" എല്ലാവരോടും ക്ഷമിക്കുന്ന ഒരു മനസ്സാണ് ഇന്നെനിക്ക് എനിക്കാരേയും വെറുക്കാൻ കഴിയില്ല എന്നെ ദ്രോഹിച്ചവരെക്കൂടി ദ്വേഷിക്കാൻ പറ്റില്ല. എന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്ന സ്ത്രീകളെയും , പാനോൽസവത്തിനിടയ്ക്ക് എന്നെപ്പറ്റി കഥകൾ മെനഞ്ഞുണ്ടാക്കി രസിക്കുന്ന പുരുഷൻമാരെയും കൂടി എനിക്ക് വെറുക്കാൻ പറ്റില്ല. അവർക്കൊ ക്കെ ദിനവും പറഞ്ഞു രസിക്കാൻ ഞാൻ നിമിത്തം വിഷയം ലഭിക്കുന്നുവല്ലോ എന്നോർത്തെനിക്കു സന്തോഷവും തോന്നുന്നുണ്ട് " മാധവിക്കുട്ടി
അതൊരു വലിയ വ്യക്തിത്വമാണ്. പക്ഷെ അവസാന കാലം അവർ കാണിച്ചത് വലിയ തെറ്റായിപ്പോയി. അവർ അറിയപ്പെടുന്ന ഒരെഴുത്തുകാരി എന്ന നിലയിൽ. അതും സംസ്കാര സമ്പന്നകേരളത്തിൽ . കേരളം അങ്ങനെയെങ്കിൽ. അവർക്കു ഇസ്ലാമിലേക്ക് മാറണം എന്നത് അവരുടെ അആഗ്രഹമായിരുന്നു എങ്കിൽ അതവരുടെ സ്വകാര്യ സ്വാതന്ത്ര്യം തന്നെ. എന്നാൽ അതിലെ ഏറ്റവും പ്രാകൃതവും ഇസ്ലാമിലെ സ്ത്രീകൾ ഈ പ്രാകൃത വേഷത്തിൽ നിന്നും മോചനത്തിനായി ജീവൻപോലും ബലികൊടുത്തു മറ്റെല്ലാ പെൺകുട്ടികളെയും പോലെ ജീവിക്കാൻ പെടാപ്പാടുപെടുന്ന ഈ കാലത്ത് അവർ വെറുക്കുന്ന ഈ ചാക്ക് അവർ സ്വയം സ്വീകരിച്ചു ഈ പാവം പെൺകുട്ടികളുടെയും സ്ത്രീകളുടെയും നേരെയുള്ള പരിഹാസം പോലെയായിപ്പോയി മാധവിയുടെ ഈ നാടപ്പടി. നാലൊരു മലായാളി മുസ്ലിം സ്ത്രീയായി സാരിയോ മുണ്ടും ബ്ലൗസും ആകാമായിരുന്നില്ലേ? തൂലിക സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ചലിക്കേണ്ടത്. അനീതിക്കെതിരെ, നിസ്സഹായതക്കെതിരെ ഒക്കെയാണ് ഒരെഴുത്തുകാരന്റെയും കാരിയുടെയും തൂലിക ചലിക്കേണ്ടത്. അതും എന്റെ കഥയെപ്പോലെയുള്ള കഥ എഴുതിയ ധൈര്യശാലി ഇങ്ങനെ അധ:പ്പധിക്കാൻ എന്താവാം കാരണം?! ഈ വേഷം തന്നെ കെട്ടാൻ ഇവർ നിന്നുകൊടുത്തതിന്റെ പിന്നിൽ ആരാവാം?!
കമല, ആമി, മാധവികുട്ടി എന്നീ പേരുകൾ എവിടെ കേട്ടാലും മനസിലേക്ക് വരുന്ന ചിത്രം പുന്നയൂർകുളത്തെ ഈ പ്രണയത്തിന്റെ രാജകുമാരിയെ ആണ്, ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച വ്യക്തി എഴുത്തുകാരി ഞാൻ ഏതേലും ഒരു എഴുതുക്കാരുടെ ആരാധകനാണെങ്കിൽ അത് ആമിയുടെയും ചങമ്പുഴയുടെയും മാത്രമാകും അതിലും ആമി കഴിഞ്ഞേ മറ്റൊരാൾ ഉള്ളൂ, പണ്ടു 9 ക്ലാസിൽ പഠിക്കുബ്ബോൾ ആദ്യമായി നെയ്പ്പായസം എന്ന ചെറുകഥ മലയാളം ക്ലാസിൽ സുധാമണി ടീച്ചറിന്റെ വ്യാഖ്യാനത്തിലൂടെ അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ അധി കഠിനമായ പ്രണയം ആരാധന സ്നേഹം ഒക്കെയാണ് ആമിയോട്, എഴുത്തുക്കാർ മാത്രമാണ് മരണത്തിനു ശേഷവും ജീവിക്കുന്നത് അതിൽ ആമി ലോകത്തിൽ എല്ലായിടത്തും ഒന്നാം സ്ഥാനത്താകും ❤️
അവരെ നിങ്ങൾ ഇത്രയധികം സ്നേഹിക്കുന്നെണ്ടെങ്കിൽ എന്തിന് അവർ തന്റെ 65 ആം വയസിൽ തന്നെക്കാൾ 25 വയസു കുറവുള്ള ആളെ വിവാഹം വിവാഹം കഴിച്ചു??? അവരുടെ മൂത്തമകന് ആ ഭർത്താവിനേക്കാൾ പ്രായം കൂടുതൽ ഉണ്ട്. സ്വന്തം ബന്ധുക്കൾ വരെ അവഹേളിച്ചു. ഇത്രയധികം രചനകൾ നടത്തി സമൂഹത്തിനെ ശുദ്ധികരിച്ചപ്പോൾ സ്വയം ശുദ്ധീകരണം നടത്താൻ അവർ മറന്നുപോയി. വാർധക്യത്തിലും അവർക്ക് രതിവൈകൃതങ്ങൾ ഉണ്ടായിരുന്നോ ??? പിന്നെയെന്തിന് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ സ്വന്തം മക്കളെ നാണം കെടുത്തികൊണ്ട് 40 വയസ് പ്രായമുള്ളവന്റെ കൂടെപോയി. അതുകൊണ്ട് ഈ രചനകൾക്ക് എന്ത് പ്രശസ്തി !! സ്വന്തം വ്യക്തിജീവിതത്തിൽ ഇത്രയധികം നാണക്കേടുണ്ടാക്കിയ വേറെ പ്രശസ്തരായ ആളുകൾ ഉണ്ടോ ??? ഇത്തരത്തിൽ രതിവൈകൃതമാടിയാൽ നല്ല കഴിവുകൾ ഉണ്ടായിട്ട് എന്ത് കാര്യം ജനം തിരിഞ്ഞുനോക്കില്ല. അത് തന്നെയാണ് അവരുടെ ജീവിതത്തിൽ സംഭവിച്ചത്. .
ഇത്രയും ഹൃദയം പ്ര്ശമായ കൃതി ഞാൻ കണ്ടില്ല ആഹാ ഇത്രയും മനോഹരം ആണ് രണ്ടു വ്യക്തി നല്ല രീതിയിൽ കൃതിയിൽ സ്ത്രീകളുടെ ഉണർവ് വക്തമാകുന്ന സുഗത കുമാരി ടീച്ചർ മാധവി കുട്ടി കെ ആർ മീര ഇഷ്ടപ്പെട്ട കഥ കൃത്തുക്കൾ
പെണ്ണെഴുത്തിന്റെ വ്യക്തമായ തുറന്നു പറച്ചിലുകൾ ധൈര്യമായി കൈകാര്യം ചെയ്ത കഥാകാരി.... എന്റെ കഥ,, ഈ ജീവിതം കൊണ്ട് ഇത്ര മാത്രം...എപ്പോ വായിച്ചാലും വല്ലാത്തൊരു feel...
സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും തീവ്രമായി ആഗ്രഹിച്ച...നന്മകൾ മാത്രം ഉണ്ടായിരുന്ന ആമി....നഷ്ട സ്വപ്നം ആണെനിക്ക് ആമി..ഒരുപാട് ആഗ്രഹിച്ചിരുന്നു ഒന്ന് കാണാനും കൂട്ട് കൂടാനും...കഴിഞ്ഞില്ല....കാണാതെ അറിയാതെ ഞാൻ മനസ്സിൽ കൊണ്ടു നടന്ന സ്നേഹമേ ...നീ ഞാൻ തന്നെ ആയിരുന്നുവോ.
ആമിയുടെ ഏറ്റവും ആകർഷകമായ കാര്യം, തുറന്നു സംസാരിക്കുന്ന പ്രകൃതം തന്നെ... ഇക്കാലത്തു പ്രത്യേകിച്ചും വളരെ പ്രസക്തമായ ഒന്നാണ് ആ സ്വഭാവം... ജാടകളുടെ ലോകത്താണല്ലോ നാം ജീവിക്കുന്നത്..
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു എഴുത്ത് കാരിയാണ്. മാധവിക്കുട്ടി. എല്ലാറ്റിനോടും നല്ല സ്നേഹംo പ്രകടിപ്പിച്ചിരുന്ന സ്നേഹസമ്പന്നയായ ഒരെഴുത്തുകാരി - നമ്മളിൽ നിന്നും വി.ട്ടു പോയ ആ സ്റ്റേ ഹസമ്പന്നയുടെ ഖബറിടം അല്ലാഹു പ്രകാശപൂരിതമാക്കട്ടേ
@Amarnath ഒരിക്കലും അങ്ങിനെ ചിന്തിച്ചില്ല ട്ടോ സോറി അവർ ഏതു മതക്കരെയും കുറ്റം പറയുന്നില്ല എല്ലാവരെയും ഒരുപോലെ കാണുന്നു അങ്ങിനെ പല +പോയിന്റുകളും കാണുന്നു 🌹
ആമി നാലപ്പാടിന് അപമാനവും. ഒരെഴുതികാരിയെന്ന നിലയിൽ സാഹിത്യ ലോകത്തിനും. പിറന്ന നാടായ കേരളത്തിനും. സഹതാപം! ഇങ്ങനെയൊരു അന്ത്യം അവർക്ക് പറ്റിപ്പോയതിൽ.നാലപ്പാടിന്റെ മണ്ണിൽ കൂടാനാവാതെ പോയ ഹതാഭാഗ്യ.
അവർ ഒരു അസാധാരണ സ്ത്രീ ആണ് അവർ ആ പ്രായത്തിൽ അവർ മതം മാറിയത് ഒരിക്കലും ശരീരത്തിന്റ് മോഹം കൊണ്ടുഅല്ല അവരുടെ മനസ്സിൽ കഥയും കവിതയും പ്രകൃതിയും കുട്ടികാലവും ശക്തമായ സ്നേഹവുംഎല്ലാത്തിനോടും ഉള്ള പ്രണയവും ആയിരുന്നു മനസ്സിൽ കള്ളം വച്ചു മറ്റൊരു മുഖം പുറത്തു കാണിക്കുന്നയാൾ അല്ലായിരുന്നു അവർ ശരിക്കുംഉള്ള കഥാകാരി
Ee report വായിക്കുന്ന ചേട്ടന്റെ വോയ്സ് ഒരുകാലത്ത് എനിക്കൊരു ഹരം ആയിരുന്നു. കൂടുതലും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പ്രോഗ്രാം ലൂടെ...
ആമിയുടെ ലോകത്തിലെ സ്നേഹത്തിന്റെ ആഴം ഇന്നും ഭ്രമിച്ചു കൊണ്ടിരിക്കുന്നു. വിശാലമായ ആമിയുടെ ചിന്തകളെ പോലെ തന്നെയാണ് ആമിയുടെ ചേച്ചിയുടെയും കുടുംബത്തിത്തിന്റെയും മനസ്സ്. നിലപാടുകൾ കടുത്തപ്പോഴും സ്നേഹത്തിന്റെ നൂലിഴകൾ പട്ടുപോലെ മൃദുലം. മലയാളത്തിന്റെ സൗഭാഗ്യം തന്നെയാണ് കമലയും നാലപ്പാട്ടും
ഞാൻ ജനിക്കും മുൻപേ എന്റെ വാപ്പി മാധവിക്കുട്ടിയെ കാണാൻ പോയിട്ടുണ്ട്. ആ കഥ മിക്കവാറും പറയും. ഒരു പന്ത്രണ്ടു വയസ്സൊക്കെ ആയപ്പോഴേക്കും മാധവിക്കുട്ടി രചനകൾ മിക്കതും വായിച്ചു തീർത്തു. അത് വാപ്പി അവരെക്കുറിച്ചു എപ്പോഴും പറഞ്ഞിട്ടാണ്. അവരെ വായിക്കാതെ നീ നല്ല വായനക്കാരി ആവില്ലെന്ന് പറഞ്ഞ്. ഇപ്പോഴും ഇത്തിരി വിഷമം വന്നാൽ ആ ബാല്യകാലസ്മരണകൾ എടുത്തു നോക്കും, മറക്കാൻ പറ്റില്ല
BROO... എനിക്ക് ഒന്ന് .. അവിടെ വന്നാൽ കൊള്ളാം എന്നുണ്ട് .. ആ മണ്ണിൽ ഒന്ന് കാലുകുത്താൻ ... നീർമാതളം ഒന്ന് തൊടാൻ... ചേട്ടന്റെ.. മുൻ തലമുറക്കാർ ...ആ വീടൊക്കെ കണ്ടിട്ടുണ്ടാവും അല്ലേ..?
Madhavi kuttide jeevakadha വായിക്കുമ്പോൾ എന്നും nde ഉള്ളിൽ nalappttu വീ ടും ampazathel വീടും വള്ളിയും അമ്മമയും എല്ലാവരും nde ഉള്ളിൽ ഓടി വരും എത്ര വായിച്ചാലും മടുക്കത്തവ എന്നെ വളരെ സ്വാധീനിച്ച വ്യക്തി .
@@vinodsaji8473 kalla samadani, avan okke oru sthreeye chathichu pandithan ayi vilasunnu, aa kalla nanayathe thurannu kanikkan or mama madhyamavum sramikkilla
ആമിയിൽ നിന്നും മാത്രമല്ല... അവർക്ക് ചുറ്റും ഉണ്ടായിരുന്നവരും വലിയ ഉറവിടമാണ് ഇന്നത്തെ തലമുറയ്ക്ക്... ബഹുമാനവും എന്തെന്ന് പറയാൻ പറ്റാത്ത വികാരവും തോന്നുന്നു... ബാലാമണിയമ്മയോട് ഒരുപാട് ഇഷ്ടം തോന്നുന്നു...☺️
@Pravitha CP athu ladies inte പൊതു സ്വഭാവം വിവരിക്കുന്നത് അല്ല...മാധവിക്കുട്ടിയുടെ ജീവിതം പറയുന്നത് ആണ്..മാധവിക്കുട്ടിയുടെ ജീവിതം മാത്രം...മാധവിക്കുട്ടി എങ്ങനെ ജീവിച്ച്..എന്തായിരുന്നു അവരുടെ ഇഷ്ടം..എന്നതിനെ ഒക്കെ കുറിച്ചല്ലെ? വീട്ടുകാരുടെ ഒറ്റപ്പെടൽ..കൂട്ടുകാരുടെ സ്വാധീനം...ജീവിത chuttupaadu ഇതെല്ലാം അവരെ വളരെ അധികം സ്വാധീനിച്ചു....സ്നേഹം ആയിരുന്നു അവരുടെ ജീവിതം...
It appears Madhavi Kutty sometimes visualized she is the reincarnation of Bhakta Meera and hoped Lord Krishna would come to marry her and take take her by hand to Heaven. It is common to some Poets like Kannadasan and Surayya that destiny often change their minds and end their lives differently. However, their writings will remain in the minds of readers till eternity.
Really surprised to hear the story of the great Nalappattu family.Particularly about Aami the poetess who was born n brought up in a very noble family.In fact her sister was giving us a vivid picture of Aami the great whose background played an important role in nurturing her career as a poetess n author of books in Malayalam including the very famous one 'Ente kadha'.
ആമി... എന്റെ പ്രിയപ്പെട്ട എഴുത്ത് കാരി.. മലയാളത്തിന്റെ വേറിട്ടൊരു വസന്തം... വ്യക്തി പരമായി എന്നെ ഇത്രയേറെ സ്വാധീനിച്ച ഒരു എഴുത്ത് കാരി വേറെ ആരും ഇല്ല... അവരുടെ എഴുത്ത് സ്വാനുഭവം പോലെ തോന്നാറുണ്ട്.. ❤❤❤
ഒരു കാര്യം ഉറപ്പാണ് . മലയാള ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ വനിതകളെ പറ്റി ചോദിച്ചാൽ മാധവിക്കുട്ടി എന്ന പേര് പറയാതിരിക്കാൻ ഒരിക്കലും കഴിയില്ല . മതം മാറ്റത്തെ കുറിച്ച് ചോദിക്കുമ്പോൾ , മതങ്ങളെയും ദൈവങ്ങളെയും പറ്റിയുള്ള അവരുടെ മറുപടിയിലുണ്ട് അവരുടെയെല്ലാം വിശാലമായ ജീവിത കാഴ്ചപ്പാടുകളും , നിലപാടുകളുമെല്ലാം ❤❤❤
ആമി യെ കുറിച്ച് അറിയുംതോറും, വീണ്ടും കൂടുതൽ അറിയാനുള്ള ആഗ്രഹം ഏറെയാണ്... ആരും മനസിലാക്കാൻ ശ്രമിക്കാത്ത വ്യക്തിത്വം 🌹🌹🌹🌹🌹🌹🌹
ആമി എന്നാ ആ പേര് കേൾക്കുമ്പോൾ തന്നേ ന്തോ ഒരു വല്ലാത്ത ഇഷ്ട്ടം. തോന്നുന്നു 😍😍
100%
ശരിയാ സങ്കടം വരും
പ്രണയം ഒരിക്കലും മതിയാകുന്നതല്ല എന്ന് തുറന്നു പറയാൻ ധൈര്യം കാണിച്ച വിപ്ലവകാരി. ♥️♥️♥️
2020ൽ കാണുന്നവർ
Me
Me too
✋
Now our generation want to see this kind true words.. then our society will grow in this world. God grace.
✋🤩
2021 ൽ കാണുന്നവർ 😁
2021 il kaanunnu
❣️🙂
😁😁
2024ൽ കാണുന്നു❤
മാധവിക്കുട്ടിയുടെ കൃതികൾ വളരെ വ്യത്യസ്തതകൾ നിറഞ്ഞതാണ്.... എന്നെ ഒരുപാട് സ്വാധിനീച്ച ഒരു കവിയത്രി യാണ് കമല ദാസ് എന്ന മാധവിക്കുട്ടി 🥰🥰
Not കവിയത്രി.... കവയത്രി എന്നാണ്
" എല്ലാവരോടും ക്ഷമിക്കുന്ന ഒരു
മനസ്സാണ് ഇന്നെനിക്ക് എനിക്കാരേയും വെറുക്കാൻ കഴിയില്ല
എന്നെ ദ്രോഹിച്ചവരെക്കൂടി ദ്വേഷിക്കാൻ പറ്റില്ല. എന്നെക്കുറിച്ച്
അപവാദങ്ങൾ പ്രചരിപ്പിക്കുന്ന സ്ത്രീകളെയും , പാനോൽസവത്തിനിടയ്ക്ക് എന്നെപ്പറ്റി കഥകൾ മെനഞ്ഞുണ്ടാക്കി രസിക്കുന്ന
പുരുഷൻമാരെയും കൂടി എനിക്ക്
വെറുക്കാൻ പറ്റില്ല. അവർക്കൊ
ക്കെ ദിനവും പറഞ്ഞു രസിക്കാൻ
ഞാൻ നിമിത്തം വിഷയം ലഭിക്കുന്നുവല്ലോ എന്നോർത്തെനിക്കു സന്തോഷവും
തോന്നുന്നുണ്ട് "
മാധവിക്കുട്ടി
അതൊരു വലിയ വ്യക്തിത്വമാണ്. പക്ഷെ അവസാന കാലം അവർ കാണിച്ചത് വലിയ തെറ്റായിപ്പോയി. അവർ അറിയപ്പെടുന്ന ഒരെഴുത്തുകാരി എന്ന നിലയിൽ. അതും സംസ്കാര സമ്പന്നകേരളത്തിൽ . കേരളം അങ്ങനെയെങ്കിൽ.
അവർക്കു ഇസ്ലാമിലേക്ക് മാറണം എന്നത് അവരുടെ അആഗ്രഹമായിരുന്നു എങ്കിൽ അതവരുടെ സ്വകാര്യ സ്വാതന്ത്ര്യം തന്നെ. എന്നാൽ അതിലെ ഏറ്റവും പ്രാകൃതവും ഇസ്ലാമിലെ സ്ത്രീകൾ ഈ പ്രാകൃത വേഷത്തിൽ നിന്നും മോചനത്തിനായി ജീവൻപോലും ബലികൊടുത്തു മറ്റെല്ലാ പെൺകുട്ടികളെയും പോലെ ജീവിക്കാൻ പെടാപ്പാടുപെടുന്ന ഈ കാലത്ത് അവർ വെറുക്കുന്ന ഈ ചാക്ക് അവർ സ്വയം സ്വീകരിച്ചു ഈ പാവം പെൺകുട്ടികളുടെയും സ്ത്രീകളുടെയും നേരെയുള്ള പരിഹാസം പോലെയായിപ്പോയി മാധവിയുടെ ഈ നാടപ്പടി. നാലൊരു മലായാളി മുസ്ലിം സ്ത്രീയായി സാരിയോ മുണ്ടും ബ്ലൗസും ആകാമായിരുന്നില്ലേ? തൂലിക സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ചലിക്കേണ്ടത്. അനീതിക്കെതിരെ, നിസ്സഹായതക്കെതിരെ ഒക്കെയാണ് ഒരെഴുത്തുകാരന്റെയും കാരിയുടെയും തൂലിക ചലിക്കേണ്ടത്. അതും എന്റെ കഥയെപ്പോലെയുള്ള കഥ എഴുതിയ ധൈര്യശാലി ഇങ്ങനെ അധ:പ്പധിക്കാൻ എന്താവാം കാരണം?!
ഈ വേഷം തന്നെ കെട്ടാൻ ഇവർ നിന്നുകൊടുത്തതിന്റെ പിന്നിൽ ആരാവാം?!
ആമി യെ കുറിച്ച് എത്ര കേട്ടാലും എനിക്ക് മതി വരില്ല. എന്തോ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധിനിച്ച ഒരു വെക്തി ആണ്.
അതെ
♥️
Enneyum
Satyam
എന്റെ ജീവിതത്തിലും..
Ente fvt .... Madhavikkutty.... ❤️❤️❤️❤️
നീർാതളം പൂത്ത കാലം, എന്റെ കഥ, എന്റെ ഡയറി കുറിപ്പുകൾ,..... Is an ocean of emotional, cultural, elements.
✌️🥰🙌
👍 👍
എന്നും ഇപ്പോളും ആമിയുടെ മനസ്സു കണ്ട കുറേ ആമിയുടെ ആരതകർ ഉണ്ട്. ഇതുവരെ കണ്ടിട്ട് ഇല്ലെങ്കിലും എവിടെയൊക്കെയോ നമ്മുടെ അകത്ത് ആമി ഉണ്ടെന്ന് തോനാർ ഉണ്ട് ❤️
ആമി 🔥❤️
❤️❤️❤️😍
❤️❤️❤️❤️😊
കമല, ആമി, മാധവികുട്ടി എന്നീ പേരുകൾ എവിടെ കേട്ടാലും മനസിലേക്ക് വരുന്ന ചിത്രം പുന്നയൂർകുളത്തെ ഈ പ്രണയത്തിന്റെ രാജകുമാരിയെ ആണ്, ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച വ്യക്തി എഴുത്തുകാരി ഞാൻ ഏതേലും ഒരു എഴുതുക്കാരുടെ ആരാധകനാണെങ്കിൽ അത് ആമിയുടെയും ചങമ്പുഴയുടെയും മാത്രമാകും അതിലും ആമി കഴിഞ്ഞേ മറ്റൊരാൾ ഉള്ളൂ, പണ്ടു 9 ക്ലാസിൽ പഠിക്കുബ്ബോൾ ആദ്യമായി നെയ്പ്പായസം എന്ന ചെറുകഥ മലയാളം ക്ലാസിൽ സുധാമണി ടീച്ചറിന്റെ വ്യാഖ്യാനത്തിലൂടെ അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ അധി കഠിനമായ പ്രണയം ആരാധന സ്നേഹം ഒക്കെയാണ് ആമിയോട്, എഴുത്തുക്കാർ മാത്രമാണ് മരണത്തിനു ശേഷവും ജീവിക്കുന്നത് അതിൽ ആമി ലോകത്തിൽ എല്ലായിടത്തും ഒന്നാം സ്ഥാനത്താകും ❤️
അവരെ നിങ്ങൾ ഇത്രയധികം സ്നേഹിക്കുന്നെണ്ടെങ്കിൽ എന്തിന് അവർ തന്റെ 65 ആം വയസിൽ തന്നെക്കാൾ 25 വയസു കുറവുള്ള ആളെ വിവാഹം വിവാഹം കഴിച്ചു??? അവരുടെ മൂത്തമകന് ആ ഭർത്താവിനേക്കാൾ പ്രായം കൂടുതൽ ഉണ്ട്. സ്വന്തം ബന്ധുക്കൾ വരെ അവഹേളിച്ചു. ഇത്രയധികം രചനകൾ നടത്തി സമൂഹത്തിനെ ശുദ്ധികരിച്ചപ്പോൾ സ്വയം ശുദ്ധീകരണം നടത്താൻ അവർ മറന്നുപോയി. വാർധക്യത്തിലും അവർക്ക് രതിവൈകൃതങ്ങൾ ഉണ്ടായിരുന്നോ ??? പിന്നെയെന്തിന് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ സ്വന്തം മക്കളെ നാണം കെടുത്തികൊണ്ട് 40 വയസ് പ്രായമുള്ളവന്റെ കൂടെപോയി. അതുകൊണ്ട് ഈ രചനകൾക്ക് എന്ത് പ്രശസ്തി !! സ്വന്തം വ്യക്തിജീവിതത്തിൽ ഇത്രയധികം നാണക്കേടുണ്ടാക്കിയ വേറെ പ്രശസ്തരായ ആളുകൾ ഉണ്ടോ ??? ഇത്തരത്തിൽ രതിവൈകൃതമാടിയാൽ നല്ല കഴിവുകൾ ഉണ്ടായിട്ട് എന്ത് കാര്യം ജനം തിരിഞ്ഞുനോക്കില്ല. അത് തന്നെയാണ് അവരുടെ ജീവിതത്തിൽ സംഭവിച്ചത്. .
ഇത്രയും ഹൃദയം പ്ര്ശമായ കൃതി ഞാൻ കണ്ടില്ല ആഹാ ഇത്രയും മനോഹരം ആണ് രണ്ടു വ്യക്തി നല്ല രീതിയിൽ കൃതിയിൽ സ്ത്രീകളുടെ ഉണർവ് വക്തമാകുന്ന സുഗത കുമാരി ടീച്ചർ മാധവി കുട്ടി കെ ആർ മീര ഇഷ്ടപ്പെട്ട കഥ കൃത്തുക്കൾ
Priya Aami😍🥰❤
പെണ്ണെഴുത്തിന്റെ വ്യക്തമായ തുറന്നു പറച്ചിലുകൾ ധൈര്യമായി കൈകാര്യം ചെയ്ത കഥാകാരി.... എന്റെ കഥ,, ഈ ജീവിതം കൊണ്ട് ഇത്ര മാത്രം...എപ്പോ വായിച്ചാലും വല്ലാത്തൊരു feel...
സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും തീവ്രമായി ആഗ്രഹിച്ച...നന്മകൾ മാത്രം ഉണ്ടായിരുന്ന ആമി....നഷ്ട സ്വപ്നം ആണെനിക്ക് ആമി..ഒരുപാട് ആഗ്രഹിച്ചിരുന്നു ഒന്ന് കാണാനും കൂട്ട് കൂടാനും...കഴിഞ്ഞില്ല....കാണാതെ അറിയാതെ ഞാൻ മനസ്സിൽ കൊണ്ടു നടന്ന സ്നേഹമേ ...നീ ഞാൻ തന്നെ ആയിരുന്നുവോ.
😢😢😢
Balyakalasmaranakal Ila. Ami
ആമി എന്നും മരിക്കാത്ത എൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി
Aara theri vilikkunnath ennu avarude name search cheythal manassilakum
ആമിയുടെ ഏറ്റവും ആകർഷകമായ കാര്യം, തുറന്നു സംസാരിക്കുന്ന പ്രകൃതം തന്നെ... ഇക്കാലത്തു പ്രത്യേകിച്ചും വളരെ പ്രസക്തമായ ഒന്നാണ് ആ സ്വഭാവം... ജാടകളുടെ ലോകത്താണല്ലോ നാം ജീവിക്കുന്നത്..
👍👍
ഞങ്ങളുടെ മനസ്സിൽ എന്നും നിങ്ങൾക്ക് ഒരിടം ഉണ്ടാകും.
വിശാല മനസ്സോടെ എല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു എഴുത്ത് കാരിയാണ്. മാധവിക്കുട്ടി. എല്ലാറ്റിനോടും നല്ല സ്നേഹംo പ്രകടിപ്പിച്ചിരുന്ന സ്നേഹസമ്പന്നയായ ഒരെഴുത്തുകാരി - നമ്മളിൽ നിന്നും വി.ട്ടു പോയ ആ സ്റ്റേ ഹസമ്പന്നയുടെ ഖബറിടം അല്ലാഹു പ്രകാശപൂരിതമാക്കട്ടേ
നാലപ്പാട്ടുകാർ കേരളത്തിന് അഭിമാനം 🌹🌹
@Amarnath ഒരിക്കലും അങ്ങിനെ ചിന്തിച്ചില്ല ട്ടോ സോറി അവർ ഏതു മതക്കരെയും കുറ്റം പറയുന്നില്ല എല്ലാവരെയും ഒരുപോലെ കാണുന്നു അങ്ങിനെ പല +പോയിന്റുകളും കാണുന്നു 🌹
ആമി നാലപ്പാടിന് അപമാനവും. ഒരെഴുതികാരിയെന്ന നിലയിൽ സാഹിത്യ ലോകത്തിനും. പിറന്ന നാടായ കേരളത്തിനും. സഹതാപം! ഇങ്ങനെയൊരു അന്ത്യം അവർക്ക് പറ്റിപ്പോയതിൽ.നാലപ്പാടിന്റെ മണ്ണിൽ കൂടാനാവാതെ പോയ ഹതാഭാഗ്യ.
അവർ ഒരു അസാധാരണ സ്ത്രീ ആണ് അവർ ആ പ്രായത്തിൽ അവർ മതം മാറിയത് ഒരിക്കലും ശരീരത്തിന്റ് മോഹം കൊണ്ടുഅല്ല അവരുടെ മനസ്സിൽ കഥയും കവിതയും പ്രകൃതിയും കുട്ടികാലവും ശക്തമായ സ്നേഹവുംഎല്ലാത്തിനോടും ഉള്ള പ്രണയവും ആയിരുന്നു മനസ്സിൽ കള്ളം വച്ചു മറ്റൊരു മുഖം പുറത്തു കാണിക്കുന്നയാൾ അല്ലായിരുന്നു അവർ ശരിക്കുംഉള്ള കഥാകാരി
കറക്റ്റ്
അൽ ഹംദുലില്ലാ (ദൈവത്തിനു സ്തുതി) എത്ര വിശാല മനസ്ക്കരായ ആളുകളാണ് നാലപ്പാട്ടുകാർ
കമലാ ജി യുടെ സുലുവിന്റെ ഹൃദയ💜ത്തിന്റെ വിശാലതയെഞാനിഷ്ടപ്പെടുന്നു
Ee report വായിക്കുന്ന ചേട്ടന്റെ വോയ്സ് ഒരുകാലത്ത് എനിക്കൊരു ഹരം ആയിരുന്നു. കൂടുതലും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പ്രോഗ്രാം ലൂടെ...
പ്രൊഫസർ അലിയാർ
@@jishnamj8055 ഇദ്ദേഹം ഇപ്പോഴും ഏഷ്യാനെറ്റിൽ ഉണ്ടോ
@@rameshdavid6888 ഉണ്ടെന്ന് തോന്നുന്നു bro...... ഇടയ്ക്ക് കേൾക്കാം അദ്ദേഹത്തിന്റെ voice
@@jishnamj8055 ok.. Thanku
മാധവിക്കുട്ടിയുടെ എന്റെ കഥ വായിക്കൂ
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
✓✓✓✓✓✓✓✓✓✓✓✓✓✓✓✓✓¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶
ആമി ഓപ്പു ❣️
ആമിയുടെ ലോകത്തിലെ സ്നേഹത്തിന്റെ ആഴം ഇന്നും ഭ്രമിച്ചു കൊണ്ടിരിക്കുന്നു. വിശാലമായ ആമിയുടെ ചിന്തകളെ പോലെ തന്നെയാണ് ആമിയുടെ ചേച്ചിയുടെയും കുടുംബത്തിത്തിന്റെയും മനസ്സ്. നിലപാടുകൾ കടുത്തപ്പോഴും സ്നേഹത്തിന്റെ നൂലിഴകൾ പട്ടുപോലെ മൃദുലം. മലയാളത്തിന്റെ സൗഭാഗ്യം തന്നെയാണ് കമലയും നാലപ്പാട്ടും
ഒരുപാട് വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹമായിരുന്നു എൻറെ കഥ വായിക്കാൻ ആ പുസ്തകം സ്വന്തമാക്കി ഞാൻ വായിച്ചു തീർത്തു
Engane kittyyy
@@manjupavithran2034 vangi...
@@manjupavithran2034 travancore mall il und
ഞാനും വാങ്ങി. നീർമാതളം പൂത്ത കാലംaudio കേട്ടു. എത്ര രസമാണ്. ഏച്ചുകെട്ടലുകൾ ഇല്ലാതെ
@@rajimolkr4985 യുട്യൂബിൽ ഉണ്ടോ
എന്റെ പ്രിയ പ്പെട്ട എഴുത്തുകാരി... നീർമാതളം പോലെ.... Manasil വിരിയുന്നു എന്നും
ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടം മാതവികുട്ടി എന്ന കമല സുരയ്യ
💓💓💓💓💓ആമി love you
ചുറ്റുപാടുകൾ എത്ര ദീർഘവീക്ഷണത്തോടെ നോക്കി ഒരു കലാകാരി ഇല്ല ഓർമ്മകളിൽ എന്നും ജീവിക്കും
🙏🙏🙏🙏🙏❣️❣️❣️❣️💖💖💖
ഞാൻ ജനിക്കും മുൻപേ എന്റെ വാപ്പി മാധവിക്കുട്ടിയെ കാണാൻ പോയിട്ടുണ്ട്. ആ കഥ മിക്കവാറും പറയും. ഒരു പന്ത്രണ്ടു വയസ്സൊക്കെ ആയപ്പോഴേക്കും മാധവിക്കുട്ടി രചനകൾ മിക്കതും വായിച്ചു തീർത്തു. അത് വാപ്പി അവരെക്കുറിച്ചു എപ്പോഴും പറഞ്ഞിട്ടാണ്. അവരെ വായിക്കാതെ നീ നല്ല വായനക്കാരി ആവില്ലെന്ന് പറഞ്ഞ്. ഇപ്പോഴും ഇത്തിരി വിഷമം വന്നാൽ ആ ബാല്യകാലസ്മരണകൾ എടുത്തു നോക്കും, മറക്കാൻ പറ്റില്ല
ruclips.net/video/xIc-jU1gIhk/видео.html
എന്റെ ഇഷ്ട കഥാകാരിയാണ് ആമി. സ്ത്രീ മനസ്സിന്റെ ഉള്ളറകൾ തുറന്നുകാട്ടാനുള്ള തന്റേടം കാട്ടിയ ധീര എഴുത്തുകാരി .
'Neermathalm poothakalam" ippozhum vayichukondirikkunnu. Enikku orupad ishtanu madhavikuuty yeyum nallappattu tharavatum punnayurkulavum ellam
ശെരിക്കും മനസ്സിനെ ഒരുപാട് സ്വാധീനിച്ച ഒരു വ്യക്തി ഇഷ്ട്ടം ഒരുപാട് ഒരുപാട് 😢
Enikkum
Njan youtubil avarude story noki karayarund😔
പുന്നയൂർക്കുളം ഇവിടെ ജനിച്ചഞാൻ അഭിമാനം കൊള്ളുന്നു, ♥️♥️
Oneday eniku avide varanam..varum
BROO...
എനിക്ക് ഒന്ന് .. അവിടെ വന്നാൽ കൊള്ളാം എന്നുണ്ട് .. ആ മണ്ണിൽ ഒന്ന് കാലുകുത്താൻ ...
നീർമാതളം ഒന്ന് തൊടാൻ...
ചേട്ടന്റെ.. മുൻ തലമുറക്കാർ ...ആ വീടൊക്കെ കണ്ടിട്ടുണ്ടാവും അല്ലേ..?
Njanum kunnathoorkari
@@sunilsull6593 enikum ningal poytundenkil enik adress paranj tharanam pls
ക്രഫ് തൂ
വിശാലമനസ്കർ, നിഷ്കളങ്കർ ❤
മരണം ഇല്ലാത്ത കഥാകാരിക്ക് പ്രണാമം
നിരുപദ്രവകരമായ വ്യക്തി സ്വാതന്ത്യത്തിൽ കൈകടത്തി
സമൂഹം ആറാടുമ്പോൾ
ജന്തുവർഗ്ഗമേ നിങ്ങൾ എത്രയോ ഭേദം..
എന്റെ ആമി
😍😍😍
Njaan orupaad snehikkunna Aaami💖💖💖
എന്റെ ജീവിതത്തിൽ ഞാൻ ഒത്തിരി സ്നേഹിക്കുന്ന വ്യക്തി മാധവിക്കുട്ടി
ആമിയെ കുറിച്ചു എത്ര കേട്ടാലും മതിവരില്ല. എന്നെ ഉരുപ്പട് സ്വാധീനിച്ച വ്യക്തി
Madhavi kuttide jeevakadha വായിക്കുമ്പോൾ എന്നും nde ഉള്ളിൽ nalappttu വീ ടും ampazathel വീടും വള്ളിയും അമ്മമയും എല്ലാവരും nde ഉള്ളിൽ ഓടി വരും എത്ര വായിച്ചാലും മടുക്കത്തവ എന്നെ വളരെ സ്വാധീനിച്ച വ്യക്തി .
Orikkal punnayur kulam poyi neermathalamaram ellam kaannanam
ആമി.... എനിക്കൊരു ദ്രാന്തു തന്നെയായിരുന്നു
😍😍😍
സമദാനിക്ക് ഒഴിവുണ്ട്
നോക്കുന്നോ
@@vinodsaji8473 kalla samadani, avan okke oru sthreeye chathichu pandithan ayi vilasunnu, aa kalla nanayathe thurannu kanikkan or mama madhyamavum sramikkilla
അവസാനം മുറിയൻ കൊണ്ട് പോയി തിന്നു മതവും മാറ്റി ആരേലും ചോതിചോ "എന്ത് കൊണ്ട് ചോദിച്ചില്ല
സുലു ഏടത്തി എത്ര വിശാലമായ മനസ്സാണ്....
വളരെ നല്ലൊരു സ്ത്രീ
പ്രിയേ.. ആമി.. 💙💙
♥️ മാധവിക്കുട്ടി ♥️
ചെറുപ്പത്തിലേ photos ഒക്കെ സുന്ദരമായ portraits പോലെ.
2024ൽ കാണുന്ന ഞാൻ 😊
Wonderful attractive story👍
ഒരുപാട് ആഗ്രഹിച്ചു കാത്തിരുന്നു എന്റെ കഥ വായിച്ചു തീർത്തു 💞♥❤
I loved aamis sister. She is so wholesome. 🌻
ശെരിക്കും legend 🔥🔥🔥
Kamala Das was a burning candle when alive.Her speech had fragrance and her books are immortal.
ആമിയിൽ നിന്നും മാത്രമല്ല... അവർക്ക് ചുറ്റും ഉണ്ടായിരുന്നവരും വലിയ ഉറവിടമാണ് ഇന്നത്തെ തലമുറയ്ക്ക്... ബഹുമാനവും എന്തെന്ന് പറയാൻ പറ്റാത്ത വികാരവും തോന്നുന്നു... ബാലാമണിയമ്മയോട് ഒരുപാട് ഇഷ്ടം തോന്നുന്നു...☺️
Madhavikkutti enna mahathiyodulla
Ishtam kondanu njan ende molkku
Aami ennu perittathu
@Nutrine muyal naanam illlefo ninakku
നന്നായിട്ടുണ്ട്...
2023 ൽ കാണുന്നവർ ♥️
Great ആമി
Aami ❤️❤️ You inspired me a lot !!
Stephy u inspired me lott
@Pravitha CP വായിച്ചിട്ടുണ്ട്....🤗🤗🤗
@Pravitha CP athu ladies inte പൊതു സ്വഭാവം വിവരിക്കുന്നത് അല്ല...മാധവിക്കുട്ടിയുടെ ജീവിതം പറയുന്നത് ആണ്..മാധവിക്കുട്ടിയുടെ ജീവിതം മാത്രം...മാധവിക്കുട്ടി എങ്ങനെ ജീവിച്ച്..എന്തായിരുന്നു അവരുടെ ഇഷ്ടം..എന്നതിനെ ഒക്കെ കുറിച്ചല്ലെ? വീട്ടുകാരുടെ ഒറ്റപ്പെടൽ..കൂട്ടുകാരുടെ സ്വാധീനം...ജീവിത chuttupaadu ഇതെല്ലാം അവരെ വളരെ അധികം സ്വാധീനിച്ചു....സ്നേഹം ആയിരുന്നു അവരുടെ ജീവിതം...
@Pravitha CP pakshe avarude ishtam മുതലെടുക്കാൻ ആളുകൾ ഉണ്ടായിരുന്നു..ഇഷ്ടത്തെ thiraskarikkanum..ഭർത്താവ് പോലും...
2021 il kanunnavar unddo ivide
Super 🌹👍🏻
കമല ❤❤
Gaya3 channel IL Mallu analyst ilum comment idunna Clara aano ithu.
😄Ellam poli comments aanu ketto
@@aksharas630 yes❤️
❤️❤️❤️
Ka mala surayyya nnu kandapo vdo kandu she is legand enikk orupadishtttam neermadhalathe😍😍😍😍😍😍
2021 kanunnavar evide comon😘
മാധവികുട്ടി 💓💓💓💓
nte priyapatta kaviyathri annu madavikutty . pranayam athu madhiyavunna onnalla , snehichavarkku manasilayan kaziyunna yinthirianubavangal ulavakunathannu pranayam athu njan anthannu arinjathu madavikutty yude kavithagal kude annu .snehasparshi aya pranayathinu nagathil rektham puramnda yeshi ayi maran samayam athikam avisha milla thanum . enthirunalum oru janam indakil kanan agrihikunna orallu madavikutty , 😃
Njan ippol thamasikkunnadh punnayoorkulathanu. Avar ippozhum ivide undayirunnankil ennu agrahikkunnu. I miss you mam
Etratolam ente mindne influence cheyta oru ezhuthikari undayitila...pranamam Madhavikutty malayalathinte priya ezhuthukari🙏🏻
I really respect Mathavikkutty ammaa
Surayya umma.
@@indianpremi4245 randum onnu thanne...നിങ്ങൾക്ക് സുരയ്യ എന്നും അവർക്ക് മാധവി കുട്ടി എന്നും വിളിച്ചാലും വിളി എത്തുന്നത് ഒരാളിൽ തന്നെ....
അമിയെ പോലെ തന്നെ അവരുടെ സഹോദരിയും ബഹുമാനം തോനുന്നു
17.9.2020....so powerful...✋😍
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള എഴുത്തുകാരി വളരെ നിഷ്കളങ്കമായ വ്യക്തിത്വം.
Legend
നാലപ്പാട് തറവാടും മറ്റു സ്ഥലവും അത് പോലെ സംരക്ഷിക്കണമായിരുന്നു.
അവിടെ ഇപ്പോൾ ഒന്നുമില്ല. സാഹിത്യ അക്കാദമി നിർമിച്ച സ്മാരകം, ചെറിയ കാവ്, ആ കുളത്തിന്റെ കുറച്ചു ഭാഗവും
Madhavi kuttiyude oro book vaykumbozhum avare patty kooduthal ariyan agraham 💖
എന്റെ കമലമ്മ. ഒരുപാടു സ്നേഹിക്കുന്നു
The great writer
I love nalappattu family
ഒരു പെൺ മനസ്സിന്റെ നേർ കാഴ്ച കാണിച്ചു തന്ന ആമി.....
It appears Madhavi Kutty sometimes visualized she is the reincarnation of Bhakta Meera and hoped Lord Krishna would come to marry her and take take her by hand to Heaven. It is common to some Poets like Kannadasan and Surayya that destiny often change their minds and end their lives differently. However, their writings will remain in the minds of readers till eternity.
ആഗോള തീവ്രവാദ മതപരിവർത്തനത്തിന്റെ ഇര. 👍🏽
Aamide Aadhyamayi vayicha pusthakam aahn neermathalam poothakaalam🍃...athin sesham aamiye kurich ariyandirikan sathichillla....aami innum jeevikunnu priyapettavarude ormakaliloode🌸
.....മാധവിക്കുട്ടി മലയാള ത്തിൽ എഴുത്തുകാരിയായി പിറന്ന ജീനിയസ്സ്..!!!!!...
She is the Angel of wisdom.her fingers and pen never not die.
Aamikku thulyam aami maathram.
എനിക്കിഷ്ടപ്പെട്ട വ്യക്തി
ആമി ഇഷ്ടം 😍😍
Mrs Kamaladas is always a great person and will be she will never die . She is always in our mind!
From London
Ella mathathilppetta daivangalum onnanennu viswasikkunna ethra mathangalundivide?
മാധവിക്കുട്ടി തനിക്കു ചുറ്റുമുള്ള എല്ലാത്തിനെയും പ്രണയത്തോടെ മാത്രം നോക്കി കണ്ടിരുന്ന ഒരു പ്രതിഭയാണ് 🙏🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത വ്യക്തി ജീവിതം.
Really surprised to hear the story of the great Nalappattu family.Particularly about Aami the poetess who was born n brought up in a very noble family.In fact her sister was giving us a vivid picture of Aami the great whose background played an important role in nurturing her career as a poetess n author of books in Malayalam including the very famous one 'Ente kadha'.
എൻ്റെ നീർമാതളമാണ് മാധവികുട്ടി.
2021 kanunnavar 🌹
Great....
ആമി... എന്റെ പ്രിയപ്പെട്ട എഴുത്ത് കാരി.. മലയാളത്തിന്റെ വേറിട്ടൊരു വസന്തം... വ്യക്തി പരമായി എന്നെ ഇത്രയേറെ സ്വാധീനിച്ച ഒരു എഴുത്ത് കാരി വേറെ ആരും ഇല്ല... അവരുടെ എഴുത്ത് സ്വാനുഭവം പോലെ തോന്നാറുണ്ട്.. ❤❤❤
ചയ98ദ
Aamiyoppu... 😍😍😍😍😢
Nice.
,👌🏻🙏🏻❤️🌷🌷🌷
Great family. 🙏
ഒരു കാര്യം ഉറപ്പാണ് . മലയാള ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ വനിതകളെ പറ്റി ചോദിച്ചാൽ മാധവിക്കുട്ടി എന്ന പേര് പറയാതിരിക്കാൻ ഒരിക്കലും കഴിയില്ല . മതം മാറ്റത്തെ കുറിച്ച് ചോദിക്കുമ്പോൾ , മതങ്ങളെയും ദൈവങ്ങളെയും പറ്റിയുള്ള അവരുടെ മറുപടിയിലുണ്ട് അവരുടെയെല്ലാം വിശാലമായ ജീവിത കാഴ്ചപ്പാടുകളും , നിലപാടുകളുമെല്ലാം ❤❤❤
Best family and a human being 🙏🙏🙏🙏🙏😢😢👌👌👌🥰🥰🥰🥰❤️❤️❤️❤️❤️
ഗംഗ - നാഗവല്ലി ♥️♥️
ഞാൻ - ആമി ♥️♥️