ലൈം​ഗികചേഷ്ട കാണിച്ചാൽ രാത്രിയിൽ എങ്ങനെ കാണാനാ | JANAM DEBATE

Поделиться
HTML-код
  • Опубликовано: 5 фев 2025
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ROHINI MAHESH

Комментарии • 118

  • @Mr.MachuOfficial
    @Mr.MachuOfficial 9 месяцев назад +16

    ഒരു സെക്കന്റിനുള്ളിൽ ഒരു KSRTC ഡ്രൈവർ
    1.സിഗ്‌നൽ നോക്കണം
    2.ക്ലച്ച് ചവിട്ടണം
    3.ആക്‌സിലേറ്റർ ചവിട്ടണം
    4.ഗിയർ മാറ്റണം
    5.സ്റ്റീയറിങ് തിരിക്കണം
    6.ലെഫ്റ് റൈറ്റ് സെന്റർ മിറർ നോക്കണം
    7.കുറുക്കു ചാടുന്നവരെ നോക്കണം
    ഇത്രേം ചെയ്യുന്നതിനിടയിൽ കാറിനു പുറകിലിരിക്കുന്ന ഒരുത്തിയെ നോക്കി ലൈംഗിക പ്രേദര്ശനം നടത്തിയെന്ന് പറഞ്ഞ ഡ്രൈവറെ തൽക്ഷണം
    അത് മനസ്സിലാക്കി കാറിൽ നിന്നും പിറകിലേക്ക് തിരിഞ്ഞു പെടലി തിരിച്ചു ബസ് ന്ടെ ശക്തിയേറിയ വെട്ടത്തെ അവഗണിച്ചു ഡ്രൈവറെ നോക്കി മനസിലാക്കിയെടുക്കാൻ ശ്രമിക്കുന്ന അസാധാരണ മനുഷ്യർ.

  • @SUJITH_
    @SUJITH_ 9 месяцев назад +55

    ഡ്രൈവർ ഇല്ലാത്ത ബസ്സിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ ബാക്കി യാത്രക്കാരെ ഒക്കേ ഇറക്കി വിട്ട MLAക്ക് അഭിവാദ്യങ്ങൾ😂

    • @sebastianpx9683
      @sebastianpx9683 9 месяцев назад +2

      😂😂😂

    • @sasidharanv6956
      @sasidharanv6956 9 месяцев назад

      ഇനി ഒരു ജന്മമുണ്ടെങ്കിൽ മേയർക്കല്ലേ എന്നു ഒന്ന് പദ്മനാഭനോട് വിളിച്ചു കരഞ്ഞു പ്രാർത്ഥിച്ചോ കാരണം 3വകുപ്പും ഒരു പോലെ കൈകാര്യം ചെയ്യുവാൻ പവർ ഉള്ള ഒരു ശക്തി ജനറേഷൻ ഓർഗായ്‌സഷൻ ഡെമ്മിസ് എന്നാൽ തരാനും തിരിച്ചെടുക്കാനും ഇല്ലാതാക്കാനും

  • @bindyarani415
    @bindyarani415 9 месяцев назад +29

    അവർക്കു മൂങ്ങയുടെ കണ്ണാ ….അതുകൊണ്ട് രാത്രിയിൽ എന്തുകണിച്ചാലും കാണാൻപറ്റും

  • @biju.p.ppayangal6086
    @biju.p.ppayangal6086 9 месяцев назад +38

    ലൈംഗീകത ഏത് പാതിരാത്രിയിലും ആര്യക്ക് തിരിച്ചറിയാം. പണ്ട് ഡിഫിയിൽ നിന്ന് പഠിച്ചതാണ്. 🤭🤭🤭🤭🤭

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 9 месяцев назад +6

    മുന്നിലേക്ക് നോക്കി ഇരിക്കേണ്ട ഈ സ്ത്രീ പിന്നിൽ വരുന്ന ബസ്സിലേക്ക് തല തിരിച്ചു പിന്നിലേക്ക് നോക്കി ഇരിക്കുക ആയിരുന്നോ,ഡ്രൈവറെയും അയാളുടെ ചേഷ്ടകളെയും കാണാൻ. 😅

  • @sivarajan3399
    @sivarajan3399 9 месяцев назад +13

    ഇവരെ കണ്ണ് പരിശോധന നടത്തണം. രാത്രി കാറു ബസ് തുരന്ന് കാഴ്ച ശക്തി. നുണ പരിശോധന നടത്തി യാൽ തീരുന്ന പ്രശ്നം.

  • @ajaykjose6926
    @ajaykjose6926 9 месяцев назад +10

    എത്രയും പെട്ടെന്ന് അവരെ ഔദ്യോഗിക സ്ഥാനത്തുനിന്ന് പുറത്താക്കുകയാണ് വേണ്ടത് അതിൽ കോടതി എത്രയും പെട്ടെന്ന് ഇടപെടണം കേന്ദ്രം മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം ഗവർണർ ഇടപെടണം മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നത് പൗരന്മാരുടെ യാത്ര മൗലിക അവകാശം തടഞ്ഞു അവരെ പാതി വഴി ഇറക്കി വിട്ടു സ്ത്രീകളെയും കുട്ടികളെയും രാത്രി ഇറക്കിവിട്ട എംഎൽഎക്കെതിരെ മേയർക്കെതിരെ കോടതി സ്വമേധയെ കേസെടുക്കണം വാഹനത്തിൽ യാത്ര ചെയ്ത യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ഡിലീറ്റ് ചെയ്തു മെയ്ർ റോഡ് തടഞ്ഞ് കെഎസ്ആർടിസി പുറകിലുള്ള മറ്റു വാഹനങ്ങൾ യാത്ര ചെയ്യുന്നവരെ യാത്രയെ തടസ്സപ്പെടുത്തി ബസ്സിനകത്ത് കേറി തെളിവ് നശിപ്പിച്ചു എംഎൽഎ സിസിടിവി മെമ്മറി കാർഡ് കൈക്കലാക്കി ഇതിനു കൂട്ടുനിന്ന പോലീസുകാർക്കെതിരെ കേസെടുക്കണം കോടതി സ്വമേധയാ പിണറായി പോലീസിലും പിണറായിയുടെ മനുഷ്യാവകാശ കമ്മീഷനിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു പണത്തിന്റെയും ഭരണത്തിന്റെയും സ്ഥാനത്തിന്റെയും അഹങ്കാരമാണ് ഇവർക്ക് പൊതുപ്രവർത്തകർ എന്ന് പറയുന്ന യാതൊരുവിധ അർഹതയും ഇവർക്ക് ഇല്ല എത്രയും പെട്ടെന്ന് ഔദ്യോഗസ്ഥരെ രണ്ടു പേരെയും നീക്കം ചെയ്യണം എന്താ ഇവിടെ രാജഭരണമോ
    തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജനങ്ങൾ ഇവരെ വെറുത്തു കഴിഞ്ഞു

  • @Mj-ct5kx
    @Mj-ct5kx 9 месяцев назад +7

    ആ സ്ത്രീ ജയിക്കാൻ വേണ്ടി ചുമ്മാ നുണ പറയുന്നതാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും..പോരാതെ അവരെ support ചെയ്യാൻ സിപിഎം ഉണ്ടെന്നുള്ള അഹങ്കാരവും...

  • @somasekharanpillai9570
    @somasekharanpillai9570 9 месяцев назад +5

    Mayare പറഞ്ഞിട്ട് കാര്യം ഇല്ല. ഇനിയെങ്കിലും ഇലക്ഷന് വരുമ്പോൾ പക്വത ഉള്ളവർക്കു വോട്ട് ചെയ്യു

  • @sailendrannatesan830
    @sailendrannatesan830 8 месяцев назад +1

    തിരുവനന്തപുരം കോർപ്പറേഷൻ്റെ വലിയ നിധിയും തിരുവനന്തപുരം നിവാസികളുടെ ഭാരവും, ദൈവമേ കാത്തു രക്ഷിക്കണേ..

  • @sinisini7233
    @sinisini7233 9 месяцев назад +1

    ഒരു പാവം പയ്യനെ ജയിലിൽ അടക്കാൻ ആ കള്ളി പറഞ്ഞ ക്രൂരത, ഭയാനകം തന്നെ

  • @jayanthikv9454
    @jayanthikv9454 8 месяцев назад +1

    മേയറെ നുണപരിശോധനയ്ക്ക് വിധേയമാക്കണം

  • @penginbaskett-ze9gx
    @penginbaskett-ze9gx 9 месяцев назад +26

    അവള പുറകിലും ഉണ്ട് നാല് കണ്ണ് 😂😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 9 месяцев назад +1

      YES. MALADWAR AND YONIDWAR ( TWO IN ONE )
      COMPRISING OF NIGHT VISION AND YONI VISION CAMERA.😂😂😂😂

  • @sreesamrajyamns1093
    @sreesamrajyamns1093 9 месяцев назад +14

    ലൈംഗിക ചെഷ്ഠ കാണിച്ചത് ആ മുദ്ര ഏതാണോ... അതൊക്കെ വെക്തമായി അവർക്ക് അരാ പഠിപ്പിച്ചു കൊടുക്കുന്നെ മേയർ ഒരു കില്ലാടിച്ചി തന്നെ

    • @sijojoseph5415
      @sijojoseph5415 9 месяцев назад

      അതു പിന്നെ പറയണോ 😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 9 месяцев назад

      ATHINDE SIGNAL VEREYA
      TOGETHER WITH NIGHT VISION FACILITIES.
      PERUVIRAL ( THUMB) CHEVIYIL VEKKUGA.BAAKKI NAALU VIRAL KONDU MADI VILIKKUGA.ARIYUNNAVANU ARIYUM ALLATHAVAN CHEVI (EAR) THONDUGAYANENNU VIJARIKKUM

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj 9 месяцев назад +5

    രാത്രിയിൽ കാഴ്ച കൂടുതലാ മേയർക്ക്😅

  • @SureshBabu-kt1nl
    @SureshBabu-kt1nl 9 месяцев назад +5

    മഞ്ഞപിത്തം ഉള്ളവർക് എല്ലാം മഞ്ഞ ആയതോന്നു. ലൈഗീകചേഷ്ട അല്ല 🤔🤔🤔മേയർന്റെ പ്രസക്തി തന്നെ അവർക്ക് അറിയില്ല പിന്നാ

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 9 месяцев назад +10

    മുറിയണ്ടികൾക്കു ആര്യയോട് എന്തൊരു സ്നേഹം!! ISI യിലേക്ക് റിക്രൂറ്റ് ചെയ്യാനായിരിക്കും

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 9 месяцев назад

      അതെ മണ്ടരായ ഈ മുറിയണ്ടി കൾ ബിജെപി വരാതിരക്കാനെ ന്നപേരിൽ ഇടതിന് vote ചെയ്യുന്നത് കൊണ്ടാണ് ഈ പാർട്ടി അധികാരത്തിൽ വരുന്നത്

  • @shaheenanv4976
    @shaheenanv4976 8 месяцев назад +1

    ഇവരെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ച നാട്ടുകാർ മണ്ടന്മാരാണെന്ന് തോന്നുന്നു . പാർട്ടിയെ മാത്രം വിശ്വസിച്ചു വിവരമില്ലാത്തവരെ അധികാരത്തിൽ കയറ്റരുത്. കാരണം നാട് ഭരിക്കാൻ കുറച്ചൊക്കെ വിവരവും വിദ്യാഭ്യാസവും കൈമുതൽ ആയിട്ട് വേണം അതുറപ്പാണ്. പഴയ കാലമല്ല ജനങ്ങൾ പ്രതികരിക്കും.🎉

  • @ramadasantharakan9751
    @ramadasantharakan9751 8 месяцев назад

    100 % Correct.

  • @sebastianpx9683
    @sebastianpx9683 9 месяцев назад +1

    കലാമണ്ഡലത്തിൽനിന്ന്
    "മുദ്രകൾ
    അഥവാ ആംഗ്യങ്ങൾ
    രാത്രികാലങ്ങളിൽ
    വിവേചിച്ചറിയുന്നതെങ്ങനെ"
    എന്ന വിഷയത്തിൽ
    "വാഴക്കുല" ഡോക്ടറേറ്റുള്ള
    മഹതിയാണ്...😊😊

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 9 месяцев назад +1

    ഇവരൊക്കെ ഉറങ്ങുമ്പോഴും കണ്ണ് കാണാൻ പറ്റുന്ന. മനുഷ്യമൃഗമാണ്.. ഹീറോ അവൻ നോക്കി. പണി പാളി. ജനം സീറോ ആക്കി.

  • @ramanpillai5287
    @ramanpillai5287 9 месяцев назад

    Well replied....

  • @AhalyaLekshmanan
    @AhalyaLekshmanan 8 месяцев назад

    Good ❤

  • @azadalappuzha6147
    @azadalappuzha6147 9 месяцев назад

    ഡ്രൈവർ ഒരു പ്രത്യാകതരം ആക്ഷൻ കാണിച്ചപ്പോൾ അവൾ ഒരു പ്രത്യാക തരം കണ്ണട വെച്ചിട്ടുണ്ടായിരുന്നു.

  • @Sukumaran-d9k
    @Sukumaran-d9k 9 месяцев назад +1

    യഥാർഥ ത്തിൽ ലൈഗിക ചേഷ്ട ഇഷടപ്പെടുന്നു. ഡ്രൈവർ അത്തരക്കാരനല്ല. അതാണ് പറ്റിയ കുഴപ്പം

  • @sabujipanicker5663
    @sabujipanicker5663 9 месяцев назад +2

    മുൻപിൽ ഹെഡ്ലൈറ്റ് ന് പിറകിൽ ഇരിക്കുന്ന ഡ്രൈവറെ കാണാൻ കഴിയില്ല, ബസിന് സൈഡിൽ കൂടി വാഗൺ. R car പോകുമ്പോൾ തല വെളിയിൽ ഇട്ട് തല ഉയർത്തി നോക്കിയാൽ ചിലപ്പോൾ ഒരു മിന്നായം പോലെ ഡ്രൈവറെ കാണാൻ ഒരു പക്ഷെ കഴിയും. വെറുതെ ഇ കേസ് കോർട്ടിൽ കൊണ്ട് പോയി മേയർ എന്ന പദവിയെ നാറ്റണോ, finally അത് ബാധിക്കുന്നത് ഭരിക്കുന്ന പാർടിയെ ആകുമ്പോൾ??????!!!!!

  • @rajakumarannair8977
    @rajakumarannair8977 9 месяцев назад +2

    അതിൽ മുഴുകി ഇരിക്കുന്നവർ അങ്ങിനെ തോന്നാം.

  • @sureshtpsureshtp5317
    @sureshtpsureshtp5317 9 месяцев назад +9

    ഓൾ Dfy, ന്റെ സെസ്ക്സിയാണ് 😂

  • @MoosaKe-o4c
    @MoosaKe-o4c 9 месяцев назад

    Yes

  • @antonysabu4709
    @antonysabu4709 9 месяцев назад

    കണ്ടില്ലെകിൽ മണം, അറിയാം.

  • @SreenuPv-qd7jt
    @SreenuPv-qd7jt 9 месяцев назад +2

    മേയറുടെ തേനിയ വാസം

  • @joshipn1307
    @joshipn1307 9 месяцев назад +2

    അവർ ഗൾഫിൽ പോയി ട്രാഫിക് സംവിധാനം ഒന്ന് പഠിക്കട്ടെ.

  • @kabeersulaiman1652
    @kabeersulaiman1652 9 месяцев назад +1

    ഇത് നുണയാണെന്ന് കൊച്ചും കുട്ടികൾക്ക് വരെ അറിയാം

  • @lekhapg8120
    @lekhapg8120 9 месяцев назад +3

    Njanum orthath athanu.e rathri ivalumar engane kanum action

  • @varghesethomas4791
    @varghesethomas4791 9 месяцев назад

    IT യിലെ ചില Team Lead പോലെ നിലവരമില്ലാത്ത ചില New Gen Jeans ധാരികളെപ്പൊലെ തരം തണുപോയി നഗരസഭയിലെ പ്രമുഖ

  • @sallykuruvilla4467
    @sallykuruvilla4467 9 месяцев назад +1

    Mayor ആണ് ലൈംഗീക ചേഷ്ട കാണിച്ചത് എന്ന തോന്നുന്നത്

  • @venup1946
    @venup1946 9 месяцев назад

    Full support Yedhu❤❤❤

  • @noorjahansaidalavi343
    @noorjahansaidalavi343 8 месяцев назад

    ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളെ തുടർന്നു ബഹുമാനപ്പെട്ട മേയർ കുറെ കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞു അതുകൊണ്ട് ഇനിയുള്ള കാലം അവർ നിയമവിധേയമായി പെരുമാറിക്കൊള്ളും എന്ന് കരുതാം.

  • @ashrafsainudheen1921
    @ashrafsainudheen1921 9 месяцев назад

    ലൈംഗികത എല്ലാം രാത്രിയിലും ഇരുട്ടത്തും അല്ലേ... ലൈംഗികമായ പലതും കാണാൻ വെട്ടം വേണോ....... 😭

  • @baskaranbaskaran8547
    @baskaranbaskaran8547 9 месяцев назад

    ഇടത്,നിരീക്ഷകൻഎന്നാൽഇടത്,മാത്രം ശരിഎന്നല്ലേ,ശരിയായസാരംഅറിഞ്ഞാൽകൊള്ളാം

  • @vilasinicv6611
    @vilasinicv6611 9 месяцев назад

    😢She was urging for such an action

  • @vijayanpanayam4682
    @vijayanpanayam4682 9 месяцев назад

    Signal time il Zeebra linin scooter nirthiyathinu 1000 RS RTO kottarakkara yil fine adachirunnu njan.niyamam ellavarkum orupole alle.

  • @dailyriddenexotics2264
    @dailyriddenexotics2264 9 месяцев назад +1

    ഇവർക്കൊക്കെ എന്നാണ് കാറും പദവിയും ഉണ്ടായത്. വാടക വീട്ടിൽ കിടന്നവളാണ്. ജനങ്ങൾ നൽകിയ ഭിക്ഷ കൊണ്ട് (vote) ഇവിടെ വരെ എത്തി.

  • @simonphilips5936
    @simonphilips5936 9 месяцев назад

    Rashtrapathi yude vahana vyoohathilek idicu kayattiyappol President inte security entu cheyyuka ayirunnu. Avarude car inte tyre engilum vedi vechu flat aakan pattillayirunno.

  • @ashrafsainudheen1921
    @ashrafsainudheen1921 9 месяцев назад

    CPM ന്റെ ഫുൾ ഫോം മാറ്റിയോ 😄😄😄

  • @florajames1640
    @florajames1640 9 месяцев назад +1

    Madam Mayer ne നുണ പരിശോധന യ്ക്ക് കൊണ്ട് പോയി നോക്ക് അപ്പൊ അറിയാം

  • @UsmanMp-ie5dn
    @UsmanMp-ie5dn 8 месяцев назад

    Njan. Arrennu. അറിയാമോ എന്ന്. Chothichathe shariyalla

  • @ramadasantharakan9751
    @ramadasantharakan9751 8 месяцев назад

    മേയർ ക്ക് ..,2...ആഴ്ച കാലം ഓ.ടി.എസ്..മദ്രാസിൽ ട്രെയിനിങ്... കൊടുക്കുക.

  • @baskaranbaskaran8547
    @baskaranbaskaran8547 9 месяцев назад

    മേയറുംകൂട്ടരു.ഒരുതരം കണ്ണടധരിച്ചിരുന്നുഅതാണ്അവർകൺടതുംനമ്മൾക്കാണാൻപറ്റാത്തതും

  • @salamkinara8841
    @salamkinara8841 9 месяцев назад

    എംകെ ഹരിദാസ് പുലി🌹❤️

  • @mathewkurian3344
    @mathewkurian3344 9 месяцев назад +1

    പ്രോട്ടോകോൾ അറിയില്ല എന്നതിനാൽ ഒരു പാവം സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി തെറിപ്പിച്ചവളാണീ മേയർ....... അഹങ്കാരത്തിനു കയ്യും കാലും വച്ചാൽ ഇങ്ങനെയും ഇരിക്കുമോ!!!

  • @vasujayaprasad6398
    @vasujayaprasad6398 9 месяцев назад +1

    കടന്നു കയറ്റ൦ ആൾ കൂട്ടത്തിൽ ഏലിയാമ്മയുടെ ശൈലി

  • @johnicp6887
    @johnicp6887 9 месяцев назад

    ലൈംഗീക ചേഷ്ട കാണാൻ കൗതുകമുള്ള സ്ത്രീ മേയർക്കു കാണാൻ സാധിക്കും. അതുതന്നെ ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം സാധ്യം.

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 9 месяцев назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @prakashshini5594
    @prakashshini5594 9 месяцев назад

    ഇരു കൂട്ടരുടെയും നുണ പരിശോധനയ്ക്ക്. വിധേയമാക്കണം

  • @BalakrishnanM-g9t
    @BalakrishnanM-g9t 6 месяцев назад

    ഇതു പോലൊരു കേസ് മനസ്സിലാക്കാന്‍ വരെ ശേഷിയില്ലാത്ത ഭരണാധികാരികൾആണോ?ഇവിടത്തെതു?പറയൂ അധികാരികളെ!!!!

  • @vijayanpanayam4682
    @vijayanpanayam4682 8 месяцев назад

    സീബ്ര ലൈനിൽ സ്കൂട്ടർ നിർത്തിയ എനിക്ക് 1000 രൂപ പിഴ അടപ്പിച്ചു കൊട്ടാരക്കര RTO.

  • @Igdot.
    @Igdot. 9 месяцев назад

    മുൻപിൽ വാഹനം പുറകിൽ വാഹനം വശങ്ങളിൽ വാഹനം നല്ല സ്പീഡായിക്കും ഞാൻ KSRTC യിൽ ഇതേ റൂട്ടിൽ ഈ ഭാഗത്ത് 15 വർഷം ഓടിയിട്ടൊണ്ട് ഡ്യൂട്ടി ചെയ്തിട്ടുണ്ട്. അനന്തപുരിയുടെ സെൻട്രലിൽ കടക്കുന്ന ഭാഗം ശ്രദ്ധിച്ചില്ല എങ്കിൽ ആക്സിഡന്റും പറ്റും എന്ന് വച്ച് ആരും വേഗത കുറക്കുകയും ഇല്ല . ഈ സമയത്താണ്. കാറ്. മുമ്പിൽ കയറ്റി കുത്തി ചവിട്ടി കളിക്കുന്നത്. ഡ്രൈയവർക്ക് അറിയാതെ തെറി വന്ന് കാണും ലൈഗിക ചേഷ്ട വരാൻ സാധ്യത ഇല്ല. അത്ഒറ്റയ്ക്ക് മണിയറ ഇവിടെ യൊെക്കയല്ലേ വരാറ് എനിക്ക് അങ്ങനെയാന്ന് ഇനി ആര്യയെ പോലുള്ളവർക്ക് ഈ ടെൻഷൻ സമയത്തായിരിക്കും പൊങ്ങു😂ന്നത്

  • @revvtkurian4566
    @revvtkurian4566 9 месяцев назад

    MR HARIDHAS, A BIG SALUTE

  • @sooppyk9302
    @sooppyk9302 8 месяцев назад

    രാത്രിയിലാണ് കാണുക പതിവ്

  • @simonphilips5936
    @simonphilips5936 9 месяцев назад

    Driver pante inte zip oori kanichu ennu paranjillalo. Bhagyam. Bahu. Mayor Yadhu kai kondu entu aangyam, entu artham varunna aangyam kanichu ennu krityamayi parayuka, athu abhinayichu kanichalum mathi. Iruttil avar pin seettil irunnu krityamayi kandu polum.

  • @rajasekharang1150
    @rajasekharang1150 6 месяцев назад

    ഇവരുടെ കണ്ണ് ത്രീഡിയാ അതാ പിറകോട്ട് നോക്കി കണ്ടത് ഡ്രൈവർ ഗ്ലാമർ കണ്ട് നോക്കിയതാ കുഞ്ഞ് വാവ

  • @mbhameed6715
    @mbhameed6715 9 месяцев назад

    മേയാരുടെ കണ്ണ് പൂച്ചയുടെ കണ്ണാണോ അതിന് രാത്രിയിൽ കാണാം

  • @aliasvarghese4619
    @aliasvarghese4619 9 месяцев назад

    All Channels give a dummy test, channels will get more milege.

  • @justuskoyanleyo5909
    @justuskoyanleyo5909 8 месяцев назад

    ഈ പെണ്ണിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം .

  • @mosesjohn7215
    @mosesjohn7215 8 месяцев назад

    എല്ലാ ദൈവം അറിയുന്നു എന്നു മനസ്സിലാക്കിക്കോ ഒരുചൊല്ലുണ്ടു 😂മാളികാമുകളേറിയ മന്നൻ്റെ തോളിലല്ലാ ആസനത്തിലും മാറാപ്പു കേറ്റുന്നതും ഭവാൻ😅

  • @florajames1640
    @florajames1640 9 месяцев назад +1

    Mayer ണ് night ലും കാണാൻ പറ്റും കാരണം അവളുടെ back ലും കണ്ണ് undu😮

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 9 месяцев назад

    ഇവൾക്ക് പൂച്ചയുടെ കണ്ണാണ് പൂച്ചക്ക് രാത്രിയും കണ്ണ് കാണാമല്ലൊ.

  • @mssaithalvi2533
    @mssaithalvi2533 9 месяцев назад

    രാംനാഥ്‌ ഗോവിന്ദ് സാറിന്റെ വാഹനത്തിനിടയിലേക്ക് വണ്ടി കേറ്റിയാൽ തുള ഇനിയും കൂടും മേയറെ

  • @unniunni8283
    @unniunni8283 9 месяцев назад +1

    മേയരെ മാറ്റുക

  • @SeethalakshmiMS
    @SeethalakshmiMS 9 месяцев назад

    Ella vishayathilum ithrayum vivaramulla mayore kittiyath Tvm.kaarude mahabhaghyam

  • @muhammedkutty8059
    @muhammedkutty8059 9 месяцев назад

    സിനിമയിലെ വിളത്തിയെ പോലെ

  • @aliasvarghese4619
    @aliasvarghese4619 9 месяцев назад

    If poilice not doing. Some channel do a dummy test.

  • @aliasvarghese4619
    @aliasvarghese4619 9 месяцев назад

    Some one do a dummy test and proove that Meyor is a lier.

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe 9 месяцев назад

    മഹൽ വനിത😂😂😂😂😂😂

  • @Haris-cg3fw
    @Haris-cg3fw 9 месяцев назад +1

    ഇവർ മൊത്തം കളളത്തരമാണ്... എടീ മേയർ, ചെറിയ പ്രായമല്ലെ... ഈ കളവു പറച്ചിൽ എത്ര കാലമായി കേരള ജനത കേൾക്കുന്നു... ഉളുപ്പുണ്ടോ?

  • @gkrishnanpr1258
    @gkrishnanpr1258 9 месяцев назад

    Athenu onnum ariyilla . MLA kurchu kudi padikkanam

  • @vmjohn2684
    @vmjohn2684 9 месяцев назад

    Thappinoki,kayyil thadanju

  • @stock7764
    @stock7764 9 месяцев назад

    മൂങ്ങയുടെ കാഴ്ച ആണോ മേയർക്ക്..പറയുന്ന ഒരു കാര്യത്തിനും തെളിവില്ല

  • @radhakrishnans9418
    @radhakrishnans9418 9 месяцев назад

    YEDU KADHA KALI ARIYO. MUDRA KANIKAN. OVER SPEED BUS. ATHINE OVER TAKE
    CHEYUNNA CAR. 4 HEAD
    LIGHT BUS NU MUNNIL
    OVER SPEED CAR. ETRA
    DISTANCE IL OVER TAKE
    CHEYANAM. AVIDE IRUNNU. MUDRA KANAN PATTUMO. THAMASA

  • @revvtkurian4566
    @revvtkurian4566 9 месяцев назад +1

    E EDATHU CHAKAV ENTHO PARAYAN VANNIRIKKUKAYA?

  • @sibikumarck7970
    @sibikumarck7970 9 месяцев назад +1

    Eysle lMgik kuuthi kodukkam

  • @VasudevanVasudevan-u2y
    @VasudevanVasudevan-u2y 9 месяцев назад +6

    ഒരു മിന്നായം പോലെ മേയർ മാത്രമേ കണ്ടുളളൂ .

    • @vellayilbenny1933
      @vellayilbenny1933 9 месяцев назад +3

      Njan maatre kandulu 😂😂😂😂😂😂😂😂

    • @sravansanthosh8029
      @sravansanthosh8029 9 месяцев назад

      😂 എൻ്റെ ശ്രീ പത്മനാഭസ്വാമി ഇവരോട് ക്ഷമിക്കുന്നേ

  • @sooppyk9302
    @sooppyk9302 8 месяцев назад

    ദീർഘ ദൂരം ഓട്ടം കഴിഞ്ഞ് വരുന്ന യദുവിന്റെ ശരീരം ക്ഷീണിച്ച അവസ്ഥയിലാണ് ആ സ്ഥിതിക്ക് ഒരിക്കലും യദുവിന്റെ കുണ്ണഎണീക്കുകയില്ല കയ്യിന്റെ വിരൽ വരെ മരവിച്ച അവസ്ഥയിലാണ് ആസമയം പിന്നെ എങ്ങനെ പീഡിപ്പിച്ചെന്നാ പറയുന്നത്

  • @RemeshNadilood
    @RemeshNadilood 9 месяцев назад

    Haridas need privacy anado chathoode

  • @hosthostst8930
    @hosthostst8930 9 месяцев назад

    Vanathilalle sambavam

  • @thampitg
    @thampitg 9 месяцев назад

    Mahathiyude kannilirunnathu 3D kannadaya

  • @narayanankuttykutty3328
    @narayanankuttykutty3328 9 месяцев назад

    It is an established principle in psychology that a person's acts are always in harmony with the dominating thoughts of his or her mind. അപ്പോള്‍ തിരക്കേറിയ റോട്ടിലൂടെ ബസ്സുപോലെ വലിയ ഒരുപൊതുവാഹനം ഓടിക്കുന്ന ഡ്രൈവറുടെ പ്രധാനചിന്ത എന്തായിരിക്കും? ചേഷ്ട പോലും... ഛീ!!
    പറയുന്നതിന് ഒരു യുക്തിയൊക്കെ വേണ്ടേ??

  • @vishnumenon3808
    @vishnumenon3808 9 месяцев назад

    Request to her excellency , the honourable President of India, to look in to crime, where the unknown mayor of Thiruvananthapuram,a girlish, foolish and the most immature mayor of , this great India behaved with your convoy while at a visit to the part of this country,by breaching all norms, thrashing into.
    The result of such inactions continued to provoke her to indulge in to more crimes!
    Will your kindness will look into the activities of this savage,to make her to abide to the rule of the land.

  • @ashkartaj8504
    @ashkartaj8504 9 месяцев назад

    Rathriyanu ninda bharye mundupokkikkaniykkunnath konachittum pokum arumkanoolla

  • @aj10007
    @aj10007 9 месяцев назад

    കുരുട്ടുബുദ്ധിക്കാരി

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 7 месяцев назад

    Thonniyathavum.

  • @edamullasudhakaran7876
    @edamullasudhakaran7876 9 месяцев назад

    Yadu was thinking to show Sexual symbols to Aarya

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 9 месяцев назад

    SORRY. ITHU NIGHT VISION AND INFRA RED LAINGIGAMAA.😂😂😂😂😂

  • @RemeshNadilood
    @RemeshNadilood 9 месяцев назад

    Means nee anano

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp 9 месяцев назад

    Podemire....710..undo....up..yil...107...doler..und...pode..mire

  • @fernandezlenny3405
    @fernandezlenny3405 9 месяцев назад

    Poda

  • @syamkrishna6632
    @syamkrishna6632 9 месяцев назад

    ഒരു വ്യാ:ഡോ പഴം വിഴുങ്ങി ഇരിപ്പുണ്ടല്ലോ

  • @arunrajpachan-om2vy
    @arunrajpachan-om2vy 9 месяцев назад

    പ്രോട്ടോകോൽ ഏവളെ മൂലം തെറിച്ചു പോകാത്ത അവളുടെ ന്തോ ഭാഗ്യം

  • @bhaskaranunnirs7044
    @bhaskaranunnirs7044 9 месяцев назад

    നിൻ്റെ അമ്മേം പെങ്ങളേം ഭാര്യയേയും മക്കളേം കൊണ്ടിറങ്ങ് രാത്രി കാണാം