ദുരന്തത്തെ അതിജീവിച്ച വീരന്‍; രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കൂടി നായ | Wayanad

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 228

  • @vijayakumari9873
    @vijayakumari9873 4 месяца назад +205

    രക്ഷിക്കപ്പെട്ട വീരനും രക്ഷപ്പെടുത്തിയ വീരന്റെ കൂട്ടുകാർക്കും ആയുസ്സും ആരോഗ്യവും എല്ലാ നന്മകളും ഈശ്വരൻ നൽകുമാറാകട്ടെ🙏🙏🙏👍❤️.... സന്തോഷം നൽകുന്ന വാർത്ത 🥰👌👍

    • @sindhusindhumohan992
      @sindhusindhumohan992 4 месяца назад

      Yes ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @jesvinjose3190
    @jesvinjose3190 4 месяца назад +109

    നായക്കുട്ടികൾ അങ്ങനെയാണ് ഒരിക്കൽ അവരെ സ്നേഹിച്ചാൽ ഒരു അവസരത്തിൽ അവരെ രക്ഷിച്ച് പിന്നെ അവർക്ക് നിങ്ങളെ വിട്ടു പിരിഞ്ഞു പോകാൻ ആകത്തില്ല ഒരിക്കലും ആ നായക്കുട്ടികൾ അതിന്റെ ജീവനും മനസ്സും സ്നേഹവും നിങ്ങൾക്ക് വേണ്ടി സമർപ്പിക്കാൻ തയ്യാറായതുകൊണ്ട് ❤

  • @AmeerP-c6x
    @AmeerP-c6x 4 месяца назад +136

    ആ നായയെ ഏറ്റെടുത്ത ആൾക്ക് നല്ലത് വരട്ടെ

  • @amalshambhu3109
    @amalshambhu3109 4 месяца назад +75

    പാവം അവനെ അവർ കളഞ്ഞില്ലല്ലോ കൂടെ കൂട്ടിയല്ലോ അത് തന്നെ വലിയ കാര്യം ♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰

  • @SherlyCk-o9b
    @SherlyCk-o9b 4 месяца назад +17

    ഇതാണ് ഈ മൃഗത്തിൻ്റെ പര്യായം. നന്ദിയുള്ളവൻ '-ചെയ്ത ഉപകാരത്തിന് നന്ദിയുള്ളവൻ എന്നും കൂടെ ഉണ്ടാവും. നായ എന്നതിനു പകരം നന്ദി മൃഗം എന്നായിരുന്നെങ്കിലെന്ന് ചിന്തിപ്പിക്കുന്ന വീഡിയോ

  • @thedramarians6276
    @thedramarians6276 4 месяца назад +34

    സുന്ദരൻ മോൻ ആണല്ലോ 🥰🥰🥰🥰

  • @haseenaibrahim8528
    @haseenaibrahim8528 4 месяца назад +21

    നന്ദി സഹോദര 🙏സ്നേഹം ഉള്ളവരാണ് മൃഗങ്ങൾ നമ്മൾ അവരെ സ്നേഹിച്ചാൽ അവരുടെ ജീവൻ പോകുന്നത് വരെ നമ്മളെ അവർ സ്നേഹിക്കും 💖💖

  • @SoumyaSRajan
    @SoumyaSRajan 4 месяца назад +55

    വീരനും കൂട്ടുകാർക്കും നല്ലത് വരട്ടെ

  • @vijayakumarvictor9146
    @vijayakumarvictor9146 4 месяца назад +13

    ആ നല്ല മനുഷ്യരെ ദൈവം അനുഗ്രഹിക്കട്ടെ

  • @chandrankc122
    @chandrankc122 4 месяца назад +19

    താങ്ക്യു ബ്രദഴ്സ് 🙏🙏🙏👍👍👍

  • @sreekutty.
    @sreekutty. 4 месяца назад +21

    Veeran❤️ നല്ല പേര്.. ❤️ അടിപൊളി കളർ... ❤️👍

  • @white-clouds154
    @white-clouds154 4 месяца назад +37

    തെരുവിൽ കഴിയുന്ന എല്ലാ നായകളെയും സംരക്ഷിക്കാൻ ഗവണ്മെന്റ് തലത്തിൽ സംവിധാനം ഉണ്ടാവണം 🙏🏻🙏🏻🙏🏻

  • @poojapoojapooju5075
    @poojapoojapooju5075 4 месяца назад +6

    ❣️❣️❣️❣️❣️❣️❣️❣️സുഹൃത്തുക്കളെ എന്ന് നിങ്ങളെ ഞാൻ വിളിക്കുന്നു... നന്ദി. ഒത്തിരി സന്തോഷം.. എല്ലാപേർക്കും എന്നും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏.. എട മോനെ വീരാ 💞💞💞

  • @anupadinjara
    @anupadinjara 4 месяца назад +13

    നായയെ എടുക്കാൻ മനസ്സ് കാട്ടിയ ജൈബിൻ ചാക്കോക്കു അഭിനന്ദനങ്ങൾ

  • @Nalini_ps
    @Nalini_ps 4 месяца назад +17

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤

  • @nirmalanair3109
    @nirmalanair3109 4 месяца назад +36

    ദൈവാനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ 🌹🙏

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 4 месяца назад +12

    അമ്പട എന്തൊരു ചുന്ദരൻ

  • @manjugr7246
    @manjugr7246 4 месяца назад +9

    അവിടെയുള്ള എല്ലാ ജീവികളെയും രക്ഷിക്കണം. ഉടമകൾ ഇല്ലാത്തവരെ റെസ്ക്യൂ ചെയ്തു അഡോപ്ഷൻ നൽകാൻ മൃഗ സംരക്ഷണ വകുപ്പ് തയാറാകണം.

  • @user-qg8kt3mz3b
    @user-qg8kt3mz3b 4 месяца назад +23

    Big salute brothers

  • @rejisamuel6260
    @rejisamuel6260 4 месяца назад +8

    ദൈവം അനുഗ്രഹിക്കട്ടെ

  • @salinapk2867
    @salinapk2867 4 месяца назад +9

    ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰🥰

  • @desmonaron4819
    @desmonaron4819 4 месяца назад +5

    പശുക്കളെ സംരക്ഷിക്കണേ അവർ പാവങ്ങൾ ആണ് അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 4 месяца назад +1

    രക്ഷപ്രവർതക്കർക്ക് ബിഗ് സല്യൂട്ട്🙏🙏🙏

  • @balkeesshaniShani
    @balkeesshaniShani 4 месяца назад +3

    വീരൻ എന്നും നിങ്ങളുടെ അരുമയായി വളരട്ടെ ❤️

  • @Bindhu-md6fg
    @Bindhu-md6fg 4 месяца назад +1

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏👍❤️❤️❤️❤️❤️

  • @manu7815
    @manu7815 4 месяца назад +5

    MAY GOD BLESS HIM 🌹🙏

  • @Sunshine-kd5cg
    @Sunshine-kd5cg 4 месяца назад +6

    Friendly dog❤appreciate ur kindness

  • @SareenaC-cs1wl
    @SareenaC-cs1wl 4 месяца назад +7

    Orupad sandosham ❤❤parayaan vaakugalillaa bro

  • @ajithabinojbinuajitha
    @ajithabinojbinuajitha 4 месяца назад +6

    😢😢 Thanks 🙏🙏🙏

  • @reejakamath863
    @reejakamath863 4 месяца назад

    Ellavarodum nandi❤❤❤❤❤❤❤❤❤ he will bring joy and this act of goodness with remain as a blessing for your families in future. Thank you all. Veera looks happy

  • @asajeevan529
    @asajeevan529 4 месяца назад

    ❤❤ നന്ദിവാക്കുകളിൽ ഇല്ല എന്നാലും നിങ്ങളെ ദൈവത്തിന് കാണാതിരിക്കാൻ പറ്റില്ല നല്ല മനുഷ്യരും ഈ ലോകത്ത് ഉണ്ട്

  • @suluc2913
    @suluc2913 4 месяца назад +3

    Veera veera mone muthe ♥️♥️♥️♥️😭

  • @UnniKrishnan-p7s
    @UnniKrishnan-p7s 4 месяца назад +50

    ഹറാം എന്ന് പഠിപ്പിച്ചവനെ മാന്തി എടുത്ത വീരൻ ❤

    • @jijeeshjiji8569
      @jijeeshjiji8569 4 месяца назад +8

      Sathyam ithukandegilum najass allennn Ivar mansilakkatte😡

    • @UnniKrishnan-p7s
      @UnniKrishnan-p7s 4 месяца назад

      @@jijeeshjiji8569 💯

    • @krishnamp2521
      @krishnamp2521 4 месяца назад +5

      ശെരിയാ... വീരൻ ❤❤

  • @MiniMini-sd5vq
    @MiniMini-sd5vq 4 месяца назад +1

    ❤❤❤❤❤❤❤❤❤❤

  • @ivysworld4665
    @ivysworld4665 4 месяца назад +7

    God bless you all!

  • @BeenaRani-w3b
    @BeenaRani-w3b 4 месяца назад +1

    🙏😢 ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jerishvblogs
    @jerishvblogs 4 месяца назад +8

    Superb bro

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 4 месяца назад

    വീരൻ ❤️❤️

  • @bavamk4254
    @bavamk4254 4 месяца назад +1

    'അൽഹം' മുദുല്ലില്ല അല്ലാഹു നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @sindhumanoj6917
    @sindhumanoj6917 4 месяца назад

    Veerane rekskshicha ella brotharsnum
    Thanks
    ❤️❤️❤️❤️❤️
    Veerukutta
    ❤❤❤❤❤❤❤

  • @maloottymalu778
    @maloottymalu778 4 месяца назад +7

    God bless u

  • @binduprasobh7234
    @binduprasobh7234 4 месяца назад

    നന്മ ചെയ്തത് ദൈവം അനുഗ്രഹിക്കട്ടെ.

  • @ansuyababu2594
    @ansuyababu2594 4 месяца назад +6

    Excellent 👌👍 super 😊👍❤❤❤❤😂😂😂🤩🥰🙏🙏🙏❤️❤💯

  • @BojanapatiPrasanth
    @BojanapatiPrasanth 4 месяца назад +6

    Thanks for saving and adopting

  • @rajaneeshkumarpv360
    @rajaneeshkumarpv360 4 месяца назад +1

    Well ,you people done a Great job.🎉

  • @krishnakumarisiju2786
    @krishnakumarisiju2786 4 месяца назад +1

    Angine ororutharum rakshapedatte❤❤❤koode kootiyalo nanmayulla manushyar

  • @anupamaanu5141
    @anupamaanu5141 4 месяца назад +1

    നന്ദി 🥰🥰

  • @shantyaneeshshanty165
    @shantyaneeshshanty165 4 месяца назад

    ചക്കര കുഞ്ഞ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എല്ലാവർക്കും വളരെ നന്ദി

  • @cherianJohn-hm1ep
    @cherianJohn-hm1ep 4 месяца назад

    എത്ര സുന്ദരമായ കാഴ്ച. ഏതെങ്കിലും നായ്കുട്ടന്മാർ അവിടെ ഒറ്റപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അവരേയും ആരെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷ.

  • @LailaK.b
    @LailaK.b 4 месяца назад

    ഒരു ബിഗ് താങ്ക്സ് എല്ലാ ജീവനും ഒരുപോലെ എന്ന് തെളിയിച്ചതിന് 🥰🥰🥰🥰🥰🥰

  • @mohammedashruf3642
    @mohammedashruf3642 4 месяца назад +9

    Well done team
    Kasarkodians

  • @firoz1962
    @firoz1962 4 месяца назад

    നല്ല മനുഷ്യർ ❤❤❤❤

  • @SonaThomas-vp3gg
    @SonaThomas-vp3gg 4 месяца назад

    Pavam😢❤❤❤

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 4 месяца назад +1

    Good decision 🙏

  • @vealsalav4072
    @vealsalav4072 4 месяца назад

    ആകുഞ്ഞിനെ നിങ്ങൾ ഏറൈടുക്കല്ലോ ദൈവം മക്കളെ അനുഗ്രഹനിക്കട്ടെ

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 4 месяца назад +4

    Kasaragod veeran❤❤

  • @ajithauthaman8625
    @ajithauthaman8625 4 месяца назад

    വീരാ വീരാ 😂😂😂😂❤❤❤❤

  • @Deepann-ze9um
    @Deepann-ze9um 4 месяца назад

    പൊന്നു വീരനു൦ കൂട്ടുകാ൪ക്കു൦ ആയുരാരോഗൃസൌഖൃ൦ ഉണ്ടാകട്ടെ❤❤❤🙏🙏🙏

  • @kalpakamharidas9665
    @kalpakamharidas9665 4 месяца назад +1

    കോടി കൂപ്പുകൈ 🙏🏻🙏🏻🙏🏻♥️

  • @anzarium7805
    @anzarium7805 4 месяца назад +4

    Hi vera ❤kutta

  • @pranavpreetha
    @pranavpreetha 4 месяца назад

    നല്ല മനസ്സുകൾക്ക് 🙏🙏🙏

  • @kalanair2373
    @kalanair2373 4 месяца назад +1

    God bless u

  • @ammuttyum-chinnuttanum
    @ammuttyum-chinnuttanum 4 месяца назад +2

    🎉🎉🎉🎉👍🏼👌🏼

  • @sandhyajasmin8850
    @sandhyajasmin8850 3 месяца назад

    ❤️❤️❤️🙏🙏🙏നന്നായി എല്ലാനന്മ്മയും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 4 месяца назад

    നന്മയുടടെ kithangu❤❤

  • @PrasadV-qp5li
    @PrasadV-qp5li 4 месяца назад

    ഇവർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട് 👍👍👍

  • @Beingbuddha369
    @Beingbuddha369 4 месяца назад +5

  • @lizyantony9114
    @lizyantony9114 4 месяца назад

    Thanku bro👍🏻👍🏻👍🏻

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 4 месяца назад +2

    🙏🙏🙏

  • @rejisamuel6260
    @rejisamuel6260 4 месяца назад +2

    🙏🙏🙏🙏🙏🙏🙏❤❤❤❤

  • @reejap.pputhiyapurayil3503
    @reejap.pputhiyapurayil3503 4 месяца назад +2

    ❤️❤️🙏🙏

  • @lazylucy1583
    @lazylucy1583 4 месяца назад

    Heartwarming story 😍

  • @DilshaPnair
    @DilshaPnair 4 месяца назад

    Thambatti chundharan mon❤❤❤❤❤🙏🙏🙏👍👍👍

  • @JollyToni
    @JollyToni 4 месяца назад +3

    👍🙏

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 4 месяца назад

    നന്നായി അവനെ ഒറ്റക്ക് വിടാതിരുന്നത്🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @__love._.birds__
    @__love._.birds__ 4 месяца назад

    സന്തോഷം അവിടെ ഒരുപാട് പൂച്ച ഉണ്ട് പേർഷ്യൻ അല്ലാതെ യും അവരെ കൂടെ ഒപ്പം കുട്ടണേ 😢🙏❤

  • @NithiJayan
    @NithiJayan 4 месяца назад

    ❤HUMANS

  • @nanducrnanducr1934
    @nanducrnanducr1934 4 месяца назад +1

    Grest sir

  • @EliaUD-gs9oy
    @EliaUD-gs9oy 4 месяца назад

    ഹായ്. സുന്ദരക്കുട്ടൻ തന്നെ.

  • @ligirajendran9729
    @ligirajendran9729 4 месяца назад +2

    😢😢😢😢🙏🙏🙏🙏

  • @divyapournami5793
    @divyapournami5793 4 месяца назад

    Veeru.. ❤❤❤❤

  • @manjushavimala9242
    @manjushavimala9242 4 месяца назад +3

    👍

  • @suvithao4606
    @suvithao4606 4 месяца назад

    Evane attu edutha chettanu oru pad nanni 🙏🙏🙏

  • @dhanyapriyesh3416
    @dhanyapriyesh3416 4 месяца назад +1

    😘😘😘😘😘😘

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 4 месяца назад

    പാവം മോൻ 🥰🥰🙏🏽🙏🏽

  • @geethakumari2014
    @geethakumari2014 3 месяца назад

    BIG SALUTE !!!!
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    മിണ്ടാപ്രാണികളെ മനസ്സിലാക്കാൻ ഈയൊരു ദുരന്തം സഹായകമായി 😢
    അല്ലെങ്കിലും വടക്കോട്ടുള്ളവർ സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ തന്നെ യാണ് ....... 🥹 പാവങ്ങൾ 🥹
    അവർക്കൊക്കെ ഈ യൊരു ഗതി വന്നല്ലോ ദൈവമേ ...... 🥹 പണമുള്ളവൻ കൂടുതൽ കൂടുതൽ മോഹിച്ചു പ്രകൃതി യെ നശിപ്പിക്കുന്നതിന്റെ ഫലം ഒന്നുമറിയാത്ത പാവങ്ങൾ അനുഭവിക്കുന്നു 😮😮

  • @Kutties0
    @Kutties0 4 месяца назад

    Super bro... ❤❤❤God bless you

  • @SathyaDurai-i8p
    @SathyaDurai-i8p 4 месяца назад

    Super bro

  • @Musthafamch24
    @Musthafamch24 4 месяца назад

    വീരൻ❤

  • @bindhuprakash8228
    @bindhuprakash8228 3 месяца назад

    Nalloru manssulla. Chearuppakar. Bigg salute. Makkalea........ Proud of you ❤❤❤❤

  • @sindhums6484
    @sindhums6484 4 месяца назад

    അയ്യോ. പാവം ❤️❤️❤️

  • @mydhilips
    @mydhilips 4 месяца назад

    പാവം മക്കളെ ഇങ്ങനെ തന്നെ വേണം ഈശ്വരൻ നിങ്ങളെ രക്ഷിക്കും

  • @abhiramid5850
    @abhiramid5850 4 месяца назад

    🙏🙏🙏 ellarkkum nallathu varatte avane upeshikalle

  • @sudhaunni193
    @sudhaunni193 4 месяца назад +1

    🎉🎉🎉

  • @antuannacatherin3981
    @antuannacatherin3981 4 месяца назад +1

    ❤❤❤

  • @shestechandtalk2312
    @shestechandtalk2312 4 месяца назад

    😍😍🥰🥰കുഞ്ഞു

  • @murleekrishnan1145
    @murleekrishnan1145 4 месяца назад +2

    അടിപൊളി പ്രിയ സഖാക്കളെ.

  • @bibu8551
    @bibu8551 4 месяца назад +2

    ❤️❤️❤️👍🙏

  • @Rjxandra
    @Rjxandra 4 месяца назад +4

    🥰🥰

  • @ajayvarnum615
    @ajayvarnum615 4 месяца назад

    Big salut❤❤❤