കേട്ടാലും കേട്ടാലും മതിവരാത്ത കുറുമൊഴികളുമായി മേധക്കുട്ടി..!!

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 553

  • @gopikapg3337
    @gopikapg3337 Год назад +13

    എന്തു ക്യൂട്ട് ayita ചോദ്യങ്ങൾക് marupadi നൽകുന്നത്. മോളെ ചക്കര ഉമ്മ ❤❤❤❤❤. I like you so much.

  • @SaiCreationMalayalam
    @SaiCreationMalayalam Год назад +41

    ദൈവമേ.. ഈ കുഞ്ഞുപ്രായത്തിൽ ഇത്രയും പ്രയാസം ഉള്ള പാട്ട് പാടുന്ന ഈ പ്രതിഭയ്ക്ക് പ്രണാമം ❤🙏🏻🙏🏻

  • @muhammedpullot533
    @muhammedpullot533 Год назад +24

    നല്ല സത്യസന്ധതയുള്ള കുട്ടിയാണ് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലെത്തട്ടെ

  • @ajikurian119
    @ajikurian119 Год назад +226

    ജഡ്ജസ് എന്ന നിലയിൽ അനേകം മത്സരാർത്ഥികളെ വെള്ളം കുടിപ്പിച്ചിട്ടുള്ള മ്യൂസിക് ഡയറക്ടർ ശരത്ത് സർ, ശ്രീ. MG ശ്രീകുമാർ എന്നിവർ ഈ കൊച്ചു മിടുക്കിയുടെ മുന്നിൽ വെള്ളം കുടിക്കുന്നത് കാണാൻ എന്ത് രസം .....All the very best moloooootty.

  • @beatricebeatrice7083
    @beatricebeatrice7083 Год назад +244

    ആരു എന്ത് പറഞ്ഞാലും കണക്കിനുള്ള മറുപടി നിഷ്കളങ്കമായി നൽകുന്ന മേധാ മോളെ എല്ലാർക്കും ഇഷ്ട്ടമാ....

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 Год назад +25

    ഇത്ര ചെറിയ കുഞ്ഞ് ഇതു പോലെ പാടുന്നു വലിയ അത്ഭുതം

  • @kuttannice9094
    @kuttannice9094 Год назад +75

    മോളെ ഇങ്ങനെ മിടുക്കി ആക്കി വളർത്തിയ അമ്മയ്ക്കും അച്ഛനും ബിഗ് സല്യൂട്ട്

  • @shajimanjambra7820
    @shajimanjambra7820 Год назад +112

    നന്നായി പാടിയ നന്നായി എന്നുപറയണം നന്നായില്ലെകിൽ അതും പറയണം 👍👍മോൾടെ മറുപടി 👏👏👏👏👏👏👏👏👏👏👏👏

  • @ManagerKSBSG
    @ManagerKSBSG Год назад +12

    മോളു സൂപ്പർ ആണുട്ടോ... സംസാരം കേട്ട് ചിരിച്ചു മതി ആയി ❤❤❤❤

  • @sheelamp9914
    @sheelamp9914 Год назад +958

    മേധകുട്ടി അച്ഛനോടും അമ്മയോടും ഒരു അപേക്ഷ...... ഇവിടെ ചിലർ പറയുന്നതു കേട്ട് നിങ്ങൾ അവളെ ഒരിക്കലും മാറ്റി എടുക്കരുത്..... ആ കുഞ്ഞുമോൾ ഇങ്ങിനെത്തന്നെ വളരട്ടെ.... ഇനിയുള്ള കാലം പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ തൻ്റേടത്തോടെ വളരട്ടെ

    • @sulaikhamammootty293
      @sulaikhamammootty293 Год назад +34

      ശരിയാണ് രാഹുൽ പറഞ്ഞട് മെച്ച മോളുടെ ഓരോ കമെന്റുകളും കേൾക്കുമ്പോൾ ആമോളെ ഇവിടെയൊന്നുമല്ല നിർത്തേണ്ടത് വേറെ എവിടെയോ ആണ് എത്ര പെട്ടന്നു ഓരോ സ്റ്റെപ്പും പാട്ടിന്റെ തന്നെ മാറ്റിയെടുക്കുന്നദ് അത്ഭുത അപാരം അതിനാണ് ഡൈവേദകാമെന്നു പറഞ്ഞു പോവുന്നദ് യെസ് ദൈവം medhà മോളുടെ കൂടെ തന്നെയുണ്ട്. നിസ്സംശയം.

    • @sulaikhamammootty293
      @sulaikhamammootty293 Год назад +23

      അതെ അവൾ പറയുന്നതൊക്കെ ഒരു ദൈവികമഴനെനിക്ക് തോന്നുന്നത് അവളുടെ വയsinotha നൊത്ത കaryangalളൊന്നുമല്ലവൾ പറയുnnarh

    • @sunithaanil8435
      @sunithaanil8435 Год назад +5

      Athe 👍

    • @ammakannantrissur5461
      @ammakannantrissur5461 Год назад +4

    • @jomolnt7509
      @jomolnt7509 Год назад +19

      മോള് പറയുന്ന ഓരോ കാര്യങ്ങളും വളരെ ശരി ആണ്

  • @preethyjoseph9812
    @preethyjoseph9812 Год назад +463

    ഇന്നത്തെ കാല ഘട്ടത്തിൽ പെൺകുട്ടികൾ ഇങ്ങനെ തന്റേടത്തോടെ വേണം വളർന്നു വരണം. 👍👍👍👍അഭിനന്ദനങ്ങൾ മേധാ കുട്ടി ❤️❤️

    • @lakshmiharidas8380
      @lakshmiharidas8380 Год назад +13

      ഇത് തന്റേടം അല്ല കഴിവാണ്,, പെണ്ണുങ്ങൾക്ക് തന്റേടം അല്ല വേണ്ടത് ഒതുക്കം ആണ് വേണ്ടത്,,, ആണുങ്ങളുടെ ശരീര ശക്തിയും അക്രമ സ്വഭാവവും മറക്കരുത്

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 Год назад +5

      👍👍🥰

    • @Kanmani0604
      @Kanmani0604 Год назад +7

      തന്റേടം വേറെ,ചിന്തശേഷി, പ്രതികരണ ശേഷി വേറെ.... തന്റേടം കാണിച്ചാൽ ആര് വക വയ്ക്കും? എവിടെ വില കിട്ടും??

    • @preethyjoseph9812
      @preethyjoseph9812 Год назад +18

      @@lakshmiharidas8380 no എന്നു പറയേണ്ട ഇടതു no എന്നു പറയാൻ മുഖം നോക്കാതെ പറയാനുള്ള കഴിവ് ഉണ്ട് ആ കുട്ടിക്ക്. ആണുങ്ങളെ എന്തിനാ പേടിക്കുന്ന. അവരെ റെസ്‌പെക്ട് ചെയ്യുക. ഇങ്ങോട്ട് ഉപദ്രവം ആയി വന്ന തിരിച്ചു കൊടുക്കാൻ ഉള്ള കഴിവ്, തന്റേടം ആണു വേണ്ടത്. ഇനിയുള്ള കാലം... പേടിച്ചു ജീവിക്കാൻ ഒരു പെൺകുട്ടി തയ്യാർ ആവില്ല. പ്രതികരണ ശേഷി ഉള്ള കുഞ്ഞുങ്ങൾ ആണു ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും. ഞാൻ നല്ല ഉദേശിച്ചത്‌.

    • @jayajackson1883
      @jayajackson1883 Год назад +14

      കുട്ടികൾ കുറച്ച് തൻ്റേടം ഉള്ളവരായി.വളരേണം, പഴയ കാലം അല്ല,.അവള് മിടുക്കി ആണ് ലൗ u da 😘😘😘

  • @muhammedpullot533
    @muhammedpullot533 Год назад +56

    സത്യസന്തതയുള്ള കുട്ടി എന്നും നിലനിൽക്കട്ടെ നാഥൻ തുണകട്ടെ

  • @sreedevis3700
    @sreedevis3700 Год назад +100

    Medha മിടുക്കി. സത്യസന്ധതയോടെ സംസാരിക്കുന്ന കുട്ടി. ഗോഡ് ബ്ലെസ് യു.

  • @dhanyasantha1308
    @dhanyasantha1308 Год назад +162

    Medhakuttiye കാണാനും സംസാരം കേൾക്കാനും മാത്രം ആണ് ഞാൻ top singer കാണുന്നത്. Love u molu

  • @thasni9909
    @thasni9909 Год назад +57

    ഇതാണ് പെൺകുട്ടി.... 👌👌👌👌പേരെന്റ്റിംഗ് സൂപ്പർ

  • @msr3016
    @msr3016 Год назад +125

    മിടുമിടുക്കി 👌👌ഇങ്ങനെ തന്നെ ഓപ്പൺ മൈൻഡ് ആയിത്തന്നെ മക്കളെ വളർത്തണം ഓരോ മാതാപിതാക്കളും 👌👌അല്പം പോലും ഓവർ ആകാതെ, ആവശ്യമില്ലാത്ത ഒരു വാക്ക് പോലും ഉച്ഛരിക്കാത്ത തന്മയത്വത്തോടെ സംസാരിക്കുന്ന മിടുമിടുമിടുക്കി ❤️❤️❤️

  • @bobbyjohnson5101
    @bobbyjohnson5101 Год назад +138

    ഈ സീസണിൽ ഏറ്റവും ഇഷ്ട്ടമുള്ള കുഞ്ഞ്God bless you mole

  • @ramakrishnanbabumanarathba7338
    @ramakrishnanbabumanarathba7338 Год назад +129

    മേധമോൾ തകർക്കുന്നു, ഒരു പാട് ഇഷ്ടം ആണ് മോളുടെ കൊഞ്ചൽ കേൾക്കാൻ,
    മോളെ ദൈവം അനുഗ്രഹിക്കട്ടെ, love you so much....

  • @shanimenakath1379
    @shanimenakath1379 Год назад +3

    തന്റേടത്തോടെ സംസാരിക്കുന്ന ചുണക്കുട്ടി സൂപ്പർ മോളെ സുന്ദരി കുട്ടി എനിക്കൊരുപാടിഷ്ട്ടമാണ് ഈ കുഞ്ഞുമോളെ

  • @ShibaKv-w8j
    @ShibaKv-w8j 16 дней назад +1

    മറുപടി എന്തായിരിക്കും എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാൻ നല്ല അഭിമാനിയാണ് സത്യസന്ധതയുള്ള കുട്ടിയാണ്👍👍👍👍👍❤️❤️❤️❤️❤️😍🥰

  • @PushpakumariR-qw7mn
    @PushpakumariR-qw7mn Год назад +11

    ഇത് പോലെ ഒരു പൊന്ന് മോളെ കിട്ടാൻ പുണ്യം ചെയ്യണം❤️

  • @shameelasubair350
    @shameelasubair350 Год назад +30

    മേധകുട്ടിയെ ഭയങ്കര ഇഷ്ടം

  • @sajijoseph8080
    @sajijoseph8080 Год назад +28

    മേഥക്കുട്ടി, പാട്ടുകേട്ടപ്പോൾ ഞാൻ കരുതി, K. റെയിലിലൂടെ ട്രയിൻ ഒടി വരുന്നതാണന്ന്! നല്ല മനസ്സോടുകൂടി ഒരു കാര്യം പറയട്ടെ, മോൾ തകർത്താടി പാടി. വളരെ, വളരെ നന്നായി ചക്കര വാ വെ .മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @sajip.l8458
    @sajip.l8458 Год назад +59

    മേധമോളെ .... ചുണക്കുട്ടി, അടിപൊളി, നല്ല സംസാരം... നന്നായി പാട്ട് പാടി. 👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayalakshmisabu4031
    @jayalakshmisabu4031 Год назад +10

    കുട്ടികളുടെ മനസ്സിൽ കളങ്കം ഇല്ല അത് കൊണ്ട് ഉള്ളത് പറയും അത് ആർക്കും ബുദ്ധിമുട്ട് ആയിട്ട് തോന്നേണ്ട നമ്മൾ ഓരോരുത്തരും ഈ പ്രായം കഴിഞ്ഞു അല്ലെ വന്നത് അത് കൊണ്ട് മോൾക് നല്ല സപ്പോർട്ട് കൊടുക്കു. M G sir പറഞ്ഞത് പോലെ ദൈവം തന്ന വരദാനം ആണ് ആ അച്ഛനും അമ്മക്കും. അതിൽ നമുക്ക് സന്തോഷിക്കാം ജാനകിയമ്മ യെ പോലെ ഭാവിയിൽ ഒരു നല്ല ഗായിക ആകട്ടെ ഈ മോൾ ഇത്ര ഉം ഒന്ന് ഇടണം എന്ന് തോന്നി വിമർശനം കഴിവതും ഒഴിവാക്കുക പ്ലീസ്‌

  • @amudav4851
    @amudav4851 Год назад +5

    മേത്ത മോൾ നീയാണ് ശെരി ഇങ്ങനെ തന്നെ മുൻപോട്ട് പോട്ടെ

  • @nizashajahan5154
    @nizashajahan5154 Год назад +14

    മോളേ ഒരിക്കലും ഇതിൽ നിന്നും പിന്തിരിപ്പിക്കൽ അവൾ ഇങ്ങനെ തന്നെ സംസാരിച്ചു വളരട്ടെ തന്റേടത്തോടെ വളരട്ടെ

  • @AshrafKuniyil-c5g
    @AshrafKuniyil-c5g 12 дней назад

    നല്ല ബുന്ധിയുള്ള കുട്ടിയാണ് മേധാ മെഹർ എല്ലാവരെയും നല്ലണം വെള്ളം കുടിപ്പിച്ചു ജഡ്ജ്സ് മാരെ. അമ്മക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല സൂപ്പർ ❤❤

  • @vinodkumarcp73
    @vinodkumarcp73 Год назад +9

    മേധക്കുട്ടി ഇങ്ങനെത്തന്നെ മതി, അല്ലെങ്കിൽ അത് മേധക്കുട്ടി അല്ലാതായിപ്പോകും

  • @vijayendranp9306
    @vijayendranp9306 Год назад +60

    ഈ മോൾക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ

  • @rahulrajeevan3290
    @rahulrajeevan3290 Год назад +170

    മേധക്കുട്ടി,നമ്മുടെ കുഞ്ഞിന്റെ ഈ സംസാരവും പാട്ടും ഒരുപാട് ഇഷ്ടാണേ 😍😍😍

    • @saleenasaleem5142
      @saleenasaleem5142 Год назад +2

      ജഡിസിന് വരെ പേടിയാണ് മേധാമോളെ ഉള്ളത് ഉള്ളതുപോലെ പറയുക

  • @sameenanazar3312
    @sameenanazar3312 Год назад +19

    നിഷ്കളങ്കയായ കുട്ടി🥰🥰🥰

  • @സുന്ദരി
    @സുന്ദരി Год назад +34

    മോള് വളരെ genuine ആണ്....
    🌹🌹🌹

  • @saleythomas4698
    @saleythomas4698 Год назад +14

    മേധ കുട്ടിയുടെ ഓരോ കമന്റ്സും എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്നതിന് ഒരു കണക്കും ഇല്ല. അത്രയ്ക്ക് ഇഷ്ടമാണ് അവളുടെ ഓരോ വർത്തമാനവും. അവൾ അവളാ യിത്തന്നെ വളരട്ടെ!

    • @premanm.k7364
      @premanm.k7364 Год назад

      ജഡ്ജസ് കളിയാക്കുന്നത് നിർത്തണം

  • @ankitalakshmi4947
    @ankitalakshmi4947 Год назад +159

    മേധക്കുട്ടിയെ ഒരുപാട് ഇഷ്ടം😍😘😘😘😘

    • @sulaikhamammootty293
      @sulaikhamammootty293 Год назад

      Unkl ingine karyam parenna kunj ee patt kaichal polathe pattum patt padan ninnal avalude gauravam avalude sookshmada okke engine und aval ellattinum nalla gouravam sooksmathayum vyakthathayum okkeyanu angineyulla kunjine judjus thamashayanelum vallathe thamashikkalle aakunjinte confidenc nashtappedum avalenne paranjille athikam thamaasha aakkllennu
      Kunju manassine vedanippikkaruth.

    • @jeenaullasan6300
      @jeenaullasan6300 Год назад +3

      Adipoly

  • @jyothip3568
    @jyothip3568 Год назад +14

    ഒരു രക്ഷയുമില്ല മോളെ,സൂപ്പർ സൂപ്പർ

  • @Navathejvk
    @Navathejvk Месяц назад +2

    മേധയുടെ സംസാരവും പാട്ടു കേട്ടാൽ ദുഃഖങ്ങളൊക്കെ മാറും ദുഃഖം മാറാനാൻ വേണ്ടിയാണ് ഞാൻ ഇത് കാണുന്നത് മോളെ മുത്ത o👍👍👍👍👍🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @muhammedaslam4725
    @muhammedaslam4725 Год назад +94

    എത്ര കേട്ടാലും മതിവരില്ല... കുട്ടിയുടെ പാട്ടും പറയലും...

    • @valsalastenil2342
      @valsalastenil2342 Год назад +5

      🙏🙏🙏❤️❤️❤️❤️👍👍👍🌹🌹

    • @SunilVengavilayil
      @SunilVengavilayil Год назад +2

      അടിപൊളി മേധകുട്ടി

  • @muralykrishna8809
    @muralykrishna8809 Год назад +102

    എന്നാ രസാ മേധ മോളുടെ🙏 അര്‍ദ്ധവത്തായ കുറിക്കുകൊള്ളുന്ന🙏 ബുദ്ധിപരമായ🙏 കിഞ്ചനവാര്‍ത്ത‍മാനം 🙏കേള്‍ക്കാന്‍., ഈ പൊന്നുമോള്‍ക്ക് എല്ലാ എപ്പിസോഡിലും ഒരുപാട്ട് ഞങ്ങളുടെ മുന്പില്‍ പാടാന്‍ അവസരം കൊടുക്കൂ ഷോ ഡയറക്ടര്‍ മിസ്സിസ്സ് സിന്ദൂ . WE, ALL THE CRORES OF AUDIANCE WILL APPRECIATE THAT. BEST OF LUCK AND VERY WISHES PONNUMOLE MEDHA MOLE, UMMA UMMA UMMA UMMA CHAKKARAYUMMA😘😘😘😘😘😘😘😘

    • @rajeshprajeshp5587
      @rajeshprajeshp5587 Год назад +4

      തീർച്ചയായും 👍👌

    • @remadevi6774
      @remadevi6774 Год назад +1

      മുകളിൽ പറഞ്ഞ കാര്യങ്ങൾ എത്ര സത്യം, ചക്കരമോൾക്ക് ഒരായിരം ഉമ്മ 💗💗💗💕💕💕💕

    • @kausalyakuttappan2655
      @kausalyakuttappan2655 Год назад +1

      😄🤗🤗🤗😘😘😘❤❤❤👌👌👌

    • @premavalli1227
      @premavalli1227 Год назад +1

      അർദ്ധവത്തായ അല്ലല്ലോ അർത്ഥവത്തായ എന്നല്ലേ ശരി

    • @muralykrishna8809
      @muralykrishna8809 Год назад +1

      @@premavalli1227 Ok agreed , you are 101% right🙋😍
      Thank you so much for point out the mistake

  • @karunakaranpillai5610
    @karunakaranpillai5610 Год назад +4

    തെലുങ്കത്തി ജാനകി അമ്മ സ്ഫുടമായി മലയാളം പാട്ന്നത് പോലെ ഈ കുഞ്ഞുമോൾ വലിയ ഗായികയാകും.

  • @AnwarAli-qz7wi
    @AnwarAli-qz7wi Год назад +139

    ഞങ്ങളുടെ സ്വന്തം മേധ മെഹർ. 🥰🥰

  • @Udayakumar-p6j
    @Udayakumar-p6j 4 дня назад

    അച്ചനും അമ്മയും അവളെ വഴക്ക് പറയരുത്
    ഇവൾ ഇ ങ്ങനെത്തന്നെ
    വേണം
    എന്താ രം സംസം സാരം
    സൂപ്പർ❤

  • @robsondoha8236
    @robsondoha8236 Год назад +17

    എല്ലാവരെകൊണ്ടും കൊട്ട് വായ ഇടീപ്പിച്ചു ഞാനും പെട്ടു 😂

  • @lalappanlolappan2605
    @lalappanlolappan2605 Год назад +27

    I watch only Medha’s videos in this season. Brilliant girl.

  • @PrasadPrasad-bk1yb
    @PrasadPrasad-bk1yb Год назад +47

    അങ്ങനെ മേധാക്കുട്ടി ചിരിച്ചൂതുടങ്ങി സൂപ്പർ

  • @Justt.shikah
    @Justt.shikah Год назад +18

    പെൺ കുട്ടികളായാൽ ഇങ്ങനെ വേണം. അവൾക്ക് പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും പറയും 👍👍👍ജഡ്ജസ് ഒത്തിരി വെള്ളം കുടിക്കും 😂😂. മേധകുട്ടി ഉമ്മ ❣️❣️❣️❣️

  • @aravindkrishna5147
    @aravindkrishna5147 Год назад +70

    എന്റമ്മോ.. ഈ പാട്ടിന്റെ സംഗതികൾ പിടുത്തം തരാത്ത ഒന്നാണ്.. ശ്രുതി പിടിച്ചെടുക്കാൻ അതിലും പാടാണ്., എന്നുപല്ലവിയിലും ചരണത്തിലും.
    അതൊക്കെ ഈ കുഞ്ഞു മോൾ പുഷ്പം പോലെ പാടി ♥️♥️♥️
    Love you Medhakkutty🥰

    • @sulaikhamammootty293
      @sulaikhamammootty293 Год назад

      Inhine yatharthyam eduthu kudanju parayunna. Njsnezhuthiyath poorthiyakkunnilla aa kunju parsyunna vakkukalokke ethra kurikku kollunnvakkukslanu aa tjanka kudathine kaliyakkalle shariyanu kunju parayunnad kure kaliyakkalund pafikkazhinjal muthe chakkare ennu mathram paranjal pora kaliyakkal avalk manasil novanubhavappettittund

    • @ഇഷ്ടം-റ6യ
      @ഇഷ്ടം-റ6യ Год назад +5

      തള്ള് വേണ്ട എന്നാ മോൾ പറഞ്ഞത് ❤❤

    • @aravindkrishna5147
      @aravindkrishna5147 Год назад +2

      @@ഇഷ്ടം-റ6യ 😂😂😂

  • @rasilulu4295
    @rasilulu4295 Год назад +25

    ഈ സീസൺ മേധാ മെഹർ ബാബു കുട്ടൻ വാവ പൊളിച്ചു ❤❤❤❤👌👌👌👌👌🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤❤❤❤

  • @babuissac7765
    @babuissac7765 Год назад +10

    മേധ കൂട്ടി സൂപ്പർ ഒന്നും പറയാനില്ല.❤❤❤❤❤❤

  • @valsammavijayan7724
    @valsammavijayan7724 Год назад +3

    ഈ കുറുമ്പുകൾ സ്ഥിരം കാണാറുണ്ട് ഈ പ്രോഗ്രാമി ന്റ് ഹൈലൈറ്റ് അതുതന്നെയാണ്

  • @aaronradhakrishnan9147
    @aaronradhakrishnan9147 10 месяцев назад

    അബിൻ നന്നായി പാടി.. 👍 മിട്ടായി കൂട്ടങ്ങൾ എന്ന കുഞ്ഞുമക്കൾ ദൈവത്തിന്റെ ടച്ച് ഉള്ള മക്കൾ ആണ്.. അതിനു തെളിവാണ് താര മോളുടെ പാട്ട് ആ കുഞ്ഞ് വായിൽ നിന്ന് എത്ര സംഗതികളാണ് വരുന്നത് ♥️ മക്കൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ

  • @elizabethfrancis1541
    @elizabethfrancis1541 Год назад +15

    👍👍Good talk . She is teaching to talk the truth. Say the truth only . Too good . Love you my child . one important thing is that she is remembering all at this age .😘😘 I heard this a number of times.

    • @lissykm3398
      @lissykm3398 Год назад +2

      👍🙏

    • @kcsebastian3474
      @kcsebastian3474 Год назад

      I used to hear medha's all songs many times a day. I don't know , doing so gives me a lot of consolation and peace.

  • @vijayalakshmit9306
    @vijayalakshmit9306 Год назад +57

    M g സാറിന്റെ അഭാവം , ഒരു അഭാവം തന്നെയാണ്.....

    • @nandakumar54
      @nandakumar54 Год назад +5

      നമ്മുടെ മേധാ മോളെയും
      ഭാവയാമിയെയും കാണാനും അവരുടെ കുസൃതി തരങ്ങൾ കാണാനും കേൾക്കാനും വേണ്ടി മാത്രമാണ് ഈ പ്രോഗ്രാം കാണുന്നത്. സ്പെഷ്യലി എന്റെ മേധാക്കുട്ടി എനിക്ക് ഭയങ്കരീഷ്ടം
      ഒരു ചക്കരയുമ്മ ❤️❤️❤️❤️❤️😘

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Год назад +8

    മിടുക്കി കുട്ടി ❤️❤️

  • @vbnvbn779
    @vbnvbn779 Год назад +17

    മിടുമിടുക്കി മോളൂട്ടി സൂപ്പർ ! Congrats Vave !

  • @nidhink5349
    @nidhink5349 Год назад +18

    മേ❣️ധാ❣️ മെ❣️ ഹ❣️ർ❣️ കോഴിക്കോട്👌

  • @DevanKaruvath
    @DevanKaruvath Год назад +4

    ഇത്ര അധികം പാട്ട് ഓർമയ്ക്കാൻ ഭഗവാനേ ഓർക്കാൻ പോലും എനിയ്ക്കാവില്ല. സത്യം. മേധമോളെ കോടി നമസ്കാരം.

  • @alameen9362
    @alameen9362 Год назад +28

    മേധ കുട്ടി സൂപ്പർ ❤️❤️❤️

  • @padmajaprakash9441
    @padmajaprakash9441 Год назад +9

    ചക്കര മുത്തേ ഉമമ പൊളിച്ചു ഇങ്ങനെ വേണം മക്കൾ

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +58

    മേധാ മോൾക്ക്‌ സോപ്പിങ് ഒന്നും വേണ്ട ഉള്ളത്‌ ഉള്ള പോലെ ഉള്ള കമന്റ് മതി 😘😘😘

    • @arszz7080
      @arszz7080 Год назад +5

      Athe👍കളിയാക്കി പറഞ്ഞാൽ അവൾക്ക് മനസ്സിലാകും സുഗിപ്പിക്കലൊന്നും അവൾക്ക് വേണ്ട 😁നല്ല മോളാണ് 😍😍😍

    • @abhijithajayan3066
      @abhijithajayan3066 Год назад +1

      എന്റെ ചക്കര മോൾ

  • @sumayyasumi9360
    @sumayyasumi9360 Год назад +8

    മേധ കുട്ടിയെ ഒത്തിരി ഒത്തിരി ഇഷ്ടാ🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mininair7110
    @mininair7110 Год назад

    Adipoliyayittu padunnu mole
    Very impressive
    Talkative(superb)

  • @lailalail8105
    @lailalail8105 Год назад +6

    സൂപ്പർ ആണ് മേധ മോൾ ❤❤❤

  • @remarajesh2312
    @remarajesh2312 Год назад +16

    പൊന്ന് മോള് 😘😘😘😘❤️❤️❤️❤️

  • @hamsakoya2162
    @hamsakoya2162 Год назад +11

    മോളൂ മേദ്ധാ . കുഞ്ഞുമോള് സുപ്പറായി പാടി👍🌹💕💕👩‍❤️‍💋‍👨

  • @sameenanazar3312
    @sameenanazar3312 Год назад +11

    Super മേധക്കുട്ടീ .....🥰🥰🥰🥰

  • @preethaanilkumar2574
    @preethaanilkumar2574 Год назад +6

    ee kochu ella vidhathilum oru anugraham ulla nalla oru nalla kuttiyanu. Dhaivathinte oru kayyoppulla oru kuttiyanu., Ethrem seasonil vechum ethra cheru prayathil enghine oru kutti undayittilla eni undakanum pokunnilla. Mol nalla sense ulla kochuanu. Aarum onnum paranjhu kodukanda. Kochinu ellam ariyam. Keep it up molu. God bless you. I liked your all songs and behavious. Sweet umma. kunjhinu,.

    • @lissykm3398
      @lissykm3398 Год назад

      👍👍

    • @kcsebastian3474
      @kcsebastian3474 Год назад

      You said the right thing, it is very difficult to find such truthful but very intelligent child.

  • @vijayanpillaib2963
    @vijayanpillaib2963 Год назад +1

    കുഞ്ഞ് ഇങ്ങനെ തന്നെ വേണം..മിടുക്കി... ചക്കര തന്നെ

  • @drretheshbabukr4338
    @drretheshbabukr4338 Год назад +1

    Ente mole....🎉❤❤kannu niranju poy....ee top....engane....blessed..parents..❤

  • @ammujose0143
    @ammujose0143 Год назад +20

    Beautiful

  • @Neelu-baby
    @Neelu-baby Год назад +2

    സൂപ്പർ മോളെ ഒന്നും പറയാനില്ല 🙏👌👌💗

  • @haridas3174
    @haridas3174 Год назад +11

    കഴിഞ്ഞ സീസണിലെ താരം മേഘ്ന കുട്ടി ആയിരുന്നു ഈ സീസണിലെ താരം മേധാ മെഹർ

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Год назад +4

    ഒഹോ അങ്ങനെ യാണെങ്കില് ഞാൻ അല്ല ടീംസ് പി Love യൂ ഉമ്മ😅🎉😂😊

  • @tvssanthosh642
    @tvssanthosh642 Год назад +37

    ചിരിച്ചു.. ചിരിച്ചു.. കണ്ണീരുവന്നു... 🤣🤣🤣🤣🙏🙏🙏👌👌👌👌👍👍👍

  • @mohanannair518
    @mohanannair518 Год назад +11

    മുത്താണ് മുത്ത് മോളൂ 🌹🌹🌹

  • @srikanthkrishna2590
    @srikanthkrishna2590 Год назад +4

    I am Viji Reghuvaran
    Medha kutty
    Love you vava
    God bless you

  • @haseenas1873
    @haseenas1873 Год назад +2

    ഉമ്മിടെ പൊന്നു മോൾ മേധാ 💋💋💋ചക്കര മുത്തം എന്റെ മോൾക്ക്

  • @lachuniharika4516
    @lachuniharika4516 Год назад +11

    സൂപ്പർ മോളൂസ് 🥰🥰💕💕💕💕💕❤️❤️❤️😅😅👍🏻👍🏻👍🏻👍🏻👌🏻

  • @muhammedpullot533
    @muhammedpullot533 Год назад +2

    ഒന്നാം സ്ഥാനം മേധകട്ടിക്ക് തന്നെ കൊടുക്കണം

  • @omanakutaly1742
    @omanakutaly1742 Месяц назад

    CONGRATS
    MEHAR
    MEDHA
    For...this
    Excelent....perfomance❤❤❤❤❤❤

  • @bindhuvijayan2421
    @bindhuvijayan2421 Год назад +4

    ❤❤ Super Beautiful Voice molu 👋👍🙏❤️🌹🥰 Lovely Singh 👌👌👌👌👌

  • @sujathachandran530
    @sujathachandran530 Год назад +3

    Molu super🥰🥰🥰

  • @aneeeshgv
    @aneeeshgv Год назад +5

    കിടുക്കി കളഞ്ഞു❤

  • @radhamanivs7433
    @radhamanivs7433 Год назад +2

    അത്ഭുതം 🌹 വേറെ ഒന്നും പറയാനില്ല 🌹

  • @sheebageorge3991
    @sheebageorge3991 Год назад +28

    This is one in a million, her confidence at this age is unbelievable. Parents, you did a good job.

    • @kcsebastian3474
      @kcsebastian3474 Год назад +1

      not just one in a millio but one in a billion, a very brilliant and truthful child.

  • @thresiavm1111
    @thresiavm1111 Год назад +21

    പടച്ചവന്റ കൃപ ആണ് 🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @BindhuAjayan-u5n
    @BindhuAjayan-u5n Год назад +1

    ❤Ente punnara molanu. Medhamehar❤

  • @anithasasikumar8579
    @anithasasikumar8579 Год назад +4

    മേധകുട്ടി love you❤❤

  • @geetha2547
    @geetha2547 Год назад +2

    Really she is a god gift child to the parents , really very proud of you child.

  • @minisunil1491
    @minisunil1491 Год назад +1

    Medha. I. Like. So. Much. ഞാൻ. മോളുടെ. Song. Eppozh. കാണുക

  • @jessygeorge8232
    @jessygeorge8232 Месяц назад

    അച്ഛനും അമ്മയ്ക്കും 🙏🙏. ഉള്ളത് പോലെ പറയുന്ന മോൾ. 👍👍

  • @febeenashaiju5589
    @febeenashaiju5589 Год назад +11

    ❤️മേധാ മെഹർ ❤️

  • @johnsebastian526
    @johnsebastian526 15 дней назад

    മേധക്കുട്ടിയുടെ മറുപടി രസമു
    ണ്ട്

  • @ssbhavayamibhami2977
    @ssbhavayamibhami2977 Год назад +49

    ഇത് കാണുന്ന പാട്ടുകാർ ഒക്കെ സന്തോഷിക്കുന്നുണ്ടാകും. ശരത് സാറിനോക്കെ കണക്കിന് കിട്ടുന്നുണ്ട് 😂😂😂

  • @kamardheen4064
    @kamardheen4064 Год назад +3

    Medha മെഹർ 🌹🌹supper 🌹🌹

  • @samvallathur6458
    @samvallathur6458 Год назад +10

    So innocent with blessed soul !! Lucky
    parents to have such
    a wonderful child.
    An Ex-Muslim

    • @gracychacko5050
      @gracychacko5050 Год назад +1

      ഒരു സംശയം ആയിരുന്നു മെഹർ എന്ന പേര് എങ്ങനെ വന്നു എന്ന്

    • @natyakalari3751
      @natyakalari3751 Год назад

      ​@@gracychacko5050 aa kutteede achanum ammayum koode ittatha🤪

  • @annammavarghese7745
    @annammavarghese7745 Год назад +1

    മേധാക്കുട്ടി സൂപ്പർ സൂപ്പർ സൂപ്പർ.

  • @pushpavallypalakkat9188
    @pushpavallypalakkat9188 Год назад

    Medhakuttiyude kurumbukal ethramathram natural anu orikalum madukatha kurumbukal nannayi aswadikunnu❤❤❤

  • @evershine5201
    @evershine5201 Год назад +4

    മധുബാലകൃഷ്ണനേയും കൊണ്ടു വരണം

  • @ramkrishnamangalath2997
    @ramkrishnamangalath2997 Год назад +5

    You are grateful,God bless you mehar.(you know the meaning of mehar,it is dowry.)