കൊടും കാട്ടിനുള്ളിൽ വച്ചു കണ്ട ആ ആൾ
HTML-код
- Опубликовано: 8 фев 2025
- എരുമേലിയിൽ നിന്നും കരിമല വഴി ശബരിമലക്ക് പോവുന്ന കാനനപാതയിൽ ഇടക്കുള്ള ഒരു ഇടത്താവളമാണ് പുതുശ്ശേരിമല .അവിടെ കഴിഞ്ഞ 30 വർഷമായി വിരിപ്പന്തൽ നടത്തുകയാണ് സെബാസ്റ്റ്യൻ ചേട്ടൻ .ആളൊരു ക്രിസ്‌ത്യാനിയാണെങ്കിലും ശബരിമലയെക്കുറിച്ചും അയ്യപ്പസ്വാമിയെക്കുറിച്ചും നല്ല അറിവാണ് .ഇദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞത് ചിന്തിക്കേണ്ടത് തന്നെയാണ്
#sabarimala
#sabarimalaforestroute
#ശബരിമലകാനനപാത
🙏🙏🙏🙏
🙏🙏🙏🙏🙏
✨തിരുമുടി കെട്ട് എന്തി കരിമല കയറ്റം കഠിനം.✨ തത്ത്വമസി യിലൂടെ പുതിയ മനുഷ്യൻ ആയി അയ്യപ്പൻ പുരുഷനെ സൃഷ്ടികുന്നു. എന്നൽ ✨ഗർഭ കാലവും അതെ കഠിനം ചുമക്കുന്നു.✨ കൗമര പ്രായം മുതൽ യൗവനം വരെ യുള്ള സ്ത്രീ യ്ക്കും ഒരു ജീവ സൃഷ്ടി ഉടലെടുക്കുന്നു. എങ്കിൽ 🙏🏻🙏🏻🙏🏻 അയ്യപ്പ നിന്റെ മഹത്മ്യം ഒന്നാകുന്ന ആത്മാവ് തന്നെ സ്ത്രിയും പുരുഷനും ഒന്ന് തന്നെ നെയ്യക്കുന്ന ആത്മാവേ ശരണം 🪔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻