തിരയാൻ പോകുന്നവരുടെ എണ്ണം തിരയാൻ ഇറങ്ങുമ്പോൾ എടുക്കുന്നത് നല്ലതാണ്, ചിലപ്പോൾ ഇവരും അതിന്റെ കൂടെ ചേരാൻ മതി. അങ്ങോട്ടു പോകുമ്പോൾ 10 ഇങ്ങോട്ടു വരുമ്പോൾ 15 പിന്നെ ആരെയും പറഞ്ഞിട്ട് കാര്യമില്ല
Kazhiyunnavar veetil Oru നായയെ വളർത്തുക.... കുറെ കൂടി കഴിയുന്നവർ വീടിനകത്തു രാത്രിയിൽ ഒരു rottweiler ne യോ doberman യോ ഇടുക... രണ്ടും കൂടെ ഉണ്ടേൽ അത് വളരെ നല്ലത്.... കള്ളന്റെ എല്ലാ കാര്യവും അവന്മാർ നോക്കിക്കോളും 🤣🤣
നാട്ടുകാർ ഒരുമിച്ച് നിക്കുക അത്രേയൊള്ളൂ കയ്യിൽ കിട്ടിയാൽ അടിച്ചു ശെരിയാക്കുക. പിന്നെ പോലീസ് ഉണ്ടായിട്ടും ഇത്രേം ദിവസങ്ങൾ ആയിട്ടും പിടിക്കാൻ സാധിച്ചില്ല എന്നുള്ളത് ശോകം. 😔
പണ്ടാരം ഇനി ഉറക്കത്തിൽ പുറത്ത് ഇല അനങ്ങണ ഒച്ച കേട്ടാലും ഉറക്കം പോകും. കുറേ നാള് ബ്ലാക്ക് മാൻ ആയിരുന്ന് . രാത്രി പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി ആയല്ലോ പടച്ചോനേ 😐☹️
തമിഴ്നാട്ടിൽ നിന്നു വരുന്ന Bus, Train ഇടക്കിടക്ക് പരിശോധിക്കണം. കേരളത്തിൽ enter ചെയ്യുന്ന എല്ലാവരുടെയും photo. Id.job details സൂക്ഷിക്കണം.മോഷണം നടക്കുന്ന സ്ഥലങ്ങളിൽ Live ആയിട്ടുള്ള നിരീക്ഷണം (virtual) ഏ൪പ്പെടുത്തണം.
നല്ലരീതിക്ക് കള്ളന്മാർക്ക് മോഷ്ടിക്കാനുള്ളസാഹചര്യം നിങ്ങൾ ഒരുക്കി കൊടുക്കണം അവിടേല്ലാം ക്യാമറ ഉണ്ടെന്നും ഏതുവഴി പോകണമെന്നും നല്ലവെക്തമായിട്ടും വീഡിയോ ചെയ്ത് കാണിച്ചുകൊടുക്കണം ok
Keep dogs in every house At least two if affordable . Village dogs also good . Now a days dogs are rare that is why Kuruva thief increasing . That is the good solution.
പിടിച്ചാൽ ചായ വാങ്ങി കൊടുക്കാതെ.. കൈ തണ്ട അങ്ങ് മുറിക്കുക. രണ്ട് മൂന്ന് കൈ പോയാൽ ബാക്കി എല്ലാം പേടിച്ചോളും മാതൃകാ പരമായി ശിക്ഷിച്ചാൽ ഒറു കുറുവയും പൊന്നിയും ഇങ്ങു വരില്ല.
ലെ രാത്രി 12 മണിക്ക് ജനൽ തുറന്നു അമ്മേടെ ഫോൺ ന്റെ ഹോട്ട്സ്പോട്ട് ഓൺ ആക്കി റേഞ്ച് പിടിക്കാൻ വേണ്ടി ജനൽപ്പടിയിൽ വെച്ചിട്ട് മുറിയിലെ ലൈറ്റ് ഓഫ് ആക്കി ഇരുട്ടത്തു വീഡിയോ കാണുന്ന ഞാൻ.... ⚡
Athuparayaruthu, govinda chamiye maranno? Ayaal odikkondirunna trainil ninnaanu soumyayeyum valichu thalliyittu chaadiyirangiyathu. So angane irangaan kazhiyunnavarum und. but I don't know anything about the speed of the train.
ആയിക്കോട്ടെ. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. ഇങ്ങനെ ഉള്ള സ്ത്രീകൾ എന്ത് ചെയ്യണം? കല്യാണം കഴിച്ചു എന്ന് വെച്ച് അവന്മാർക്ക് എന്തും ചെയ്യാമെന്ന ധാരണ ആണോ! Reply താ .....
Front door back door grill cheyyuka ഇലക്ട്രിക് കണക്ഷൻ ചെയ്തു വച്ചിട്ട് ഒരു സ്വിച്ച് പിപ്പിക്കുക ഗ്രിലിൽ പിടിച്ചാൽ അപ്പോൾ on ചെയ്യുക പിന്നെ അവന്റെ പനി തീർന്നോളും എന്റെ ഒരു അഭിപ്രായം.....
ഇവന്മാരെയൊക്കെ പിടികൂടിയാൽ വെറുതെ ജയിലിൽ ഇട്ട് സമയം കളയാതെ നല്ല മെഡിക്കൽ കോളേജ് ഇൽ കൊണ്ടുപോയി ആ കാല് അങ്ങോട്ട് മുറിച്ചു കളയുക. എന്നിട്ട് അതിന്റെ പെന്ഷന് എഴുതാൻ പറയുക 👍👍
Kottayam matram alla palakkad undu kuruva sangam..3 pere police pidichitumundu..inniyum kure pere pidikanum undu..Nte chechide vtlum back door thurakan sremichu..
നാട്ടിലെ ചെറുപ്പക്കാർ ഒന്നിച്ചു നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ രാത്രി എവിടേലും കമ്പും വടിയുമായി പതുങ്ങി ഇരിക്കുക മുളകുപൊടി must ആണ് കയ്യിൽ കിട്ടിയാൽ ആദ്യമേ അടിച്ചു വീഴ്ത്തുക പിന്നെ മുളക് പൊടി അങ്ങ് കണ്ണിൽ വാരി വിതറുക (nb: നമ്മുടെ കൂടെ ഉള്ളവരുടെ ശരീരത്തിൽ ആവാതെ നോക്കുക ) മുളക്പ്പൊടി വീണാൽ പിന്നെ ഇവന്മാർക്ക് ഒന്നും ചെയ്യാൻ പറ്റില്ല പിന്നീട് ഇവന്മാരെ എവിടേലും പിടിച്ചു കെട്ടുക വേണ്ട വിധം അങ്ങട് പെരുമാറുക പിന്നെ അവന്മാർ ഇതിനെ കുറിച്ച് ചിന്തിക്കാൻ പറ്റാത്ത പരുവം ആക്കണം 😂 ഏറ്റവും അവസാനം മാത്രമേ പോലീസിനെ വിളിക്കാവു അല്ലേൽ അവർ തല്ലാൻ സമ്മതിക്കില്ല
തമിഴ്നാട്ടിൽ നിന്ന് വന്ന കുറുവ ആണേലും നാട്ടിലെ കള്ളൻ കുറുവ ആയതാണേലും പിടിച്ച് മുട്ടുകാൽ രണ്ടും തല്ലിയൊടിക്കണം. പിന്നെ അവൻ കുറുവ എന്നും പറഞ്ഞ് എണ്ണ തേച്ച് ഈ വഴി വേഷം കെട്ടുമായി ഇറങ്ങരുത്. ഏത് കുലത്തൊഴിൽ ആണേലും അവിടെ ചെന്ന് പൊക്കി എല്ലാത്തിനെയും ഉള്ളിലിടണം, അല്ലെങ്കിൽ പുനരധിവസിപ്പിക്കണം. ഈ കാലത്തും ഈ ടൈപ്പ് ടീംസിനെ മടയിൽ ചെന്ന് അടിച്ചൊതുക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാ ഇവിടെ പോലീസും ഐപിഎസ്സും? നാണക്കേട് 😤😤
Ente veettilum vannit und 3 week back nammal kandu kallan enn vilichadum ayal oodi poyi nammal appol thanne ellavarum veedinte purath irangi kore nokki
വീടുകളിൽ കയറിയുള്ള കച്ചവടം കോടതി ഇടപെട്ട് നിർത്തണം, പ്ലാസ്റ്റിക് എടുക്കാൻ ഹരിത കർമ സേന ഉണ്ട് അതുകൊണ്ട് വീടുകൾ കേന്ദ്രീകരിച്ചു ആക്രിപെറുക്കലും നിരോധിക്കണം....
വീടിന്റ പുറത്തിരുന്ന എന്നെ അകത്തു കയറ്റിയ ഏഷ്യാനെറ്റ്നു എന്റെ നമോവാകം 😌😪
😂enikkum pediyavannund
Me too
😀😀😀
@@xcxca ഭയം ബേണ്ട ഭായ്... ജാഗ്രത മതി 😛
@@jerinjoseph3512 😂
രാത്രി ആകുമ്പോൾ വീടിന് മുൻപും പിറകിലും വാതിൽ ഉള്ളിയിടത് earth shock കൊടുക്കുക..കറൻറ് അടിക്കുമ്പോൾ നിർത്തിക്കോളും ഇവന്മാർ ഈ പണി....
Crct🤣🤣
Athu. Pattunmo?
അതിനുപുറമേ ആണിപ്പലകയും വെക്കാം
Adipoli machane
Athenganeya sambavam
രാത്റിയിൽ നല്ല ആമ്പിള്ളേര് ഇറങ്ങീട്ട് അടിച്ചൊതുക്കുക. പേടിച്ചുമാറാതിരിക്കുക
നല്ല അടികിട്ടിയാൽ കുറുവ പോകുന്ന വഴികാണില്ല.
Sathiyam
Ith cinema alla. Avar munnal per kanum aavishyathinulla karuththum. Oru aanmakkal ulla veedanenkil ethirkathirikkunnatha budhi. Ethrem pettannu police ne vivaram ariyikka surakshitharayi irikka
അവർ എന്തിനും മടിക്കാത്ത കായിക ശേഷി ഉള്ളവർ
👍👍
രാത്രിയിൽ ആമ്പിള്ളേർക്ക് ബോധമുണ്ടായിട്ട് വേണ്ടേ ! ഉള്ളവർ എത്തിനോട്ടവും മ റ്റു കലാപരിപാടിയും ഒപ്പിക്കു ന്നവരും ! അവരെയാണ് കു റുവാസംഘം കൂടുതൽ ബാ ധിക്കുന്നത് ! (ഒരുപട്ടിയെ വള ർത്തുന്നത് കേരളത്തിൽ നി ഷിദ്ധമായോ"പച്ചദ്വീപ് "പോ ലെ ! ) 😃🤣😂
ആ മാക്രി കരയുന്ന ടൂൺ ഇട്ട് പേടിപ്പിക്കല്ലേ സാറേ പ്ലീഷ്... 🤗🤗🤗🤗🤗
Ottakkirunnu kananam
😂
😄😄😄
ottakki roomil erunnu kanubo pedi avanu
@@KrishnajaKichu-d1ccrct 😂
തിരയാൻ പോകുന്നവരുടെ കൂടെ കുറുവ സംഘം കൂടെ കൂടിയാൽ അറിയില്ല അത്രക്ക് ആൾകാർ ഉണ്ടല്ലോ 😁
😂😂😂
🤣🤣🤣
😝
അന്വേഷിച്ചു പോകുന്ന പോലീസുകാരും നാട്ടുകാരും സ്വയം ജീവൻ ശ്രദ്ധിക്കുക
o
😹😹
*സ്വന്തം ജീവൻ
Athkondalle avar oroo grop aayond search cheyyunath.with kambikal
@@sarjisaj4406 I have been
പൊതുജനങ്ങളുടെ ജീവനും സ്വത്തുംസംരക്ഷിക്കേണ്ടത് പോലീസാണ്. നൈറ്റ് പെട്രോളിംഗ് ശക്തമാക്കുക '
Athegane helmet pedikanalle avarkku samayam
Athu pratheeekshikanda example mishel case
@Augustine T J 87
പകൽ കൊള്ളയടിക്കുന്നവരോട് രാത്രിയും കൂടെ അത് ചെയ്യാൻ അഭ്യർത്ഥിക്കുന്നോ 🤯
@@antosUSnavyHelmat pidikunnath traffic duty ollavar aada pottaa kizhangan
ഓരോ വാർത്തകൾ കേൾക്കുമ്പോഴും പേടിയാണ്.നാട്ടുകാർ ഇത്രയൊക്കെ അന്വേഷണം നടത്തിട്ടും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ.. 😔
അത് തന്നെ ഉത്തരം...നാട്ടുകാർ !!! പോലീസ് നോക്ക്കുത്തി
Kallan kappalilayirikkum
തലൈവരെ നിങ്ങള
Vettel varum noky nymno
തിരയാൻ പോകുന്നവരുടെ എണ്ണം തിരയാൻ ഇറങ്ങുമ്പോൾ എടുക്കുന്നത് നല്ലതാണ്, ചിലപ്പോൾ ഇവരും അതിന്റെ കൂടെ ചേരാൻ മതി. അങ്ങോട്ടു പോകുമ്പോൾ 10 ഇങ്ങോട്ടു വരുമ്പോൾ 15 പിന്നെ ആരെയും പറഞ്ഞിട്ട് കാര്യമില്ല
😂
എൻ്റെ ചേട്ടാ നിങ്ങൾ ചിരിപ്പിച്ചു കൊല്ലുമോ 😄
@@aneeshaanuu3860 ചിരിയേക്കാൾ നല്ല മരുന്ന് വേറെ ഇല്ല 😄😄😄😍😍😍
കോവിഡ്, മുല്ലപെരിയാർ, ഒമിക്രോൻ, ദാ ഇപ്പോൾ ഇവന്മാരും.....ദൈവമേ എല്ലാരേയും കാത്തോളണേ....🙏
Aare, covidineyum, mullapperiyarineyum, omicron ineyum, kuruva sanghatheyum aano?
@@muhammedashkar.a8471 😂
ആമീൻ
😂
😂
ആ cctv സീൻസും ബാക്ക് ഗ്രൗണ്ട് മ്യൂസികും കേട്ടിട്ട് പേടിയാകുന്നു, ഇന്നത്തെ ഉറക്കം പോയല്ലോ പടച്ചോനെ 😰😰
Sathyam
Pedikkendaa to padachon kathukollum
ഗവണ്മെന്റ് പോലും എന്തിനാണ് ഇങ്ങനെ പേടിച്ചിരിക്കുന്നത്. ഷൂട്ട് ആൻഡ് സൈറ്റ് ഓർഡർ കൊടുക്കാൻ എന്താണിത്ര താമസം???
Chuma eduth kodukan patula
@@BRAINless-qy5df aalukale kollan nokkunavare pinne endh cheyanam
Ys
@@BRAINless-qy5df ജനങളുടെ ജീവന് സംരക്ഷണം നൽകാൻ ആണ് സർക്കാർ അല്ലാതെ ശവക്കുഴി തോണ്ടാൻ അല്ലല്ലോ
ഷൂട്ട് ആൻഡ് സൈറ്റോ 😂😂
Kazhiyunnavar veetil Oru നായയെ വളർത്തുക....
കുറെ കൂടി കഴിയുന്നവർ വീടിനകത്തു രാത്രിയിൽ ഒരു rottweiler ne യോ doberman യോ ഇടുക... രണ്ടും കൂടെ ഉണ്ടേൽ അത് വളരെ നല്ലത്.... കള്ളന്റെ എല്ലാ കാര്യവും അവന്മാർ നോക്കിക്കോളും 🤣🤣
Ente naya kallan vanna avarude koode povum😊
@@arunsreeram6720 🤣😂
They will kill them
@@arunsreeram6720 lab analle😁
@@arunsreeram6720 😅🤣
കയ്യിൽ കിട്ടിയാൽ പിന്നീട് അവൻ മോഷ്ടിക്കാൻ പോകാത്ത വിധം ആക്കണം...
Athe naattukarellam orumich nikkanam
അതെ 😡🥺
ഈ news കൊണ്ടപ്പോൾ theeran adhigaram ondru movie ഓർമ്മ വന്നാവർ ഉണ്ടോ..?😮
Satyam
Onde 🙌
ആളുകൾ രാത്രിസമയങ്ങളിൽ ഇറങ്ങിനടന്നൊതുകൊണ്ട് കാര്യമില്ല എല്ലാ ഗ്രമങ്ങളും cctv നിരീകസനത്തിൽ ആക്കുക
Nattukar irangumbm ivnmaru urangum... Ivanmaru irangumbm nattukaru urangum😂😂😂😂....nthaaaa kadha
Ennit peadich virych irikkum
*നിരീക്ഷണത്തിൽ എന്നാണ് എഴുതുക
കയ്യിൽ കിട്ടിയാൽ വെച്ചേക്കരുത്, പിന്നെ ഈ വഴിക്ക് വരാത്ത വിധം നല്ലപോലെ പെരുമാറണം
അതെ 👍
Athre ullu aranju kalAnjekannam
No vetty keruka
Konnekanam
രാത്രി 11 മാണി കാലങ്ങളിൽ വീടുകളിൽ വരുന്ന ആയുന്ധ ധരികളെ അല്ലെങ്കിൽ മോഷ്ട്ടക്കളെ വധിക്കാൻ അനുമതി കിട്ടിയാൽ നിയമം പാസായൽ തീരുന്നതെ ഉള്ളു ഈ കുറുവ സംഗം
yes.
Yesssss
Athinu niyamam venam ennilla thallichathachu jeevanode kuzhichumoodiyal oralum chodhikkan varila
നാട്ടുകാർ ഒരുമിച്ച് നിക്കുക അത്രേയൊള്ളൂ കയ്യിൽ കിട്ടിയാൽ അടിച്ചു ശെരിയാക്കുക. പിന്നെ പോലീസ് ഉണ്ടായിട്ടും ഇത്രേം ദിവസങ്ങൾ ആയിട്ടും പിടിക്കാൻ സാധിച്ചില്ല എന്നുള്ളത് ശോകം. 😔
Kitya adichu maala aakki kalayanm
അരിവാങ്ങാൻ പോവുമ്പോ "കുറുവ " വേണോന്നു ചോദിക്കുമ്പോ പോലും ഇപ്പൊ പേടിയായിതുടങ്ങി.... ഒരു കുറുവ 😡
Ath oru meen alle
😃
😅
😆😂🤣
😅
പിന്നെ ആ യക്ഷി മ്യൂസിക്കും ഞെട്ടി വിറക്കുന്ന സിസിടിവി യും പൊളിച്ച് ട്ടോ
😂😂😂
എവിടൊക്കെ cctv ഉണ്ട് എന്നു കാണിച്ചു കൊടുക്കാൻ ആണോ asinetey ഈ പ്രഹസനം. കള്ളമാർക് ഈ പ്രോഗ്രാം കണ്ടാൽ മതി pani പകുതി എളപ്പം ആയി
പണ്ടാരം ഇനി ഉറക്കത്തിൽ പുറത്ത് ഇല അനങ്ങണ ഒച്ച കേട്ടാലും ഉറക്കം പോകും.
കുറേ നാള് ബ്ലാക്ക് മാൻ ആയിരുന്ന് .
രാത്രി പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി ആയല്ലോ പടച്ചോനേ 😐☹️
😃😃
കുറേ കാലം മുമ്പ് റിപ്പർ ചന്ദ്രൻ ആയിരുന്നു
Sathyama koore naal blackman aayeunn urakam keduthiyath ini ithaa allaho alochitt thanne pedi aakuva 😔
കൈയിൽ കിട്ടിയാൽ സ്റ്റേഷനിൽ കൊണ്ടുപോയി ചായ വാങ്ങിക്കൊടുക്കുന്നതിനു പകരം കണ്ടാൽ ഉടൻ ഷൂട്ട് ചെയ്തു കൊന്നു കളഞ്ഞാൽ തീരും പ്രശനം
ഇവന്മാർ എന്തിനാ ഇങ്ങനെ നടക്കുന്നെ..... 😁😁.... കള്ളൻമാർ ഞങ്ങളെ പിടിച്ചോ എന്ന് പറഞ്ഞു മുന്നിൽ വന്നു നിൽകുമായിരിക്കും.. അല്ലേ.....
തമിഴ്നാട്ടിൽ നിന്നു വരുന്ന Bus, Train ഇടക്കിടക്ക് പരിശോധിക്കണം. കേരളത്തിൽ enter ചെയ്യുന്ന എല്ലാവരുടെയും photo. Id.job details സൂക്ഷിക്കണം.മോഷണം നടക്കുന്ന സ്ഥലങ്ങളിൽ Live ആയിട്ടുള്ള നിരീക്ഷണം (virtual) ഏ൪പ്പെടുത്തണം.
Everything was fine... But why did the media reveal about the CCTV details... This may help them in future.
നാട്ടുകാർ ഫുൾ കോമഡി ആണല്ലോ ഘോഷയാത്ര കലക്കി, കള്ളനെ പെട്ടെന്ന് pokkam
നല്ലരീതിക്ക് കള്ളന്മാർക്ക് മോഷ്ടിക്കാനുള്ളസാഹചര്യം നിങ്ങൾ ഒരുക്കി കൊടുക്കണം അവിടേല്ലാം ക്യാമറ ഉണ്ടെന്നും ഏതുവഴി പോകണമെന്നും നല്ലവെക്തമായിട്ടും വീഡിയോ ചെയ്ത് കാണിച്ചുകൊടുക്കണം ok
കള്ളന്മാരെ പിടിക്കുവല്ല അത് കള്ളന്മാർ ആണെന്ന് പറഞ്ഞവർക്കേതിരെ കേസെടുക്കുമെന്ന് ഇതെന്തൊരു നാട്
കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ സൗജന്യമായി തോക്ക് വിതരണം ചെയ്യണം വെടി വെക്കാൻ ഉള്ള പരിശീലനവും 😘😘😘
Poli aayirikkum. Athirutharkkavum, kudumba vazhakkum okke nadakkumbol aa paripaadikku oru theerumaanam aayikkolum
തോക്ക് കൊടുത്താൽ ഭാര്യമാരെ കൊല്ലുന്നവർക്ക് എളുപ്പമാ😄
Illathe thanne inghane 😂😂😂😂
കേരള സർക്കാരിൻ്റെ കൈയിൽ ഒരു നല്ല തോക്കില്ല. എല്ലാം തുരുമ്പ് പിടിച്ചതാണ് പിന്നെ അല്ലേ പബ്ലിക് ന് 😂😂
😅
Cctv ക്യാമറ ഇല്ലാത്ത എന്റെ area 😔 അയ്യോ കിടന്നുറങ്ങാൻ തന്ന പേടി തോന്നുന്നു
ആണോ 😭😭😭😭😭
Athe 😟
സുഖം ആണോ 😄😄😄
സ്റ്റെൽ നോക്കി മാത്രം വീട് പണിയാതിരിക്കുക .ഇരുമ്പ് വാതിൽ ആണ് ഏറ്റവും സേഫ്'
Keep dogs in every house At least two if affordable . Village dogs also good . Now a days dogs are rare that is why Kuruva thief increasing . That is the good solution.
You are right 👍👍
വീടിന്റെ പുറകിൽ അള്ള് ഇടണം അള്ള് കാലിൽ കയറിയാൽ കുറുവാ സംഘം കൂവികൊണ്ടോടും 🥳
🤣
അതെന്താ സാധനം ?
മുള്ള്
😂😂😂😂
ദുരന്തം ... പിറ്റേന്ന് രാവിലെ കതക് തുറന്ന് ഇറങ്ങി തന്റെ തന്നെ കാലിൽ കൊള്ളും...
Dheeran movie yil ullath pole
ഇനി ആ റോന്തു ചുറ്റുന്ന സംഘത്തിലെങ്ങാനും കുറുവ സംഘമുണ്ടോ എന്ന് ആർക്കറിയാം ..?😂😂😂
Camera മേനോനും റിപോർട്ടരും സിനിമാറ്റിക് തന്നെ creat ചെയ്യുന്നുണ്ടല്ലോ... ഭയങ്കരം തന്നെ....
അവിടെ ചെറുപ്പക്കാര് ഒത്തു കൂടി നട്ടെല്ല് ഒടിച്ചു ഇടണം ഇവരെ,
🔥🙌
Railway അടുത്ത്. Camera fit ചെയ്യുക
എന്നിട്ട് police station ആയി ബന്ധിപ്പിക്കുക.
രാത്രിയിൽ വീടിന്റെ പുറത്തുള്ള ഒന്നുരണ്ടു ലൈറ്റുകൾ ഓഫ് ചെയ്യാതിരിക്കുക.
കാശിനുവേണ്ടി റോഡരികിൽ ഉറങ്ങിക്കിടന്ന ഡ്രൈവറെ കൊന്ന നാടാണ് കേരളം മറക്കരുത് എന്തുകൊണ്ട് മലയാളി ആയിക്കൂടാ?
Adich ellodikanam😡 .
പാവം ഞങൾ കോട്ടയംകാര്...‼️😭
Sariya
ശ്യോ കാണണ്ടർന്നു.. ഉറങ്ങാനും പറ്റണില്ല..
ഉറങ്ങണ്ട..... കുറുവ വരും.
ഇതിലെ visualsum background music okke കേട്ടാൽ തന്നെ പേടിയാകുന്നു...
മോഷ്ടിക്കാൻ വന്നാൽ 🙏ദയവുചെയ്തു ആരെയും കൊല്ലരുത്
Mmm
Nokkaam👍
ഇങ്ങനെ ഒരു കമൻറ് ഇട്ട താനൊക്കെ മരിക്കുന്നതാണ് നല്ലത്...😁
@@devgowri thanum
@@devgowri ദൈവമെ 🙏🙏🙏 പേടിപ്പിക്കല്ലേ ഒരു കുഞ്ഞുമോൻ എനിക്ക് ഉണ്ട്
പിടിച്ചാൽ ചായ വാങ്ങി കൊടുക്കാതെ..
കൈ തണ്ട അങ്ങ് മുറിക്കുക.
രണ്ട് മൂന്ന് കൈ പോയാൽ ബാക്കി എല്ലാം പേടിച്ചോളും
മാതൃകാ പരമായി ശിക്ഷിച്ചാൽ ഒറു കുറുവയും പൊന്നിയും ഇങ്ങു വരില്ല.
Innathe Urakkam poyikitii 😢
9:03 best....kallanmaar theliv avide ittitt poyi, atleast fingerprint enkilum kittillee,, ennittaano aa kalam ingane kay kond pidich ....
Yes
ലെ രാത്രി 12 മണിക്ക് ജനൽ തുറന്നു അമ്മേടെ ഫോൺ ന്റെ ഹോട്ട്സ്പോട്ട് ഓൺ ആക്കി റേഞ്ച് പിടിക്കാൻ വേണ്ടി ജനൽപ്പടിയിൽ വെച്ചിട്ട് മുറിയിലെ ലൈറ്റ് ഓഫ് ആക്കി ഇരുട്ടത്തു വീഡിയോ കാണുന്ന ഞാൻ.... ⚡
ദൈവമേ കോട്ടയം ഓ 😭
നാട്ടിൽ അലഞ്ഞു തിരിയുന്നതും ബിക്ഷക്കു നടക്കുന്നവർ എന്നിവരുടെയെല്ലാം വിരൽടയാളം എടുത്ത് ആധാർ വിവരം ശേഖരിക്കണം..അഡ്രെസ്സില്ലാത്തവരെ കണ്ടെത്തണം
തെണ്ടത്ത
ഇനി കുറച്ചു ദിവസം ആ ഹെൽമെറ്റ് ചെങ്കിങ് ഒക്കെ നിർത്തി രാത്രി ഇവരെ പിടിക്കാൻ പറഞ്ഞയിക്കു എല്ലാ പോലീസിനെയും
😄😄 വേഗത ഉള്ള ട്രെയിനിൽ നിന്ന് ചാടിയിറങ്ങും ... Illusion aano മാധ്യമങ്ങൾ മജിഷൻ ആകുന്നുണ്ടാണോ . മുതുക്കാട് പോലും 😔🙏
ഇവന്മാർ ഒക്കെ തട്ടിപ്പാണ്. പറയുന്നതിൽ എത്രത്തോളം കള്ളം ആണ് എന്ന് അറിയില്ല.. ന്യൂസ് dramatic ആക്കി പ്രേക്ഷക ശ്രദ്ധ കൂട്ടാൻ ഉള്ള ശ്രമം ആണ്
Athuparayaruthu, govinda chamiye maranno? Ayaal odikkondirunna trainil ninnaanu soumyayeyum valichu thalliyittu chaadiyirangiyathu. So angane irangaan kazhiyunnavarum und. but I don't know anything about the speed of the train.
999999999999ooo
Oo
@@muhammedashkar.a8471 ട്രെയിൻ വേഗത്തിലൊടുമ്പോൾ . ഇറങ്ങുക പ്രയാസമാണ് .
Kerala പോലീസിലെ പ്രതേക commanding വിഭാഗമായാ irb thunderbolt സേനയെ ഇവരെ നേരിടാൻ, ഉത്തരവ് ഇറക്കണം...
ഇതിന് പോംവഴി up മോഡൽ എൻകൌണ്ടർ 👍 1-2 ചാകുബോൾ പിന്നെ വരില്ല 👍
പോലീസ് കാർ ഇതൊന്നും അറിയുന്നില്ലേ....അവർക്ക് ഇതിനൊക്കെ എവിടെ നേരം ഹെൽമെറ്റ് ഇടാത്തവരെ പിടിച്ചു 150 മേടി ക്കാനേ അറിയൂ...
😂
Background videos, music etc... Vere level aaykk 😂😂🙌
പോലീസ് ഒക്കെ എന്തിനാ ഈ നാട്ടിൽ?
ശമ്പളം വങ്ങുന്നതല്ലെ?
ഉത്തരവാദിത്വം കാണിക്കുക .
Parayaan eluppamaanu suhruthe, avarude bhaagathu ninnum koode chinthikkanam
ആയിക്കോട്ടെ. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. ഇങ്ങനെ ഉള്ള സ്ത്രീകൾ എന്ത് ചെയ്യണം? കല്യാണം കഴിച്ചു എന്ന് വെച്ച് അവന്മാർക്ക് എന്തും ചെയ്യാമെന്ന ധാരണ ആണോ!
Reply താ .....
@@_big_.pokx_ enthaanu chodyam??? Enikku manassilaakunnilla
@@_big_.pokx_ k
Police കാർക്കും പേടി ആയിരിക്കും 😂
ഓ എൻറ് ദൈവമേ ഞമമളെ കാതു കെളെണമേ ഞമമക് ഒന്നിന് ഇരിക്കണമെകിൽ രാത്രിയിൽ പുറത്ത് പോകണം എനി ഞമമള് പുറത്ത് പോകിൽല ഇതു പറഞ്ഞു തന്ന നിങ്ങളെ ദൈവം അനുഗ്രഹികടേ
Daivameee 😳😳😳
Front door back door grill cheyyuka ഇലക്ട്രിക് കണക്ഷൻ ചെയ്തു വച്ചിട്ട് ഒരു സ്വിച്ച് പിപ്പിക്കുക ഗ്രിലിൽ പിടിച്ചാൽ അപ്പോൾ on ചെയ്യുക പിന്നെ അവന്റെ പനി തീർന്നോളും എന്റെ ഒരു അഭിപ്രായം.....
Correct
Veruthe pedipikkan editing and sounds
ഇവന്മാരെയൊക്കെ പിടികൂടിയാൽ വെറുതെ ജയിലിൽ ഇട്ട് സമയം കളയാതെ നല്ല മെഡിക്കൽ കോളേജ് ഇൽ കൊണ്ടുപോയി ആ കാല് അങ്ങോട്ട് മുറിച്ചു കളയുക. എന്നിട്ട് അതിന്റെ പെന്ഷന് എഴുതാൻ പറയുക 👍👍
സി സി ടിവി ഡവലപ് ചെയ്യാൻ വേണ്ടി കമ്പനി ഇറക്കിയ ടീം ആയിരിക്കുമോ 😇
😂😂
after Alapuzha incident
Kottayam matram alla palakkad undu kuruva sangam..3 pere police pidichitumundu..inniyum kure pere pidikanum undu..Nte chechide vtlum back door thurakan sremichu..
നാട്ടിലെ ചെറുപ്പക്കാർ ഒന്നിച്ചു നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ രാത്രി എവിടേലും കമ്പും വടിയുമായി പതുങ്ങി ഇരിക്കുക മുളകുപൊടി must ആണ് കയ്യിൽ കിട്ടിയാൽ ആദ്യമേ അടിച്ചു വീഴ്ത്തുക പിന്നെ മുളക് പൊടി അങ്ങ് കണ്ണിൽ വാരി വിതറുക (nb: നമ്മുടെ കൂടെ ഉള്ളവരുടെ ശരീരത്തിൽ ആവാതെ നോക്കുക ) മുളക്പ്പൊടി വീണാൽ പിന്നെ ഇവന്മാർക്ക് ഒന്നും ചെയ്യാൻ പറ്റില്ല പിന്നീട് ഇവന്മാരെ എവിടേലും പിടിച്ചു കെട്ടുക വേണ്ട വിധം അങ്ങട് പെരുമാറുക പിന്നെ അവന്മാർ ഇതിനെ കുറിച്ച് ചിന്തിക്കാൻ പറ്റാത്ത പരുവം ആക്കണം 😂 ഏറ്റവും അവസാനം മാത്രമേ പോലീസിനെ വിളിക്കാവു അല്ലേൽ അവർ തല്ലാൻ സമ്മതിക്കില്ല
Hose ill nattu karude arivode safty alarm enna sistym kandu vannal inganeyulla apakadam kurakkam.
രണ്ടു പേര് ഉള്ളവരുടെ വീട്ടിലേലും പ്രായം ഉള്ളവരുടെ വീട്ടിലും ആണ് കള്ളൻമാര് കയറുന്നത്
തമിഴന്റെ മേലിൽ ഇടേണ്ട കണ്ടാലറിയാം മലയാളി ആണെന്ന് മനപ്പൂർവം കുടുക്ക അവിടെ വെച്ച് പോകുന്നു മലയാളിദാ കള്ളൻ കപ്പലിൽ തന്നെ
🙏😁
തമിഴ്നാട്ടിൽ നിന്ന് വന്ന കുറുവ ആണേലും നാട്ടിലെ കള്ളൻ കുറുവ ആയതാണേലും പിടിച്ച് മുട്ടുകാൽ രണ്ടും തല്ലിയൊടിക്കണം. പിന്നെ അവൻ കുറുവ എന്നും പറഞ്ഞ് എണ്ണ തേച്ച് ഈ വഴി വേഷം കെട്ടുമായി ഇറങ്ങരുത്. ഏത് കുലത്തൊഴിൽ ആണേലും അവിടെ ചെന്ന് പൊക്കി എല്ലാത്തിനെയും ഉള്ളിലിടണം, അല്ലെങ്കിൽ പുനരധിവസിപ്പിക്കണം. ഈ കാലത്തും ഈ ടൈപ്പ് ടീംസിനെ മടയിൽ ചെന്ന് അടിച്ചൊതുക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാ ഇവിടെ പോലീസും ഐപിഎസ്സും? നാണക്കേട് 😤😤
ഇതിപ്പോൾ 2024il കാണുന്നവർ ഉണ്ടോ 😊😊😊
*സ്വന്തം പറമ്പിൽ പണിക്ക് പോകുന്ന പോലെയാ പോക്ക് 🤣🤣🤣*
ക്രൂരമായരീതിയിൽ കൊല്ലാതിരുന്നാൽ മതിയായിരുന്നു 😓😓
😂😂😂
sariya😲
Cctv camera de correct location um koodi kodukanayrnu.......nysh media
എർത്തു കൊടുക്കാം ഗേറ്റിലും വാതിലിലും ❤❤❤❤❤❤
എല്ലവരും ശ്രദ്ധിക്കണേ
Njangle avide 2 divassam munne oru kavarcha nadahnn veedint camara vare kondayi
ഇവിടെ പട്ടാപ്പകൽ വീട്ടിൽ കേറി കാൽ വെട്ടി റോട്ടിൽ എറിയുന്നു പിന്നെയാ ഇത്🤭
Ellam valre detail ayi paranjathond... kuruva sankathin karyangal korachude eluppamayi🙌
Best CCTV എവിടെയാണ് എന്നൊക്ക കൃത്യമായി പറഞ്ഞല്ലോ അല്ലെ. 😄
ഇത് കാണുന്ന ടീം ആണേൽ എളുപ്പമായി അവർക്ക്.
Pallickathodu 💔😞
Soon you should find a solution n put n end otherwise they will flourish. Am in another state . Still getting scared 😨
ഒരു തോക്ക് മേടിച്ച് കയ്യിൽ വെക്കുക
പണ്ട് ബ്ലാക് മാൻ ആയിരുന്നു
Thanks for Kerala police and good people
ഇവർ നാട്ടുകാരെ ഉപ്പദ്രവികുമോ??
Maybe.
ഇത് ഇപ്പൊ ഒരു ഷോർട് സിനിമക്ക് ഉള്ള സ്റ്റോറി ഉണ്ടല്ലോ 😂
ഇന്നലെ ഇവര് വീണ്ടും തിരുവിഴയിൽ വന്നു 10 /12 /2021 ഞങ്ങൾ എല്ലാവരും കുറെ തിരഞ്ഞു പിടിക്കാൻ പറ്റിയില്ല
ayyo ente vd cherthalayila.... ingottum ethiyo
@@nakshathra7220 seen🥵😂😂
🙏🏿🙏🏿🙏🏿🙏🏿🙏🏿😰
Omg 😧
എല്ലാവരും വീട്ടിൽ എയർ ഗൺ വാങ്ങി സൂക്ഷിച്ചു വക്കുക
😹👊
അഥവാ വെടിവച്ചാൽ പിന്നെ മനുഷ്യാവകാശ കമ്മീഷൻ തൊലിച്ചോണ്ട് വരുന്നത് കാണാം....
Ayyo ippo ie vdo njn kanunatha rathri 4 manik eneech entrance preparation cheyumbo ayrnn pedipichu kala njallo brohh headset kooda vechond 🧟🧟🧟 njn poi orangaan povaya this tooo much🤥🤥
Njan kottayam എനിക് പേടിയാകുന്നു 😭😭😭😭😭😭😭😭😭
എല്ലാവരും സുഷികണം ദൈവം കാവൽ ഉണ്ടകടെ ആമീൻ 🤲അവർ ഒന്നും സംഭവിച്ചിട്ടില.എല്ലാവരും മുൻകൂട്ടി കരുതണം.😢
Innu ente vtl vannu ipo urakamalach erunapozha ee vdo kande veedinu munnil police vannitund bt evar rekshapettu
ഏതാ സ്ഥലം 🙄
@@shafisha9648 njan kottayam kudamallor
Ente veettilum vannit und 3 week back nammal kandu kallan enn vilichadum ayal oodi poyi nammal appol thanne ellavarum veedinte purath irangi kore nokki
ഒരു കൂട്ടക്കൊല നടക്കും വരെ അധികൃതർ നിശബ്ദരാ യിരിക്കുമ്
വീടുകളിൽ കയറിയുള്ള കച്ചവടം കോടതി ഇടപെട്ട് നിർത്തണം, പ്ലാസ്റ്റിക് എടുക്കാൻ ഹരിത കർമ സേന ഉണ്ട് അതുകൊണ്ട് വീടുകൾ കേന്ദ്രീകരിച്ചു ആക്രിപെറുക്കലും നിരോധിക്കണം....