ഹായ് മാം.... ഈ ചേന സാമ്പാർ കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു പോയി... കരയേണ്ടി വന്നു..കാരണം പണ്ട് എന്റൈ വീട്ടിൽ എന്നും ചേന സാമ്പാർ ആയിരുന്നു. തുമര ഉണ്ടാവില്ല.. താളിക്കാൻ വെളിച്ചെണ്ണയും.......... എല്ലാം ഉണ്ടായപ്പോൾ അമ്മ ഇല്ലാതായി........ Ilove u amma & cheana saampaar.
😪 ഇത് വായിച്ചു എന്റെ കണ്ണ് നിറഞ്ഞു കേട്ടോ സത്യം... സാരമില്ല കൊറേ പേർക്ക് അങ്ങനെ അനുഭവങ്ങൾ ഉണ്ട് നല്ലകാലം ആയപ്പോൾ മാതാപിതാക്കളെ സംരക്ഷിക്കാൻ ഭാഗ്യം ഇല്ലാതെ പോയ മക്കൾ 😔
കട്ട ഫാൻ ആയി ചേച്ചിയുടെ, എന്റെ അമ്മ പണ്ട് മുതൽ ഈ ചേന സാമ്പാർ ഉണ്ടാക്കാറുണ്ട് ഞാൻ വിചാരിച്ചു ഇത് ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ വീടുകളിൽ മാത്രമേ അല്ലെങ്കിൽ എന്റെ അമ്മക്കെ അറിയൂ എന്ന്
നല്ല വീഡിയോ,ട്രൈ ചെയ്യും,മീൻ കിട്ടാത്ത അവസരത്തിൽ ഇത്തരം വീഡിയോ ഇട്ട ചേച്ചിക്ക് spl tks,katrikka ഫ്രൈ കണ്ടപ്പോൾ ഏതെങ്കിലും വലിയ meenanu എന്നാണ് ഞാൻ കരുതിയത്,അത്താഴത്തിന് ഉണ്ടാക്കും ഫ്രൈ
ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ല ചേന സാമ്പാർ. കണ്ടപ്പോൾ തന്നെ ചൂട് ചോറും ആയി കഴിക്കാൻ തോന്നുന്നു. Thanks for the recipe mam. കൈയുടെ pain കുറവ് ഉണ്ടാകും എന്നു വിചാരിക്കുന്നു. Get well soon. 🙏
Lakshmi mam Inte.(Aggilum ) annu parayunnathu anikku bhayaghara ishttamanu ttoo 🙏🙏👍👍😘😘😍🥰🥰athu kettukod VDO kanan oru pratyeka resamane ,thank you so much🙏🙏🙏🥰🥰🥰💓💓💓 👌👌👌
We in Gujarat make a different Brinjal fry. We use seedless brinjal. Cut little fatter pieces. Make stripes and add pepper powder lemon juice chat masala and fry. Have you tasted Brinjal Bartha. It is also yummy. Roasted brinjal sabji.
My mom since last year has started making this type of sambar when good Yam is available, it tastes really good. Will try the brinjal fry. I just love the simplicity u hv😍😍
First time I am seeing a sambar like this.I am ready to go to an isolated desert with you maam . I.am.sure I won't starve there. You will find something there too to cook
@@LekshmiNair after my mom's death and my sister's marriage.. me & my dad wr left alone. And ur Magic Oven on Kairali was my Cookery teacher. Since that time ur fan and admirer.. wish u the same youthfulness, health & happiness always..

അയ്യോ ഇൗ comment വല്ലാത്ത വിഷമം ഉണ്ടാക്കി
അടിപൊളി .... ഏതൊരു മലയാളിയെയും പോലെ സാമ്പാറും ഇഡ്ഡലിയും ഒത്തിരി ഇഷ്ടം .... കൂടെ കുറച്ചു മധുരം കൂട്ടി ഒരു ചായയും
Me too 😍
Fahad Yusuf 😍😍😍😍
Itupolulla easy vegetarian dishes in iyum idanay maam
mam ന്റെ സംസാരം കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്
Chana sambar and kathri fry Kollam try chaithu nokkam
Lekshmi chechik pakaram chechi mathram😍😍love u chechi😍❤️❤️
ചേന സാമ്പാറും വഴുതന പൊരിച്ചതും ഐവ , പോളിയല്ലേ. സൂപ്പർ . മാം ലവ് യൂ
Mam kathirika Fry kandal fish Fry thottupokum. Super congrats
കട്ട ഫാൻ ആയി ചേച്ചിയുടെ, എന്റെ അമ്മ പണ്ട് മുതൽ ഈ ചേന സാമ്പാർ ഉണ്ടാക്കാറുണ്ട് ഞാൻ വിചാരിച്ചു ഇത് ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ വീടുകളിൽ മാത്രമേ അല്ലെങ്കിൽ എന്റെ അമ്മക്കെ അറിയൂ എന്ന്
Super chechi njan brinjal engane undakkarund
Tried chena sambar , it was awesome. Never knew we could prepare sambar with chena . Thank u so much for this superb recipe
Ente fav aanu brinjal fry.childhood memories...ippol ente son nte fav dish😀
ചേനയാണെന്ന് ആരോടും പറയണ്ട👌😍
Super recipe madam thank you
Super chechy....njngalkk ithrayum use full aya videos idunnathine..thk u so much... 😍
Super...... ende amma undakkithannirunnu kuttikkalath
നല്ല വീഡിയോ,ട്രൈ ചെയ്യും,മീൻ കിട്ടാത്ത അവസരത്തിൽ ഇത്തരം വീഡിയോ ഇട്ട ചേച്ചിക്ക് spl tks,katrikka ഫ്രൈ കണ്ടപ്പോൾ ഏതെങ്കിലും വലിയ meenanu എന്നാണ് ഞാൻ കരുതിയത്,അത്താഴത്തിന് ഉണ്ടാക്കും ഫ്രൈ
തീർച്ചയായും undakkum
ഞാൻ ഇ കറി ഉണ്ടാക്കാറുണ്ട്.വളരെ രുചിയുള്ളതാണ്.നന്ദി
Chena sambar kollallo?I will try it out soon.Thanks Lekshmi.
Chenna sambar madam paranjathu polle undakki super ayirunnu
ചേന സാമ്പാർ അടിപൊളി.... പിന്നെ കത്തിരിക്ക ഞാൻ ഉണ്ടാക്കുമ്പോൾ ഇഞ്ചി ,വെളുത്തുള്ളികൂടി അരച്ചു ചേർക്കും. മീൻ വറുത്തതിൻ്റെ ടേയ്സ്റ്റ് കിട്ടും😉😉😉😉
Supper chachy
Super chechi i tried it today & came out very well
Please show how to make dal kichdi
കലക്കൻ വൈകീട്ട് കത്തിരിക്ക വറുത്തിട്ട് തന്നെ കാര്യം നന്ദി മാം
നന്നായിട്ടുണ്ട്
Lengthy sleeves suits better 😊😊❤️❤️❤️
ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ല ചേന സാമ്പാർ. കണ്ടപ്പോൾ തന്നെ ചൂട് ചോറും ആയി കഴിക്കാൻ തോന്നുന്നു. Thanks for the recipe mam. കൈയുടെ pain കുറവ് ഉണ്ടാകും എന്നു വിചാരിക്കുന്നു. Get well soon. 🙏
Yes dear...better anu...thank you dear ❤🤗
Chena Sambar new information. Will try soon, God bless🙏
I tried pachamanga milkshake.super.everybody liked it.thanks madam.
Very nice I love your recepies keep trying also
Oru vallatha ishtam thonunu ningalodu anti ningalodu 😀😀
1 st view.nonbu kanji and iftar snacks pls mam.hand sariayitu mathi mam
Chechi sambar super sadanagal kuranjalim ithupole lundakalo kathirika ithupole fry cheyyarund othori ishttam lekshmi chechiye ❤❤❤
Iam Prasidha Ramesh Thrissur.
Parip ellatha sambar nalla idea anu .Njan try cheyyum.....pinne brinjal fry ende makkalude favourite anu ta. Njan undakkunna masala yil corriander powder and aseforteda ella perumjeerakam,veluthulli,curryleaves,pepper arachu cherkum . pinne chena chathachu same masalayil chechu fry cheyyum . Lakshmi chechiyude recipekalkayi katta waiting anu.Lakshmichechiyude kure recipes njan try cheithu athil kooduthal click ayath restaurant style chillichicken andfriedrice,porotta .Thank you chechi.....for that delicious recipe
Spr taste brinjal fry .njan prepare cheyyarundu .
അടിപൊളി
Excellent n something different.
I will tomorrow ethum superbThankyou mam
Sooper Recipe..Pinne Vazhuthana aadyam cut aakkiyirunnel.....last piece ..Sambaril idaamayirunnu....
Yes simple and crazy fir bachelor's.... congrats chechi.
രണ്ട് വിഭവവും ഇഷ്‌ടമായി. കൂടുതൽ ഉപകാരമായത് ചേന സാമ്പാർ ഉണ്ടാക്കി കാണിച്ചതാണ്. ചേന ഇവിടെ ധാരാളമായി കിട്ടും.
നിറഞ്ഞ സ്നേഹം..
Thankuuu..
Jolly varghes evideyo ketta Peru mlpm ano
@@prasannakumari2505 alla
Ekm..
I will surely try this yam sambar, brinjal fry I did it many times. Masala I will add little ginger,garlic paste.
Very energetic video
Innu try cheyythu nokki. Super aayittund👌👌👌👌
Neymeen fry pole undu. Kothi varunnu. Parippu ellatha sambaar very nice
Lakshmi mam Inte.(Aggilum ) annu parayunnathu anikku bhayaghara ishttamanu ttoo 🙏🙏👍👍😘😘😍🥰🥰athu kettukod VDO kanan oru pratyeka resamane ,thank you so much🙏🙏🙏🥰🥰🥰💓💓💓 👌👌👌
How you preserved the coriander leaves , I watch your vedios very often
16 minutes ill 1.1k viewer's lekshmi chechide fans ethrem undennu manasilayille😍😍😍😍😍anu chechiye miss chyyunnu
🙏❤
That Brinjal Fry is awesome
Hai.... Chena sambar, Chena theeyal... my Ammas specials... thank you... God bless you
Green brinjal vechu pattumo
Chena erasseri aarkum ishtamalla nyangake ivide nalla chena undakum sambhar ingane undakunnath kanichathine thanks
Njan manga shake undakki super
Super anti antide recepies njan undakkarundu 👌👍
Idupole nadan dishes iniyum pradheekshikkunnu ee lockdown tymil
We in Gujarat make a different Brinjal fry. We use seedless brinjal. Cut little fatter pieces. Make stripes and add pepper powder lemon juice chat masala and fry. Have you tasted Brinjal Bartha. It is also yummy. Roasted brinjal sabji.
Really super Madam. Thank you
Traditional ifthar dishes please
Am a NRI this tipis really helpful ....thanks
Can we use a combination of yam and potatoes
I am very attractive Lakshmi's chenna sampar and your dressings🤓
Mam, I am big fan of u. I like ur friendly behavior. Super mam, super
Very Unique Dish. Sooooper Video
njan mam nte herbal hair oil prepare cheythu
Wow super 😍😍👌👌👌thankuuuu mom 👌👍
Goodmorning mam.brijal ante favourite ann.jan apozhum undakarund.
Kandal thanna ariyam yummy anannu😋
സൂപ്പർ m'am....എത്ര എൻജോയ് ചെയ്താണ് m'am ഇതൊക്കെ ചെയ്യുന്നത്...നമിക്കുന്നു..എന്തായാലും നാളെ എന്റെ ജന്മദിനം ആണ്...ഞാൻ ഈ 2 ഐറ്റംസ് ചെയ്യും...😍
Wowww....... Adepolyyyyyyy............. 😋😋😋👌👌👌👌👌
Chechiyude pachakam kanumbo pachakam cheyyan eshtam aakunnu
Hai chechi njan nale theerchayayum try cheyyum. Cooking polethanne chechiyude samsaravum. Super aanu
Thank u.Chena kond 2 receipes kudi chappitiku curry. Or side dish pole entenkilum
Missing my amma because of brinjal fry..... Amma masala puratti adukkala janalakkaduth veyilil vekkumayirunnu....
Super.......I have doubt in baking in cooker...how many times can we repeat...salt...in cooker...
nalathe ente menu ethanu ..thank you mam👍
ചേച്ചി മഹാ സംഭവം തന്നെ 👍😘😘😘
mam ippol aane vedio kaanan kazhijathe.ethayalum ellam super
Superb chechi..... ഇപ്പൊ ഉണ്ടാക്കി💞💞💞💞💞💞💞💞💞
Super mam God bless u more ND more
Hi chechi super dish
Different types sambar. Brinjol fry super.
Thk u mam
Ente veetl innu chena thoran undaki
In brinjal fry, can we use lime juice instead of vinegar?
Onnum parayan ellaaa suuuuuuuuupperrrr😍😍😍😍,
ചേച്ചി ഈ വീഡിയോ ഞാൻ കാണുന്നത് നോമ്പിന്റെ ഉച്ച സമയത്താണ്.. ഹൌ kothiyavunnu. നന്നായി ഇഷ്ടപ്പെട്ടു
Ethu randum njan try cheyithatha chechi kollaamketto😘😘😘😘😙😗😙😙😙
Masala can be made ready before cutting brinjal and can directly add the pieces.. so that v can avoid nutrient loss while putting in water.
Thank you mam katrikafry and chenasambar super 👌👌
Parippu theernnal sambarnu nthu cheyum ennalojichirikkuvarunnu..enthayalm manasarinj videos edunnathinu thankssssss😍😍😍😍
My mom since last year has started making this type of sambar when good Yam is available, it tastes really good. Will try the brinjal fry. I just love the simplicity u hv😍😍
Going to try tomorrow.
Njan undaakki tto. It is so tasty. Njan sambar powder koodi add cheythu. Thank you so much for the recipe 😘😘😘
Super.......👌
Aavoli pollikunna recipe ido
Pwolichu chechi
First time I am seeing a sambar like this.I am ready to go to an isolated desert with you maam . I.am.sure I won't starve there. You will find something there too to cook
That's really sweet of you dear ❤🤗
@@LekshmiNair after my mom's death and my sister's marriage.. me & my dad wr left alone. And ur Magic Oven on Kairali was my Cookery teacher. Since that time ur fan and admirer.. wish u the same youthfulness, health & happiness always..
Adipoli super chechi
എത്ര സിമ്പിൾ ആണ് റെസിപ്പി പക്ഷേ ടേസ്റ്റ് അപാരം 😘😘
Pwoli chena sambar chena vachu saada curry tannee odukathee taste aanu iny inganee undaki nokanam 🤤 nd vayutana fry nde favrt aaanu thnku chechi use full simple daily based kari nd fry 😍😋😘💖
സൂപ്പർ ചേച്ചി എനിക്കി ഇഷ്ടായി
Mam സൂപ്പർ സാമ്പാർ
യപ്പോളും നല്ല ഗുരുവിന്റെ ശിഷ്യത്വം കിട്ടണം
അതാണ് ഞങ്ങളുടെ ഭാഗ്യം
superb....