • @baburaj7921
      @baburaj7921 2 года назад

      Audio id aodea

    • @baburaj7921
      @baburaj7921 2 года назад

      Parivar uidea underwear for your office ok please ok video call Dangi audio Idea Ramji ideaok ready okay uideaok idea of ok video call ok please ok ok ideaidea yah video call ok please ok Uidea military idea idea

    • @sajibaiju3904
      @sajibaiju3904 2 года назад

      ⁰🤗😏🥵🤥🤥🤨🤑😶😗😉🤭🤪😶🤑🤑😑😑😑😑😑😑🤑🤑🤑🤑🤑🤑🤑🤑😑😑😑😑🤑🤑😑😑😑😑🤑🤑🤑🤑🤑😑😑😑😑😑😑😑😑🤑🤑🤑😑😑😑😑😑😑

  • @lijidaya8433
    @lijidaya8433 2 года назад +395

    മഞ്ജുവിനെ ഒരുപാട് ഇഷ്ടം ❤️ഈ വിനയവും ജാഡയില്ലാത്ത പെരുമാറ്റവും എന്നും കൈമുതൽ ആകട്ടെ 🥰

  • @geepeepazhanganad7085
    @geepeepazhanganad7085 2 года назад +61

    ചോദ്യങ്ങൾ കൃത്യമായി മനസ്സിലാക്കി കിറുകൃത്യമായി ഉത്തരം പറയുന്ന മഞ്ജു.. ഒരു അസാധാരണ വ്യക്തിത്വം തന്നെ. ബുദ്ധിപൂർവ്വം സംസാരിക്കുന്നു.. Very good.

  • @pradeepanplr8302
    @pradeepanplr8302 2 года назад +218

    നല്ല ഒരു മത്സരാർഥി,, എല്ലാ ഉത്തരങ്ങളും സംശയമില്ലാതെ നൽകിയ നമ്മുടെ മഞ്ജുവിന് അഭിനന്ദനങ്ങൾ,,,,,,,

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +561

    ചോദ്യമോ ഉത്തരമോ ഒന്നും കണ്ടില്ല മഞ്ജു എന്ന അത്ഭുതത്തിന്റെ ചലനങ്ങൾ നോക്കിയിരുന്നു... സ്നേഹം കൊണ്ട് അറിയാതെ കണ്ണൊക്കെ നിറഞ്ഞു എന്നിട്ടും നോക്കിക്കൊണ്ടേയിരുന്നു അത്ര സ്നേഹമാണ് ഈ മുത്തിനെ

  • @sameers3581
    @sameers3581 2 года назад +50

    എന്താ ലുക് മോനെ❤️ പ്രണയം തോന്നുന്ന ചിരിയും🥰😍

  • @ashrafsiddike985
    @ashrafsiddike985 2 года назад +391

    അദ്ദേഹത്തിൻ്റെ കൂടെ കഴിഞ്ഞ ആ കാലത്ത് ഒരിക്കൽ പോലും ഇങ്ങനെ ചിരിച്ചിട്ടുണ്ടാവില്ല...god bless...

    • @baburaj7921
      @baburaj7921 2 года назад

      Lokuideaokodcallok ok

    • @prajeenageorge2929
      @prajeenageorge2929 2 года назад +7

      Personally orupaad eshtamaanu.. life ne neridunnath kaanumbol ariyumbol .anik ent life ne neridaan ulla dhairiyam thonnarund. Njan oru patient aanu. Manju warrior ne marikum munne kaananam yennu anik valiya aagraham aanu

    • @ashrafsiddike985
      @ashrafsiddike985 2 года назад +2

      @@prajeenageorge2929 ആഗ്രഹങ്ങൾ നടക്കട്ടെ എന്താണ് അസുഖം സഹോദരി.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад

      എന്തിനാണ് വൃക്തിപരം പറയുന്നത്.....

    • @shabanashabana1232
      @shabanashabana1232 Год назад

      Manju chechii sprr

  • @ajayanchandrasekharan37
    @ajayanchandrasekharan37 2 года назад +293

    ഇതുവരെ മഞ്ജു ആരോടും ദേഷ്യത്തോടെ സംസാരിക്കുന്നത് കണ്ടിട്ടില്ല. മഞ്ജുവിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്.

  • @anithavinod1148
    @anithavinod1148 2 года назад +91

    മഞ്ജുവിന് ഒരു big salute. .. വേറെ എന്തു പറഞ്ഞാലും ഒന്നുമാവില്ല...... അത്രക്കും പോസിറ്റീവ് energy യും...... കഴിവും ഒക്കെ ഉള്ള വളരെ നല്ല ഒരു കലാകാരി.... എല്ലാവിധ ആശംസകൾ നേർന്നുകൊണ്ട്....... Love u soooo much manju.... God bless u more..... ❤🌹🌹🥰🥰🥰🥰

  • @jameelafoumi6900
    @jameelafoumi6900 2 года назад +764

    കാവിലെ ഭഗവതി തന്നെ യാണ് 100% പെരുമറ്റം കൊണ്ട്‌ 150% love you manjummmaa😍😍😍🙏🙏🙏

    • @bindhu.m.g8620
      @bindhu.m.g8620 2 года назад +7

      Correct

    • @alavikutty7035
      @alavikutty7035 2 года назад +2

      Guru Randhawallll

    • @premaa5446
      @premaa5446 2 года назад +2

      Correct Jameela. 🙏👍

    • @blessylinson6337
      @blessylinson6337 2 года назад +1

      Arkkum ishttam thonunna oru character

    • @baburaj7921
      @baburaj7921 2 года назад

      Ssook you manju ok you ok video call ok Lok Marg lower for your office ok please ok video call ok you ok purani lok

  • @minnarafan1597
    @minnarafan1597 2 года назад +296

    അന്നും, ഇന്നും, എന്നും ഇഷ്ടം മഞ്ജു വിനോടും,,,KS ചിത്ര ചേച്ചിയോടും മാത്രം,,,
    അഹങ്കാരവും ജാഡയും അറിയാത്ത യഥാർത്ഥ
    മലയാളി വനിതകൾ

  • @suneerabaju2405
    @suneerabaju2405 2 года назад +217

    പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല, ശ്രീ ഏട്ടാ, മഞ്ജു വിനെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം 🥰🥰

  • @vishakkvishakk8916
    @vishakkvishakk8916 2 года назад +113

    ഒരു പാട് ഇഷ്ട്ടം ആണ് എന്റെ മഞ്ജു ചേച്ചിയെ.... 🥰🥰

    • @hafsalasameer7106
      @hafsalasameer7106 2 года назад

      Oru paaad orupaaad ishtam. Ella panikalum matti vechu muzuvanum kandu.ithupole thanne orupaaad kalam santhoshathode jeevikkatte

  • @adipolikitchen
    @adipolikitchen 2 года назад +340

    ഒരുപാട് ഇഷ്ടമാണ്.... എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാണ് മഞ്ജു ചേച്ചി പ്രത്യേകിച്ച് എന്നെ പോലെയുള്ള 🥰🥰

    • @remla6618
      @remla6618 2 года назад +1

      In what way

    • @lekshmilachu682
      @lekshmilachu682 2 года назад +4

      സത്യം മഞ്ജു ചേച്ചി ഇഷ്ടം 😘

    • @asiyaasiya1881
      @asiyaasiya1881 2 года назад +1

      @@lekshmilachu682 /

    • @annievarghese6
      @annievarghese6 2 года назад

      @@remla6618 അറിയണോ

    • @remla6618
      @remla6618 2 года назад

      @@annievarghese6?

  • @sheelamanoharan-yd1ck
    @sheelamanoharan-yd1ck 9 месяцев назад +3

    എനിയ്ക്ക് ഏറ്റവു ഇഷ്ടപ്പെട്ട അഭിനേത്രിയാണ് മഞ്ജു.... ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ.....

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 года назад +179

    മഞ്ജു വാര്യർ ഒരായിരം ആശംസകൾ
    പടച്ച തമ്പുരാൻ നല്ല ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ

  • @noufalm902
    @noufalm902 2 года назад +1041

    മഞ്ജുവിന്റെ വോയിസ്‌ ഇഷ്ടപ്പെട്ടവർ ഉണ്ടോ 🌹🌹🌹

    • @gauthamprem8833
      @gauthamprem8833 2 года назад +11

      Mm. Pinne Aa chiriyum

    • @cogito-ergosumenglishgramm3040
      @cogito-ergosumenglishgramm3040 2 года назад +5

      Arumila

    • @bindsulaiman6955
      @bindsulaiman6955 2 года назад +7

      ഉണ്ട്

    • @peterk9926
      @peterk9926 2 года назад +1

      കോ-പ്പാണ് .. വികലമായി മലയാളം സംസാരിക്കുന്നതു എന്തോ ക്രെഡിറ്റ് ആയി ഇവറ്റകൾ വിചാരിക്കുന്നു.. വില്ലൻ എന്നതിന് വിള്ളൻ എന്ന് പറയുന്നു.. 'ര' എന്നവാക്ക് 'റ' എന്നേ പറയൂ.. ആരുമില്ല എന്നതിന് 'ആറുമിള്ള' എന്ന് പറയും.. ഇതിനെയൊക്കെ താങ്ങിക്കൊണ്ടു നടക്കാൻ കുറെ അടിമക്കണ്ണുകളും..

    • @abdulshafeek8985
      @abdulshafeek8985 2 года назад +6

      Very very butiful voice

  • @ramlamoideen6787
    @ramlamoideen6787 2 года назад +114

    മഞ്ജു oru ജാടയുമില്ലാത്ത വ്യക്തിത്തം enthu woldaya സംസാരം aa ചിരിയോ പറയാതിരിക്കാൻ വയ്യ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് മഞ്ജുവിനെ

  • @saleenacksaleenack9115
    @saleenacksaleenack9115 2 года назад +249

    God bless you മഞ്ജു ചേച്ചി.. ഒരുപാട് ഇഷ്ട്ടമാ ചേച്ചിയെ . ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @suseelakumari4826
      @suseelakumari4826 2 года назад +6

      We are so proud of you mole. അന്തസ്സ് ഉള്ള സ്ത്രീകളുടെ അഭിമാനമാണ് മോളേ നീ👍❤️

    • @baburaj7921
      @baburaj7921 2 года назад

      New Bengali

    • @gishamanoj7672
      @gishamanoj7672 2 года назад

      @@suseelakumari4826 qpp

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 года назад +71

    സ്വന്തം പ്രയത്നത്തിൽ നിന്നുള്ള വരുമാനത്തിൽ നിന്നും Charity പ്രവർത്തനം നടത്തുന്ന മഞ്‌ജുവിനെ എങ്ങനെ മറക്കാൻ കഴിയും? ഈശ്വരകൃപ എപ്പോഴും ഉണ്ടാവട്ടേ, മഞ്‌ജു .❤️

  • @naseemavs5185
    @naseemavs5185 2 года назад +90

    മഞ്ചുവിന്റെ ചിരി സൂപ്പറാ അത് പോലെ തന്നെയാണ് വിനയവും ജീവിതത്തിൽ എന്നും സന്തോഷം നിറഞ്ഞതാവട്ടെ ❤️❤️❤️🌹🌹👍🏻👍🏻

    • @ushagpai4522
      @ushagpai4522 2 года назад +1

      God bless you manju

    • @anaghanp327
      @anaghanp327 7 месяцев назад

      Look ex ex❤😊😅😮😢🎉❤​@@ushagpai4522no ph
      in
      In
      No! E
      Ft xv

  • @nasiali9084
    @nasiali9084 2 года назад +154

    SKN is very happy for manju chechi's sucess ❤️🔥🔥🔥
    Manju chechi ishtam 🤗😘

    • @gratitude838
      @gratitude838 2 года назад +1

      അവരോട് കാണിച്ച നീതികേട്...5/6 കൊല്ലം ഭാര്യയേ അറിയിക്കാതെ വെപ്പാട്ടിയെ കൊണ്ട് നടന്ന കോവാലൻ....ഇഷ്ടമല്ലെങ്കിൽ അന്നേ divorce ചെയ്യണമായിരുന്നു....ഇത് വഞ്ചന അല്ലേ...divorce ചെയ്തു ആരെ വേണെമെങ്കിലും കെട്ടിക്കോട്ടേ....പക്ഷേ ഒരു സ്ത്രീയെ ഇങ്ങനെ പറ്റിക്കാൻ പാടുണ്ടോ

    • @sumamj1050
      @sumamj1050 2 года назад +2

      🥰😍

    • @ancyannierajan1831
      @ancyannierajan1831 Год назад

      ❤️

  • @3Gdas
    @3Gdas 2 года назад +306

    ഒരുപാട് ഇഷ്ടം മഞ്ജു ചേച്ചിയെ.
    എത്ര സാമ്പത്തുഉണ്ടായിട്ടും. ഒറ്റപെടുമ്പോൾ ഉണ്ടാകുന്ന വേദന അത് അനുഭവിക്കുന്നവർക്ക് മാത്രം അറിയാം. ചേച്ചിയുടെ കരുത്തുകൊണ്ട് സന്തോഷം നിറഞ്ഞ ജീവിതം തിരിച്ചു കിട്ടി. ഹാപ്പി ഓണം. ചേച്ചി.

  • @blackpepper698
    @blackpepper698 2 года назад +94

    ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടികളിൽ ഒരാളായ തന്നെ 14 വർഷം വീട്ടിൽ ഇരുത്തി ചതിക്കുകയായിരുന്നു എന്ന് മനസിലാക്കിയ നടുക്കത്തിൽ നിന്ന് മോചനം കിട്ടുന്നതിന് മുൻപ് നൊന്ത് പ്രസവിച്ചു 13 വയസ്സ് വരെ നോക്കി വളർത്തിയ മകൾ അച്ഛന്റ്റെ കൂടെ നിന്ന ഷോക്കിൽ നിന്ന് മറികടക്കുന്നതിന് മുൻപ് അതെ മകൾ തന്റെ ജീവിതം തകർത്തവളെ രണ്ടാനമ്മയായി കൂട്ടിപിടിക്കുന്നത് കണ്ടു തകർന്നു പോയിട്ടും അതെല്ലാം ഉള്ളിലൊതുക്കി ഇദ്ദേഹത്തിന്റെ ചോദ്യങ്ങളെ വലിയ ശബ്ദത്തിൽ പൊട്ടിച്ചിരിച്ചു നേരിടുന്ന ഇവരെ അക്ഷരം തെറ്റാതെ വിളിക്കാം അന്തസ്സുള്ള സ്ത്രീ എന്ന് ❤

  • @minilachu2126
    @minilachu2126 2 года назад +76

    E oru episodene vendi waiting ayirunnu athrake ezhtamane manju chechiya❤️❤️❤️❤️❤️❤️❤️❤️😘🥰🥰🥰🥰😘😘😘😘

  • @kasarkodantube3048
    @kasarkodantube3048 2 года назад +1592

    ഒരു മിനിറ്റു പോലും skip ചെയ്യാതെ കണ്ട ഒരുകോടി episode ...🔥🔥 the supper women 💐

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +46

    ചിത്ര ചേച്ചിയുടെ episode ന് ശേഷം skip ചെയ്യാതെ കണ്ട എപ്പിസോഡ്🙏💕💥 Lady Superstar മഞ്ജു വാര്യർ 🙏🔥

  • @vijayapb8160
    @vijayapb8160 2 года назад +161

    മലയാളത്തിൽ ഇഷ്ടനടി ശ്രീവിദ്യ. കഴിഞ്ഞാൽ മഞ്ജു. മഞ്ജുവിന്റെ സംസാരം, ചിരി, അഭിനയം, ഈ നിഷ്കളങ്കത എല്ലാം ഒരുപാട് ഇഷ്ടമാണ്. ദുഖങ്ങളെല്ലാം പൊട്ടിച്ചിരിയിൽ ഒതുക്കുന്ന മഞ്ജു ആ ദുഖത്തിലും ഞങ്ങൾ മഞ്ജുവിനോപ്പമുണ്ട് കേട്ടോ.

    • @premaa5446
      @premaa5446 2 года назад +5

      Same with me also. 👍😊

    • @lekshmilachu682
      @lekshmilachu682 2 года назад +1

      S മഞ്ജു ചേച്ചി ഇഷ്ടം anum ഇന്നും എന്നും 😘

  • @ExperienceWithPratheeksha
    @ExperienceWithPratheeksha 2 года назад +91

    Etra stardom undel simple and humble namudee manju chechi🥰🥰🥰🥰🥰

  • @garuda8295
    @garuda8295 2 года назад +600

    നിറഞ്ഞ ചിരി, 14 വർഷത്തെ വനവാസത്തിനു ശേഷം, ചിതൽ പുറ്റിൽ നിന്നും പുറത്തു വന്നതു പാറി പറക്കുന്ന ഒരു വർണ്ണ ശലഭം ആയിരുന്നു...

    • @seenathali9946
      @seenathali9946 2 года назад +4

      👍👌

    • @animohandas4678
      @animohandas4678 2 года назад +2

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @ajitham2108
      @ajitham2108 2 года назад

      സിനിമയിൽ നിന്നു പോയ നടിമാരെ പൂറ്റീലെക്കണേ പോയത്

    • @aleyammaandrews101
      @aleyammaandrews101 2 года назад

      എന്നും ഈനന്മനിലനില്ക്കെണെ

    • @sanju-nb5ih
      @sanju-nb5ih Год назад

      Now kavya madha-yanai in that pit

  • @rajankunjappan6018
    @rajankunjappan6018 2 года назад +206

    മഞ്ജുവിന്റെ ജീവിതം ഇ ന്നത്തെ തലമുറ കണ്ടു പഠിക്കണം. എല്ലാ വിധ ആശംസകളും നേരുന്നു.

  • @sunilsasidharan7098
    @sunilsasidharan7098 2 года назад +243

    മഞ്ജു ഈ Energy ക്ക് ഒരു Big Salute❤️❤️❤️❤️💞💞💞

  • @Itzmeofficial811
    @Itzmeofficial811 2 года назад +35

    ആ അമ്മ തന്നെയാണ് മകളുടെ inspiration. ഇഷ്ടമുള്ള കാര്യം ചെയ്യാൻ പ്രായം ഒരു പ്രെശ്‌നമല്ല. 👍🏻

  • @vineeththelaprath43
    @vineeththelaprath43 2 года назад +496

    വയസ്സ് എന്നത് വെറുമൊരു അക്കം മാത്രമാണെന്ന് അടിവരയിട്ട് മലയാളികൾക്ക് കാണിച്ചു തന്ന അതുല്യ നടി..മഞ്ജു വാര്യർ! ❤

    • @lekshmilachu682
      @lekshmilachu682 2 года назад +8

      S മഞ്ജു ചേച്ചി ഇഷ്ടം എന്നും 😘

    • @bigb3711
      @bigb3711 2 года назад +20

      വയസ് അല്ല,മേക്കപ്പ് ഒരു സംഭവം തെന്നയാ 😂🤣

    • @Preshpresh1539
      @Preshpresh1539 2 года назад +27

      @@bigb3711 അത് അവരുടെ ഇഷ്ടം

    • @lekshmilachu682
      @lekshmilachu682 2 года назад +13

      @@Preshpresh1539 👌👌👍👍

    • @Dhiyaa-k9i
      @Dhiyaa-k9i 2 года назад +16

      Make up nellam oru paridhi undallo.ithra age ayittum she is looking young

  • @thulaseedharanb4275
    @thulaseedharanb4275 2 года назад +524

    സ്വന്തം പ്രയത്നത്തിൽ നേടുന്ന സമ്പാദ്യം മാത്രം സ്വീകരിക്കുന്നതും അതിന്റെ ഒരു ഭാഗം ചാരിറ്റി ചെയ്യുന്നതും ആത്മാവിനെ തൊട്ടറിഞ്ഞ ഉത്കൃഷ്ടമായ സുമനസ്സിന്റെ ഉടമകൾക്കു മാത്രം സാധിക്കുന്ന സംഗതിയാണ്....🙏

    • @rajmalayali8336
      @rajmalayali8336 2 года назад +1

      What do you think? It is for evading tax.

    • @pushpavathik8702
      @pushpavathik8702 2 года назад +7

      മഞ്ജു ധീരതയോടെ മുന്നോട്ട് പോവുക എല്ലാ ഭാവുകങ്ങളു

    • @simisolotravel6561
      @simisolotravel6561 2 года назад

      Oh

    • @sathisathi2122
      @sathisathi2122 2 года назад +1

      Kashtam! എന്തൊരു ഒബ്സർവേഷൻ 🤣

  • @ekskumari
    @ekskumari 2 года назад +22

    മഞ്ചു മോളെനിക്കക്ക് നൂറു നൂറൂ സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ നിനക്ക് മകളെ തിരിച്ചു കിട്ടട്ടേ അവൾ നിന്നെ തിരിചറിയുന്ന ഒരു ദിവസം വരട്ടെ, നിന്റെ നിറഞ്ഞ ചിരിയുടെ പുറകിലെ നനഞ്ഞ കണ്ണ് എനിക്കു കാണാനാകും കാരണം ഞാനും ഒരു മോളുടെ അമ്മയാണ്

  • @sruthis3dcreations796
    @sruthis3dcreations796 2 года назад +470

    ദൈവാനുഗ്രഹവും ഗുരുത്വവും കൂടെയുള്ള വ്യക്തി. ഈ നിധിയെ മലയാളികൾക്ക് തിരിച്ചു കിട്ടിയല്ലോ😍😍😍

  • @lekshmilachu682
    @lekshmilachu682 2 года назад +54

    കൂടെ നിന്നു ചിരിച്ചു കൊണ്ടു പലരും ചതിച്ചപ്പോഴും ആ പ്രതിസന്ധികൾ എല്ലാം ഒരു ചിരിയിൽ ഒതുക്കി മുന്നേറുന്ന ചേച്ചി യോട് ഒരുപാട് ഇഷ്ടം 😘😘

    • @malavikanair7485
      @malavikanair7485 2 года назад

      താൻ എത്രത്തോളം മഞ്ജുവാര്യരെ ഇഷ്ടപ്പെടുന്നുവോ അതിന്റെ നൂറിരട്ടി ഞാൻ നിന്നെ ഇഷ്ട്ടപ്പെടുന്നു ❤❤❤love U forever 👍🏼

    • @lekshmilachu682
      @lekshmilachu682 2 года назад

      @@malavikanair7485 ഇവിടെയൊക്കെ ഉണ്ടോ 😂😂😂പേരൊന്നും മാറ്റിയില്ല അല്ലെ 😰

    • @malavikanair7485
      @malavikanair7485 2 года назад +1

      @@lekshmilachu682 തന്റെ face വെക്കെടോ 🙄prof pic❤

  • @soumyareghu4493
    @soumyareghu4493 2 года назад +83

    A real role model for every woman

  • @lailakm8462
    @lailakm8462 2 года назад +45

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🌷🌷🌷

  • @saburajkithumon3833
    @saburajkithumon3833 2 года назад +190

    പണ്ടും ഇപ്പഴും ഒരുപാട് ഇഷ്ടമാണ് manju ചേച്ചിയെ.. ❤️

    • @baburaj7921
      @baburaj7921 2 года назад

      Naresh idea okay uideaok you okay uideaok you ok video call ok video call ok

    • @bincytony9314
      @bincytony9314 5 месяцев назад

      മഞ്ജുന്റെ ഒരു ഫോട്ടോ എവിടെ കണ്ടാലും ഞാൻ തുറന്നു നോക്കും. മഞ്ജു നെ എന്തോരും ഇഷ്ടം ആണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ.

  • @sandhyamanojmanoj6028
    @sandhyamanojmanoj6028 2 года назад +21

    മഞ്ജു ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് ഈ പ്രോഗ്രാമിൽ വന്നതിൽ ഒരുപാട് സന്തോഷം ❤️❤️❤️❤️❤️

  • @jubijubikk8207
    @jubijubikk8207 2 года назад +105

    My fvrt actor ❤️❤️❤️❤️🥰🥰🥰🥰😘😘😘എന്താ നിഷ്കളങ്കത ❤️❤️❤️

  • @ajitharajuajitharaju402
    @ajitharajuajitharaju402 2 года назад +19

    പണ്ട് എനിക്ക് ഇഷ്ട്ടമല്ലാതിരുന്ന ഒരാൾ
    ഇന്ന് ഞാൻ ഏറ്റവും ഇഷ്ടപെദുന്ന ആൾ.
    നേരത്തെ എനിക്ക് kavya madhavan dillep aayirunnu ishtam. Innu njan athil orupadu khedikkunnu.

  • @mufeedaishaque7632
    @mufeedaishaque7632 2 года назад +327

    ഇതായിരിക്കും ഒരുകോടിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ viewers കിട്ടുന്ന episode...bcoz there is no other actress who has made such an impact on the minds of the audience like Manju...

    • @ayshu5069
      @ayshu5069 2 года назад +4

      No, eps:311(mallu family)

    • @swetharanju2364
      @swetharanju2364 2 года назад

      ruclips.net/video/uUOwYMiZHHk/видео.html

    • @vaamieva1234
      @vaamieva1234 2 года назад +1

      ❤️

    • @shaheer.m7626
      @shaheer.m7626 2 года назад +1

      no..mallufamily.എന്റെ നാട്ടുകാർ

  • @ahmedzaid1847
    @ahmedzaid1847 2 года назад +125

    Manju മനസ്സ് കരയരുത് ഒരമ്മയുടെ വേദന മകൾ അമ്മയാകുമ്പോൾ അറിയാൻ പറ്റും എനിക്കുറപ്പുണ്ട് മകൾ മഞ്ജുവിന്റെ കൂടെ ജീവിക്കും sure

    • @shifashifu34
      @shifashifu34 2 года назад +3

      വേഗം അങ്ങനെ സാധിക്കട്ടെ..... 😊😊

    • @ahmedzaid1847
      @ahmedzaid1847 2 года назад +2

      Ameen🤲🤲

    • @shanshadijs1745
      @shanshadijs1745 2 года назад

      Crect

    • @Hiux4bcs
      @Hiux4bcs 2 года назад

      കാവൃകാരണമാകില്ല divorce. അല്ലെൻകിൽ കുട്ടി അവിടേ നിൽക്കില്ലല്ലോ

  • @kp-xs3gr
    @kp-xs3gr 2 года назад +36

    Kandukonde irunnu...kettukonde irunnu....Always elegant and graceful. An inspiring and respectable personality🥰🥰🥰🥰🥰

  • @shyamalanair9162
    @shyamalanair9162 2 года назад +24

    Thanks മോളേ എന്നും ഈ ചിരി ഇങ്ങനെ നിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @jcadoor204
    @jcadoor204 2 года назад +939

    സിനിമയിലൂടെയും , മറ്റു റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷക മനസ്സു കീഴടക്കിയ മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യർ😋😍

    • @minimol3534
      @minimol3534 2 года назад +15

      Mind blowing night ❤️❤️
      എന്ത് ദുഃഖങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നിട്ടുണ്ട് എങ്കിലും എല്ലാം മറക്കാൻ ഉള്ള മരുന്നു ആ കറ ഇല്ലാത്ത ചിരിയിൽ ഉണ്ട് syster ❤️😊🙏

    • @shanthakumari3733
      @shanthakumari3733 2 года назад

      @@minimol3534 hdd,(+,//6dL am atRrrrrr sq

    • @shyamalapp4364
      @shyamalapp4364 2 года назад

      Qqqqqqqqqq

    • @bappukavungal159
      @bappukavungal159 2 года назад

      ​@@minimol3534 0000⁰0⁰⁰⁰

    • @baburaj7921
      @baburaj7921 2 года назад

      Idea of idea I love you ideaoff CCTV Idea mind ideaoff

  • @ayishanuha2113
    @ayishanuha2113 2 года назад +640

    സ്വന്തം മകളുടെ ഡാൻസിനും കല പരിപാടികൾക്കും ഇത്രയും ആഗ്രഹമുള്ള അച്ഛൻ എങ്ങനെ സഹിച്ചു മോൾ 14 വർഷം വീട്ടിലിരുന്നത്😥😍

  • @sirajkc1
    @sirajkc1 2 года назад +44

    Love and respect always manju ചേച്ചി 😍😍

  • @meeramanish24
    @meeramanish24 2 года назад +242

    New generation നായികമാർ കണ്ടു മനസ്സിലാക്കി പഠിക്കേണ്ട ഒരു വ്യക്തിത്വം ആണ് മഞ്ജു.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഒരുപാട് ഇഷ്ടം മഞ്ജു ❤️.....

  • @beenabiju2062
    @beenabiju2062 2 года назад +1535

    Sir നന്ദി മഞ്ജുവിനെ ഈ ഷോ യിൽ കൊണ്ടുവന്നതിൽ. 🙏🙏🙏🙏. അടിപൊളി episode

    • @gratitude838
      @gratitude838 2 года назад +13

      അതെ.....SK എടുത്തു പറഞ്ഞത് നന്നായി....സ്വത്തും വേണ്ട എന്ന് വെച്ച് ഇറങ്ങി വന്ന മഞ്ജു.....അവിടെ ആണ് അവരോട് ഒരുപാട് ബഹുമാനം തോനുനത്....ദൈവം ഇനിയും നല്ല projects കൊടുത്തു അനുഗ്രഹിക്കട്ടെ

    • @baburaj7921
      @baburaj7921 2 года назад

      Chori chori ok order pom poms of okay ok video call ok no problem uideaxxsdealbaburajokpk open ok video call ok ok mint uideaok ok you ok video call ok ok mint uideaok ok you ok ook September idea of ok video call ok ATM pooo you manju ok you ok video ok video call ok janapada promise idea ok

    • @rabidanmc7027
      @rabidanmc7027 2 года назад +3

      q

    • @parvathy6909
      @parvathy6909 2 года назад

      ്അ്്സ്ഫ

    • @anilaasokan2704
      @anilaasokan2704 2 года назад +1

      Super

  • @sheranoramario4432
    @sheranoramario4432 2 года назад +76

    നല്ല പക്വത യോടുകുടിയ സംസാരം ❤❤

    • @baburaj7921
      @baburaj7921 2 года назад +1

      Super super lady super lady okdealok you manju ok you ok dil ko laga ideAok

  • @shihabshihabadattil8030
    @shihabshihabadattil8030 2 года назад +622

    അഹങ്കാരമില്ലാത്ത ഒരേ ഒരു നടി മലയാളികളുടെ അഭിമാനം മഞ്ജു ചേച്ചി

    • @wowmoment2466
      @wowmoment2466 2 года назад +7

      Tovino ddeyum navya nayar rudeyum eth nadiyudeyum nadanmardeyum interview thazhe eghane comment must ahnnu🤣🤣🤣🤣🤣

    • @rinsha8735
      @rinsha8735 2 года назад +2

      @@wowmoment2466 crct "😜😜😜

    • @sherlybabu3774
      @sherlybabu3774 2 года назад +3

      മഞ്ജു മോളേ മോൾഡ് സിനിമയിൽ ഒരു വേലക്കാരിയുടെ വേഷം തന്നെ എങ്കിലും തന്നു എന്നെ അനുഗ്രഹിക്കണം എനിക്ക് 60 വയസ്സുള്ള ഒരു വീട്ടമ്മയാണ് ഞാൻ അതിന്റെ അനുസരിച്ച് ഒരു കഥാപാത്രത്തെ എനിക്ക് തരണം

    • @aparna.m.r7177
      @aparna.m.r7177 2 года назад +1

      @@wowmoment2466 bhavanayudeyum

    • @baburaj7921
      @baburaj7921 2 года назад

      Lokuideacalodcallokbaburajok

  • @abbaschaliyam4690
    @abbaschaliyam4690 2 года назад +172

    വളരെയധികം കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയ മഞ്ജുവിന്ന് ഇനിയും ഉയരത്തിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. ധീരമായി ഉത്തരം പറഞ്ഞതിന്ന് അഭിനന്ദനങ്ങളും അർപിക്കുന്നു.

  • @prathibhamathew4386
    @prathibhamathew4386 2 года назад +63

    Salute Manju mam, ഏത് അവസ്ഥയിലും പിടിച്ചു നിൽക്കാൻ അനേകർക്ക് വലിയ ഒരു inspiration ആണ് മഞ്ജു 👍🏼👍🏼👍🏼🌹

  • @mohdsaheer9668
    @mohdsaheer9668 2 года назад +76

    മഞ്ജുവിന്റെ ജീവിതം ഒരു സിനിമക്കുള്ള വകയുണ്ട്❤️

  • @nissygeorge4334
    @nissygeorge4334 2 года назад +247

    Proud of you 💪💪, Great lady, real inspiration to all ladies

    • @shahida8307
      @shahida8307 2 года назад +6

      മഞ്ജു വിന്റെ പുതിയ കാര്യം ഇതു കണ്ടത് മൂലം അറിയാൻ പറ്റി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മഞ്ജു 👍👍👍👍💙💙💙

  • @ancyannierajan1831
    @ancyannierajan1831 Год назад +6

    Endho kaanumpol thanne oru positive energy aanu.... Cheruppam mudhale favourite....jeevidhathil orupaad dhukham anubhavichu, adhil onnum aarodum paribhavam kaanikkadhe eppolum chiricha mukhathode mathrame kandittullu ... ❤️❤️ Love u Manjuchechi....God bless you 💕

  • @riyak5143
    @riyak5143 2 года назад +55

    Kill them with your smile bury them with your success🏆💪 Manju warrior God bless you🥰💕❤ l like your smile😊

  • @mercyjacob2543
    @mercyjacob2543 2 года назад +60

    So simple....may God bless you in abundance...love you manju

  • @shobanaelayedath7502
    @shobanaelayedath7502 2 года назад +63

    ഒരു പാട് കാലത്തിനു ശേഷം മുഴുവനായും കണ്ട ഒരു എപ്പിസോഡ്.
    സന്തോഷം.
    എത്ര കേട്ടാലും മതിവരാത്ത സംസാരം.❣️❣️

  • @bushrashabier559
    @bushrashabier559 2 года назад +118

    personally മഞ്ജുവിനെ എനിക്ക് ഒരു പാട് ഇഷ്ടമാണ് . ഒരു actress ആയിട്ടല്ല . as a decent and powerful lady. lot of love manju...🥰🥰

    • @lekhakl2986
      @lekhakl2986 2 года назад +1

      Love u Manju 🥰🥰🌹God bless u...

    • @Riyaa2888
      @Riyaa2888 2 года назад +1

      Enikkum

  • @Ayu.oo6
    @Ayu.oo6 2 года назад +2514

    കോവാല൯െ നക്കാപിച്ച കാശുപോലും പോലും വാങ്ങാതെ ജീവിച്ചു കാണിച്ചില്ലേ നീ..... അഭിമാനം 🔥

    • @allyjosephhearttohearts9207
      @allyjosephhearttohearts9207 2 года назад +20

      Ramanpilla and others took it

    • @ckf8623
      @ckf8623 2 года назад +7

      👍

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 2 года назад +127

      കോവാലൻറെ പണം വാങ്ങാതിരുന്നതുകൊണ്ട് മഞ്ജുവിന് ഉയർച്ചയുണ്ടായി. അവന്റെ പണം പലരുടെയും ശാപവും കണ്ണീരും വീണ പണമാണ്.

    • @rinuthomas6754
      @rinuthomas6754 2 года назад +14

      Truly👌

    • @ദേവി-വ5ദ
      @ദേവി-വ5ദ 2 года назад +21

      പേട്ടൻ പാവാട 😅😅😅😅

  • @jaisyvarghese6634
    @jaisyvarghese6634 2 года назад +12

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻മഞ്ജു നല്ല മനസിന്റെ ഉടമ 🙏🏻ആ മുഖം ആ മനസാണ് ♥️♥️♥️♥️♥️

  • @sojoshow23
    @sojoshow23 2 года назад +28

    🙏🏻 2 അമൂല്യ താരങ്ങൾ.. 👍👌👍അപൂർവ്വ നിമിഷങ്ങൾ നൽകിയതിൽ💐💐💐💐 ഒരുപാട് സന്തോഷം 👏👏👏👏😍Solly Teacher Calicut 🙋

  • @Ramziiieziyad
    @Ramziiieziyad 2 года назад +173

    ഒരു കാര്യത്തിൽ സന്തോഷമുണ്ട്... കടിച് തൂങ്ങി കിടക്കാതെ വേണ്ടെന്നു വെച്ച് ഇറങ്ങി വന്നല്ലോ 😍 അല്ലാതെ ആദ്യഭാര്യ എന്ന പദവി വെച്ച് രണ്ടാം ഭാര്യയുമായി അഭിനയിച്ചു ജീവിക്കേണ്ടി വന്നില്ലല്ലോ 😍

    • @sonuvlog1683
      @sonuvlog1683 Год назад

      P

    • @sonuvlog1683
      @sonuvlog1683 Год назад

      P

    • @vaidhehimrk256
      @vaidhehimrk256 Год назад +3

      ​​@@Hiux4bcs ദിലീപിനെ വിവാഹം ചെയ്യുന്ന കാലത്ത് തന്നെ മലയാളത്തിലെ മികച്ച നടിയായിരുന്നു എന്നിട്ടും അയാളെ അവഗണിച്ചു സിനിമ യിൽ എത്തിയിട്ടില്ല.. നല്ല വീട്ടമ്മ പദവിയിൽ അവർ ഒതുങ്ങി... അവരാണ് ദിലീപിനെ അവഗണിച്ചു തുടങ്ങിയത് എങ്കിൽ അത്രക്ക് അനുഭവിച്ചു കാണും

    • @Hiux4bcs
      @Hiux4bcs Год назад +1

      @@vaidhehimrk256 kavya കാരണം അല്ല divorce

  • @shifashifu34
    @shifashifu34 2 года назад +53

    മഞ്ജുവിനെ കാണാൻ വേണ്ടി മാത്രം ഈ എപ്പിസോഡ് കണ്ട ഞാൻ...😍😍

  • @gheethukrishna5493
    @gheethukrishna5493 2 года назад +148

    കട്ട വെയ്റ്റിംഗ് ആയിരുന്നു... കുട്ടേട്ടൻ സൂപ്പറായിട്ടുണ്ട്

  • @sathisathi2122
    @sathisathi2122 2 года назад +52

    Love you Manju ❤️ I watched the full episode on TV yesterday. It was fantastic 👍 All the best 👍

  • @HappinessBowl
    @HappinessBowl 2 года назад +21

    നല്ല പക്വത ഉള്ള സംസാരം.. അളന്നുള്ള സംസാരം..very talented 🥰🥰

  • @simonvarghese3952
    @simonvarghese3952 2 года назад +62

    Manju you are a genius! LOVE YOU.