Easy Vegetable Stew Recipe || ഈസി വെജിറ്റബിൾ സ്‌റ്റൂ || Kerala Style Vegetable Stew || Lekshmi Nair

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,8 тыс.

  • @cicijain5608
    @cicijain5608 2 года назад +4

    ചേചിയുടെ എല്ലാ റസിപ്പിയും ഞങ്ങൾക്ക് വളരെ ഈസിയാക്കി തരുന്നവയാണ്. അതാണ് ഞങ്ങൾക്ക് ഇഷ്ടവും. സമയക്കുറവും എല്ലാം adjust ചെയ്ത് ഞങ്ങൾക്ക് തരുന്നു. അങ്ങനെ വലിയ 2,3 - ഉം Page ഉള്ള റസീപ്പിയെ Short ആക്കി തരുന്ന ചേച്ചിയ്ക്ക് ഒരായിരം നന്ദി.

  • @siyad2348
    @siyad2348 3 года назад +2

    ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് കാരണം എല്ലാ കാര്യങ്ങളും നല്ല വ്യക്തമായിട്ട് പറഞ്ഞു തരികയും കാണിച്ചു തരികയും ചെയ്യുന്നുണ്ട്

  • @aaliyahslittlejoys
    @aaliyahslittlejoys 5 лет назад +36

    *superb mam 😍😍😍*..
    *പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ mam nte magic oven കണ്ടുകൊണ്ടാണ് സ്കൂളിലെയും ട്യൂഷൻ ക്ലാസ്സിലെയും ഹോം വർക്ക് ചെയ്യുന്നത്*... *പലപ്പോഴും notebook ൻറെ backside ഒക്കെ magic oven recipes ആയിരിക്കും ഉണ്ടാവുക..teachers ഒക്കെ പലപ്പോഴും കണ്ടു ചിരിച്ചിട്ടുണ്ട്* *അനിയനെ സോപ്പിട്ട് റിമോട്ട് കൈക്കലാക്കി ഞാനും ഉമ്മയും മാജിക് ഓവൻ കണ്ട കുട്ടിക്കാലം*😍😍... *ഹോ അതൊക്കെ ഓർക്കുമ്പോൾ*..... *feeling nostalgic* 😍

  • @sandrasurendran5414
    @sandrasurendran5414 11 месяцев назад +1

    Mam ella recipies adipoli aanu.... Valare nalla explanation aanu oro videos kanumbozhum.... So happy and very much interested to watch your cooking vlogs

  • @disha-dishassweetrush4691
    @disha-dishassweetrush4691 5 лет назад +4

    From the beginning of my cooking journey, I am a big fan of yours.
    And a big secret. Now I turned into a home Baker. When I started commercial baking, your eggless dates cake was one of my hit items. Thank you
    Keep going and inspire all
    .wish u gud luck..

  • @shajiss7454
    @shajiss7454 4 года назад

    ഞാൻഇന്ന് അപ്പം ഉണ്ടാക്കുന്നു അതിനു ഒരു simple and tasty curry നോക്കി thanks മാഡത്തിന്റെ simple curryyellam പരിഷിക്കാറുണ്ട് നല്ല അഭിപ്രായമാണ് thanks alot

  • @pradeepjoseph5193
    @pradeepjoseph5193 5 лет назад +10

    പൊറോട്ട ഉണ്ടാക്കി. ഫ്രൈഡ് റൈസ് ഉണ്ടാക്കി, ചില്ലി ചിക്കനും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. thank you chechi

  • @ashrafb9186
    @ashrafb9186 4 года назад +1

    Mam ഉണ്ടാകുന്ന എല്ലാ റെസിപിയും സൂപ്പർ ആണ് ഞാൻ trai ചെയ്യാറുണ്ട്

  • @jayam1951
    @jayam1951 5 лет назад +3

    Dear Lakhmi, I made vegetable stoo. It came out very tasty. Thank you. I made it without adding beans and carrot, since I haven't them.

  • @Shahas-jf6qb
    @Shahas-jf6qb 4 года назад +1

    Njaan vellayappathinte koode kayichu ith super

  • @bindhubindhu2175
    @bindhubindhu2175 5 лет назад +4

    ഞാൻ madam ന്റെ cooking എല്ലാം കാണാറുണ്ട് , മാജിക് ഓവൻ ഒരു എപ്പിസോഡ് പോലും വിടാതെ കാണും , ഇപ്പോൾ youtupe ലെ ഒന്നും വിടാതെ കണ്ടു .മിക്കതും ഞാൻ ട്രൈ ചെയ്തു.

  • @jiljacob
    @jiljacob 8 дней назад

    I tried it today. Came out really good.

  • @sgbgl
    @sgbgl 3 года назад +4

    We made it at home. Came out nicely. Very flavorful. Though the ingredients were less!

  • @sreekalapm6001
    @sreekalapm6001 4 года назад

    Kothu chappathyum stewum undakki.ellarkum ishtamayi. thanks orupad

  • @SaidAli-ur2nd
    @SaidAli-ur2nd 5 лет назад +3

    ഹായ് ലക്ഷ്മി ചേച്ചി ചേച്ചിയുടെ സാമ്പാർ മുട്ട റോസ്റ്റ് അടിപൊളിയായിരുന്നു ഇഞ്ചി പച്ചടി സൂപ്പർ ആയിരുന്നു

  • @seedhiajith
    @seedhiajith 3 года назад

    Super delicious recipie Jan appam undakunna divasam e dish cheyarundu thanks chechi

  • @latika5198
    @latika5198 5 лет назад +30

    Thank you, Ma'am.I'm trying your recipes one by one, and getting a lot of appreciation from my guests, and I share your recipes with them. I owe you.

  • @raniammi7770
    @raniammi7770 4 года назад

    ഞാൻ ബ്രേക്ഫാസ്റ് നു ഇണ്ടാക്കി ... ഈസി n നൈസ് ടേസ്റ്റ്... താങ്ക്സ് ചേച്ചി....

  • @jinutj1839
    @jinutj1839 3 года назад +6

    I tried this recipe today morning with breakfast.... It came out well.... Got appreciation from family members..... Thanks a lot mam for this delicious recipe.... 😍

  • @revathikripesh8478
    @revathikripesh8478 5 лет назад

    Nannayittund ethuvare kanicha Ella recipes try cheythu ente monu chilly paneer kooduthal eshtamayath thq eniyum kure kure predheekshikunnu

  • @shobhageorge4846
    @shobhageorge4846 4 года назад +3

    I tried to make it and result everyone in home liked it.Thank you Mam

  • @vishnut4987
    @vishnut4987 5 лет назад

    Super Lakshmi chechi .nian try cheythu. Ellavar kum otiri Eshtamay .thank u chechi.

  • @simimerinchacko4541
    @simimerinchacko4541 5 лет назад +12

    സൂപ്പർ ഞാൻ ട്രൈ ചെയ്യും. ഞാൻ മാഡത്തിന്റെ ഒരു ആരാധിക ആണ് എല്ലാ ഞായറാഴ്ച യും മാജിക്‌ ഓവൻ കാണും എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @Haritha_Albin
    @Haritha_Albin 2 года назад

    Njn ennu undakki nokki adipwliii aanu eniku orupaadu ishttayii ellarum ithu try cheythu nokkanm kidilan recipe aanuu thankyou so much chechiii 😍😍😍

  • @Sulthanasahed
    @Sulthanasahed 5 лет назад +52

    ഒരുപാട് നന്ദി ചേച്ചീ...... ശരിയ്ക്കും സിംപിൾ n tasty. ചേച്ചീ ഇടയ് ചേച്ചി ഇവിടെ വരെ എത്തിയ കഥയും പറയണം. കഷ്ടപ്പെടാതെ, ത്യാഗം ചെയ്യാതെ ആരും ഉയരത്തിലെത്തില്ലെന്ന്, ഞങ്ങളെ ഇടക്കിടെ ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കണം.

  • @nandanabhilash9053
    @nandanabhilash9053 5 лет назад +1

    Thanku mam... Njanum ithu pole cooker il stew undakkarundu.. bt maida ithu vare use cheythitilla.. ithu pole ini cheythu nokkum njan

  • @chinnupthomas3138
    @chinnupthomas3138 4 года назад +9

    I tried it today. It was very tasty. Same taste that was searching for long time. Thank chechi for your easy and tasty recipe.

  • @gagogreenfarm4590
    @gagogreenfarm4590 3 года назад

    ചേച്ചി പറഞ്ഞതുപോലെ ചെയ്തു അടിപൊളി taste ആയിരുന്നു.
    നന്ദി

  • @sobhanasachidanandan2479
    @sobhanasachidanandan2479 4 года назад +5

    I was in other country attended many parties i never saw such a multi talended lady like u in my life god bless u

  • @preethyvilson7955
    @preethyvilson7955 3 года назад

    Super എനിക്ക് ഏറ്റവും ഇഷ്ടം
    തോന്നി യ recipy

  • @fathimar5410
    @fathimar5410 4 года назад +3

    Ee recipe undakki mam, awesome aayirunnu, thank u 4 giving this recipe 😍😍😍🙏

  • @fathimanasnas8892
    @fathimanasnas8892 4 года назад

    Hallo chachi ഞാൻ വെജിറ്റബിൾ സ്റ്റൂ ഉണ്ടാക്കി നല്ല ടേസ്റ്റ്

  • @ancyjoseph416
    @ancyjoseph416 4 года назад +8

    Yesterday I prepared chappathi and puri as you showed. my husband and son were very happy. The credits goes to you dear Lakshmi madam, you are so sweet.

  • @nishaaxxxxx9211
    @nishaaxxxxx9211 4 года назад

    *Chechi oro stepum neat and clean ayiyannu parayunne that's ur plus point thx chechi*

  • @neerajgs9893
    @neerajgs9893 4 года назад +6

    If we follow your way of cooking the result would be amazing. Its a honest answer from my cooking experience after watching your recipes.

  • @sindhurr9676
    @sindhurr9676 4 года назад

    Njan രണ്ടു ദിവസം കുറുമ ഉണ്ടാക്കി സൂപ്പർ aayrunnu മാഡം

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 лет назад +33

    Mam catering style palappam ഉണ്ടാകുന്ന വീഡിയോ ഇടാമോ.. simply and time save recipe.. goodmam..

  • @thasleenanoufal2375
    @thasleenanoufal2375 4 года назад

    Mam kooduthal sundariyayikkondirikkanalloo ennum happyayittirikkatte inganee nice

  • @leenageorge9704
    @leenageorge9704 5 лет назад +5

    I made it today morning. It came well. Thank you so much for this easy tasty receipe. Expect more receipe from you like this. God bless you.

  • @stepsfootball6073
    @stepsfootball6073 4 года назад

    Hi. Chechi....
    Chechiyude recipeyanu njan adhikavum use cheyyaru...karanam easy aayttulla methodanu ella vibhavangalilum kanunnathu...

  • @treasaskitchen7958
    @treasaskitchen7958 5 лет назад +5

    ഇതു ഒരു easy സംഭവം തന്നെ ആണ് ഇനി ഉണ്ടാക്കിയിട്ട് തന്നെ കാര്യം, കണ്ടാൽ അറിയാം സംഭവം കിടു ആണ് എന്നു 👍
    Thanks a lot mam😍😍😍

    • @leelajoy2545
      @leelajoy2545 4 года назад

      Very good Vegetable Stew 👍👍🙏👍👍👏

  • @farsananazar173
    @farsananazar173 3 года назад +2

    First time ahn vdo full irnn kanunnad nannayittund recipie naan try cheyduu

  • @htsalvickyphilip778
    @htsalvickyphilip778 5 лет назад +3

    We tried out your recipe. It was awesome. Thanks for the recipe. God bless you.

  • @athirajayan651
    @athirajayan651 4 года назад

    Hai chechi.njan ella receipiyum undakkarund. Kadalakarry super aayirunnu. Ee curryum undakki.ellarkum ishttayi.chechiyude paachakam valiya ishttamannu.

  • @Nitha186
    @Nitha186 5 лет назад +9

    Hi chechi...tried your chicken fried rice and chilli chicken...it was really good...thank you so much...will try this stew...love you😍 your simple style of cooking👍👌

  • @sibicyriac5982
    @sibicyriac5982 2 года назад

    Very good explanation. Edu listen cheydadu visasham cook cheyyan thonnum

  • @smithas2569
    @smithas2569 5 лет назад +20

    I always have difficulty in cooking the right amount of servings, its either too much or too little. Will you also mention the approximate serving sizes in your receipes?

  • @sheelasunil6163
    @sheelasunil6163 2 месяца назад

    Mam 'ൻ്റെ എല്ലാ Respiയും ഇഷ്ടമാണ് ചെയ്ത് നോക്കാറുമുണ്ട് എല്ലാം വിജയിക്കാറുമുണ്ട് സന്തോഷം🙏

  • @soumyaroshinsoumyaroshin7145
    @soumyaroshinsoumyaroshin7145 5 лет назад +9

    Schoolil padikumboo kandata magic oven my inspiration cooking cheyyan. Chechi anuuu😘

  • @ampilismitha5026
    @ampilismitha5026 5 лет назад

    M'm , വെജിറ്റബിൾ കുറുമ ഞാൻ ചെയ്തു നോക്കി. വീട്ടിലെല്ലാർക്കും പ്രത്യേകിച്ച് എന്റെ കുഞ്ഞുവാവ ലച്ചുമോൾക്ക് ഇഷ്ടായി. മൈദ ഇല്ലായിരുന്നതുകൊണ്ട് cornflour ഉപയോഗിച്ചു. Thanks luv u M'm.

  • @prasimenon85
    @prasimenon85 5 лет назад +18

    Yeah... loved this... I like stew with appam, dosa, n idli...thank u so much mam....

  • @sakthinath758
    @sakthinath758 5 лет назад

    Chechi nan mulakai podi Chechi cheythathu pole undakki nokki super anu chechi ellavarkkum eshttamayi

  • @shahabdeenvedios1637
    @shahabdeenvedios1637 5 лет назад +3

    പ്രവാസികളായ ഞങ്ങൾക്ക് ഇത്തരം കറിയുടെ വീഡിയോ വളരെയധികം പ്രയോജനമാണ് നന്ദി ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി നന്ദി!!!!!

  • @manjuparappattu2451
    @manjuparappattu2451 4 месяца назад +1

    I tried it several times.... thank you...... from Melbourne ❤

  • @tintujubin1463
    @tintujubin1463 5 лет назад +15

    Thank you chechii... I just really love all your recipes. 😍
    It is really simple and can be tried by beginners too

  • @dareenabeegam9833
    @dareenabeegam9833 4 года назад

    hai mam, njan nale undakumm....yente favourite Anne mamitte recipes

  • @marygeorge3669
    @marygeorge3669 4 года назад +5

    I wl try this item today evening. Today breakfast i prepared vindaloo it was super. Thank u.

  • @suchithrajayaram673
    @suchithrajayaram673 5 лет назад

    Undakkii inne nannayrunnuu,thanks,dutykku pokunnathinu munpe undakkan pattya easy recipe ,thanks,pinnede njan orazhchamumpe kadala Briyani undakki,ellarkkum istapettuu,ellarum adishayichu kadala biriyanyoonnee,njanum vekumoo ennokkae pedichanundakkyathe,but nallapolae thannae vendhu,it was easy ,tasty and fast preparation,enykkothiri upakaramayee .thanks.

  • @SruthyMakesh
    @SruthyMakesh 5 лет назад +8

    Cooking il interest vannathe Mam nte kitchen magic kandittayirunnu. Annu padikunna kalathu mudangathe kanumayirunnu... Super mam... Keep rocking 🌹🌹

  • @laijups4747
    @laijups4747 2 года назад

    സ്റ്റൂ ഉണ്ടാക്കി വളരെ നന്നായിരുന്നു,thanks for sharing 💐💐💐💐💐💐💐💐

  • @dreamzzzbyakku9712
    @dreamzzzbyakku9712 5 лет назад +4

    Chechi superb.....oro daysum vedio k vendi katta waiting annu chechi....njan ellam try cheyarund superb annu chechi...love u so much chechi😘😘😘😘

  • @anittadavis2002
    @anittadavis2002 3 года назад

    ഞാൻ ദേ ഇപ്പൊ ഉണ്ടാക്കി എന്റ പൊന്നോ അടിപൊളി രുചിയാ 🤤🤤🤤എല്ലാരും ഉണ്ടാക്കണം ❣️❣️❣️👌👌👌👌

  • @leenamariya9204
    @leenamariya9204 5 лет назад +16

    ചിക്കൻ ഫ്രൈ try cheyttu കേട്ടോ സൂപ്പർ ആയിരുന്നു 😍😍

  • @AthiraRajmanesh
    @AthiraRajmanesh 3 года назад

    Thank you chechy.Epol ethu enteyum sthiram curry ayi

  • @bindhupk8838
    @bindhupk8838 3 года назад +8

    love your cooking, very engaging, keep the good show goooing.

    • @VALZ111
      @VALZ111 3 года назад

      🏜🚍kkkkkkkkk

  • @suchitranair9638
    @suchitranair9638 2 месяца назад

    It is always so amazing watching u make any dish..ur presentation is also v gud.. whoever watches ur vlogs feel dat cooking even d toughest of dishes is sooo damn easy..keep up d gud work..God bless u always.. vegetable stew recipe also seemed v tasty n easy.. I've tried many of ur dishes n all of dem turned out be great hits in my family..thanx to u Lekshmi..❤👍👌💯🙏🌹

  • @R-ZOR0
    @R-ZOR0 5 лет назад +29

    Mam, palappam, vellayappam, kinnathappam eva moonninteyum batter thayyarakkunna vidham, difference koodi cheyyumo

  • @akhilap7583
    @akhilap7583 4 года назад

    Maminte pizza, sugiyan, undenpory,biriyanis............
    .agnane kurachu items try cheidhunoky ellam eshtappettu. Thanks mam

  • @indushassivan7571
    @indushassivan7571 5 лет назад +13

    Hi mam, I like your videos and presentation style. Mam cheyunnath kanumbo thanne cook cheyan thonnum, an inspiration.

  • @dincyninan8903
    @dincyninan8903 2 года назад +1

    Very helpful and awesome presentation.... Especially എന്നെ പോലുള്ള അമ്മമാരുടെ കൂടെ നിന്ന് കുക്കിംഗ്‌ പഠിക്കാൻ അവസരം കിട്ടാത്ത ആൾകാർക്ക് വളരെ ആശ്വാസം ആണ് ❤

  • @aneeshavm3187
    @aneeshavm3187 5 лет назад +60

    നാടൻ കറികൾ പരിചയപ്പെടുത്തി തരുമോ

  • @divya.v3565
    @divya.v3565 4 года назад

    Suprb...
    Njan try cheythu ...suprb suprb taste and peten prepare cheyan patunna item..
    Variety items ayt katta waiting lekshmi chechiii... Love youuu

  • @anmaryjose6347
    @anmaryjose6347 5 лет назад +4

    Hi aunty, cashew, kissmis ghee and sliced tomatoes onnum vendae??...this is very simple and looks delicious 🥰

    • @kcsmitha
      @kcsmitha 5 лет назад

      Anmary Jose ethokke cherkkumo anmary stew unddakkan..njan first time kelkkuva..

  • @subyrose01
    @subyrose01 4 года назад

    Chechi njan undakki nokki ishtappettu ellarkkum, madhuramanu ithinteyoru taste lleee

  • @keralavlogs4157
    @keralavlogs4157 5 лет назад +7

    Thanks 15 minut
    10 mnt 12 mnt is good length of video
    Keep going god bless you

  • @parvathyn5234
    @parvathyn5234 4 года назад

    I made this stew today.so easy and tasty.kori kudichu ellarum ennu parayunatha satyam.thank you.

  • @swapnapriya7012
    @swapnapriya7012 5 лет назад +6

    Super chechy 😘😘 മൈദക്ക് പകരം corn flour suit akumo

  • @irfanaih1479
    @irfanaih1479 5 лет назад

    Chechide receipie allavarkkum pareekshich vijayam urappikkam.athrakk perfectan

  • @gangamohan5542
    @gangamohan5542 5 лет назад +5

    Today's side dish with dosa was vegetable stew...
    Every body liked it. Thanks madam 😊. I didn't use Maida. Still it came nice.

  • @AnjuKunju3190
    @AnjuKunju3190 5 лет назад

    Ma'm I tried it today for break fast... Everybody liked... Pinne ente thanne oru mistake patti ennalum valya kuzhappamillathe vannu..... Thank you so much for the timely post Ma'm..............

  • @jisnajamsheer892
    @jisnajamsheer892 5 лет назад +8

    Chechiii. Vellappam recipie onnu kanikumo

  • @anniealex9527
    @anniealex9527 3 года назад

    Ellam super....pinnea nalla manam paraynathu kelkan othiri eshttam...

  • @smithaarun9561
    @smithaarun9561 5 лет назад +26

    ചേച്ചി മൈദക്ക് പകരം corn flour ചേർക്കമോ?

  • @FayhaAndAyaan
    @FayhaAndAyaan 5 лет назад

    Lekshmi chechi.... Njan ipo chechiide vegetable stew prepare cheyuanu.... Awesome recipe.... So easily I made.... Othiri thanks.... Chechiyaanu always my inspiration.... Thank you so much chechi...

  • @CookwithThanu
    @CookwithThanu 5 лет назад +10

    Nice 😋😋👌🏻 njanum kazhinja divasam veg. stew video ittirunnu chechii😅

  • @junaratheeshkadukkassery5704
    @junaratheeshkadukkassery5704 5 лет назад

    Hai chechi...
    Njan ella vediosum kanarundu. Chiken fry, vegkuruma, porotta ethellam try cheythu. Ellam nannayittundu.

  • @abdulrahuman8636
    @abdulrahuman8636 5 лет назад +5

    beautiful vlog as usual!!!!we love all ur videos...keep rocking as usual chechi!!and yes we are waiting for the meet up!!no doubt you are going to hit 1 million subscribers in no time!!

  • @idukkigirl9000
    @idukkigirl9000 4 года назад

    Njan ippam sthiram checheede recepies aan cheyyunnath .ellam super.🙏🙏🙏🙏🙏

  • @prithimanu3906
    @prithimanu3906 5 лет назад +14

    ചേച്ചി ഹാലോ 😍😍
    ഓണം വരുവല്ലേ സ്പിൽഷ്യൽ ഐറ്റവും പ്രതീഷിക്കുന്നു 😘😘😘

  • @minisimon5711
    @minisimon5711 5 лет назад

    എല്ലാം ഉണ്ടാക്കി നോക്കുന്നു
    പെറോട്ട ചിക്കെൻ ഫ്രൈ
    Super airunnu
    Meet കാത്തിരിക്കുന്നു

  • @shobalchristyphilip3573
    @shobalchristyphilip3573 5 лет назад +5

    Dear Madam,
    I made this stew and it was awesome. I added a little vinegar.so easy and quick stew. thank you so much

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад

    Lekshmiyude videos ellam valare nallathu aanu
    Njan eppozhum engane comment okkey edum
    But lekshmikkutty engottu onnu thirinju polum nokkiyittilla
    But pinakkam onnumilla
    Ellam valare nannayittu padippikkunnumundu
    Already teacher aanallo
    Angane alley varu
    Super stew
    Always my favourite
    Thanks for sjaring this wonderful receipie dear

  • @sapputk5070
    @sapputk5070 5 лет назад +4

    Lakshmi chechi...
    Paalapathinte recipe onn paranh tharo...plz chechi😊

  • @azclt3257
    @azclt3257 2 года назад

    Njaan innaanu try cheytyath suppr supppr👌🏻👌🏻👌🏻yummyy.... Thnkqq. Chechiiiiiii 😘😘😘😘love uuuu♥️♥️♥️njaan ellaa recipes um chechide aan try cheythu nokkaar ellaa channels um kaanum but avasaanam undaakkunnath chechide recipe nokkittaayirikkum😅

  • @raniajeesh7965
    @raniajeesh7965 5 лет назад +18

    കാണാൻ കൊതിച്ച വിഭവം.ചേച്ചി പുറത്തുന്നൊക്കെ കിട്ടുന്നതുപോലെ ഉള്ള ചപ്പാത്തി ഒന്നു ചെയ്യാമോ

  • @shabnamabbas4291
    @shabnamabbas4291 5 месяцев назад

    This is one of my all time favourite recipe… easy quick ans tasty. After work oke pettn ready avune oru curry an. Thank you for the recipe ❤

  • @deepabinu1358
    @deepabinu1358 5 лет назад +4

    Thank u chechy for this simple nd easy receie...

  • @teethuvattatharalalan1981
    @teethuvattatharalalan1981 5 лет назад

    Hi lakshmi Chechi njan stew undaki noki nalla taste undarunu thank you for the good recipe

  • @daivavachanam2904
    @daivavachanam2904 5 лет назад +30

    തിരുവനന്തപുരം സ്റ്റൈൽ അവിയൽ കാണിച്ചു തരുമോ

  • @kidoos4145
    @kidoos4145 3 года назад

    Thanks mam..et hu curry try cheyunelum mamnte videose nokulu..so easy and simple 😍😍