Joshy Varghese | KSRTC DRIVING SCHOOL സ്വകാര്യ മേഖലയെ തകര്‍ക്കുന്നത് ശുഭ സൂചനയല്ല WHITESWAN TV NEWS

Поделиться
HTML-код
  • Опубликовано: 15 мар 2024
  • ഡ്രൈവിംഗിലെ പുതിയ പരിഷ്‌കാരം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഡ്രൈവിംഗ് പരിശീലനം അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുമെന്നൊക്കെയുള്ളത് വീമ്പ് പറച്ചില്‍ മാത്രമാണ്. ആധുനിക രീതിയിലുള്ള ട്രാഫിക്ക് സിസ്റ്റമില്ല, സിഗ്നല്‍ സിസ്റ്റം ഇല്ല. നല്ല റോഡില്ല, പിന്നെ എങ്ങനെ യാണ് ഇതൊക്കെയെന്ന് മന്ത്രി തന്നെ വ്യക്തമാക്കണം.
    ഇറ്റലിയിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍ ജോഷി വര്‍ഗീസ് സംസാരിക്കുന്നു
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online RUclips channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #whiteswantvnews #whiteswantv #joshyvarghese #ksrtc #drivinglicence #keralatransport #keraladriving #transportinkerala

Комментарии • 29

  • @ShahulHameed-eu1nc
    @ShahulHameed-eu1nc 12 дней назад +6

    100%correct

  • @sheelajosephjoseph2033
    @sheelajosephjoseph2033 3 месяца назад +6

    Correct 💯😁😁

  • @europemalayalinews5224
    @europemalayalinews5224 3 месяца назад +7

    സത്യം ആണ് ksrtc ക്കാരെ ആദ്യം പഠിപ്പിക്കണം

  • @pramodpozharamath
    @pramodpozharamath 3 месяца назад +5

    ഇത് പോലെ ഇത്രയും ക്ലിയർ ആയി ആരും പറഞ്ഞിട്ടില്ല

  • @Voyagerrajeesh
    @Voyagerrajeesh 3 месяца назад +4

    joshiettan is a great driver in rome

  • @sajeerabdhul9002
    @sajeerabdhul9002 4 дня назад

    വണ്ടി off ചെയ്താലും വണ്ടിയിൽ ഡ്രൈവർ ഉണ്ടെങ്കിൽ അത് പാർക്കിംഗ് അല്ല. വെയ്റ്റിംഗ് ആണ് 👍👍👍 ഇതൊക്കെ അറിയാവുന്ന ഡ്രൈവർമാരും പോലീസ് കാരുംപോലും നമ്മുടെ നാട്ടിൽ ഇല്ല

  • @malluworldinlove2966
    @malluworldinlove2966 13 дней назад +13

    ഇത്രയും അഹങ്കാരം പിടിച്ച മന്ത്രി യേ ആദ്യമായിട്ടാണ് LDF മന്ത്രി സഭയിൽ കാണുന്നത്,

  • @rajeshrajan7414
    @rajeshrajan7414 11 дней назад +1

    എന്നാ ഉണ്ടാക്കിയാലും കേരള ലൈസൻസ് വച്ചു ഗൾഫിൽ ഓടിക്കാൻ പറ്റില്ലല്ലോ പിന്നെ എന്തിനാ ഇതു

  • @user-ok6ip2ib4v
    @user-ok6ip2ib4v 11 дней назад +1

    സിലബസ്സ് വിട്ട് ജർമ്മനിയിൽ ഒരു വിഷയവും ചോദ്യമായി വരില്ല

  • @user-ok6ip2ib4v
    @user-ok6ip2ib4v 11 дней назад +1

    Hy റേഞ്ച് ൽ നിന്ന് പള്ളിയിൽ അച്ഛൻ ഒരു ജീപ്പും ഡ്രൈവറുമായി Tvm AGS ഓഫീസിൽ വന്ന് AGS ഓഫീസിൽ നിന്ന് തിരിച്ച് സിറ്റിയിൽ വണ്ടി ഓടിക്കാൻ വേറേഡ്രൈവറെ വിളിക്കേണ്ടി വന്ന്

  • @dishank8302
    @dishank8302 12 дней назад

    👍

  • @user-ok6ip2ib4v
    @user-ok6ip2ib4v 11 дней назад

    നിലവിൽ സ്വകാര്യഡ്രൈവിംഗ് സ്ക്കൂൾ നിരോധിച്ചിട്ടില്ല

  • @sheenalakshmanan4641
    @sheenalakshmanan4641 11 дней назад

    109 ശതമാനം ശരിയാണ്.. മന്ത്രി യോട് നിയമം സ്കൂൾ തലത്തിൽ പഠിപ്പിക്കാൻ പറ.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 дня назад

    Andha nashtam apakadathil marikkunnavarudae annam kurayum athra thannae Iyalukku body spare partsndae valla kachavadavum kanum

  • @josephwilliamakkara
    @josephwilliamakkara 13 дней назад

    ഹസാർഡ് ലാംപ് നേരേ പോകുന്നതിനു ഉള്ള സിഗ്നലായി ഉപയോഗിക്കുന്ന നാടാന്ന് കേരളം.

  • @shintojoseph5287
    @shintojoseph5287 11 дней назад

    പുതിയ system വന്നിട്ടുണ്ട് ഇത്രയും കാലം കിട്ടിക്കൊണ്ടിരുന്ന പൊലുഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നില്ല. പുതിയ വണ്ടിക്കും ഇല്ല.ഇന്ധനം എഥനോൾ ആക്കിയത് കേന്ദ്രം. സർട്ടിഫിക്കറ്റ് തരുന്നതും. കുറ്റം വണ്ടിക്ക്. വിവരം ഉള്ളവന്മാർ ആരും ഇല്ലേ പോലും

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 13 дней назад

    അടുത്ത സമയത്ത് അഞ്ചലിൽ നടന്ന അപകടം നോക്കുക.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 дня назад

    Thanikkellam bydhymuttu kanum. Ningaludae. Cheelu kalikal onnum nadakkillalo

  • @renilmichael
    @renilmichael 13 дней назад

    Adyam thanne negative parayand...oru sramam nadathunnathinu onn prasnam sichukoode

  • @user-gv9vm2hq7x
    @user-gv9vm2hq7x 6 дней назад

    ഒരു കിലോമീറ്റർ ഓടാൻ എത്ര മിനിറ്റാണ് ബസ്സുകൾക്ക് അനുവദിച്ച സമയം താങ്കൾ ആദ്യം മനസ്സിലാക്കി വേണം സംസാരിക്കാൻ

  • @Fairoosnediyil
    @Fairoosnediyil 12 дней назад +1

    ഇത് ആരാ negative മാമന്‍.
    Drining schoolil booking full ആയി. KSRTC✊🏼.
    ഇയാൾ പറഞ്ഞ പോലെ ആണെങ്കിൽ No Parking board വെച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഓട്ടോ സ്റ്റാന്‍ഡ് തുടങ്ങും.

  • @user-ok6ip2ib4v
    @user-ok6ip2ib4v 11 дней назад

    നീ സ്ഥലം ഇടത്ത് ഇട്ടാൽ KSRTC ഇടത് വശത്ത് കൂടി കയറും

  • @SureshMG-df2vj
    @SureshMG-df2vj 11 дней назад

    താങ്കൾ പറഞ്ഞതിൽ 100/ശെരി ആണ്

  • @rahimabbas8108
    @rahimabbas8108 13 дней назад +1

    ഏതാ ഈ ഉടായിപ്പു കിഴങ്ങൻ. Govt driving school is a good idea to increase the quality of license.

    • @sivanp5070
      @sivanp5070 12 дней назад +5

      കിഴങ്ങൻ നീയാ.. കാരണം ksrtc തന്നെ ഇപ്പൊ നഷ്ടത്തിലാ അതിന്റെ കൂടെ ഇതും കൂടെ നഷ്ടത്തിലാണെന്നും പറഞ്ഞു കുത്തക കമ്പനികൾക്ക് കൊടുക്കും. അതിനു വേണ്ടി ആണ്.