ഒരു സ്ത്രീപീഡകനെ സമൂഹം പുകഴ്ത്തുന്നുവെന്ന് റെജി; കള്ളം പറഞ്ഞതിന് കേസുകൊടുക്കുമെന്ന് യദു

Поделиться
HTML-код
  • Опубликовано: 1 май 2024
  • ഒരു സ്ത്രീപീഡകനെ സമൂഹം പുകഴ്ത്തുന്നുവെന്ന് റെജി; കള്ളം പറഞ്ഞതിന് കേസുകൊടുക്കുമെന്ന് യദു; എനിക്കും അച്ഛനും അമ്മയും ചേച്ചിമാരും ഉണ്ടെന്ന് KSRTC ഡ്രൈവര്‍ യദു
    KSRTC driver- Mayor arya Rajendran conflict, KSRTC driver Yedhu, Reji Lukose, Hashmi Taj Ibrahim, Encounter

Комментарии • 452

  • @ourearth-ourhome
    @ourearth-ourhome Месяц назад +250

    റെജി ലൂക്കോസേ നീ തൊഴിലാളി വർഗ്ഗത്തിൻ്റെ തീരാ ശാപമാണ്

    • @samoommen2177
      @samoommen2177 Месяц назад +10

      പാർട്ടി കാർ പോകാത്ത സ്ഥാനത്ത് ചാവേർ അകാൻ വിധിചവർ ലൂക്കോസ്, അസ്കർ 😂

    • @sivarajan3399
      @sivarajan3399 Месяц назад +4

      ഞായ പിഴയാളി ,

    • @nishanishakp6981
      @nishanishakp6981 Месяц назад +1

      Reji yude vadam sthree kalkanu kooduthal arappundakkunnath. Nyayam ennonnilla

    • @BasheerBasheer-bx1ig
      @BasheerBasheer-bx1ig Месяц назад

      വൈകീട്ട് ഒരു തുളളി കിട്ടിയാൽ എന്തന്യായവുഠ വിളിച്ച് പറയുഠ.

    • @syamvlogs6804
      @syamvlogs6804 Месяц назад

      സത്യം

  • @swalahthirurangadi4669
    @swalahthirurangadi4669 Месяц назад +229

    ന്യായീകരണ തൊഴിലാളികൾ മുഴുവൻ കിടന്നു തേയുക ആണല്ലോ. .

    • @chandrankarthika4747
      @chandrankarthika4747 Месяц назад

      ഉമ്മൻ ചാണ്ടി സാറിനെ വരെ പെണ്ണുകേസിൽ പെടുത്തിയ വർഗ്ഗം. KK രമMLA യെ ആസ്ഥാന വിധവ എന്നു ആക്ഷേപിച്ച വർഗ്ഗത്തിനെ അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കുമോ?

    • @jij3990
      @jij3990 Месяц назад

      😂😂😂😂😂

  • @thomaskuttyps4978
    @thomaskuttyps4978 Месяц назад +241

    കിഴങ്ങൻ ലൂക്കോസ് തൊഴിലാളികൾക്കു തന്നെ ശാപം

  • @leenaphilip
    @leenaphilip Месяц назад +96

    റെജി ലുക്കോസൊക്കെ എത്ര തറകളാണ് . ഒരൂ തെളിവുമില്ലാതെ ഒരു പാവം പയ്യനെ അപമാനിക്കുന്നു

    • @onlinegamesvlogs5069
      @onlinegamesvlogs5069 Месяц назад +4

      റെജി ലൂക്കോസ് കൈക്കൂലി നല്ലോണം വാങ്ങിയിട്ടാ വന്നിരുന്നു ഈ അടിച്ചുവിടുന്നത്.

    • @AneeshPA-wp2rp
      @AneeshPA-wp2rp Месяц назад

      🙋😀😀😀😀😀😀😀😀😀😀💯

  • @Mr.MachuOfficial
    @Mr.MachuOfficial Месяц назад +137

    ഒരു സെക്കന്റിനുള്ളിൽ ഒരു KSRTC ഡ്രൈവർ
    1.സിഗ്‌നൽ നോക്കണം
    2.ക്ലച്ച് ചവിട്ടണം
    3.ആക്‌സിലേറ്റർ ചവിട്ടണം
    4.ഗിയർ മാറ്റണം
    5.സ്റ്റീയറിങ് തിരിക്കണം
    6.ലെഫ്റ് റൈറ്റ് സെന്റർ മിറർ നോക്കണം
    7.കുറുക്കു ചാടുന്നവരെ നോക്കണം
    ഇത്രേം ചെയ്യുന്നതിനിടയിൽ കാറിനു പുറകിലിരിക്കുന്ന ഒരുത്തിയെ നോക്കി ലൈംഗിക പ്രേദര്ശനം നടത്തിയെന്ന് പറഞ്ഞ ഡ്രൈവറെ തൽക്ഷണം
    അത് മനസ്സിലാക്കി കാറിൽ നിന്നും പിറകിലേക്ക് തിരിഞ്ഞു പെടലി തിരിച്ചു ബസ് ന്ടെ ശക്തിയേറിയ വെട്ടത്തെ അവഗണിച്ചു ഡ്രൈവറെ നോക്കി മനസിലാക്കിയെടുക്കാൻ ശ്രമിക്കുന്ന അസാധാരണ മനുഷ്യർ.

    • @Blore5177
      @Blore5177 Месяц назад +7

      അവർ എത്ര ന്യായീകരിച്ചാലും തെറ്റ് കാറിലുള്ളവരുടെയാണ് '
      ( 1 ) കാറ് തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തത്.
      (2) സീബ്രാലൈനിൽ വാഹനം ക്രോസ്സ് നിർത്തിയത്.
      (3) ബസ്സിലുള്ളവരെ ലക്ഷ്യസ്ഥാനന്ത് എത്തും മുൻപ് ഇറക്കി വിട്ടത്.
      ഇതെല്ലാം തെറ്റാണ്.
      പിന്നെ രാത്രിയിൽ ബസ്സിൻ്റെ രണ്ട് ഹെഡ്ലൈറ്റിട്ട് യാത്ര ചെയ്യുമ്പോൾ മുൻപിലുള്ള ചെറിയ കാറിൽ നിന്ന് പുറകോട്ട് നോക്കിയാൽ കണ്ണ് മഞ്ഞളിക്കുക മാത്രമേ ചെയ്യുകയുള്ളു ചെറിയ വെളിച്ചത്തിൽ ഇരിക്കുന്ന ഡ്രൈവറെ കാണില്ലാ. ആംഗ്യം കാണിച്ചു എന്നുള്ളത് തെറ്റായ ഒരു ആരോപണമായിട്ടേ എനിക്ക് തോന്നുന്നുള്ളു. പിന്നെ തെറ്റായ സൈഡിൽ കൂടി ഓവർടേക്ക് ചെയ്താൽ ആരായാലും ദേഷ്യപ്പെടും.
      വാഹനം ഓടിക്കുന്നവർക്കെല്ലാം മനസ്സിലാകുന്ന കാര്യമാണ് ഇതെല്ലാം '

    • @Xtreme5467
      @Xtreme5467 Месяц назад

      മേയർക്കും ഹസിനും അയാളുടെ വണ്ടി ഓടിക്കൽ ഇഷ്ടം ആയില്ല.... അവർ പോയി വണ്ടി തടഞ്ഞു, മേയറുടെ സഹോദരൻ അയാളുടെ തന്തയ്ക്ക് വിളിച്ചു അയാൾ തിരിച്ചു വിളിച്ചു... കേസിനു ബലം കിട്ടാൻ വേണ്ടി അശ്ലീല ആംഗ്യം കാണിച്ചു എന്ന് കൂടി ചേർത്തു

    • @shainvyom
      @shainvyom Месяц назад +2

      എങ്ങനെ യാ ഇതൊക്കെ സാധിക്കുക

    • @user-hl3dm2kw6x
      @user-hl3dm2kw6x Месяц назад +4

      ഇത് എല്ലാ ഡ്രൈവർമാർക്കും ഉള്ളതാണ്

    • @shameer2768
      @shameer2768 Месяц назад

      Angananenkil vere panikku ponam, ok

  • @Aath_Mika
    @Aath_Mika Месяц назад +147

    കമ്മ്യൂണിസ്റ്കാരെ മലയാളികൾ ചുമക്കുന്നില്ലേ അത്രേ നാറ്റം ഉണ്ടാകില്ല ഡ്രൈവറെ ചുമക്കുന്നതിൽ 😂

  • @aliasvarghese4619
    @aliasvarghese4619 Месяц назад +111

    രജി വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക കാലം കണക്കു ചോദിക്കും
    എല്ലാവരും കണ്ണ് തുറന്നു കണ്ടുകൊണ്ടിരിക്കുകയാണ് . റെജി ഈ നാടിനു തന്നെ നാണക്കേടാണ്.

    • @manuv6095
      @manuv6095 Месяц назад

      Zip ഊരി കാണിക്കുന്നവൻ ആണ് അഭിമാനം

    • @raavan71
      @raavan71 Месяц назад

      ​@@manuv6095മതിയെ അണ്ണാ....😂😂😂😂 പയ്യെ .....

  • @theenlightened5811
    @theenlightened5811 Месяц назад +84

    ആ ഇടത് തേണ്ടിയെ ഇറക്കി വിഡൂ

    • @nishasarath4036
      @nishasarath4036 Месяц назад

      Athengane 😏 idathundenkil alle India ullu 😁

  • @roypvarghese6281
    @roypvarghese6281 Месяц назад +111

    റെജി ലൂക്കോസ് നിങ്ങൾ അൽപ്പമെങ്കിലും മനുഷ്യത്വമുള്ള മനുഷ്യനാണോ.പിണറായിഉപയോഗിച്ച വാക്കാണ് റെജി ലൂക്കോസിനെതിരെ ഉപയോഗിക്കേണ്ടത്.

  • @sojanap1459
    @sojanap1459 Месяц назад +171

    ഈ പ്രസ്ഥാനം അധികനാൾ കേരളത്തിൽ ഉണ്ടാവില്ല. ഈ ഒറ്റ കേസ് ഇലക്ഷന് മുൻപായിരുന്നെങ്കിൽ നിലം തൊടില്ലായിരുന്നു

    • @achuuniquez27
      @achuuniquez27 Месяц назад +4

      Sathyam but ini election varate

    • @kuttuuus
      @kuttuuus Месяц назад +3

      ​@@achuuniquez27ആളുകള്‍ എല്ലാം മറക്കില്ലേ...എന്തെല്ലാം മറന്നിരിക്കുന്നൂ...

    • @user-qc2gj1sc7f
      @user-qc2gj1sc7f Месяц назад +2

      സത്യം

    • @rameshsreelakam1246
      @rameshsreelakam1246 Месяц назад +2

      Correct

    • @Tencil577
      @Tencil577 Месяц назад +2

      അല്ലേലും നിലം തൊടില്ല കഴിഞ്ഞ തവണത്തെ ഒരു സീറ്റും പോവും.. സമ്പൂജ്യർ ആവും

  • @felixjoseph1559
    @felixjoseph1559 Месяц назад +76

    അമ്മയുടെ മുലപ്പാൽ കുടിച്ച ഏതെങ്കിലും ഒരുത്തൻ ഡിപ്പാർട്ട്മെന്റ് ഉണ്ടെങ്കിൽ മെമ്മറി കാർഡ് കണ്ടുപിടിച്ചു കൊണ്ടുവരണം

    • @bijoypillai8696
      @bijoypillai8696 Месяц назад +4

      മെമ്മറി കാർഡ് ആനാവൂർ നാഗപ്പൻ്റെ വീട്ടിൽ ഉണ്ട് .. 🚩🚩🚩

    • @revendranrnath3736
      @revendranrnath3736 Месяц назад +1

      മെമ്മറി കാർഡ് എടുത്ത് വല്ല കുളത്തിലും കളഞ്ഞാൽ എവിടെ ചെന്ന് കണ്ടുപിടിക്കും അത അത് മേയറെ രക്ഷിക്കാൻ കണ്ട അവസാന മാർഗം

  • @Diljith853
    @Diljith853 Месяц назад +36

    അടിമ എന്ന പദത്തിന് ഉത്തമ ഉദാഹരണം റെജി 😂

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Месяц назад +75

    ഒരു പെണ്ണിന് വേണ്ടി ഇവന്മാർക്ക് ന്യായീകരണ തൊഴിൽ എടുക്കാൻ ഒരു നാണവുമില്ലേ, റഹിം, ഇപ്പൊ ദേ ഇയാൾ

    • @shabnab6087
      @shabnab6087 Месяц назад

      Oru pennu orumbital ennu ketitille atha ithu baki ullavarkum koodi nanaked undakkan

  • @minigeorge3572
    @minigeorge3572 Месяц назад +66

    കേരളത്തിൽ എല്ലാവരും യദുവിന്റെ ഒപ്പമാണ്. നിങ്ങളുടെ ഒടുക്കത്തെ ഭരണം .

    • @shameer2768
      @shameer2768 Месяц назад

      Aano arinjilla 😮

    • @whitedemon9076
      @whitedemon9076 Месяц назад

      ​@@shameer2768ഞങ്ങളൊക്കെ അറിഞ്ഞല്ലോ ആശാൻ അറിഞ്ഞില്ലേ

    • @nishasarath4036
      @nishasarath4036 Месяц назад

      ​@@shameer2768Ennal ippo arinjo. Keralam onnadankam Yadu vinoppam.

  • @dr.benny.k.a9528
    @dr.benny.k.a9528 Месяц назад +40

    CPM എന്ന പാർട്ടിയുടെ നിലവാരം ഒരോ സംഭവങ്ങളിലൂടെ കൂടുതൽ കൂടുതൽ വെളിവാക്കുന്നു

  • @bindhusunilkumar7915
    @bindhusunilkumar7915 Месяц назад +49

    ഒരു യാത്രക്കാരൻ എടുത്ത
    വീഡിയോ delete ചെയ്യാൻ
    നിർദേശം കൊടുക്കുന്ന മേയറുടെ നടപടി ആരും
    ചോദ്യം ചെയ്യുന്നില്ല.....
    എന്തു കൊണ്ടാണ്
    നിർണായക തെളിവ്
    ലഭിക്കുമായിരുന്ന ആ
    Video മേയർ delete
    ചെയ്യിപ്പിച്ചത് ?

  • @MujeebkKanithodi
    @MujeebkKanithodi Месяц назад +21

    Reji Loockos ...Ethra Paranjittum. Karyamilla Kerala Janatha Full Support Yadhu...❤❤❤

  • @user-xy2qt7hz4d
    @user-xy2qt7hz4d Месяц назад +43

    ഈ ബസ്സിൽ അപ്പോൾ യാത്ര ചെയ്ത യാത്രക്കാർ ആരും ഇല്ലെ ഈ ഡ്രൈവറെ കുടെ നിക്കാൻ.

    • @kuttuuus
      @kuttuuus Месяц назад +4

      സത്യത്തില്‍ ഡ്രൈവറുടെ കൂടെ ആരും ഇല്ല എന്നതാണ് വാസ്തവം. മറുവശത്ത് ശക്തമായ ഒരു പാര്‍ടിയും ഭരണവും ഗവണ്‍മെന്‍റ് മെഷിനറികളുമാണ്...😢

    • @rohitchandran97
      @rohitchandran97 Месяц назад +3

      jeevikende saho ... ivanmar bheeshani peduthum

    • @manuv6095
      @manuv6095 Месяц назад

      2 ദിവസമായി ഈ കരച്ചിൽ പലഭാഗത്ത് നിന്നും കേൾക്കുന്നുണ്ട്..... എന്തായിരിക്കും ആരും ഈ പുണ്യാത്മാവിനെ സപ്പോർട്ട് ചെയ്യാൻ വരാത്തത്..... ബസ് നിറയെ കമ്മികൾ ആരുന്നോ, മരുന്നിനു പോലും ഒരു കൊങി, സംഘി, സുഡു ഒന്നുമില്ലരുന്നോ...... ആരെങ്കിലും കമോൺ

    • @raavan71
      @raavan71 Месяц назад

      ​@@manuv6095എല്ലാർക്കും പേടി കാണും.

  • @greengame5115
    @greengame5115 Месяц назад +25

    Support ഡ്രൈവർ, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ എന്നും തൊഴിലാളിക്കൊപ്പം, പിണറായിയുടെ കമ്മ്യൂണിസം അല്ല കമ്മ്യൂണിസം. കമ്മ്യൂണിസ്റ്റ്‌ പാർട്ടിക് ഏറ്റവും കൂടുതൽ ചീത്തപ്പേരു കേൾപ്പിച്ച ഭരണകൂടംമാണ് ഇത്.

  • @sjsignature3156
    @sjsignature3156 Месяц назад +43

    ഏതായാലും ഇവന്റെയൊക്കെ തൊഴിലാളി പ്രേമം നാട്ടുകാർക്ക്‌ എപ്പോഴും മനസ്സിലാകും... തൊഴിലാളികൾ നിങ്ങൾ ഇനിയും കുത്തണം

    • @onlinegamesvlogs5069
      @onlinegamesvlogs5069 Месяц назад +1

      ഇനി കുത്തിയത് തന്നെ.🤔

  • @n.padmanabhanpappan510
    @n.padmanabhanpappan510 Месяц назад +35

    ഉത്തരം മുട്ടിയാൽ ചെറ്റത്തരം എന്നത് ണ് ബഹു സഖാവ് രെജി ലൂസ് കോസിൻ്റെ നയം.

  • @nazarrahiman5639
    @nazarrahiman5639 Месяц назад +21

    സന്ദേശം സിനിമ ഓർമ്മ വരുന്നു പെണ്ണ് കേസ് ൽ പെടുത്തൽ പാർട്ടി മുഖമുദ്ര 😂😂😂

  • @sajeevpillai6767
    @sajeevpillai6767 Месяц назад +19

    റെജിലൂക്കോസ് എഴുന്നേറ്റ് പോകുന്നതാണ് നല്ലത് അല്ലെങ്കിൽ നാളെ ജനങ്ങളുടെ മുഖത്ത് . നോക്കാൻ പറ്റുകയില്ല

  • @SUJITH_
    @SUJITH_ Месяц назад +13

    ഡ്രൈവർ ഇല്ലാത്ത ബസ്സിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ ബാക്കി യാത്രക്കാരെ ഒക്കേ ഇറക്കി വിട്ട MLAക്ക് അഭിവാദ്യങ്ങൾ😂 0:31

  • @graceammakurian2572
    @graceammakurian2572 Месяц назад +47

    റെജി ലൂക്കോസ് ആയിരിക്കും മെമ്മറി കാർഡ് എടുത്തോണ്ട് പോയത് ബസ്സിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് നേരെ കൂട്ടിക്കൊണ്ടുപോയ ഈ ഡ്രൈവർ പിറ്റേദിവസം പത്തര ആയപ്പോൾ വന്നെങ്കിൽ ഇയാള് മെമ്മറി കാർഡ് എടുത്തുകൊണ്ടുപോയി എന്ന് പറയുന്ന ഈ റെജി ആയിരിക്കും മെമ്മറി കാർഡ് മാറ്റിയത് ചോദ്യം ചെയ്താൽ മതി

  • @surabhisurabhi2764
    @surabhisurabhi2764 Месяц назад +16

    ചൊറി ലുക്കോസിന് ഒരു മാന്തിൻ്റെ കുറവുണ്ട്......

  • @JamesThomas-fq1xm
    @JamesThomas-fq1xm Месяц назад +30

    പാർട്ടിക്കാരാ ഇതു പറയുന്നത് വിശ്വസിക്കേണ്ട വനിത പറഞ്ഞു വിശ്വസിച്ചു. വനിത പറഞ്ഞത് ഇതുവരെ എന്തെങ്കിലും സത്യമാണെന്ന് സിസിടിവി തെളിയിച്ചു വോ. കഷ്ടം പാർട്ടി കാണിക്കുന്ന എന്ത് തെറ്റിനെ നീതിയിരിക്കുന്ന പാർട്ടിക്കാരൻ മാർ. അയാള് പോലീസ് നിർദ്ദേശം അനുസരിച്ച് മാപ്പപേക്ഷിച്ചത് വരെ കുറ്റമായി ചിത്രീകരിക്കുന്ന നേതാവേ താങ്കളുടെ പാർട്ടിയിൽ ആരും കാണില്ല ഈ പണിയും കൊണ്ട് പോയാൽ. ഞങ്ങൾ നാട്ടുകാരാ പാർട്ടിക്കാരല്ല. നിങ്ങൾ പാർട്ടിക്കാർ വിലയിരുത്തുന്ന പോലെയല്ല പൊതുജനങ്ങളായി ഞങ്ങൾ വിലയിരുത്തുന്നത്. സത്യം നീതി ധർമ്മം അത് ഏത് പാർട്ടിയിൽ ഉണ്ടെന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്

  • @leenaphilip
    @leenaphilip Месяц назад +16

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുതുമ്പോലെ ഏന്തിനും പെണ്ണ്‌ കേസ് . സന്ദേശത്തിൽ പാർട്ടി സ്റ്റഡി ക്ലാസ്സിൽ ശങ്കരാടി പഠിപ്പിച്ച സ്ട്രാറ്റജി

  • @teamsmedia1105
    @teamsmedia1105 Месяц назад +19

    അധികാരം ഉണ്ടങ്കിൽ ഇവിടെ എന്തും നടക്കും തുഫ് 🤧🤧

  • @PaulBateman69
    @PaulBateman69 Месяц назад +33

    ലൂക്കോസ് അടിമ

  • @GeorgeWilson-wk4fc
    @GeorgeWilson-wk4fc Месяц назад +15

    ഈപെണ്ണുകേറിയഅന്നുതുടങ്ങിയതാണുപ്രശ്നങ്ങൾറെജീഇറങ്ങിപോടാനിനക്കുനാണമില്ലേറെജീ

  • @user-ez1bf4de3k
    @user-ez1bf4de3k Месяц назад +13

    യെദു ഒരു കാര്യം ചെയ്യണം,,, വണ്ടി അവിടെ കണ്ടെങ്കിൽ അപ്പോൾ തന്നെ ഫോട്ടോ എടുക്കണം എന്നിട്ട് അതിന്റെ ആ ഫോട്ടോയുടെ ഡീറ്റെയിൽസ് എടുക്കണം,, അപ്പോൾ കാണാം ഫോട്ടോ എടുത്ത ടൈം കിട്ടും 🌹🌹🌹🌹🌹

  • @Titanic116
    @Titanic116 Месяц назад +16

    ലോഗ് ബുക്കും തിരുത്തിയോ 😛😛

  • @D.K.N-de2fr.
    @D.K.N-de2fr. Месяц назад +17

    ബസ്സിലെ തെളിവുകൾ, മെമ്മറി കാർഡ് എവിടെ

  • @milanmanoharan2721
    @milanmanoharan2721 Месяц назад +13

    റെജി ലൂക്കോസ് ആണ് ഒരു കേരളം മുഴുവൻ ഉം പൂട്ടിക്കാൻ നോക്കിയത്

  • @jyodhar-wl2kk
    @jyodhar-wl2kk Месяц назад +34

    നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കള്ളിയും മുതിർന്ന കള്ളനും സഗാവേ നിങ്ങളുടെ പാർട്ടി ക്കാരൻ ആയതു ഞങ്ങളുടെ കുറ്റം അല്ലല്ലോ..

  • @govindakrishna9994
    @govindakrishna9994 Месяц назад +6

    റെജി ലൂക്കോസ് താങ്കൾ വല്ലാത്ത പരാജയമാണ്

  • @user-do8eu8gr9p
    @user-do8eu8gr9p Месяц назад +12

    തിരുവനന്തപുരം നഗരസഭയിൽ. Mayor അമ്മച്ചി സ്വന്തം പാർട്ടികർക്കുല ജോലി കൊടുക്കാൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷ പാർട്ടിയിലെ സ്ത്രീകൾ സമരം ചെയിതു അവരെ തോൽപിക്കാനായി mayor അമ്മച്ചീടെ പാർട്ടിയിലെ ഒരു പുരുഷ കൗൺസിലോർ (ഇന്നർവയർ ഇടാത്ത) മുണ്ട് അഴിച്ചു നഗ്നത പ്രതിരശനം നടത്തി. നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പാർട്ടി എന്തു നടപടി എടുത്തു?

  • @rajisankar298
    @rajisankar298 Месяц назад +5

    നല്ല സംസ്കാരമുള്ളവരാണ് കമ്മ്യൂണിസ്റ്റുകാർ , റെജി ലൂക്കോസിനെ പോലെയുള്ളവരെ തന്നെ കണ്ടാൽ മനസ്സിലാകും ആ പാർട്ടിയുടെ സംസ്കാരം

  • @abhilashabi3234
    @abhilashabi3234 Месяц назад +4

    സൂപ്പർ അന്തംകമ്മി നേതാവ് റേജിലൂ കോസ് 'സന്ദേശം സിനിമയിലെ നേതാവിനെയാണ് ഓർമ്മവരുന്നത്

  • @skyland0
    @skyland0 Месяц назад +2

    മേയർക്കും സിപിഐഎം MLA ക്കും മുകളിൽ അല്ല ഒരു മനുഷ്യാവകാശവും... അതാണ് പവർ.. 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @aliasvarghese4619
    @aliasvarghese4619 Месяц назад +11

    രജി മലർന്നു കിടന്നു തുപ്പുന്നു ആർക്കെതിരെയാണ് സംസാരിക്കുന്നതെന്ന്
    ഓർമ്മയുണ്ടോ. ഇങ്ങെനത്തെ ഡ്രൈവർമാരാണ് ആനവണ്ടി ഓടിക്കുന്നതെന്നും പറഞ്ഞു ആന വണ്ടിയിൽ ആരും കേറാതിരുന്നാൽ
    വല്ല പ്രൈവറ്റ് ബസ്സുകാരും ജനങ്ങൾക്കു ഉപകാരപ്പെടുന്ന രീതിയിൽ സർവീസ് നടത്തും. ഇതെല്ലം ആനവണ്ടി കോര്പറേഷൻ എങ്ങിനെ എങ്കിലും പൂട്ടിക്കെട്ടി ബാധ്യത ഒസീവാക്കാനുള്ള പരിപാടി ആയിരിക്കും

  • @abdulmajeedat9823
    @abdulmajeedat9823 Месяц назад +11

    ന്യാ യീകരണ തൊഴിലാളി ലൂക്കോസ്

  • @muhammedhaji9799
    @muhammedhaji9799 Месяц назад +11

    യാത്രക്കാരൻ എടുത്ത വീഡിയോ എന്തിനാ ഡിലീറ്റ് ചെയ്‌പ്പിച്ചത്,, അത് ഡിലീറ്റ് ചെയ്യിക്കാൻ മേയർ പുറത്ത് നിന്ന് പറയുന്നത് പുറത്ത് വന്ന വീഡിയോ യില് ഉണ്ടല്ലോ

  • @Vishnu2213-zn4uz
    @Vishnu2213-zn4uz Месяц назад +16

    Ith polulla erappalikal aanu party motham

  • @pushpanb6513
    @pushpanb6513 Месяц назад +20

    യാത്രക്കാര ൻ എടുത്ത എടുത്ത വീടിയോ ടി ലേറ്റ് ചെയ്തത് എന്തിന്

  • @manukm9852
    @manukm9852 Месяц назад +6

    രാത്രി വൈകി വണ്ടിക്ക് വട്ടം വച്ചതോ യാത്രക്കാരെ ഇറക്കി വിട്ടു Memory Card എവിടെ Lukose ?

  • @Naseera12144
    @Naseera12144 Месяц назад +2

    കേട്ടുകൊണ്ടിരിക്കുന്ന പൊതുസമൂഹം മനസ്സിലാക്കി റെജിലൂക്കൂസിന്റെ നിലവാരം... പാർട്ടിക്ക് വേണ്ടി നിലവിളിക്കുന്ന നേതാക്കൾ... ഇയാളെ പോലുള്ളവരെ ഒരാളും ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കല്ലേ ജനസമൂഹമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muhammed525pisharath6
    @muhammed525pisharath6 Месяц назад +6

    ഒരു പാർട്ടിയും അതിന്റെ നേതാക്കൻമാർ എത്ര കണ്ട് അധപ്പതിച്ചുവെന്ന് ഈ ചാനൽ ചർച്ചയിൽ സംസാരിക്കുന്നത് കണ്ടാൽ നമുക്ക് മനസ്സിലാക്കാൻ പറ്റും......
    ഇവരിലെ യൊക്കെ ചിലരുടെ ചരിത്രം കേട്ടാൽ കണ്ണ് തള്ളി പോകും .......

  • @renis1775
    @renis1775 Месяц назад +4

    Support driver ❤❤❤❤

  • @annamanikantan5845
    @annamanikantan5845 Месяц назад +11

    കള്ളി... പേരും കള്ളി...

  • @subhashkumarc.v423
    @subhashkumarc.v423 Месяц назад +3

    ഒരു പാർട്ടിനിരീക്ഷകന് ഇത്രക്കും താഴ്ന്ന നിലയിലുള്ള നീചനാവാൻ സാധിക്കും എന്ന് ഈ ചെ tta ലൂയി നമുക്ക് കണിച്ചുതരുന്നു.

  • @aneeshma4967
    @aneeshma4967 Месяц назад +3

    Live vedeo ഇടേണ്ടതായിരുന്നു ആരെങ്കിലും അപ്പൊ ശെരി ആയേനെ 😂

  • @robinjohnson-jh6py
    @robinjohnson-jh6py Месяц назад +7

    ലൂക്കോസെ വനിത കള്ളം പറഞ്ഞാൽ പിന്നെ എങ്ങനെ വിശ്വസിക്കും

  • @beamingisrael5509
    @beamingisrael5509 Месяц назад +6

    Regi Lukos is nonsense. He's not fit for debate.

  • @faisalthalakkottil
    @faisalthalakkottil Месяц назад +8

    ഈ റെജി എന്ത് അടിമയാ

  • @user-rk4ft1wp8d
    @user-rk4ft1wp8d Месяц назад +3

    BAN,CPM

  • @jayarajankaloor
    @jayarajankaloor Месяц назад +4

    എത്ര സിസിടിവി ക്യാമറകൾ ഉണ്ട്.. ആ വണ്ടി പുറത്തിറങ്ങിയിട്ടുണ്ടെങ്കിൽ.. അതിൽനിന്ന് കാണാമല്ലോ.. ആരും പറയുന്നത് വിശ്വസിക്കണ്ട തൊ, അവിശ്വസിക്കേണ്ടയോ ആവശ്യമില്ല.. 🤷‍♂️

  • @hrishikeshkavil5179
    @hrishikeshkavil5179 Месяц назад

    നീതിയുടെ വാതിൽ എല്ലാവർക്കും ഒരു പോലെ തുറന്നിടണം. പരാജയം നീതിപാലകരുടെതാണ്.

  • @anaswaras6684
    @anaswaras6684 Месяц назад +4

    സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശം
    വല്ല വിഷയവും വന്നാൽ സ്ത്രീ വിഷയം എടുത്ത് ഇടും

  • @bindhurajeev2638
    @bindhurajeev2638 Месяц назад

    ഞാൻ യദുവിനൊപ്പം. നാളെ നമ്മൾ പരാതികൊടുത്താലും ഇതു തന്നെ അവസ്ഥ. വാദി പ്രതിയാകും.

  • @MrAthul83
    @MrAthul83 Месяц назад

    അടുത്ത പ്രാവശ്യവും വോട്ട് ചെയ്യാമെ....

  • @D.K.N-de2fr.
    @D.K.N-de2fr. Месяц назад +5

    മെമ്മറി കാർഡ് ' എവിടെ

  • @AshwinDevasia-kj1ny
    @AshwinDevasia-kj1ny Месяц назад +3

    2017 ലെ കേസാണ്. യദുവിൻ്റെ ചേട്ടൻ്റെ ഒരു അടി പ്രശ്ന ത്തിൽ ഇവരെ കുടുക്കാൻ കേസ് കൊടുത്തതാണ്.അത് തെളിവില്ലാതെ അയാളെ വെറുതെ വിട്ടാതാണ് .
    ഇത് സാധാരണം അല്ലെ.
    എൻ്റെ അടുത്ത് രണ്ട് ചെറുപ്പക്കാർ ഉത്സവത്തിന് അടിയായി . അതിന് ശേഷം ഒരു കൂട്ടുടർ മറ്റവൻ്റെ വീട്ടിൽ കയറി തല്ലി. തല്ല് കിട്ടിയവർ കേസ് കൊടുത്തു.
    അത് മറികടക്കാൻ അടിച്ചവർ അവരുടെ അമ്മയെ കയറി പിടിച്ച് എന്ന് case കൊടുത്തു സത്യത്തിൽ അവർ നേരിൽ കണ്ടത് പോലും ഇല്ല.

  • @user-ky9yt7xe1n
    @user-ky9yt7xe1n Месяц назад +5

    ലോകത്തിന്റെ മേയർ 😅😅

  • @binuantonybinuantony3485
    @binuantonybinuantony3485 Месяц назад +3

    ഈ വൃത്തികെട്ട ഭരണം എന്ന് മാറുമോ അന്ന് കേരളത്തിൽ സമാധാനം കിട്ടും

  • @manjadivlogs-nf1nq
    @manjadivlogs-nf1nq Месяц назад +2

    മിക്കവാറും ഈ റെജി ye നാട്ടുകാർ കൈവക്കും

  • @juvinjuvin70
    @juvinjuvin70 Месяц назад +3

    ഇയാൾ ഈ ആഗ്യം കാണിച്ചു എന്ന് gvt തെളിയിക്കട്ടെ

  • @sunisyju2238
    @sunisyju2238 Месяц назад +2

    Oooo,enthoru vadham streeghalkku vendi, drivakku full support

  • @user-sr6vd2nc6k
    @user-sr6vd2nc6k Месяц назад +5

    ഹാശ്മി ❤

  • @user-nu8gm5rh1j
    @user-nu8gm5rh1j Месяц назад +5

    ഹാശ്മിക്ക് നൂറ് നൂറ് അഭിനന്ദനങ്ങൾ

  • @soorajcc4113
    @soorajcc4113 Месяц назад +3

    സച്ചിൻ വിരമിച്ചോ? അതോ വിദേശ പര്യടനത്തിലാണോ?

  • @sethu234
    @sethu234 Месяц назад

    എനിക്ക് ഈ രജി ലൂക്കോസ് എന്നവനോട് നന്ദി ഉണ്ട് . ഇവനുള്ളപ്പോഴൊക്കെ ഞാൻ ചാനൽ ചർച്ച കാണും .

  • @user-bo2xy3np1n
    @user-bo2xy3np1n Месяц назад

    യെദു തകളുടെ സത്യം വിജയിക്കും തകളുടെ സത്യം തെളിയട്ടെ 🇮🇳👍🏻

  • @ManojKumar-lb6ij
    @ManojKumar-lb6ij Месяц назад +7

    Lucosay thfoo

  • @tvmhf8415
    @tvmhf8415 Месяц назад +2

    തള്ള് തള്ള് തള്ള് ........ എന്തിന് വേണ്ടി വേണ്ടി വന്നാൽ......... കൊടുക്കും.......

  • @thelijesh
    @thelijesh Месяц назад

    Support KSRTC Driver Yadu....❤

  • @thecitizen87935
    @thecitizen87935 Месяц назад +1

    #### Resign Mayor&Mla####

  • @bijukc150
    @bijukc150 Месяц назад +1

    അടുത്ത സിപിഎം സ്ഥാനാർഥി പറി ലൂക്കോസ് 🤔

  • @ememmaajo2920
    @ememmaajo2920 Месяц назад +1

    റെജി ലുക്കോസിന്റെയും റഹീമിന്റെയും സംസാരം കേൾക്കുമ്പോൾ ആര്യക് സമാധാനം

  • @sureshpankajakshan9350
    @sureshpankajakshan9350 Месяц назад

    👍

  • @zubairmanamully1776
    @zubairmanamully1776 Месяц назад +1

    ളുസ് ക്കോസ് നു ന്യായീകരിച്ചു വട്ടു പിടിച്ചു
    😂😂😂😂

  • @Active22923
    @Active22923 Месяц назад

    കേരള ജനത മേയറൂട്ടിക്ക് ഒപ്പം ❤️

  • @nazeervp7307
    @nazeervp7307 Месяц назад

    കേരളീയ പൊതു സമൂഹം ഈ ചർച്ച കാണുന്നുണ്ട് എന്ന ബോധ്യം mr റെജി ലൂക്കോസ് നിങ്ങൾക്കാണ് വേണ്ടത് ...

  • @sudhasudhab9917
    @sudhasudhab9917 Месяц назад

    ഞാൻ ഈ ബെസ്സിൽ ഉണ്ടായിരുന്നെങ്കിൽ സത്യം പറയുമായിരുന്നു

  • @user-bo2xy3np1n
    @user-bo2xy3np1n Месяц назад

    ഹഷ്‌മി താജ് real ന്യൂസർ 👍🏻🤍👌🏻🔥

  • @aliasvarghese4619
    @aliasvarghese4619 Месяц назад +3

    കുനിഞ്ഞു കൊടുത്തപ്പോൾ തലയിൽ കേറുന്നവനാണെ എന്താണ് വിളിക്കുന്നത്

  • @cibyabraham7783
    @cibyabraham7783 Месяц назад +1

    ഈ മായൊരു സർ നു ആരാണ് ksrtc ബസ് വഴിയിൽ തടഞ്ഞു ആൾക്കാരെ ഇറക്കി വിടാൻ അധികാരം കൊടുത്തത്

  • @haneefamuhammadh7760
    @haneefamuhammadh7760 Месяц назад

    Support for yadhu👍👍👍

  • @amalmajith6987
    @amalmajith6987 Месяц назад

    സഹോദരി സ്നേഹം ഒഴുകി വരുന്നു 🤣🤣 റെജി 😆😆

  • @boselal4291
    @boselal4291 Месяц назад +1

    Reji.janga.jaka.jaka.😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @pbsadasivan6977
    @pbsadasivan6977 Месяц назад +2

    രെജി വിവരം കൂടിയ നായീകരണ തൊഴിലാളി. കൂലി 750 ൽകൂടു൦ തീർച്ചയായും.

  • @manojsathyan7783
    @manojsathyan7783 Месяц назад

    Cam exist in the Bus station. Log can clear with station footage.

  • @dixondonet1590
    @dixondonet1590 Месяц назад +1

    കടത്തുകാരനും ഇപ്പോഴും ഒളിവിലാ.. മെമ്മറി കാർഡ് പോലെ... കടത്തുകാരന്റെ പേര് പുറത്തു വിടുമോ... ഇല്ലേ കിടന്നുറങ്ങിക്കോ... മൂത്രം ഒഴിച്ചിട്ട് കിടന്നുറങ്ങിക്കോ... 😂😂😂

  • @Ajuusvlogs7377
    @Ajuusvlogs7377 Месяц назад

    Hashmi poli🥰

  • @user-sg4pf6dn9d
    @user-sg4pf6dn9d Месяц назад +1

    Hashmiyodee ippom oru bahumaanam thonuunuu....❤

  • @soudamininm
    @soudamininm Месяц назад +2

    എടോ റെജി ലൂക്കോസ് ഉളുപ്പില്ലേ തനിക്ക്

  • @ManojPMani
    @ManojPMani Месяц назад +3

    ഒരു ഭാഗത്ത്‌ ലോകമെമ്പാടുമുള്ള മലയാളികൾ അറിയുന്ന, ചെറുപ്രായത്തിൽ തന്നെ ഒരു ക്യാപിറ്റൽ സിറ്റിയുടെ മേയർ ആയ വനിതയും ,യുവാവായ എം എൽ എയും .
    മറുഭാഗത്ത്‌ ഒരു താൽക്കാലിക ജോലിക്കാരനായ പാവപെട്ട ബസ്‌ ഡ്രൈവർ ....
    ആ പാവപെട്ട ഡ്രൈവർ ഓടിക്കുന്ന ബസ് ,കുടുംബസമ്മേതം സ്വന്തം
    കാറിൽ വരുന്ന മേയറും , എം എൽ എ യും തടഞ്ഞു , ഡ്രൈവറെ ചോദ്യം ചെയ്യണമെങ്കിൽ എന്തെങ്കിലും കാരണം വേണം ...? 1)രാഷ്ട്രീയ വൈരാഗ്യം ..? ആവാൻ വഴിയില്ല ..ഒരു പാവം ഡ്രൈവറോടു എന്തു രാഷ്ട്രീയ വൈരാഗ്യം .....
    2)വ്യക്തി വൈരാഗ്യം ..?
    എനിക്ക്‌ മേയർ ആണെന്ന് മനസിലായില്ല എന്ന് ആ പാവം ഡ്രൈവർ പറയുന്നതിൽ നിന്ന് തന്നെ വ്യക്തിപരമായി അറിയില്ല എന്നത്‌ വ്യക്തമാണല്ലോ ...അപ്പോൾ പിന്നെ വ്യക്തി വൈരാഗ്യമല്ല ....
    3)ഇനി പേരും , പ്രശസ്തിയും കിട്ടാൻ ..?
    ലോകം മുഴുവനുള്ള മലയാളികൾ അറിയുന്ന രണ്ടു വ്യക്തികൾക്ക്‌ ഒരു പാവം ഡ്രൈവർ ഓടിക്കുന്ന ബസ്‌ വഴിയിൽ തടഞ്ഞിട്ട്‌ അതിൽ കൂടുതൽ എന്ത്‌ പേരും പ്രശസ്തിയും കിട്ടാൻ..? ശരിയല്ലേ ..?
    അപ്പോൾ പിന്നെ എന്തായിരിക്കും കാരണം ..?
    കാരണം , ഞാൻ എന്റെ ഫാമിലിയിലെ രണ്ടു സ്ത്രീകളുമായി റോഡിലൂടെ സഞ്ചരിക്കുമ്പോൾ , ഒരുത്തൻ വാക്കുകൾ കൊണ്ടോ , പ്രവർത്തികൊണ്ടോ അവരെ അപമാനിച്ചാൽ അതിനെതിരെ കഴിയാവുന്ന രീതിയിൽ ഒക്കെ പ്രതികരിക്കും .. അത്‌ തന്നെയാണിവിടെ നടന്നത്‌ .....
    പക്ഷെ പ്രതികരിച്ച സ്ത്രീയുടെ രാഷ്ട്രീയം നോക്കി ജാമ്യം കിട്ടാൻ പോലും ബുദ്ധിമുട്ടുള്ള വകുപപ്പിൽ കേസ്‌ എടുക്കേണ്ട ഒരുത്തനെ വെള്ള പൂശാൻ ശ്രമിക്കുന്ന ജനസേവകരും , മാധ്യമങ്ങളും സമൂഹത്തിനു കൊടുക്കുന്ന മെസേജ്‌ എന്താണെന്ന് മനസിലാക്കുന്നുണ്ടോ ..?
    13 സെക്കന്റ്‌ നേരം ഒരു സ്ത്രീയെ നോക്കിയാൽ സ്ത്രീ പീഡനത്തിനു കേസ്‌ എടുക്കാം എന്ന നിയമമുള്ള നാട്ടിൽ , ഞങ്ങളോട്‌ അപമാനിക്കുന്ന രീതിയിൽ അശ്ലീല ആംഗ്യം കാണിച്ചെന്ന് രണ്ടു സ്ത്രീകൾ ഒരേ പോലെ പറഞ്ഞിട്ടും , ഇരകളെ വേട്ടയാടുന്നോ ....?
    അവതാരകൻ ഹാഷ്മി അതിനിടക്ക്‌ മുന്നെ തനിക്ക്‌ കിട്ടിയ സൈബർ ആക്രമണം മനസിൽ വെച്ച്‌ , ചർച്ച ചെയ്യുന്ന വിഷയത്തെ സൈബർ ആക്രമണ വിഷയമായി ഇടയിൽ മാറ്റുന്ന കാഴ്ചയും കണ്ടു ...
    Grow up man….

    • @bijukc150
      @bijukc150 Месяц назад

      വന്നോ അടിമ 🤔

    • @uthamanm2196
      @uthamanm2196 Месяц назад

      എന്താണ് അടിമ? തീർത്തും അടിമ സംസ്കാരമുള്ളവർ ആരാണ്?

    • @user-uy4mc8mo2e
      @user-uy4mc8mo2e Месяц назад

      നാത്തൂൻ inta മുന്നിൽ ആള് avan നോക്കി അത്രേ ഉള്ളു 🤭🤭🤭🤭

    • @iquiqbal
      @iquiqbal Месяц назад

      Ath thane aan parayaanillu please grow up...please...

  • @Davidvpnivas
    @Davidvpnivas Месяц назад +1

    ഇതു ആരുടെയും പ്രശ്നമല്ല, ഇതു റോഡിന്റെ പ്രശ്നമാണ്, നമ്മുടെ റോഡ്കളൊന്നും സമയത് വീഥികുട്ടിയില്ല

  • @Heiyou4647
    @Heiyou4647 Месяц назад

    Hashmi chettaa ningal vivaramullavarodu samsaarikku. Regiyodokke samsaarikkaan ningade nilavaaram thaazhnno