മേയർ - ഡ്രൈവർ തർക്കത്തിൽ, മെമ്മറി കാർഡ് എങ്ങനെ കാണാതായെന്ന് പോലീസ് കണ്ടെത്തട്ടെ; ഗണേഷ് കുമാർ

Поделиться
HTML-код
  • Опубликовано: 7 авг 2024
  • മേയർ -ഡ്രൈവർ തർക്കത്തിൽ, ബസിലെ മെമ്മറി കാർഡ് എങ്ങനെ കാണാതായെന്ന് പോലീസ് കണ്ടെത്തട്ടെയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ | KSRTC ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചുവെന്നും മന്ത്രി കെബി ഗണേഷ് കുമാർ ട്വന്റിഫോറിനോട്
    Minister KB Ganesh Kumar |memory card went missing | KSRTC Bus |n Mayor-driver

Комментарии • 873

  • @albinthomasjohn
    @albinthomasjohn 3 месяца назад +370

    അങ്ങനെ ഇയാളും അടിമ പണി തുടങ്ങി

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 месяца назад

      pandey adima aayrnu. umman chandiye veezhathaan sarithaye vechu kalichavan aanu evan

    • @meruditex8856
      @meruditex8856 3 месяца назад +9

      Athenne thudangi

    • @ashaarungopal3234
      @ashaarungopal3234 3 месяца назад +13

      മന്ത്രിയാവുന്ന വരെ പുലി കളിച്ചു. ഇപ്പോള്‍ അടിമയാണ്

    • @ramakrishnanraman830
      @ramakrishnanraman830 3 месяца назад

      Oke kanaka..

  • @SreeRaman-cl1ps
    @SreeRaman-cl1ps 3 месяца назад +545

    ഗണേശൻറെ സകല ഇമേജും ഇതോടെ തീരും 👍

    • @Jose-np2bt
      @Jose-np2bt 3 месяца назад +24

      ആ : ബസ്റ്റ് ജനിപ്പിച്ച അപ്പൻ പോലും തള്ളി പറഞ്ഞ വന് എന്ത് ഇമേജ് സിനിമാക്കാർക്ക് സിനിമാ ഉണ്ടാക്കാൻ നടിമാരെ ഇഷ്ടം പൊലെ കിട്ടും. സരിതയുടെ സിനിമ ഇറങ്ങിയപ്പോൾ ഭരണം കിട്ടി. അതുപൊലെ ഈ സിനിമയ്ക്കും ഇപ്പോൾ ഒരു തിരക്കഥയുണ്ടാക്കി സംവിധാനം ചെയ്യുന്നു. അത്രേയുള്ളു സഹോ :

    • @ashaarungopal3234
      @ashaarungopal3234 3 месяца назад +6

      ഉറപ്പ്....

    • @Wrgkjjggbgfnbnuhdf
      @Wrgkjjggbgfnbnuhdf 3 месяца назад +14

      അല്ലെങ്കിൽ എന്തു ഇമേജ് ആണ് ഉള്ളത് 🤣🤣🤣

    • @Abhhi-h2o
      @Abhhi-h2o 3 месяца назад +3

      ഇമേജ് ഓ... അതെ ഒരു നാടകം മാത്രം. ഗണേഷ് മോൻ ശിവൻകുട്ടിയോട് പറഞ്ഞ് ഞൻ നിനക്കിട്ട stage il വെച്ച് നിനക്ക് ട്ട് പണിയും നീ പൊട്ടന് പോലെ ഇരുന്നോണം..
      പക്ഷേ ശിവൻകുട്ടി പൊട്ടന് ആയത്കൊണ്ട് ശിവൻകുട്ടി ക്ക് അഭിനയിക്കേണ്ടി വന്നില്ല 😅😅

    • @malluardor8737
      @malluardor8737 3 месяца назад +1

      Adima

  • @sivdasrs
    @sivdasrs 3 месяца назад +520

    മൂപ്പരല്ലേ സരിതയും ഉമ്മൻ ചാണ്ടിയും തമ്മിൽ അവിഹിതബന്ധത്തിന്റെ തെളിവ് നിരത്തിയത്?

    • @RajanMega-in3hw
      @RajanMega-in3hw 3 месяца назад +44

      മൂപ്പർക്ക് സ്ത്രീ വിഷയം ഒരു ഹരവും വീക്ക്നസുമാണ് അതാണ് അതിനെ പിന്താങ്ങിയത്😀😀

    • @rajeshkv9886
      @rajeshkv9886 3 месяца назад +7

      Sarithayum teamum okke kalathilirangan chance undu 😅

    • @binoy7223
      @binoy7223 3 месяца назад +9

      ഓൾടെ കൊച്ചിന്റെ അപ്പൂപ്പൻ ബാലകൃഷ്ണ പിള്ളയാണെന്നും ഒരു ശ്രുതിയുണ്ട്

    • @rajeevjacob532
      @rajeevjacob532 3 месяца назад +7

      എത്ര മക്കൾ ഉണ്ടെന്ന് പുള്ളിക്ക് ഒരു നിശ്ചയവും ഇല്ല..😂😂😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 3 месяца назад +1

      Yas

  • @jayans316
    @jayans316 3 месяца назад +216

    ആ ഡ്രൈവർക്കെതിരെ കെഎസ്ആർടിസിയിൽ നിലവിൽ കേസ് ഉണ്ടായിരുന്നെങ്കിൽ കെഎസ്ആർടിസി അദ്ദേഹത്തിന് ജോലി കൊടുത്തത് എന്തിനാണ്

    • @ustube9357
      @ustube9357 3 месяца назад +4

      പാവം അല്ലെന്ന് കരുതിക്കാണും 🤌🏻
      -അടിമ

    • @sajiaugustine2805
      @sajiaugustine2805 3 месяца назад +2

      നീലക്കുറുക്കൻ ഗണേശ്

  • @Jamess572
    @Jamess572 3 месяца назад +415

    ഇനി യതുവിനെതിരെ ഒത്തിരി പരാതികൾ ഉയർന്നു വരും, മെയർ സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി കളഞ്ഞത് ആരും മറന്നിട്ടില്ല...മെയർ (CPM)മാപ്പ്... പറയുക

    • @VideoCounterOnline
      @VideoCounterOnline 3 месяца назад +9

      maappu avarude agentil yilla bro... uluppillatha aalkkar maappu parayumo?

    • @tripmode186
      @tripmode186 3 месяца назад

      1:10 ldf ക്കാർ മിടുക്കന്മാർ ആണ്. Ksrtc തൊഴിൽ സംഘടനയിൽ ഉള്ളവർ ആദ്യം ഒരു date യദു വണ്ടിയോടിച്ചത് കണ്ടു പിടിക്കും. എന്നിട്ട് നടിയോട് ആ date പറയാൻ പറയും. അതാണ് അവർക്ക് ഇത്രെയും ഉറപ്പ്. അതാണ് നടി ഈ കാര്യം പറയാൻ സമയം എടുത്തത്.
      1. നടിയുടെ മൊബൈൽ നമ്പർ ആ പരിധിയിൽ ആ ദിവസം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുക. ഒരു വർഷം ആയത് കൊണ്ട് സാധിക്കണം എന്നില്ല
      2. നടിയുടെ ഇപ്പോഴത്തെ phone നമ്പറിൽ ആരുടെയൊക്കെ നമ്പർ (ആര്യ രാജേന്ദ്രൻ ) വിളിച്ചിട്ടുണ്ട് പരിശോധിക്കുക (അവർ ഒരു പാർട്ടിയായും ബന്ധം ഇല്ല എന്ന് പറയുന്നു )
      3. ഒന്നും നടക്കാൻ പോകുന്നില്ല കാരണം ഉദ്യോഗസ്ഥമണ്ഡലത്തിലും ഇവരുടെ പാർട്ടിക്കാർ തന്നെയാണ്.. ഭൂരിഭാഗവും കഷ്ടപ്പെട്ട് പരീക്ഷ എഴുതാതെ കയറിയവർ. അവർ എന്നും പാർട്ടിയോട് നന്ദിയുള്ളവർ ആയിരിക്കും.
      യദുവിനെ പരമാവധി ഉപദ്രവിക്കും ഉറപ്പാണ്

    • @arunarvind0004
      @arunarvind0004 3 месяца назад

      Sss brother😊

  • @user-kn9mp1ms8m
    @user-kn9mp1ms8m 3 месяца назад +100

    ഗണേഷ് കുമാറിന്റെത് അവസാനവാക്ക് ഒന്നുമാക്കണ്ട സരിത ക്ക്‌ കത്തെഴുതി കൊടുത്ത വില്ലനാണ് ഗണേഷ് കുമാർ😊

  • @meenuabhinav
    @meenuabhinav 3 месяца назад +154

    സ്വാഭാവികം 🤣🤣....ഇനി ഇപ്പൊ തെളിവു വന്നില്ലെങ്കിൽ ഉണ്ടാക്കിയെങ്കിലും എടുക്കും 😅😅... ഗണേഷ്‌കുമാർ നട്ടെല്ലുള്ള മന്ത്രിയെന്നു വിചാരിച്ചു പക്ഷെ ആയാളും അതു പണയം വച്ചു ന് തോനുന്നു😅 .... കഷ്ടം😢... മെമ്മറി കാർഡ് ആവിയായി പോകില്ലലോ... അപ്പൊ അത് ആർക്ക് വേണ്ടി മാറ്റി... ഡ്രൈവർക്കെതിരെ തെളിവുണ്ട് എന്നു പറഞ്ഞ മന്ത്രി എന്തുകൊണ്ട് MLA മേയർ കെതിരെ തെളിവുണ്ട് എന്നു പറയാൻ പേടി😂😂... പറഞ്ഞാൽ മന്ത്രി സ്ഥാനം കാണില്ല😂...

    • @jayantito8520
      @jayantito8520 3 месяца назад +4

      ayaal dialogue alla ullu

    • @meenuabhinav
      @meenuabhinav 3 месяца назад

      @@jayantito8520 ഇപ്പോ public domain ഉള്ള തെളിവുകൾ മേയർ &ഫാമിലിക്കു എതിരെ അല്ലെ... അതിനെതിരെ കുടി പ്രതികരിക്കുക... ഇനി ഡ്രൈവർ തെറ്റു ചെയ്തുന് തെളിഞ്ഞാൽ അയാളെ നിയമം വെറുതെ വിടില്ലല്ലോ... ശിക്ഷ കിട്ടണം... അതുപോലെ തന്നെയാണ് ആര്യയും. നിയമത്തിന്റ് മുന്നിൽ എല്ലാരും ഒരുപോലെയാണ്... അവിടെ എന്തു immunity .....

    • @nishanishakp6981
      @nishanishakp6981 3 месяца назад +2

      Ganeshinod enthenkilum oru respect ennenkilum thonniyit undayirunnu enkil athum poyi ippol

    • @sulfikkarpoonthala9294
      @sulfikkarpoonthala9294 3 месяца назад

      😊

    • @sulfikkarpoonthala9294
      @sulfikkarpoonthala9294 3 месяца назад

      😊

  • @prasadsreedharan1434
    @prasadsreedharan1434 3 месяца назад +317

    ഗുണേഷ് നടിയുടെ ഭാഗത്തു നിൽക്കാൻ തുടങ്ങി. ഇതു പോലെ പണ്ട് ഒരു ചേച്ചിയുടെ കൂടെ നിന്നതാണ്. ഉമ്മൻ‌ചാണ്ടി യെ കുടുക്കിയത്.

    • @user-ve9gf8nn4z
      @user-ve9gf8nn4z 3 месяца назад +2

      😂

    • @anur3913
      @anur3913 3 месяца назад +3

      athe

    • @johnutube5651
      @johnutube5651 3 месяца назад +1

      ആ ചേച്ചിക്ക് കൊച്ചിനെയും ഉണ്ടാക്കി കൊടുത്തു. കെട്ടിയോൾ അതറിഞ്ഞു കരണത്തടിച്ചിട്ട് ഇറങ്ങി പോയി.

  • @Igdot.
    @Igdot. 3 месяца назад +73

    ഞാൻ KSRTC 15 വർഷം ജോലി ചെയ്തതാണ് എനിക്ക് എല്ലാദിവസവും പ്രശ്നമണ് യദുവിന് രണ്ട് പ്രശ്നമല്ലേ ഉള്ളൂ KSRTC എന്ന് പറഞ്ഞാ എല്ലാ പേർക്കു എപ്പോഴും പ്രശ്നം തന്നെ

  • @ratheeshcdlm1716
    @ratheeshcdlm1716 3 месяца назад +185

    Ksrtc തടഞ്ഞതിനു താങ്കൾക്ക് ഒരു വിഷമവും ഇല്ലേ ഗണേശ

    • @nobelkk2855
      @nobelkk2855 3 месяца назад

      അതിനേക്കാൾ വിഷമം ഉള്ള കാര്യമാണ് രണ്ട് സ്ത്രീകളോട് റോഡിൽ വെച്ച് അസഭ്യമായി പെരുമാറുന്നത്

    • @ratheeshcdlm1716
      @ratheeshcdlm1716 3 месяца назад

      @@nobelkk2855 തെളിവ് ഉള്ളതിന് first കേസ് എടുക്കട്ടെ എന്നിട്ട് അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അയാളെയും ശിക്ഷിക്കട്ടെന്ന്

    • @ratheeshcdlm1716
      @ratheeshcdlm1716 3 месяца назад

      @@nobelkk2855 ആദ്യം തെളിവ് ഉള്ള കേസ് ശിക്ഷ വിളിക്കട്ടെ എന്നിട്ട് ഇതിനു തെളിവ് കൊണ്ട് വരട്ടെ എന്നിട്ട് അയാളെയും ശിക്ഷിക്കട്ടെ

  • @sunilk6752
    @sunilk6752 3 месяца назад +154

    നട്ടെല്ല് ഉള്ള മന്ത്രി ആണെന്ന് വിചാരിച്ചിരുന്നു അതും ഗോവിന്ദ 😄

    • @thambyjacob8797
      @thambyjacob8797 3 месяца назад +2

      സത്യം

    • @cautionB0SS
      @cautionB0SS 3 месяца назад +1

      Undayan ivn ann no 1 kallan athu kazhiche ullu pc George vare

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 3 месяца назад +54

    യദുവിനെ കുറിച്ച് ഇഷ്ടഠ പോലെ പരാധികൾ ഉണ്ടാകുഠ.മരിച്ച സിദ്ധാർതൻടെ പേരിലുഠ പരാധിയുണ്ട്..

  • @jayakumarkr3799
    @jayakumarkr3799 3 месяца назад +59

    എംഎൽഎ യും മേയറും വിചാരിച്ചാലാണോ യദു ഓടിച്ചിരുന്ന ബസ്സിന്റെ ഹിസ്റ്ററി കിട്ടാൻ പ്രയാസം ആ തീയതികൾ നോക്കി ഒരു പരാതി കൊടുക്കാനാണോ പ്രയാസം

  • @user-th8sj1ob9g
    @user-th8sj1ob9g 3 месяца назад +67

    അപ്പോൾ മന്ത്രി, ചാനൽ എന്നിവർ പറയുന്നത് ആര്യ ചെയ്തത് തെറ്റല്ല. പൊതു ജനങ്ങൾക്കും ഇതൊക്കെ റോഡിൽ കാണിക്കാം. അപ്പോഴും നിങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കണം.

    • @SreekalaJ-fq9cp
      @SreekalaJ-fq9cp 3 месяца назад

      ഒന്നു മറക്കാൻ മറ്റൊന്ന്

  • @Saisangeethck
    @Saisangeethck 3 месяца назад +49

    ചിലരെ പറ്റി മുമ്പും പല പരാതികളും ഉണ്ടായിരുന്നു ഗണേശാ

  • @prathaptk8638
    @prathaptk8638 3 месяца назад +69

    ക്യാമറ യും ഒപ്പം ചാടട്ടെ 😂

  • @babypk4322
    @babypk4322 3 месяца назад +41

    ഡ്രൈവർ കുറ്റക്കാരൻ ആണെങ്കിലും അല്ലെങ്കിലും ഒരു മേയറും ഒരു എംഎൽഎയും ചെയ്ത ശരിയാണ് അവർക്കെതിരെ എന്തുകൊണ്ട് കേസ് ഇല്ല

    • @subair.csubair.c1612
      @subair.csubair.c1612 3 месяца назад +1

      മെമ്മറി ഗണേേ ഷേട്ടന് അറിയും

  • @antonyjomon1141
    @antonyjomon1141 3 месяца назад +26

    ഞാൻ വിചാരിച്ചു ഗണേശൻ മന്ത്രി നട്ടെല്ലുള്ള ഒരു ആൺകുട്ടി ആയിരിക്കുമെന്ന് ഇപ്പൊ മനസ്സിലായി..........
    . വെള്ളം പോലെയാണെന്ന്

  • @nizamnizam4110
    @nizamnizam4110 3 месяца назад +97

    ഡ്രൈവറുടെ മേലെ ചില പരാതികൾ ഒക്കെയുണ്ട് എന്നിരുന്നാലും മേയറുടെ പേരിൽ ഒട്ടനവധി കേസുകൾ നടക്കുന്നുണ്ട് അത്രയൊന്നും ഇല്ലല്ലോ

    • @sanjuthomas3212
      @sanjuthomas3212 3 месяца назад

      Manthriyude peril enthellam preshnamundu

    • @suryank2802
      @suryank2802 3 месяца назад

      Accident caseum pinna thandayilatha kamikal kodutha vyaja parathiyum matrmaa ullu

  • @Jomjonmj
    @Jomjonmj 3 месяца назад +27

    ഇവരൊക്കെ എന്താണ് കേൾക്കുന്നത്...ഇന്നലെ യദു മാധ്യമപ്രവർത്തകരോട് പറയുന്നുണ്ട് അയാള് പല റൂട്ട്ടിലും പോകാറുണ്ട്. 8 മാസത്തോളമായത് കൊണ്ട് അതു രജിസ്റ്ററിൽ പരിശോധിച്ച് നോക്കണം എന്ന് പറയുന്നുണ്ട്. വഴിക്കടവ് റൂട്ടിൽ പോയിട്ടില്ല എന്ന് അയാൽ ഉറപ്പ് പറഞ്ഞിട്ടില്ല. ചാനലുകളുടെ റൂട്ട് മാറി തുടങ്ങിയെന്നു തോന്നുന്നു..

  • @thetruth9377
    @thetruth9377 3 месяца назад +195

    ഗണേശ് കുമാറിൻ്റെ കസ്റ്റഡിയിൽ മെമ്മറി കാർഡ് ഉണ്ടെങ്കിൽ അത് അയാൾക്ക് ഒരു പിടിവള്ളിയല്ലേ വിലപേശാൻ

    • @samuelmohind
      @samuelmohind 3 месяца назад +5

      Satyam😂

    • @nmmsclasses7794
      @nmmsclasses7794 3 месяца назад +5

      ശരിയാണല്ല

    • @Jomjonmj
      @Jomjonmj 3 месяца назад +1

      👍👍ശെരിയാണ്...

    • @anur3913
      @anur3913 3 месяца назад

      Ayoo...ganesh nu kittum

  • @abdusamadthorappa5399
    @abdusamadthorappa5399 3 месяца назад +26

    ഈ കേസിന്റെ കാര്യം പറയുബോൾ വേറെ ഉള്ളതും ഇല്ലാത്തതുമായ കേസുകൾ ഇതിലേക്കു വലിച്ചുഇളക്കേണ്ടതില്ല.. കുപ്പ ചികഞ്ഞു നോക്കിയാൽ ഒരു ഓട്ടിൻ കഷ്ണം എല്ലാവരിൽ നിന്നും കിട്ടും

  • @babumottammal2584
    @babumottammal2584 3 месяца назад +23

    നടി വന്നപ്പോൾ പുറത്ത് വന്നല്ലോ സാറ് 😂😂😂. അന്വഷണത്തിന് ശേഷം പ്രതികരിക്കാമായിരുന്നു.

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 3 месяца назад +98

    ആ ദിവസത്തെ ഷെഡ്യൂൾ നോക്കി മനസ്സിലാക്കി സിനിമാ നടിയെ അറേൻജ് ചെയ്ത് ഒരുകള്ളക്കേസ് കൊടുപ്പിയ്ക്കാനും ചാനലിൽ ബൈറ്റ് കൊടുപ്പിയ്ക്കാനും യൂണിയൻ കാരോ ആരെങ്കിലും ഡ്രൈവറെ കുരുക്കാൻ വേണ്ടി പണി ഒപ്പിച്ചതാകാം, ഇത് അകത്തു നിന്നുള്ള പണിയാണ്

    • @shameenajameesh1755
      @shameenajameesh1755 3 месяца назад +4

      നിങ്ങള് പറഞ്ഞാ ആ ദിവസത്തെ ഷെഡ്യൂൾ നോക്കി ഈ സിനിമ നടിയെ ഇറക്കിയതാണ് എന്നല്ലേ പറഞ്ഞത് അങ്ങനെയെങ്കിൽ യദുവിനോട് ചാനലുകാര് ചോദിക്കുന്നുണ്ട് അപ്പോൾ അവന്റെ മറുപടി തൃശ്ശൂര് വിട്ടിട്ട് വണ്ടി ഓടിച്ചിട്ടില്ല എന്നാണ് അത് നുണയല്ലേ അവന്‍ ലോക ഫ്രഡ് ആണ് അവന്റെ ഡയലോഗുകൾ കേൾക്കുമ്പോൾ തന്നെ അറിയുന്നുണ്ട് അവൻ സംസാരിക്കുന്നത് മുഴുവനും ഡബിൾ മീനിങ് ആണ്

    • @jomonp4953
      @jomonp4953 3 месяца назад +2

      ​@@shameenajameesh1755 poda adime... oru poottile nadiyum

    • @tinotalkies
      @tinotalkies 3 месяца назад +4

      Rand perudeyum tower location nokiyal sathiyam ariyallo

    • @shameenajameesh1755
      @shameenajameesh1755 3 месяца назад +1

      @@jomonp4953 അടിമയായിട്ടല്ലെടോ സത്യസന്ധമായ കാര്യങ്ങൾ വിളിച്ചു പറയുമ്പോൾ അടിമ എന്ന് വിളിച്ച് തകർക്കാൻ നോക്കണ്ട അപ്പോൾ നിന്നെ വിളിക്കേണ്ടത് ആണും പെണ്ണും കെട്ടവനേന്നോ നിനക്ക് തെറി വിളിക്കണം എങ്കിൽ നിന്റെ വീട്ടുകാരെ പോയി വിളിക്ക് അമ്മയോ അച്ഛനോ പെങ്ങളോ അവരാരെങ്കിലും പോയി വിളിക്ക്

    • @SRC1711
      @SRC1711 3 месяца назад +8

      വളരെ correct! നടി ബസിന്റെ പിറകു വശം ഫോട്ടോ എടുക്കുന്നതിനു പകരം യദുവിന്റെ ഫോട്ടോ എടുക്കാത്തതെന്ത്?

  • @mohandasthrissur3140
    @mohandasthrissur3140 3 месяца назад +32

    ഇനി സരിത വരുവോ.

  • @cmsmedia1887
    @cmsmedia1887 3 месяца назад +57

    യദു സത്യം ആണ് പറയുന്നതെന്ന് തോന്നുന്നു

  • @kelappan556
    @kelappan556 3 месяца назад +58

    Actress ൻ്റെ വാദം ഒക്കെ എന്ത് പ്രഹസനം ആണ് ഹെ...ഞാനും ഈ ആക്ട്രസും തമ്മിൽ 2022 മെയ് yil തർക്കം ഉണ്ടായി എന്ന് ഞാൻ ആരോപിക്കുന്നു...വിശ്വസിക്കുമോ ഹെ 😮 എന്തൊരു പ്രഹസനം ആയ നിലപാട് ആണ് ഹെ നിങ്ങളുടേത്😢

  • @gardenofhope8399
    @gardenofhope8399 3 месяца назад +10

    മെയറും എംഎൽഎയും ചേർന്ന് നിരവധി ആളുകളുടെ വയറ്റിൽ അടിച്ചിട്ടുണ്ട് അതിൽ റസ്റ്റോറന്റ് മാനേജരും ജീവനക്കാരനും സെക്യൂരിറ്റി പണിക്കാരനും ഡ്രൈവറും ഉൾപ്പെടെ നിരവധി തൊഴിലാളികൾ ഇവർക്കെന്തോ പാവപ്പെട്ട തൊഴിലാളികളോട് പുച്ഛമാണ്

  • @nazarrahiman5639
    @nazarrahiman5639 3 месяца назад +22

    സരിത 2nd നെ കോനേഷ് വളക്കുമോ 😂😂😂

  • @rajeevjacob532
    @rajeevjacob532 3 месяца назад +22

    കൊണേശൻ വാ തുറന്നോ😂😂..24 news 18 നന്നായി പണി എടുക്കുന്നുണ്ട്

  • @user-hd6yy7ez2j
    @user-hd6yy7ez2j 3 месяца назад +13

    നടി പറഞ്ഞു കേൾക്കുന്നവളെ ഇറക്കിയപ്പോൾ ആണോ പഴം വിഴുങ്ങി ഇരുന്ന നട്ടെല്ല് പണയം വെച്ച ഗണേശന് വയ തുറക്കാൻ ആത്മ വിശ്വാസം കിട്ടിയത്

    • @sanjuthomas3212
      @sanjuthomas3212 3 месяца назад

      Appol nadiye irakkiya aale pidikitti

  • @vayalvisualmedia5195
    @vayalvisualmedia5195 3 месяца назад +15

    സച്ചിൻദേവിൻ്റെ ബൈറ്റ് ആരും എടുക്കാത്തതെന്താ????

  • @shameershajahan8694
    @shameershajahan8694 3 месяца назад +5

    ഇതൊക്കെ അവസാനം ഇങ്ങനെ വരുകയുള്ളു എന്ന് നമ്മൾ നേരത്തെ പ്രേധീക്ഷിച്ചതാണ്.

  • @sunilkumarsunil3996
    @sunilkumarsunil3996 3 месяца назад +109

    😂😂😂😂 അടിമ കൊണേശാ....... സത്യസന്ധമായി മന്ത്രിപ്പണി ചെയ്യാനാകില്ല .

  • @user-cm2di3uw4v
    @user-cm2di3uw4v 3 месяца назад +52

    പറ്റുമെങ്കിൽ ആ ഡ്രൈവറുടെ ജാതകം ഒന്ന് എടുത്തു പരിശോധിക്കുന്നത് നന്നായിരിക്കും

  • @user-bt3ob1gx2b
    @user-bt3ob1gx2b 3 месяца назад +16

    മേയറെ വ്യവസ്ഥിതി സംരക്ഷിച്ചപ്പോൾ യദുവിനെകെഎസ്ർടിസിതള്ളിപ്പറയുന്നു

  • @cppkd
    @cppkd 3 месяца назад +9

    ഗണേഷ് കുമാർ സത്യത്തിനൊപ്പം നിൽക്കണം എന്ന് ആഗ്രഹിക്കുന്നു
    അദ്ദേഹം വഴിക്കടവ് വഴി വണ്ടിയോടിച്ച് ഇല്ല എന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ ഗണേഷ് കുമാർ താങ്കൾ എന്താ ഇങ്ങനെ

  • @ptaprasanth1
    @ptaprasanth1 3 месяца назад +13

    മേയറെ കുറിച്ച് ഒന്നും പറയുന്നില്ല.....
    കരുതി കൂട്ടി ആണ്... അല്ലേ..???

  • @anees123
    @anees123 3 месяца назад +6

    ഇവിടെ ആണത്തം ഒന്നും കാണിക്കാനില്ലാതെ മാറി നിൽക്കുയാണല്ലേ.
    ബുദ്ധിമാൻ
    ആളും തരവും നോക്കി മാത്രമേ ഷൈൻ ചെയ്യാനിറങ്ങൂ.
    തിരിച്ചടി കിട്ടില്ല എന്നുറപ്പുള്ളിടത്ത് മാത്രമേ അടിക്കു

  • @niyasp2035
    @niyasp2035 3 месяца назад +14

    മ്മ്മ്മ്മ്... പോലിസ് ഇപ്പൊ memary കാർഡും കൊണ്ട് വരും കാത്തിരുന്നോ

  • @gardenofhope8399
    @gardenofhope8399 3 месяца назад +5

    ആദ്യം ചെയ്യേണ്ടിയിരുന്നത് നേരെയും കുടുംബത്തെയും ലഹരി ടെസ്റ്റ് നടത്തേണ്ടതായിരുന്നു കാരണം അവർ ഒരു പാർട്ടി കഴിഞ്ഞു വരുന്ന വരവായിരുന്നു ലഹരിയുടെ ഉപയോഗമാണോ ഇങ്ങനെ ഒരു പ്രശ്നത്തിലേക്ക് എത്തിച്ചത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞേനെ

  • @felixjoseph1559
    @felixjoseph1559 3 месяца назад +23

    മേയർ സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി നഷ്ടപ്പെടുത്തിയ കാര്യം കൂടി അന്വേഷിക്കണം മേയർ എംഎൽഎ ഇവരുടെ പൂർവ്വചരിത്രം തപ്പി നോക്ക് അപ്പോൾ ഒരുപാട് കേസുകൾ എടുക്കേണ്ടതായിട്ട് വരും അതെന്താണ് ചെയ്യാത്തത് അതും കൂടി പരിഗണിക്കണം ഈ കൂടെ

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 3 месяца назад

      ഗണേശന്റെ പൂർവ്വ ചരിത്രം ചികഞ്ഞാൽ 🙄

  • @kamaljoseph7027
    @kamaljoseph7027 3 месяца назад +6

    യദുവിനെ എതിരെ ഉള്ള മുൻ കേസിൽ ഉള്ളതായിക്കോട്ടെ എന്ന് കരുതി ഈ കേസിൽ കുറ്റകരായ mayor നും MLA ക്കും ശിക്ഷ കിട്ടണം കാരണം ഇതിൽ അവരാണ് കുറ്റക്കാർ അപ്പോൾ Driver യദുവിന്റെ മുൻ കേസുകൾ കുത്തി പൊക്കി mayor നെയും MLA യും ചെയ്തത് ശരി എന്ന് സന്ദേശം കൊടുക്കുന്നത് തെറ്റാണു. ഓരോന്നും ഓരോ കേസിലുകൾ ആണ് കമ്മ്യൂണിസ്റ്റ്‌ സർക്കാരെ.....

  • @anvarshaanvar8483
    @anvarshaanvar8483 3 месяца назад +12

    ഒരു പാർട്ടിക്ക് വേണ്ടി എന്തും പറയുന്ന മാധ്യമങ്ങളുമുണ്ട്

  • @user-wo5sz1yt5o
    @user-wo5sz1yt5o 3 месяца назад +9

    വെറും നിസാരം. കണ്ടക്ടറേയും, mla യേയും ശരിയായി ചോദ്യം ചെയ്താൽ മാത്രം മതി. ഒരാൾക്ക് ജീവിതത്തിൽ പലകാര്യങ്ങളും ഉണ്ടായിട്ടുണ്ടാകാം. എന്നുവെച്ചു ഇ പ്പോഴുള്ളത് ഭരണ ഹു ങ്കും, ധ്ർഷ്ട്യത്തിലും ചെയതതി തിരെയുമുള്ള കാര്യമാണ്. ഈ കാര്യത്തിനാണു ഇപ്പോൾ ശക്തമായ നിയമനടപടികൾ എടുക്കേണ്ടത്. ചെയ്ത് കുറ്റങ്ങൾ മറച്ചുവെക്കാനായി പഴയ നടക്കാത്ത കാര്യങ്ങൾ പൊക്കിക്കൊണ്ടുവരികയാണ്. ഒരു തരി ഉളുപ്പ്, അന്തസ്സ് ഇല്ലല്ലോ 😭😭😭😭
    😭😭😭😭😭😭

  • @sanalkumarpadmanabhan-ou1oy
    @sanalkumarpadmanabhan-ou1oy 3 месяца назад +5

    നടി ഇവിടെ ആയിരുന്നു ഇത്രയും ദിവസം. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ. നടി എന്ത് കൊണ്ട് പോലീസ് ഇൽ അറിയിച്ചില്ല.

  • @sunilkumarmanayathgovindam8473
    @sunilkumarmanayathgovindam8473 3 месяца назад +5

    എടോ യദു ഇന്നലെ മുഴുവൻ ചാനലിലും പറഞ്ഞത് ഞാൻ വഴിക്കടവ് റൂട്ടിൽ പോയിട്ടുണ്ട് എന്ന് തന്നെയാണ് കമ്മികളുടെ നക്കാപ്പിച്ചക്ക് വേണ്ടി വാർത്തകൾ വളച്ചെടിക്കരുത് നിങ്ങൾ പണ്ട് ചെമ്പോല ഉണ്ടാക്കിയ കഥ പ്രേക്ഷകർ മറന്നിട്ടില്ല

  • @jayarampillai5881
    @jayarampillai5881 3 месяца назад +3

    എല്ലാം അറിയുന്ന തമ്പുരാന് അപ്രിയ സത്യങ്ങൾ അറിയാൻ താല്പര്യം ഇല്ല.... കഷ്ട്ടം ഗണേശാ.. താങ്കളുടെ ദ്വിമുഖം തുറന്ന് കാട്ടപെടുന്നു

  • @Adamjoy-fu9kl
    @Adamjoy-fu9kl 3 месяца назад +3

    .യെദുവിന് കട്ട സപ്പോർട്ട്

  • @Abu94473
    @Abu94473 3 месяца назад +3

    24 ന് വല്ലാതെ കമ്മ്യൂണിസ്റ്റ്‌ ചായവ് കാണുന്നുണ്ട്

  • @funfactfuture
    @funfactfuture 3 месяца назад +3

    കപടമായ ആദര്‍ശം എപ്പോഴെങ്കിലും പുറത്ത്‌ വരും. ഇതിപ്പൊ ഒരു വേറെ ഒരു പാർട്ടിയില്‍ ഉള്ള മേയര്‍ ആണ്‌ ചെയതത് എങ്കിൽ ഇപ്പൊൾ നിങ്ങൾ എന്തെല്ലാം നടപടി എടുത്തേനെ..? പിന്നെ ആ ഡ്രൈവർ പറഞ്ഞത് വഴിക്കടവ് പോയിട്ടുണ്ട് എന്ന് തന്നെ ആണ്... എന്തുകൊണ്ട്‌ ഈ സ്ത്രീ ഇതുവരെ ഈ പരാതി പറഞ്ഞില്ല.? . എല്ലാ അധികാരവും ഉള്ള ഒരു govt ഇനി എന്താണ്‌ ഉണ്ടാക്കാൻ പറ്റാത്തത്?

  • @k.mabdulkhader2936
    @k.mabdulkhader2936 3 месяца назад +4

    ഡ്രൈവർ നീധിമാനല്ലെങ്കിൽ "കുറ്റം"ചെയ്യാത്ത നിധിമാന്മാർ കല്ലെറിയട്ടെ !

  • @balachandranpillai4919
    @balachandranpillai4919 3 месяца назад +10

    അതെ മിടുക്കൻ, കൈ കഴുകി

  • @ramsproductions6541
    @ramsproductions6541 3 месяца назад +1

    രാഷട്രീയ ഭാവിയിലേക്ക് ഉപകാരപ്പെടുന്ന ആ മെമ്മറി കാർഡ്, വകുപ്പ് മന്ത്രിയുടെ കൈവശമുണ്ടെന്നാണ്, ഇപ്പോൾ ഭരണപക്ഷത്തിനകത്തെ സംസാരം.!

  • @vipinchandran1223
    @vipinchandran1223 3 месяца назад +6

    നല്ല ഫണ്ട് കിട്ടിയാൽ എല്ലാ ചാനലുകളും മറുകണ്ടം ചാടും

  • @sudharsananr5819
    @sudharsananr5819 3 месяца назад +4

    നടിക്ക് വേണ്ടിയുള്ള അന്വേഷണം കൂടുതൽ ഉയരങ്ങളിലെത്തട്ടെ. മേയർക്കും, എം.എൽ.എ യും Driver-മായിട്ടുള്ള ബന്ധം നല്ലതാണ്.

  • @mohanparat9830
    @mohanparat9830 3 месяца назад +10

    24 trying to establish something.

  • @leenaphilip
    @leenaphilip 3 месяца назад +3

    വഴിക്കടവ് ഓടിച്ചു എന്നു തന്നെയാണ് യദു പറഞ്ഞത് . ആദ്യം ഈ നടി കുന്നംകുളത്തു വച്ചു എന്നാണ് പറഞ്ഞത് . പിന്നെയാണ് വഴിക്കടവ് എന്നു മാറ്റിയത് . ആദ്യം ഈ ലേഡി പറഞ്ഞത് ഇതേ ബസ് (തൃശൂർ ബസ്)കണ്ടു എന്നാണ് . അപ്പോഴാണ് ആ ബസ് കുന്നം കുളത്തു പോകില്ല എന്നു പറയുന്നത് . ഇതു മനഃപൂർവം തെറ്റി ധരിപ്പിക്കാനുള്ള ശ്രമം ആയിരുന്നു എന്നു തോന്നുന്നു .

  • @muhemmadtk4436
    @muhemmadtk4436 3 месяца назад +4

    എന്തൊരു ശുഷ്കാന്തി sk.. മെമ്മറി കാർഡ് അടിച്ച് മാറ്റിയത് ഡ്രൈവർ മഹാൻ ആണ്.. ആര്യക്ക് എതിരെ കേസ് എടുത്താൽ ഇനി അങ്ങോട്ട് പേടിക്കേണ്ട ഒരു കാര്യം ബസ്സ് ഡ്രൈവർമാർ ഇനി തോന്നിയപോലെ ഡ്രൈവ് ചെയ്യും റോഡിലൂടെ പോകുന്ന ചെറിയ വാഹനങ്ങൾക്ക് ഒരു വിലയും നൽകില്ല...

  • @nithinn408
    @nithinn408 3 месяца назад +2

    അങ്ങനെ പ്രശ്ന കാരൻ ആണെങ്കിൽ ksrtc യിൽ എന്തിന് ജോലിക്ക് എടുത്തത്....ഇപ്പോ KSRTC കൂടി ഈ ആളെ തള്ളി പറയുന്നു.....അപ്പോ എല്ലാവരും കൂടി ദിവസ കൂലിക്ക് വണ്ടി ഓടിച്ച മനുഷ്യന് പൂട്ടാൻ തുനിഞ്ഞിറങ്ങി...ഇരിക്കുവാണോ 🤦‍♂️🤷‍♂️

  • @ajayadjsgsjg8337
    @ajayadjsgsjg8337 3 месяца назад +4

    വർഷങ്ങൾ ബസ് ഓടിച്ച ആൾജ്ക് മിന്നൽ ബസ് ഓടിച്ച ആൾക് എത്ര കേസ് ഉണ്ടാകും

  • @InfinityPlus-oy1zd
    @InfinityPlus-oy1zd 3 месяца назад +4

    ഇവർ നടത്തിയ പിൻവത്തിൽ നിയമനങ്ങൾ കൂടെ charcha💙 akkanam

  • @SureshKumar-gc9jg
    @SureshKumar-gc9jg 3 месяца назад +2

    കേരളത്തിലെ റോഡുകളുടെ അവസ്ഥ അറിയാമല്ലോ...ഇത്രയും വലിയൊരു ബസ് ഇത്തരം റോഡിലൂടെ കൊണ്ടുപോകുമ്പോൾ ചിലപ്പോൾ മറ്റുവണ്ടികളിൽ തട്ടാൻ പോയി എന്നൊക്കെ വരും.... മന്ത്രിമാർക്ക് പൈലറ്റും എസ്കോർട്ടും പോകുന്ന പോലീസ് വണ്ടികൾ മറ്റ് വണ്ടികളിൽ തട്ടാറില്ലേ... അതിനൊക്കെ നിങ്ങൾ എന്ത് നടപടിയാണ് നിങ്ങൾ ഇതുവരെ എടുത്തിട്ടുള്ളത്.... ഇത് ഒരു പാർട്ടിയുടെ കാര്യമായതുകൊണ്ട് ഇതെല്ലാംകൂടി ആ ഡ്രൈവറുടെ തലയിൽ വച്ചുകെട്ടുന്നത്... അതാണ് സത്യം...

  • @jayarajankaloor
    @jayarajankaloor 3 месяца назад +1

    യദു ഇതിനു മുൻപ്, പല പല കുറ്റവും ചെയ്തിട്ടുണ്ടെങ്കിൽ.. അന്നൊന്നും അന്വേഷിക്കുകയോ നടപടി എടുക്കുകയോ.. ചെയ്തിട്ടില്ല.. പിന്നെ, ഒരു ഡ്രൈവറെ സംബന്ധിച്ചിടത്തോളം, ഒരു പൊതു ഗതാഗത സംവിധാനത്തിൽ ഡ്രൈവർ ജോലി ചെയ്യുന്ന വ്യക്തിക്ക്.. സ്വാഭാവികമായും.. പെറ്റി കേസുകൾ എങ്കിലും ഉണ്ടായിരിക്കുക.. സാധാരണമാണ്.. ഒരു ഡ്രൈവറെ സംബന്ധിച്ചിടത്തോളം, ബസ്സിൽ ആയിരക്കണക്കിന് പേർ കയറുകയും ഇറങ്ങുകയും.. ചെയ്യും.. അവരെയൊക്കെ ഓർത്തിരിക്കാൻ.. അവർ ഏതു രൂപത്തിൽ പെരുമാറി എന്നോർത്തിരിക്കാൻ.. ഒരു ജീവനക്കാരനെ കൊണ്ടും കഴിയില്ല.. ഇവിടെ ഇപ്പോൾ, ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുന്ന. ഒരു വ്യക്തിയെ, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, അതിലെ യാത്രക്കാരുടെ യാത്ര മുടക്കുകയും.., അയാളെ,.. അനധികൃതമായി കരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്തതിനാണ്..അതിനിടയിൽ,. വാദിയെ പ്രതിയാക്കിയേ തീരൂ.. ഒരു ക്രിമിനൽ ആക്കിയേ തീരൂ എന്ന വാശി.. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട്.. ആ പാവത്തിന്.., നീതി നിഷേധിക്കുകയും.. ജോലി കളയുകയും,.. ഇനി ഈ നാട്ടിൽ ജീവിക്കാനേ കഴിയാത്ത രൂപത്തിൽ.. ആക്കി തീർക്കുകയും ആണ്.. സംഘടിതമായി ശ്രമിക്കുന്നത്.. എന്തിനുവേണ്ടി.. ? എന്ന് സ്വയം ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.. തെറ്റ് ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും, അതിന് അതിന്റേതായ നിയമവഴികൾ ഉണ്ട്.. അതാണ് ചെയ്യേണ്ടിയിരുന്നത്.. അല്ലാതെ, അധികാര.. ഗർവുമൂലം,ഗുണ്ടായിസം കാണിക്കുകയല്ല വേണ്ടിയിരുന്നത്.

  • @murshidmuhammed1974
    @murshidmuhammed1974 3 месяца назад +3

    Social media എന്ന് പറയുന്നതിനേക്കാൾ മാധ്യമങ്ങൾ പിന്നാലെ നടന്ന് അയാൾക്ക് ധൈര്യം നൽകി എന്ന് പറയുന്നതാവും നല്ലത്

  • @anoopku3528
    @anoopku3528 3 месяца назад +10

    It's cruel skn😢

  • @AseezSubaida-no9jt
    @AseezSubaida-no9jt 3 месяца назад +1

    ആരണ് ഇവിടെ പ്രശ്നങ്ങളില്ലാത്ത ആൾ സർ ആരാ തെറ്റിചെ യാത്തത് ചില തെറ്റുകുറ്റങ്ങളും ആരിക്കും സംഭവിക്കും അതിനി ന്മേറും എംഎൽഎയും ചെയ്തത് ശരിയാണോ അതാ ജനങ്ങൾ ചോദിക്കുന്നുള്ളൂ നന്ദി എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️❤️🙏🙏🙏

  • @aneeshbabus2251
    @aneeshbabus2251 3 месяца назад +1

    നട്ടെല്ലുള്ള ഒരു മന്ത്രി ആയിരുന്നു.. ഇപ്പോൾ അടിമ ആയി... നേരത്തെ കേസ് ഉള്ളവരെ ksrtc യിൽ എടുത്തു.. സർവീസ് ഇൽ തുടരാനും അനുവതിച്ചു... ചോറുതിന്നുന്ന അടിമ കൾ അല്ലാത്ത മലയാളികൾ ഒരുപാട് ഉണ്ട് കേരളത്തിൽ

  • @anishtd6493
    @anishtd6493 3 месяца назад +4

    ആദ്യം റോഡിന്റെ വീഥി കുറച്ചു കൂടി കുറയ്ക്കുക,, അതിനു ശേഷം ദിവസവും ഒരു ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്തു റോഡിൽ ഇറക്കാൻ ഉള്ള സൗകര്യം ചെയുക,,, എന്നിട്ടും പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ, സൂപ്പർ ഫാസ്റ്റ് ബസ്സിന്‌ സമയം 4 മണിക്കൂർ കൂടി കുറച്ചു നൽകുക,. എന്നിട്ട് പറയണം rash ഡ്രൈവിംഗ് ആണ് അവനെ പിടിച്ചു അടികൊടുക്കണം എന്ന്,,...

  • @jaiktom-if4dh
    @jaiktom-if4dh 3 месяца назад +1

    ഈ കേസുതന്നെ ഏകപക്ഷീയവും രാഷ്ടീയ ലാഭത്തിനുള്ളതുമാണ്.ഇരയുടെ ആശങ്കയെ അവഗണിച്ച് വണ്ടിതടഞ്ഞതു വലിയകൂറ്റമായി കേസുകൊടുത്തതുംഅതിനിടയാക്കിയസാഹചര്യത്തെയും സമഗ്രമായിക്കണ്ട് വിധിപറയാൻ കഴിയാതെപോയത് തുലാസുമായിനിൽക്കുന്ന കൺകെട്ടിയെ അന്വർത്ഥമാക്കുന്നു😐

  • @beenamanojkumar6331
    @beenamanojkumar6331 3 месяца назад +1

    ഭയങ്കര ധാർമിക രോഷം കൊള്ളുന്ന ഗണേഷ്യന് ഈ കാര്യത്തിൽ ഒന്നും പറയാനില്ല. സ്റ്റാർ സിങ്ങറിലെ കുട്ടികളെ ഭയങ്കര പഠിപ്പിക്കൽ ആയിരുന്നു. Ksrtcyum പോലീസും എല്ലാം ഇത്ര ദിവസവും മേയർകു സപ്പോർട്ട് ആയിരുന്നു. അപ്പൊപല കേസും ഉണ്ടെന്ന് ഇപ്പൊ പറയുന്നതും അതിന്റെ ഭാഗം ആണ്

  • @rajrajan2047
    @rajrajan2047 3 месяца назад +1

    യെദു പറഞ്ഞിരുന്നു വഴിക്കടവ് വണ്ടി ഓടിച്ചിരുന്നു എന്ന്.ലോഗ് ബുക്ക്‌ ചെക്ക് ചെയ്താൽ മാത്രമേ പറയാൻ പറ്റു എന്നാണ് മീഡിയക്ക് പറഞ്ഞത്. ഗണേഷ് ജി

  • @Sreehari733
    @Sreehari733 3 месяца назад +6

    Appol KSRTC manthriyum side maarithudangi...

  • @azeezeazeez112
    @azeezeazeez112 3 месяца назад +1

    പോലീസ് കണ്ടുപിടിക്കുകയാണെങ്കിൽ സരിതയുടെ കേസിൽ മന്ത്രി അകത്താകുമായിരുന്നില്ലേ... ഗണേശാ

  • @dared548
    @dared548 3 месяца назад +1

    ഡ്രൈവർ യദു ഭൂലോക തരികടയാണെന്ന് ചിലർക്ക് വരുത്തിതീർക്കണം.. ആയിക്കോട്ടെ.. എന്നുകരുതി മേയർ ചെയ്തതത് ന്യായീകരിക്കാൻ പറ്റില്ലല്ലോ.. അത് മതി.. 😡

  • @sheejamathew8696
    @sheejamathew8696 3 месяца назад +1

    കെഎസ്ആർടിസി ഉടെ പേരിൽ 2 പ്രാവശം മെയർ ഗണേശനെ അഥവാ ട്രാൻസ്പോർട്ട് വഗുപ്പിനെ അപമാനിച്ചു എന്ന കര്യം മറക്കണ്ട.

  • @bibingeorge9666
    @bibingeorge9666 3 месяца назад +1

    കെഎസ്ആർടിസി വണ്ടി എന്തുവാണോ ഓടിച്ചേ എന്ന് തീരുമാനിക്കാവുന്നതേയുള്ളൂ അതിനുമുമ്പ് ഈ വന്ന സിനിമ നടിയും സിപിഎമ്മും ആയിട്ടുള്ള ബന്ധം എന്താണെന്ന് കണ്ടുപിടിക്കാൻ പറ്റണം കണ്ടുപിടിച്ചാൽ പിന്നെ കാര്യങ്ങളൊക്കെയാണ്

  • @babumohandas7975
    @babumohandas7975 3 месяца назад +1

    ഗണേശൻ അവിടെ ഇരിക്കുന്നിടം കാലം ഇതൊന്നും തെളിയാൻ പോകുന്നില്ല.

  • @rajus4986
    @rajus4986 3 месяца назад +1

    മന്ത്രി ഗണേഷ് ഇത്രക്ക് ഭീര്യവാണോ പാവം അധികാരത്തിൽ തുങ്ങിക്കിടക്കാൻ പെടുന്ന പാടെ കഷ്ടം തന്നെ

  • @bangtanworld1104
    @bangtanworld1104 3 месяца назад +12

    Driver kke oppem

  • @vayalvisualmedia5195
    @vayalvisualmedia5195 3 месяца назад +2

    ജാലിയൻവാലാബാഗ് കൂട്ടക്കൊല നടത്തിയത് യദുവാണെന്ന് ഇവിടെ എത്രപേർക്കറിയാം😂😂😂😂😂😂😂

  • @MoniSoma-rh7sl
    @MoniSoma-rh7sl 3 месяца назад +1

    ആ ബെസ്റ്റ് ചക്കിക്കൊത്ത ചങ്കരൻ ഈ രേഷ്മ ഇറക്കുമതി ആരുടെ ബുദ്ധി ആണെന്ന് ആദ്യം കണ്ടെത്തണം. സരിത ഓഓർമ്മയില്ലേ.

  • @rajanvv2205
    @rajanvv2205 3 месяца назад +1

    നടിയെ ഗണനാഥൻ നോട്ടമിട്ടുണ്ട്.
    രണ്ടാം സരിതയാകാൻ യോഗ്യന അവൾക്ക് ഉണ്ട്.

  • @sman6372
    @sman6372 3 месяца назад +1

    അങ്ങനെ അപ്ര ഖ്യാ പിതനായ പീഡന വീരനും ഞങ്ങൾക്കൊപ്പം. ഇനി യദുവി നെ പുഷ്പം പോലെ കൈകാര്യം ചെയ്യാം .....

  • @user-zd2xh9yh3k
    @user-zd2xh9yh3k 3 месяца назад +1

    യതു ആണെങ്കിൽ എന്താ...
    അത് കഴിഞ്ഞക്കാര്യം KSRTC പിന്നെ എന്തിനാ അയാളെ ജോലിക്ക് വച്ചത്.
    ഇനി അയാൾക്കെതിരെ പലതും വരും.

  • @vasudevanvr7011
    @vasudevanvr7011 3 месяца назад

    ഇത്രയധികം കേസുകൾ നിലവിലുണ്ടെന്ന് 24 പറയുമ്പോൾ കേവലം ഒരു താൽകാലിക തൊഴിലാളിയെ ksrtc മറ്റൊന്നും നോക്കാനില്ല എന്തേ കടുത്ത നടപടി എടുക്കാതെ വച്ചു കൊണ്ടിരിക്കുന്നത്??/

  • @sukubalakrishnan925
    @sukubalakrishnan925 3 месяца назад +1

    റോഷന്റെ കാര്യത്തിൽ മന്ത്രിക്ക് ഭയങ്കര താൽപര്യം

  • @shajimong.l7060
    @shajimong.l7060 3 месяца назад

    മന്ത്രിയെപ്പറ്റി കേരളത്തിലെ എല്ലാപേർക്കും അറിയാമല്ലോ, അതിനി വിവരിക്കേണ്ട കാര്യമില്ല.

  • @ebi529
    @ebi529 3 месяца назад +1

    യദു മാത്രമല്ല എല്ലാ സൂപ്പർ ഫാസ്റ് ഡ്രൈവറന്മാരും അപകടമായ രീതിയിൽ ആണ് വണ്ടി ഓടിക്കുന്നത്.... അതിനു പ്രതിവിധി ഡിപ്പാർട്ട്മെൻ്റ് കാണണം.... എല്ലാം ഒരുത്തൻ്റെ തലേൽ ഇടാൻ നോക്കുന്നത് ശരിയല്ല.... പഴയ കഥ പോകാൻ പോയാൽ, കെഎസ്ആർടിസി നഷ്ട പരിഹാരം കൊടുത്തു തന്നെ മുടിയും.... അതല്ല ഇത് വച്ച് യഥുവിനെ ശിക്ഷിച്ചാൽ, ഒരു മാസത്തിനുള്ളിൽ എല്ലാ ഡ്രൈവർ മാരും ഉള്ളിലാകും... അത്ര നല്ല രീതിയിൽ ആണ് ഡ്രൈവിംഗ്...

  • @user-wq9mg1jg1u
    @user-wq9mg1jg1u 3 месяца назад +1

    Roshana ശരി ആണ് എന്ന് സിനിമ നടൻ കോണേശൻ.... സരിതയുടെ സത്യം കേട്ട പോലെ 😂😂

  • @binoy7223
    @binoy7223 3 месяца назад +1

    ആദ്യം, KSRTC തടഞ്ഞതിനെതിരെ കേസ്സുകൊടുക്ക് പിള്ളേച്ചാ

  • @rencysylas5922
    @rencysylas5922 3 месяца назад

    പകൽ പോലെ മേയറും, MLA യും നിയമ ലംഘനം നടത്തിയിട്ട് അയ്യാൾക്കെതിരെ (ഡ്രൈവർ യദു ) എന്തെല്ലാം ചെയ്യാൻ കഴിയുമോ അതിനായി സംവിധാനങ്ങൾ മുഴുവനും ഇറങ്ങിയരിക്കുന്നത് മേയറുടെ ഭാഷയിൽ പറഞ്ഞാൽ "ഒരു തെറ്റായ സന്ദേശം " ആണ് സമൂഹത്തിൽ സർക്കാർ നൽകുന്നത്.

  • @SECRET.4
    @SECRET.4 3 месяца назад +1

    24/7 മഞ്ഞ ആകരുത്.. ഏതു നിരപരാധിഎന്ന് കേരത്തിലെ എല്ലാ ജനങ്ങൾക്കും അറിയാം...24/7 കുറച്ചുകൂടി നിലവാരം പുലർത്തണം...

  • @nvsworldchallenge9463
    @nvsworldchallenge9463 3 месяца назад

    ഗണേഷ് കുമാറിൽ പ്രതീക്ഷയുണ്ടായിരുന്നു അത് കളയല്ലെ. എല്ലാംതെളിവുകളോടെ ജനങ്ങൾ കാണുന്നുണ്ട് . യതുവിന് നീതി അകലെയല്ല

  • @anandukm1190
    @anandukm1190 3 месяца назад +1

    നല്ല ഒരു വെക്തി ആയിരുന്നു ബട്ട്‌ ഇടത് 🙂🙂

  • @369JP
    @369JP 3 месяца назад +1

    പോലീ അടിച്ചു മാറ്റിയത് ആര് കണ്ടുപിടിക്കാന 😂😂😂 പട്ടാളം വേണമായിരിക്കും😂😂😂😂

  • @midhunmlmidhu4018
    @midhunmlmidhu4018 3 месяца назад +1

    അതെ യദു ആണ് ബസ് ഓടിച്ചത് അത് കൊണ്ടാണല്ലോ നടി അത്ര കൃത്യം ആയി പറഞ്ഞത്... ഇത്രയും ഒപ്പിക്കാമെങ്കിൽ ഒരു driver ന്റെ schedule എടുക്കാൻ ആണോ പാട്?

  • @augustinejoseph3251
    @augustinejoseph3251 3 месяца назад

    നിങ്ങൾ മാത്രമാണ് ഇങ്ങനെ അനീതിയെ കൂട്ടുപ്പിടിച്ചു സംസാരിക്കുന്നതു. അല്പമെങ്കിലും ഉളുപ്പുണ്ടോ. ജനങ്ങളാണ് ഈ മത്രിയെയും മെയർ മുതലിനെയും തെരെഞ്ചെടുത്ത കാര്യം മറക്കരുത്.

  • @SRC1711
    @SRC1711 3 месяца назад +1

    കുറുക്കൻ കോഴിക്കൂട്ടിൽ നോട്ടമിട്ടു തുടങ്ങി! ഒരു ചാൻസ്?

  • @joyjoseph3728
    @joyjoseph3728 3 месяца назад +1

    ആ നടിക്ക് ആളായി നാല് പേര് അറിയുക എന്ന ഉദ്ദേശ്യമാണ് ഒരു വർഷം മുൻപ് ഉണ്ടായത് ഇന്ന് പറയുന്നതിൽ കാര്യമില്ല ഇനി കാര്യമുണ്ടെങ്കിലും രണ്ടുംരണ്ട് case ആണ്.