ഇവരെ കുറിച്ച് ഞാൻ ഇപ്പൊ അടുത്ത് പോലും ചിന്തിച്ചിട്ടേയുള്ളു. അവർക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് എന്റെ മനസ്സ് എപ്പോഴും പറയും. വേഗം തിരിച്ചു വരണേ ആ മക്കളുടെയും ഉപ്പന്റെയും അടുത്ത്.
ഇടയ്ക്ക് ഓർക്കാറുണ്ട് ഇത്. തിരിച്ചു വരണേന്ന് പ്രാർത്ഥിക്കാറുമുണ്ട്. എവിടെ പോവാനാ ? അവർ തിരിച്ചു വരും. ഈ അച്ഛൻ്റെ വിഷമങ്ങൾ എല്ലാം മാറും. അങ്ങനെ വിശ്വസിക്കുന്നു. ദൈവങ്ങൾ അനുഗ്രഹിക്കട്ടെ .എല്ലാം നന്നാവും ..
കാ൪ പുതിയതു൦ രജിസ്ട്രേഷൻ ചെയ്യാത്തതും ആയതിനാൽ ആരെങ്കിലും തട്ടിയെടുത്തു കാണു൦ ,അവരെ അപായപ്പെടുത്തിയതാവു൦. അല്ലെങ്കിൽ ഹാഷിം ജീവിച്ചിരിപ്പു൯ടാവു൦, ഹബീബയെ എ൯തെ൯കിലു൦ ചെയ്തിട്ടു൯ടാവു൦
ഹർത്താലിനു എവിടെയാണ് ഹോട്ടൽ തുറക്കുക. മാത്രമല്ല ഹർത്താൽ ദിവസങ്ങളിൽ പുറത്തു നിന്നു സ്ഥിരമായി ഭക്ഷണം കഴിക്കുന്ന കുടുംബമായി താമസിക്കാത്ത പുരുഷന്മാർ പ്പോലും താമസ സ്ഥലത്ത് വല്ല ഭക്ഷണവും arrange ചെയ്യും. . അപ്പോൾ കുടുംബസമേതം താമസിക്കുന്ന ഇവർ ഹർത്താൽ ദിവസം ഭക്ഷണം വാങ്ങാൻ പോയി എന്ന് വിശ്വസിക്കാൻ പറ്റില്ല.
പടച്ചവനേ അവ൪ ജീവനോടെയുണ്ടോ.പടച്ചവനേ എത്രയു൦ വേഗം നീ വഴി കാണിച്ചുകൊടുക്കണേ.അല്ലാ ആ മക്കൾ മാതാപിതാക്കൾ അവർക്ക് സമാധാന൦ കൊടുക്കണേ.പുതിയ കാറുമായി എവിടെ📍❓. ഊഹിച്ചു പറയരുതേ. സഹോദര. നമുക്കു പ്രാർത്ഥന🙏🙏🙏
Sukamillatha ആ ഉപ്പുപ്പയും മകക്കളേയും അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ എന്റെ മനസ്സിൽ ക്കു ടെക്കൂടെ ഈ സംഭവം ഓർമയിൽ വരും പക്ഷെ ഇന്നാണ് എല്ലാം വിശദമായി അറിഞ്ഞ സ് TR ന് നന്ദി
ആ കുട്ടികളുടെയും ബന്ധുവിൻറെയും പ്രതികരണംകണ്ടിട്ട് ആ മാതാപിതാക്കൾ പോയത് മരണത്തിലേക്കാണ്..!! പക്ഷേ ആ കാർ എവിടെ പോയി.?? ഒന്നെങ്കിൽ എവിടെയോ താഴ്ത്തിയിട്ടുണ്ട്.അല്ലെങ്കിൽ എവിടെയോ മറഞ്ഞിരിപ്പുണ്ട്. എന്തൊക്കെയായാലും എത്രയും പെട്ടെന്ന് സത്യം തെളിയട്ടെ. ആ കാത്തിരിപ്പിൻറെ വേദന പലരെയും മൃതപ്രായരാക്കും..!!
ന്യൂസ് കേട്ടിട്ട് ഒരു സംശയം 🤔 ഹബീബയെ രാത്രി പോലും അടിച്ചു ഇറക്കി വിട്ട ഇയാൾപെട്ടന്ന് ഉണ്ടായ ദേഷ്യത്തിൽ ഹബീബയെ എന്തങ്കിലും ചെയ്തു നാട് വീട്ടിട്ടുണ്ടാവോ??? 🤔
അവന്റെ കുടുംബത്തിലെ ആളുകളെ ശരിയായ രീതിയിൽ ചോദ്യം ചെയ്താൽ ചിലപ്പോൾ എന്താ ശരിയ്ക്കും സംഭവിച്ചത് എന്ന് അറിയാൻ കഴിയുമായിരിയ്കും. ഭകഷ്ണം വാങ്ങാൻ പോയതല്ല എന്ന് സഹോദരന്റെ സംസാരത്തിൽ നിന്നും മനസ്സിയായി പിന്നെ എന്തിന് പോയി എന്ന് വീട്ടുകാർ തന്നെപറയണം
Kerala police no 1 എന്നു പറയുന്നത് തെറ്റാണു.... അവർ പോയത് മാത്രമല്ലല്ലോ... ഒരു കാർ എങ്ങനെ കാണാതെയായി... ഒരു cctv യിലും പതിച്ചില്ലേ. ഫോൺ എടുക്കാഞ്ഞത് മനപ്പൂർവമായിരിക്കും. മുങ്ങിയ താകാം
ഇതാരും അപായപ്പെടുത്തിയതാവാൻ വഴിയില്ല. അയാളുടെ താല്പര്യങ്ങളാണ് അയാൾക്കു മുഖ്യം. നിരാശ വന്നാൽ അത്തരക്കാർ അവളെയും തന്നെത്തന്നെയും അപായപ്പെടുത്തും. അയാൾക്കപ്പുറത്തു അയാൾക്ക് ആരും പ്രധാനപെട്ടവരല്ല. അയാൾ ഒറ്റയാനാണ്.
നിങ്ങൾ എവിടെയെങ്കിലും ജീവിച്ചിരുപ്പുണ്ടേൽഈ ഈ പാവങ്ങളുടെ ഹൃദയ വേദന മനസ്സിലാക്കി തിരിച്ചുവരണം
ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ മക്കൾക്ക് വേണ്ടിയെങ്കിലും തിരിച്ചുവരണം
Pick
L
മരിച്ചു പോയത്തിനേക്കൾ വിഷമം ആണ് ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അറിയാത്ത അവസ്ഥ...പ്രായമായ പിതാവ് ഉരുകി ജീവിക്കുക ആണ്..
കറക്റ്റ്
Correct Bible parayunnu marichavanay orthu karayanda naduvittavanay orthu karavin
😊
ഇവരെ കുറിച്ച് ഞാൻ ഇപ്പൊ അടുത്ത് പോലും ചിന്തിച്ചിട്ടേയുള്ളു. അവർക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് എന്റെ മനസ്സ് എപ്പോഴും പറയും. വേഗം തിരിച്ചു വരണേ ആ മക്കളുടെയും ഉപ്പന്റെയും അടുത്ത്.
ഇതു ഒരു പക്ഷേ മനുഷ്യകടത്ത് ആണ് എന്ന് ആണ് എന്റെ ഒരു നീ ഗ മ നം 😔😔
ആ മക്കൾക്ക് എല്ലാം സഹിക്കാനുള്ള കരുത്തുണ്ടാവട്ടെ
Aameen
Ameeen
അവർക്ക് ഒന്നും പറ്റാതിരിക്കട്ടെ, തിരിച്ചു വന്നു ഉപ്പയെയും മക്കളെയും കാണാൻ ഉള്ള മനസ്സ് അവർക്ക് ഉണ്ടാവട്ടെ
Ameen ya rabbal alameen
#
@@alfiyaalfiya7590 by m
ഇടയ്ക്ക് ഓർക്കാറുണ്ട് ഇത്. തിരിച്ചു വരണേന്ന് പ്രാർത്ഥിക്കാറുമുണ്ട്. എവിടെ പോവാനാ ? അവർ തിരിച്ചു വരും. ഈ അച്ഛൻ്റെ വിഷമങ്ങൾ എല്ലാം മാറും. അങ്ങനെ വിശ്വസിക്കുന്നു. ദൈവങ്ങൾ അനുഗ്രഹിക്കട്ടെ .എല്ലാം നന്നാവും ..
😥😥😥
പോലീസിൻറെ സമ്മതപത്രം ഇല്ലാതെ ഒരു വാഹനവും( പുതിയതും പഴയതും)
വിൽക്കുവാനും. പൊളിക്കുവാനും പാടില്ല എന്ന നിയമം കൊണ്ടുവരണം
Police kaarkk veendum kore kai kooli ondakkanulla vakupp aayi
@@timmyvarghese9751👆👌👍👍👍
Athe aregilum vandi aduthittu avre ellathakkiyo antho...Pavam bappaum makkalum..
പോലീസിന്റെ സമ്മത പത്രം ഇല്ലാതെ ഒരു വണ്ടിയും പൊളിക്കാൻ പാടില്ല അങ്ങിനെ ഒരു നിയമമുണ്ട് നിലവിൽ
@@LOVEFORALL8273 പോലീസിൻ്റെ കൺസെൻ്റ് ഒന്നും വേണ്ടാ ഓണെറിൻ്റെ മതി
റബ്ബേമ്മക്കൾക്ക് കാണിച്ചു കൊടുക്കണേ 😭😭😭😭
Ameen
ദൈവമേ, തിരികെ varane🙏🙏🙏🙏🙏😔😔😔😔
ഈ ന്യൂസ് സോഷ്യൽമീഡിയയിലും പ്രചരിപ്പിക്കണം
കാ൪ പുതിയതു൦ രജിസ്ട്രേഷൻ ചെയ്യാത്തതും ആയതിനാൽ ആരെങ്കിലും തട്ടിയെടുത്തു കാണു൦ ,അവരെ അപായപ്പെടുത്തിയതാവു൦. അല്ലെങ്കിൽ ഹാഷിം ജീവിച്ചിരിപ്പു൯ടാവു൦, ഹബീബയെ എ൯തെ൯കിലു൦ ചെയ്തിട്ടു൯ടാവു൦
എന്തുകൊണ്ട് CBI യ്ക്ക് കേസ് കൈമാറു ന്നില്ല
എവിടെ പോയി എന്ന് അറിയില്ല പാവം മക്കൾ 😪😪😪😪😪
കുട്ടികൾക്ക് വേണ്ടി ഈ പിതാവിന് ദീർഘായുസ്സ് കൊടുക്കട്ടെ
Ameen
Ameenn
@@cyberking5059 1l
Ameen
@@alfiyaalfiya7590 ആമീൻ
വയസായ ആൾകാർ കരയുന്നത് കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല
കുട്ടികളെ വീട്ടിൽ ഇരുത്തി ഫുഡ് വാങ്ങാൻ പോയി കാണാതെ ആയ ഇവരെ കുറിച്ചു ഞാൻ കുറച്ചു ദിവസം മുന്നേ കൂടി ചിന്തിച്ചു 🙄🙄
Njanum
Nhnm😭
Really sad 🥺🥺
ഈ ഭൂമിയിൽ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ ഉപ്പാക്കും പൊന്നു മക്കളെയും എത്രയും പെട്ടെന്ന് വന്നു കാണുവാൻ ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു
Very sad 😥
വണ്ടിയുടെ ഇൻഷുറൻസ് പുതുക്കുന്നുണ്ടോ അതും. കൂടി നോക്കീക്കൂടെ അതുപോലെ കേരളത്തിലേയും അയൽ സംസ്ഥാനങ്ങളിലേയും പമ്പുകളിലെ ക്യാമറയും ചെക്ക് ചെയ്യുക
Registeratin cheythitilla vandi
@@muhammedrishad8230 pudiya vandi aayirunno?
@@razeen8101 yes
🤲🤲🤲. 😭😭😭
അയ്യോ ആ മക്കള് 😥😥
എന്തൊരു അവസ്ഥ ആണ് ഈ കുടുംബത്തിന്റെ 😔
ഹർത്താലിനു എവിടെയാണ് ഹോട്ടൽ തുറക്കുക. മാത്രമല്ല ഹർത്താൽ ദിവസങ്ങളിൽ പുറത്തു നിന്നു സ്ഥിരമായി ഭക്ഷണം കഴിക്കുന്ന കുടുംബമായി താമസിക്കാത്ത പുരുഷന്മാർ പ്പോലും താമസ സ്ഥലത്ത് വല്ല ഭക്ഷണവും arrange ചെയ്യും. . അപ്പോൾ കുടുംബസമേതം താമസിക്കുന്ന ഇവർ ഹർത്താൽ ദിവസം ഭക്ഷണം വാങ്ങാൻ പോയി എന്ന് വിശ്വസിക്കാൻ പറ്റില്ല.
അത് ശെരിയാണല്ലോ
ഹർത്താലിന് അവശ്യ സേവനങ്ങൾ (essential services) തുറക്കാം.. ഭക്ഷണം essential ആണ്.. എന്റെ നാട്ടിൽ ഹോട്ടൽ ചിലതൊക്കെ തുറക്കാറുണ്ട്
ivarude passport kanunnilennu kettu
Harthal 6 mani vare ullu avaru ppyath 9 manikku aanu
പടച്ചവനേ അവ൪ ജീവനോടെയുണ്ടോ.പടച്ചവനേ എത്രയു൦ വേഗം നീ വഴി കാണിച്ചുകൊടുക്കണേ.അല്ലാ ആ മക്കൾ മാതാപിതാക്കൾ അവർക്ക് സമാധാന൦ കൊടുക്കണേ.പുതിയ കാറുമായി എവിടെ📍❓. ഊഹിച്ചു പറയരുതേ. സഹോദര. നമുക്കു പ്രാർത്ഥന🙏🙏🙏
വണ്ടിയുടെ ചാസിസ് നമ്പർ വെച്ച് അന്വേശിച്ചു കൂടെ
Sukamillatha ആ ഉപ്പുപ്പയും മകക്കളേയും അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ എന്റെ മനസ്സിൽ ക്കു ടെക്കൂടെ ഈ സംഭവം ഓർമയിൽ വരും പക്ഷെ ഇന്നാണ് എല്ലാം വിശദമായി അറിഞ്ഞ സ് TR ന് നന്ദി
കാർ വേറെ വലിയ വാഹനത്തിൽ കടത്തിയത് ആവാനും സാധ്യത undq
ഏതു നേരവും ആ ഉപ്പയുടെ മുഖം വീടിന്റെ മുറ്റത്തു ആയിരിക്കും എന്നേലും കയറി വരും എന്ന് ഉള്ള ഉറപ്പ് പാവം🙏🙏🙏
ഇവരെ കാണാതായ ആ വാർത്ത കേട്ട മുതൽ ഇന്ന് വരെ എന്ന് ആലോചിക്കാറുണ്ട് ഇവർ എന്തായി എന്ന് 😔
ചെറിയ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു, അന്ന് ന്യൂസിൽ കണ്ടിരുന്നു 😥😥
ആ കുട്ടികളുടെയും ബന്ധുവിൻറെയും പ്രതികരണംകണ്ടിട്ട് ആ മാതാപിതാക്കൾ പോയത് മരണത്തിലേക്കാണ്..!!
പക്ഷേ ആ കാർ എവിടെ പോയി.?? ഒന്നെങ്കിൽ എവിടെയോ താഴ്ത്തിയിട്ടുണ്ട്.അല്ലെങ്കിൽ എവിടെയോ മറഞ്ഞിരിപ്പുണ്ട്.
എന്തൊക്കെയായാലും എത്രയും പെട്ടെന്ന് സത്യം തെളിയട്ടെ. ആ കാത്തിരിപ്പിൻറെ വേദന പലരെയും മൃതപ്രായരാക്കും..!!
pleas evdeyangilum indangil a makkaleyum Orth tirich varuga
പാവം ഉപ്പാപ്പ 😢😢😢.... അതിൻ്റെ കൂടെ സെൻ്റി background സ്കോറും 😠😠😠
അതിൽ സെൻകുമാറിനെ കാണുന്നുണ്ട് അയാൾ ആ കേസ് മുക്കിയത് ആയിരിക്കും പ്രത്യേകിച്ച് മുസ്ലിമായത് കാരണം
Senkumar sir was a capable and sincere and honest officer. This is you guys mistake. Each and everything viewing your dirty communal mind.
@@SomarajanK ജാത്യാലുള്ളത് തൂത്തു കളയാൻ നോക്കണ്ട
സഹോദരാ ,ഇങ്ങനൊന്നും പറയരുത്. ആ കുട്ടികളേയും ,മുത്തശ്ശനേയും ഓർത്തെങ്കിലും .. അവർ തിരിച്ചു വരണേ ഈശ്വരാ. അതു മാത്രം പ്രാർത്ഥന.
പാവം, വാപ്പാ ഞാനവരുടെ കടയിൽ നിന്ന് സാധനങ്ങളൊക്കെ വാങ്ങിയതോർമ്മ... ഹബീബയെന്ന ബന്ധുവും ഓർമ്മയിൽ ..
അവർ രണ്ടുപേരും കൂടെ നാട് വിട്ടതാകില്ലേ, ഒരാളെ കൊന്നിട്ട് മറ്റേ ആൾ രക്ഷപ്പെട്ടതുമാകാം ഫോൺ എടുക്കാതെ പോയത് പ്ലാൻ ചെയ്തത് പോലെ ഉണ്ട്
Athe vappa nirbandhichathinalanu wife koode poyath
എന്ത് കഷ്ടമാണിത്.😰😰😰
പോലീസ്സിൻ്റെ സമ്മതപത്രം ഇല്ലാതെ വാഹനങ്ങൾ വില്ക്കുകയോ - പൊളിക്കുകയോ ചെയ്യാൻ പാടില്ല എന്ന നിയമം കൊണ്ടുവരണം.
വരാതെ എവിടെ പോകാനാ,
പൊന്നു മക്കൾ
ന്യൂസ് കേട്ടിട്ട് ഒരു സംശയം 🤔 ഹബീബയെ രാത്രി പോലും അടിച്ചു ഇറക്കി വിട്ട ഇയാൾപെട്ടന്ന് ഉണ്ടായ ദേഷ്യത്തിൽ ഹബീബയെ എന്തങ്കിലും ചെയ്തു നാട് വീട്ടിട്ടുണ്ടാവോ??? 🤔
ഞാനും അങ്ങനെ ആണ് ചിന്തിച്ചത്
അങ്ങനെയെങ്കിൽ ഹബീബയുടെ വിവരമില്ലല്ലൊ
@@badushabadusha2014 വിവരമുണ്ടാവില്ലല്ലോ എവിടേലും കൊണ്ടോയി തട്ടിയാൽ
Malik-tk അറിയോ 😇
@@farshutalks6225 ആരാ
പാവംഉപ്പാപ്പാ രണ്ടു കുട്ടികളുംഇവർ എന്തുചെയ്യുംചിന്തക്കാൻപറ്റുന്നില്ല .
Athe 😪
😰
കാര്യമായിട്ട് ഒരു തിരച്ചിൽ നടതികൂടേ.........🙏🙏🙏🙏🙏🙏
🙏🙏
ജീവിച്ചിരിക്കാൻ സാധ്യത കുറവാണ് കാരണം ആ മക്കളെ കാണാതിരിക്കാൻ അമ്മക്കാകില്ല ...... അയാൾ അപായപ്പെടുത്തിയതായിരിക്കാം......
Kashtam😪. Aa makkaleyum uppaneyum alochikkumbol sagadam thonunnu. Jeevichirippundenkil ethrayum pettann thirich varatte
രജിസ്ട്രേഷൻ ചെയ്യാത്ത പുതു പുത്തൻ വണ്ടികളുമായി അസ്സമയത്ത് യാത്രകൾ ചെയ്യാതിരിക്കുക പ്രത്യേകിച്ച് ദൂരയാത്രകൾ..
😥😥
ദൈവമേ വാപ്പയുടെ വിഷമം കാണാൻ വയ്യ എത്രയും വേഗം കാണിച്ചു കൊടുക്കണേ
മണ്ടൻ പോലീസ്, കാർ എവിടെപ്പോയി???? അത് കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്തിനാന്നവർ... ഒരു cctvyilum പതിഞ്ഞില്ലേ
😞 Aduthu ariyavunna kudumbam.... Oru mysterious aaanu e case... Ethreyum pettanu avru vetl thirichhu varrate ennu elrkm prarthikaam....
Enthaalee 😔😔😔
Mobile phone edukathe poyath manapoorvamaayirikkaam
He must tracked
ആ മകളുടെ വാക്കുകൾ കേട്ടപ്പോൾ നെഞ്ച് പിടഞ്ഞുപോകുന്നു
Ethaayalum aa kunjugalea safe aaki nirthiyathil othiri sathoasham...ennathea parents oanumariyatha kuttikalea apauapeadithum..
Avar jeevichiripundankil, e video kannundankil thirichuvaranam, e vappayeyum makkaleyum orathukondu,
Appachente sangadam 😔
പെട്രോൾ പാമ്പുകളിലെ സി സി ടി വി ചെക്ക് ചെയ്യുക
CBI can prove this case
അത്യപൂ൪വമായ ഈസ൦ഭവ൦ ആഅപ്പൻെറ ദുഖ൦
അവന്റെ കുടുംബത്തിലെ ആളുകളെ ശരിയായ രീതിയിൽ ചോദ്യം ചെയ്താൽ ചിലപ്പോൾ എന്താ ശരിയ്ക്കും സംഭവിച്ചത് എന്ന് അറിയാൻ കഴിയുമായിരിയ്കും. ഭകഷ്ണം വാങ്ങാൻ പോയതല്ല എന്ന് സഹോദരന്റെ സംസാരത്തിൽ നിന്നും മനസ്സിയായി പിന്നെ എന്തിന് പോയി എന്ന് വീട്ടുകാർ തന്നെപറയണം
Trial adipoli program
May God Bless them
അച്ഛനും മകനും സാധുക്കളാണ്
പെങ്ങൾ മാനസിക പീഡനം അനുഭവിച്ചു എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസം
കേസ് സിബിഐ കു വിട് കൂടെ...
Kerala police no 1 എന്നു പറയുന്നത് തെറ്റാണു.... അവർ പോയത് മാത്രമല്ലല്ലോ... ഒരു കാർ എങ്ങനെ കാണാതെയായി... ഒരു cctv യിലും പതിച്ചില്ലേ. ഫോൺ എടുക്കാഞ്ഞത് മനപ്പൂർവമായിരിക്കും. മുങ്ങിയ താകാം
All prayers 🙏
Yetharaum pettann tirichu varatte🤲🏻🤲🏻🤲🏻
avar olikkan thanne poyath ayirikkum, angine ullavare kandethan pattilla.
വാഹനംകയറ്റിവരുന്നവലിയകണ്ടയിനർലോറിയിൽകയറ്റികൊണ്ടുപോകാൻസാദ്ധ്യതയുണ്ട്
അതേഡേറ്റിൽകോടിമതാപാലത്തിന്സമീപവുംകോട്ടയത്തുംവന്ന്പോയകണ്ടയിനർവാഹനങ്ങൾഏതെല്ലാംഎന്ന്കണ്ട്പിടിക്കാൻസാദിച്ചെങ്കിൽതീർച്ചയായുംഅറിയാൻസാദിക്കും!
സെൻ കുമാർ ആണോ അന്നെഷിച്ചത് ?
ബെസ്ററ്
അയാള് അന്നത്തെ ഡിജിപി ആണ്
Will
He need his answer
Phone educate poyathu manapurvammm ayirikumm
Avara kittan ellavarum dua cheyyam
എന്റെ അമ്മാവന്റെ അളിയനും വൈഫും 😭
Kashtam padachavana aa makkalkku mathapithakal thirichukodukkana ameen
😊
I have seen some similar cases in the US and they were all found from water bodies years later.
Car evide ath evidengil kando?
Cctv nokki sammadichu camera ulladathokke nokkamaayirunnu😔😔😔
CBI അന്നെഷിക്കണം പ്ലീസ്
ഇത് എന്ത് ഇവർ കാറോട് കൂടി ആവി ആയി പോയോ
Athu thanne anu njanum alochiche,Car enkilum kandu kittande
ആ ഉപ്പയുടെ വിഷമം പടച്ചവനെ
CCTV camera illatha place keralathil undo.. 😮 last camera l kitiyutundlo ath kazinj ulla adtha camera l undonn nokn patule
5yrs മുൻപാണ്. കേരളത്തിൽ ഗ്രാമ പ്രദേശത്തെ റോഡിലൊക്കെ cctv ഉണ്ടോ?
😱😨😰😳😲
സെൻകുമാർ അല്ലെ അന്വേഷിച്ചത്... ഒരിക്കലും കണ്ടുപിടിക്കില്ല.
😢
S
കാ൪ പോലും ക൯ടെത്താ൯ കഴിയാത്തതിലാണ് സ൦ശയ൦
Rathri yathra maximum ozhivakkunnathayirikkum nallad
UFO kondupoyo avvvara? like churulie movie
ദൈവമേ സഹായിക്കണേ......
A pavam achante manasinte pratheekshsyil a makkal evideyo undu ennano
ഇതാരും അപായപ്പെടുത്തിയതാവാൻ വഴിയില്ല. അയാളുടെ താല്പര്യങ്ങളാണ് അയാൾക്കു മുഖ്യം. നിരാശ വന്നാൽ അത്തരക്കാർ അവളെയും തന്നെത്തന്നെയും അപായപ്പെടുത്തും. അയാൾക്കപ്പുറത്തു അയാൾക്ക് ആരും പ്രധാനപെട്ടവരല്ല. അയാൾ ഒറ്റയാനാണ്.
Cbi...is best
Pinne evde poyi iswara
അന്ന് ഹർത്താൽ ആണെന്ന് അല്ലെ പറഞ്ഞെ പിന്നെ എങ്ങനെ ഹോട്ടൽ ഫുഡ് വാങ്ങാൻ പോയി... ഒരു ദുരുഹതാ 😐
2 Perum fone kondupoyilla enkil pokanam ennu karuthikootti kondupoyath thanne ....
🤔🙄