- Видео 68
- Просмотров 837 441
TRAVEL DIARIES BY DIPU VISWANATHAN
Индия
Добавлен 17 апр 2019
കൊടുംകാട്ടിലൂടെ 40 കിലോമീറ്ററോളം നടന്ന് ശബരിമലക്ക് |എരുമേലി ശബരിമല കാനനപാത | TRADITIONAL FORESTROOT
വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടുംകാട്ടിലൂടെ 46 കിലോമീറ്ററോളം നടന്ന് ശബരിമലയിലേക്ക് ഒരു യാത്ര .എരുമേലിയിൽ നിന്നും കോട്ടപ്പടി ,ഇരുമ്പൂന്നിക്കര ,കാളകെട്ടി ,അഴുത ,കല്ലിടാംകുന്ന് ,ഇഞ്ചിപ്പാറക്കോട്ട ,മുക്കുഴി ,പുതുശ്ശേരിമല ,കരിയിലാംതോട് ,കരിമല ,വലിയാനവട്ടം ,ചെറിയാനവട്ടം വഴി പമ്പയിലെത്തിച്ചേരുന്ന പാരമ്പര്യ വനപാത .യോഗിയാകും മുൻപ് അയ്യപ്പനെന്ന യോദ്ധാവ് സേനാംഗങ്ങളുമായി പടയോട്ടം നടത്തിയ അതേ പാത .ഈ കാനനപാതക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട് .കണ്ണിനും മനസ്സിനും കുളിർമ്മ പകരുന്ന കാഴ്ചകൾ .കാടും മേടും കുന്നും മലകളും താണ്ടി കരിമല വഴി പമ്പയിലെത്തിച്ചേരുന്ന ഈ യാത്ര അയ്യപ്പഭക്തർ ഒരിക്കലും മറക്കില്ല അതൊരു അപൂർവ്വ അനുഭവം തന്നെയാണ് .
Просмотров: 397
Видео
ലോകത്തിൽ വച്ചേറ്റവും അപകടകരമായൊരു റോഡ് നിർമ്മാണം കാണാം .
Просмотров 1,4 тыс.21 день назад
ലോകത്തിൽ വച്ചേറ്റവും അപകടകരമായൊരു റോഡ് നിർമ്മാണം കാണാം .ഹിമാലയൻ റോഡുകളുടെ നിർമ്മാണം എന്നത് തീരെ നിസ്സാരമായ ഒന്നല്ല .ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചു വേണം പാതകൾ നിർമ്മിക്കുവാൻ
കൊടും കാട്ടിനുള്ളിൽ വച്ചു കണ്ട ആ ആൾ
Просмотров 348Месяц назад
എരുമേലിയിൽ നിന്നും കരിമല വഴി ശബരിമലക്ക് പോവുന്ന കാനനപാതയിൽ ഇടക്കുള്ള ഒരു ഇടത്താവളമാണ് പുതുശ്ശേരിമല .അവിടെ കഴിഞ്ഞ 30 വർഷമായി വിരിപ്പന്തൽ നടത്തുകയാണ് സെബാസ്റ്റ്യൻ ചേട്ടൻ .ആളൊരു ക്രിസ്‌ത്യാനിയാണെങ്കിലും ശബരിമലയെക്കുറിച്ചും അയ്യപ്പസ്വാമിയെക്കുറിച്ചും നല്ല അറിവാണ് .ഇദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞത് ചിന്തിക്കേണ്ടത് തന്നെയാണ് #sabarimala #sabarimalaforestroute #ശബരിമലകാനനപാത
കേദാർനാഥിലേക്ക് ഒരു യാത്ര | KEDARNATH TEMPLE UTTARAKHAND
Просмотров 63 тыс.Месяц назад
കേദാർനാഥൻ്റെ ഭൂമിയിലേക്ക് ഒരു യാത്ര ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് കേദാർനാഥ് .പാണ്ഡവരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ പ്രകാരം ഇവിടുത്തെ മഹാശിവലിംഗത്തിന്റെ ഒരുമാത്ര ദർശനം പോലും പാപഹരമാണ് .പാണ്ഡവർക്ക് ശേഷം 1200 വർഷങ്ങൾക്കു മുൻപ് ആദിശങ്കരാചാര്യരാണ് ക്ഷേത്രം പുനർനിർമ്മിക്കുകയും ആചാരാനുഷ്ഠാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുള്ളതും .ആചാര്യസ്വാമികൾ നിർവ്വികല്പ സമാധിയിലേക്കു ലയിച്ചതും കേദാർനാഥിൽ ...
8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ ഈ വലിയ തടാകം ഒരത്ഭുതം തന്നെയാണ് |SARI VILLAGE
Просмотров 1,3 тыс.Месяц назад
Deoria Tal is a lake about 3 km from the villages of Mastura and Sari on the Ukhimath-Chopta road in the state of Uttarakhand in India. Situated at an altitude of 2,438 metres in the Garhwal Himalayas, it has heavily wooded, lush green surroundings with snow-covered mountains in the backdrop #deoriataltrekking #sarivillage #uttarakhand
ഓംകാരേശ്വര ക്ഷേത്രം ഉഖീമത് കേദാർനാഥൻ്റെ രണ്ടാം സങ്കേതം
Просмотров 864Месяц назад
Omkareshwar Temple is a revered shrine situated at Ukhimath, in the Rudraprayag district of Uttarakhand. Located at an elevation of 1,300 meters, the temple serves as the winter abode for the deity of Kedarnath Shrine. In the winter season (November-April), when Kedarnath temple is covered with snow, the deity is brought down to Omkareshwar temple and worshiped there. #ukhimath #omkareswaratemp...
അളകനന്ദാ നദീതീരത്തെ നിഗൂഢ ഗുഹാ ക്ഷേത്രം | KOTESWAR MAHADEV CAVE TEMLE RUDRAPRAYAG UTTARAKHAND
Просмотров 1,1 тыс.Месяц назад
Koteshwar Mahadev Temple is a sacred place and temple of Lord Shiva on the holy banks of Alaknanda river. Located near the Rudraprayag town, Koteshwar Mahadev Temple is located in a cave with the Alaknanda flowing just few meters away. Legends believe that Lord Shiva meditated here while on his way to Kedarnath. Pilgrims from far away places visit Koteshwar temple to take blessings of Lord Shiv...
ഗംഗോത്രി ഗോമുഖ് യാത്ര | GANGOTRI GOMUKH YATHRA
Просмотров 9462 месяца назад
GANGOTRI GOMUKH YATHRA Gangotri is a town and a Nagar Panchayat (municipality) in Uttarkashi district in the state of Uttarakhand, India. It is 99 km from Uttarkashi, the main district headquarter. It is a Hindu pilgrim town on the banks of the river Bhagirathi - the origin of the river Ganges. The town is located on the Greater Himalayan Range, at a height of 3,100 metres (10,200 ft). Accordin...
വൈക്കം മഹാദേവക്ഷേത്ര ചരിത്രവും ഐതിഹ്യവും | VAIKOM MAHADEVA TEMPLE HISTORY | VAIKOM ASHTAMI 2024
Просмотров 6802 месяца назад
വൈക്കം മഹാദേവക്ഷേത്ര ചരിത്രവും ഐതിഹ്യവും | VAIKOM MAHADEVA TEMPLE HISTORY | VAIKOM ASHTAMI 2024
അവസാനഭാഗം കേൾക്കാൻ മറക്കരുത്.ഇത്ര ഗംഭീരമായൊരു പഞ്ചവാദ്യം അടുത്തകാലത്തു കേട്ടിട്ടില്ല.
Просмотров 1,4 тыс.2 месяца назад
അവസാനഭാഗം കേൾക്കാൻ മറക്കരുത്.ഇത്ര ഗംഭീരമായൊരു പഞ്ചവാദ്യം അടുത്തകാലത്തു കേട്ടിട്ടില്ല.
ഭാരതത്തിലെ ഏറ്റവും വീതികൂടിയ അതിവേഗപാതയിലൂടെ ഒരു യാത്ര | DELHI MEERUT EXPRESSWAY
Просмотров 1,5 тыс.2 месяца назад
ഭാരതത്തിലെ ഏറ്റവും വീതികൂടിയ അതിവേഗപാതയിലൂടെ ഒരു യാത്ര | DELHI MEERUT EXPRESSWAY
RANSI VILLAGE UTTARAKHAND | ഹിമാലയൻ ഗ്രാമങ്ങളിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ
Просмотров 12 тыс.2 месяца назад
RANSI VILLAGE UTTARAKHAND | ഹിമാലയൻ ഗ്രാമങ്ങളിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ
ആർട്ടിഫിഷ്യൽ കാലുമായി ഈ ചെറുപ്പക്കാരൻ നടന്നുകയറിയത് ഹിമാലയത്തിലെ വലിയ വലിയ ഉയരങ്ങളിലേക്കാണ് ..
Просмотров 1262 месяца назад
ആർട്ടിഫിഷ്യൽ കാലുമായി ഈ ചെറുപ്പക്കാരൻ നടന്നുകയറിയത് ഹിമാലയത്തിലെ വലിയ വലിയ ഉയരങ്ങളിലേക്കാണ് ..
യമുനാനദിയുടെ ഉത്ഭവസ്ഥാനത്തേക്കൊരു യാത്ര | YAMUNOTHRI | CHARDHAM YATHRA | UTTARAKHAND
Просмотров 1,4 тыс.3 месяца назад
യമുനാനദിയുടെ ഉത്ഭവസ്ഥാനത്തേക്കൊരു യാത്ര | YAMUNOTHRI | CHARDHAM YATHRA | UTTARAKHAND
ഹരിദ്വാർ എന്ന പുണ്യഭൂമിയിലൂടെ | HARIDWAR | UTTARAKHAND | HAR KI PAURI
Просмотров 1,4 тыс.3 месяца назад
ഹരിദ്വാർ എന്ന പുണ്യഭൂമിയിലൂടെ | HARIDWAR | UTTARAKHAND | HAR KI PAURI
ഉത്തരാഖണ്ഡിനെ തകർത്തെറിഞ്ഞ ധാരി ദേവിയുടെ കോപം
Просмотров 6503 месяца назад
ഉത്തരാഖണ്ഡിനെ തകർത്തെറിഞ്ഞ ധാരി ദേവിയുടെ കോപം
തീവണ്ടിയുടെ ചരിത്രം | HISTORY OF THE TRAIN TRAIN
Просмотров 5023 месяца назад
തീവണ്ടിയുടെ ചരിത്രം | HISTORY OF THE TRAIN TRAIN
നാറാണത്തു ഭ്രാന്തനും രായിരനെല്ലൂർ മലയും
Просмотров 2133 месяца назад
നാറാണത്തു ഭ്രാന്തനും രായിരനെല്ലൂർ മലയും
ബൈക്ക് ട്രെയിനിൽ എങ്ങനെ കൂടെ കൊണ്ടു പോവാം | How to parcel bike in train Malayalam
Просмотров 1,3 тыс.3 месяца назад
ബൈക്ക് ട്രെയിനിൽ എങ്ങനെ കൂടെ കൊണ്ടു പോവാം | How to parcel bike in train Malayalam
മഹാബലിയെന്ന മിത്തും ചരിത്രകഥകളും മലയാളികൾ അറിയേണ്ട കഥ
Просмотров 8814 месяца назад
മഹാബലിയെന്ന മിത്തും ചരിത്രകഥകളും മലയാളികൾ അറിയേണ്ട കഥ
കുതിരാൻ തുരങ്കവും പരശുരാമനും കൊച്ചീരാജാവിന്റെ കുതിരയും | KUTHIRAN TUNNEL AND KUTHIRN SHASTHA TEMPLE
Просмотров 1415 месяцев назад
കുതിരാൻ തുരങ്കവും പരശുരാമനും കൊച്ചീരാജാവിന്റെ കുതിരയും | KUTHIRAN TUNNEL AND KUTHIRN SHASTHA TEMPLE
കുറ്റം തെളിയിക്കാനുള്ള വിചിത്ര രീതി | ശുചീന്ദ്രം കൈമുക്ക്
Просмотров 1645 месяцев назад
കുറ്റം തെളിയിക്കാനുള്ള വിചിത്ര രീതി | ശുചീന്ദ്രം കൈമുക്ക്
പ്രേതഭൂമിയായി മാറി കൊച്ചീ മഹാരാജാവ് നിർമ്മിച്ച എറണാകുളത്തെ പഴയ റെയിൽവേ സ്റ്റേഷൻ
Просмотров 2,5 тыс.5 месяцев назад
പ്രേതഭൂമിയായി മാറി കൊച്ചീ മഹാരാജാവ് നിർമ്മിച്ച എറണാകുളത്തെ പഴയ റെയിൽവേ സ്റ്റേഷൻ
പാതിരിക്കുന്നത്ത് മനയിലെ നാഗാരാധാനാ രീതികൾ | PATHIRIKUNNATHUMANA
Просмотров 1,6 тыс.5 месяцев назад
പാതിരിക്കുന്നത്ത് മനയിലെ നാഗാരാധാനാ രീതികൾ | PATHIRIKUNNATHUMANA
ഈ വാതിൽ ഇങ്ങനെ അടഞ്ഞു കിടക്കുന്നതിനു പുറകിൽ ഒരു വലിയ കഥയുണ്ട് | VAIKOM MAHADEVA TEMPLE
Просмотров 7 тыс.6 месяцев назад
ഈ വാതിൽ ഇങ്ങനെ അടഞ്ഞു കിടക്കുന്നതിനു പുറകിൽ ഒരു വലിയ കഥയുണ്ട് | VAIKOM MAHADEVA TEMPLE
അമരംകാവ് തൊടുപുഴ | AMARAMKAVU THODUPUZHA
Просмотров 1,4 тыс.6 месяцев назад
അമരംകാവ് തൊടുപുഴ | AMARAMKAVU THODUPUZHA
തിരുവല്ലയിലെ ആനക്കൊട്ടിലിനു മുകളിലിരിക്കുന്ന അനന്തശയരൂപത്തിനു പിന്നിൽ വലിയൊരു ചതിയുടെ കഥയുണ്ട്
Просмотров 3,9 тыс.6 месяцев назад
തിരുവല്ലയിലെ ആനക്കൊട്ടിലിനു മുകളിലിരിക്കുന്ന അനന്തശയരൂപത്തിനു പിന്നിൽ വലിയൊരു ചതിയുടെ കഥയുണ്ട്
വേദവ്യാസഗിരി മലമുകളിലെ അത്ഭുതക്കാഴ്ചകൾ
Просмотров 7346 месяцев назад
വേദവ്യാസഗിരി മലമുകളിലെ അത്ഭുതക്കാഴ്ചകൾ
What i say ohm nama sivaya
ചേട്ടാ..രുദ്രപ്രയാഗിൽ നിന്ന് ഉഖിമത്തിലേക്കു ബസ് കിട്ടുമോ
ഉവ്വല്ലോ
പക്ഷെ റേൻസിയിലേക്ക് ജീപ്പ് മാത്രമേ ഉണ്ടാവൂ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
🪷🪷🪷🪷🪷🪷🪷
Thank you Mr. Dipu. ആദി ശങ്കരൻ്റെ പ്രാധാന്യം നമ്മൾ ഹിന്ദുക്കൾ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. ബുദ്ധന് തുല്യം തന്നെ അല്ലെ നമുക്ക് ശങ്കരനും. സകലതിനെയും ഉൾകൊള്ളുന്ന ഈ മഹാ ധർമ്മത്തിൽ ജന്മം കൊണ്ട നമ്മൾ എല്ലാവരും അനുഗൃഹീതരാണ്. ഹിന്ദു ധർമ ജയതേ. 🚩
Thank you sreejith🙏
Oru anubhavam aanu kedar veendum veendum pookuvan thoonunna entho onnu avide und
സത്യം🙏🙏❤️
Etrayum nalla channelnu valara kurachu suscribers,😔😔😔
വീഡിയോകൾ ഇട്ട് തുടങ്ങുന്നതെയുള്ളൂ🙏❤️
Super
❤️❤️
❤️🙏🙏🙏
🙏🙏🙏
🙏🙏
Brw open anno Ippo kedarnath
April vare closed aanu
May first week open avum
🙏🙏🙏
awsm video brother, especially the way u explained and presented everything.. thanks a lot to u for sharing this..
അവതരണം നന്നായിരിക്കുന്നു... ഒരുപാട് ഇഷ്ടായി..🤝 ശങ്കരാചാര്യരുടെ മഹത്വം പറഞ്ഞാൽ തീരില്ല..പറഞ്ഞു മനസിലാക്കിക്കൊടുക്കാനും കഴിയില്ല... വർഷങ്ങളായി മനസ്സിൽ കടന്നുകൂടിയതാണ് kedarnath.. പോകാൻ ഭാഗ്യം ലഭിച്ചിട്ടില്ല..
ഓം നമഃശിവായ🙏🙏🕉️🕉️🔱🔱🔱🔱 സൂപ്പർ vdo ചേട്ടാ 🥰🙏ശെരിക്കും കേദാർനാഥിൽ പോയ ഫീൽ കിട്ടുന്നു 😇😇
Nalla avatharanam Avide the potty Malayalam Anu🙏
Next വീഡിയോ വേഗം ഇട് 😻
sure👍❤️
Offline chena kittumo ??? Pass
Yes
Registration cheyano nokittu sate Avida option kanikunila
Avide chenn eduthalum mathi
Online registration compulsory ahno
Illelum kuzhappam illa avide chennittanelum edukkam
super
Thank you❤️
broo nober tharuvo
🙏🙏🙏⚘ Beautiful explanation. Can we get an opportunity to go there. As senior citizens we need help from others. Is any pilgrimage program you are arranging .
Thank you🙏 തീർച്ചയായും പോകാം ഒരുപാട് ട്രാവൽ ഏജൻസികൾ കേരളത്തിൽ നിന്ന് തന്നെ കൊണ്ടുപോവുന്നുണ്ട്.
Bro eppm pokamo
ഇപ്പൊ പറ്റില്ല ഇനി മേയ് ആദ്യം മുതൽ ഒക്ടോബര് ലാസ്റ്റ് വരെയാണ് സമയം
ഹരേകൃഷ്ണ 🙏നമസ്തേ sir 🙏
നമസ്തേ സജിതാ🙏🙏🙏
നമഃ ശിവായ 🙏വന്ദനം sir 🙏
നമസ്തേ🙏
ഓം നമഃ ശിവായ
🙏🙏
om namasivaya ,excellent presentation with quality pictures.thanks
Thank you rajeev
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
Sir👍🏻💛റോഡ് കണ്ടാൽ തന്നെ തിരിച്ചു പോകാൻ തോന്നുm. വലിയ കൊക്കയല്ലേ 😮
🙏🏻🙏🏻🙏🏻🙏🏻🙏🏻
Varanam orikal ammaye kansan
✨തിരുമുടി കെട്ട് എന്തി കരിമല കയറ്റം കഠിനം.✨ തത്ത്വമസി യിലൂടെ പുതിയ മനുഷ്യൻ ആയി അയ്യപ്പൻ പുരുഷനെ സൃഷ്ടികുന്നു. എന്നൽ ✨ഗർഭ കാലവും അതെ കഠിനം ചുമക്കുന്നു.✨ കൗമര പ്രായം മുതൽ യൗവനം വരെ യുള്ള സ്ത്രീ യ്ക്കും ഒരു ജീവ സൃഷ്ടി ഉടലെടുക്കുന്നു. എങ്കിൽ 🙏🏻🙏🏻🙏🏻 അയ്യപ്പ നിന്റെ മഹത്മ്യം ഒന്നാകുന്ന ആത്മാവ് തന്നെ സ്ത്രിയും പുരുഷനും ഒന്ന് തന്നെ നെയ്യക്കുന്ന ആത്മാവേ ശരണം 🪔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
രണ്ട് തവണ പോയിട്ടും മതിയായില്ല
ഹരിദ്വാരം അയ്യപ്പ ക്ഷേത്രം മലയാളികൾക്ക് ഒരാശ്രയവും അഭിമാനവുമാണ്
സത്യമാണ്🙏
🙏🏻🙏🏻🙏🏻🥰🥰🥰
ഓം നമഃ ശിവായ 🙏
Nicely presented ❤
Thanks a lot 😊
Super
Thanks
Poyirunnu athoru swarggam thanneyaanu
🙏
Fundastic Bro...🙏🙏🙏❣
Thank you so much
🙏🙏🙏
🙏🙏
കഴിഞ്ഞ മേയിൽ പോയിരുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട പുണ്യസ്ഥലം . കൂടാതെ തുംഗനാഥിലും ഉഖിമഠിലും പോകാൻ ഈശ്വരാനുഗ്രഹത്താൽ സാധിച്ചു.
🙏
Nalla channel🙏🏻🙏🏻🙏🏻🙏🏻., subscribe cheythu🙏🏻🙏🏻🙏🏻
ഓം നമ:ശിവായാ🎉
മനോഹരമായ വിവരണം
Thank you
🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤
kedh
kadhar nath ki .jay❤🪔❤️🙏🏼
❤️❤️❤️❤️
I like it very much.
Thanks🙏