Smrithi - Madhavikutty

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 160

  • @TheGOVINDARAJ
    @TheGOVINDARAJ 3 года назад +47

    ജോൺപോൾ,,, താങ്കളെപ്പോലുള്ള ഒരു അവതാരകൻ മലയാളിയുടെ അഭിമാനവും,, അഹങ്കാരവുമാണ്.. പലപ്പോഴും തേങ്ങി പോയ ചില വിവരണങ്ങൾ ഉണ്ട്.. സാഹിത്യ ഭാഷ ഇത്രയും മനോഹരമാക്കിയതിന് നന്ദി 🌹

  • @Allinone-fs7gc
    @Allinone-fs7gc 3 года назад +66

    മാധവികുട്ടിയെ (കമലസുരയ്യ )
    അറിയാൻ ആഗ്രഹിക്കുന്നവരൊക്കെയും
    അക്ഷരങ്ങളെ പ്രണയിക്കുന്നവരാണ്
    എന്നെന്നും പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരുമാണ് ❤

  • @lekshmipriyas2269
    @lekshmipriyas2269 2 года назад +25

    പ്രിയപ്പെട്ട ജോൺ പോൾ, നിങ്ങൾ ഇന്നില്ല. തലമുറകളിലൂടെ നിങ്ങൾ ജീവിക്കും. ഞങ്ങളെ പോലെ സാഹിത്യത്തെ നെഞ്ചിലേറ്റിയവരിലൂടെ.. ♥️

  • @jishnurajk.r4414
    @jishnurajk.r4414 5 лет назад +81

    "കിളിമകളുടെ കൊഞ്ചലിനെ കലാപമാക്കിയവൾ"💐👌🏻

    • @seekzugzwangful
      @seekzugzwangful 3 года назад +2

      കൗമുദി ബാലകൃഷ്ണൻ ആണോ പറഞ്ഞത്?

  • @Bagava2010
    @Bagava2010 4 года назад +28

    Awesome 👌👌I am a Thamizhian but understand your malayalam very well 👌👌Straight from the heart 👌👌 I am a great admirer of Madhavikutty 👏👏I love her English poems 👏👏I wish I could read Malayalam just to enjoy Madhavikutty 💜

  • @SafariTVLive
    @SafariTVLive  6 лет назад +14

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    Please Subscribe and Support Safari Channel: goo.gl/5oJajN
    To Buy Sancharam DVDs Online : bit.ly/2Mug1uv

  • @എന്റെലോകം-ഗ1ഘ
    @എന്റെലോകം-ഗ1ഘ 4 года назад +26

    സാർ എന്തു മനുഷ്യനാണ് താങ്കൾ
    പെരുത്തിഷ്ടം

  • @shabanaasmi3124
    @shabanaasmi3124 2 года назад +3

    ഒരിക്കലും മുഷിപ്പിക്കാതെ ഒരു കഥപറയുന്ന ലാഘവത്തോടെ പക്ഷെ ഗാംഭീര്യം ഒട്ടും ചോരാതെ ജനങ്ങളുടെ ഹൃദയത്തോട് സംവദിക്കുന്ന ജോൺപോൾ സാറിനെപ്പോലെ ആരുമില്ല ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല ..അങ്ങയുടെ അഭൗമമായ ഓർമ്മ ഓരോരുത്തരിലും അത്ഭുതം ജനിപ്പിക്കും.. അങ്ങയുടെ ഓർമ്മക്ക് മുന്നിൽ ഓർമ്മപ്പൂക്കൾ..മാധവിക്കുട്ടിയെ പോലൊരു കവയത്രിയെ ഉൾക്കൊള്ളാനുള്ള വിശാലത മലയാളികൾക്കില്ലാതെ പോയി..പ്രണാമം ആമി..

  • @josephdevasia6573
    @josephdevasia6573 4 года назад +22

    സ്‌നേഹിക്കാൻ ആഗ്രഹിക്കപെട്ട ഒരു പാവം സ്ത്രീ മനസ്സ് പ്രിയ ആമി

  • @shiningstar8453
    @shiningstar8453 3 года назад +7

    ജോൺ പോൾ സാർ..... താങ്കൾ എത്ര മനോഹരമായാണ് സംസാരിക്കുന്നത്.... എത്ര നേരം കേട്ടാലും മടുപ്പിക്കാത്ത സംസാരം...... 🙏😊

  • @vijayanchenniparambath4498
    @vijayanchenniparambath4498 4 месяца назад

    How many times did I walk on Lansdown Road in Calcutta where she spent her childhood days and repeated her lines from her "Summer in Calcutta"
    " What is this drink but
    The April sun, squeezed
    Like an orange in
    My glass? I sip the
    Fire, I drink and drink
    Again, I am drunk
    Yes, but on the gold
    of suns, What noble
    venom now flows through
    my veins and fills my
    mind with unhurried
    laughter? My worries
    doze. Wee bubblesring
    my glass, like a brides’
    nervous smile, and meet
    my lips. Dear, forgive
    this moments lull in
    wanting you, the blur
    in memory. How
    brief the term of my
    devotion, how brief
    your reign when i with
    glass in hand, drink, drink,
    and drink again this
    Juice of April suns."
    A rare gem born in Kerala like Rajalakshmi .
    Rajalakshmi had to stop writing and vanish
    but Kamala faught for freedom of writing from heart.
    Really rich and heartening tribute, John.
    🙏

  • @natarajanmk821
    @natarajanmk821 4 года назад +12

    She was genius,
    "My story " changed the writing style of novels in other languages
    Poetry also wonderful. it contains everything

  • @apoo62
    @apoo62 6 лет назад +19

    I have never read or heard this passionate and true a description about Madhavikkutty.

  • @bindushaji2845
    @bindushaji2845 3 года назад +12

    സർ നിങ്ങളുടെ സ്വരം കേൾക്കാത്ത ദിവസങ്ങൾ കുറവാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @shuhaibrahmanpk5300
    @shuhaibrahmanpk5300 5 лет назад +20

    This episode deserves more views....

  • @fidhaniyaz8796
    @fidhaniyaz8796 5 лет назад +9

    മാധവിക്കുട്ടി .........ഒരു വികാരമായി മാറി ഇപ്പോഴിതാ.....

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +14

    എന്നെ വായനകളുടെ ലോകത്തേയ്ക്ക് വലിച്ചടുപ്പിച്ച നീർമാതളപ്പൂവായിരുന്നു മാധവിക്കുട്ടി ❤
    ഇത്രയും മനോഹരമായി അവരെക്കുറിച്ച് വർണിച്ച പ്രിയപ്പെട്ട ജോൺപോൾ സാർ❤...പ്രണാമം...praying for yoursoul rest in peace 🌸

  • @premanarayan.8653
    @premanarayan.8653 3 года назад +1

    Genius ennu ethrayo vattom paranjaalum theerilla.
    Namikkunnu aa abhouma prathibhaye. Enthoru aiswaryamaanu avarey kandirikkaan.🙏🏻🙏🏻🙏🏻❤️❤️❤️

  • @vkokkurirajan
    @vkokkurirajan 3 года назад +3

    Madhavi Kutty the writer was different and one of the rare unique and best natural. She was inspiring and helped the new small time writers like me too. I was hesitating many things connected to my life, but found courage after hear her talk, hearing her stories. We lost her too early, very sad for that departure even today.

  • @seramathewmathew8091
    @seramathewmathew8091 6 лет назад +17

    I like madhavi kutty, ur bold and beuty. The strongest writer..

  • @mridulamridu5679
    @mridulamridu5679 4 года назад +9

    എത്ര മനോഹരമായ അവതരണം ആണ്.... 🥰

  • @sibinlaal
    @sibinlaal 6 лет назад +133

    നിന്നെ പ്രണയിക്കുവാൻ കൊച്ചേ എനിക്ക് എന്നെ മതിയാവുന്നില്ലല്ലോ ❤️❤️

  • @englishmotivation5171
    @englishmotivation5171 6 лет назад +14

    Love you safari💐💐💐💐

  • @pramodpramu357
    @pramodpramu357 5 лет назад +18

    കിളിമൊഴിയുടെ കൊഞ്ചലിനെ കലാപമാക്കിയവൾ

  • @vaseemmehrancp9372
    @vaseemmehrancp9372 6 месяцев назад +1

    The way of narration 🔥

  • @rockingreels
    @rockingreels 4 года назад +11

    One and only Aami . legend of writing .Now there is no any writers like her .
    why not? is there no any brave girl like her ?

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +2

    Jhon Pol sir thangalude avatharana reethi fentastic

  • @AliyarVS
    @AliyarVS 4 года назад +6

    I love Madhavikutty

  • @dibinnainan
    @dibinnainan Год назад +1

    Am your fan Mr John paul❤😊

  • @mithuzzzworld614
    @mithuzzzworld614 2 года назад +1

    Ethra thavana kandu ariyillenikku 🥰ishttam Aamiyodu❤️ miss you 😭😔

  • @latham5248
    @latham5248 2 года назад +1

    I love youu❤️❤️❤️❤️madhavikuttyamma

  • @akmmaidin4840
    @akmmaidin4840 5 лет назад +14

    A great woman.tq safari fir this episode.👍👍👌👌😍

  • @sunilsull6593
    @sunilsull6593 6 лет назад +31

    ആമി ഇന്നും നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ......
    നാലപ്പാട്ട് തറവാട് ഇന്നും ഉണ്ടായിരുന്നെങ്കിൽ....

  • @anjalarachelshaji217
    @anjalarachelshaji217 4 года назад +2

    Parayan vakukalilla.....hats off u sir..sarikum... Oru pushthakam vayikunna sugham..

  • @krishithottam6210
    @krishithottam6210 Год назад +1

    Ethra sundaram ❤

  • @seekzugzwangful
    @seekzugzwangful 3 года назад +5

    മാധവിക്കുട്ടി നല്ല എഴുത്തുകാരി തന്നെ ആണ്. പക്ഷേ കൂടുതൽ വലിയ എഴുത്തുകാരി കമല ദാസ് ആണ് 🤠 Whitman nte തുടർച്ച അവിടെ കാണാം. വായിച്ചിട്ടില്ലാത്തവർ വായിക്കണം.. 🔥🔥🔥

  • @priy92
    @priy92 4 года назад +19

    ഇപ്പോൾ കാണുന്നവർ...

    • @apmenon3354
      @apmenon3354 4 года назад

      അന്യദേശങ്ങളിൽ ചെറുപ്പം ചിലവഴിക്കുകയും, ഇംഗ്ലീഷ് സാഹിത്യത്തിൽ സാമാന്യവിജ്ഞാനം കൈവരിക്കുകയും 1 ഇഷ്ടപ്പെടാത്ത പുരുഷൻ്റെ കുടെ ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്തപ്പോൾ പാരമ്പര്യമായി ലഭിച്ച ആത്മാഭിമാന° ഉണർന്നതിൻ്റെ കഥകളുണ്ട് മാധവിക്കുട്ടി എഴുത്തി തീർത്തത്.ഒരിക്കലും സ്വന്തമെന്ന പറയുന്ന അഛൻ, അമ്മ, ഭർത്താവ് 1 ഗ്രാമേത്തിലെ ജീവിത ശൈലിക്‌ൾ എന്നിവ കമലയെ സ്വന്തം സ്വത്വം തേടുവാൻ പ്രേരിപ്പിച്ചതായി കാണാം.പിന്നെ ഒറ്റക്ക നടന്ന സീങ്ങിയ വഴികളിൽ എന്നും സ്വീകരണങ്ങൾ മാത്രമേ ലഭിക്കാറുള്ളു. 2ന്മാഭിനിയായ ഒരു മനുഷ്യമനസ്സുമായി അവർ എഴുതിയതെല്ലാം വായനക്കാരേന യും സന്തോഷിപ്പിച്ചു.കവിതയായാലും കഥയായാലും ചടുലമായ അവരുടെ ഭാഷ ജെയിൻ ഓസ്റ്റിൻ്റെ പ്രസിദ്ധമായ സാമൂഹ്യ വിചാരണകളടങ്ങുന്ന കൃതികളെ പോലെ വിചാര സദാചാര വിപ്ലവങ്ങൾ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും സ്ത്രീക്കം സമൂഹത്തിൽ ചിന്തിക്ക) സ അവസരമുണ്ടെന്നു മനസ്സിലാക്കാൻ കഴിയുന്നവയായി മാറി.

  • @thedevilcry7791
    @thedevilcry7791 4 года назад +8

    One of the finest author of India
    Miss you mam,

  • @sreekumarashokan973
    @sreekumarashokan973 6 лет назад +11

    കമലാ........😍😍😍😍😘😘😘😘😘

  • @abdulsalam56
    @abdulsalam56 3 года назад +3

    ആമി ❤❤

  • @ZaIn-eb3py
    @ZaIn-eb3py Год назад +1

    ആമി 🌼💛

  • @antonykj1838
    @antonykj1838 3 года назад +5

    ഗുഡ് പ്രസന്റേഷൻ ✨️✨️👑

  • @anilvm2426
    @anilvm2426 2 года назад +1

    നീർമാതളപ്പൂവേ..❤🌺

  • @LoveToAll583
    @LoveToAll583 2 года назад +1

    Beyond mesmerizing

  • @sajadmohammed1762
    @sajadmohammed1762 5 лет назад +4

    Great.. Scrutiny.about Kamala surayya..

  • @KJ-zz2iv
    @KJ-zz2iv 3 года назад +2

    oh...what a bold lady she was.....my dear ആമി ❤️

  • @vijina9753
    @vijina9753 Год назад +1

    എന്തൊരു തീഷ്ണതയാണ് മാധവികുട്ടിക്ക്... അവരോളം ഉയർന്ന തലങ്ങളിലേക്ക് എത്തിയ ഒരു സ്ത്രീയും ഇല്ല ഇനി ഉണ്ടാവുകയുമില്ല.......

  • @arunimacleetus4328
    @arunimacleetus4328 5 лет назад +3

    Love u Madhavikkuttyyy

  • @koomaluv6988
    @koomaluv6988 4 года назад +3

    Aami🌎❤️✨

  • @shajikk6306
    @shajikk6306 2 года назад +3

    പ്രണാമം ജോൺ അങ്കിൾ RIP 🌹🌹🌿🌿🙏

  • @shajilshaji1632
    @shajilshaji1632 2 года назад +1

    Great fan of madam
    From the heart love you mam

  • @smithasalil7272
    @smithasalil7272 6 лет назад +4

    2lakh subscribers.. Congrats,,💐

  • @prithvithejes4748
    @prithvithejes4748 5 лет назад +2

    👍thanks , lokathinu munbill kudi aksharathetode kadanu poya aaa kalakariyeee ithupoll parichayapeduthiyathinu 🙏

  • @arunimacleetus4328
    @arunimacleetus4328 5 лет назад +1

    Thankyou for this great video

  • @divyav7869
    @divyav7869 3 года назад +2

    Prenayathe prenayichavl❤️❤️

  • @njanmj5169
    @njanmj5169 10 месяцев назад +1

    🔥🔥🔥

  • @mohammadsjr
    @mohammadsjr 4 года назад +7

    മനുഷ്യനുള്ള കാലത്തോളം സ്മൃതികളിൽ ഉറങ്ങാത്ത താരകം

    • @meeradevu1724
      @meeradevu1724 3 года назад +1

      എന്റെ പ്രിയപ്പെട്ട ആമി. ഈ കപട ലോകത്തു ജീവിക്കാൻ അർഹത ഇല്ലാത്ത പാവം.

    • @sajithjith7150
      @sajithjith7150 2 года назад

      My favrt author

  • @hareeshkm6784
    @hareeshkm6784 6 лет назад +7

    Aami..... 😍😍😍

  • @drishyaps4412
    @drishyaps4412 3 года назад +5

    എനിക്കിഷ്ടം അമിയെ പോലത്തെ ഒരു കുട്ടുകാരിയെ

  • @shanooptk4897
    @shanooptk4897 3 года назад

    Excellent presentation sir..if any word express which your well presentation..suite you..
    It need more viewers..sir

  • @mayasanal381
    @mayasanal381 3 года назад +3

    എനിക്ക് ഒരുപാട് ഇഷ്ടം ആയി.. എന്തു പറയണം എന്നു അറിയില്ല... ഒരു ബുക്ക്‌ വായിച്ച ഫീൽ.....❤❤❤❤

  • @Radha_krishnan1997
    @Radha_krishnan1997 3 месяца назад

    Love jihadinde ira😢

  • @manu-lk9fc
    @manu-lk9fc 4 года назад +1

    Sir. You are great

  • @azwaskitchen675
    @azwaskitchen675 5 лет назад +4

    Love you madavikutty.... missing you alot😔

  • @aswinikrishna6167
    @aswinikrishna6167 4 года назад +5

    Jeevithame ninne pranayikan enikku nne mathiyavunnillallo..........😜❤

  • @sajithjith7150
    @sajithjith7150 2 года назад +1

    Neyippayasam,koladu , neermathalam puthhakalam ,vandikalakal okkea engana marakkumm

  • @ArnavSky
    @ArnavSky 3 года назад

    Ore oru kavayathri kamala...oreyoru kathakari madhavikkutty.....oreyoru sthree kamaladas madhavikktty....oreyoru manushyasthree mathrthwam kamaladas surayya madhavikkutty....

  • @priy92
    @priy92 4 года назад +5

    Love uu aami

  • @sooperamiofficial
    @sooperamiofficial 2 года назад +1

    Ente mole njan ami ennu villikunnu.enik kamala surayyaye othiri eshtam aanu adu kond ente mole njan ami ennu villikunnu 🙏

  • @Safeermannur
    @Safeermannur 5 лет назад +2

    Woooow

  • @sujithrarakhirajan6041
    @sujithrarakhirajan6041 4 года назад +2

    Love ami

  • @maneeshamnair5047
    @maneeshamnair5047 4 года назад +1

    Aamiii....

  • @unnikrishnanambadi606
    @unnikrishnanambadi606 11 месяцев назад +1

    Madhavikuttiyude.aadmavinu.nithyasanthi.nernnukondu.ee.pavam.malayali

  • @jijingdas7502
    @jijingdas7502 4 года назад +3

    25:21 💯

  • @ubaidmuhammad9687
    @ubaidmuhammad9687 6 лет назад +3

    KS Abdullah yude episode upload cheyyamo?

  • @somir1521
    @somir1521 4 года назад +3

    Great writer.

  • @sheeja.sprabhakumarprabhak6458
    @sheeja.sprabhakumarprabhak6458 5 лет назад +1

    Nice

  • @rishadk71
    @rishadk71 3 года назад

    Words 👍🏻

  • @buckyvlogs7737
    @buckyvlogs7737 4 года назад +1

    In Love❤️

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +1

    Deiveeka Maya pranayam madavikutty admavinu shandhikittatte

  • @vigneshr7527
    @vigneshr7527 4 года назад +2

    👏👏👏🥰🥰🥰

  • @cricketviedos8486
    @cricketviedos8486 Месяц назад

    🙏🏻

  • @faslukongad6610
    @faslukongad6610 6 лет назад +17

    ഒറ്റപെടലുകൾ (നഷട്ടപെടലുകൾ) മരണമുഖത്തേയ്ക്കുള്ള ദൂരം കുറയ്ക്കും.... തീർച്ചയായും താങ്കളുടെ വാക്കുകൾക്ക് അഛുകൾ നിരത്തപെടും....!!?

  • @azwaskitchen675
    @azwaskitchen675 5 лет назад

    16:31😊😊😊😊👌👍

  • @Razal-cq6zs
    @Razal-cq6zs 5 лет назад

    Valyakarikal value vitariya manasanganam

  • @heyopinions
    @heyopinions 3 года назад

    👌

  • @kavithagokul5
    @kavithagokul5 4 года назад

    🌹🌹🌹❤️❤️❤️❤️

  • @bilal1001
    @bilal1001 6 лет назад +1

    😍😍

  • @atmahyogagurukulam1151
    @atmahyogagurukulam1151 4 года назад +1

    💙

  • @Muhammed_Naseem
    @Muhammed_Naseem 5 лет назад +1

  • @APJ71
    @APJ71 4 года назад +6

    ഹൃദയ ശുദ്ധി=കമലയ സുരയ്യ

  • @unnikrishnan6168
    @unnikrishnan6168 6 лет назад

    ഞാൻ ലോഹിയോടൊപ്പം

  • @vaishakhkrishna295
    @vaishakhkrishna295 4 года назад

    ❣️

  • @sreeramj8293
    @sreeramj8293 5 лет назад +27

    പുസ്തകം വായിച്ച സുഖം

  • @sreekantannairnair6843
    @sreekantannairnair6843 4 года назад

    Kadhayil ulkollunnath vayikunnavar uragan Padilla athanu vasikarana thanthram

  • @babuimagestudio4234
    @babuimagestudio4234 3 года назад

    Enthu bhasha

  • @muhammedkunju.7508
    @muhammedkunju.7508 6 лет назад +16

    മാധവിക്കുട്ടിയുടെ ഭാഷയിൽ,
    വാല്യക്കാരുടെ സ്വന്തം കാമിനിയുടെ കമല... (ഇത്തിരിയൊക്കെ കള്ളം പറഞ്ഞില്ലെങ്കിൽ ഞാനൊരു പെണ്ണാകുമോ ).?😃

  • @tharifkhannoushad9205
    @tharifkhannoushad9205 4 года назад

    Kamalamma

  • @AliyarVS
    @AliyarVS 4 года назад +3

    John poul your atractive speak

  • @niyas720
    @niyas720 3 года назад

    2021 Apr 22,Thursday