എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള നടി, ഗോളാന്തര വാർത്ത, കുസൃതി കാറ്റ്, ഏഴരപ്പൊന്നാന, വിയറ്റ്നാം കോളനി, ഭൂപതി, ഗോഡ് ഫാദർ... തുടങ്ങി എല്ലാ സിനിമകളും ഒരുപാട് ഇഷ്ടം
മൂന്ന് വ്യത്യസ്‌ത ഭാഷകളിലെ ആദ്യ ചിത്രങ്ങൾ 250 ദിവസങ്ങൾക്ക് മേൽ ഓടിയ ബ്ലോക്ക് ബസ്റ്ററുകൾ തമിഴിൽ കരകാട്ടക്കാരൻ ,മലയാളത്തിൽ ഗോഡ്ഫാദർ ,തെലുങ്കിൽ വാലു ജട തോലു ബഡ്‌ലു ..ഈ റെക്കോർഡ് കനക എന്ന നായികയ്ക്ക് മാത്രം സ്വന്തം
She given happiness😊 to CINEMA... But Industry FAILED to TREAT her... Obligation.... in cinema... Sentiments... in business.... Same shame... Anyway... Reliable and genuine representation.... God bless... both of you 💘💘
കനക ജീവിതം എല്ലാവർക്കും ഒരു പാഠം ആവണം ആരും കുട്ടികളെ അങ്ങനെ ചിറകിൻ കീഴിൽ ഇങ്ങനെ വളർത്തരുത്, നാളെ ചിറക് കുഴഞ്ഞ് തളർന്നു കുഴഞ്ഞു വീഴുക തന്നെ ചെയ്യും അപ്പോൾ ചിറകിനെ ആശ്രയിച്ചാൽ എവിടെ പോകും..
@@keralaheavengroup1604 you believe your parents that will be good for you. Don't get brainwashed by stupid media, life of a film star is 100 percent different from ordinary people
കനകക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ട് അവർക്ക് ഒഴിവാക്കേണ്ടി വന്ന രണ്ടു സിനിമകൾ ഏതാണെന്ന് അറിയാമോ ഒന്ന് മണിച്ചിത്രത്താഴ് രണ്ട് തേന്മാവിൻ കൊമ്പത്ത് ഇനി പറയു ഇവർ ഒരു ഭാഗ്യം ഉള്ള നടിയാണോ
മണിച്ചിത്രത്താഴ് ഇല്ല ... തേന്മാവിൻ കൊമ്പത്ത് ,തുമ്പോളി കടപ്പുറം ,അമരം ,നാടോടി ,സർഗം ,അഗ്രജൻ ,അമ്മുവിന്റെ ആങ്ങളമാർ ഈ ചിത്രങ്ങളിലൊക്കെ കനക ആയിരുന്നു ആദ്യം നായികയായി കരാർ ആയിരുന്നത് എന്ന് അറിയാം .
@@alphadude9143 ശോഭനയുടെ അത്ര ഭംഗി ഇല്ലായിരിക്കാം .എന്നാൽ അഭിനയം ശോഭനയോടൊപ്പമോ അല്ലെങ്കിൽ അതിനും മുകളിൽ തന്നെയോ ആയിരുന്നു ..അവരുടെ ചിത്രങ്ങൾ കണ്ടാൽ ആ പ്രതിഭ മനസ്സിലാകും .
ജീവിച്ചു ഇരുപ്പുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം നന്മ നിറഞ്ഞ ജീവിതം കിട്ടട്ടെ
സത്യം എന്തൊരു സുന്ദരി എന്താ ചെയ്യാ നല്ല നടിയായിരുന്നു
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള നടി,
ഗോളാന്തര വാർത്ത, കുസൃതി കാറ്റ്, ഏഴരപ്പൊന്നാന, വിയറ്റ്നാം കോളനി, ഭൂപതി, ഗോഡ് ഫാദർ... തുടങ്ങി എല്ലാ സിനിമകളും ഒരുപാട് ഇഷ്ടം
തളർന്ന് വീണ് പോയവരെ കൈ പിടിച്ച് ഉയർത്തേണ്ട ബാദ്ധ്യത cinema field ൽ ഉള്ളവർക്കു ഉണ്ട്.
കനക ചെചി ഒരിക്കൽ കൂടി സിനിമയിൽ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..😓😓😓😘
വിയട്നാമ് കോളനി മതിയല്ലോ. എന്തൊരു അഭിനയമായിരുന്നു. Excellent actress ആയിരുന്നു.. പാവം.. നന്നായി വരാൻ pray ചെയ്യാം 🙏
@@azharazu7633 Xxx
@@sulfathsulfath7753..??
Goadfather
Women dungaree e e
Godfather um super🥰
ഒരുപാട് ഇഷ്ടമാണ് എനിക്ക് കനക ചേച്ചിയെ. ഈ വീഡിയോ കണ്ടത് കൊണ്ട് മനസ്സിൽ ഉള്ള തെറ്റായ ഒരു ധാരണമാറി കിട്ടി. സന്തോഷം, ജീവിച്ചിരിപ്പുണ്ടല്ലോ.
ഞങ്ങൾ മലയാളികൾ എന്നും എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും തീർച്ച
മലയാളത്തിന്റെ ഒരു ഭാഗ്യനടിയാണ്. ചെയ്ത വേഷങ്ങൾ എല്ലാം ഹിറ്റ്.
malayalam mathram alla bro avar tamil , telengu, kannada , malayalam ee ella langugages lum cheytha cinemayokke superhit aanu 365 days okke aanu avarude mikka cinemakalum odiyittullathu
@@haripriyah5870 അതെ,
മൂന്ന് വ്യത്യസ്‌ത ഭാഷകളിലെ ആദ്യ ചിത്രങ്ങൾ 250 ദിവസങ്ങൾക്ക് മേൽ ഓടിയ ബ്ലോക്ക് ബസ്റ്ററുകൾ തമിഴിൽ കരകാട്ടക്കാരൻ ,മലയാളത്തിൽ ഗോഡ്ഫാദർ ,തെലുങ്കിൽ വാലു ജട തോലു ബഡ്‌ലു ..ഈ റെക്കോർഡ് കനക എന്ന നായികയ്ക്ക് മാത്രം സ്വന്തം
എനിക്ക് നല്ല ഇഷ്ട്ടമുള്ള നടി... 🥰🥰
കനക എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള നടി ഇവർക്ക് ഇനിയും അവസരങ്ങൾ കൊടുത്തൂടെ സംവിധായികർക്കു നല്ല ഹിറ്റ് നടിയാണ്
കനക ഇഷ്ട്ടം ❤
Excellent aactor kanaka
കാട്ടുപൂക്കളിലെ ദേവികയുടെ മകൾ ! കനകയുടെ കഥ കേട്ടിട്ട് നൊമ്പരം തോന്നുന്നു.
കനക നല്ല നടിയാണ് ഒരു പാട് ഇഷ്ടം
She given happiness😊 to CINEMA...
But Industry FAILED to TREAT her...
Obligation.... in cinema...
Sentiments... in business....
Same shame...
Anyway...
Reliable and genuine representation....
God bless... both of you 💘💘
Actually super actress.unlukky lady.relly feel sad.
പറഞ്ഞാൽ തീരുന്നതല്ല കനക ഇപ്പോഴും ഇവർക്ക് നടിയായി തന്നെ തിരിച്ചു വരാൻ കഴിയും😞😞
ശ്രമിക്കാൻ താല്പര്യം ഉള്ളവർ കമെന്റ് ചെയ്യുക
0
@@azharazu7633 to
Athe.... veendum varanam
Ente fvrt nadi aan ippoyum.i miss kanaka chechiii
❤she is good actor pray for her
കനക ഒത്തിരി ഇഷ്ട്ടമുള്ള ഒരു നടിയാണ്. Stay strong dear.....
ഒത്തിരി ഇഷ്ടം 😍
Wow,,, beautiful actress...
ഗോഡ്ഫാദർ 😍😍😍😍👌👌👌
Kanaka good actress my favorite Kanaka mam
ഇഷ്ട്ട നടി കനക, ആനീ,
Aniees kitchenil pokan intrest undo🤭😁
@@NeerjaNeenu ഇല്ല എന്താ 😁
എനിക് ഒരുപാട് ഇഷ്മാണു
കാണാൻ
ആഗ്രഹം
എനിക്ക് അവതരണം ഇഷ്ട്ടായി
one of my favorite in Malayalam industry
I.like.kanaka.💟💟💟
Nalla oru Nadi. Amma, Makale self-reliance padippichirunnu enkil Kanakayude Jeevitham engane aayi theerumo!! Onnum amithamayal nannalla. E thiricharivu Kanaka'yku eniyenkilum undakatte....
Paranjath ellaam sathyam.... Oru gambeera abhinethri... Muthukumar maayi kalyanam kazhinjath sathyam aa date nokki mathrubhumi or manorama thappooo... Njan kandittundu aaa paper clip Urappaayum answer kittum... Godfather vietnam colony vardhakyapuranam kusruthi kaattu ezharapponnaana manglya suthram narasimham bhoopathi.... Language ariyaathe aa language ariyaathe ath perfect aakkaan 💯 percentage kodukkaan kanaka kku kazhinju....
Kanaka come back to cinema.....
Pavem ❤️
One of the my fev actress in malayalm
poor woman ....GOD BLESS HER
Kanaga😍🌹
Peculiar voice and presentation.. I have subscribed silverscreen to listen her voice 💓
I like her💕❤️💞
മനോഹരം അഭിനയം സിനിമ ശ്രദ്ധിച്ചാൽ മനസിലാകും ഒരു മലയാളി നടി മലയാളം അഭിനയിക്കുന്നതിനേക്കാൾ നയന മനോഹരം കുസൃതി കത്തിലെ അഭിനയം ശ്രദ്ധിച്ചാൽ മതി
പണവും പ്രശസ്തിയും ഉണ്ടായിട്ട് എന്ത് കാര്യം, സമാധാനപരമായ ജീവിതം ഇല്ലെങ്കിൽ.
.
Enikki ishtapetta Nadinmaaril oraal.
Apol next heroine.....?
( malayalam movie)
@@sajithcs5911 😂madhavi,jalaja,monisha,sreevidhya,urvashi,shobana,karthika,licy,manju etc...
Enna sundarii aarunnu.....
പല സിനിമകളും പരാജയപ്പെട്ടെന്ന് ....ഏതെല്ലാം ? ആകെ പൊട്ടിയത് മന്ത്രിക്കൊച്ചമ്മ ,ഈ മഴ തേന്മഴ ,വസുധ ,ഭൂപതി എന്നീ ചിത്രങ്ങൾ മാത്രമാണ് .
Vasudha release ayittillallo
@@rejeeshcv3031 ആയിട്ടുണ്ട് ...അതിൽ രേഖയും നായിക വേഷത്തിലുണ്ട്
@@arunroja6273 RUclips l kittunnillallo a film
@@rejeeshcv3031 യുറ്റുബിൽ കിട്ടുന്നില്ല .ഞാനും നോക്കിയിരുന്നു
വീഡിയോ കണ്ടപ്പോഴാണ് മരിച്ചിട്ടില്ലെന്ന് മനസ്സിലായത്
നല്ല അവതരണം
നല്ല ശബ്ദം....
Ente ishta nadi
നല്ല നടി ആയിരുന്നു.. ❣️
നടി കനക, ജീവിതമാകുന്ന നാടകത്തിൽ അഭിനേതാക്കൾ ആണ് നമ്മൾ! ദേഹം ആകു൬ വസ്ത്രം അണിഞ്ഞു കളിച്ചു കോണ്ടിരികുകയാണ്
Philosopher...
ശരിക്കും ജീവിച്ചിരിപ്പുണ്ടോ വിശ്വസിക്കാൻ കഴിയുന്നില്ല
ജീവനോടെയുണ്ട്
കനക ജീവിതം എല്ലാവർക്കും ഒരു പാഠം ആവണം ആരും കുട്ടികളെ അങ്ങനെ ചിറകിൻ കീഴിൽ ഇങ്ങനെ വളർത്തരുത്, നാളെ ചിറക് കുഴഞ്ഞ് തളർന്നു കുഴഞ്ഞു വീഴുക തന്നെ ചെയ്യും അപ്പോൾ ചിറകിനെ ആശ്രയിച്ചാൽ എവിടെ പോകും..
Suhraban Abdhul well said
Njan Um Amma appa chirakin kizil eni ethu cheyum
@@keralaheavengroup1604 you believe your parents that will be good for you. Don't get brainwashed by stupid media, life of a film star is 100 percent different from ordinary people
smrithi parameshwaram Thanks 🙏🏻
Marrige chaithu kuttikalokka ayal aru ammayuda chirakil erikkum .kudumpam illatha poyi atha kuzhappam.ammayuda chirakil irunnathu kondu mosam peru kettilla .character cheetha aayilla.
Chechide sound super annu
ഇതുപോലതന്നയാണ് നന്ദിനിയുടെ അവസ്ഥ
ഏറ്റവുംകൂടുതൽ ഇഷ്ടമുള്ളനടി കനക അവർഇനിയുംസിനിമയിൽ അഭിനയിക്കണം
Godfather ❤️Vietnam colony❤️
Kanakam....
Godfthr😍👌👌👌
കനകക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ട് അവർക്ക് ഒഴിവാക്കേണ്ടി വന്ന രണ്ടു സിനിമകൾ ഏതാണെന്ന് അറിയാമോ ഒന്ന് മണിച്ചിത്രത്താഴ് രണ്ട് തേന്മാവിൻ കൊമ്പത്ത് ഇനി പറയു ഇവർ ഒരു ഭാഗ്യം ഉള്ള നടിയാണോ
Really
മണിച്ചിത്രത്താഴ് ഇല്ല ... തേന്മാവിൻ കൊമ്പത്ത് ,തുമ്പോളി കടപ്പുറം ,അമരം ,നാടോടി ,സർഗം ,അഗ്രജൻ ,അമ്മുവിന്റെ ആങ്ങളമാർ ഈ ചിത്രങ്ങളിലൊക്കെ കനക ആയിരുന്നു ആദ്യം നായികയായി കരാർ ആയിരുന്നത് എന്ന് അറിയാം .
Shobhanede athra bhangiyum abhinayam onnum illa
*മണിച്ചിത്രത്താഴ് കനകക്ക് കിട്ടാഞ്ഞത് നന്നായി*
@@alphadude9143 ശോഭനയുടെ അത്ര ഭംഗി ഇല്ലായിരിക്കാം .എന്നാൽ അഭിനയം ശോഭനയോടൊപ്പമോ അല്ലെങ്കിൽ അതിനും മുകളിൽ തന്നെയോ ആയിരുന്നു ..അവരുടെ ചിത്രങ്ങൾ കണ്ടാൽ ആ പ്രതിഭ മനസ്സിലാകും .
പാവം നടിയാണ് കനക
Really sad story...
പാവം നല്ല നടി
Pavam...
എൻ്റെ പ്രിയപ്പെട്ട നായിക്ക
ഇവരുടെ കണ്ണുകൾക്ക് പ്രതേക ഭംഗി യാണ്
തമിൾ ഇവരുടെ പേര് കാന്തkannazaki എന്നായിരുന്നു പേര്
Pavam oru jivithamkittate ammayude ponnu molane
വയറും വടയും സൂപ്പർ ആണ്
Super actor kanaka
എല്ലാ നടിമാരും ചിന്തിക്കുക കൂറെ പണം മാത്രം പോര കുടുംബ ജീവിതത്തിന് മനസമാതാനം വേണം അതിന് നിങ്ങൾ തന്നെ ചിന്തിക്കുക
Ho njan ariyan kathirunna karyangal
👌
super acter kanaka
🙏🙏🙏
Ente...ishtta...Naayika...Kanaka....
God father vietnam colony vardhakya puranam kusruthi kurupp bhoomika manthri kkochamma pingami
kusruthi kuruppil meena aanu.kusruthikAattil aanu.
You are favourite.....character....?
( this lady acctar)
OR
Movie......Name..........?
മാലു ...ഗോഡ്ഫാദർ ,രജനി ...ഗോളാന്തരവാർത്ത ,ഉണ്ണി ...വിയറ്റ്നാം കോളനി ,രജനി ...വാർധക്യ പുരാണം .
👌👌👌💯💯💯❣❣❣
കനക തിരിച്ച് വരണം
Varilla Ini 👍
@@funidub8227 athentha
Makala protect chaitha ammayannu .achan maha panna aannu.avar oru saadharana lady aayi jeevikkan agrahikkunnu athil thettu yanthannu.
Narasimhsthil evudeyadee kanaka
Undallo.... Thilakante makalaayi
മോഹൻലാലിന്റെ പെങ്ങൾ ആയി.
Narasimham kandille
Super voice
ഇഷ്ട നായിക
ഉണ്ണി 😍❤
Yeanik istha patta natiyil kanakayum oral
Happy Birthday.....🌹
She was a nice actress .....Bt somewhere something went wrong in her carrier.......
SC :- Ho is Next ?
ഇതെന്താ ബൈബിള്‍ വായിക്കുകയാണോ...
ശരിയാ
😂😂
Mm 👍😜😜😜🤣
😂😂
🤣
Egganayam udddo achanyanna wakithi walara... Kashettam
Ee nadi marichennu pathrathil undarnu😱
ഏത് പത്രത്തിൽ
മലയാളമനോരമ ഉണ്ടാരുന്നു
അയ്യേ
അതെ
Mathrubhumiyil front pagil thanne
Egane thettaya varathakal kodukunavare vedi vachu kollannum
Sathayam
Etre okkaye ollu manushy jeevidham
Vendu cine mayil varanam
Paavam
Jo hunt
CULTURE LESS media !
Prethekka bangiyaan aa kannukkalkk.
💥😦💥😦💥😦💥😦💥😦💥😦💥😦💥😦💥
എന്തിനാണ് പെണ്ണ് പിളേ ഇങ്ങനത്തെ ഭ്രാന്തൻ പരിപാടി ചെയ്യുന്നത്.വ്വത്തികെട്ടവർ. നാണമില്ലെനിങ്ങൾക്ക്. പാവം കനക.
എന്തിനാ കിളവ നിങ്ങൾ ഇത് കാണാൻ നിൽക്കുന്നത്, അവരുടെ ചാനലിൽ അല്ലേ അവരിടുന്നത് നിങ്ങൾക്കു കാണണ്ടെങ്കിൽ കാണണ്ട, ഒരുമാതിരി 🐹ഷോ കാണിക്കരുത്
@@ashitharavi9168 👏👏👏😂😂😂
Hng
Tt
😠😠😠😠😠
Njn jafar ejjathi duratham