മാധവിക്കുട്ടിയുടെ അഥവാ ഒരു പ്രണയിനിയുടെ അവിശ്വസിനീയ ജീവിത കഥ |madhavikutty

Поделиться
HTML-код

Комментарии • 471

  • @febinfayazz
    @febinfayazz 3 года назад +481

    *"ആമിയോളം സുന്ദരമായ ഒരു നീർമാതളവും ഇവിടെ പൂത്തിട്ടില്ല"* ❣️❣️❣️

    • @socialbeing6886
      @socialbeing6886 Год назад +6

      ❤❤ കാരണം അവർ തൃശൂർകാരി ആയിരുന്നു❤❤

    • @chippy2627
      @chippy2627 11 месяцев назад

      ​@@socialbeing6886onnu podo..Thrissur Kari aaythukondalla.. avrkku calibre ullthukond

    • @shahabasas1238
      @shahabasas1238 8 месяцев назад

      ❤❤❤❤

  • @Sreelatha555
    @Sreelatha555 3 года назад +365

    Love you മാധവികുട്ടി ❤😘😍❤നമ്മളിൽ പലരിലും ഒരു മാധവികുട്ടി ഇല്ലേ. അവർ എല്ലാം തുറന്നു പറഞ്ഞപ്പോൾ പലരും സദാചാരത്തിന്റെ വേലികെട്ടിൽ നിസ്സഹായയായി ജീവിക്കുന്നു..എന്നും സ്നേഹിക്കപ്പെടാനും ലാളിക്കപ്പെടാനും ആഗ്രഹിച്ച സ്ത്രീ. സമൂഹത്തിൽ നിന്ന് മാധവിക്കുട്ടി അനുഭവിച്ച ഒറ്റപ്പെടൽ അവഹേളനം ഒക്കെ മുൻകൂട്ടി കാണാനും കുടുംബം തകരാതിരിക്കാനും കുട്ടികളുടെ ജീവിതമോർത്തും സ്വയം ഉരുകി തീരുന്ന സ്ത്രീ ജന്മങ്ങൾ 🙏

    • @nandhiniravi2099
      @nandhiniravi2099 3 года назад +18

      Yes und ...nammadeyokke ullil oru madhavi kutty und

    • @shobaravi2693
      @shobaravi2693 3 года назад +16

      Yes... തുറന്നു പറയാൻ എല്ലാവർക്കും കഴിയില്ലല്ലോ...

    • @Sreelatha555
      @Sreelatha555 3 года назад +9

      @@shobaravi2693 അതെ 😒

    • @swathymr5644
      @swathymr5644 3 года назад +4

      @@nandhiniravi2099 😘😘😘😘

    • @sheejasheeja5025
      @sheejasheeja5025 3 года назад +5

      Correct

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 4 года назад +204

    മാധവിക്കുട്ടി അമ്മയ്ക്ക് അനന്തകോടി പ്രണാമങ്ങൾ

    • @-chimizhu
      @-chimizhu 4 года назад +1

      പറയാൻ മറന്ന പ്രണയം....കവിത...ജീവിതത്തിൽ പറയാൻ മടിച്ച പ്രണയമുള്ളവർക്കു ഒരു സുഖമുള്ള നൊമ്പരം നൽകുന്ന വരികളും ആലാപനവും...ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ബട്ടൺ അമർത്തുവാനും മറക്കരുത്...ruclips.net/video/FloJMDbAnkQ/видео.html

    • @rajanvelayudhan7570
      @rajanvelayudhan7570 3 года назад +3

      സുരയ്യ അല്ലേ,

  • @divyamohan3682
    @divyamohan3682 4 года назад +279

    പ്രണയത്തിന്റെ രാജകുമാരി.. ആമി 🖤🖤

    • @murali3147
      @murali3147 9 месяцев назад +2

      മറ്റുള്ളവർക്കു ആവുമ്പോൾ
      "പ്രമേയത്തിൻ്റെ രാജകുമാരി "
      എന്നൊക്കെ vazthaam. പക്ഷേ
      നമ്മുടെ പെങ്ങളോ അമ്മയോ
      Bharyayo "പ്രേണയത്തിൻ്റെ
      ഏഴയലത്ത് പോലും പോകാൻ
      പാടില്ല അല്ലേ !

  • @vishnurocks9424
    @vishnurocks9424 4 года назад +596

    മാധവികുട്ടി അമ്മടെ നെയ്പായസം വായിച്ചവർ ഉണ്ടൊ

  • @chitramalu9761
    @chitramalu9761 3 года назад +111

    സ്ത്രീ എങ്ങനെയാണെന്നും എന്താണെന്നും തുറന്നു പറഞ്ഞ കലാകാരി, ഒന്ന് ചിന്തിച്ചാൽ ഇത് തന്നെയാണ് സ്ത്രീ. എഴുത്തിലൂടെ പ്രണയം എന്ന അനുഭൂതി, കാമം എന്ന സ്നേഹവികാരം ആമി തുറന്നു വച്ചു, കുടുംബം അഭിമാനം സൽപ്പേര് എല്ലാം പേടിച്ച് നമ്മൾ അത് മറ ചെയ്യുന്നു. നിലനിൽപ്പിനു വേണ്ടി.. ഒറ്റയ്ക്ക് ഇരുന്നു അയവിറക്കാൻ എന്നോളം ഓരോ സ്ത്രീയിലും ഉണ്ട് ഓരോ ആമി..

    • @sethusethumadhavan7240
      @sethusethumadhavan7240 3 года назад +5

      അവരുടെ അവസാന കാലത്ത് ഹിന്ദുമതത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ചിരുന്നു എന്നു കേട്ടിരുന്നു

    • @nandhiniravi2099
      @nandhiniravi2099 3 года назад +1

      Yes

    • @rahiyanabasheer5511
      @rahiyanabasheer5511 3 года назад +1

      Ys

  • @fathimafathima439
    @fathimafathima439 3 года назад +115

    പ്രണയത്തെ പ്രണയിച്ചവൾ...... ആമി 🖤

  • @saranyaravi6222
    @saranyaravi6222 4 года назад +367

    മാധവിക്കുട്ടി അമ്മയുടെ നെയ് പായസം വായിച്ചു ഒരുപാട് കരഞ്ഞിട്ടുണ്ട്....

    • @p.s5946
      @p.s5946 4 года назад +5

      എന്തിനാ.. ഹഹ 😂😂

    • @nanooraveendran4749
      @nanooraveendran4749 4 года назад +31

      Ente arivil Kamala daas western countries il evideyenkilum aayirunnuenkil ethreyo bahumaanikapedenda vyakthiyaarunnu.nammal malayaliku loka classickaleypattiyulla vivaramilla.arivillaaima.

    • @p.s5946
      @p.s5946 4 года назад +9

      @@nanooraveendran4749
      അറിവില്ലായ്‌മ അല്ല 😀😀നല്ല അറിവുകൾ ഉണ്ട് ആളുകൾ ക്ക്‌.. സെക്സ് പുസ്തകം ഇപ്പോൾ ആരും വായിക്കാറില്ല 😁ആമി യുടെ സോറി സുരയ്യ യുടെ കഥ കൾ ഒക്കെ അങ്ങനെ ആണ്

    • @nanooraveendran4749
      @nanooraveendran4749 4 года назад +19

      @@p.s5946 aa feelings ellarkum varilla.sex olichallallo ezhuthunnath.avar avarude feeling athupolezhuthunnu
      Oru ordinari personu athile sex maathramey manasilaaku.

    • @p.s5946
      @p.s5946 4 года назад +1

      @@nanooraveendran4749
      അതിനു ഒരു അവസാനം ഇല്ലേ

  • @um_fathmah17
    @um_fathmah17 3 года назад +88

    സിനിമയേക്കാളും ആമിയോട്‌ നീതി കാണിച്ചതിനു 🌹🌹🌹

  • @radhakaruparambil2264
    @radhakaruparambil2264 Год назад +30

    അനശ്വര എഴുത്തുകാരി....
    സത്യം വിളിച്ച് പറയാൻ മടിയില്ലാത്ത എഴുത്തുകാരി. 🌹❤🙏

  • @shymanasim224
    @shymanasim224 2 года назад +47

    ചെറുപ്പത്തിൽ മാധവിക്കുട്ടിയെക്കുറിച്ച് കേട്ടിട്ടുണ്ട്. വിവാദ നായിക ആണെന്നും കേട്ടിട്ടുണ്ട്. എന്നാൽ വർഷങ്ങൾ ഒരുപാട് കടന്നു. ആമി എന്ന പ്രണയിനിയെ ഇന്ന് ഞാൻ വളരെ അധികം ബഹുമാനിക്കുന്നു. ലോകത്ത് ആമിക്ക് പകരം ആമി മാത്രം.അവരുടെ സാഹിത്യ സൃഷ്ട്ടികൾക്കും അവർക്കും പൂർണ പിന്തുണ നൽകിയ ഭർത്താവിനോളം അവരെ മനസ്സിലാക്കിയ മറ്റൊരാൾ കാണില്ല.കപട സദാചാര വാദികൾ ഉറഞ്ഞു തുള്ളിയെങ്കിലും, ആയിരക്കണക്കിന് ആരാധകർ പ്രണയത്തിന്റെ കൂട്ടുകാരിയെ ലോകാവസാനം വരെ ഹൃദയത്തിൽ നിധി പോലെ സൂക്ഷിക്കുക തന്നെ ചെയ്യും. ആമിക്ക് ഒരായിരം പ്രണാമം 🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @poojaashok6751
    @poojaashok6751 4 года назад +189

    ആമി... 😍.. പുന്നയൂർകുളത്തെ നിർമാതള പൂവിന്റെ ഗന്ധമുള്ള ആമി 😍

  • @anaghasabu5820
    @anaghasabu5820 Год назад +16

    ആമി.... ❤️‍🩹
    ഇവരോട് എന്നും പ്രണയം മാത്രമാണ് ❤️

  • @flametofly8228
    @flametofly8228 2 года назад +6

    കാലങ്ങൾക്ക് മുന്നേ ധൈര്യ സംഭരിച്ച ഇന്നിന്റെ യുവത്വങ്ങൾ പോലും സ്തംഭിച്ച നിൽക്കും വിധം ഉള്ള നിർഭയത്തിന്റെ എഴുത്തുകാരി. തന്റെ മനസ്സിനെ ശെരിയെന്നു തോന്നിപ്പിക്കുന്നതിനെ വിളിച്ചു പറഞ്ഞവർ. തന്റെ സങ്കല്പലോകങ്ങളിൽ സന്തോഷം കണ്ടെന്തി ജീവിതം അസ്വദിച്ചവൾ. സ്ത്രീ സ്വാതന്ത്രവും വേണ്ടിയും സ്നേഹത്തിന് വേണ്ടിയും ഒടുങ്ങാതെ ആഗ്രഹിച്ചവൾ. അവൾ ആമി , മാധവിക്കുട്ടി.. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ചവൾ. ജീവിതം മുഴുക്കെ ആത്മാവിന്റെ പ്രണയത്തെ തിരഞ്ഞവൾ. സ്നേഹിക്കാം സ്നേഹം കൊതിച്ചവരെ... ആമി ഇന്നും ജീവിക്കുന്നു അവളെ സ്നേഹിക്കുന്നവരിലൂടെ

  • @remadevi9676
    @remadevi9676 4 года назад +26

    മാധവിക്കുട്ടിയുടെ(എൻറെ പ്രിയപ്പെട്ട
    കഥാകാരിയുടെ) നെയ്പായസം എന്ന കഥ പഠിപ്പിക്കാനുണ്ടായിരുന്നു.ഒരുതവണ
    പോലും അത്ക്ലാസിൽ വായിക്കാൻ
    ഞാൻ ധൈര്യപ്പെട്ടില്ല വല്ലാത്ത സങ്കടമാണ് അത് വായനക്കാരിലുണ്ടാക്കുന്നത് .
    എത്രയെത്ര മനോഹരമായ കഥകളാണ് ആതൃലികത്തുമ്പിൽ
    വിരിഞ്ഞത്.കപടസദാചാരവാദികൾ
    ഉറഞ്ഞു തുള്ളിയെങ്കിലും ആപ്രതിഭ
    നാൾക്കുനാൾ തിളക്കമേറിയതേയുളളു.കഥയറിയാതെ ആട്ടംകാണുന്നവർ അവരെ
    മനസ്സിലാക്കിയില്ലെങ്കിലെന്ത്.
    കോടിക്കണക്കിനു ആരാധകരുടെ ഓർമയിൽ അവർ സജീവമായിട്ടുണ്ട്.
    നീർമാതളപ്പൂവിനെ ഹൃദയത്തിലേറ്റിയ
    പ്രിയപ്പെട്ട സഹോദരീ! നമോവാകം.

  • @parvathymadhav1379
    @parvathymadhav1379 3 года назад +175

    അതേ....ആ '''ആമി'''നമ്മൾ ആയിരുന്നു ''''പെൺകുഞ്ഞുങ്ങളേ'''....ആമി കണ്ട സ്വപ്നങ്ങളും,ആമി ആഗ്രഹിച്ച സ്വാതന്ത്ര്യവും,ആമി അറിഞ്ഞ തീവ്ര പ്രണയവും... എല്ലാം നമ്മളിലുണ്ട്!!!നമ്മളാണ്❣️❣️❣️

    • @RDx.....RRRRDX
      @RDx.....RRRRDX 3 года назад +4

      👌🏻👌🏻🎉🎉👏🎉

    • @sheejasheeja5025
      @sheejasheeja5025 3 года назад +4

      Yes

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 2 года назад +2

      ഇതിനു പറയുന്ന പേര് മറ്റൊന്നാണ്...

    • @gsjathu6364
      @gsjathu6364 Год назад

      മറ്റുള്ളവരെ കൂട്ടുപിടിക്കണ്ട കാമലോകത്തേക് സ്വയം പോവാവുന്നതാണ് 😂🤣😂🤣

  • @sujisudev3542
    @sujisudev3542 Год назад +9

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആമി പറഞ്ഞതൊക്കെ സത്യങ്ങൾ അണ് ..എന്നും ഇഷ്ട്ട്ടം മാത്രം❤❤

  • @akhilkartha3103
    @akhilkartha3103 2 года назад +32

    മാധവിക്കുട്ടി മരിക്കുവോളം പ്രണയം തേടിയ എഴുത്തുകാരി. മനസ്സുനിറയെ സ്നേഹം ആയിരുന്നു. സ്നേഹം മാത്രം തേടിയ ഒരു നീർമതളപുഷ്പം. മാധവിക്കുട്ടി ഒരുപാട്‌കാലത്തിന് മുന്നേ സഞ്ചരിച്ചു എന്നതായിരുന്നു അവർക്ക് സമൂഹം ചാർത്തികൊടുത്ത കുറ്റപത്രം..

  • @PriyankaChakki
    @PriyankaChakki 4 года назад +187

    മാധവിക്കുട്ടിയുടെ പഴയകാല ചിത്രം കണ്ടപ്പോൾ പഴയ സിനിമാനടി ജലജയെ പോലെ തോന്നി

    • @josephdevasia6573
      @josephdevasia6573 4 года назад +6

      അതിനേക്കാൾ സുന്ദരി കറുപ്പിന്റഏഴ് അഴക്

    • @sheejak1513
      @sheejak1513 3 года назад +1

      എനിക്കും തോന്നി

    • @shemyshemy1025
      @shemyshemy1025 2 года назад +1

      വിദ്യ ബാലയുടെ ചെറിയ കട്ട്‌ ഉണ്ട്

    • @aps3816
      @aps3816 Год назад +1

      Suhasiniyudeyum

  • @ssblock5075
    @ssblock5075 2 года назад +5

    ആമിയെ ക്കുറിച്ചു പറയുന്ന ഓരോ വാക്കുകൾ കേട്ട് ഇരുന്നു പോകും അവതരണം ശബ്ദം 👍🏻💖എഴുത്തുകാരിൽ എന്തോ അറിയില്ല ഒരുപാട് ഇഷ്ടം ആണ് മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ l💖U Mam

  • @vaisakhbk8418
    @vaisakhbk8418 4 года назад +63

    Exceptional analysis. Respect for the homework you people have done in making this video. മാധാവികുട്ടിയെ കുറിച്ചു ഇത്രയും തുറന്നു പറയുന്ന വിഡിയോകൾ കുറവാണ്. ഹൃദയം നിറഞ്ഞ നന്ദി... ഇതു കേട്ടപ്പോൾ മാധാവികുട്ടിയോടുള്ള ഇഷ്ടവും ബഹുമാനവും ഒരു പടി കൂടെ കൂടി....

    • @rahul-ze3cq
      @rahul-ze3cq 4 года назад

      @ഭാരതാംബ P.s മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു.
      തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു.......
      "ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)...
      ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....🤣🤣🤣🤣
      ഇതിട്ട് ( പർദ്ദ) നടക്കുന്ന കാലത്തോളം വിവാദമുണ്ടാകും. ഇങ്ങനെയൊരോ വിഢിത്തങ്ങളൊക്കെ പറയും ആരെയോ കെട്ടാൻ പോകുകയാണുന്ന്............. "
      (മതം മാറിയെന്നരൊറ്റ കാരണത്താൽ ഏറെ സ്നേഹിച്ചവരൊക്കെ നിമിഷം കൊണ്ട് അവരെ തള്ളിപ്പറഞ്ഞു. അവർ വെറുക്കപ്പെട്ടവരും മനോനില തെറ്റിയവരുമാണെന്ന് വരെ വരുത്തി തീർത്തു. . പരിഹാസ്യങ്ങളും അസഭ്യങ്ങളും അവരിൽ കൊണ്ട്ചൊരിഞ്ഞു.
      അവർ മരിച്ച് കഴിഞ്ഞിട്ടും മതിയാകാതെ വെറുപ്പും വിദ്യേഷവും കൊണ്ട് നുരഞ്ഞു പൊന്തിയ മനസ്സുമായി ആ അമ്മയുടെ ബാക്കി വന്ന അസ്തികളും ജീർണ്ണതയും വാരി വലിച്ച് തിന്നാലെ തങ്ങളുടെ ശമനമടങ്ങുകയുള്ളൂ എന്നു പറഞ്ഞു വിറളിപൂണ്ട് ഓടി നടക്കുകയാണ് ruclips.net/video/8V1MQjPaxhM/видео.html

  • @nikhilakv850
    @nikhilakv850 3 года назад +107

    ജാതിയില്ല മതം ഇല്ല ... പ്രണയം മാത്രം🥀

    • @hahaha..397
      @hahaha..397 2 года назад +9

      Jeevitham poyi enn mathram

    • @justryingme
      @justryingme Год назад +2

      This logic is what guided sonia sebastian and nimisha 😂😂😂

    • @gsjathu6364
      @gsjathu6364 Год назад

      മതം ഉണ്ടെന്ന് തെളിയിച്ചവൾ 😂🤣😂

    • @rajir2220
      @rajir2220 11 месяцев назад

      എന്താണ് ഈ ജീവിതം? യഥാർത്ഥത്തിൽ ആമി യെ പോലെ ജീവിച്ചവരാരുണ്ട്? അവർ അവർക്കുവേണ്ടി ജീവിച്ചു.

  • @sijillakshmi9458
    @sijillakshmi9458 4 года назад +77

    Anchor ചേച്ചി മാധവികുട്ടിയമ്മയെ കുറിച് പറയുമ്പോൾ കൊറച്ചൂടെ തന്മയത്തത്തോടെ പറയാമായിരുന്നു...(my opinion ) അവരുടെ സാഹിത്യ രചനകൾ മാന്ത്രികങ്ങളാണ്... മലയാള സാഹിത്യ പന്ഥാവിലെ സുവർണകാലം തന്നെയായിരുന്നു കമല സുരയ്യ.... അന്നും ഇന്നും ഗൃഹാതുരതയുടെ പൂർണ രൂപം തന്നെയാണ് അവരുടെ രചനകളും... കാലം കവർന്നെടുത്ത ആ നീർമാതള പൂവിനു മുന്നിൽ 🙏🙏🙏

    • @-chimizhu
      @-chimizhu 4 года назад +1

      പറയാൻ മറന്ന പ്രണയം....കവിത...ജീവിതത്തിൽ പറയാൻ മടിച്ച പ്രണയമുള്ളവർക്കു ഒരു സുഖമുള്ള നൊമ്പരം നൽകുന്ന വരികളും ആലാപനവും...ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ബട്ടൺ അമർത്തുവാനും മറക്കരുത്...ruclips.net/video/FloJMDbAnkQ/видео.html

    • @fathimathulafsana4187
      @fathimathulafsana4187 4 года назад +1

      എന്റെ ചാനലിലേക്കും join ചെയ്യണേ

    • @rahul-ze3cq
      @rahul-ze3cq 4 года назад +3

      മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു.
      തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു.......
      "ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)...
      ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....
      ഇതിട്ട് ( പർദ്ദ) നടക്കുന്ന കാലത്തോളം വിവാദമുണ്ടാകും. ഇങ്ങനെയൊരോ വിഢിത്തങ്ങളൊക്കെ പറയും ആരെയോ കെട്ടാൻ പോകുകയാണുന്ന്............. "
      (മതം മാറിയെന്നരൊറ്റ കാരണത്താൽ ഏറെ സ്നേഹിച്ചവരൊക്കെ നിമിഷം കൊണ്ട് അവരെ തള്ളിപ്പറഞ്ഞു. അവർ വെറുക്കപ്പെട്ടവരും മനോനില തെറ്റിയവരുമാണെന്ന് വരെ വരുത്തി തീർത്തു. . പരിഹാസ്യങ്ങളും അസഭ്യങ്ങളും അവരിൽ കൊണ്ട്ചൊരിഞ്ഞു.
      അവർ മരിച്ച് കഴിഞ്ഞിട്ടും മതിയാകാതെ വെറുപ്പും വിദ്യേഷവും കൊണ്ട് നുരഞ്ഞു പൊന്തിയ മനസ്സുമായി ആ അമ്മയുടെ ബാക്കി വന്ന അസ്തികളും ജീർണ്ണതയും വാരി വലിച്ച് തിന്നാലെ തങ്ങളുടെ ശമനമടങ്ങുകയുള്ളൂ എന്നു പറഞ്ഞു വിറളിപൂണ്ട് ഓടി നടക്കുകയാണ്. ruclips.net/video/Jb_YBGxKW-c/видео.html

  • @abhinair553
    @abhinair553 4 года назад +66

    നിറഞ്ഞു തൂങ്ങിയ കറുത്ത മേഘങ്ങൾ ഇനിയും മഴ ചുരത്തും പാമ്പിൻ പോത്തുള്ള ഇടവഴിയിലൂടെ ഇനിയും മഴവെള്ളമൊഴുകും ഇനിയുമെത്രയോ കാലുകൾ അത് ചവിട്ടി തെറിപ്പിക്കും തെങ്ങോലകളിൽ ഇനിയും കാക്കകൾ മഴനനയും ഇറവെള്ളത്തിലൂടെ ഇനിയും കടലാസുതോണികൾ ഒഴുകും ചേമ്പിലയിൽ ഇനിയുമെത്രയോ മഴത്തുള്ളികൾ തത്തികളിക്കും പുളിമരത്തിൽ വാഴക്കയ്യിൽ ചെമ്പരത്തിയിൽ ഇനിയും എത്രയോ മഴപെയ്തു നിറയും നീ മാത്രം ഉണ്ടാവില്ല ഇതൊന്നുമില്ലാത്ത ഏത് ലോകമാണ് ആമി നീ നേടിയത് എങ്കിലും നിന്റെ കവിതകൾ കഥകൾ മഴയായ് പെയ്യും നിന്റെ മരണമില്ലാത്ത ഓർമകൾക്ക് മുന്നിൽ ഞാൻ ഇത് സമർപ്പിക്കട്ടെ.

  • @harisvenmarathil7288
    @harisvenmarathil7288 3 года назад +28

    അനുഭവങ്ങൾ അനന്തമായ ആകാശങ്ങൾ സൃഷ്ടിക്കുന്നു. അതിൽ പക്ഷികളെപ്പോലെ പറക്കാൻ കൊതിപ്പിക്കുന്നു...

  • @bincyp.mathai9529
    @bincyp.mathai9529 4 года назад +65

    പ്രണയത്തിന്റെ രാജകുമാരി💟

  • @varshachooranolickal
    @varshachooranolickal 4 года назад +65

    One of my favorite truly an inspirational person

  • @sujasam8967
    @sujasam8967 Год назад +2

    ഒത്തിരി മനോഹരം മാധവികുട്ടിയെ പറ്റി വരച്ചുകിട്ടിയിരുന്നു ❤️❤️❤️❤️❤️❤️

  • @zubaidaalif
    @zubaidaalif 3 года назад +15

    ഞാൻ യേട്ടം ഇഷ്ട്ടപ്പെടുന്ന എൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി ❤️❤️

  • @krishnakumarss2766
    @krishnakumarss2766 4 года назад +46

    ആമി ഒറ്റ പേര്. ആയിരം മഞ്ജു വാരിയർക്ക് അര ആമി. ആ സിനിമയിൽ ആകെ ഇഷ്ടപ്പെട്ടത് 🙏ശ്രേയ ഘോഷാൽ എന്ന ഇതിഹാസ ഗായികയുടെ സ്വരമാധുരിയിൽ പിറന്ന രണ്ടു മനോഹര ഗാനങ്ങളും(പ്രണയമയി രാധ, നീർമാതളപ്പൂവിനുള്ളിൽ ) പിന്നെ ആമിയുടെ കുട്ടിക്കാലം ചിത്രീകരിക്കുന്ന ഭാഗങ്ങളും. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഗായിക തന്നെ ഏറ്റവും സ്നേഹിക്കുന്ന എഴുത്തു കാരിക്ക് വേണ്ടി പാടാനെത്തിയപ്പോൾ. അങ്ങനെ ഒരു സമാഗമം ആ മഹാ ഗാനങ്ങളിലൂടെ ഒരുക്കി തന്നവർക്ക് നന്ദി. സിനിമയെ പറ്റി വലിയ അഭിപ്രായം ഇല്ലെങ്കിലും.

    • @nafeessav7532
      @nafeessav7532 3 года назад +13

      ആമിയെ പുകഴ്ത്താം, മഞ്ജു വെ ഇകഴ്ത്തണ്ട സഹോദരാ: അതല്ലെ സന്തോഷം

    • @zainafakrudeen5004
      @zainafakrudeen5004 2 года назад +2

      Rafeeqaa യുടെ വരികളും....

  • @gayathrip3965
    @gayathrip3965 3 года назад +44

    ആമിയ്ക് തുല്യം ആമി മാത്രം.. a കംപ്ലീറ്റ് woman... സ്ത്രീയുടെ അഭിനിവേശങ്ങളും അന്തര സംഘർഷങ്ങളും ഒരു സ്ത്രീയ്ക്ക് മാത്രമേ മനസ്സിലാകൂ.. മാധവിക്കുട്ടി എന്ന നീർ മാതളം പൂത്തുലഞ്ഞു തന്നെ നിൽക്കും എന്നും

  • @shemyshemy1025
    @shemyshemy1025 2 года назад +16

    ഇതു പോലൊരു എഴുത്തുകാരി ഇനി ഉണ്ടാവില്ല, ❤️

  • @manjubinny8997
    @manjubinny8997 3 года назад +51

    എൻ്റെ നഷ്ട്ടപ്പെട്ട നീലാംബരി. ഒരു മഴയായി പെയ്ത് ഒഴിഞ്ഞ എൻ്റെ നീർമാതളം. ഒരു ജന്മം കൂടി ഭൂമിയിൽ ജനിക്കുമോ?അതോ എൻ്റെ മോഹമോ.. പ്രണയത്തെ പ്രണയം കൊണ്ട് പ്രണയിച്ച പ്രണയനി.

  • @sheejasheejaa1633
    @sheejasheejaa1633 4 года назад +166

    സ്വന്തം മനസാക്ഷിയോട് നീതിപുലർത്തിയ മാധവികുട്ടി.....

    • @bhargaviamma7273
      @bhargaviamma7273 3 года назад +2

      പക്ഷെ ആ ഉള്ളിൽ പിശാചിനി കയറിക്കൂടിയതാവുമല്ലേ മന:സാക്ഷി രൂപത്തിൽ.

    • @ASWATHYVIJAYANVIJAYAN
      @ASWATHYVIJAYANVIJAYAN 2 года назад

      👍👍👍👍

    • @ronaldocr2692
      @ronaldocr2692 Год назад

      Chila. Bharthakkanmarkku. Snehamilla. Mamsadhaham. Mathram. Kondu. Nadakkunna. Vikrutha. Janmangal. Madhya. Vayasu. Kazhinja. Enikkum. Pranayam. Thonnarundu. Mamsa. Dhahamillatha. Oru. Purushane. Njan. Pranayikkunnu. Pakshe. Ente. Pakal. Swapnangalil. Enikku. Koottorikkan. Addeham. Enmum. Etharundu. Jeevan. Erinju. Theerum. Vare. Aa. Swpmangale. Njan. Thalolikkum

    • @gsjathu6364
      @gsjathu6364 Год назад

      സ്വയം പറയുന്നതിനോട് നീതിപുലർത്താത്തവൾ 🤔🤔

    • @sanjaybiradara8402
      @sanjaybiradara8402 Год назад

      Yes idanu Madhavkutti Amma

  • @fathimasworld7003
    @fathimasworld7003 4 года назад +59

    ഞാൻ അവളായിരുന്നു ♥️

  • @lordkrishna469
    @lordkrishna469 8 месяцев назад +1

    അതെ മാധവിക്കുട്ടിയിൽ ഞാൻ എന്നെ തന്നെ കാണുന്നു. ❤❤❤

  • @rohinisanthosh341
    @rohinisanthosh341 3 года назад +15

    എന്റെ ആമീ... ❤️❤️❤️

  • @arundtz1271
    @arundtz1271 8 месяцев назад +1

    നല്ല അവതരണം ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ 🥰

  • @manjulan8145
    @manjulan8145 2 года назад +3

    എനിക്ക് വളരെ ഇഷ്ട്ടമുള്ള ഞാൻ അന്നും ഇന്നും സ്നേഹിക്കുന്ന എന്റെ നഷ്ട്ടപെട്ട നീലാംപരി

  • @malpikamalpu7082
    @malpikamalpu7082 3 года назад +41

    Ella penninte ullilum Oru madhavi kutty ind ✨

    • @silverscreen5307
      @silverscreen5307  3 года назад +10

      sarikkum.. bheethiyode nammal kandillann vaykkum palappozhum

    • @malpikamalpu7082
      @malpikamalpu7082 3 года назад +9

      @@silverscreen5307 athe
      Amiyude kadhakal bayikkumboozhum manasil ennum thoonarund ithu thanne alle njn enn
      Pallarum athu manasilaki jeevikkunnu
      Mattuchilar bayan jeevikkunu

    • @iamyourfriend5207
      @iamyourfriend5207 3 года назад +2

      @@malpikamalpu7082 Hai Malpika

    • @malpikamalpu7082
      @malpikamalpu7082 3 года назад +1

      @@iamyourfriend5207 ys

  • @ashrafkudallur3229
    @ashrafkudallur3229 3 года назад +8

    കമലാസുരയ്യയുടെ ആത്മാവ് സ്വർഗീയ ആരാമത്തിൽ വിഹരി ക്കട്ടെ എന്ന് സർവേശ്വരനോടു പ്രാർത്ഥിക്കുന്നു.

  • @krishnaaaa999
    @krishnaaaa999 4 года назад +77

    പ്രണയമാണ് amiyodum ആമിയുടെ എഴുത്തിനോടും

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 11 месяцев назад +1

    എന്തൊരു അവതരണം സൂപ്പർ

  • @ABC-pk5pj
    @ABC-pk5pj 4 года назад +20

    My fvrt writer ente project madhavikuttiye kurichu ayirunnu 🤗🤗🤗🤗🤗😍😍😍😍😍😍😍

  • @tbsh..chelembra3127
    @tbsh..chelembra3127 4 года назад +26

    കമല സുരയ്യ.......എന്നെ ങ്കിലും.നേരിൽ കാണുമ്പോൾ.കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണം..എന്ന്.ഞാൻ ആഗ്രെഹിച്ചു..വെച്ച..പ്രിയ പെട്ട.എഴുത്തു കാരി....സ്വർഗപൂന്തോപ്പ്..ആകട്ടെ..ആ അന്ത്യ വിശ്രമസ്ഥലം....

  • @JyothiLekshmiv-qc8hw
    @JyothiLekshmiv-qc8hw 3 года назад +12

    Kamala suryiya or kamala das or madhavikutti💕 ami♥♥♥writing three dream in one😊

  • @abukp264
    @abukp264 4 года назад +43

    The brave woman

    • @chandramathykallupalathing413
      @chandramathykallupalathing413 2 года назад

      Never. ആയിരുന്നെങ്കില്‍, പ്രണയം പറഞ്ഞു വന്നയാളെ മതം മാറാതെ തന്നെ വിവാഹം കഴിക്കാന്‍ aavasyappedumayirunnu. അയാള്‍ അവരെ മതം മാറ്റുകയും ചെയ്തു, ലൈംഗികമായി ഉപയോഗിച്ച് വെളിയില്‍ കളഞ്ഞു. 1 million dollars സാമ്പത്തികവും കൈപ്പറ്റി. തിരിച്ച് ഹിന്ദു മതം സ്വീകരിക്കാന്‍ അവര്‍ ഒരുപാട് ആഗ്രഹിച്ചു, പക്ഷെ ഭയം കാരണം മരണം വരെ nirasappettu, പുറത്ത്‌ ഒരു മുഖം മൂടി ധരിച്ച്, marichu ജീവിച്ചു. എന്നിട്ട് strong woman പോലും.

  • @mayapadmanabhan956
    @mayapadmanabhan956 3 года назад +7

    Enty priyappetta madavikutty love u

  • @vasudevan4470
    @vasudevan4470 10 месяцев назад +1

    പ്രകൃതിയേയും - ജീവിതത്തേയും - ആത്മാർത്ഥമായി സ്നേഹിച്ച് - അന്ധവിശ്വാസങ്ങളുടെ പടു ചുഴിയിൽ- രക്ഷപ്പെടാത്തെ_ ജീവിതം - തുറന്ന് എഴുതിയ - ഒരു മാനസിക രോഗി - എന്നേ സ്വന്തം -ചരിത്രം തെളിവ് -പറയു.

  • @marykuttykuriakose6810
    @marykuttykuriakose6810 10 месяцев назад

    കലയിൽ കൂടി മനുഷ്യ വികാരങ്ങൾ ഉണർത്തിയും വിപ്ലവം സൃഷ്ടിച്ചും ജീവിച്ചു നിർഭയയായി മണ്മറഞ്ഞ മാധവികുട്ടി! അവരുടെആത്മാവ്‌ നിത്യതയിൽ ആനന്ദിക്കട്ടെ❤️

  • @claraclchirayeth5901
    @claraclchirayeth5901 3 года назад +6

    A very good writer. Respect you madam

  • @nakshathranachu7565
    @nakshathranachu7565 3 года назад +9

    സുഗതകുമാരി ടീച്ചറുടെ biography ചെയ്യാമോ

  • @aneeshaanu9273
    @aneeshaanu9273 4 года назад +10

    My favorite writer......

  • @cleanarts6114
    @cleanarts6114 4 года назад +12

    Neyppayasam is such a emotional story.oru paad manassu vishamichu.

  • @beenapp1387
    @beenapp1387 Год назад

    അടുത്ത ജന്മം മാധവികുട്ടിയായി വേണം ജനിക്കാൻ..ലവ്യൂ..💕💕💕💕

  • @kairalypradeep8290
    @kairalypradeep8290 Год назад +5

    പ്രണയത്തിനു വേണ്ടി മതം മാറിയത് മാത്രം ദഹിക്കാൻ പറ്റുന്നില്ല . മനുഷ്യത്വവും പ്രണയവുമാണ് മതത്തേക്കാൾ വലുതെന്നു കാണിച്ചാൽ അതൊരു മാതൃക ആയേനെ

  • @ln-dy9pk
    @ln-dy9pk 2 года назад +6

    നഷ്ട്ടപ്പെട്ട നീലാംബരി ❤️🖤💚

  • @bushrabeevi7563
    @bushrabeevi7563 3 года назад +3

    I love you dear Madhavi kutty😍😍😍🥰🥰🥰😍😍💐❤️❤️❤️❤️❤️❤️❤️❤️🤟

  • @sifkutty
    @sifkutty 4 года назад +27

    Thank u silver screen 4 taking my request.......My mom is also 4m Punayurkulam.............

  • @vyshnavr9120
    @vyshnavr9120 4 года назад +26

    My favorite writer

    • @rahul-ze3cq
      @rahul-ze3cq 4 года назад

      @ഭാരതാംബ P.s മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു.
      തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു.......
      "ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)...
      ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....🤣🤣🤣🤣
      ഇതിട്ട് ( പർദ്ദ) നടക്കുന്ന കാലത്തോളം വിവാദമുണ്ടാകും. ഇങ്ങനെയൊരോ വിഢിത്തങ്ങളൊക്കെ പറയും ആരെയോ കെട്ടാൻ പോകുകയാണുന്ന്............. "
      (മതം മാറിയെന്നരൊറ്റ കാരണത്താൽ ഏറെ സ്നേഹിച്ചവരൊക്കെ നിമിഷം കൊണ്ട് അവരെ തള്ളിപ്പറഞ്ഞു. അവർ വെറുക്കപ്പെട്ടവരും മനോനില തെറ്റിയവരുമാണെന്ന് വരെ വരുത്തി തീർത്തു. . പരിഹാസ്യങ്ങളും അസഭ്യങ്ങളും അവരിൽ കൊണ്ട്ചൊരിഞ്ഞു.
      അവർ മരിച്ച് കഴിഞ്ഞിട്ടും മതിയാകാതെ വെറുപ്പും വിദ്യേഷവും കൊണ്ട് നുരഞ്ഞു പൊന്തിയ മനസ്സുമായി ആ അമ്മയുടെ ബാക്കി വന്ന അസ്തികളും ജീർണ്ണതയും വാരി വലിച്ച് തിന്നാലെ തങ്ങളുടെ ശമനമടങ്ങുകയുള്ളൂ എന്നു പറഞ്ഞു വിറളിപൂണ്ട് ഓടി നടക്കുകയാണ് ruclips.net/video/8V1MQjPaxhM/видео.html

  • @sreejapavithran2895
    @sreejapavithran2895 4 года назад +12

    My favorite writer
    Pranaamam❤❤

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 8 месяцев назад +1

    അവർ തുറന്ന് പറയുന്നു.... മറ്റു സ്ത്രീകൾ ഒളിച്ചു വെക്കുന്നു 👍

  • @karthikasasi9372
    @karthikasasi9372 3 года назад +5

    ആമി ❤️ Queen of Love

  • @hlooguyz6716
    @hlooguyz6716 3 года назад +9

    പ്രണയം പുതച്ച നീലാംബരിയായി നീ.......
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഓർമയിൽ മാധവിക്കുട്ടി......

  • @Lyo7
    @Lyo7 3 года назад +14

    Legend of Kerala ❤️

    • @shahina4106
      @shahina4106 3 года назад

      എന്റെ വീടിന്റെ അടുത്താണ് ആമി പുന്നയൂർകുളം ആൽത്തറ

  • @sulaikhamajeed2817
    @sulaikhamajeed2817 3 года назад +12

    Madhavikkutty❤❤❤

  • @Rafidha_ibrahim
    @Rafidha_ibrahim 4 года назад +10

    I think the narrator is too a good writer

  • @tessymichu40
    @tessymichu40 4 года назад +22

    മാധവിക്കുട്ടി 🖤❤️

  • @santoshkumar-rp6jl
    @santoshkumar-rp6jl 3 года назад +4

    Her literature in English oh ,as kamila das amazing language....

  • @TEXIDOMEG
    @TEXIDOMEG 6 месяцев назад +1

    എന്റെ... ആമി...... 🥰🥰🥰🥰

  • @ayshuvlogz7837
    @ayshuvlogz7837 4 года назад +4

    Narration, supeb

  • @sifkutty
    @sifkutty 4 года назад +12

    Can u tell about North Korea Country..........!

  • @gracesaji5424
    @gracesaji5424 Год назад

    Avalude thulikak nirmadhalathinte gendham ayirunu... ❤️

  • @sandrabalachandran9670
    @sandrabalachandran9670 4 года назад +15

    സ്ക്രിപ്റ്റ് എഴുതിയ വ്യക്തി👌👌👌

  • @preethap1927
    @preethap1927 2 года назад +1

    Ningade sound... Nostalgic feeling

  • @bnilakbinu9675
    @bnilakbinu9675 4 года назад +26

    മാധവികുട്ടി the great

  • @sandeeplahiri520
    @sandeeplahiri520 3 года назад +6

    Beautiful rendition 👍

  • @varshat1274
    @varshat1274 2 года назад +1

    Innum amiyude vakkukalkayi neermathalam karthorkkunnu.... 🖤✨️

  • @ichuwayanad1448
    @ichuwayanad1448 4 года назад +8

    Kamala surayya ❤️

  • @aami143
    @aami143 2 года назад +1

    ആമി എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ❤പ്രണയത്തിന്റെ രാജകുമാരി.

  • @shimiglshimigl7983
    @shimiglshimigl7983 4 года назад +13

    Valllathoru bhramamanu madahavikkuttiyodum avarude kadhakalodum....😙

  • @parvathyindrajith5903
    @parvathyindrajith5903 4 года назад +15

    Fav writer 😘 thnx silver screen

  • @darksoul540
    @darksoul540 4 года назад +6

    Aamii. ..vaayicchu theeraata valiyoread. ...😍
    Pranaamam. ..🙇

  • @ajimon-1
    @ajimon-1 Год назад +4

    സ്നേഹമാണ് എന്റെ മതം 🥺🙌🏻

  • @jessyvictor3702
    @jessyvictor3702 3 года назад +4

    ❤romantic ❤ever green🦋

  • @krishnakumaramaluz728
    @krishnakumaramaluz728 Год назад

    ഈ അമ്മയുടെ പഴയ ഫോട്ടോ കണ്ടാൽ സ്മിതാപ്പാട്ടിലിനെപ്പോലെ. ഞാൻ വടക്കേയിന്ത്യയിൽ ആയിരുന്നപ്പോൾ നീർമാതളം പൂത്തകാലം ആയിരുന്നു എന്റെ കേരളം . എന്നോടൊപ്പം കിടക്കയിൽ നെഞ്ചോട് ചേർത്തെ ഉറങ്ങിയിരുന്നു. പുന്നയൂർക്കുളം, മുത്തശ്ശി, തറവാട്ടിലെ പശുവിന്റെ പ്രസവം എല്ലാം തന്നെ നമ്മളെ കാട്ടിത്തരുന്നു ആ അമ്മയുടെ നിഷ്കളങ്ക ബാല്യം 🙏🏾🙏🏾

  • @jomonputhenpurackal123
    @jomonputhenpurackal123 6 месяцев назад +2

    മാധവിക്കുട്ടിയുടെ ആത്മാവ് സമദാനിയോട് പൊറുക്കില്ല

  • @annaanju5741
    @annaanju5741 4 года назад +19

    Nice..but you always focus film industry...please upload others life story eg.P.V sindhu,Micheal Jackson,IAS,IPS officers,hockey captan R.sreejesh,Abdul kalam,Ms Dhoni,..I think it will inspire so many people.your voice is bold and so sweet😍

  • @tsdivya
    @tsdivya 4 года назад +76

    മാധവിക്കുട്ടിയെ വായിക്കുമ്പോൾ കുറച്ചെങ്കിലും തന്മയത്തോടാവായിരുന്നു.ഇതേതോ ചാനലിൽ ന്യൂസ് വായിക്കുന്ന പോലായി. അവതരണം അത്ര ശരിയായില്ല. വിവരങ്ങൾ ഗംഭീരമായിട്ടുണ്ടുതാനും.

    • @prasobhvijayan8223
      @prasobhvijayan8223 4 года назад +4

      You are correct, Kurachu koody avatharnam nannakkamarunnu. Mathavi Kutty is really a lovely lady, with lots of Respect.

    • @aswathyshyju7331
      @aswathyshyju7331 4 года назад +1

      Sathyam

    • @jenyvijayan7242
      @jenyvijayan7242 4 года назад +2

      Nk orpaad ishtaayi..kore channels l Aami ye kurich paranjitindelum..I really feel it..keep it up👍

    • @krishnaaaa999
      @krishnaaaa999 4 года назад +5

      എനിക്ക് അങ്ങനെ തോന്നുന്നില്ല വളരെ നന്നായി ആണ് ഓരോ വിഡിയോയും ഇവർ avatharipikunnath

    • @krishna.s.
      @krishna.s. 4 года назад +2

      Enikk angane thonniyilla ivarude ella videos um nalla avatharanam ane

  • @greeshmac9977
    @greeshmac9977 3 года назад +1

    Ammi picture super 👍

  • @Sheji69
    @Sheji69 4 года назад +4

    Truly honest person

  • @mjvarghes
    @mjvarghes Год назад +10

    പക്ഷേ ധൈര്യം എഴുത്തിൽ മാത്രം ഒതുങ്ങി പോയി. മതം മാറ്റമെന്ന വഞ്ചന തിരിച്ചറിഞ്ഞിട്ടും നീർമാതളം ചെന്നു കയറിയ മരുഭൂമിയിൽ തന്നെ ഉണങ്ങി നശിച്ചു. ധീരയായി എഴുതി ഭീരുവായി മരിച്ചു.

  • @id2801
    @id2801 4 года назад +12

    madhavikuttyde kaalath jeevikann sadichath bagyam❤️ the real "apsarasu" ✨

    • @id2801
      @id2801 3 года назад +1

      @Amarnath Mone adyam samskarathode samsarikkann padikku.a th ninte Amma ninne padipichitille

  • @remyasuneesh8995
    @remyasuneesh8995 3 года назад

    Neermathalam pootha kalam -Aami💜💛💚💚💕💕😘😘😘👩👩👩

  • @abulkabeer9358
    @abulkabeer9358 3 года назад

    Nalla avatharanam

  • @lakshmilakshmi7304
    @lakshmilakshmi7304 4 года назад +9

    Endhoru sundharyanu avar......... korukka mudiyum virinja kannukalum..........pookkal viricha paravadhani poley padarnu pandhalicha netiyum.............. super........ but avarudey manassu maathram aaanu avarudey saahithyathiloodey present cheythathe. But ella penkuttykalum anganeyalla ennullathanu sathyam...............

    • @literaryarchives6854
      @literaryarchives6854 4 года назад +2

      Nammal samoohathe bhayakkunnu avarath cheythilla

    • @rahul-ze3cq
      @rahul-ze3cq 4 года назад

      @ഭാരതാംബ P.s മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു.
      തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു.......
      "ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)...
      ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....🤣🤣🤣🤣
      ഇതിട്ട് ( പർദ്ദ) നടക്കുന്ന കാലത്തോളം വിവാദമുണ്ടാകും. ഇങ്ങനെയൊരോ വിഢിത്തങ്ങളൊക്കെ പറയും ആരെയോ കെട്ടാൻ പോകുകയാണുന്ന്............. "
      (മതം മാറിയെന്നരൊറ്റ കാരണത്താൽ ഏറെ സ്നേഹിച്ചവരൊക്കെ നിമിഷം കൊണ്ട് അവരെ തള്ളിപ്പറഞ്ഞു. അവർ വെറുക്കപ്പെട്ടവരും മനോനില തെറ്റിയവരുമാണെന്ന് വരെ വരുത്തി തീർത്തു. . പരിഹാസ്യങ്ങളും അസഭ്യങ്ങളും അവരിൽ കൊണ്ട്ചൊരിഞ്ഞു.
      അവർ മരിച്ച് കഴിഞ്ഞിട്ടും മതിയാകാതെ വെറുപ്പും വിദ്യേഷവും കൊണ്ട് നുരഞ്ഞു പൊന്തിയ മനസ്സുമായി ആ അമ്മയുടെ ബാക്കി വന്ന അസ്തികളും ജീർണ്ണതയും വാരി വലിച്ച് തിന്നാലെ തങ്ങളുടെ ശമനമടങ്ങുകയുള്ളൂ എന്നു പറഞ്ഞു വിറളിപൂണ്ട് ഓടി നടക്കുകയാണ് ruclips.net/video/8V1MQjPaxhM/видео.html

  • @veenasusheela7142
    @veenasusheela7142 Год назад

    Marakan kazhiyatha Ezhuthu❤❤❤❤

  • @althafnm8439
    @althafnm8439 4 года назад +5

    Vivadhangalkellam kamala surayya
    Jeevichirikumpol thanne vyakthamay marupadi koduthadhan just you tube il try cheydhal kittum

  • @sreedevipanicker1089
    @sreedevipanicker1089 3 года назад +4

    Her cremation was not as per her wish. She never wanted to rest as a Muslim. It was the fear of her sons that made her last sleep like that . Mrs Leela Menon has written about her wish which was told to her by Madhavi kutty herself . Hope the narrator knows about the amount that person got for converting her .

    • @goodword3161
      @goodword3161 2 года назад

      ലജ്ജയില്ലെ ഇങ്ങിനെ അനുമാനിക്കാൻ!
      ആമിയെപ്പോലെയുള്ള സ്വതന്ത്ര ദാഹിയായ ഒരു ആത്മാവിനെ പണം കൊടുത്ത് സ്വന്തമാക്കിയെന്ന്!!
      ആമി ഇതും ആസ്വദിക്കുന്നുണ്ടാവാം, താൻ കണ്ടെത്തിയ , താൻ പോകാൻ ആഗ്രഹിച്ച മനോഹരമായ ആ ഉദ്യാനത്തിൽ നിന്നും അറിയുന്നുണ്ടാവാം അസൂയാലുക്കളും അസൂയയുടെ
      കഠിനം!

  • @meee2023
    @meee2023 4 года назад +35

    ഇതുപോലെ ഉള്ള സ്ത്രീജന്മങ്ങൾ ഇനി ഉണ്ടാവില്ല

    • @dgn7729
      @dgn7729 4 года назад +1

      You &Me undakum

    • @nehaannvarghese7934
      @nehaannvarghese7934 4 года назад

      @@dgn7729 yes❤️undayikkonde irikkum🦋

    • @user-ic2oy6fi5w
      @user-ic2oy6fi5w 3 года назад

      എന്റെ പ്രണയം ആമീഎന്നമാധവികുട്ടി

    • @nandhiniravi2099
      @nandhiniravi2099 3 года назад +1

      Ella sthreeyude ullilum oru aami und

    • @ronaldocr2692
      @ronaldocr2692 Год назад

      Chila. Bharthakkanmar. Mamsadhahikalanu. Avarkku. Snehamilla. Maddya. Vayasil. Enikkum. Pranayam. Thonnarundu. Mamsa. Dhahamillatha. Oralodu. Pakshe. Ente. Pakal. Swapnanhalil. Addeham. Enikku. Koottirikkarundu