ഈ മൂന്നു വയസ്സു പ്രായമുള്ള കുഞ്ഞ് മോൾ പാടിയ സോങ് വലുതാണെങ്കിലും കേൾക്കാൻ രസമുണ്ട് പക്ഷെ തെറ്റുകുറ്റങ്ങൾ ഉണ്ടാവാം എന്നാലും പാട്ട് കേൾക്കാൻ സൂപ്പർ മോളെയും മാതാപിതാക്കളെയും ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ❤ മോൾ ഇനിയും ഇതുപോലെ അടിപൊളി പാട്ടുമായി വരണം കേട്ടോ❤❤❤❤❤❤❤
To Molus' parents, Please give her simple songs for performance. She will be amazing 👏. Molude jeevithathil aayiram deepangal thelinju nilkkatte ennu prarthikkunnu.
ഈ പാട്ട് നല്ലതാണ്.. എന്നാൽ മോൾക്ക് ചേരില്ല... സെലെക്ഷൻ കൊച്ചിന് ചേരുന്നതാരിക്കട്ടെ... എത്രയോ പാട്ടുകൾ വേറെയുണ്ട് ശ്രദ്ധിക്കണേ.. എന്റെ മാത്രം അഭിപ്രായമാണ്..
ഡയലോഗ് പറയുന്നവർ ആരും ഒരു പാട്ട് കാണാതെ പാടില്ല അതുപോലെ ഇവരുടെ ശബ്ദം മിക്സ്സ്റിലൂടെ കയറി ഇറങ്ങി വരുമ്പോഴേ അല്പം എങ്കിലും കേൾക്കാൻ കൊള്ളുകയുള്ളു. അങ്ങനെ പാടിച്ചാൽ ഈ കുഞ്ഞുങ്ങൾ world famous തന്നെ.
ഈ മൂന്നു വയസ്സു പ്രായമുള്ള കുഞ്ഞ് മോൾ പാടിയ സോങ് വലുതാണെങ്കിലും കേൾക്കാൻ രസമുണ്ട് പക്ഷെ തെറ്റുകുറ്റങ്ങൾ ഉണ്ടാവാം എന്നാലും പാട്ട് കേൾക്കാൻ സൂപ്പർ മോളെയും മാതാപിതാക്കളെയും ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ❤ മോൾ ഇനിയും ഇതുപോലെ അടിപൊളി പാട്ടുമായി വരണം കേട്ടോ❤❤❤❤❤❤❤
3 വയസ്സുള്ള പൊടികുഞ് .. എനിക്ക് ഇഷ്ടം ഒരുപാട് 😘😘😘
മോളൂ എത്ര ഉമ്മ തന്നാലും മതിയാവുകയില്ല.കുറച്ച് എളുപ്പമുള്ള പാട്ട് തീരഞ്ഞെടുത്ത് കൊടുക്കു.. മോള് പാടി എത്തുന്നു എന്നാലും കുഞ്ഞല്ലേ,🥰🥰🥰🥰🥰🥰🥰😍
തെറ്റിയാലും കേൾക്കാൻ നല്ലരസമാണ് വളരുമ്പോൾ വലിയ ഗായികയാവും അള്ളാഹു അനുഗ്രഹിക്കട്ടെ
കാത്തൂട്ടീ............✨😘😘😘😘😘❤️.
) hai
@@premavalli1227🎉🎉😂😅😮
Mola chakara umma
നെഗറ്റീവ് കാണുന്നവർ ഒന്നോർത്തു നോക്കു ഈ പ്രായത്തിൽ ഒരു വാക്ക് സ്പഷ്ടമായി പറയാൻ അറിയാരുന്നോ? ദൈവത്തിന്റെ വരദാനമാണ് ഈ കുഞ്ഞുങ്ങൾ 😍
ശരിയാണ്...ഈപ്രായത്തിൽപണ്ടുള്ളകുട്ടികൾഞഞ്ഞാ,പിഞ്ഞാ എന്നാണുസംസാരിക്കുന്നതുപോലും....ഒരുവാക്കുപോലുംഓർമിച്ചുവയ്ക്കാൻകഴിവില്ലാത്തവരായിരുന്നു...കുഞ്ഞുങ്ങളെകളിയാക്കുന്നവർക്ക്അസൂയയായിരിക്കും..
Aaaahachundaykutty👏👏👏👏👏👏👏❤️🌹❤️🪕🎻🎸🎶
Kunjungalude Program Kandittu.. .Negative Comment Parrayunnavar.......Maanasika Rogikalaaanu........kalli Valli.....
അതേ
Sathyam
കുഞ്ഞു മക്കളുടെ പാട്ടു കേൾക്കാൻ മാത്രം വരുന്ന ഞാൻ ഒരുപാടിഷ്ടം 🥰🥰അക്ഷരം ക്ലിയറില്ലെങ്കിലുംതെറ്റിയാലും കേൾക്കാൻ നല്ല ക്യൂട്ട് 🥰🥰🥰😘😘😘
ഞാനും
9
ക്കം ബു ന് ന് കോ ജ്ജ് കോ
.
Contestant അല്ലല്ലോ little angel അല്ലെ. ഏത് പാട്ട് പാടിയാലെന്താ.ഇതെല്ലാം അവൾക്ക് practice ആണ്. വളരുമ്പോൾ വലിയ ഗായിക ആകാൻ. Love you ചക്കരെ ❤❤❤❤
love u chakkare
കുഞ്ഞാവേ....... എന്ത്..... രസമാണ് പാട്ടുകേൾക്കാൻ....... സൂപ്പർ.... 🥰🥰🥰🥰💐💐💐
ഒരു സെക്കന്റ് പോലും അനങ്ങാതെ നിൽക്കാൻപറ്റാത്ത കുഞ്ഞു കാന്താരി 👌👌👌ഊംംംമ്മ
ഇത്തവണത്തെ പരിശ്രമം പാളി-എങ്കിലും കുഴപ്പമില്ല, എന്താ ഒരു ഫീല് ' കേൾക്കാ ൻ നല്ല രസം ഉണ്ടായിരുന്നു.🙏🏼😏
ഓ കുഞ്ഞുസ് മുത്തേ ഉമ്മാ ദൈവം വലിയ ഗായിക ആക്കി മാറ്റട്ടെ
കുഞ്ഞുവാവ നല്ല ഇ സ്ടമാണ്കേൾക്കാൻ ദൈവം അനുഗ്രകടെ
സൂപ്പർമോളു ഒരുപാടിഷ്ടം 🥰🥰🥰🥰🥰
Mutheeee superrrr 💖
Eniyum varuuu...Kathu ❤ Nammude Anu mam pavane vaghi tharum tto moluuu oru UMMA kuudi thonni kutty 🙏💖🙌😍🙌🙏
കാത്തു കുട്ടി ഒരുപാട് ഇഷ്ടം ❤️ദൈവം അനുഗ്രഹിക്കട്ടെ
4
കാത്തുക്കുട്ടി മിടുക്കിക്കുട്ടി നന്നായി പാടിട്ടാ 👍🏻😘😘
Nammude Kathu kutty
Thakarthu Esttamae tto vave...love Oru UMMA 🎉❤🎉
ചക്കരേ ഉമ്മ എല്ലാം ശരിയാക്കി തരാൻ നമ്മുടെ പ്രിയ ജഡ്ജസ് ഇല്ലേ .
Chakkare👌ആ ഹമിങ് മാത്രം കേട്ടപ്പോൾ തന്ന ചക്കരെ മതിയായി super
കുഞ്ഞു മോളേ നീ ജനിച്ചപ്പോൾ തന്നെ സംഗീതവുമായി ആണ് വന്നതല്ലേ
Nala Dhamayaddhi...kuje paatte afutha vannirikkunnathe... love you ❤soooooo 🎉🎉😂❤
കാത്തുക്കുട്ടി മോളെ SUPPER - നന്നായി പാടി
കുഞ്ഞു ഇത്ര വരികൾ പഠിച്ചു പാടിയല്ലോ. മതി. M. G പറഞ്ഞത്ര അവ്യ ക്ത ത കുഞ്ഞു പാടിയതിലില്ല. ❤️❤️❤️
അയാൾ അവഗണയുടേയും വിവേചനത്തിന്റേയും ആശാനാണ്
Masha allah അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲 ❤️❤️🥰🥰
Ooooooo....nammude Kaathu kutty 🎉chirichu paddu 😂molu
Midukkiallee 😂oru UMMA da kujju Vave 🎉🎉❤
നന്നായി പാടി വാ വകുട്ടി അഭിനന്ദനങ്ങൾ മോളെ
So sweet voice 👌👌🙏🙏🙏🙏🙏
നല്ല മിടുക്കി കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ
Enthurasayirunnu❤ Good girl.❤❤❤Love youchakkarae👏👏👏👏👏👏👏👏👏👏👏👏👏
സൂപ്പർ മോളു. ഇത്ര കടുപ്പം ഉള്ള പാട്ട് എന്തിനാണ് പാടിക്കുന്നത്. പാവം കുട്ടി. ❤️❤️❤️
Love you Mole Chakkara umma 🙏🙏🙏🎸🎸🎸🎸
To Molus' parents,
Please give her simple songs for performance. She will be amazing 👏.
Molude jeevithathil aayiram deepangal thelinju nilkkatte ennu prarthikkunnu.
Prayers
👌
കാത്തുകുട്ടാ ഉമ്മ ❤️❤️
Karthika mole ponne manoharamaayi paadi keelkkaanum rasamaanu ponne Congratulations Akbar C A
ഈ പാട്ട് നല്ലതാണ്.. എന്നാൽ മോൾക്ക് ചേരില്ല... സെലെക്ഷൻ കൊച്ചിന് ചേരുന്നതാരിക്കട്ടെ... എത്രയോ പാട്ടുകൾ വേറെയുണ്ട് ശ്രദ്ധിക്കണേ.. എന്റെ മാത്രം അഭിപ്രായമാണ്..
കാത്തു ദൈവം ആ മാതാപിതാക്കൾക്ക് നൽകിയനിധി❤
കുഞ്ഞു വാവയെല്ലേ നന്നായി പാടി 🥰🥰🥰🥰🥰🥰🥰😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️
ചക്കരെ കലക്കിയാടാ മുത്തേ
കുണങ്ങി, കുണങ്ങി, മോളു നല്ലപോലെ പാടി. ഈ പ്രായത്തിൽ ഇതുപോലെ പാടും എന്നത് ഒരത്ഭുതം ആണ്.
ഈ പ്രായത്തിൽ ഇത്രയും സംഗതികൾ, ദൈവത്തിന്റെ അനുഗ്രഹം കാർത്തു
കാത്തുക്കുട്ടാ സൂപ്പർ 🥰🥰🥰🥰🥰🥰👍👍👍👍❤️❤️❤️❤️
Karthikamolu❤️❤️❤️❤️ love you chakkareyy❤️ achodaaaa orupadu nashtapettu❤️Kannu thattathey erikkattey❤️muahhhh🥰💓💞🌹❤️
Iĺoveyoukathu
GOOD AMAZING SINGER VERY GOOD👍👪 AMAZING GOD 🙏🙏🙏BLESS❤❤❤🙏🙏🙏 YOU DA UMMADA KANNA UMMADA KANNA
Super molu,God bless you mutha
Karthumbi nannayi padi ketto chakkare🥰🥰😘😘Miyakutti kannu mizhichu karthumpiyude song kettu.
Vavay you sang very nicely. .I love you so much.
കുഞ്ഞുവാവേ suuper 🥰🥰🥰നന്നായി പാടുന്നുണ്ട് ഭാവിയിൽ നല്ലൊരു പാട്ടുകാരിയാവും കേട്ടോ 🥰🥰🥰😘😘🎈❤️
കാത്തു മോളൂ സൂപ്പറായിട്ടോ . ദൈവം അനുഗ്രഹിക്കട്ടെ .മോളു👌😀🙋💕💕💕💕👩❤️💋👨👩❤️💋👨👩❤️💋👨💯🌹
Kathukkutty ponne,,,God bless you muthe .umma umma
Chakare kelkaan Nalla rasamayirunnu . Super
ചുന്ദരി വാവ പൊന്നൂട്ടി ചാകരയുമ്മ
Chakkudu... 🥰🥰🥰
Ummma chakkareee🥰😘😘😘😘😘
Anu aanti pidikkada kochu undo
Really very humble and thejusvini . BEST WISHES
Super moluuu ചക്കരേ...
കാത്തു കുട്ടി അടിപൊളി❤❤❤
Chakkare..super.god.bless.molu
Super, brilliant on this age moluzz
Paattum dance um onnichu God bless you mole
പൊന്നു കാത്തു 😘😘😘😘😘😘🥰🥰🥰🥰♥️♥️♥️♥️♥️👍പാടിയത് ഫൈൻ
കാത്തുകൂട്ടി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫
Ee muthu enginepadiyalum superanu🥰🥰
ഡയലോഗ് പറയുന്നവർ ആരും ഒരു പാട്ട് കാണാതെ പാടില്ല അതുപോലെ ഇവരുടെ ശബ്ദം മിക്സ്സ്റിലൂടെ കയറി ഇറങ്ങി വരുമ്പോഴേ അല്പം എങ്കിലും കേൾക്കാൻ കൊള്ളുകയുള്ളു. അങ്ങനെ പാടിച്ചാൽ ഈ കുഞ്ഞുങ്ങൾ world famous തന്നെ.
Kathu kutty,,super,, excellent,god bless you chakkare
വാവാച്ചിക്കുട്ടിക്ക് ചക്കരയുമ്മ👍🥰🥰🥰
Super kuttima
God bless you ❤❤❤
കാത്തു കുട്ടി 😍😍😍😍പൊളിച്ചു 👍
ഈ പരിപാടി നേരിൽ കാണാൻ എന്താ വഴി 🤔
Molukutty, A big salute for your amazing effort. Congratulations and May God bless you and your family. Stay Blessed.
Ente vave ummaaaa ♥️♥️♥️♥️♥️
കാത്തു കുട്ടി ചക്കര വാവയാ....ചക്കര ഉമ്മ... കുട്ടാ.....
Cinimayil abhinayicho ennalum flowersl padan varanam ellavarum muthine kathirikugaya❤❤❤❤
Kochu.chundari.vave..aayiram.umma🤗🤗🤗🤗❤❤❤❤❤❤❤👍👍
Extraordinary. God Bless You Mole
Kathu mole super ❤Umma
Karthuuuu super chakkare
സുന്ദരി വാവേ ഉമ്മ ഉമ്മ
Verygood oru chakkara umma
Super❤️❤️❤️❤️❤️
കുഞ്ഞ് വാവെ ചക്കര മുത്തെ ഉമ്മ ....
Kathukutty supero super
Blessing 💖💖💖💖💖💖💯
Molu love you Ummaa 🌹🌹🌹🤓🤓🤓🤓🤓
wonderful molu....!
Very good fantastic
So sweet 🥰🥰🥰🥰
Supper👍👌♥️🌹
Wow athimohrm moluse 👌👌🙏🙏🙏
God bless you
Amazing...chakare....ummmmma ....❤❤❤❤💕💕💕💕💕💕God bless u.....nice & beautiful.....💕💕💕💕💕
ദൈവം അനുഗ്രഹിക്കട്ടെ മോളെ
Adichu polichu🙏🥰
കുഞ്ഞു അല്ലെ 😘♥️♥️👍🥰
ചക്കരമുത്തേ🤩💕❤️💖🥰💞🎊🥳🥳🥳🎉🎉
ചക്കര 😘😘😘😘
തെറ്റിയാലും ശരിയാലും എന്തൊരു സുഖം കേൾക്കാൻ
കുഞ്ഞുസ് ഞങ്ങളുടെ മുത്തുമണിയണ്. ചക്കര. ഉമ്മാ
Brilliant baby quite
ഹായ് പൊന്നു kathub😘🥰♥️♥️♥️❤️❤️🥰
I love u muthe .Yenthoru feel anu