Это видео недоступно.
Сожалеем об этом.

അതിഥി.. പ്രഭാഷകൻ വി.കെ. സുരേഷ് ബാബു

Поделиться
HTML-код
  • Опубликовано: 15 янв 2020
  • അതിഥി.. പ്രഭാഷകൻ വി.കെ. സുരേഷ് ബാബു
    കണ്ണൂര് വിഷന് കേരളത്തിലെ no-1 പ്രാദേശിക ചാനല്
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    bit.ly/36MNqMh
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    watch kannur Vision 24x7 live on ,👇
    www.kannurvisi...
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...
    Join Our whatsapp Group 👇
    chat.whatsapp....

Комментарии • 213

  • @nanutp1122
    @nanutp1122 Месяц назад +2

    കണ്ണൂർ vishen ന് അഭിനന്ദനങ്ങൾ സുരേഷ്സാർ മലയാളികളുടെ അഭിമാനമാണ്, നേരിട്ട് പറഞ്ഞതന്നതിന്നു ഒരു കോടി അഭിനന്ദനങ്ങൾ

  • @remasreenivasan4533
    @remasreenivasan4533 Год назад +36

    എല്ലാം മേഖലയും പ്രഗത്ഭൻ sir മണ്ണിനെയും വീടിനെയും നാടിനെയും സ്നേഹിക്കുന്ന sir നല്ലൊരു മന്ത്രിയും ആകട്ടെ

  • @shakeelanizam5271
    @shakeelanizam5271 11 месяцев назад +41

    ഈ പച്ച മനുഷ്യന് ദീർഘായുസ് നേരുന്നു, ഒത്തിരി സ്നേഹത്തോടെ, ഒത്തിരി ഇഷ്ടത്തോടെ 🌹🙏

  • @ajigopinath1520
    @ajigopinath1520 10 месяцев назад +14

    ഇദ്ദേഹം മുഖ്യമന്ത്രി ആയാൽ നമ്മുടെ കേരളം എങ്ങനെയായിരിക്കും ചിന്തിക്കാൻ പോലും കഴിയില്ല🙏

  • @indirak373
    @indirak373 4 месяца назад +2

    Brilliant

  • @rosanp5056
    @rosanp5056 11 месяцев назад +39

    സുരേഷ് ബാബു സാർ
    താങ്കൾക്ക് അഭിനന്ദനങ്ങൾ നല്ല നല്ല പ്രഭാഷണ ങ്ങൾക്ക്. ദൈവം
    താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ .

  • @mohananpa4107
    @mohananpa4107 Год назад +34

    എത്രനല്ല അറിവും, അവതരണവും. കേട്ടിരിക്കാൻ നല്ല രസമാണ്

  • @lathaichandran2487
    @lathaichandran2487 10 месяцев назад +6

    ഈ sir ന്റെ സംസാരം കേ ട്ടിരിക്കാൻ അവസരം തന്നതിന് ഒരുപാട് നന്ദി,🙏🙏🙏🙏

  • @kckadampuzha
    @kckadampuzha Год назад +38

    ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന മനുഷ്യസ്നേഹി.. അങ്ങയുടെ നർമ്മം നിറഞ്ഞ വാക്കുകളിൽ വിടുന്ന ശരങ്ങൾ ഒരുപാട് മനസ്സുകളെ ഇരുത്തി ചിന്തിപ്പിക്കാൻ പോരുന്നതാണ്.. എല്ലാ ആശംസകളും നേർന്നുകൊണ്ട് മുന്നോട്ട്ള്ള പ്രയാണം സുഗമമാകട്ടെ 🌹🌹🌹🙏

  • @user-fs9os9eh9o
    @user-fs9os9eh9o 5 месяцев назад +2

    മലയാള ഭാഷ ഇത്ര ഭംഗിയായി സംസാരിയ്ക്കുന്ന .സുരേഷ്സാർ . നിങ്ങൾക്കെന്റെ അഭിനന്ദനങ്ങൾ......

  • @ashoknair5089
    @ashoknair5089 7 месяцев назад +2

    നല്ല പ്രഭാഷകൻ . സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാൻ അങ്ങയുടെ പ്രഭാഷണങ്ങൾക്കാവുന്നുണ്ട്. അനുമോദനങ്ങൾ.

  • @jayasreedhar64
    @jayasreedhar64 Год назад +40

    നല്ല അവതരണ ശൈലി ::: എത്രകേട്ടാലും മതിയാവുന്നില്ലാ :::താങ്കൾ പറയുന്ന കാര്യങ്ങൾ കേട്ട് മനസ്സിലാക്കി കുറച്ചു പേരെങ്കിലും അത് പാലിച്ചാൽ അത്രയും നന്ന്👍❣️💐💗

  • @nirmalap6628
    @nirmalap6628 8 месяцев назад +5

    ഈ സർനു എന്തോ ഒരു പ്രതേക കഴിവുണ്ട്. പ്രഭാക്ഷണങ്ങൾ കേട്ടിട്ടുണ്ട്. ❤🌹

  • @sobhanaa1476
    @sobhanaa1476 11 месяцев назад +15

    നല്ല പ്രഭാഷണം. മിക്ക ദിവസവും കേൾക്കുന്നുണ്ട എത്ര നല്ല തു

  • @subrahmanyanmadamana3719
    @subrahmanyanmadamana3719 Год назад +37

    എല്ലാ വിഷയങ്ങളിലും അപാര പാണ്ഡിത്യം . ഇദ്ദേഹം ഈശ്വര അവതാരം തന്നെ❤

    • @aalikuttyali6136
      @aalikuttyali6136 11 месяцев назад +1

      താങ്കളുടെ മെഴുത്തിരിവെട്ടം എല്ലായിടത്തും പരക്കട്ടെ...

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko Год назад +7

    വളരെ ഏറെ ഉൾക്കാഴ്ച്ച ഉള്ള ഒരു മനുഷ്യൻ എല്ലാ കാര്യങ്ങളിലും അറിവുള്ള ഒരാൾ കാര്യങ്ങൾ വളരെ മനോഹരമായ അവതരണ ശൈലിയോടെ പ്രകടിപ്പിക്കുന്ന ഒരാൾ പച്ച ആയ ഒരു മനുഷ്യൻ നല്ല മൂല്യങ്ങളെ കൈ കോർത്ത് പിടിച്ച് നർമ്മമാർന്ന ശൈലിയോടെ അവതരിപ്പിക്കുന്നു നന്ദി സമസ്ക്കാരം സർ

  • @shyamalap.k7553
    @shyamalap.k7553 10 месяцев назад +4

    സാറിന് ദീർഘായുസ്സും അരോഗ്യവും തരുവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു

  • @SURESHBABU-me9xh
    @SURESHBABU-me9xh 5 месяцев назад +4

    എന്റെ പേരും സുരേഷ് ബാബു എന്നാണ് എനിക്കും കുറച്ചൊക്കെ അറിവുണ്ട്. എന്റെ പേരിൽ ഞാൻ ഇപ്പോൾ അഭിമാനം കൊള്ളുന്നു. 🙏❤️👍😆😆

  • @user-lu2ox4jg3w
    @user-lu2ox4jg3w 10 месяцев назад +4

    പ്രിയ സുഹൃത്ത്
    ലളിത ജീവിതം
    മികച്ച പ്രാസംഗികൻ
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ ആശംസകൾ ❤

  • @BeenaShaji-pp5hq
    @BeenaShaji-pp5hq 5 месяцев назад +3

    കേട്ടിരുന്നു പോകും അദ്ദേഹത്തിൻ്റെ സംസാരം

  • @valiyakulengragokulan7306
    @valiyakulengragokulan7306 9 месяцев назад +6

    ദീർഘകാലം ജീവിക്കട്ടെ

  • @susammaabraham2525
    @susammaabraham2525 10 месяцев назад +5

    ആയുസും ആരോഗ്യ വും ഉണ്ടാകാൻ പ്രാർത്ഥിക്കന്നു

  • @ashaunni2606
    @ashaunni2606 4 года назад +14

    നല്ല ആശയങ്ങളുടെ കാഴ്ച്ചപ്പാട് ,പച്ചയായ മനുഷ്യൻ

  • @presannasaji3758
    @presannasaji3758 10 месяцев назад +8

    Sir അങ്ങേക്ക് ദൈവം അറിഞ്ഞു തന്ന കഴിവ്. നമിക്കുന്നു. ഈശ്വരൻ ദീർഘായുസ്സു നൽകട്ടെ 🙏🙏🙏

  • @valsalapatrodam2036
    @valsalapatrodam2036 Год назад +9

    താങ്കളെപ്പോലെ പല ഉദ്യോഗസ്ഥരും ആയിരുന്നെങ്കിൽ പ്രച്ചയായിരുന്നെങ്കിൽ ) ഈ കേരളം എത്ര മനോഹരമായിരുന്നേനെ-

  • @ramjournalist2021
    @ramjournalist2021 Год назад +6

    ആധുനിക കാലഘട്ടത്തിന് വളരെ അനുയോജ്യമായ പുരോഗമന മതേതര വർത്തമാനങ്ങൾ

  • @santhoshkumarl.v.9011
    @santhoshkumarl.v.9011 9 месяцев назад +3

    അപാരവും ഗഹനവുമായ അറിവ് നമസ്കാരം സർ 👍👍👍👍👍🙏🙏🙏🙏

  • @arithottamneelakandan4364
    @arithottamneelakandan4364 10 месяцев назад +11

    രാഷ്ട്രീയത്തിലേയ്ക്ക് അദ്ദേഹത്തെ വിളിയ്ക്കരുതേമക്കളേ! ഇതിലും മികച്ചവർ ചീത്തയായിട്ടുണ്ട്. നമുക്ക് അദ്ദേഹം ചങ്ങാതിയായി എല്ലായിടത്തും എത്തിയാൽ മതി!

  • @vishambharanv2976
    @vishambharanv2976 11 месяцев назад +27

    സദസിൽ നേരിട്ടിരുന്ന് അങ്ങയുടെ പ്രസംഗം ഒന്ന് കേൾക്കു വാൻ സാധിച്ചിരുന്നെങ്കിൽ❤❤

  • @muraleedharnpanicker1797
    @muraleedharnpanicker1797 9 месяцев назад +2

    സുരേഷ് കുമാർ സാർ. താങ്കളെ ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു. ഈ കേൾക്കുന്നതു തന്നെയാണോ അങ്ങയുടെ യഥാർത്ഥ മുഖവും. ഞാൻ താങ്കളുടെ പ്രസംഗത്തെ താങ്കളുടെ പ്രഭാഷണങ്ങളെ ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു. ഈശ്വരൻ അങ്ങേക്ക് ആയുസ്സും ആരോഗ്യവും സൽബുദ്ധിയും നൽകി അനുഗ്രഹിക്കട്ടെ. Sir you are so great.. I love you 🙏🙏🙏🙏🙏🌹🌹

  • @josephkj8070
    @josephkj8070 Год назад +5

    നന്നായിരിക്കുന്നു ഒത്തിരി അറിവുകൾ പകർന്നു തരുന്നു

  • @balachandrankottodi3079
    @balachandrankottodi3079 Год назад +10

    പ്രിയപ്പെട്ട ജ്യേഷ്ഠ സുഹൃത്ത്....
    ഗുരു തുല്യൻ...
    എന്റെ കലാ സംസ്ക്കാരിക യാത്രകളിൽ എല്ലാ പിന്തുണയും നൽകുന്ന സുരേഷ്ബാബു ഏട്ടൻ ❤❤❤🙏🙏

    • @shamalam6352
      @shamalam6352 11 месяцев назад

      👍👍

    • @venugopalank8551
      @venugopalank8551 10 месяцев назад

      Very good interview. A true human being. All the best.

  • @mohanannairn5226
    @mohanannairn5226 3 месяца назад +1

    Fantastic

  • @geetamadhavannair1718
    @geetamadhavannair1718 11 месяцев назад +13

    സർ അങ്ങയെ ക്കുറിച്ച് പറയാൻ.പറ്റിയ ഒരു വാക്കുകിട്ടുന്നില്ല..
    നമിക്കുന്നു അത്രമാത്രം🎉

  • @beenasgr6663
    @beenasgr6663 9 месяцев назад +1

    Ethra nalla arivulla manushyan... Mattullavarumaayi nannaayi samvadikkaan kazhiyunnu... Orupad ishtamaanu Sir nte prasangam....

  • @shanibasha1972
    @shanibasha1972 5 месяцев назад +2

    Orpadishta Ente nattukarana

  • @srilal-ej9oo
    @srilal-ej9oo 10 месяцев назад +3

    A sweat speech God bless you

  • @radhakrishnan4225
    @radhakrishnan4225 Год назад +14

    നന്മയുള്ള മനുഷ്യൻ..

    • @lalithaa2320
      @lalithaa2320 11 месяцев назад

      ചുരുക്കി പറഞ്ഞാൽ വിക്ക് പോയി. നല്ല കേൾക്കാൻ നന്മയുള്ള നല്ല രസമുള്ള പ്രഭാഷണം.

  • @vijayaudayan9072
    @vijayaudayan9072 4 месяца назад +1

    👌👌👍👍

  • @aralamsajid4197
    @aralamsajid4197 8 месяцев назад +2

    പിറക്കുമോ ഇനിയും ഇതുപോലൊരു സൂര്യമുഖം.

  • @maryalphonsa1780
    @maryalphonsa1780 10 месяцев назад +2

    You are very great God bless you

  • @shakkeelak962
    @shakkeelak962 10 месяцев назад +2

    Out standing words& simple😍

  • @nirmalaboban2379
    @nirmalaboban2379 Год назад +7

    So sweet speech

  • @jobykuttikattu5211
    @jobykuttikattu5211 8 месяцев назад +2

    Sir salute you

  • @ajayakumarimohan3571
    @ajayakumarimohan3571 11 месяцев назад +6

    വളരെ നല്ല പ്രസംഗം ആണ് നമിക്കുന്നു

  • @ajithkumarnair5651
    @ajithkumarnair5651 10 месяцев назад +3

    കമ്യൂണിസ്റ് ആയതുകൊണ്ട് ജീവിതം സുഖമായീ
    നല്ല വരുമാനവും ഉണ്ട്

  • @ramakrishnan1756
    @ramakrishnan1756 7 месяцев назад +2

    അഭിവാദ്യങ്ങൾ
    പ്രിയ സഖാവെ

  • @valsalaa4740
    @valsalaa4740 11 месяцев назад +3

    Sir very good speeches!!!....

  • @leelavk5673
    @leelavk5673 10 месяцев назад +4

    സുരേഷ് ബാബു സാർ..... താങ്കൾ കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ വികസനകാര്യ സ്റ്റാന്റ്റിങ് കമ്മറ്റി ചെയർമാനല്ല മറിച്ച് അതുക്കും മേലെ മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ ആവണമായിരുന്നു സാറെ പോലെയുള്ള ഒരാളെങ്കിലും ഓരോ ജില്ലയിലും ഉണ്ടായിരുന്നേൽ എത്ര നന്നായിരുന്നു

  • @rajeevanm4033
    @rajeevanm4033 4 года назад +7

    ഹൃദ്യമായ അഭിമുഖം

  • @vijaylakshmik635
    @vijaylakshmik635 11 месяцев назад +3

    Very good

  • @aniaugustine4586
    @aniaugustine4586 10 месяцев назад

    Excellent, thanks, Ayushman Bhava.🎉🎉❤❤.

  • @saraswathyvijayakumar7960
    @saraswathyvijayakumar7960 Год назад +1

    Nalla avatharanasyliyanu ethra kettalum mathiyavunnilla .very good speaker .congrats sir

  • @valsalac4305
    @valsalac4305 Месяц назад

    Congrats sir

  • @vajiblakshadweep9860
    @vajiblakshadweep9860 Месяц назад

    സിപിഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം...ഈ കെട്ട കാലത്ത് മുഖ്യമന്ത്രി ആവേണ്ട ആളായിരുന്നു...❤

  • @kulsubeevi-nw3de
    @kulsubeevi-nw3de 11 месяцев назад +1

    സാർ പ്രസംഗം കേൾക്കാൻ രസമുണ്ട്🤭🤭🤭

  • @venugopalanneelamana1978
    @venugopalanneelamana1978 Год назад +2

    Excellent one👏👏

    • @NirmalaC-ey6cm
      @NirmalaC-ey6cm 9 месяцев назад

      സർ ഇന്നു കാണുന്ന നിലയിൽ ഭാരതത്തെ എത്തിക്കാൻ ആഗ്രഹിച്ച് സ്വന്തo സ്വത്തുക്കൾ രാജ്യത്തിന് സമർപ്പിച്ചു ദീർഘവീക്ഷണത്തോടു തിരികെ ഒന്നും പ്രതീക്ഷിക്കാതെ ജന സേവനം ജീവിതവൃതമാക്കിയവർ നമ്മുക്ക് അഭിമാനത്തോടെ അനുകരിക്കുകയും അംഗീകരിക്കയും വേണ്ടതല്ലേ സർ അത് ഓർമ്മപ്പെടുത്തട്ടെ വിനയപൂർവം സർ

  • @sudhad3767
    @sudhad3767 10 месяцев назад

    Sir nte prabhashanam ethra keytalum mathiyakilla entha anubhuthi thank you sir God bless you

  • @kazynaba4812
    @kazynaba4812 7 месяцев назад

    Excellent

  • @samuelrajan4399
    @samuelrajan4399 Год назад +2

    Very good interview. Interviewer asked good question's. Sir , You must talk against political killings. I think more political killing taking place in Cannore.

  • @johnmathew6731
    @johnmathew6731 Год назад +1

    ദൈവവിശ്വാസത്തിന്റെ ആർദ്രത യേശുവിന്റെ ജീവിതത്തിലും ഉപദേശത്തിലും കാണാം

  • @Akgamerlive777
    @Akgamerlive777 11 месяцев назад +4

    താങ്കളുടെ പാർട്ടി ആണല്ലോ കേരളം ഭരിക്കുന്നത് ഒരു മണിക്കൂർ മുഖ്യമന്ത്രി യും ആയി സംസാരിക്കാൻ കഴിഞ്ഞാൽ അദ്ദേഹം നേരെ ചൊവ്വ ആയേനെ?

    • @sureshtk8403
      @sureshtk8403 2 месяца назад

      അങ്ങേര് ഈ മനുഷ്യനെ ചീത്തയാക്കും

  • @nirmalak2401
    @nirmalak2401 11 месяцев назад +1

    Super speech

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 7 месяцев назад

    സാറിനെ മനസ്സിലാണ് sir പ്രതിഷ്ഠിച്ചത്❤

  • @rugminijanardanan-bp6wy
    @rugminijanardanan-bp6wy Месяц назад

    🙏🙏

  • @sinithasivan6834
    @sinithasivan6834 3 месяца назад

    👌👍🎉

  • @suse2sesu
    @suse2sesu 2 месяца назад

    ♥️♥️♥️

  • @kochipropertymall5240
    @kochipropertymall5240 2 месяца назад

    സുരേഷ് ബാബുജി കേരളത്തിൻറെ അഭിമാനം ആവേശം!

  • @sabithavinod7195
    @sabithavinod7195 10 месяцев назад

    എല്ലാം ഭാവുകങ്ങൾ നേരുന്നു... 🙏🙏🙏🙏

  • @radhakrishnan4225
    @radhakrishnan4225 Год назад +1

    Super...

  • @devumanacaud4860
    @devumanacaud4860 10 месяцев назад +1

    അറിവ് സർ നമോവാകം 🙏

  • @sindujimon1073
    @sindujimon1073 9 месяцев назад +1

  • @sajis8297
    @sajis8297 10 месяцев назад +1

    നമസ്കാരം 🙏

  • @bantangboys9998
    @bantangboys9998 Год назад

    Enne padippicha ente Sir. Marakkanavatha Classukal🙏🙏🙏♥️♥️

  • @rajithams9830
    @rajithams9830 4 месяца назад

    ❤❤❤❤❤❤❤❤❤❤

  • @vanajakumari2244
    @vanajakumari2244 3 месяца назад

    🙏🏻

  • @Raveendran-je6oi
    @Raveendran-je6oi 11 месяцев назад

    very good views.

  • @seenashaju2786
    @seenashaju2786 Год назад +5

    👍മാഷിന്റെ പ്രസംഗങ്ങൾ 👌👌 മുൻപെങ്ങും പ്രത്യക്ഷത്തിൽ ഇല്ലാതിരുന്ന ജാതിമത കോപ്രായങ്ങൾ കൂടി വരുന്നതല്ലേയുള്ളൂ!!!

  • @subusdreams
    @subusdreams Год назад +4

    ബഹുമാന്യ സർ നമസ്കാരം

  • @kasthuribhail5541
    @kasthuribhail5541 11 месяцев назад +1

    Adipoly sir

  • @praseethamurali9492
    @praseethamurali9492 10 месяцев назад

    Super sir

  • @jeejak1028
    @jeejak1028 Год назад +2

    എൻ്റെ മലയാളം മാഷ്

  • @user-jh2lu8yf3c
    @user-jh2lu8yf3c 8 месяцев назад +1

    സുരേഷ് ബാബു സാറിനെ ഞങ്ങളുടെ നാട്ടിൽ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നു സാറിന്റെ നമ്പർ കിട്ടുമോ?

  • @radhakrishnanvaliyaparambi4424
    @radhakrishnanvaliyaparambi4424 Год назад +73

    Sir, താങ്കൾക്ക് കുറച്ചു കാലം കേരളത്തിന്റെ മുഖ്യ മന്ത്രി ആകാൻ കഴിയുമോ, ഒരു അപേക്ഷയാണ്

    • @baburajpongilattu1956
      @baburajpongilattu1956 11 месяцев назад +7

      പ്രസംഗിക്കാൻ അറിയുന്നവന് പ്രവർത്തിക്കാൻ അറിയണം എന്നില്ല സഹോ 😄

    • @valsalapangy6773
      @valsalapangy6773 11 месяцев назад +3

      പാവം അദ്ദേഹത്തെ പടു കുഴിയിൽ ആഴ്ത്തുന്നതെന്തിന്. ഈ നാട്‌ കുട്ടിച്ചൊരാക്കിയിട്ടിരിക്കയല്ലേ. ആര് വന്നാലും ഒന്നും ചെയ്യാൻ കഴിയില്ല

    • @vijayalakshmim197
      @vijayalakshmim197 11 месяцев назад

      ​@@baburajpongilattu1956h ki

    • @johnthomas8236
      @johnthomas8236 11 месяцев назад +2

      0:28 0:29

    • @DamodharanDamu-yb8ru
      @DamodharanDamu-yb8ru 11 месяцев назад

      ​@@valsalapangy6773⁰p😊

  • @dharmanramachampat7722
    @dharmanramachampat7722 5 месяцев назад +1

    കോൺടാക്ട് നമ്പർ കിട്ടുമോ സുരേഷ് ബാബു സാർ

  • @preethaelias240
    @preethaelias240 11 месяцев назад

    Super

  • @daisammak9844
    @daisammak9844 Год назад

    Good very great enargy

  • @geethanair8347
    @geethanair8347 8 месяцев назад

    Sir parrayan vakukal illa athigambheeram prabhashanam🙏

  • @sudhapazhayidam9294
    @sudhapazhayidam9294 10 месяцев назад +2

    കമ്മ്യൂണിസ്റ്റായ താങ്കൾ ഉദയനിധി സ്റ്റാലിന് സനാതന ധർമ്മത്തെക്കുറിച്ച് ഒരു ക്ലാസ് കൊടുത്താൽ നന്നായിരുന്നു.

  • @muhammedmuneernp772
    @muhammedmuneernp772 11 месяцев назад +1

    Vayritta.nalla shabdham.

  • @kanakammavijayakumar9829
    @kanakammavijayakumar9829 11 месяцев назад +2

    Sir നെ ഈ നാടിന് വേണം

  • @radhikavg6455
    @radhikavg6455 Месяц назад

    Mannineyum manushyareyum orupole snehikkunna eemahatmavine enikkum kudumbathinum orikkalenkilum onnichu Kanan ennenkilum sadhikkumo

  • @appukuttannaircp4034
    @appukuttannaircp4034 Год назад +2

    സുരേഷ് ബാബു സാറെ നമ്മിച്ചു

  • @MohanMohan-vh9tk
    @MohanMohan-vh9tk Год назад

    Great ❤❤❤❤ Mohan from
    Bahrain 🌹🌹🌹🌹

  • @NazerKk432
    @NazerKk432 Год назад +6

    സർ ഒരു C.P,. I ക്കാരൻ എന്ന നിലയ്ക്ക് പ്രത്യേക അഭിനന്ദനം.

  • @prasannatk8574
    @prasannatk8574 28 дней назад

    Eshwarathullianaya manushyan ❤🎉4:45 24:49 ❤🎉

  • @vijayakumarakaimalkr4043
    @vijayakumarakaimalkr4043 5 месяцев назад

    Youthinkyouareageniousbutithikyouareafool

  • @sheelamp1501
    @sheelamp1501 6 месяцев назад

    🙏🙏👍👍

  • @imtiaz.c.p1602
    @imtiaz.c.p1602 7 месяцев назад

    👍👍👍🌹🌹🌹

  • @varghesejoseph3227
    @varghesejoseph3227 Год назад +2

    🙏🙏🙏👍