ധ്വനികുട്ടിയെ കാണാൻ വീട്ടിൽ ആരാധകരുടെ തിരക്കാണ്...

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 84

  • @IndiraT-m1d
    @IndiraT-m1d Год назад +2

    പൊന്നു മോൾ ധ്വിനി കുട്ടിയെ ഒത്തിരി ഇഷ്ടമാണ്.

  • @rosilyfrancis8851
    @rosilyfrancis8851 Год назад +3

    എന്റെ മക്കളെ nalla pattum nalla കൊറസും നല്ല ജഡ്ജസും പാട്ടിനേക്കാൾ അവരുടെ സംസാരം കേൾക്കാനാണ് നോക്കി ഇരിക്കുന്നത് എത്ര കണ്ടാലും മതി വരില്ല »😘😘😘😘😘😘😘😘😄😘😘😘😘😘😘😘😘😘😘😘😅😅

  • @jayasreeparthasarathy6161
    @jayasreeparthasarathy6161 2 года назад +4

    ഹായ് .... ചക്കരേ ....സൂപ്പറായെടാപാട്ടും ഒപ്പം കൊഞ്ചി സംസാരവും ..'ചക്കരയുമ്മാ ...

  • @anusr3420
    @anusr3420 2 года назад +16

    👌👌ആയി പാടി വാവ. ഒരു കൊച്ച് കുഞ്ഞു പാടിയ പാട്ടിന് 4 കൊച്ച് കുഞ്ഞു corus അടിപൊളി ആയി പാടി 👌😍😍..കാണാനും കേൾക്കാനും so sweet 🥰.

  • @tvssanthosh642
    @tvssanthosh642 Год назад +2

    ശാന്തമായ.. കുഞ്ഞു... മണി 👌👌👌👌

  • @renjithkunjumon2918
    @renjithkunjumon2918 2 года назад +6

    നന്നായി പാടി മോളേ. ആശംസകൾ. എന്റെ മോളുടെ പേരും ധ്വനി എന്നാണ്. Love you very much വാവേ.

  • @veenavijayan8844
    @veenavijayan8844 2 года назад +3

    Super Dhwnai mole . Love you

  • @sangeethar7489
    @sangeethar7489 2 года назад +9

    Super Dhwani mole ❤❤

  • @Seenasgarden7860
    @Seenasgarden7860 Год назад +1

    Oru bahalavum ellatha mol enickothiri ishttam 😘😘❤

  • @sajeevkumars9820
    @sajeevkumars9820 2 года назад +13

    Dhawni മോൾ പൊളിച്ചു അടിപൊളി പെർഫോമൻസ് കൊറേസ് സൂപ്പർ ♥️♥️♥️♥️♥️♥️👍👌👌👌👌👌

  • @KRNair-wf7vl
    @KRNair-wf7vl 2 года назад +2

    വളരെ വളരെ മനോഹരമായിരിക്കുന്നു.👍🏻 Super super super.. 👌👌👌♥️♥️💓💐💕💕

  • @veenavijayan8844
    @veenavijayan8844 2 года назад +4

    Chakkara mol 👌👌👌👌

  • @vidyasagarkesav
    @vidyasagarkesav 2 года назад +14

    എന്ത് രസാ മോളുടെ പാട്ടും സംസാരവും കേൾക്കാൻ... love you so much 😘

  • @aswathinarayanan9149
    @aswathinarayanan9149 2 года назад +19

    കുഞ്ഞായിരുന്നപ്പോൾ അമ്മയെ പാട്ടു പഠിപ്പിക്കുന്ന വീഡിയോ കണ്ടിട്ടുണ്ട് .അന്ന് മുതൽ വിടാതെ പിന്തുടരുന്നു❤❤❤ . ഒരുപാട് ഇഷ്ടം ആണ് മോളെയും മോളുടെ നിഷ്കളങ്കതയും 🥰🥰🥰

  • @rahulrajeevan3290
    @rahulrajeevan3290 2 года назад +13

    ധ്വനിക്കുട്ടി സൂപ്പർ ആയി പാടിയല്ലോ 😍😍😍

  • @remadamodharan8596
    @remadamodharan8596 2 года назад +1

    Super molu.. Congratulations molu...

  • @Saro_Ganga
    @Saro_Ganga Год назад

    Super
    Very interesting
    Congratulations to all

  • @rajeevrajeev674
    @rajeevrajeev674 2 года назад +5

    മധുര മനോഹരം മുത്തിൻ്റെ ശബ്ദം

  • @deepikaverma701
    @deepikaverma701 2 года назад +5

    Super performance 🥰🥰 thank you 🙏

  • @achammathomas4136
    @achammathomas4136 2 года назад +2

    Very correctly said MG sir.. cute kids with God blessed vocal cord...🙏🙏

  • @dhwanihemanth
    @dhwanihemanth 2 года назад +2

    ❤❤❤

  • @aravindkrishna5147
    @aravindkrishna5147 2 года назад +3

    ധ്വനി and കോറസ് സൂപ്പർ ❤️

  • @suseelaraj8826
    @suseelaraj8826 2 года назад +3

    മോളു സൂപ്പർ 😊❤️❤️❤️👌👌👌👌👌

  • @bindhuravi569
    @bindhuravi569 2 года назад +2

    Molu assalaayi paadi.congrats.

  • @raseenafaizal8491
    @raseenafaizal8491 2 года назад +2

    Marvelous performance 😍😍

  • @deepikaverma701
    @deepikaverma701 2 года назад +1

    Dhwani mole love you chakkare ❤❤❤❤

  • @mercyjacobc6982
    @mercyjacobc6982 2 года назад +2

    Athe kunjaayirunnappol ammaye paattupadippikkunna video kand njaanum ere chirichittum ,albhurhappettittum und

  • @23hemanthvk
    @23hemanthvk 2 года назад +2

    Dhwani mole 🥰❤️

  • @minimini7715
    @minimini7715 2 года назад

    Dhwni kutty and coras super 🌹❤️😘😘😘😘

  • @hareeshkalchira5930
    @hareeshkalchira5930 2 года назад +2

    അടിപൊളി അടിപൊളി ❤❤❤

  • @bindukrishna3554
    @bindukrishna3554 2 года назад +5

    Super mutheeee🥰🥰🥰 chakkara vave love u daa🥰🥰🥰

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Год назад

    Super Excellent performance ❤️❤️❤️

  • @shakunthalan5851
    @shakunthalan5851 2 года назад +9

    മീനുകുട്ടിനെ ആരാ ഇങ്ങനെ വേഷം കെട്ടിക്കുന്നെ, in simple hairstyle you looks so cute

  • @savithashajil2894
    @savithashajil2894 2 года назад +2

    Molutti super ummmaaa

  • @suryagayathri861
    @suryagayathri861 2 года назад +3

    Super cute baby ❤️❤️❤️

  • @priyanair1848
    @priyanair1848 2 года назад +1

    Chakkudumol Dwani🥰🥰

  • @mercymathew5013
    @mercymathew5013 2 года назад +2

    Super super

  • @venugopalank6168
    @venugopalank6168 2 года назад

    Dhwani mole super performance ❤️❤️

  • @LekhaPromod
    @LekhaPromod 2 года назад

    Super Dhwani❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад +2

    So sweet

  • @komalavallytj3295
    @komalavallytj3295 2 года назад

    Chakkara mole pattum aatom super aayitund❣️

  • @baburatnakaran141
    @baburatnakaran141 2 года назад +2

    Beautiful song

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Год назад

    ❤supper❤

  • @AshaAsha-ce3bs
    @AshaAsha-ce3bs 2 года назад

    Polichadukki 👍👍👍👍

  • @archanavijayan3291
    @archanavijayan3291 2 года назад +3

    🥰🥰🥰🥰

  • @aswathinarayanan9149
    @aswathinarayanan9149 2 года назад +1

    Ponnu mole orupadu Ishtam ❤❤❤

  • @hareeshkalchira5930
    @hareeshkalchira5930 2 года назад +2

    ചുന്ദരികുട്ടി 😍😍😍

  • @MaheswariRajasekharan-bb5yr
    @MaheswariRajasekharan-bb5yr 7 месяцев назад

    Where is your house?

  • @paulmanithottil1439
    @paulmanithottil1439 Год назад

    Medha ❤

  • @salmasil9215
    @salmasil9215 2 года назад

    Sundary molu 😍😍😍

  • @priyanair1848
    @priyanair1848 2 года назад

    So cute dear molu

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 месяцев назад

    ❤️❤️❤️🥰

  • @indupadmakumar8484
    @indupadmakumar8484 2 года назад

    Molootty love you daaa❤️❤️😘😘

  • @aishashaji1173
    @aishashaji1173 2 года назад

    Sathyamane MG sir🤲🤲❤️

  • @vanajan8346
    @vanajan8346 2 года назад

    കോറസ് വാവാസ്......❤❤❤❤💕💕💕💕💕💕ലവ് യൂ സോ മച്ച്......വാവാസ് ...💕💕💕💕💕

  • @vasanthamhandmades998
    @vasanthamhandmades998 2 года назад

    Very cute

  • @Binas-vlogs
    @Binas-vlogs 2 года назад

    Top singer illathe jeevikkan vayya nishkalangaraya krunnukalku chakkayumma😘😘😘😘😘

  • @suchethakk2415
    @suchethakk2415 2 года назад

    ഹാ ഹാ മനോഹരും

  • @aishashaji1173
    @aishashaji1173 2 года назад

    👍❤️🌷🌷🌷

  • @renjithkunjumon2918
    @renjithkunjumon2918 2 года назад

    ആശംസകൾ മോളേ.

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 Год назад +1

    പണ്ടത്തെ ദിയ മോളെ പോലെ ഉണ്ട്

  • @jessyphilip4593
    @jessyphilip4593 2 года назад +3

    Nalla kutty athika vacakm onnum ella

  • @arunshailaja2299
    @arunshailaja2299 2 года назад +2

    🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂👸🏻

  • @Sinayasanjana
    @Sinayasanjana Год назад

    ❤️❤️❤️❤️❤️❤️❤️🤣

  • @arunshailaja2299
    @arunshailaja2299 2 года назад +2

    ഞങ്ങളുടെ സ്വന്തം ധ്വനി മോൾ💕💓💕💕🤗🤗👸🏻

  • @JayaPrakash-ju7ul
    @JayaPrakash-ju7ul 2 года назад

    എംജി അണ്ണൻ നിങ്ങൾവലി രൂപേട്ടൻതന്നെ ഹിന്ദി ഒരേ പരിപാടി യൂകണറില്ല അല്ലേ

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 года назад +1

    കോറസിലെ മേധാ മെഹറിനെ നോക്ക്. എന്ത് സൂപ്പറാണ് ആ വാവ. ടോപ് സിംഗർ_3 യിലെ രാജകുമാരിയാണ് മേധാ കുട്ടി

  • @Anjali89730
    @Anjali89730 2 года назад

    കോ റ സ് കുഞ്ഞുങ്ങളെ കാണിക്കാൻ ക്യാമറ താല്പര്യം ഇല്ല

  • @sreeleshsureshsree7949
    @sreeleshsureshsree7949 2 года назад +1

    നിലവാരം തീരെ ഇല്ല......മോളെ practice cheyy.... ഒരുപാട്

    • @komalavallytj3295
      @komalavallytj3295 2 года назад +8

      5 vayasulla molalle ,athinulla nilavaram undenna ente abhiprayam

    • @syamilishalu1232
      @syamilishalu1232 2 года назад +3

      Oru kochukutti egannathanne padiyath thanne super❤engil nigal vannu padippikkath entha

    • @syamilishalu1232
      @syamilishalu1232 2 года назад +3

      Thande oru song video onnu ayakko kelkkannulla kothikonda nilavaravum ariyam

    • @binumon8220
      @binumon8220 2 года назад

      നല്ലോണം വെള്ളി വിഴുന്നുന്നുണ്ട് കോറസ് പിള്ളേർ പൊളി

    • @syamilishalu1232
      @syamilishalu1232 2 года назад

      Sir padichaya oru song ayachu tharo

  • @subashgijl178
    @subashgijl178 2 года назад +2

    👍👍👍

  • @umamurali2192
    @umamurali2192 2 года назад

    ❤️

  • @vanajan8346
    @vanajan8346 2 года назад

    👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌❤❤❤❤💕💕💕💕💕💕💕👑👑👑👑👑👑👑👑👑👑👑