ടോപ് സിംഗർ 3 വരെ വന്നതിൽ കൊച്ചുകുട്ടികളിൽ ഏറ്റവും മിടുക്കി. മറ്റു കുട്ടികൾ കൊക്കിൽ ഒതുങ്ങുന്നതേ പാടാറുള്ളൂ. ഈ മോള് എടുക്കുന്ന പാട്ടുകൾ വലിയ കുട്ടികളെ കൊണ്ട് പോലും പാടാൻ ബുദ്ധിമുട്ടാണ്.. നല്ല iq ലെവൽ 👌 Attitude 👌👌 നിഷ്കളങ്കത 👌👌👌
കൊക്കിലൊതുങ്ങുന്ന പാട്ടുകൾ പാട്ടുകൾ പാടുന്ന കുട്ടികൾ നന്നായി പാടും, പക്ഷെ മേധ വല്യ വല്യ പാട്ടുകൾ എടുത്ത് കുളമാക്കും, അങ്ങനെയല്ലല്ലോ വേണ്ടത്, പിന്നെ മേധായുടെ സംസാരം കേൾക്കാൻ രസമുണ്ട് that's all
മേധ കുഞ്ഞ്... എന്തും സത്യ സന്ധമായി ചെയ്യുന്ന കുഞ്ഞാണ്.... അതും മാക്സിമം പെർഫെക്ഷനോടെ...ഈ കുഞ്ഞ് വല്യ പാട്ടുകാരി ആകുമോ എന്നു ചോദിച്ചാൽ എനിക്ക് ഉത്തരമില്ല.... പക്ഷേ, ചില perfect descition എടുക്കേണ്ട ഉന്നത പദവികൾ ഈ കുഞ്ഞ് അലങ്കരിക്കും.... ആ കുഞ്ഞിന്റെ amma തന്നെ എന്റെ വാക്കുകൾക്ക് ഉത്തമ ഉദാഹരണമാണ്...അവർ എല്ലാം ഒരു ചിരിയിൽ ഒതുക്കുന്നു...great amma and കുഞ്ഞ് മേധ..... ❤️❤️❤️❤️❤️
അതെ അവള് സര്‍ക്കാറിന്‍െ ഉന്നത പദവിയില്‍ എന്തും തുറന്നു പറയണം.നല്ല തീരുമാനം എടുത്ത് നടപ്പാക്കണം.ഗൗരിയമ്മപോലൊരു നേതാവ്....പിബി. സലീമും ആദിലയും പോലൊരു കലക്ടര്‍ ....കോര്പറേഷന് സെക്രട്ടറി
@@aravindkrishna5147 എടൊ വീട്ടമ്മ എന്ന നിലയിൽ (എന്ന് നിങ്ങളുടെ ഭാഷയിൽ) ആത്മാർഥമായി ജീവിക്കുന്ന ഒരു സ്ത്രീ എന്താ ഒരു മോശം വസ്തുവാണോ...... താൻ ഒരു കാര്യം cheyy ഫ്ളിപ് cart പോലുള്ള സൈറ്റുകളിലോ അല്ലെങ്കിൽ മറ്റു ഫ്ലാറ്റ് ഫോർമുകളിലോ അന്വേഷിച്ചു നോക്ക് ഒരു നല്ല വീട്ടമ്മയെ കിട്ടുമോന്നു.... സ്ത്രീയുടെ മറ്റേതു രൂപവും തനിക്ക് കിട്ടുമായിരിക്കും.... പക്ഷേ ഉത്തമയായ ഒരു വീട്ടമ്മയെ കിട്ടില്ല... (നീ നല്ലൊരാളല്ലെങ്കിൽ ഇതിനുള്ള കൂറ മറുപടിയും നീ പറയും എന്നെനിക്കറിയാം ).... ഇനി ഞാൻ പറയട്ടെ.... ഞാൻ അമ്മയെ കുറിച്ച് പറഞ്ഞത് എന്തെന്നാൽ.... മേധ സ്റ്റേജിൽ വന്ന ശേഷം അവിടെ എന്ത് സംഭവിച്ചാലും അവർ എല്ലാം ഒരു ചിരിയിൽ ഒതുക്കുന്നു... അവർക്ക് ജീവിതത്തോട് വ്യക്തമായ കാഴ്ച പാടുള്ളതുപോലെ.... അത് ആ കുഞ്ഞിലും കാണുന്നുണ്ട്.... സ്ഥായിയായ ഭാവമുള്ള കുഞ്ഞ്..... അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ എന്റെ പൊന്നേ....
Medha mol is super intelligent and much more truthful. Her comment that she "does'nt know everything ,this world has no limit and none in this world knows everything about the world" amazed me ! Even grown ups doesn't have this knowledge.
I am seeing this top singer just to hear Medha's talk.Her complaint against the brute, was quite interesting.I think daily minimum ten times I used to hear her talk.
ഓരോ പാട്ട് കഴിയുമ്പോഴും മേധ മോൾ ഹൃദയത്തെ വലിഞ്ഞ് മുറുക്കി ചേർന്ന് നിൽക്കുന്നു💞
Omi bub Dr ni ni in😊😅😮
കുസൃതിയുടെലാഞ്ചനയിൽ
സംഗീത ത്തിലോട്ടുഒഴുകിയിറങ്ങു
ന്നുഈകൊച്ചുപ്രതിഭ ❤🎉🎉🎉
മേധ പറയുന്നത് എന്നെഓവറായിട്ടു പുകഴ്ത്തണ്ട 😂തെറ്റായ ഭാഗംപറഞ്ഞുതരുക😅
ഗ്രാഹ്യശക്തിയുളള കുട്ടിയാണ്.
മോളു 😊നീവളരെ നന്നായിപാടുന്നൂ
നിന്നിൽനിന്നും ഞാനുംപഠിക്കുന്നു😂
😊
ഈ കുഞ്ഞ് ഇങ്ങനെ പാടിയത് ദൈവിക ഷക്തീ ആണ്,മിടുക്കി,
യ്യോ ഷക്തി അല്ല. ശക്തി.
മേധാ മോൾ Super🎉 നിഷ്കളങ്കതയുള്ള മകൾ ദൈവത്തിൻ്റെ കൃപ ....എന്നും മേധമോൾക്ക് ഒപ്പം ഉണ്ടായിരിക്കട്ടെ❤ ചക്കരയുമ്മ🥰
മേധകുട്ടി സൂപ്പർ... ഈ പാട്ടൊക്കെ കാണാതെ പഠിച്ചു എത്ര മനോഹരമായിയാണ് മോളു പാടുന്നത്... 😍
Le മേധാക്കുട്ടി :അതിനു ഞാൻ പഠിച്ചിട്ടില്ല 😂
@@minhahanna5609 gets home and you g'
❤️❤️❤️❤️😘😘😘🥰🥰👌👌👏👏
125@@minhahanna5609 se de
😮😮😅😅😊😊😂❤❤❤❤❤❤😢😢😢😢😢
ടോപ് സിംഗർ 3 വരെ വന്നതിൽ കൊച്ചുകുട്ടികളിൽ ഏറ്റവും മിടുക്കി. മറ്റു കുട്ടികൾ കൊക്കിൽ ഒതുങ്ങുന്നതേ പാടാറുള്ളൂ. ഈ മോള് എടുക്കുന്ന പാട്ടുകൾ വലിയ കുട്ടികളെ കൊണ്ട് പോലും പാടാൻ ബുദ്ധിമുട്ടാണ്..
നല്ല iq ലെവൽ 👌
Attitude 👌👌
നിഷ്കളങ്കത 👌👌👌
Bhavayami super ani.
Yes correct
കൊക്കിലൊതുങ്ങുന്ന പാട്ടുകൾ പാട്ടുകൾ പാടുന്ന കുട്ടികൾ നന്നായി പാടും, പക്ഷെ മേധ വല്യ വല്യ പാട്ടുകൾ എടുത്ത് കുളമാക്കും, അങ്ങനെയല്ലല്ലോ വേണ്ടത്, പിന്നെ മേധായുടെ സംസാരം കേൾക്കാൻ രസമുണ്ട് that's all
@@vishakvis1455
Supr
@@susanavarachan9464 👍☺️
മേധമോളേ ഒരു പാട് ഇഷ്ടമായി മുത്തേ ചക്കര ഉമ്മ👌👍🌹🌹🌹
മോളെ മോളുടെ പാട്ടും ഡയലോഗും ഒരുപാടിഷ്ടമായി 🌹🌹🌹🌹👍👍👍👍👍🥦🌹🌹🌹🌹👍👍👍👍👍👍🌹🌹🌹👍👍👍👍
ദൈവത്തിന്റെ മോൾ 🥰😍🥰😍🥰😍🥰😍👍🏽🙏🏾💙💙💙💙💙
Medha molooo mol judjus coments parayumbal thenks parayanam kettomedha ponnoo
മേധാ മെഹർ 😍😍😍മുത്താണ്. നല്ല റേഞ്ച് ആണ് വോയ്സിന്
മേധകുട്ടി അതിമനോഹരമായി പാടി....കേട്ടോ മോളെ......ഹൂറി 😍😍😍😍
6
മേധ കുഞ്ഞ്... എന്തും സത്യ സന്ധമായി ചെയ്യുന്ന കുഞ്ഞാണ്.... അതും മാക്സിമം പെർഫെക്ഷനോടെ...ഈ കുഞ്ഞ് വല്യ പാട്ടുകാരി ആകുമോ എന്നു ചോദിച്ചാൽ എനിക്ക് ഉത്തരമില്ല.... പക്ഷേ, ചില perfect descition എടുക്കേണ്ട ഉന്നത പദവികൾ ഈ കുഞ്ഞ് അലങ്കരിക്കും.... ആ കുഞ്ഞിന്റെ amma തന്നെ എന്റെ വാക്കുകൾക്ക് ഉത്തമ ഉദാഹരണമാണ്...അവർ എല്ലാം ഒരു ചിരിയിൽ ഒതുക്കുന്നു...great amma and കുഞ്ഞ് മേധ..... ❤️❤️❤️❤️❤️
ആ കുഞ്ഞിന്റെ അമ്മ വെറും വീട്ടമ്മയാണ്.
അതാണോ നിങ്ങളുദേശിച്ച ഉന്നത പദവി 🤔🙄
അതെ അവള് സര്‍ക്കാറിന്‍െ ഉന്നത പദവിയില്‍ എന്തും തുറന്നു പറയണം.നല്ല തീരുമാനം എടുത്ത് നടപ്പാക്കണം.ഗൗരിയമ്മപോലൊരു നേതാവ്....പിബി. സലീമും ആദിലയും പോലൊരു കലക്ടര്‍ ....കോര്പറേഷന് സെക്രട്ടറി
@@aravindkrishna5147 എടൊ വീട്ടമ്മ എന്ന നിലയിൽ (എന്ന് നിങ്ങളുടെ ഭാഷയിൽ) ആത്മാർഥമായി ജീവിക്കുന്ന ഒരു സ്ത്രീ എന്താ ഒരു മോശം വസ്തുവാണോ...... താൻ ഒരു കാര്യം cheyy ഫ്ളിപ് cart പോലുള്ള സൈറ്റുകളിലോ അല്ലെങ്കിൽ മറ്റു ഫ്ലാറ്റ് ഫോർമുകളിലോ അന്വേഷിച്ചു നോക്ക് ഒരു നല്ല വീട്ടമ്മയെ കിട്ടുമോന്നു.... സ്ത്രീയുടെ മറ്റേതു രൂപവും തനിക്ക് കിട്ടുമായിരിക്കും.... പക്ഷേ ഉത്തമയായ ഒരു വീട്ടമ്മയെ കിട്ടില്ല... (നീ നല്ലൊരാളല്ലെങ്കിൽ ഇതിനുള്ള കൂറ മറുപടിയും നീ പറയും എന്നെനിക്കറിയാം ).... ഇനി ഞാൻ പറയട്ടെ.... ഞാൻ അമ്മയെ കുറിച്ച് പറഞ്ഞത് എന്തെന്നാൽ.... മേധ സ്റ്റേജിൽ വന്ന ശേഷം അവിടെ എന്ത് സംഭവിച്ചാലും അവർ എല്ലാം ഒരു ചിരിയിൽ ഒതുക്കുന്നു... അവർക്ക് ജീവിതത്തോട് വ്യക്തമായ കാഴ്ച പാടുള്ളതുപോലെ.... അത് ആ കുഞ്ഞിലും കാണുന്നുണ്ട്.... സ്ഥായിയായ ഭാവമുള്ള കുഞ്ഞ്..... അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ എന്റെ പൊന്നേ....
ഇത് ഞാൻ ഇന്നലെ മനസ്സിൽവിചാരിച്ചത് ആണ് ഈകുഞ്ഞിന് നല്ലയൊരു പോസ്സിഷനിൽ ഇരിക്കാനുള്ള കഴിവുണ്ട്. നല്ല iq ഉള്ള കുട്ടിയാണ്.
@@unknownplayer3826 👍💖💕💖👍
മേധകുട്ടി സൂപ്പർ ആണ്👍👌❤️❤️❤️❤️❤️
മേധ മോളേ പാട്ട് സൂപ്പർ 💞🌹
100% ആ പാട്ടിനോട് നീതി പുലർത്തി..... വളരെ ഇഷ്ടം മായി... ❤❤❤❤❤
Medha molkenda jedjasinodokke comens parayumbol thank you paranjal adalle oru rasam kelkal mg uncl molod paranjathormayille thankyou parayanamennu molod marannu poyo ini eppazhum ellaa judjusinodum thankyouparayane good girl alle medha mol ok.....
@@sulaikhamammootty293 0
മേധ കൂട്ടി പൊന്നു സേ അടിച്ചു പൊളിച്ചു പാടി super👍🏻😘😘
എത്ര നന്നായിട്ടാണ് പാടുന്നത്, മിടുക്കി കുട്ടി യാണ്, God bless you
മേധാ കുട്ടി സൂപ്പർ
Super moleaa istramay
Ee prayathil nall sound molea yalla Pattum ishttamane
Super mole
Madha kutty super chakkare 100000000 Ummaaaaaa
Medha mol is super intelligent and much more truthful. Her comment that she "does'nt know everything ,this world has no limit and none in this world knows everything about the world" amazed me ! Even grown ups doesn't have this knowledge.
മേധാ മോളെ പാട്ടുകളും സംസാരങ്ങളും എനിക്ക് ഇഷ്ടമാണ്. ജഡ്ജ്സ് കുട്ടികളെ കളിപ്പിക്കുന്നു പല രീതിയിലും.❤❤❤
മേധാകുട്ടിയുടെ കണ്ണടക്കലും ആക്ഷൻസും നല്ല രസമുണ്ട്...
മേധാമെഹർ എന്തു രസമാണ് ആപാട്ടും ആക്ഷനും കാണാൻ
മിടുക്കിയായ മോളൂട്ടി..
ദൈവം അനുഗ്രഹിക്കട്ടെ മോളെ❤️❤️❤️❤️❤️☺️☺️☺️☺️🙏
6
Shaanvijay
എന്റെ മോൾ 😘😘😘😘love you 😘😘😘🌹🌹🌹🌹എന്തൊരു പാട്ട് 🌹🌹
Daivathinde oru albuda srishtty thanne ❤️Kure njanamulla oru molu 🥰🥰
Molu.supper...mole.orupadishttam...umma♥️♥️♥️😍😄😃
സൂപ്പർ ആണ് മോൾ
മേധാകുട്ടി ഉമ്മ 🥰🥰🥰
Medhakkuttide kannile expression kando mol bhaviyil nalloru paattukaariyayirikkum daivam anugrahicha kunjaayirikkum aval😘😘👏👏🥰😍
മേധ കൂട്ടി മോളുടെ പാട്ട് ഗംഭീരം . അടി പൊളി, കലക്കി കടുവ റുത്തു . ചക്കരെ ഉമ്മ
ഇതു മേഘന കുട്ടിയേക്കാൾ ഒരുപടി മുകളിൽ ആണല്ലോ.. 🥰🥰🥰🥰
True.
This Medha speciality is that she doesn't like special attention from anyone...
This girl is very straight forward personality 🙏
ശരിയാണ് : മിടുമിടുക്കിയാണ് മേധക്കുട്ടി :❤️❤️❤️
മേഘ്നകുട്ടിയുടെ അടുത്ത് പോലും വന്നിട്ടില്ല. മേഘ്ന ആയിട്ട് താരതമ്യം ചെയ്യാതെ.
@@shailavarghese4552 ഞാൻ പാട്ടിനെ compare ചെയ്തത് അല്ലാട്ടോ.. മോളുടെ സംസാരം ആണ് ഉദേശിച്ചത്..
Respect ഇല്ലാത്ത സംസാരം പോലെയാണ് എനിക്ക് തോന്നിയത്.Annoying തോന്നാത്ത സംസാരമാണ് മേഘ്നയുടേത്.So don't compare it to Meghana.
മോളു വളരെ ഉയരങ്ങളിൽ എത്തട്ടെ
👍🙏 മിടുമിടുക്കി.
മേധ മോളേ സൂപ്പർ ചക്കരെ ഉമമ
Super voice Medha molu, very confident 💖💖💖💐
മോളു സൂപ്പർ ആയി paditto
മേധ കുട്ടി ക്കാണ് ഫാൻസ് കൂടുതൽ എന്ന് തോന്നുന്നു
...
No doubt
@@lindumathew4292 ❤
@@flomajosephvacha4530 😮 😊
) z zop TV u, p nii
മേധ മോള് സൂ പ്പർ❤️❤️
മേധ മോൾ നന്നായി പാടി... അഭിനന്ദനങ്ങൾ 🥰
Mega Mall is pure and nice girl someone Hari and happy I am very happy god bless you thank you
Molu നല്ലതായി പാടിട്ടോ 👌ഒരുപാടിഷ്ടം 🙏❤🥰
ചക്കര മോളെ ഹോ അടിപൊളി പൊന്നെ സൂപ്പർ 👌🏽👌🏽👌🏽👌🏽👌🏽
സൂപ്പർ സൂപ്പർ കലക്കി മോളേ ചക്കര കുട്ടി
സൂപ്പർ അടിപൊളി മോളെ
മോളേ . മേധാ . നന്നായി പാടി മോളു . ഉമ്മ👩❤️💋👨🌹🌹💖💖
മേധാ കുട്ടി സൂപ്പർ ചക്കരേ
മോളുട്ടി കലക്കി പൊളിച്ചു ❤❤❤
I am seeing this top singer just to hear Medha's talk.Her complaint against the brute, was quite interesting.I think daily minimum ten times I used to hear her talk.
Sudhari mole very cute molu beautiful song nallavannam padi super
ഇവൾ Special ജന്മമാ....
ഒരു കുട്ടിയെ പാട്ടിനെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്ത് പറയരുതേ..... All are special !
No Discrimination
Aa kunjite maximum aval needhi pularthi hats off molu all the best 🥰🥰🥰🥰😘😘👍👍👍
മേധ ചക്കരേ ഉമ്മ മുത്തേ...👌👌👌👌
സൂപ്പർ
സൂപ്പർ. സൂപ്പർ. സൂപ്പർ 👌👌👌
sweet voice & Good singer molu. Congrats molu. God bless you molu,
ഓ പൊന്നു വളരെ വളരെ ഒത്തിരി ഒത്തിരി ഇഷ്ടമായി
ചക്കരെ 💋💋💋💋💋💋💋💋💋
🙏🙏. സൂപ്പർ. മുത്തേ
മ്മള് തൊക്കെ എത്ര കണ്ടതാ എന്ന് മേധാ മോളു.... ♥️♥️♥️♥️
🥰🥰🥰🥰🥰👍ummmaaaa
മേദ്ദ മോളുടെ പാട്ടു ഇഷ്ട്ടപെട്ടു 😘😘😘👍👍👍
Super പൊന്നുമോളെ ❤
Molu polichu 👌👌👌
Medha mol Patt super
എന്റെ പൊന്നിൻ കുടത്തിനു പൊട്ടു വേണ്ട 👍❤️❤️
Super.sundarikkutty
Oru chandana kkudam thanne mole.
Entha patte.god bless you.
Adipoly chakkarayumma
Midukki, urulakku upperi pole aanu kutty kurumbiyude marupadii. God bless you molu.
Kochu kutty yenthu beautiful ait padunnu. Great ❤️❤️🙏🙏🌷
മേധാ മുത്തേ കിടു 😘😘😘😘
മോളെ നീ എവിടെ ഇപ്പോൾ കാണുന്നില്ല ല്ലോ സൂപ്പർ സൂപ്പർ
അടിപൊളി മുത്തേ ചക്കര ഉമ്മ
Supermolu. Midukkiku ente umma. 😘❤
Aadi poli polichu🥰🥰🥰🥰
ഈ പൊന്നുമോളുടെ അമ്മ ദൈവം 💞💞💞💞💞
സൂപ്പർ മോളു 👍👍
Super 👍🏻👍🏻👍🏻
Intelligent 👍🏻👍🏻🥰😍😍😍😘😘
സൂപ്പർ ❤️💐👍
നല്ലതാണ് മോളെ വേറെ അഭിപ്രായങ്ങളൊന്നുമില്ല
എന്തൊരു രസം കേൾക്കാൻ
സീസൺ 2വിൽ megna കുട്ടി
3യിൽ medha കുട്ടി 😍😍ഇഷ്ട്ടം
Meghna was brilliant but an attention seeker always craving indulgence. This girl is but so naturally true to her own self, and a much better singer.
Medha is much more truthful and intelligent than Meghana.
I watch her song daily specially after I came from streesfull job. Her song and talk releives stress and tension. Keep it up. All the best.
Super മോളൂ🙏♥️👌
Medha MG evaranu topsinger highlight❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ മോളു 💐
@simra's world എന്ത് 🤔
@simra's world ചെയ്തു
കുഞ്ഞു മോളെ......പൊന്നുമ്മ്മ....suuuper song
Mahanamolka chakara umma
Supper mole god Bless YOU.
മോളെ നല്ല പാട്ട് അങ്കിള്‍ നെ ഇഷ്ട്ടം പെട്ടു
Super Meda kutty
Excellent ponnukutty. Keep it up. God bless.
സൂപ്പർ മോളു ♥️😘
ഹായ് മുത്തേ. 😘👍 പാടിയത്
Medha Molu Manoharamaya Sabhdhathil Nannayi Padi Supper and Excellent Performance Molu
മേധാ 👍👍👍മോളൂ
Medha mol😘😘😘
എന്തു ച ന്ദം മോളേ പാട്ടിന്റെ ഭംഗി ക്ലിയർ വോയിസ് ok 😁🙋🏻♀️❤👌
Ee molde ammakk onnu happy aayit ninnude ...kunjine onnu idakidak chirikkan koodi padipikanam ...all the best moluu love 💕 you
Great👍🏻
Suparil suparanu mole
God bless you ckkare
തകർത്തു
Sweet moluttee super ❤️❤️👌
Super ❤️
അടിപൊളി 😍🥰🥰🥰😘😘😘😘