അടിപൊളി രുചിയിൽ വെജിറ്റബിൾ കുറുമ | Easy Vegetable Kuruma

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 321

  • @Linsonmathews
    @Linsonmathews Год назад +39

    Veg കുറുമ 😍
    യദുവേ, തേങ്ങാപ്പാലിൽ ഇങ്ങനേം item ഇട്ട് ചെയ്യാല്ലേ 👌 അടിപൊളി taste ആയിരിക്കും, തീർച്ചയായും ഇത് try ചെയ്യുന്നതാണ് 🤗❣️❣️❣️

  • @sandhya2158
    @sandhya2158 Год назад +41

    ചപ്പാത്തിക്ക് പറ്റിയ വെറൈറ്റി കറികൾ ഇനിയും പ്രതീക്ഷിക്കുന്നു.😊

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +14

    Veg കറികൾ ഇനിയും പ്രതീക്ഷിക്കുന്നു 😍😍😍😍👍👍👍👍

  • @raydan7974
    @raydan7974 Год назад +4

    ഞാൻ സാമ്പാർ നന്നായി പാചകം ചെയ്തത് അച്ഛൻ നമ്പൂതിരി പഠിപ്പിച്ചത്. കുറുമ ഇനി യദു വക. Thanks
    പഴയിടം ഹോട്ടൽ പോയി. യദുവിനെ കണ്ടു എത്ര യോ friendly ആയ കുട്ടി. സദ്യ യും super. All the Best

  • @sheela5462
    @sheela5462 11 месяцев назад +1

    വിനയത്തോടെ പറഞ്ഞു കുക്കു ചെയ്തു.. ഞാനും ഉണ്ടാക്കി സൂപ്പർ ആണേ 👌👌👌

  • @risanakrahoof4080
    @risanakrahoof4080 3 месяца назад +1

    I made this And it was really tasty. I didn't put chilli powder .only green chilli.

  • @bijo3494
    @bijo3494 Год назад

    Broye kanumbol thanne kandu kondu irikan thonnum..video ellam orupadu ishtamanu..

  • @PadminiAthilattu
    @PadminiAthilattu Год назад

    Super.Njan ithupole cheyythittilla.Ini cheyythunokkam

  • @thomaslee577
    @thomaslee577 2 месяца назад

    Nice 👍 super ചേട്ടാ അടിപൊളി ഞാൻ try ചെയ്തു , thanks 🙏✨❤️

  • @nihal3935
    @nihal3935 Год назад +1

    അടിപൊളി ഞാൻ ഉണ്ടാക്കും

  • @hamsumi
    @hamsumi Год назад

    അടിപൊളി ടേസ്റ്റ് ആയിരുന്നു

  • @sowmyakp1551
    @sowmyakp1551 Год назад

    Kuruma super to. Ini ithupole vekkam

  • @krishnakaipara7979
    @krishnakaipara7979 Год назад

    Super kuruma very tasty

  • @ashalathatk3168
    @ashalathatk3168 Год назад

    കണ്ടിട്ട് നന്നായി ട്ടുണ്ട്, ചെയ്ത് നോക്കാം

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 11 месяцев назад

    Super dish thank you yedhu

  • @veena3223
    @veena3223 Год назад

    Kuruma undaki noki very tasty

  • @jayasreetk6809
    @jayasreetk6809 Год назад

    Yadu bro lovely, the fragrance just came

  • @nandusmedia
    @nandusmedia Год назад

    അടിപൊളി.. Veg ആയ എന്നെ പോലെ ഉള്ളവർക്ക് ഇതൊക്കെ കാണുമ്പോ എന്തൊരു സന്തോഷം ആണെന്നോ
    തിരുമേനി യുടെയും യദു വിന്റെ യും കൂട്ടാൻ എല്ലാം സൂപ്പർ സ്വാദ് ആണ്.മിക്കവാറും എല്ലാം try ചെയ്തു nokiit ഉണ്ട്

  • @dilnat.k
    @dilnat.k Год назад

    Njan innu undakki adipoli anikistappettu

  • @sheelakumary7386
    @sheelakumary7386 Год назад

    Yadhu kazinja weekly njangal pazayidam Rujiyil poyirunnu super

  • @songsremakes9781
    @songsremakes9781 3 месяца назад

    സൂപ്പർ❤❤❤ നന്നായി ട്ടു ണ്ട്

  • @gangapotti7217
    @gangapotti7217 4 месяца назад

    Kandittu othiri easy.undakki nokkam

  • @annevellapani1944
    @annevellapani1944 9 месяцев назад

    Thank you for sharing 👍

  • @krishnakaipara7979
    @krishnakaipara7979 Год назад

    Njan kuruma udaki Adipoli 😊

  • @roadrunner3232
    @roadrunner3232 Год назад +1

    Cooked this . Came out delicious.

  • @Manju-ww5gy
    @Manju-ww5gy Год назад +2

    സൂപ്പർ ആയിട്ടുണ്ട് തീർച്ചയായും ചെയ്ത് നോക്കാം 👌👌👌

  • @ambilysasi8549
    @ambilysasi8549 Год назад +1

    അടിപൊളി

  • @santoshkumar-uq3zi
    @santoshkumar-uq3zi 9 месяцев назад

    Mohanan namboothri de kaipunyam kitti tund
    Yadu ayi samsarichtund
    But saw you for the the first time in RUclips...
    Happy that i worked with Mohanan Namboothri 🙏🏽
    Guruvayur project

  • @vilasinik9483
    @vilasinik9483 Год назад

    നന്നായിട്ടുണ്ട്

  • @geethak5438
    @geethak5438 Год назад

    വെജ് കുറുമ 👌👌 ഇനിയും ഇത്തരം കറികൾ പ്രതീക്ഷിക്കുന്നു... (ചപ്പാത്തിക്ക് വേണ്ടിയുള്ളത് )

  • @krishnapriyaa1259
    @krishnapriyaa1259 Год назад

    ഈ വിഡിയോ ഫേസ്ബുക്ക് ൽ കണ്ടിട്ട് ഞാൻ ഉണ്ടാക്കി ...അടിപൊളി ആയിരുന്നു❤

  • @abhilashshibu
    @abhilashshibu Год назад

    Kollam

  • @lathavaidhya2882
    @lathavaidhya2882 Год назад

    Easy method. Expecting more simple curries fir chapathi

  • @geethavenkites9749
    @geethavenkites9749 Год назад +1

    Kollam, adipoli, 😀👌

  • @jayaprabhakaran2653
    @jayaprabhakaran2653 Год назад

    Adipoli curry

  • @ambikah6761
    @ambikah6761 Год назад

    Vegetable kuruma super super

  • @anjanasomasekharan1339
    @anjanasomasekharan1339 Год назад

    Wow ith enik othiri ishtapettu 😍😍😍 enthayalum try cheythirikkum☺️ thank u so much chetta♥️♥️

  • @rajeswariv7269
    @rajeswariv7269 Год назад

    Super 👍

  • @Priya-b4b2y
    @Priya-b4b2y 8 месяцев назад +1

    സിമ്പിൾ വെജിറ്റബിൾ കുറുമ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mohanlal-1487
    @mohanlal-1487 Год назад

    യദു , നന്നായി പറയുന്നുണ്ട്,

  • @ramlabeegum8521
    @ramlabeegum8521 Год назад

    നല്ല കറിയാണ്.ഞാനും ഇത് പോലെ തന്നെ വേക്കറുള്ളത്.പക്ഷേ നട്ട്‌സും പൊട്ടു കടലയും ചേർത്തിട്ടില്ല.ഇനി ഇത് പോലെ ചെയ്യണം. സൂപ്പർ ...👍

  • @rehanajobby5606
    @rehanajobby5606 4 месяца назад

    Mulakhupodikyu pakharam pepper add cheyyam

  • @sreejapm896
    @sreejapm896 Год назад

    നന്നായിട്ടുണ്ട് ഇനി ഇതു പോലെ ഉണ്ടാക്കി നോക്കാം

  • @Priya-y5u8o
    @Priya-y5u8o Год назад

    സിമ്പിൾ വെജിറ്റബിൾ കുറുമ 😘😘😘😘😘😘😘😘😘😘😘😘😘

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Год назад

    Indian coffe house in ponkunnam, has a veg green peas curry having a special taste.

  • @keemu8661
    @keemu8661 Год назад +4

    Nicely and lucidly explained. The English explanation in the description is really superb. Please consider including measurements, which will surely enhance the video.

  • @KesvanEraliyoor
    @KesvanEraliyoor Год назад

    Tried today with available ingradients. Good

  • @vish7229
    @vish7229 Год назад

    Yedhu curry assalayittund tto njan innuvare kuruma undakittilla tripunithurayile valya pachaka kkaran arunnu husband aal ipo illa njan ith pole try cheyatto😍👌👌

  • @valsalan523
    @valsalan523 Год назад

    തീർച്ചയായും ഉണ്ടാക്കും.

  • @abcdca2086
    @abcdca2086 Год назад

    Try ചെയ്തു നോക്കാം 😊👌🏻👌🏻👍🏻

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Год назад

      😍

    • @abcdca2086
      @abcdca2086 Год назад

      @@RuchiByYaduPazhayidom try ചെയ്തു നോക്കി വീട്ടിൽ എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു. 😊

  • @ezabelealijoy
    @ezabelealijoy Год назад

    ഞാൻ ഉണ്ടാക്കി നോക്കും 😊

  • @anuaradhana1847
    @anuaradhana1847 Год назад

    Try cheyyam...kanditt adipoli😋😋

  • @PradeepKumar-sp7vy
    @PradeepKumar-sp7vy Год назад

    HW r u mone?cury super🥰pazhayidam cury powder online kittumo ?link tharumo pls🥰

  • @indukrishnakumar8741
    @indukrishnakumar8741 Год назад

    തേങ്ങ അരച്ച് കുറുമ കൊള്ളാമല്ലോ

  • @MeenakshiPerumal-o2z
    @MeenakshiPerumal-o2z 4 дня назад

    👌👌👌👌👌👌👌👌

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Nice, good receipe.

  • @rajagopalanrajan3068
    @rajagopalanrajan3068 Год назад

    യദു വല്ലാതെ കൊതിപ്പിക്കുന്നു, 👍കുറച്ച് കിട്ടുമോ 👍ഒരു സംശയം കരുവാപ്പട്ട അങ്ങനെ ഇട്ടാൽ കടിക്കില്ലേ

  • @sujathamgmg1295
    @sujathamgmg1295 Год назад

    കുറുമ ഉണ്ടാക്കി. സൂപ്പർ 👌

  • @sandhyaarun4669
    @sandhyaarun4669 Год назад

    Will try this

  • @lathikaambat4166
    @lathikaambat4166 Год назад

    മുളകുപൊടി ഇല്ലാതെ ചെയ്യാറുണ്ട്... Yadu.. Soooper.❤

  • @KishorKumar-br5rj
    @KishorKumar-br5rj Год назад

    Thank you 🙏

  • @anilpillai376
    @anilpillai376 Год назад

    Yadu, you are very dear, but please don't mind, I wish to point out something interesting...
    Your holding of knife and cutting shows your inclination towards cooking is on lesser side...
    Your keenness towards all other aspects of cooking, business etc is excellent.
    Mohanan namboothiri I believe,would have sauted the vegetables a bit....
    Best wishes ❤❤

  • @umakrishnan2396
    @umakrishnan2396 Год назад

    Pazhayidam special kuruma😍👍

  • @ambikakumari530
    @ambikakumari530 Год назад +6

    Simple n tasty 🤤😋

  • @geethakumari771
    @geethakumari771 Год назад

    Good

  • @salinip8869
    @salinip8869 Год назад

    Yadhuuuss.. Variety.. Will try defenitely... 🥰

  • @soyasworld2549
    @soyasworld2549 Год назад

    Verity recipe thanne

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്,,യദുചേട്ട,ചപ്പാത്തിയുംവെജിറ്റബിൾകുറുമയും, സൂപ്പർ,❤

  • @rakhimukesh3478
    @rakhimukesh3478 Год назад

    Njan pazhayidam ruchiyil ninnu kazhinja week meals kazhichittundaarunnu koode oru sweet dish undarunnu mango oke und nthayurunnu athu, recipe onnu share chyumo

  • @Dathanx7
    @Dathanx7 Год назад

    യദു Veg curuma eshtamanu👍🏻ഇനിയും ചപ്പാത്തി കറികൾ പ്രദീക്ഷിക്കുന്നു🥰

  • @jessythomas561
    @jessythomas561 Год назад

    Nice🎉

  • @Randomshares1009
    @Randomshares1009 6 месяцев назад

    Bro pepper corns ellae aa kuttil? 🤔

  • @sneharoy353
    @sneharoy353 7 месяцев назад

    yedu chetta for kurma is chillipowder added?

  • @soumyasankarps9297
    @soumyasankarps9297 Год назад

    Thanks 🙏 yadu

  • @Arjun-ks8ok
    @Arjun-ks8ok Год назад

    യെദു വേ veg കാർക്ക് ഉപകാരപ്രദം

  • @vrlalitha9911
    @vrlalitha9911 Год назад

    ഇത് സൂപ്പറാ ട്ടോ.... യദുവേ....👌👌 തീർച്ചയായും try ചെയ്യും...👍👍

  • @nagusekar3155
    @nagusekar3155 Год назад +1

    Simply superb😀luv to mon❤

  • @shahanaarafath9986
    @shahanaarafath9986 Год назад

    Try cheyyam

  • @rajeshvarma3305
    @rajeshvarma3305 Год назад

    Super Veg kuruma yadu etta

  • @karthikmswamy3111
    @karthikmswamy3111 Год назад

    Namasthe

  • @sreekala4222
    @sreekala4222 Год назад

    Nice

  • @beenageorge3884
    @beenageorge3884 Год назад

    Super..Thank you

  • @diyasmirror
    @diyasmirror Год назад

    അടിപൊളി ❤❤❤❤❤❤❤❤❤

  • @AnoopKumar-ii1wg
    @AnoopKumar-ii1wg Год назад +4

    തേങ്ങ അരയ്ക്കുമ്പോൾ അല്പം പെരുംജീരകം കൂടി ചേർത്താൽ നല്ലതാണ് ,അല്ലെങ്കിൽ കറി വാങ്ങുന്നതിന് മുൻപ് പൊടിച്ച് ചേർത്താലും മതി ,അങ്ങനെ ആണെങ്കിൽ 5 മിനുട്ട് കൂടി അടച്ച് വച്ച് തിളപ്പിക്കണം.

  • @catstarhomechannel828
    @catstarhomechannel828 Год назад

    സൂപ്പർ

  • @SunilKumar-pl3yw
    @SunilKumar-pl3yw Год назад

    Very nice

  • @llakshmitv976
    @llakshmitv976 Год назад

    Hai ,.. sughamalle,..Adipoli kuruma.....fathernu sughamalle ..🥰😅

  • @harikumar.c7361
    @harikumar.c7361 4 месяца назад

    👍🙏👌

  • @meenugopan1878
    @meenugopan1878 Год назад

    യദു ഏട്ടാ സൂപ്പർ റെസിപ്പി

  • @ushaa.k9441
    @ushaa.k9441 Год назад

    Super kuruma& thank you Yadu

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 Год назад

    അടിപൊളി 👌🏻👍

  • @binduca5408
    @binduca5408 Год назад

    ചെയ്തു നോക്കട്ടെ യദു...

  • @sindhumurali982
    @sindhumurali982 Год назад

    Super👌🏻Definitely gonna try!

  • @sujathan6308
    @sujathan6308 Год назад

    Super, veriety kuruma👏💯🥰

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    🎉🎉

  • @susypaul7282
    @susypaul7282 Год назад

    Perumjeerakam ano

  • @brindhajeyapalan9424
    @brindhajeyapalan9424 Год назад +3

    In authentic kurma recipe a pinch of kaskas(poppyseed) is added along with coconut while grinding.

  • @harisanthsree
    @harisanthsree Год назад

    Favorite 👌

  • @lindaismail5941
    @lindaismail5941 Год назад

    Coconut cashews and what else added to coconut for grinding?????

  • @Variety-mixed-videos
    @Variety-mixed-videos Год назад

    Online purchase undo sambar powder and pickles