പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തി...എലിസബത്ത് അലക്സാന്ദ്ര മേരി വിൻഡ്സർ എന്ന ബ്രിട്ടീഷ് രാജ്ഞി 96 ആം വയസ്സിൽ സ്കോട്ട്‌ലൻഡിലെ ബാൽ മോറൽ കൊട്ടാരത്തിൽ അന്തരിച്ചിരിക്കുന്നു... കാറോടിക്കാൻ ഡ്രൈവിംഗ് ലൈസൻസൊ നമ്പർ പ്ലേറ്റോ ആവശ്യമില്ലാത്ത വ്യക്തി... അറസ്റ്റ് ചെയ്യാനോ പ്രോസിക്യൂട്ട് ചെയ്യാനോ കഴിയാത്ത വ്യക്തി... പ്രധാനമന്ത്രിയെ പിരിച്ചുവിടാൻ അവകാശമുള്ള വ്യക്തി... നികുതി വേണ്ടാത്ത വ്യക്തി സ്വകാര്യ എടിഎം ഉള്ള വ്യക്തി ട്രാഫിക്കിൽ വേഗപരിധി ബാധകമല്ലാത്ത വ്യക്തി... ജെയിംസ് ബോണ്ടിനൊപ്പം അഭിനയിച്ച രാഷ്ട്രത്തലവൻ... ഏതു ക്രിമിനലിനും മാപ്പു കൊടുക്കാൻ അധികാരമുള്ള വ്യക്തി.. പ്രതിവർഷം 70000 ഓളം കത്തുകൾ ലഭിക്കുന്ന വ്യക്തി... യുകെയിലെ എല്ലാ അരയന്നങ്ങളുടെയും,തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ഉടമസ്ഥ... ഉച്ചഭക്ഷണത്തിനു മുമ്പ് ജിന്നും, ഉച്ച ഭക്ഷണത്തോടൊപ്പം വൈനും, അത്താഴത്തിന് ഷാംപെയിനും കഴിക്കുന്ന രാജ്ഞി. വിൻഡ്സർ കാസിൽ കത്തിയെരിയുന്നത് കാണേണ്ടിവന്ന രാജ്ഞി. ഉപയോഗിക്കുന്ന ബാഗ് സൂചകമായിരുന്നു. മേശപ്പുറത്ത് വച്ചാൽ അഞ്ചു മിനിറ്റുനുള്ളിൽ അവിടുന്ന് പോകണമെന്നും, തറയിൽ വെച്ചാൽ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള സൂചന. ആനയും, പശുവും, മുതലയും, ജാഗ്വറും, കങ്കാരുവും സമ്മാനമായി ലഭിക്കുന്ന വ്യക്തി. 130 ഓളം ഛായാ ചിത്രങ്ങൾ ഉള്ള വ്യക്തി. രാജ്ഞി മരിക്കുന്ന ദിവസം ഡി ഡേ എന്നും തുടർന്നുള്ള 10 ദിവസങ്ങൾ ഡി പ്ലസ് വൺ ഡി പ്ലസ് ടു എന്നും അറിയപ്പെടും. ബ്രിട്ടീഷ് ദേശീയഗാനവും ദേശീയ കറൻസിയും മാറ്റും. ഗോഡ് സേവ് ദി ക്യൂൻ എന്നത് ഗോഡ് സേവ് ദി കിംഗ് എന്നാവും. പുതിയ കറൻസിയിൽ രാജ്ഞിക്ക് പകരം രാജാവാകും... സൈനികർക്കും പോലീസുദ്യോഗസ്ഥർക്കും പുതിയ യൂണിഫോം ആവശ്യമായി വരും. ബ്രിട്ടീഷ് പാസ്പോർട്ടിലും തപാൽ സ്റ്റാമ്പുകളിലും മാറ്റം വരും. രാജ്യത്തെ തപാൽ പെട്ടികളിലെ ചിഹ്നം മാറ്റി സ്ഥാപിക്കും. മരിക്കുമ്പോൾ "ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ" എന്ന ഔദ്യോഗിക കോഡ് ഭാഷയിലൂടെ പ്രധാനമന്ത്രിയെ അറിയിക്കണമെന്നായിരുന്നു "ഓപ്പറേഷൻ യൂണികോൺ" തീരുമാനം. സ്കോട്ട്ലന്റിന്റെ ദേശീയ മൃഗമാണ് യൂണികോൺ. ഏഴ് പതിറ്റാണ്ടിലധികം... 32 ഓളം രാജ്യങ്ങളുടെ... കാനഡയുടെയും ഓസ്ട്രേലിയയുടെയും സൗത്താഫ്രിക്കയുടെയും പാക്കിസ്ഥാന്റെയും രാജ്ഞി... സംഭവ ബഹുലമായ ജീവചരിത്രം. ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച വ്യക്തി. ഏറ്റവും കൂടുതൽ യാത്ര ചെയ്ത രാഷ്ട്രത്തലവൻ. 34 രാജ്യങ്ങളിലെ കറൻസികളിൽ മുഖമുള്ള വ്യക്തി. അവരുടെ കാലയളവിൽ 15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ. 13 അമേരിക്കൻ പ്രസിഡണ്ടുമാർ, വിവിധ മാർപാപ്പകൾ അങ്ങനെ നിരവധി ലോക നേതാക്കൾ... ഒടുവിൽ ഒരു തിരുവോണനാളിൽ മരണമെന്ന മഹാ സത്യത്തിനു മുന്നിൽ കീഴടങ്ങുമ്പോൾ... ഋതുഭേദങ്ങളോട് വിട പറയുമ്പോൾ...കാലം ബാക്കി വയ്ക്കുന്നത് ഓർമ്മകൾ മാത്രം Posted as it got forwarded
ലോക ചരിത്രം കണ്ട ഏറ്റവും വലിയ കൊടും ക്രൂരതക്ക് നേതൃത്വം കൊടുത്തവരാണ് ബ്രിട്ടീഷ് രാജകുടുംബം .ഏതാണ്ട് രണ്ട് നൂറ്റാണ്ടിലധികം ഇന്ത്യയെ ഭരിച്ച് മുടിച്ച് കരിമ്പിൽ ചണ്ടി പോലെ ആക്കി വലിച്ചെറിഞ്ഞ് പോയ ചരിത്രമാണ് ബ്രിട്ടണും രാജകുടുംബത്തിനും ഉള്ളത്. ഭീമമായ നികുതി ഇന്ത്യക്കാരൻ്റെ തലയിൽ കെട്ടിവെച്ച് ആ പണം കൊണ്ട് ചരക്ക് വാങ്ങി വിറ്റ് ഭീമമായ ലാഭം സമ്പാദിച്ച് ലോക രാജ്യങ്ങളെ കോളനികളാക്കി പീഡിപ്പിച്ച് ഭരണം നടത്തിയവരാണ് ബ്രിട്ടീഷ് രാജ് കുടുംബം . മരണം ആരെയും വിശുദ്ധരാക്കുന്നില്ല!. എലിസബത്ത് രാജ്ഞിയുടെ മരണം ഒരു യുഗത്തിൻ്റെ അവസാനമാണ്!..
എലിസബത്ത് രാജ്ഞിയെ നിരീക്ഷിച്ചു കൊണ്ടിരുന്ന വിദഗ്ദ ഡോക്ടർമാർ , ഇന്നലെ വൈകുന്നേരം അവരുടെ ആരോഗ്യ നിലയിൽ ആശങ്ക അറിയിച്ചു.... സാധാരണ ബക്കിംഹാം കൊട്ടാരത്തിൽ നിന്നും ഇത്തരം വാർത്താകുറിപ്പുകൾ ഒന്നും വരാറില്ല... ചാൾസ് രാജകുമാരൻ ആദ്യമേ എത്തി... വില്ല്യം പുറകെ എത്തി... കാമില പുറപ്പെട്ടു.... പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് ഉടനെ പുറപ്പെടും... ഇങ്ങനെ ഉള്ള വാർത്തകൾ ആണ് വന്നുകൊണ്ടിരുന്നത്.... കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഉദര രോഗം, അടക്കം ഉള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു, 96 വയസുള്ള എലിസബത്ത് രാജ്ഞി ചികിത്സയിൽ ആയിരുന്നു... ജൂലൈ മുതൽ, സ്കോട്ട് ലാന്റിലെ വേനൽ കാല വസതിയായ, ബാൽമൊറലിൽ ആയിരുന്നു താമസം... പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജി വെയ്ക്കാൻ ബാൽമൊറലിൽ പോയിരുന്നു... കഴിഞ്ഞ ദിവസത്തിൽ ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി... അവരെ പ്രധാനമന്ത്രിയായി നിയമിക്കേണ്ട ചടങ്ങ് പതിവിന് വിപരീതമായി നടന്നത് ബാൽമൊറലിൽ ആണ്... കഴിഞ്ഞ മേയിൽ നടന്ന പാർലമെന്റ് സമ്മേളനത്തിൽ നിന്നും രാജ്ഞി വിട്ട് നിന്നിരുന്നു... അത് 56 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ്... 1926 ഏപ്രിൽ 21 ന് ജോർജ് ആറാമൻ രാജാവിന്റെ മകളായി ബക്കിംഹാം കൊട്ടാരത്തിൽ ജനിച്ചു... 1939 ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ കാനഡയിലേക്ക് സുരക്ഷിതമായി മാറാൻ രാജ കുടുംബങ്ങങ്ങൾക്ക് നിർദേശം കിട്ടി... പക്ഷെ അവർ പോയില്ല... 1947 ൽ എലിസബത്ത് രാജ്ഞി ഫിലിപ്പിനെ വിവാഹം കഴിച്ചു... തുടർന്ന് ചാൾസിന് ജന്മം നൽകി... 1952 ഫെബ്രുവരി 6 ന് രാജ്ഞിയായി സ്ഥാനമേറ്റു... 1997 ൽ ഡയാന മരിച്ചപ്പോൾ കൊട്ടാരത്തിൽ പതാക താഴ്ത്താൻ വിസമ്മതിച്ചതും, മൗനവും അവരെ വിവാദത്തിൽ കൊണ്ടെത്തിച്ചു... ആധുനിക ബ്രിട്ടന്റെ അധികാര കേന്ദ്രമായിരുന്നു എലിസബത്ത് രാജ്ഞി... വിൻസ്റ്റൻ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പ്രധാനമന്ത്രിമാരെ നിയമിച്ചു.... 70 വർഷം ബ്രിട്ടീഷ് രാജ്ഞി... നെഹ്‌റു മുതൽ മോഡി വരെ ഉള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരും ആയി നല്ല ബന്ധം പുലർത്തി... അവർ 3 തവണ ഇന്ത്യ സന്ദർശിച്ചു... 1961 ൽ ഫിലിപ്പ് രാജകുമാരന് ഒപ്പം അവർ ഇന്ത്യയിൽ എത്തി... അന്ന് രാം ലീല മൈതാനത്തിൽ നെഹ്‌റു അവർക്ക് സ്വീകരണം നൽകി... കൽക്കട്ടയും, ജയ്പൂറും സന്ദർശിച്ചു... ആനപ്പുറത്ത് കയറി... രണ്ടാം സന്ദർശനം 1983 ൽ ഇന്ദിര ഗാന്ധിയുടെ കാലത്താണ്... മദർ തെരസയ്ക്ക് ഓണററി അവാർഡ് നൽകാൻ ആയിരുന്നു സന്ദർശനം... 1997 ഓഗസ്റ്റ് 15... ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അമ്പത്താം വാർഷികം... അന്നും എലിസബത്ത് രാജ്ഞി ഇന്ത്യയിൽ എത്തി... സ്വാതന്ത്ര്യ ആഘോഷത്തിൽ മുഖ്യ അഥിതിയായിരുന്നു... അന്ന് ജാലിയൻ വാല ബാഗ് സന്ദർശിച്ചു... 1919 ലെ കൂട്ടക്കൊലയിൽ ഖേദം രേഖപ്പെടുത്തി... ആ സന്ദർശനം വിവാദമായിരുന്നു... അന്ന് കമലഹാസൻ ചിത്രം മരുതനായകത്തിന്റെ ഷൂട്ടിങ് സെറ്റിൽ എത്തിയിരുന്നു... ഈ ആധുനിക ജനാധിപത്യ ലോകത്തിലും ബ്രിട്ടീഷ് രാജ്ഞി വ്യത്യസ്തയാണ്... അവർക്ക് കാറിൽ നമ്പർ പ്ലെറ്റ് വേണ്ട... ഡ്രൈവിങ് ലൈസൻസ് വേണ്ട... കാരണം ബ്രിട്ടീഷ് രാജ്ഞിയുടെ പേരിൽ ആണ് പാസ് പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഇഷ്യു ചെയ്യുന്നത് .. ഒരിക്കൽ സൗദി രാജകുമാരൻ ലണ്ടനിൽ എത്തിയപ്പോൾ എലിസബത്ത് രാജ്ഞിയാണ് അദ്ദേഹത്തെ കാറിൽ ഇരുത്തി ഡ്രൈവ് ചെയ്തത്... യൂ. കെ, ഓസ്ട്രേലിയ, അടക്കം 15 രാജ്യങ്ങളുടെ തലവൻ ആണ് രാജ്ഞി... ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ പുറത്താക്കാൻ അധികാരം ഉണ്ട്... അങ്ങനെ പുറത്താക്കിയ ചരിത്രവും ഉണ്ട്... ബ്രിട്ടനിൽ ആർച്ച് ബിഷപ്പിനെ ഒക്കെ നിയമിക്കുന്നത് രാജ്ഞിയാണ്... ഇന്ത്യയിൽ പാർലമെന്റ് പാസാക്കിയ ഒരു ബിൽ നിയമമാകുന്നത് രാഷ്ട്രപതി ഒപ്പ് വെയ്ക്കുമ്പോൾ ആണ്... അത് പോലെ ബ്രിട്ടനിൽ രാജ്ഞിയാണ് ഒപ്പ് വെയ്ക്കുന്നത് .. ഇന്ത്യയിലെ പോലെ വീറ്റോ പവർ ഉണ്ട്... 39 തവണ വീറ്റോ ചെയ്തിട്ടുണ്ട്... 2011 വരെ ബ്രിട്ടീഷ് പാർലമെന്റ് പിരിച്ചുവിടാൻ അധികാരം ഉണ്ടായിരുന്നു.. അവർക്ക് ടാക്സ് അടയ്‌ക്കേണ്ട... പക്ഷെ 90 കളിൽ ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ അവർ ടാക്സ് അടച്ചു തുടങ്ങി.... രാജ്ഞിയ്ക്ക് എതിരെ സിവിൽ ക്രിമിനൽ നടപടികൾ എടുക്കാൻ കഴിയില്ല.. ആസ്ഥാന കവി ഒക്കെ അവർക്കുണ്ട് .... 2012 ലണ്ടൻ ഒളിമ്പിക്സിൽ നിറ സാന്നിധ്യം ആയിരുന്നു... 1996 ലെ യൂറോ കപ്പ് ഫൈനലിന് ശേഷം ജേതാക്കൾ ആയ ജർമ്മനിയ്ക്ക് വേണ്ടി ക്യാപ്റ്റൻ യുർഗൻ ക്ലിൻസ്മാൻ, രാജ്ഞിയിൽ നിന്നും കപ്പ് ഏറ്റു വാങ്ങുന്നത് ഓർത്തുപോകുന്നു... 2022 സെപ്റ്റംബർ 8.... ദി ബ്രിഡ്ജ് ഈസ് ഡൌൺ... രാജ്ഞി ചരിത്രമായി... Jagadeep J L Unni
It was not 1996 but 1997 August 31 that Diana met with an accident and died. Her funeral was on September 6, and very previous day, ie; September 5th Mother Teresa also expired... After one week, 1997 September 12th (25 years ago) I lost my grandfather. That's why I remember these all dates... Lot famous persons died during those weeks...
ആധികാരികമായിത്തന്നെ കാര്യങ്ങൾ അവതരിപ്പിച്ചതിനു നന്ദി. വാസ്തവത്തിൽ ബ്രിട്ടീഷ് ്് രാജക്കന്മാരും സോമാലിയൻ കടൽക്കൊള്ളക്കാരും തമ്മിൽ വല്ല വ്യത്യാസവുമുണ്ടോ ?...
Sir there were kingdoms at that time and every king fron all over the world has done the same, mughals too did the same. The only difference is that British United all those kingdoms and gave a name, an identity India. They established laws which we still use, and many other facility from education to atleast a few including Mahathma Gandhi which lead to our freedom. Blaming the British is futile bcoz that's how the world worked. Our great Ahoka too has killed many souls.
Yesterday when i was doing my night shift hectic work... i turned on the blutooth and played ur videos which i havnt watched...and time passed by like a jet❤❤❤ and more over i paused my work and watched the video.... that much ur presentation and explanation is commendable and ..saadarana kaaranu mansilakunna language.... hatssofff brooo..keep going...👏👏👏👏👏🤗
A minor correction; Queen Elizabeth first public address was in 1940 when she was 14 years of age not 18.She did a radio address to the children of Common wealth who were away from their home and parents due to the Great war.
Lokathinu avare kondu prayoganam onnum undayilla. Poorvikar Kattum konnum vettichum undakkiya swathinte mukalik aadambara jeevitham nayichu with too much attitude, pride and jealous
@@shravan967 Lived of taxpayers money till 92. Never paid tax till 92. anything , if she ever did was for her family and Britain. Her inFamous ATTITUDE on DIANAS DEATH, and to her Grandsons spouse.!!!!!
ചാൾസ് രാജാവാകുന്നത് പൊതുവെ ജനങ്ങൾക്ക് ഇഷ്ടമല്ല. പ്രായം ഒരു വലിയ ഘടകമാണ് . പുള്ളി പൊതുവെ ജനാഭിപ്രയമുള്ളവനല്ല. മകനായ വില്യം രാജാവാകുന്നതാണ് ഇംഗ്ലണ്ടിലെ ജന താത്പര്യം. ചെറുപ്പമാണ്. സ്വീകാര്യനുമാണ്.
*"സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും അണഞ്ഞു പോയ രാജ്ഞി* !!! ഒരു മനുഷ്യനായി ജനിച്ചാൽ -ലഭിക്കാകുന്നതിൽ വച്ചേറ്റവും ഉന്നതിയിൽ ജനിച്ച്,96 വയസു വരെയുള്ള ദീർഘ കാലയളവ് വരെ നല്ല ആരോഗ്യത്തോടെ ജീവിച്ചു -അതിൽ 70 വർഷം "സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യം" എന്ന് വിളിക്കപ്പെടുന്ന ബ്രിട്ടനിൽ എതിരാളികളില്ലാത്ത ഭരണാധികാരിയായിരുന്ന ഒരു വ്യക്തിജീവിതം.ഈ ലോകത്തിലേക്കും വച്ച് ഏറ്റവും വിലപിടിപ്പുള്ളതെല്ലാം അവരുടെ കൈവശമുണ്ടായിരുന്നു.ഏറ്റവും മൂല്യമുള്ള സ്വകാര്യ ആഭരണ ശേഖരം (ഏകദേശം 4700 കോടി രൂപ) അവരുടെ കൈവശമായിരുന്നു.ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആകെ സ്വത്തു ഏകദേശം 4 ലക്ഷം കോടി രൂപ വിലമതിക്കുന്ന 1,030,000 ഏക്കറിലധികം ഭൂമിയും,കോഹിനൂർ പോലുള്ള വിലമതിക്കാനാകാത്ത അനേക വജ്രാഭരണങ്ങളും,അനേക കൊട്ടാരങ്ങളുമടങ്ങിയതാണ്.ഒടുവിൽ ലോകത്തിൽ ഇത് വരെ ഏറ്റവും അധികം ആളുകൾ തത്സമയം(500 കോടി ജനങ്ങൾ )കണ്ടതും,ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെ രാഷ്ട്ര തലവന്മാരും പങ്കെടുത്തതുമായ ഒരു ഗംഭീര funeral ലും അവർക്കു ലഭിച്ചു....ജനനം മുതൽ മരണം വരെഉള്ള മുഴുവൻ കാര്യങ്ങളും രാജകീയമായിട്ടായിരുന്നു.. എന്നാൽ ഒന്നും കൊണ്ടുവരാതെ ഈ ഭൂമിയിലേക്ക് പിറന്നു വീണ അവർ ഒടുവിൽ ഒഴിഞ്ഞ കൈകളുമായി-ആഭരങ്ങളൊന്നും അണിയാത്തവളായി-ഇന്നലെ ആ മണ്ണിനോട് ചേർന്നു... മരണമെന്ന മൂന്നക്ഷരത്തിനു മുൻപിൽ സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യത്തിലെ രാജ്ഞിയും ഇനി ഒരിക്കലും മടങ്ങി വരാതവണ്ണം തോറ്റു പിൻവാങ്ങി. എന്നാൽ മരണത്തിനു തോല്പിക്കുവാൻ കഴിയാത്ത ഒരുവനെക്കുറിച്ച് താങ്കൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ??മരണത്തിനു മേൽ ജയം വരിച്ച് മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റവൻ.മനുഷ്യ രക്ഷയ്ക്കായി ഈ ഭൂമിയിൽ അവതരിച്ച യേശു ക്രിസ്തുവാണ് ആ യുഗപുരുഷൻ.സ്വർഗത്തിൽ സകലത്തിനും മീതെ ഉന്നത ദൈവമായി, മഹാരാജാവായി രുന്നവൻ...എല്ലാം ഉപേക്ഷിച്ചു,വേഷത്തിൽ മനുഷ്യനായി,താണു ദാസനായി നിനക്കുവേണ്ടി ഏകദേശം 2000 വർഷങ്ങൾക്കു മുൻപ് ഈ ഭൂമിയിലേക്ക് വന്നു. നീ ചെയ്തു കൂട്ടിയ മുഴുവൻ പാപത്തിന്റെയും ശിക്ഷയും നിനക്ക് പകരമായി തന്റെ സ്വന്ത ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ ക്രൂശിൽ നിനക്കായി തൂങ്ങപ്പെട്ടു.നിത്യനരകത്തിൽ നീ കിടന്നു അനുഭവിക്കേണ്ടിയ നരകശിക്ഷ മുഴുവൻ ക്രൂശിൽ നിനക്കായി അവൻ അനുഭവിച്ചു തീർത്തു.മനുഷ്യന്റെ രക്ഷയ്ക്കായുള്ള മുഴുവൻ വിലയും കൊടുത്തു തീർത്ത്-"സകലവും നിവൃത്തിയായി" എന്ന് പറഞ്ഞു അവൻ നിന്റെ മരണം ഏറ്റെടുത്തുകൊണ്ടു മരിച്ചു.എന്നാൽ മരണത്തിനവനെ പിടിച്ചു വയ്ക്കുന്നത് അസാധ്യമായിരുന്നു.മൂന്നാം നാൾ ജയവീരനായി യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു..സ്വർഗത്തിലേക്ക് കരേറിപ്പോയി.ഹല്ലേലുയ്യ!! ഇന്ന് രക്ഷയ്ക്കായി യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ ആരൊക്കെ വിശ്വസിച്ച്,ആശ്രയിച്ച്,ശരണപ്പെടുന്നുവോ അവരെ നിത്യ ശിക്ഷയായ മരണത്തിൽ നിന്നും, നരകത്തിൽ നിന്നും പൂർണമായി രക്ഷിപ്പാൻ സദാ സന്നദ്ധനായി അവൻ ഉയരത്തിൽ വാഴുന്നു.. *തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു* (John 3:16). ക്രിസ്തുവിന്റെ മരണം നിനക്ക് പകരമായിട്ടായിരുന്നു. കെട്ടോ.
പരിശുദ്ധ കന്യകാമറിയത്തിന് ജനന പെരുന്നാൾ ദിവസവും മലയാളികളുടെ ഏറ്റവും പ്രധാന ദിവസമായ തിരുവോണ ദിനവും തന്നെ എലിസബത്ത് രാജ്ഞി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു എന്നതും ഒരു അതിശയം ആ ദിവസം ആയതുകൊണ്ട് ആ ദിനം നമ്മൾ എന്നും ഓർമ്മിക്കും
Churukki paranjal she hasn't done anything in particular throughout her life. But English people( in Canada New zealand, Australia) Evarey eduthu thalayil vechondu nadakunnathu kaanam. Silent aaitu erunnu British Empire intay ella thonnivasangal kkum kuda pidichavar aanu e rajakudumbam. I'm living in Australia and eviduthey indigenous population oodu evar cheythu kuutiya krurathakal kettal .. Avarudey okkay shapam aanu ennu a raja kudumbathil ellatha samadhanam
I've read about Aborigines in Australia. Truly, it's pathetic what they did to the Amerindians and Aborigines as well as ppl of South Africa and other commonwealth countries. People find it convenient to forget the blood stained history of these monarchs and view them as ethereal beings, while the are just humans like every one of us.
@@Hermoine_gangerThe Crown is all about British Royal Family. It have 6 seasons. 1 to 3 seasons are about Queen Elizabeth's life, marriage, her reign etc. 4 to 5 seasons were Princess Diana's life story. Season 6 includes the accident of Princess Di and love story of Prince William & Princess Kate.
അവരുടെ അമ്മ 102വയസിൽ മരിച്ച കാര്യവും സഹോദരിയുടെ മരണവും കൂടി പറയാരുന്നു ജോർജ് 6ആമൻ ഭാര്യ അമ്മ രണ്ടു പെണ്മക്കൾ എന്നിവരുടെ തലയിൽ ആണ് സൂര്യനാസ്തമിക്കാത്ത സാമ്രാജ്യം ഇട്ടിട്ടു പോണത് അമ്മ പെട്ടന്നു മരിച്ചു പിന്നെ ഭാര്യയും രണ്ടു പെണ്മക്കളും ഒരുപാട് കഷ്ടതകൾ അനുഭവഇച്ചു
സത്യം പറയാലോ alexetta queen നെകുറിച്ചും ഇനി ആര് ആ സ്ഥാനത് വരും എന്നോർത്തപ്പോൾ ആണ് ഇങ്ങളെ ഓർമ്മ വന്നേ but video ഇന്ന് തന്നെ ഉണ്ടാകും കരുതീല thank you masheee🥰
The "commonwealth" indirectly reiterates Britain's position as a colonizer. It may seem innocent ,but the fact that the British crown presides over this community is itself evident that it's not so noble of an initiative.
Elizabeth ii shesham longest reigned monarch in the world listil vannathu Thailand Ile rajavaya bhumibol adulyatej(Rama ix)aan.matram alla longest reignning monarchs inde list eppol ullathu brunei Sultan hassanal bolkiah aan(55 years in power),2nd position il ullathu queen Margaret ii of Denmark aan(50 years in power),koodathe Elizabeth ii inde Makanaya king Charles iii kku oru record und:-britainde simhasanattil erikkan pokkuna ettavum prayam koodiya aal(73 years).athu mathram alla,queen Elizabeth ii inde 4 aamathe Makanaya Edward rajakumaran aan ethuvare thande bharyumaayi divorce aakattathu.
ഇന്ത്യ അപ്പോൾ ബ്രിട്ടീഷ് കോളനി അല്ലായിരുന്നോ, ഈ കേട്ട സ്വാതന്ത്ര കഥകൾ എല്ലാം കേട്ടുകഥയാണോ, ഒരു കോളണിയൽ റാണി യുടെ മരണത്തിൽ ഇത്രമാത്രം ആദരവും ബഹുമാനവും കാണിക്കുന്ന ആളുകളെ കണ്ട് എനിക്ക് തന്നെ ഡൌട്ട് ആയി 🤔
@@greenstone4526 ഒന്നും അല്ല ഇവർക്ക് പകരം ഇപ്പോൾ മരിച്ചത് നമ്മളെ അടിമയാക്കിയ ഇവരുടെ അമ്മയാണേലും നമ്മൾ ഇതുതന്നെ ചെയ്യും, അടിമത്തമനോഭാവം നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു. നമ്മുടെ നാട്ടിലെ ഏതു പ്രമുഖൻ മരിച്ചാലും അവരുടെ നാട്ടിൽ flag താഴ്ത്തികെട്ടുമോ ഇല്ല, പക്ഷെ നമ്മൾ അതും ചെയ്യും ഉളുപ്പില്ല അതുതന്നെ
Correct ആണ് നിങൾ പറഞ്ഞത്. ഭഗത് സിങ്ങിൻ്റെയും സുഭാഷ് ച്ദ്രബോസിൻ്റെയും ചരിത്രം അറിയാതെ. ലോകം മുഴുവൻ കൊള്ളയടിച്ചു അത് തിന്നു ജീവിക്കുന്ന ഇതുപോലെ ഉള്ള ജന്മങ്ങളുടെ ഒകെ ചരിത്രം പഠിക്കാൻ ആണ് ഇന്ത്യക്കാർക്ക് താൽപര്യം.
പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തി...എലിസബത്ത് അലക്സാന്ദ്ര മേരി വിൻഡ്സർ എന്ന ബ്രിട്ടീഷ് രാജ്ഞി 96 ആം വയസ്സിൽ സ്കോട്ട്‌ലൻഡിലെ ബാൽ മോറൽ കൊട്ടാരത്തിൽ അന്തരിച്ചിരിക്കുന്നു...
കാറോടിക്കാൻ ഡ്രൈവിംഗ് ലൈസൻസൊ നമ്പർ പ്ലേറ്റോ ആവശ്യമില്ലാത്ത വ്യക്തി...
അറസ്റ്റ് ചെയ്യാനോ പ്രോസിക്യൂട്ട് ചെയ്യാനോ കഴിയാത്ത വ്യക്തി...
പ്രധാനമന്ത്രിയെ പിരിച്ചുവിടാൻ അവകാശമുള്ള വ്യക്തി...
നികുതി വേണ്ടാത്ത വ്യക്തി
സ്വകാര്യ എടിഎം ഉള്ള വ്യക്തി
ട്രാഫിക്കിൽ വേഗപരിധി ബാധകമല്ലാത്ത വ്യക്തി...
ജെയിംസ് ബോണ്ടിനൊപ്പം അഭിനയിച്ച രാഷ്ട്രത്തലവൻ...
ഏതു ക്രിമിനലിനും മാപ്പു കൊടുക്കാൻ അധികാരമുള്ള വ്യക്തി..
പ്രതിവർഷം 70000 ഓളം കത്തുകൾ ലഭിക്കുന്ന വ്യക്തി...
യുകെയിലെ എല്ലാ അരയന്നങ്ങളുടെയും,തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ഉടമസ്ഥ...
ഉച്ചഭക്ഷണത്തിനു മുമ്പ് ജിന്നും, ഉച്ച ഭക്ഷണത്തോടൊപ്പം വൈനും, അത്താഴത്തിന് ഷാംപെയിനും കഴിക്കുന്ന രാജ്ഞി.
വിൻഡ്സർ കാസിൽ കത്തിയെരിയുന്നത് കാണേണ്ടിവന്ന രാജ്ഞി.
ഉപയോഗിക്കുന്ന ബാഗ് സൂചകമായിരുന്നു. മേശപ്പുറത്ത് വച്ചാൽ അഞ്ചു മിനിറ്റുനുള്ളിൽ അവിടുന്ന് പോകണമെന്നും, തറയിൽ വെച്ചാൽ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള സൂചന.
ആനയും, പശുവും, മുതലയും, ജാഗ്വറും, കങ്കാരുവും സമ്മാനമായി ലഭിക്കുന്ന വ്യക്തി.
130 ഓളം ഛായാ ചിത്രങ്ങൾ ഉള്ള വ്യക്തി.
രാജ്ഞി മരിക്കുന്ന ദിവസം ഡി ഡേ എന്നും തുടർന്നുള്ള 10 ദിവസങ്ങൾ ഡി പ്ലസ് വൺ ഡി പ്ലസ് ടു എന്നും അറിയപ്പെടും.
ബ്രിട്ടീഷ് ദേശീയഗാനവും ദേശീയ കറൻസിയും മാറ്റും. ഗോഡ് സേവ് ദി ക്യൂൻ എന്നത് ഗോഡ് സേവ് ദി കിംഗ് എന്നാവും.
പുതിയ കറൻസിയിൽ രാജ്ഞിക്ക് പകരം രാജാവാകും...
സൈനികർക്കും പോലീസുദ്യോഗസ്ഥർക്കും പുതിയ യൂണിഫോം ആവശ്യമായി വരും.
ബ്രിട്ടീഷ് പാസ്പോർട്ടിലും തപാൽ സ്റ്റാമ്പുകളിലും മാറ്റം വരും.
രാജ്യത്തെ തപാൽ പെട്ടികളിലെ ചിഹ്നം മാറ്റി സ്ഥാപിക്കും.
മരിക്കുമ്പോൾ "ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ" എന്ന ഔദ്യോഗിക കോഡ് ഭാഷയിലൂടെ പ്രധാനമന്ത്രിയെ അറിയിക്കണമെന്നായിരുന്നു "ഓപ്പറേഷൻ യൂണികോൺ" തീരുമാനം.
സ്കോട്ട്ലന്റിന്റെ ദേശീയ മൃഗമാണ് യൂണികോൺ.
ഏഴ് പതിറ്റാണ്ടിലധികം... 32 ഓളം രാജ്യങ്ങളുടെ... കാനഡയുടെയും ഓസ്ട്രേലിയയുടെയും സൗത്താഫ്രിക്കയുടെയും പാക്കിസ്ഥാന്റെയും രാജ്ഞി... സംഭവ ബഹുലമായ ജീവചരിത്രം.
ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച വ്യക്തി.
ഏറ്റവും കൂടുതൽ യാത്ര ചെയ്ത രാഷ്ട്രത്തലവൻ.
34 രാജ്യങ്ങളിലെ കറൻസികളിൽ മുഖമുള്ള വ്യക്തി.
അവരുടെ കാലയളവിൽ 15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ. 13 അമേരിക്കൻ പ്രസിഡണ്ടുമാർ, വിവിധ മാർപാപ്പകൾ അങ്ങനെ നിരവധി ലോക നേതാക്കൾ...
ഒടുവിൽ ഒരു തിരുവോണനാളിൽ മരണമെന്ന മഹാ സത്യത്തിനു മുന്നിൽ കീഴടങ്ങുമ്പോൾ... ഋതുഭേദങ്ങളോട് വിട പറയുമ്പോൾ...കാലം ബാക്കി വയ്ക്കുന്നത് ഓർമ്മകൾ മാത്രം
Posted as it got forwarded
Wow
All that were subject to certain conditions
എന്താ ഞാൻ ഈ വായിച്ചതു
കമന്റ് ചെക്ക് ചെയ്തപ്പോ interest ഓടെ വായിച്ച comment 👌
ഇതൊക്കെ എനിക്കും പറ്റും
ഇതൊക്കെ എങ്ങനെ....
മരണ വാർത്ത അറിഞ്ഞ ഉടനെ ഇവരുടെ ചരിത്രം alexplain ൽ വന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചതെ ഒള്ളു...അപ്പോഴേക്കും......ഒരു പാട് നന്ദി
ലോക ചരിത്രം കണ്ട ഏറ്റവും വലിയ കൊടും ക്രൂരതക്ക് നേതൃത്വം കൊടുത്തവരാണ് ബ്രിട്ടീഷ് രാജകുടുംബം .ഏതാണ്ട് രണ്ട് നൂറ്റാണ്ടിലധികം ഇന്ത്യയെ ഭരിച്ച് മുടിച്ച് കരിമ്പിൽ ചണ്ടി പോലെ ആക്കി വലിച്ചെറിഞ്ഞ് പോയ ചരിത്രമാണ് ബ്രിട്ടണും രാജകുടുംബത്തിനും ഉള്ളത്.
ഭീമമായ നികുതി ഇന്ത്യക്കാരൻ്റെ തലയിൽ കെട്ടിവെച്ച് ആ പണം കൊണ്ട് ചരക്ക് വാങ്ങി വിറ്റ് ഭീമമായ ലാഭം സമ്പാദിച്ച് ലോക രാജ്യങ്ങളെ കോളനികളാക്കി പീഡിപ്പിച്ച് ഭരണം നടത്തിയവരാണ് ബ്രിട്ടീഷ് രാജ് കുടുംബം .
മരണം ആരെയും വിശുദ്ധരാക്കുന്നില്ല!.
എലിസബത്ത് രാജ്ഞിയുടെ മരണം ഒരു യുഗത്തിൻ്റെ അവസാനമാണ്!..
Aano kunjee 😂😂😂
Queen Elizabeth, Rip 🌹🌹🌹
അവരുടെ ജീവിത കഥ, ഇത്രയും പെട്ടന്ന് തയ്യാറാക്കി ഇട്ടത് 👌👌👌
അത് മുഴുവൻ കേൾക്കുന്നതിനു മുൻപേ കമന്റ് ചെയ്തതിനും 👌👌
ആഹാ queen Elizabeth fan boy cuz of religion!! Wow great linson Mathews 😂😂👌👌
മരണപെട്ടo 🙏
@@pixelglobal8528 fuck religion spread love
queen❤️🌹rip
U fools are supporting that lady remember they had made our ancestors suffer a lot
സുന്ദരം .. ലളിതം.. വ്യക്തം.
ചെലവാക്കിയ സമയത്തിനുള്ള മൂല്യം ഉറപ്പാക്കിയ വീഡിയോ....
വളരെ മനോഹരം ആയിരുന്നു അവതരണം. അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് പറഞ്ഞത് അഭിനന്ദനങ്ങൾ
എലിസബത്ത് രാജ്ഞിയെ നിരീക്ഷിച്ചു കൊണ്ടിരുന്ന വിദഗ്ദ ഡോക്ടർമാർ , ഇന്നലെ വൈകുന്നേരം അവരുടെ ആരോഗ്യ നിലയിൽ ആശങ്ക അറിയിച്ചു....
സാധാരണ ബക്കിംഹാം കൊട്ടാരത്തിൽ നിന്നും ഇത്തരം വാർത്താകുറിപ്പുകൾ ഒന്നും വരാറില്ല...
ചാൾസ് രാജകുമാരൻ ആദ്യമേ എത്തി...
വില്ല്യം പുറകെ എത്തി...
കാമില പുറപ്പെട്ടു....
പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് ഉടനെ പുറപ്പെടും...
ഇങ്ങനെ ഉള്ള വാർത്തകൾ ആണ് വന്നുകൊണ്ടിരുന്നത്....
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഉദര രോഗം, അടക്കം ഉള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു, 96 വയസുള്ള എലിസബത്ത് രാജ്ഞി ചികിത്സയിൽ ആയിരുന്നു...
ജൂലൈ മുതൽ, സ്കോട്ട് ലാന്റിലെ വേനൽ കാല വസതിയായ, ബാൽമൊറലിൽ ആയിരുന്നു താമസം...
പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജി വെയ്ക്കാൻ ബാൽമൊറലിൽ പോയിരുന്നു...
കഴിഞ്ഞ ദിവസത്തിൽ ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി...
അവരെ പ്രധാനമന്ത്രിയായി നിയമിക്കേണ്ട ചടങ്ങ് പതിവിന് വിപരീതമായി നടന്നത് ബാൽമൊറലിൽ ആണ്...
കഴിഞ്ഞ മേയിൽ നടന്ന പാർലമെന്റ് സമ്മേളനത്തിൽ നിന്നും രാജ്ഞി വിട്ട് നിന്നിരുന്നു...
അത് 56 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ്...
1926 ഏപ്രിൽ 21 ന് ജോർജ് ആറാമൻ രാജാവിന്റെ മകളായി ബക്കിംഹാം കൊട്ടാരത്തിൽ ജനിച്ചു...
1939 ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ കാനഡയിലേക്ക് സുരക്ഷിതമായി മാറാൻ രാജ കുടുംബങ്ങങ്ങൾക്ക് നിർദേശം കിട്ടി...
പക്ഷെ അവർ പോയില്ല...
1947 ൽ എലിസബത്ത് രാജ്ഞി ഫിലിപ്പിനെ വിവാഹം കഴിച്ചു...
തുടർന്ന് ചാൾസിന് ജന്മം നൽകി...
1952 ഫെബ്രുവരി 6 ന് രാജ്ഞിയായി സ്ഥാനമേറ്റു...
1997 ൽ ഡയാന മരിച്ചപ്പോൾ കൊട്ടാരത്തിൽ പതാക താഴ്ത്താൻ വിസമ്മതിച്ചതും, മൗനവും അവരെ വിവാദത്തിൽ കൊണ്ടെത്തിച്ചു...
ആധുനിക ബ്രിട്ടന്റെ അധികാര കേന്ദ്രമായിരുന്നു എലിസബത്ത് രാജ്ഞി...
വിൻസ്റ്റൻ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പ്രധാനമന്ത്രിമാരെ നിയമിച്ചു....
70 വർഷം ബ്രിട്ടീഷ് രാജ്ഞി...
നെഹ്‌റു മുതൽ മോഡി വരെ ഉള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരും ആയി നല്ല ബന്ധം പുലർത്തി...
അവർ 3 തവണ ഇന്ത്യ സന്ദർശിച്ചു...
1961 ൽ ഫിലിപ്പ് രാജകുമാരന് ഒപ്പം അവർ ഇന്ത്യയിൽ എത്തി...
അന്ന് രാം ലീല മൈതാനത്തിൽ നെഹ്‌റു അവർക്ക് സ്വീകരണം നൽകി...
കൽക്കട്ടയും, ജയ്പൂറും സന്ദർശിച്ചു...
ആനപ്പുറത്ത് കയറി...
രണ്ടാം സന്ദർശനം 1983 ൽ ഇന്ദിര ഗാന്ധിയുടെ കാലത്താണ്...
മദർ തെരസയ്ക്ക് ഓണററി അവാർഡ് നൽകാൻ ആയിരുന്നു സന്ദർശനം...
1997 ഓഗസ്റ്റ് 15...
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അമ്പത്താം വാർഷികം...
അന്നും എലിസബത്ത് രാജ്ഞി ഇന്ത്യയിൽ എത്തി...
സ്വാതന്ത്ര്യ ആഘോഷത്തിൽ മുഖ്യ അഥിതിയായിരുന്നു...
അന്ന് ജാലിയൻ വാല ബാഗ് സന്ദർശിച്ചു...
1919 ലെ കൂട്ടക്കൊലയിൽ ഖേദം രേഖപ്പെടുത്തി...
ആ സന്ദർശനം വിവാദമായിരുന്നു...
അന്ന് കമലഹാസൻ ചിത്രം മരുതനായകത്തിന്റെ ഷൂട്ടിങ് സെറ്റിൽ എത്തിയിരുന്നു...
ഈ ആധുനിക ജനാധിപത്യ ലോകത്തിലും ബ്രിട്ടീഷ് രാജ്ഞി വ്യത്യസ്തയാണ്...
അവർക്ക് കാറിൽ നമ്പർ പ്ലെറ്റ് വേണ്ട...
ഡ്രൈവിങ് ലൈസൻസ് വേണ്ട...
കാരണം ബ്രിട്ടീഷ് രാജ്ഞിയുടെ പേരിൽ ആണ് പാസ് പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഇഷ്യു ചെയ്യുന്നത് ..
ഒരിക്കൽ സൗദി രാജകുമാരൻ ലണ്ടനിൽ എത്തിയപ്പോൾ എലിസബത്ത് രാജ്ഞിയാണ് അദ്ദേഹത്തെ കാറിൽ ഇരുത്തി ഡ്രൈവ് ചെയ്തത്...
യൂ. കെ, ഓസ്ട്രേലിയ, അടക്കം 15 രാജ്യങ്ങളുടെ തലവൻ ആണ് രാജ്ഞി...
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ പുറത്താക്കാൻ അധികാരം ഉണ്ട്...
അങ്ങനെ പുറത്താക്കിയ ചരിത്രവും ഉണ്ട്...
ബ്രിട്ടനിൽ ആർച്ച് ബിഷപ്പിനെ ഒക്കെ നിയമിക്കുന്നത് രാജ്ഞിയാണ്...
ഇന്ത്യയിൽ പാർലമെന്റ് പാസാക്കിയ ഒരു ബിൽ നിയമമാകുന്നത് രാഷ്ട്രപതി ഒപ്പ് വെയ്ക്കുമ്പോൾ ആണ്...
അത് പോലെ ബ്രിട്ടനിൽ രാജ്ഞിയാണ് ഒപ്പ് വെയ്ക്കുന്നത് ..
ഇന്ത്യയിലെ പോലെ വീറ്റോ പവർ ഉണ്ട്...
39 തവണ വീറ്റോ ചെയ്തിട്ടുണ്ട്...
2011 വരെ ബ്രിട്ടീഷ് പാർലമെന്റ് പിരിച്ചുവിടാൻ അധികാരം ഉണ്ടായിരുന്നു..
അവർക്ക് ടാക്സ് അടയ്‌ക്കേണ്ട...
പക്ഷെ 90 കളിൽ ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ അവർ ടാക്സ് അടച്ചു തുടങ്ങി....
രാജ്ഞിയ്ക്ക് എതിരെ സിവിൽ ക്രിമിനൽ നടപടികൾ എടുക്കാൻ കഴിയില്ല..
ആസ്ഥാന കവി ഒക്കെ അവർക്കുണ്ട് ....
2012 ലണ്ടൻ ഒളിമ്പിക്സിൽ നിറ സാന്നിധ്യം ആയിരുന്നു...
1996 ലെ യൂറോ കപ്പ് ഫൈനലിന് ശേഷം ജേതാക്കൾ ആയ ജർമ്മനിയ്ക്ക് വേണ്ടി ക്യാപ്റ്റൻ യുർഗൻ ക്ലിൻസ്മാൻ, രാജ്ഞിയിൽ നിന്നും കപ്പ് ഏറ്റു വാങ്ങുന്നത് ഓർത്തുപോകുന്നു...
2022 സെപ്റ്റംബർ 8....
ദി ബ്രിഡ്ജ് ഈസ് ഡൌൺ...
രാജ്ഞി ചരിത്രമായി...
Jagadeep J L Unni
Appreciate buddy 🤝
Good information.
Very useful 👍🏻
ബ്രില്യാന്റ് മാൻ
Good information
It was not 1996 but 1997 August 31 that Diana met with an accident and died. Her funeral was on September 6, and very previous day, ie; September 5th Mother Teresa also expired...
After one week, 1997 September 12th (25 years ago) I lost my grandfather. That's why I remember these all dates...
Lot famous persons died during those weeks...
Correct😊my mother’s sister wedding was on the same day☺️
🙏
I too remember all these dates. My grandmother Annamma Thomas passed away on 16th September 1997.
Illuminality
Correct it’s in 1997 Aug 31 st Princes Diana died in car accident in France.
ആധികാരികമായിത്തന്നെ കാര്യങ്ങൾ അവതരിപ്പിച്ചതിനു നന്ദി. വാസ്തവത്തിൽ ബ്രിട്ടീഷ് ്് രാജക്കന്മാരും സോമാലിയൻ കടൽക്കൊള്ളക്കാരും തമ്മിൽ വല്ല വ്യത്യാസവുമുണ്ടോ ?...
Satyam
ഒരു വ്യത്യാസവും ഇല്ല. എല്ലാ രാജാക്കന്മാരും ഇങ്ങനെ ഒക്കെ തന്നെ ആണ് അധികാരം ഉണ്ടാക്കിയത്. പിൻഗാമികൾക്ക് അതു നേരിട്ട് ചെയ്യേണ്ട ആവശ്യമില്ല എന്ന് മാത്രം 👍
Sir there were kingdoms at that time and every king fron all over the world has done the same, mughals too did the same. The only difference is that British United all those kingdoms and gave a name, an identity India. They established laws which we still use, and many other facility from education to atleast a few including Mahathma Gandhi which lead to our freedom. Blaming the British is futile bcoz that's how the world worked. Our great Ahoka too has killed many souls.
പെട്ടന്ന് തന്നെ എല്ലാ വിവരങ്ങളും ശേഖരിച്ചല്ലേ 👌👏👍.
Very good sir .. Appreciations for the quick collection of data and uploading for us. Thank you.
13 minute ൽ ഒത്തിരി അറിവ്.... Good effort chetta🥰🥰
Princess Diana .
Always in our hearts ♥️
Diana rajakumari and elizbeth thammil ulla bandam enthanu🤔
@@jouher7786 Queen Elizabethinte മരുമോൾ diana
True...
Always 💜
Why Diana's murder still a mystery!
കമിലയെ ഇനി മുതൽ ബ്രിട്ടന്റെ രാജ്ഞി യായി കാണാൻ കഴിയില്ല.
ആ സ്ഥാനം എന്നും ഡയാനക്ക് സ്വന്തം
😁
*Princess Not Queen
Diana രാജകുമാരി ആണ് ഇപ്പോൾ ഉണ്ടായിരുന്നേൽ ക്വീൻ ആയേനെ the queen aavilla
ഡയാന രാജ്ഞി അല്ല, രാജകുമാരി മാത്രമാണ്. Huge difference in Power and authority.
@@abeyjacob6471 yha
രാജ്ഞിക്ക് ആദരാജ്ഞലികൾ 🌹
ഇംഗ്ലണ്ട് ബ്രിട്ടൻ യു.കെ ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ വിവരിക്കുന്ന ഒരു വീഡിയോ ചെയ്യുമോ
Please........
Bro
England+Scotland+Wales called UK(Britain)
England+Scotland+Wales people = British
United kingdom of Great Britain (England,Scotland,Wales) And Northern Ireland.
ഒരു രാജ്യം ആണേൽ ഇംഗ്ലണ്ട് എന്നും മുകളിലെ കമെന്റ് കണ്ട പോലെ ആണേൽ ബ്രിട്ടൻ എന്നും പറയും.
@@DH777_ Northern Ireland koodi und
Yesterday when i was doing my night shift hectic work... i turned on the blutooth and played ur videos which i havnt watched...and time passed by like a jet❤❤❤ and more over i paused my work and watched the video.... that much ur presentation and explanation is commendable and ..saadarana kaaranu mansilakunna language.... hatssofff brooo..keep going...👏👏👏👏👏🤗
A minor correction; Queen Elizabeth first public address was in 1940 when she was 14 years of age not 18.She did a radio address to the children of Common wealth who were away from their home and parents due to the Great war.
13:32 ഇൽ ഒതുങ്ങുന്നതല്ല രാജ്ഞിയുടെ കഥ.. Alexplainil നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു
Alexplain❤
അത്രയൊക്കെയെ ഉള്ളൂ ,
Lokathinu avare kondu prayoganam onnum undayilla. Poorvikar Kattum konnum vettichum undakkiya swathinte mukalik aadambara jeevitham nayichu with too much attitude, pride and jealous
@@josgrg244 sheriya bro😌... Winston churchill nte kaalam muthal loka shakthi aaya Britain bharikkunna vyakthi ithvare onnm chythatthilla😂... Sammathichuu😂...
@@shravan967 Lived of taxpayers money till 92. Never paid tax till 92.
anything , if she ever did was for her family and Britain.
Her inFamous ATTITUDE on DIANAS DEATH, and to her Grandsons spouse.!!!!!
@@darkestsunmoon 🔥
സമയോചിതമായ മികച്ച വീഡിയോ 👍👍👌👌
ചാൾസ് രാജാവാകുന്നത് പൊതുവെ ജനങ്ങൾക്ക് ഇഷ്ടമല്ല. പ്രായം ഒരു വലിയ ഘടകമാണ് . പുള്ളി പൊതുവെ ജനാഭിപ്രയമുള്ളവനല്ല. മകനായ വില്യം രാജാവാകുന്നതാണ് ഇംഗ്ലണ്ടിലെ ജന താത്പര്യം. ചെറുപ്പമാണ്. സ്വീകാര്യനുമാണ്.
ജന താൽപര്യം രാജാവിനെ നിയമിക്കുന്നതിൽ ഒരു മാനദണ്ഢമല്ലല്ലോ...
@@basithneroth ഇന്നത്തെ ഇംഗ്ലണ്ടിൽ അത് വളരെ പ്രധാനമാണ്. രാജകുടുംബത്തോട് താത്പര്യമുള്ളവരല്ല ഇംഗ്ലണ്ടിലെ യുവ തലമുറ.
@@sankarkrishnan407 bt Charles arhikaram ettallo
ഏറ്റു . പക്ഷെ പുള്ളി അധികകാലം ഉണ്ടാകില്ല മകൻ ഉടനെ ആ സ്ഥാനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നവർ ധാരാളം ഉണ്ട്.
': '-
*"സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും അണഞ്ഞു പോയ രാജ്ഞി* !!!
ഒരു മനുഷ്യനായി ജനിച്ചാൽ -ലഭിക്കാകുന്നതിൽ വച്ചേറ്റവും ഉന്നതിയിൽ ജനിച്ച്,96 വയസു വരെയുള്ള ദീർഘ കാലയളവ് വരെ നല്ല ആരോഗ്യത്തോടെ ജീവിച്ചു -അതിൽ 70 വർഷം "സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യം" എന്ന് വിളിക്കപ്പെടുന്ന ബ്രിട്ടനിൽ എതിരാളികളില്ലാത്ത ഭരണാധികാരിയായിരുന്ന ഒരു വ്യക്തിജീവിതം.ഈ ലോകത്തിലേക്കും വച്ച് ഏറ്റവും വിലപിടിപ്പുള്ളതെല്ലാം അവരുടെ കൈവശമുണ്ടായിരുന്നു.ഏറ്റവും മൂല്യമുള്ള സ്വകാര്യ ആഭരണ ശേഖരം (ഏകദേശം 4700 കോടി രൂപ) അവരുടെ കൈവശമായിരുന്നു.ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആകെ സ്വത്തു ഏകദേശം 4 ലക്ഷം കോടി രൂപ വിലമതിക്കുന്ന 1,030,000 ഏക്കറിലധികം ഭൂമിയും,കോഹിനൂർ പോലുള്ള വിലമതിക്കാനാകാത്ത അനേക വജ്രാഭരണങ്ങളും,അനേക കൊട്ടാരങ്ങളുമടങ്ങിയതാണ്.ഒടുവിൽ ലോകത്തിൽ ഇത് വരെ ഏറ്റവും അധികം ആളുകൾ തത്സമയം(500 കോടി ജനങ്ങൾ )കണ്ടതും,ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെ രാഷ്ട്ര തലവന്മാരും പങ്കെടുത്തതുമായ ഒരു ഗംഭീര funeral ലും അവർക്കു ലഭിച്ചു....ജനനം മുതൽ മരണം വരെഉള്ള മുഴുവൻ കാര്യങ്ങളും രാജകീയമായിട്ടായിരുന്നു..
എന്നാൽ ഒന്നും കൊണ്ടുവരാതെ ഈ ഭൂമിയിലേക്ക് പിറന്നു വീണ അവർ ഒടുവിൽ
ഒഴിഞ്ഞ കൈകളുമായി-ആഭരങ്ങളൊന്നും അണിയാത്തവളായി-ഇന്നലെ ആ മണ്ണിനോട് ചേർന്നു...
മരണമെന്ന മൂന്നക്ഷരത്തിനു മുൻപിൽ സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യത്തിലെ രാജ്ഞിയും ഇനി ഒരിക്കലും മടങ്ങി വരാതവണ്ണം തോറ്റു പിൻവാങ്ങി.
എന്നാൽ
മരണത്തിനു തോല്പിക്കുവാൻ കഴിയാത്ത ഒരുവനെക്കുറിച്ച് താങ്കൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ??മരണത്തിനു മേൽ ജയം വരിച്ച് മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റവൻ.മനുഷ്യ രക്ഷയ്ക്കായി ഈ ഭൂമിയിൽ അവതരിച്ച യേശു ക്രിസ്തുവാണ് ആ യുഗപുരുഷൻ.സ്വർഗത്തിൽ സകലത്തിനും മീതെ ഉന്നത ദൈവമായി, മഹാരാജാവായി രുന്നവൻ...എല്ലാം ഉപേക്ഷിച്ചു,വേഷത്തിൽ മനുഷ്യനായി,താണു ദാസനായി നിനക്കുവേണ്ടി ഏകദേശം 2000 വർഷങ്ങൾക്കു മുൻപ് ഈ ഭൂമിയിലേക്ക് വന്നു. നീ ചെയ്തു കൂട്ടിയ മുഴുവൻ പാപത്തിന്റെയും ശിക്ഷയും നിനക്ക് പകരമായി തന്റെ സ്വന്ത ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ ക്രൂശിൽ നിനക്കായി തൂങ്ങപ്പെട്ടു.നിത്യനരകത്തിൽ നീ കിടന്നു അനുഭവിക്കേണ്ടിയ നരകശിക്ഷ മുഴുവൻ ക്രൂശിൽ നിനക്കായി അവൻ അനുഭവിച്ചു തീർത്തു.മനുഷ്യന്റെ രക്ഷയ്ക്കായുള്ള മുഴുവൻ വിലയും കൊടുത്തു തീർത്ത്-"സകലവും നിവൃത്തിയായി" എന്ന് പറഞ്ഞു അവൻ നിന്റെ മരണം ഏറ്റെടുത്തുകൊണ്ടു മരിച്ചു.എന്നാൽ മരണത്തിനവനെ പിടിച്ചു വയ്ക്കുന്നത് അസാധ്യമായിരുന്നു.മൂന്നാം നാൾ ജയവീരനായി യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു..സ്വർഗത്തിലേക്ക് കരേറിപ്പോയി.ഹല്ലേലുയ്യ!!
ഇന്ന് രക്ഷയ്ക്കായി യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ ആരൊക്കെ വിശ്വസിച്ച്,ആശ്രയിച്ച്,ശരണപ്പെടുന്നുവോ അവരെ നിത്യ ശിക്ഷയായ മരണത്തിൽ നിന്നും, നരകത്തിൽ നിന്നും പൂർണമായി രക്ഷിപ്പാൻ സദാ സന്നദ്ധനായി അവൻ ഉയരത്തിൽ വാഴുന്നു..
*തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു* (John 3:16).
ക്രിസ്തുവിന്റെ മരണം നിനക്ക് പകരമായിട്ടായിരുന്നു. കെട്ടോ.
ഇന്നലേ പ്രതീക്ഷിച്ചതാ ഇങ്ങനൊരു വീഡിയോ... 🥰
നല്ല അവതരണം... Princess Diana മരിച്ചത് 1997 August 31st
പരിശുദ്ധ കന്യകാമറിയത്തിന് ജനന പെരുന്നാൾ ദിവസവും മലയാളികളുടെ ഏറ്റവും പ്രധാന ദിവസമായ തിരുവോണ ദിനവും തന്നെ എലിസബത്ത് രാജ്ഞി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു എന്നതും ഒരു അതിശയം ആ ദിവസം ആയതുകൊണ്ട് ആ ദിനം നമ്മൾ എന്നും ഓർമ്മിക്കും
🙄🙏🏽
🤣🤣🤣
😂😂😂😂😂😂
😂😂😂😂
Colonial hangover☕️
Pls make a detailed history of the British kings and how their succession is determined. Also how this system came to this country and from when.
Netflix il crown series und
@@sreekanthiyer1133 but that focuses mostly on House of Windsor...right??
It started mostly after Anglo Saxon Era....after king Alfred the Great became King of a united British crown..
Hh
@@asteria2916 you can watch it as many are not aware of her contributions in shaping some of the diplomatic relations in the 60s-70s
നമ്മൾ അടക്കമുള്ള പൂർവികരുടെ ജീവിതം മാറ്റി മറിച്ച ഒരാൾ.....!!!
എന്തു ഭംഗിയാ.. അവരെ ചെറുപ്പത്തിൽ കാണാൻ ❤️🙏
Very well explanation. Kuree karyangal clear aayi manassilaakkaan saadhichu. Thank you Sir. Keep going.
ഡയാന മരിച്ചത് 1997 ൽ ആണ്, 96 ൽ അല്ല..🙏
Thank you so much.....thediyath kaalichutti....onnukoodi vishadheekarikkane..about hari&villiam
Churukki paranjal she hasn't done anything in particular throughout her life. But English people( in Canada New zealand, Australia) Evarey eduthu thalayil vechondu nadakunnathu kaanam. Silent aaitu erunnu British Empire intay ella thonnivasangal kkum kuda pidichavar aanu e rajakudumbam. I'm living in Australia and eviduthey indigenous population oodu evar cheythu kuutiya krurathakal kettal .. Avarudey okkay shapam aanu ennu a raja kudumbathil ellatha samadhanam
I've read about Aborigines in Australia. Truly, it's pathetic what they did to the Amerindians and Aborigines as well as ppl of South Africa and other commonwealth countries.
People find it convenient to forget the blood stained history of these monarchs and view them as ethereal beings, while the are just humans like every one of us.
Heartly condolences !
Thank u so much alex great
ഇന്ന് ഏറ്റവും പ്രധാനമായ കാര്യം.
നന്ദി !
സ്വാതന്ത്രാനന്തര ഇന്ത്യയുമായി രാജ്ഞിക്ക് ഉണ്ടായിരുന്ന ബന്ധത്തെ പറ്റി ഒരു വീഡിയോ തയ്യാറാക്കിയാൽ നന്നായിരുന്നു.🙏🏿
ഹായ് അലക്സ് ചേട്ടാ
Was waiting for this informative video.. 👍
ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തെ ഭരിച്ച വ്യക്തിക്ക് ആദരാഞ്ജലികൾ..👑🌹🖤
രണ്ടാമത്തെ
എന്തിന്?
olakkayann😂
Muthukelvi
രണ്ടാമത്തെ എറ്റവും ദീർഗം കൂടിയ ഭരണം നടത്തിയ ആളാണ്
Ee channal nalla nalla arevukallanu nalkunattu safari pollutha oru channal good work thank's Alax bro 👍🏻
Really useful video bro 🥰🥰🥰🥰👍👍👍
Was expecting a video from you..👌
Nalla Avatharanam. God bless u
ഇനി വരുന്ന തലമുറക്ക് എലിസമ്പത്ത് രാഞ്ജി ഒരു ചരിത്രം സൃഷ്ട്ടിച്ച വനിത ആയിരിക്കും
🙏RIP
THANK YOU... ALEXPLAIN...!!!
The Crown, a Netflix series is the biography of The Queen. It's a great series ❤️
It's the story of princess Diana. Not queen
@@Hermoine_ganger No, its about The Queen
@@Hermoine_gangerThe Crown is all about British Royal Family. It have 6 seasons. 1 to 3 seasons are about Queen Elizabeth's life, marriage, her reign etc. 4 to 5 seasons were Princess Diana's life story. Season 6 includes the accident of Princess Di and love story of Prince William & Princess Kate.
Miss you elisapath....... & Queen Diana!😓💝
അവരുടെ അമ്മ 102വയസിൽ മരിച്ച കാര്യവും സഹോദരിയുടെ മരണവും കൂടി പറയാരുന്നു ജോർജ് 6ആമൻ ഭാര്യ അമ്മ രണ്ടു പെണ്മക്കൾ എന്നിവരുടെ തലയിൽ ആണ് സൂര്യനാസ്തമിക്കാത്ത സാമ്രാജ്യം ഇട്ടിട്ടു പോണത് അമ്മ പെട്ടന്നു മരിച്ചു പിന്നെ ഭാര്യയും രണ്ടു പെണ്മക്കളും ഒരുപാട് കഷ്ടതകൾ അനുഭവഇച്ചു
ഒരു പാട് കഷ്ടപ്പെട്ട് കഞ്ഞി കുടിക്കാൻ വകയില്ലാത്തതു കൊണ്ടാവും ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിലേക്ക് അതിക്രമിച്ചു കയറി കൊള്ളയും കൊലയും നടത്തിയത്. പ്യാവം ...
മുക്കാൽ ഭാഗം അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് പറഞ്ഞതു കുറെ പുതിയ അറിവ് കിട്ടി
NYC presentation..! Keep going..❤️
Super explanation....
എലിസബത്ത് രാജ്ഞിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏
🤧
Mount Everestine പറ്റി ഒരു വീഡിയോ cheyyamo..??
Base camp, Summit, Cherpakal, എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ..??
Thank you for the knowledge sharing
Elizabeth 1 patty oru video cheyoo brooo
Well explained.. let everybody watch this👌
സത്യം പറയാലോ alexetta queen നെകുറിച്ചും ഇനി ആര് ആ സ്ഥാനത് വരും എന്നോർത്തപ്പോൾ ആണ് ഇങ്ങളെ ഓർമ്മ വന്നേ but video ഇന്ന് തന്നെ ഉണ്ടാകും കരുതീല thank you masheee🥰
"Kohinoor diamond" explain cheyumo?
Good information. come again with another
Good morning bro, R.I.P Queen Elizabeth II 🥀😔
Superb,I love history and u
Late princess dianaye pattiyulla oru video cheyyamo?
In search for ...... expected!!!❤️
വലിയ ആഡംബരം ഒന്നും വേണ്ട..... ലോകം കണ്ട ഏറ്റവും വൃത്തി കെട്ട ക്രൂരത നിറഞ്ഞ ഒരു ജനത...... പുതിയ തല മുറ നരകിച്ചു ചാവും 👍👍👍
but now most of the Indian youngsters preferring UK for emigration...
@@amalrai7817... ചെന്ന് കേറട്ടെ... കാത്തിരുന്നു കാണാം...
We Indians are worse
Mera bharat mahan aanu
Mera bharat vasi mahan ennu aarum paranjittilla
Thanks. Very useful information.
Princess daina yude story explaine cheyamo.
I like ur channel intro ☺️its short and exactly apt 2 ur channel nme
മനസ്സറിയുന്ന alexplain😍
എലിസബത്ത് രാജ്ഞി അന്തരിച്ചു..
ആദരാഞ്ജലികൾ💔💐
എലിസബത്ത് രാജ്ഞി
ഡയാന രാജകുമാരി
ചാൾസ് രാജകുമാരൻ
ഇവരെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്
Well explained bro👏👏👏Watching From UK✌
Brother a video about stan lee marvel will be nice.
Excellent explanation!
Mysore rajavide story explain cheiyamo
Elesabhath raanjikku pranaamam 🌺🌺🌺🌺🌺🌺🌺
Thank you so much 💓💗💛🙏❤💕💓
RestinPeace to the millions upon millions of victims of British colonialism.
Forgive, but never forget what the British did in india
Nice explanation....alexplain...😍👍🏻❣️
നല്ല video👍👍👍
ഡയാന രാജകുമാരിയുടെ മരണം ദുരൂഹത ഇന്നും നിലനിൽക്കുന്നു
അതിനു പിന്നിലെ ദുരൂഹത ആണ് ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞതു. കാലം കാത്തുവെച്ചത്
@@user-sdfsugjl sathyam...Ivar oke arinju kond aanu diana ye illathakiyath
@@user-sdfsugjl yes
@@user-sdfsugjl വയസ് അയാൾ എല്ലാരും മരിക്കും അയിന് ഇങ്ങനെ വിഡ്ഢിത്തം പറയണോ
@@fakeprophetmuhammad6916 paranjathu marunakaludai karyama Elizabeth tai karyam alla marumakal dayana yudai karyama evaru akai aranu athyam manasilaku enittu comment iduu
Well explained.. tnq 👍🏻👍🏻
Well explained⚡
Nia TV il queen Diana nte maranam video akiittund. Athil avare British palace il ullavar konnathan nn parayunnu.
U didn’t mention anything about indian kohinoor crown?
Informative 👏👏👏
The "commonwealth" indirectly reiterates Britain's position as a colonizer. It may seem innocent ,but the fact that the British crown presides over this community is itself evident that it's not so noble of an initiative.
Well said. Majority still are unable to understand this and are praising the evil British empire
True. The just can't get over it
Totally
എലിസബത്ത് രാജ്ഞി ക്കു ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ ഒരു വീഡിയോ ചെയ്യാമോ??
Elizabeth ii shesham longest reigned monarch in the world listil vannathu Thailand Ile rajavaya bhumibol adulyatej(Rama ix)aan.matram alla longest reignning monarchs inde list eppol ullathu brunei Sultan hassanal bolkiah aan(55 years in power),2nd position il ullathu queen Margaret ii of Denmark aan(50 years in power),koodathe Elizabeth ii inde Makanaya king Charles iii kku oru record und:-britainde simhasanattil erikkan pokkuna ettavum prayam koodiya aal(73 years).athu mathram alla,queen Elizabeth ii inde 4 aamathe Makanaya Edward rajakumaran aan ethuvare thande bharyumaayi divorce aakattathu.
1950 വരെ ഇന്ത്യയുടെ ചക്രവർത്തിയുടെ മകൾ (princess) ആയിരുന്നു. പാക്കിസ്ഥാന്റെ രാജ്ഞിയും ആയിരുന്നു. അധികാരങ്ങൾ നാമ മാത്രമായിരുന്നു എങ്കിലും.
നല്ല അവതരണം
Remembering the Netflix series 'THE CROWN' 🔥
8o⁸
Queen diana❤️❤️❤️❤️❤️
Diana was never a queen she was onlyva princess
ഗ്രേറ്റ് 💕💕💕ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി
Good presentation 👍🏻
very informative👌👌
ഇന്ത്യ അപ്പോൾ ബ്രിട്ടീഷ് കോളനി അല്ലായിരുന്നോ, ഈ കേട്ട സ്വാതന്ത്ര കഥകൾ എല്ലാം കേട്ടുകഥയാണോ, ഒരു കോളണിയൽ റാണി യുടെ മരണത്തിൽ ഇത്രമാത്രം ആദരവും ബഹുമാനവും കാണിക്കുന്ന ആളുകളെ കണ്ട് എനിക്ക് തന്നെ ഡൌട്ട് ആയി 🤔
She became queen after India got independence. in 1952.what her predecessors did is not her mistake.
@@greenstone4526 ഒന്നും അല്ല ഇവർക്ക് പകരം ഇപ്പോൾ മരിച്ചത് നമ്മളെ അടിമയാക്കിയ ഇവരുടെ അമ്മയാണേലും നമ്മൾ ഇതുതന്നെ ചെയ്യും, അടിമത്തമനോഭാവം നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു. നമ്മുടെ നാട്ടിലെ ഏതു പ്രമുഖൻ മരിച്ചാലും അവരുടെ നാട്ടിൽ flag താഴ്ത്തികെട്ടുമോ ഇല്ല, പക്ഷെ നമ്മൾ അതും ചെയ്യും ഉളുപ്പില്ല അതുതന്നെ
Correct ആണ് നിങൾ പറഞ്ഞത്. ഭഗത് സിങ്ങിൻ്റെയും സുഭാഷ് ച്ദ്രബോസിൻ്റെയും ചരിത്രം അറിയാതെ. ലോകം മുഴുവൻ കൊള്ളയടിച്ചു അത് തിന്നു ജീവിക്കുന്ന ഇതുപോലെ ഉള്ള ജന്മങ്ങളുടെ ഒകെ ചരിത്രം പഠിക്കാൻ ആണ് ഇന്ത്യക്കാർക്ക് താൽപര്യം.
Nyc explanation 😁😊
'The souls of the righteous are in the hand of God'
Wisdom 3: 1
she aint righteous and wont be in the hands of god
Thank you sir for these informations 🙏🙏🙏💐
Very good sir ,i got lot information.thank you sir
Alex very good explain
Please do a video on Princess Diana too
Sir today's ur explanations and queen elizabath news super, I like it