Это видео недоступно.
Сожалеем об этом.

മെമ്മറി കാർഡ് കട്ടത്ത് കള്ളനോ, കള്ളിയോ ? യദു നീ ഹീറോയാടാാ

Поделиться
HTML-код
  • Опубликовано: 6 май 2024
  • മേയറേ രാജിവയ്ക്കാൻ ഞങ്ങൾ പറയില്ല, അൽപമെങ്കിലും ഉളുപ്പുണ്ടങ്കിൽ മാറിനിന്ന് അന്വഷണത്തെ നേരിട് #navakeralanews #rohithsrohith #udf #udfkerala #udfkeralam
    © 2024 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Комментарии • 228

  • @abhinandsthampi8900
    @abhinandsthampi8900 3 месяца назад +125

    എന്താ സംശയം മേയർ കള്ളി തന്നെ മെമ്മറി കാർഡ് നശിപ്പിച്ചതിന് പിന്നിൽ💯💯

    • @user-xb5pq
      @user-xb5pq 3 месяца назад +2

      എം പി പറഞ്ഞുകൊടുത്തതാണ് 😂😂

  • @shibuxavier1062
    @shibuxavier1062 3 месяца назад +137

    കണേശന് അല്പം നെറിവുണ്ടായിരുന്നെങ്കില്‍.... മകനെപോലെ സ്നേഹിച്ച ഉമ്മന്‍ ചാണ്ടിയെ ചതിക്കുമോ??

  • @PrasadAreekkal
    @PrasadAreekkal 3 месяца назад +62

    രണ്ട് വള്ളത്തിൽ കാല് വെച്ച് നിൽക്കുന്ന ഗുണേശൻ ഗതാഗത വകുപ്പ് തന്ത്രി

    • @pushpalatha9878
      @pushpalatha9878 3 месяца назад

      Konesan suresh gopi yude purake nadakkuva

  • @ravanraja8079
    @ravanraja8079 3 месяца назад +75

    ഗണേശ പിള്ള നല്ല ആക്ടർ ആണെന്ന് നേരത്തെ തെളിയിച്ചതല്ലേ?

  • @monsonmathew2065
    @monsonmathew2065 3 месяца назад +78

    യെദു സൂപ്പർ ഹീറോ ❤️❤️👍👍👍

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 месяца назад +37

    രോഷ്നി യെക്കണ്ട ഗണേഷ് മേനകയെ കണ്ട വിശ്വാമിത്രൻ ആയി.

  • @Ftc607
    @Ftc607 3 месяца назад +47

    അല്ലെങ്കിലും ഇതോട് കുടി ഗണേഷിന്റെ കാര്യം കട്ടപ്പുക

  • @user-fp1iz7pl8f
    @user-fp1iz7pl8f 3 месяца назад +52

    ഈ നടിയെ ആദ്യമായിട്ടാണ് കാണുന്നത്,

    • @Aji14320
      @Aji14320 3 месяца назад

      പുതുമുഖം ആണ്, ഇനി പാർട്ടിയുടെ സ്ഥിരം നായിക ആരിക്കും സരിതക്ക് ശേഷം അതുപോലുള്ള വേഷങ്ങൾ ചെയ്യാൻ calber ഉള്ളൊരു നടിയാണ്

  • @ohmsri
    @ohmsri 3 месяца назад +34

    മേയർ തമ്പ്രാട്ടിക്കും പർത്താവിനും എതിരായി യദുവിനെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സൗകര്യം കൊടുത്താൽ യദുവിന്റെ ജനപിന്തുണയും മറുവശത്തെ അധികാര ഹുങ്കും തെളിയും.

  • @ramadasiilk4267
    @ramadasiilk4267 3 месяца назад +25

    സഹോദരന്മാരെ നിങ്ങളുടെ ഈ സംഭാഷണം വളരെ നന്നായി.... 👍👍👍👍👍👍

  • @Rono_99
    @Rono_99 3 месяца назад +17

    എന്തിന് ഇങ്ങനെ ഒരു പാർട്ടി.....പാവം കെഎസ്ആർടിസി ഡ്രൈവർ യദു

  • @ashmitharashik3721
    @ashmitharashik3721 3 месяца назад +26

    മേയർ പടിച്ച കള്ളി

  • @nazarudeen9273
    @nazarudeen9273 3 месяца назад +71

    യദു വിന്റെ ജോലി പോയി എന്തുകൊണ്ട് mayor ന്റെ ജോലി പോയില്ല, കണ്ടക്ടർ ആണ്‌ ബസ് ന്റെ custodian dutyസമയത്ത്. അവനെ കോർട്ട് റ്റിൽ question ചെയ്യും.
    മല MLA ആണ്‌ ആദ്യം ബസ് കസ്റ്റഡി യിൽ എടുത്ത് യാത്രക്കാരെ ഇറക്കിവിട്ടത്. അതുകൊണ്ട് camrea ചിപ്പ് ന്റെ ഉത്തരവാദിത്തം mLA ക്ക് ആകുന്നു.

  • @rajeevj.p8558
    @rajeevj.p8558 3 месяца назад +12

    വളരെ ശരി ആയ തീരുമാനം ആണ് കോർട്ട് എ ടുത്തത്.....

  • @user-sv4hi5yn2b
    @user-sv4hi5yn2b 3 месяца назад +13

    അൽപന് അർത്ഥം കിട്ടിയാൽ അര്ധരാത്രിക്കും കുട പിടിക്കും. എത്ര ശരിയായ ഒരു phrase ആണിത് . മേയർക്ക് കിട്ടേണ്ടത് കിട്ടി. അധികാരത്തിന്റെ ഹുങ്ക് പരാജയപ്പെട്ട ദിവസം

  • @CheerfulJetSki-tw5qm
    @CheerfulJetSki-tw5qm 3 месяца назад +35

    നടിക്കെതിരേ കേസെടുത്തില്ലാതന്ത്രി ഗണേശൻ

  • @user-zc7em9hm9t
    @user-zc7em9hm9t 3 месяца назад +25

    ഗണേഷ്‌കുമാർ സാർ ഇത്ര ദയ ഇല്ലാതായി പോയല്ലോ

  • @SudharshanSudharshan-ev7bn
    @SudharshanSudharshan-ev7bn 3 месяца назад +18

    ആ കണ്ടക്ടർ എവിടെ മാപ്രകളെ? യദുവിന്റെ പുറകേ ചോദ്യങ്ങളുമായി നടക്കുന്നു.ആ കണ്ടക്ടറെയും ചോദ്യം ചെയ്യു കാണിക്കൂ':, 😀

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 месяца назад +9

    ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതിന് ശേഷം മെമ്മറി കാർഡ് ksrtc ഉദ്യോഗസ്ഥർ ബസിൽ നിന്ന് എടുത്തു സൂക്ഷിച്ചു വെക്കേണ്ട ഉത്തരവാദിത്തം ksrtc ഉദ്യോഗസ്ഥർക്ക് ഉണ്ട്. മെമ്മറി ksrtc യുടെ മുതൽ ആണ്. മെമ്മറി കാർഡിൽ നിന്ന് സംഭവത്തിന്റെ കോപ്പി എടുത്തു സൂക്ഷിച്ചു വെച്ചതിനു ശേഷം പോലീസിന് കൈമാറണം.

  • @kmnarayanannair9732
    @kmnarayanannair9732 3 месяца назад +24

    🎋ബാലകൃഷ്ണ പിള്ള അഴിമതി ആരോപമത്തിൽ ജയിലിൽ പോയിട്ടുണ്ട്, ഗണേശൻ എന്ന മന്ത്രി യുഡിഫ് ന്റെ ഭാഗമായപ്പോൾ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്, സുരേഷ് ഗോപിയെ കഞ്ഞി കുടിച്ചതിന്റെ പേരിൽ വിമര്ശിച്ചിട്ടുണ്ട്, സ്വന്തം ഭാര്യയെ അപമാനിച്ചിട്ടുണ്ട്, ksrtc തടഞ്ഞു നിർത്തി ഡ്രൈവറെ തെറിപറഞ്, പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്ത വിഷയത്തിൽ ഗതാഗത മന്ത്രി ഒന്നും മിണ്ടുന്നില്ല,

  • @user-ly9of3ph9y
    @user-ly9of3ph9y 3 месяца назад +22

    ഓടി കൊണ്ടിരിയ്ക്കുന്ന വണ്ടിയുടെ എൻജിൻ
    ഭാഗത്തേയ്ക് യാത്രക്കാരുടെ കൈയിൽ നിന്നും പോകുന്ന പേപ്പറുകൾ,
    കവറുകൾ പറന്നു കൂടാറുണ്ട്. ഡ്രൈവർ
    സീറ്റിന്റെ മുൻപിൽ വരുന്ന ഇങ്ങിനെയുള്ള
    വസ്തുക്കൾ വണ്ടി നിർത്തുന്ന സന്ദർഭങ്ങ്ങളിൽ എടുത്തു കളയാറുണ്ട്.

  • @babuk5267
    @babuk5267 3 месяца назад +17

    കണ്ടക്ടർ ബുദ്ധി പൂർവ്വം പ്രവർത്തിച്ചിരുന്നേൽ പ്രശ്നം ഇത്ര വഷളാകില്ലായിരുന്നു, പകരം വഷളാക്കുകയാണ് ചെയ്തത്.

    • @ajithakumari4127
      @ajithakumari4127 3 месяца назад +1

      Ayyaal Paarty Parayumpole Parayu Yennu Paranjallo

  • @G19992
    @G19992 3 месяца назад +25

    ഒരു മണിക്കൂറിൽ കൂടുതൽ സമയം ഫോൺ ചെയ്തു എന്ന് പറയുന്നത് എങ്ങിനെയുള്ള തെളിവാനുള്ളത്. പോലീസ് വെറുതെ പറയുന്നതല്ലേ.

  • @ramlathbeevi2069
    @ramlathbeevi2069 3 месяца назад +6

    പാർട്ടി കോടതി ഓർത്താണ് എംഎൽഎ യെ വിളിച്ചത്. എന്ത് മാധ്യമപ്രവർത്തനം.

  • @ettumanur
    @ettumanur 3 месяца назад +7

    യദു സുരക്ഷിതമായി സ്പീഡിൽ ഓടിക്കുന്ന best ഡ്രൈവർ ആയതുകൊണ്ടാണ് കെഎസ്ആർടിസി thiruvananthapuram-kozhikode മിന്നൽ സർവീസ് ഓടിപ്പിച്ചിരുന്നത്. തൃശൂർ മുതൽl Thiruvananthapuram വരെ ബസ് ഓടിച്ചപ്പോൾ10 മിനിട്ട് മാത്രമേ റെസ്റ് എടുത്തുള്ളൂ. മകന് അസുഖം ബാധിച്ചിരുന്നത് കൊണ്ടാണ് ഫോൺ വിളിച്ചത്.

  • @muralidharapanicker1402
    @muralidharapanicker1402 3 месяца назад +23

    ഈ സംഭവത്തിന്‌ ശേഷം എന്റെ GK (ജനറൽ knowledge അല്പം കൂടി. ഇങ്ങനെ ഒരുMLA യും ഒരു സിനിമ നടിയെയും ഇവിടെ ഉണ്ടെന്ന് മനസ്സിൽ ആയി.

  • @sankarannairm3316
    @sankarannairm3316 3 месяца назад +15

    ഗണേശൻ എന്ന് പറഞ്ഞാൽ വെറും ഗണേശൻ

  • @Dhruvesh538
    @Dhruvesh538 3 месяца назад +20

    Memory card ഒരു സാധാരണക്കാരന് അത്ര എളുപ്പം എടുത്തു മാറ്റാമോ?മോഷ്ടിച്ചവർ #കുറ്റബോധമുള്ളവർ മാത്രം ! സാക്ഷികളായ യാത്രക്കാർ ഏറ്റവും വലിയ സാക്ഷികൾ !

    • @Amrita-S4
      @Amrita-S4 3 месяца назад +1

      പക്ഷെ സാക്ഷികൾക്ക് വായിൽ നാവില്ലെന്ന് തോന്നുന്നു 😅

    • @Amrita-S4
      @Amrita-S4 3 месяца назад

      പക്ഷെ സാക്ഷികൾക്ക് വായിൽ നാവില്ലെന്നുതോന്നുന്നു 😅

  • @ushamohantm5413
    @ushamohantm5413 3 месяца назад +10

    സൂപ്പർ ടോക്ക് 👌👌👌

  • @ajitham2108
    @ajitham2108 3 месяца назад +41

    യദു ഹിറോ തന്നെ

  • @mollyjoseph7752
    @mollyjoseph7752 3 месяца назад +5

    നിലവാരം ഉള്ള സംഭാഷണം. 👍

  • @sujathadevibs6982
    @sujathadevibs6982 3 месяца назад +9

    ധർമ്മം ഉണ്ടെങ്കിലല്ലേ ധാർമികത ഉണ്ടാവൂ...

  • @sajikumars.s5135
    @sajikumars.s5135 3 месяца назад +19

    അടിതെറ്റിയാൽ ആനയും വീഴും

  • @JoseThom-jf9qs
    @JoseThom-jf9qs 3 месяца назад +8

    സുഹൃത്തുക്കളെ സൂപ്പർ ❤️
    ഇതിന് പുറമെ ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്,ഈ പറയുന്ന മേയറും,എം.എൽ.ഏയും, ഒരു പ്രൈവറ്റ് ബസ്സിൽ കയറി ഈ നിയമം നടപ്പാക്കൽ സാധിക്കുമോ?😮

    • @user-gj9dt6nn4c
      @user-gj9dt6nn4c 3 месяца назад +1

      പ്രൈവറ്റ് ബസ്സിലായിരുന്നെങ്കിൽ പോലീസു०, കോടതിയും, പത്രക്കാരു०,നാട്ടുകാരും കൂടി കുളമാക്കുമായിരുന്നു.

    • @hafzath3277
      @hafzath3277 3 месяца назад +1

      ഇതിപ്പൊ K S R T C ആയിട്ട് പോലും അധികാരികൾ അധികാരം കൂടുതൽ ഉള്ളവരുടെ കൂടെ നില്ക്കുന്നു .അപ്പോ പിന്നെ പ്രൈവറ്റ് ബസ് ആയിരുന്നെങ്കിൽ എന്തൊരു പുകിലായിരിക്കും

  • @mariyarajan9418
    @mariyarajan9418 3 месяца назад +8

    എല്ലാം മുഖ്യൻറെ വെറും അടിമകൾ.

  • @fhameen
    @fhameen 3 месяца назад +7

    ഞാൻ മുമ്പേ പറഞ്ഞു ഗെനേഷ് മേയർക് (തെറ്റ് കാരി ) എതിരെ തിരിഞ്ഞാൽ മന്ത്രി സ്ഥാനം പോകും (എല്ലാർക്കും അധികാരം കണ്ടതല്ലേ വടകര ടീച്ചർ അമ്മ 😂

  • @ansukrakuachu5793
    @ansukrakuachu5793 3 месяца назад +4

    ഇത് ഒരു സാധാരണക്കാരനായതുകൊണ്ട് മാത്രമാണ് യദുവിനെ ജോലിയിൽ കയറേണ്ട എന്ന് പറഞ്ഞത് അതെ സമയം ഇവിടെ യഥാർത്ഥത്തിൽ തെറ്റ് ചെയ്തത് ആര്യയും ഹസ്ബൻഡും മാത്രമാണ് ഇവിടെ സാധാരണക്കാരൻ വണ്ടിക്കുമുൻപിൽ ചെയ്‌സ് ചെയ്തു കൊണ്ട് പോയി ബസിന് കുറുകെ നിർത്തിയിരുന്നെങ്കിൽ അവൻ എപ്പോ അകത്തുപോയെന്നു ചോദിച്ചാൽ മതി ഇവിടെ തെറ്റ് ചെയ്തവൻ പദവിയിൽ തുടരുകയും തെറ്റ് ചെയ്യാത്തവന്റെ തൊഴിൽ നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു കെ.ബി ഗെനേഷ് കുമാർ ഈ പദവിയിൽ തുടരുവാൻ യാതൊരു യോഗ്യതയുമില്ല അല്ലെങ്കിൽ സത്യം തെളിയും വരെയും ഏതിർ കക്ഷിയിലുള്ളവരെയും മാറ്റിനിർത്തുവാൻ വേണ്ടി ശ്രെമിക്കാമായിരുന്നു ഇവിടെ രണ്ടുനീതി വേണ്ട സാധാരണക്കാരാനും ഉദ്യോഗസ്തർക്കും ഒരേ നീതിയാണ് ലഭിക്കേണ്ടത് അല്ലാതെ പാവപ്പെട്ടവനെന്നോ പാണക്കാരാണെന്നോ സ്വാദീനമുള്ളവർ എന്നോ വേർതിരിച്ചാവരുത് നിയമം എല്ലാവർക്കും ഒന്നുപോലെ കിട്ടുകതന്നെ വേണം

  • @mohanparat9830
    @mohanparat9830 3 месяца назад +2

    Dear KSRTC Minister, Where is the memory card?

  • @thankachanchinnappan8153
    @thankachanchinnappan8153 3 месяца назад +2

    സുഹൃത്തുക്കളെ, മാസപ്പടി വിഷയത്തിൽ നിന്നും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി പിണറായിക്ക് വേണ്ടി ആര്യ രാജേന്ദ്രൻ ഇറങ്ങി അത് വളരെ ഭംഗിയായി അവതരിപ്പിച്ചു.പിണറായിയും കുടുംബവും അതിന്റെ മറവിൽ വിദേശത്ത് ടൂറിന് എന്ന പേരിൽ കടന്നു. മലയാളികളെല്ലാം ഗോവിന്ദ, ഗോവിന്ദ 😅

  • @Machu778
    @Machu778 3 месяца назад +2

    YEDU 👍👍👍♥️♥️♥️

  • @tk.devadas1991
    @tk.devadas1991 3 месяца назад +4

    Ganesh Kumar😀full comedy

  • @sabujoseph8597
    @sabujoseph8597 3 месяца назад +2

    പ്രതിപക്ഷം ഇപ്പോൾ നിലവിൽ ലീവിലാണ് ഷെമിക്കണം not responsible ,

  • @euginevcaugustine1763
    @euginevcaugustine1763 3 месяца назад +4

    ഗണേഷ് കുമാറിന് അണ്ടി ഇല്ലെന്ന് തെളിഞ്ഞു...😂

  • @sayidjasbeer7951
    @sayidjasbeer7951 3 месяца назад +2

    കണ്ടക്ടർ ഏത് പാർട്ടി ആയാലും സഹ പ്രവർത്തകൻ ഒരു പ്രശ്നം വന്നാൽ കൂടെ നിൽക്കാതെ രാഷ്ട്രീയ കളളിക്കുവാ. അയാളെ ആദ്യം ചോദ്യം ചെയ്യണം അപ്പൊ അറിയാം മെമ്മറി പോയത് എവിടെന്ന്. പിന്നെ മാന്യനായ റഹിമിനെ (ഞെക്കു )ആൺ പുള്ളി വിളിച്ചത് 😂 mla ക് ഒരു ടിക്കറ്റും കൊടുത്തു 😄

  • @saseendran377
    @saseendran377 3 месяца назад +1

    തീർച്ചയായും ഗേണേഷ് കുമാർ സാർ താങ്കളുടെ പേരിന് ഈ ഒരു കാര്യം ദത്തിത്തൽ കളങ്കം വരുത്തേണ്ട കാര്യം ഉണ്ടെഎന്ന് ആത്മാർത്ഥമായി ഒന്ന് ആലോചിച്ചു തീരുമാക്കു. ഞാൻ ഇതുവരേയും ഇട്ട കമന്റിൽ അനുകൂലിച്ചും ലൈക്കും ചെയ്ത ഒരു സുഹൃത്തിന്റെ എളിയ ഒരു അഭിപ്രായം ആണ് സർ.

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 3 месяца назад +2

    മെമ്മറി കാർഡ് എവിടെ എന്താക്കി എന്നൊക്കെ ഗണേഷിനും അറിയാം. ഗണേഷിനു മൗനം പാലിക്കാനേ പറ്റു. മറിച്ചായാൽ മന്ത്രി സ്ഥാനം നഷ്ടപ്പെടും ഉറപ്പാണ്. നഷ്ടപ്പെടാൻ ഗണേഷ് തെയ്യാറാവുമോ?

  • @kamalanayar423
    @kamalanayar423 3 месяца назад +4

    Good 💯 percent

  • @theresamathew1401
    @theresamathew1401 3 месяца назад +1

    മന്ത്രി സ്ഥാനം നിലനിർത്താൻ വേഷം കെട്ടുന്നു ഈ മന്ത്രി. യദു മിടുക്കൻ ആണ്.

  • @joshychakkikavu2855
    @joshychakkikavu2855 3 месяца назад +2

    ഗണേശ നായാലും കൊണേശനായാലും രായാവ് പറയുന്നതെ പാർട്ടിയിൽ നടക്കു

  • @user-bq7nl6gu7w
    @user-bq7nl6gu7w 3 месяца назад +1

    തൊഴിലാളി ദിനത്തിൽ തൊഴിച്ചൊരുത്തനെ 😘👍👍😍???

  • @JuniorTheGreat
    @JuniorTheGreat 3 месяца назад +3

    മന്ത്രി ഗണേശ k s r t c ഡിപ്പോയിൽ നിന്ന് ഒരു ബസ്സ് ഡ്യൂട്ടിക്ക് ഡ്രൈവറും കണ്ടക്ടറും കൂടി എടുത്തു പോയി ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു ഡിപ്പോയിൽ കയറും വരെ തുല്യ ഉത്തരവാദിത്തം ഇല്ലേ. ഒരുപക്ഷെ ഇതിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു
    കൊണ്ടുപോയി. അപ്പോൾ രണ്ടിൽ ആരാണ് ബസ്സിൽ ഉള്ളതു അയക്കല്ലേ പൂർണ ഉത്തരവാദിത്തം. പിന്നെ എങ്ങനെ മെമ്മറി കാർഡ് കാണുന്നില്ല..
    ഇതിലും ഭേദം ഡിപ്പോകൾ ബാർബർഷോപ് ആക്കുന്നകും ഭംഗി.

  • @user-bq7nl6gu7w
    @user-bq7nl6gu7w 3 месяца назад +1

    👍😘??? Sachinum=== ആര്യക്കും ===എവിടെ നിന്നാലും 👍😘😘😍👌ശ്രീ യദു തന്നെ തന്നെ 👍😘😍😂????

  • @unnikrishnanpillai6980
    @unnikrishnanpillai6980 3 месяца назад +2

    👍👍👌👌

  • @purushothamana6224
    @purushothamana6224 3 месяца назад +2

    യദുനിസതൃമുള്ളവനാണു

  • @chooosesohnice3545
    @chooosesohnice3545 3 месяца назад +2

    Yadhu super hero 🎉

  • @mohammedpallath9689
    @mohammedpallath9689 3 месяца назад +1

    A very good suggestion

  • @shaibunt4109
    @shaibunt4109 3 месяца назад +1

    ചാൻസ് ചോദിച്ചു ചെന്ന സിനിമ നടിക്ക് ഗണേശൻ കൊടുത്ത വേഷം

  • @hafzath3277
    @hafzath3277 3 месяца назад +1

    അടിപൊളി പരിപാടി 🎉🎉🎉

  • @majeedkarunagapally9592
    @majeedkarunagapally9592 3 месяца назад +1

    കറക്റ്റ് 👌👌👌

  • @binujohn7332
    @binujohn7332 3 месяца назад +1

    Yadu sathyavan🎉🎉❤

  • @CheerfulJetSki-tw5qm
    @CheerfulJetSki-tw5qm 3 месяца назад +3

    അടിപൊളി

  • @sankarannairm3316
    @sankarannairm3316 3 месяца назад +1

    മേയറും കൂട്ടുകാരും ഈ വിഷയത്തിൽ കള്ളമല്ലാതെ വല്ലതും പറഞ്ഞതായി അറിയാമൊ

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 3 месяца назад +1

    നല്ല നിരീക്ഷണം

  • @kunjumond3385
    @kunjumond3385 3 месяца назад +1

    കൺടക്ടർ,തന്നെയാണ്,മെമ്മറികാർട്,മാറ്റിയത്,

  • @resulrajp4356
    @resulrajp4356 3 месяца назад +1

    സിനിമ നടിയെ കണ്ടപ്പോൾ ഗണേശൻ പഴയതെല്ലാം മറന്നുപോയി സ്വെന്തം തൊഴിലാളിയെ തള്ളിപ്പറഞ്ഞു ഉളുപ്പുണ്ടോ mr

  • @valsalabalakrishnan9728
    @valsalabalakrishnan9728 3 месяца назад +1

    മുഖ്യൻ അങ്ങിനെ തന്നെയല്ലേ അവർ ഒരിക്കലും തെറ്റ് എന്ന് പറയില്ല അവരുടെ ഭാഗത്തുള്ളവരെ കൊണ്ട് പറയിപ്പിക്കുകയില്ല. എദുവിനെ മാറ്റിനിർത്തിയതുപോലെ ആര്യയേയും മാറ്റിനിർത്തേണ്ടേ?

  • @regygeorge6983
    @regygeorge6983 3 месяца назад +2

    ഗണേഷ്‌നെ അല്ലേ വിളിക്കേണ്ടത് ഹേ

  • @tk.devadas1991
    @tk.devadas1991 3 месяца назад +2

    90% complaint charged against yadu is false.
    He started his work at 1.pm and after a long drive,by 10'o clock he reached plaumood junction hoping that he can take rest after the journey.But the devil appeared in front of him and he was taken to police custody and spent one night at police station without getting a chance to take rest or sleep.
    What a pitty

  • @mohankumarpkadfttythe8070
    @mohankumarpkadfttythe8070 3 месяца назад +1

    NAMIKKUNNU,,, BROTHER,s❤❤❤❤👃

  • @VijayaKumar-oi3br
    @VijayaKumar-oi3br 3 месяца назад +1

    RESPECTED OUR COURT AND HONARABLE JUDGE 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kuvallamvlogs
    @kuvallamvlogs 3 месяца назад +7

    പ്രമുഖ നടിയോ ? അതാര്? പ്രശസ്തി ക്കു വേണ്ടി അവൾ എന്തൊക്കെയോ കാട്ടിക്കൂട്ടി?

  • @anilkumar-ke9bb
    @anilkumar-ke9bb 3 месяца назад +1

    സൂപ്പർ

  • @samjohn9061
    @samjohn9061 3 месяца назад +1

    എല്ലാവരും ഇതു പ്രതീക്ഷിച്ചാണ്. മേയറുടെ Self Goal, പണി പാളി.
    എന്നാലും മേയറുടെ ഒരു കൂസലും കൂടാതെ, അറിഞ്ഞുകൊണ്ട് കള്ളം പറയുന്നതിനുള്ള കഴിവ് അപാരം . . .
    പാനൂരിൽ 'പൊതിച്ചോറു' ഉണ്ടാക്കേണ്ടവർ MLA യും MAYOR ഉം ഒക്കെ അയാൽ ഇങ്ങനെ തന്നെ സംഭവിക്കും !!
    ഇന്ത്യ ചന്ദ്രനിൽ പോയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇതുപോലെ പ്രധാനപ്പെട്ട വീഡിയോ ഡേറ്റ എന്തുകൊണ്ട് 'Cloud Storage' ഇൽ backup
    ചെയ്‌യുന്നില്ല ??. പിന്നെ എന്തിന്നാ ഈ ക്യാമെറകൾ ?.

    • @sudhanair6018
      @sudhanair6018 3 месяца назад

      എ കെ ജി സെന്ററിലെ ട്യൂഷൻ വെറുതെയവുമോ.
      പഠിച്ച കള്ളന്മാരും കള്ളികളും അല്ലെ ട്യൂട്ടർമാർ.അതിന്റെ കൊണം കാണാതിരിക്യോ!

  • @RockyBhai-ku9tc
    @RockyBhai-ku9tc 3 месяца назад +1

    ശരിയാണ്. ഈ ട്രാൻസ്‌പോർട് മിനിസ്റ്റർ ഒരു full show ആണ്. ഞാൻ straight ആണെന്ന് കാണിക്കാൻ...

  • @ummerfarook9154
    @ummerfarook9154 3 месяца назад +3

    👍❤❤

  • @chandyphilipvallavanthara8338
    @chandyphilipvallavanthara8338 3 месяца назад +2

    Minister can act only, not to rule

  • @rajannk5785
    @rajannk5785 3 месяца назад +1

    എന്താ കണ . ശാ ഇങ്ങിനെ ആയി പോയേ😂

  • @pushpalasurendran263
    @pushpalasurendran263 2 месяца назад

    Yesss yedu ..don't give up ❤❤❤❤❤

  • @MaryJacob10
    @MaryJacob10 3 месяца назад +2

    Nadi thanne,1st time seeing. Now she maybe called for some chance.

  • @baburajb4415
    @baburajb4415 3 месяца назад +1

    എന്നെ അറിയില്ലേ എന്നെ അറിയില്ലേ മെയേറെ അറിയില്ലേ മേയേറെ അറിയില്ലേ പ്രോട്ടോകോൾ അറിയില്ലേ പ്രോട്ടോകോൾ അറിയില്ലേ എന്നെ അറിയില്ലേ മെയ്യേറെ അറിയില്ലേ പോട്ടെ റാണിയെ അറിയില്ലേ എൻ്റെ ഭർത്താവ് രാജാവിനെ അറിയില്ലേ

  • @ajayanpk6800
    @ajayanpk6800 3 месяца назад +2

    നല്ല ചാനൽ സത്യ സന്തമായ ചാനൽ ആരുടെയും മുഖം നോക്കത്ത ച നൽ അടുക്കും ചിട്ടയോടു കൂടി സംസരിച്ച ചാന് ൽ ❤❤❤❤👍 നങ്ങൾ വളർന്നു വരട്ട്👍👍

  • @raginib6759
    @raginib6759 3 месяца назад

    ഡൈവർക്ക് എന്തെ വന്നാലേ കണ്ടക്ടറേ കൂടെ കാണും. അതുപൊല തിരിച്ചും ഇവിടെ കണ്ടക്ടർ എവിലെ ആ പയ്യൻ ഒറ്റക് പ്രതികരിച്ചു ഇപ്പോൾ ജനങ്ങൾ കൂടെ ഉണ്ട്

  • @josephmathew2086
    @josephmathew2086 3 месяца назад +1

    വകുപ്പുമന്ത്രി തന്റേടത്തോടെ പല കാര്യത്തിനും തീരുമാനമെടുത്തിരുന്നു. പക്ഷേ, ഇക്കാര്യത്തിൽ പിറകോട്ടു പോയത് എന്തുകൊണ്ടാ?

  • @rasheedmarakkashery3322
    @rasheedmarakkashery3322 2 месяца назад

    യദു സൂപ്പർ ഹിറോ തന്നെ

  • @sajeevp7975
    @sajeevp7975 Месяц назад

    അമേരി തെറ്റു കാണിച്ചില്ലെങ്കിൽ ഇന്ന് സച്ചിൻദേവ് മന്ത്രി ആരാണ് കെഎസ്ആർടിസി ഡ്രൈവറുടെ എതിരായിട്ടുള്ള യാത്രക്കാർ പ്രതികരിക്കാത്തത് അയാൾക്ക് നല്ലതായി ആണ് എല്ലാ യാത്രക്കാരും പ്രതികരിച്ചത് അയാളുടെ കയ്യിൽ ഒരു തെറ്റുമില്ല എല്ലാ തെറ്റും ആ മേയറും

  • @radhanair8927
    @radhanair8927 3 месяца назад +2

    സാധു payyan👍

  • @basheerbasheer1259
    @basheerbasheer1259 3 месяца назад

    യെടുവിനെ വ്യക്തിഹത്യ അല്ലെ നടത്തിയത്..... മേയരെയും mla യും സോഷ്യൽ മീഡിയ പറഞ്ഞത് കുറഞ്ഞുപോയി

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln 3 месяца назад +1

    സരിതപ്പാപ്പാൻ😊!!

  • @jayarajnair8535
    @jayarajnair8535 3 месяца назад

    Super 👌

  • @jacobtc5443
    @jacobtc5443 3 месяца назад

    True dear young boy u.said it.

  • @sajeevp7975
    @sajeevp7975 Месяц назад

    സിനിമാ നടി പരാതി പറഞ്ഞിട്ട് പിന്നെ അവൾ എവിടെയാണെന്ന് പോലും കാണാനില്ല അവൾ തന്നെ പറഞ്ഞില്ലേ എനിക്ക് പ്രശസ്തിക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്തതെന്ന് ആ പാവപ്പെട്ട ഒരു തൊഴിലാളിക്ക് എതിരെ മെയ്ദിനത്തിൽ തന്നെ ഈ മേജറും അല്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയും തെറ്റായ നയം സ്വീകരിച്ച തെറ്റല്ലേ കമ്മ്യൂണിസ്റ്റ് പാർട്ടി പറയുന്നത് ഞങ്ങൾ പാവങ്ങൾക്ക് വേണ്ടിയുള്ള പാർട്ടിയാണ് എന്നാണ് പറയുന്നത് അവര് കള്ളുകുടിച്ച് വന്നത്

  • @user-bh7zd7mw9j
    @user-bh7zd7mw9j 2 месяца назад

    Super.

  • @RameshKumar-xm1nx
    @RameshKumar-xm1nx 3 месяца назад

    വിധി വരുമ്പോൾ യദുവിന് ഇത്രയും ദിവസം
    ജോലി ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുണ്ടായതിന്റെ
    നഷ്ടത്തിന്റ 5 ഇരട്ടി വിധി വന്നാൽ കോടതി വിധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @gamerguyplayz999
    @gamerguyplayz999 2 месяца назад

    ചൊല്ലി കൊട് തല്ലി കൊട് നുള്ളി കൊട് തള്ളി കള .❤ ഒരു വിധം മാനാഭിമാന ഉള്ള സ്ത്രീയാണെങ്കിൽ നിങ്ങൾ പറഞ്ഞതിലേ മൂന്നു വഴിയുമുണ്ട് ചെയ്താൽ നല്ലത് അല്ല എങ്കിൽ അവരെ അവിടെ എത്തിച്ചവർ തന്നെ നാലാം വഴി ചെയ്തു എന്ന് വരാം.ദൈവനിശ്ചയം ആരറിയാൻ.😊😅🎉

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 3 месяца назад

    Yedhu.1oo.❤❤

  • @sosammavarghese497
    @sosammavarghese497 3 месяца назад +1

    Adipoli

  • @ammuaadi4204
    @ammuaadi4204 3 месяца назад

    ബസ്സിൽ യദു ഫോൺ ചെയ്യുന്നു എന്നുകണ്ട ആരെങ്കിലും ഉണ്ടായിരുന്നോ.. ഇല്ല. പിന്നെ ഇല്ലാത്തകാര്യം police ആരോപിക്കുന്നതാർക്ക് വേണ്ടി... അഹങ്കാരത്തിനു കൈയും കാലും വെച്ച രണ്ടു ജനപ്രേതിനിതികൾക്ക് വേണ്ടിയോ..അവരെ ജനപ്രതിനിധി എന്ന് വിളിക്കാൻ പാടില്ലാത്തതാണ്.. പിണറായിക്കില്ല സമൂഹത്തോട് ബഹുമാനം.. പിന്നല്ലേ അയാളുടെ കീഴിലിരിക്കുന്ന വർ

  • @mollymm5190
    @mollymm5190 3 месяца назад +1

    👍👍👍

  • @Samualkj
    @Samualkj 3 месяца назад +1

    Good night nava Kerala news channel give your charcha very good and important KSRTC, transport minister KB Ganesh Kumar sir do not action this problem driver temporary work in the bus if he has government duty in Kerala State Bus driver and conductor include ownership in work condition in this bus complaint that time yedhu lok up in police station after the time protection the bus proper management in bus conductor that time hand over the best duty best care and protection static conductor also the memory card spoil the three CCTV camera who is take this memory cards already the action by the police and KSRTC transport minister do not care the party prepare anything your mind one day truth is burning out thank you very much

  • @sabujipanicker5663
    @sabujipanicker5663 3 месяца назад +1

    സ്വന്തം തടി മിനിസ്റ്ററും നോക്കാമല്ലോ????