FaceMask അടിപൊളിയായി ചെയ്തെടുക്കാം വെറും അഞ്ചു മിനിറ്റിൽ!! സൂപ്പർ mask എളുപ്പ വഴിയിൽ

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 851

  • @mafishaji1473
    @mafishaji1473 4 года назад +13

    ഒരുമാസ്ക് അടിക്കാൻ നോക്കിയപ്പോ ആദ്യം കണ്ടത് ഇതാണ് സൂപ്പർ മാസ്‌ക്

  • @muhammedrazalrm1117
    @muhammedrazalrm1117 4 года назад +12

    ഇത് എനിക്ക് ഉപകാരപ്പെട്ടു tankyou

  • @felixmg8709
    @felixmg8709 4 года назад +31

    നല്ല വൃത്തിയായിട്ട് ആയിട്ടു ഉണ്ടാക്കിയിരിക്കുന്ന മാസ്ക് നന്നായിരിക്കുന്നു. അതുപോലെ അവതരണവും അവതരണശൈലിയും നന്നായിട്ടുണ്ട് .ഇനിയും ജനങ്ങൾക്ക് ഉപകാരപ്രദമായ പുതിയ നല്ല ആശയങ്ങളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു

  • @siditech7848
    @siditech7848 4 года назад +1

    Chechi nalla oru video anu chechi cheydadu corona time il nalla video edu manu pradikshikkunu
    Thanku👏🥰

  • @shinyka9248
    @shinyka9248 4 года назад

    അയ്യോ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ചേച്ചിയുടെ പൂച്ചയും അയുള്ള സംഭാഷണം ആണ്. എനിക്കും ഇഷ്ടണ് പൂച്ചയെ. ഓകെ ചേച്ചി എല്ലാം വളരെ നന്നായിട്ടുണ്ട്.nice idea. Thank uuuuii

  • @nishashajan2091
    @nishashajan2091 4 года назад +53

    video കണ്ടപ്പൊ രാത്രി 12 മണി ആണെന്നൊന്നും നോക്കിയില്ല. അങ്ങുണ്ടാക്കി. Took 45 minutes. Hand stitching. Perfect. Clear Presentation. All the best

    • @prajithkarakkunnel5482
      @prajithkarakkunnel5482 3 года назад

      എന്നിട്ട് കോവിഡ് വന്നോ, ഇതൊക്കെ വയ്ക്കുമ്പോൾ ഒരു സർജിക്കൽ മാസ്ക് വയ്ക്കണം, മാത്രമല്ല അവർ ഉണ്ടാക്കിയ മാസ്കിലൂടെ ലോകം മുഴുവൻ കാണാനും പറ്റും സപ്പോർട്ട് ചെയ്യാൻ നിങ്ങളെ പോലുള്ളവരും

  • @sindhujohnson3392
    @sindhujohnson3392 4 года назад +21

    Your presentation was very nice, I tried it's very good looking and comfortable

  • @jishakp6071
    @jishakp6071 4 года назад

    ചേച്ചീ ചേച്ചിയുണ്ടാക്കിയതുപോലെ മാസ്ക് തയിച്ചു നോക്കി സംഭവം സൂപ്പറാണ്🥰🥰

  • @sherani2338
    @sherani2338 4 года назад

    ഹായ് ഇന്നാണ് ചാനൽ കാണുന്നത് മാക്സിന തയ്ക്കുന്നത് കുറിച്ച് പഠിക്കാൻ സർച്ച് ചെയ്തു അപ്പോൾ റാണിയുടെ വീഡിയോ ആണ് വന്നത് അത് ആദ്യം തന്നെ ഇഷ്ടപ്പെട്ടു നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു നന്ദി നന്ദി കമൻറ് കാണാൻ അറിയത്തില്ല ഡേറ്റ് കഴിഞ്ഞു

  • @vidhyageorge8530
    @vidhyageorge8530 4 года назад

    Chechi Kollam.. Chechi undakkiyathano backil kanunna hanging flowers.. Nannayittunde...

  • @sajisplanet4265
    @sajisplanet4265 4 года назад

    ചേച്ചി.. ഞാൻ ചെയ്തു നോക്കി.. അസ്സലായിട്ടുണ്ട്.. നല്ല അവതരണം ഒരുപാട് ഇഷ്ടമായി... ഗോഡ് ബ്ലെസ് യൂ..

  • @anumuth143
    @anumuth143 3 года назад

    താങ്ക്സ് ചേച്ചി എല്ലാവർക്കും മനസ്സിലാവൂന്ന രീഡിയിൽ പറഞ്ഞു തന്നു താങ്ക്സ് താങ്ക്സ് 😘😘😘🥰👌👌

  • @mymoonathyousaf5698
    @mymoonathyousaf5698 4 года назад

    റാണി കാണിച്ചു തന്ന എല്ലാ maskum ഞാൻ ചെയ്തു അലാസ്റ്റിക് കിട്ടാൻ വല്ലാത്ത പാട് എല്ലാം നല്ല പോലെ മനസിലാക്കി തന്നു tanks 👍😍

    • @mymoonathyousaf5698
      @mymoonathyousaf5698 4 года назад

      Uk പൂച്ച ആണെല്ലോ അതിനു മലയാളം അറിയില്ല അതാണ്.മനസ്സിൽ ആകത്തെ 😊

  • @manjushaseetha5203
    @manjushaseetha5203 4 года назад

    ലളിതമായ അവതരണം. ഞാൻ ചെയ്തു നോക്കി. സൂപ്പർ Thanks

  • @malusworld1143
    @malusworld1143 4 года назад +1

    നല്ല tutorial video... നന്നായി മനസ്സിലാകുന്നുണ്ട്.... thnq

  • @shebishaji1837
    @shebishaji1837 4 года назад

    Super... njn stich cheithukodirikkukayanu.. ini ithum kodi try cheiyyan pokukayanu.. very thanks mole... nice

  • @rekhamanoj9954
    @rekhamanoj9954 3 года назад

    Njan ingane thychu eduthu ...Perfect aanu chechi ...Kure mask thykkunna video kandittund ...Cheyth nokkiyathil enik eatavum ishdam aayath ithil parayunnapole cheythapol aanu

  • @rintus8275
    @rintus8275 3 года назад

    Mole Stichu. Chethu. Super God bless you 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binivenugopal1874
    @binivenugopal1874 3 года назад

    Orupadu Nokeetu select cheythathanu .Valare easy.Njan ellarkkum adichu koduthu

  • @raghavank4547
    @raghavank4547 4 года назад

    ഞാൻ ചെയ്തു നോക്കി.
    അടിപൊളി സിമ്പിൾ ആയിട്ട് ചെയ്യാൻ
    പറ്റി.
    Thanks ചേച്ചി

  • @thush-1984
    @thush-1984 4 года назад +5

    Very interesting... both your talk and creativity. Chechi😍😍

  • @sujanathshaji4896
    @sujanathshaji4896 4 года назад +27

    നല്ല അവതരണം പണ്ട് സ്കൂളിൽ ടീച്ചർ പറഞ്ഞു തന്ന രീതി ആദ്യമായി കാണുകയാ ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്തു all the best

  • @aneeee0792
    @aneeee0792 4 года назад +1

    നല്ലതായി പറയുകയും ചെയുകയും ചെയ്തു. Useful mask. Thank you for it

  • @shylaashok3020
    @shylaashok3020 4 года назад +7

    നല്ല അവതരണ०.☺☺ കൊച്ചുകുട്ടികൾക്ക് പോലു० മനസ്സിലാക്കാൻ പറ്റു०.

  • @deepaanil6356
    @deepaanil6356 4 года назад

    Super ayittundu. Pakshe chechi enikkoru doubt side cut cheyyunna samaysthu 2 inch ennanu paranjathu pakshe tapil alannathu 1 inch athentha please reply

  • @soniyakumar9929
    @soniyakumar9929 4 года назад

    ചേച്ചിടെ അവതരണം കൊള്ളാം... പൂച്ചയും കൊള്ളാട്ടോ മാസ്ക് സൂപ്പർ

  • @rafi9365
    @rafi9365 4 года назад

    എന്താണെലുചേച്ചിയെ ഒത്തി ഇഷ്ട്ടമായി ചേച്ചി പറഞ്ഞ പോലെ ഞാൻ ഒരു മാസ്ക്ക് തയിച്ചു മൃഗങ്ങളോട് നല്ല ഇഷ്ട്ടമാണ് അല്ലേ അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്

  • @bindusanthoshmumbai519
    @bindusanthoshmumbai519 4 года назад

    ഒത്തിരി പേരുടെ മാസ്ക് വീഡിയോ കണ്ടിട്ടുണ്ട്. ഇത് ആണ് സിമ്പിൾ 👏👏👏💯💯

  • @iam140
    @iam140 4 года назад

    Chechiyude samsarashaili nikk valareyishtappettu. Nalla samsaram. Kelkkaan nalla sukhund. Pnne aa smartness superrrr... Maskum superrr

  • @tessymoldevasia222
    @tessymoldevasia222 4 года назад

    ഈടോപും super please cutting പറഞ്ഞു തരുമോ

  • @girijasomapalan7756
    @girijasomapalan7756 4 года назад +2

    Good and useful presentation.I tried and found it to be simple and easy way to make mask.Thank you 👌

  • @akhilcr5374
    @akhilcr5374 3 года назад

    Achodaaaa....enk ee kurinjine eshtayi💝💝pavam
    💌chechyde oli ket pedichupoyi

  • @cpugaming2128
    @cpugaming2128 4 года назад +1

    അടിപൊളി 👌👌

  • @marymalamel
    @marymalamel 4 года назад +1

    എത്ര ഭംഗി യായി ആണ് പറഞ്ഞു തരുന്നത്👌👌👌👌👌

  • @rosilyfrancis27
    @rosilyfrancis27 4 года назад +6

    നന്നായിട്ടുണ്ട് ചെയ്ത് നോക്കട്ടെ ഇതിനു മുൻപിലത്തെ ചെയ്തു നന്നായിട്ടുണ്ട് തയ്യൽ അറിയാത്ത ഞാൻ നന്നായി തയ്ച്ചു എടുത്ത് ഉപയോഗിക്കുന്നു അഭിനന്ദനങൾ

  • @ashmi5126
    @ashmi5126 4 года назад

    Use ഫുൾ.... വീഡിയോ. ഞാൻ ഉണ്ടാക്കി പെർഫെക്റ്റ്‌ ആയിട്ടു കിട്ടി😍😍😘

  • @elizabethbibitha849
    @elizabethbibitha849 4 года назад

    Good presentation...... ellm nalla vykthamayitt mansilakunud👌👌👌👌👌👌👌👌👌👌👌👌

  • @karthikkochu2182
    @karthikkochu2182 3 года назад +1

    Super chachi

  • @poojamalumaloos1385
    @poojamalumaloos1385 4 года назад

    Njanum try cheythu simple aanu
    Raniyudey avataranam tanney valarey comfort aanu ...serikkum stitch cheythu nokkanamennu tonnipokum

  • @nithyanair749
    @nithyanair749 4 года назад

    Super Chechi,explanation is very perfect 👍👍👍

  • @aiswaryalpillai5210
    @aiswaryalpillai5210 3 года назад

    Aunty ente peru Aiswarya.
    Njan ee rethiyil mask trycheytu nookie .It was perfect 🥰

  • @hajaraasif7633
    @hajaraasif7633 4 года назад +3

    Haii അടിപൊളി aanallo eppoya വീഡിയോ kannaan ഇടയായത് സൂപ്പർ👍👍 ചേച്ചി

  • @shalikp4478
    @shalikp4478 4 года назад +2

    It is very useful vdo..Inthis corona season...Thnku very much😍

  • @shihadrayammarakkarbasheer6330
    @shihadrayammarakkarbasheer6330 4 года назад +3

    Nalla avatharana shaili ... Nalla vannam manassilayi innu thanne try cheyyunund ee Mask

  • @vishnupriyats5364
    @vishnupriyats5364 4 года назад +1

    Ipo ittrikkunna top stitching vdeo cheyyamo

  • @steevejoseph-fanpage9847
    @steevejoseph-fanpage9847 4 года назад +2

    Adipoli avatharanam..arkum ishtamavum..kettirunnu povum 😍

  • @ancyabraham5265
    @ancyabraham5265 3 года назад +1

    Nice perfect

  • @najiyasherin2703
    @najiyasherin2703 4 года назад +1

    👌👌👌👌 ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് മാസ്ക് എനിക്കൊരുപാട് ഇഷ്ടമായി തീർച്ചയായും ഞാനും ഇത് ട്രൈ ചെയ്തു നോക്കൂ

  • @user-ve2ed3yl7o
    @user-ve2ed3yl7o 4 года назад

    Supper njagal cheythu noki sudharamayittundu

  • @jayasheelank306
    @jayasheelank306 4 года назад +1

    Thank you chechi

  • @ancyshylesh5579
    @ancyshylesh5579 4 года назад

    Nannayi manasilayi chechi. Innale kanicha mask njan try cheythu. Kurachu adichu kudumbasreeyil kodukkanam. Thanku chechi.

  • @soumyadinesh1999
    @soumyadinesh1999 4 года назад

    ഞാൻ ആദ്യയിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.. ഒരുപാട് ഇഷ്ടമായി.. സബ്സ്ക്രിബും ചെയ്തു... അവതരണം അടിപൊളിയാട്ടോ... എല്ലാ വീഡിയോസും കാണട്ടെ..😍

  • @krishneindhur4380
    @krishneindhur4380 4 года назад

    Nice chechi.. ❤
    Chechi mask inu etu cloth aah btr.. Onnu paranj tharamo...

  • @nishamanu2985
    @nishamanu2985 4 года назад +4

    Hi Rani, you have explained it well. Thanks for sharing such a wonderful idea at this time of need.

  • @murshidmurshi2313
    @murshidmurshi2313 3 года назад +1

    പൊളി 👌👌👌

  • @homelyvibes8278
    @homelyvibes8278 4 года назад

    Thanks ചേച്ചി.. chechide mask വീഡിയോ കൾ കണ്ട് njan 13 mask അടിച്ചു. Perfect fit ആണ്. Thanks🌹

  • @sophiar6820
    @sophiar6820 4 года назад +3

    കഴിഞ്ഞ ദിവസം കാണിച്ച പിങ്ക് Print ഞാൻ തയ്ച്ചു.അതിലേ കുറ്റവും കുറവും മാറ്റി കറെ ക്കൂടി എളുപ്പത്തിലെ ഈ രീതി പറഞ്ഞു തന്നതിന് lakhs of thanks Ranee

  • @mkveesenglishworld5671
    @mkveesenglishworld5671 4 года назад +20

    Thankyou Rani for sharing this simple but creative way of making a mask. It's really coming out well...

  • @sundarysreeshan1005
    @sundarysreeshan1005 4 года назад +2

    Hai rani mole supper idea. Good

  • @vedajnandu3429
    @vedajnandu3429 4 года назад +1

    Tanks

  • @rizayaan2250
    @rizayaan2250 4 года назад

    Nannayit paranju manasilaki tharunna reedhi valare ishtapettu. 😊

  • @binivenugopal1874
    @binivenugopal1874 4 года назад

    Thaaanks.Very simple method.

  • @zeenathhamsakoya4927
    @zeenathhamsakoya4927 2 года назад

    Thankyou rani ellavidiyosum nalla than super

  • @sathitk1883
    @sathitk1883 4 года назад +1

    വളരെ വളരെ എന്താ പറയുക അസ്സൽ അസ്സൽ ഉഗ്രൻ ആയിട്ട് പറഞ്ഞു തന്നു

  • @faseelanaushad2555
    @faseelanaushad2555 4 года назад +1

    ഏതാണ് നല്ല തുണി മാസ്‌ക് ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത്

  • @renjinisuresh8032
    @renjinisuresh8032 4 года назад

    Video ippozha kandathu. Try cheyyaam. 👌👌👌

  • @abhinavabhi1883
    @abhinavabhi1883 4 года назад +1

    എല്ലാരും പ്ലേറ്റ് കമിഴ്ത്തി ആണല്ലോ മാസ്ക് ഉണ്ടാക്കുന്നത്.. കൊള്ളാം ട്ടോ... 👌

  • @youre1194
    @youre1194 3 года назад

    അടിപൊളി എല്ലാം വിധ ആശംസകൾ 🌹🌹❤❤🌹🌹

  • @anamikakrishna4853
    @anamikakrishna4853 4 года назад +1

    ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി നന്നായിട്ടുണ്ട്

  • @ayshnouf9124
    @ayshnouf9124 4 года назад

    Glows use aaakanno?

  • @navyaelizjose1987
    @navyaelizjose1987 4 года назад +1

    Chechi athey athinta diametrer etraya

  • @lijageorge9922
    @lijageorge9922 4 года назад +1

    Thanks for your simple tip

  • @Sreejavimal
    @Sreejavimal 4 года назад

    Presentation is very nice... It attracts everyone to your channel... And also it is well explained... Wish you all the best... Keep going 😊

  • @devikrishna873
    @devikrishna873 3 года назад

    Thank you for the idea ijan cheythu super ayi thakkan Patti ijan 8 STD il padikkikukayanu enikku machine il thakkan ariyam ethu ijan cheythu eluppamanu

  • @geethavkgeethavk7478
    @geethavkgeethavk7478 4 года назад +27

    റാണി പറഞ്ഞു തരുമ്പോൾ നന്നായി മനസ്സിലാവുന്നു

    • @sajuak15
      @sajuak15 4 года назад +1

    • @jojoc.c8209
      @jojoc.c8209 4 года назад

      Very good very very good nice nice

    • @RishaRichu
      @RishaRichu 4 года назад

      എനിക്കും മനസ്സാലാവുന്നു

  • @shinymathew4087
    @shinymathew4087 4 года назад

    Very sweet talking rani...good..

  • @sunilbabuc
    @sunilbabuc 4 года назад

    Chechi.. ee stiching machine uk yil evidanu kitunath..?

  • @anaswara1829
    @anaswara1829 4 года назад +1

    Super video l like it

  • @anooppavaratty8803
    @anooppavaratty8803 4 года назад

    നല്ല അവതരണം. Aa ബാക്കിൽ കാണുന്ന flower undakiyathano

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 года назад

    Good😍

  • @saleesaleem3140
    @saleesaleem3140 4 года назад +1

    ഞാനും ചെയ്തു super ആണ്

  • @shefeshaz93
    @shefeshaz93 4 года назад

    നന്നായിട്ട് മനസ്സിൽ ആക്കി തന്നു താങ്ക്സ് 👌👌❤️

  • @priyakunjumon1299
    @priyakunjumon1299 4 года назад +1

    Super aunty.. 👍👍
    So nice to see... Perfect finishing.. 💞♥️

  • @diluzzworld3972
    @diluzzworld3972 4 года назад +1

    Njan ആദ്യം ആയിട്ടാണ് കാണുന്നത് 👍👌👌

  • @renjuzfoodsandtips
    @renjuzfoodsandtips 4 года назад +2

    Nice one, theerchayayum cheyth nokum.

  • @Storiessoffazi
    @Storiessoffazi 4 года назад +2

    ഞാൻ ഉണ്ടാക്കി very easy താങ്ക്സ്

  • @marykuttykoshy1218
    @marykuttykoshy1218 4 года назад +2

    Ur an excellent teacher

  • @jeevadileep7181
    @jeevadileep7181 4 года назад +1

    Kollam.
    Nallonam clear aakunnunde

  • @shareefabdulrahman3702
    @shareefabdulrahman3702 4 года назад +9

    അടിപൊളി ആയിട്ടുണ്ട് ചേച്ചി പോയി poli നല്ല അവതരണം

  • @thanushkasworldofdanceanda6577
    @thanushkasworldofdanceanda6577 4 года назад +1

    2in1 mask aano

  • @tisajoseph9650
    @tisajoseph9650 4 года назад +20

    ഞാ൯ ഉണ്ടാക്കി നോക്കി, ശരിയാവുന്നുണ്ട്, Thank you😊

  • @farhanasvlogpapercraft1315
    @farhanasvlogpapercraft1315 4 года назад +2

    Hi 7th classilan study thayyan arium
    Enikk upakarappattu
    Thanksssss

  • @sathi.m8278
    @sathi.m8278 4 года назад +1

    Really usefull thanyou👍

  • @iam140
    @iam140 4 года назад

    Tnx chechi.. E mask njan ippol undaakki. Adipoli. Mask undaakkaan padippich thannathil 1000 thanks...

  • @1nishastephen
    @1nishastephen 4 года назад

    How long is the elastic lenth

  • @athiraathira1855
    @athiraathira1855 4 года назад

    Adipowlii easy method 🥰🥰🥰

  • @sheejajoseph9024
    @sheejajoseph9024 4 года назад +1

    Teacher ano?excellent presentation.

  • @soudhaumeer1868
    @soudhaumeer1868 4 года назад

    Super Chechi nannayittundu👌👌👌

  • @nirmalanair327
    @nirmalanair327 4 года назад +2

    Thanks for sharing this method. So easy to make this. I have already done.

  • @arathy.m7091
    @arathy.m7091 4 года назад

    Adipolli your creativity is nice😍