ഞാൻ repeat ചെയ്തു മോൾടെ പാട്ട് കേൾക്കാറുണ്ട്.. ഞാൻ ഒരു വീട്ടമ്മ യാണ്. ദൈവത്തിന്റെ കൈഒപ്പ് കിട്ടിയ കുഞ്ഞു മക്കൾ...കാണാതെ വരികൾ പഠിച്ചു പാടണം എങ്കിൽ അത് ദൈവ കൃപ യാണ്.. 🥰🥰. ഭാഗ്യം ചെന്ന മാതാപിതാക്കൾ 🙏🏼🙏🏼
ഈ കുട്ടി ഒരു നാൾ നമ്മുടെ... കേരളത്തിന്റെ ഒരു ജില്ലയുടെ കളക്ടർ ആകും... എന്തോ എന്റെ മനസ്സ് അങ്ങനെ പറയുന്നു.... ഞാൻ ഒരു engineer ആണ്... എന്റെ സർവീസ് തീരുന്നതിനു മുൻപ് ഞാൻ ഈ കുഞ്ഞിനൊരു സല്യൂട്ട് കൊടുക്കും എന്ന് എന്റെ മനസ്സ് പറയുന്നു....
മോളു❤️❤️ MG ചേട്ടൻ, ശരത് സർ . രാഹുൽജി, ബിന്നിമാം സൂപ്പർ.. കുട്ടികളെ എങ്ങിനെ കൈയ്യിലെടുക്കണം എന്നവർക്കറിയാം ശരത് സാർ കുഞ്ഞുങ്ങളെപ്പോലെ ആയതാണ് അത്ഭുതം.❤️❤️❤️
ഈ കുരുന്നുകളുടെ കുട്ടികുറുമ്പു കലർന്ന സംസാരം കേൾക്കുമ്പോൾ തന്നെ മനസ് നിറയും. പിന്നീട് പാട്ടും കൂടെ ആകുമ്പോൾ പറയേണ്ടതില്ലല്ലോ. മോളെ........ ഇനിയും മുന്നോട്ടു പതിന്മടങ്ങു ശക്തിയോടെ കുതിക്കുക ആശിർവാദങ്ങൾ 👍👍👍👍👍
നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം is is is is a a a good good night night sweet heart my friend and his family members members in in bus stop par par call call link in in
മേധക്കുട്ടി, ചക്കര മോളെ, മോളൊരു അതിശയം തന്നെയാണ്.ഈ പ്രായത്തിൽ ഈ പാട്ടിൻ്റെയൊക്കെ വരികൾ തെറ്റാതെ പാടുക എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു. മോൾ കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തിച്ചേരാൻ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ. അഭിനനങ്ങൾ ചക്കര മുത്തെ.
മേധാ...... ഇപ്പോഴേ confidence level 👏👏👏👏👏👏നല്ല ഒരു future മോൾക്ക് ഉണ്ടാവട്ടെ... 🙏🙏🙏ആരുടെമുന്നിലും സ്വന്തം അഭിപ്രായം പേടി കൂടാതെ പറയാൻ സാധിക്കട്ടെ 😊😊😊May God Bless u ❤️❤️❤️❤️❤️ചില സമയം ആ കുഞ്ഞിന്റെ face ൽ എന്തോ ഒരു tension feel ചെയ്യുന്നുണ്ട്... പാട്ട് തെറ്റിപ്പോകുമോ എന്ന് ഒരു പേടി ഉള്ളത് പോലെ... Parents ഒരുപാട് stress കൊടുക്കരുതേ 🙏🙏🙏🙏🙏
This kid has a very high IQ the reason she gives for selecting people according to their dress colour relating to water melon is amazing at this age👌👌👌molu
യേശുദാസും ജയചന്ദ്രനും ചിത്രയുടെയുമൊക്കെ പാടിയ കാലത്ത് ജീവിക്കാൻ പറ്റിയതാണ് ഞങ്ങളുടെ ഭാഗ്യമെന്ന് ഞാനുൾപ്പെടുന്ന തലമുറ പറയുന്നത് പോലെ മേധാ മെഹർ പാടുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് ഭാഗ്യമെന്ന് വരും തലമുറപറയും... മോൾക്ക് ആശംസകൾ❤
രണ്ട് പേരും വാട്ടർ മെലൂൺ ആകും, കാരണം രണ്ടു പേരും പച്ച ഡ്രസ്സ് ആണ് എന്ന് മേധ മോൾ 😃😃 അപ്പോഴാണ് ഡ്രസ്സ്ന്റെ കളർ പോലും നമ്മൾ ശ്രദ്ധിക്കുന്നത്.😃😃 അപ്പൊ എല്ലാം ശ്രദ്ധിക്കുന്ന മേധ മോളുടെ കഴിവ് എത്രത്തോളം ഉണ്ടെന്ന് കണ്ടറിയണം. മ്യൂസിക് ഇടക്ക് ചെറിയ പിഴവ് വന്നാൽ പോലും അതു മോൾ കണ്ടു പിടിക്കും ❤️❤️
Watermelon ന്റെ കഥ ഈ മോളു എത്ര ഭംഗിയായി പറഞ്ഞു. ഇത് ഒരു ദൈവാനുഗ്രഹമുള്ള കുഞ്ഞാണ്. God bless you molu 🥰😘👍🏽
ഓരോ വാക്കുകൾ എന്ത് സ്പുടതയോടെയാ മോൾ പാടുന്നേ ❤️🌹❤️♥️. ഒരു നൂറു നൂറു ഉമ്മ 😘😘😘
IQ ലെവൽ വളരെ കൂടുതൽ ഉള്ള കുഞ്ഞാണ്... മേധ മെഹർ
വളരെ ശരിയാണ്
Correct
🔥🎉❤️
മേധാ കുട്ടീടെ എപ്പിസോഡ് കാണാൻ മാത്രം തിരിഞ്ഞു വന്നവർ ഇണ്ടോ
Ys😄😄💕
👍🥰
Yes, God bless you mol 🙏🏼🙏🏼🙏🏼
Yes
ഞാൻ repeat ചെയ്തു മോൾടെ പാട്ട് കേൾക്കാറുണ്ട്.. ഞാൻ ഒരു വീട്ടമ്മ യാണ്. ദൈവത്തിന്റെ കൈഒപ്പ് കിട്ടിയ കുഞ്ഞു മക്കൾ...കാണാതെ വരികൾ പഠിച്ചു പാടണം എങ്കിൽ അത് ദൈവ കൃപ യാണ്.. 🥰🥰. ഭാഗ്യം ചെന്ന മാതാപിതാക്കൾ 🙏🏼🙏🏼
മേധയുടെ സംസാരം ക്യൂട്ട് ആണ്..ഒരു കഥകുട്ടി
Good 👍
ആർക്കും തോൽപ്പിക്കാൻ കഴിയാത്ത അപൂർവ്വ പെൺ ജൻമം.love you മോളൂ.🥰❤️🥰
😊
ഈ കുഞ്ഞിൻ്റെ സംസാരം കേൾക്കാൻ എന്തു രസം,🥰🥰🥰🥰
ഈ കുട്ടി ഒരു നാൾ നമ്മുടെ... കേരളത്തിന്റെ ഒരു ജില്ലയുടെ കളക്ടർ ആകും... എന്തോ എന്റെ മനസ്സ് അങ്ങനെ പറയുന്നു.... ഞാൻ ഒരു engineer ആണ്... എന്റെ സർവീസ് തീരുന്നതിനു മുൻപ് ഞാൻ ഈ കുഞ്ഞിനൊരു സല്യൂട്ട് കൊടുക്കും എന്ന് എന്റെ മനസ്സ് പറയുന്നു....
😍
Aa Naakku Ponnaakatte...🙏🙏
Let us see a good fortune
@@sachu1581 yes
😍😍
മോൾ വളരെ മനോഹരമായി പാടി ❤️❤️രാഹുൽ രാജ് പറഞ്ഞ പോലെ ഈ അഞ്ചു വയസിൽ ഇത്ര നന്നായി പാടിയെങ്കിൽ മോൾ വലിയ ഒരു ഗായിക ആവും 💓
മേധ മെഹർ ❤️
Jju jk j
I.
👌
@@zareenaharoon3375
.
@@unnikrishnanpillai1657 k
മോളൂ വാട്ടർ മിലൻ കഥ ഒത്തിരി ഇഷ്ടമായി ❣️😀മോളൂട്ടിയുടെ പാട്ട് ആഹാ എന്തു രസം കേൾക്കാൻ ❤️❤️❤️
Oook99999999999
@@tanzuleo6779 p
Zqq
@@vijayamsuresh1033
മ്മ്പ്ബിബിബി
നം,ബിപ്പോ
പോയി
ഐ
ജിഞ്ക്കൻ.ന് ,യുറ്റെന്ദ്ദീരെ മെടെരീമീറെ.ട്രേഡ്x ,
തീർച്ചയായും ഞാനുണ്ട് ഈ കുട്ടിയുടെ പെർഫോമൻസ് കാണാൻ
കഥ പറയാൻ പണ്ടേ മിടുക്കിയാണ്😁😍
10 വർഷം മുമ്പ് ആണോ
ഇഷ്ടം ആണ് 🥰🥰🥰
സത്യം. ഞാൻ യാത്രിശികമായി ആണ് ഈ കുട്ടിയുടെ പാട്ട് കേട്ടത്. ഇപ്പോൾ ഞാൻ മേധായുടെ ഓരോ പാട്ടും കാണും.... എന്തു മിടുക്കി മോളാ... സൂപ്പർ... 🌹🌹😘😘
മോൾ പാടുമ്പോൾ മറന്നു പോകെല്ലേ എന്നാണ് ഞാൻ പ്രാർഥിക്കുന്നത്.. പൊന്നുമോൾ നന്നായി പാടി 😘😘😘😘😘
സൂപ്പർ ആയിട്ടുണ്ട് കേട്ടോ 👌🙏🌹👏🥀🙏👏🌹🙏
👍👍👍
ഈ മോളുടെ പാട്ട് സൂപ്പർ പൊന്നുമോള് നന്നായി പാടി👍👍👍👍
മോളു❤️❤️
MG ചേട്ടൻ, ശരത് സർ . രാഹുൽജി, ബിന്നിമാം
സൂപ്പർ..
കുട്ടികളെ എങ്ങിനെ കൈയ്യിലെടുക്കണം
എന്നവർക്കറിയാം
ശരത് സാർ കുഞ്ഞുങ്ങളെപ്പോലെ ആയതാണ് അത്ഭുതം.❤️❤️❤️
Entho oru പ്രത്യേകത ഉള്ള മിടുമിടുക്കി. ഒരു നല്ല strong personality ulla oru character aayi varum.
ഏറ്റവും ഇഷ്ടം ഈ കുട്ടി കുറുമ്പിയെ
മിടുക്കി 👏🏻👏🏻👏🏻 ഈ മാമൻ ഇപ്പൊ മോൾ ടെ വല്യ fan ആയി 😍😍😍 ഒരുപാട് സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ മോളെ
Medha is a God gifted child to listen her repeatedly is a joyful moment I am happy to hear her voice repeatedly God bless her
ഈ കുരുന്നുകളുടെ കുട്ടികുറുമ്പു കലർന്ന സംസാരം കേൾക്കുമ്പോൾ തന്നെ മനസ് നിറയും. പിന്നീട് പാട്ടും കൂടെ ആകുമ്പോൾ പറയേണ്ടതില്ലല്ലോ. മോളെ........ ഇനിയും മുന്നോട്ടു പതിന്മടങ്ങു ശക്തിയോടെ കുതിക്കുക ആശിർവാദങ്ങൾ 👍👍👍👍👍
മേധാ മെഹർ മോൾ അതീന്ദ്രീയ ശക്തിയുള്ള സ്വർഗ്ഗത്തിൽ നിന്നും വന്ന ദേവകുമാരിയാണ്. ഭാവിയിൽ ലോക പ്രശസ്ത പാട്ടുകാരിയാകും.
മേധ മഹർ അടിപൊളി പാട്ട് മോളേ 👍
വലിന്മേൽ പൂവുള്ള പാട്ടിന്റെ ഡയറക്ടർ.. ശരത് സർ ❤️... എന്തൊരു കഥയാണ് വാട്ടർ മില്ലെന്റെ 😄😄😄😄😄😄
Good happy❤️❤️❤️👍🍔🍔🍔👍🌹
ചക്കര മുത്തിനെ ഉമ്മ 🥰🥰🥰🥰🥰എനിക്ക് ഒരു പാട് ഇഷ്ടം ആണ് മോളുട്ടിയെ നല്ലവണ്ണം പാടാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🥰🥰🥰🥰
കുഞ്ഞുമോൾ നന്നായി പാടി...നല്ല പാട്ടുകാരിയാകും... തീർച്ച 👌
Super മോളു, നന്നായി പാടി , അതിനേക്കാൾ സംസാരം super Molu 🙏🙏🙏♥️♥️♥️🇮🇳🇮🇳🇮🇳👍👍👍👍👍
വേറെ ലെവൽ ആണ് മോള് 😍😍😍😍
ചക്കരെ എനിക്ക് ഒരുപാടിഷ്ട്ടമാ കുസൃതി കളൊക്കെ ❤❤❤ചക്കര ഉമ്മ
മോളുസ് അടിപൊളിയായി പാടി.. ♥️♥️♥️♥️ സൂപ്പർ 🌹🌹❤️❤️❤️♥️♥️
നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം is is is is a a a good good night night sweet heart my friend and his family members members in in bus stop par par call call link in in
മേധക്കുട്ടി, ചക്കര മോളെ, മോളൊരു അതിശയം തന്നെയാണ്.ഈ പ്രായത്തിൽ ഈ പാട്ടിൻ്റെയൊക്കെ വരികൾ തെറ്റാതെ പാടുക എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു. മോൾ കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തിച്ചേരാൻ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ. അഭിനനങ്ങൾ ചക്കര മുത്തെ.
മേധാകുട്ടിയെ ഒരുപാടിഷ്ടം 😍
Such an innocent child, she is reselly giving lot of enjoyment. May God bless her.
നല്ല നിരീക്ഷണപാടവം ഉള്ള കുട്ടി 🎉🎉🎉🎉🎉🎉
Medha kutty, IQ level valare kooduthal ulla Super Kid aanu.... Aval nannaayi padikkum, Valya aal aalakum... Definitely...
മേധാ...... ഇപ്പോഴേ confidence level 👏👏👏👏👏👏നല്ല ഒരു future മോൾക്ക് ഉണ്ടാവട്ടെ... 🙏🙏🙏ആരുടെമുന്നിലും സ്വന്തം അഭിപ്രായം പേടി കൂടാതെ പറയാൻ സാധിക്കട്ടെ 😊😊😊May God Bless u ❤️❤️❤️❤️❤️ചില സമയം ആ കുഞ്ഞിന്റെ face ൽ എന്തോ ഒരു tension feel ചെയ്യുന്നുണ്ട്... പാട്ട് തെറ്റിപ്പോകുമോ എന്ന് ഒരു പേടി ഉള്ളത് പോലെ... Parents ഒരുപാട് stress കൊടുക്കരുതേ 🙏🙏🙏🙏🙏
Ponnumoldee. ee Samsaaram kettal mathiyalloo. Valarie Happy Njangal.Chakkara umma Mutheee🥰🥰🥰
High IQ and very straight forward - medha ❤
മോളു അൽപ്പം സീരിയസ് കുട്ടിയാണ്, കളി, തമാശകളൊന്നും മോൾക്ക് ഇഷ്ട്ടമല്ല. മിടുക്കി. All the best molu.
എനിക്ക് ഏറ്റവും ഇഷ്ടം മേധ കുട്ടി യെയാണ്
മോടേ സംസാരം പെറുക്കി പെറുക്കിയുള്ള ഓരോ വാക്കുകള് കേൾക്കാൻ എന്തു രസമാണ്
സുന്ദരികുട്ടി... മിടുക്കികുട്ടി.. ❤️❤️
സംസാരം പോലെ തന്നെ പാട്ടുകളും നല്ല സ്മാർട്ട് ആയി പാടുന്നു 👌👌👌👌👌👌😍💐
Innocent and best entertainer.would love to see more of her episodes
So
C Ute
റിമി ടോമിക്ക് ഒരു ഭീഷണിയാണ് 😄😆😄
Medha mol super 👍
Thank you Lord for giving us this wonderful child to us🙏🙏🙏🙏
മോളൂസേ... പുതിയ അറിവ് പറഞ്ഞതിന് നന്ദി 😝😝😝😝
Medha kuttikku daivam ayusumarogyavum budhiyum nalkatte❤️❤️❤️❤️
വാലിന്മേൽ പൂവിന്റെ ഡയറക്ടർ 😂😂😂👌👌👌❤️❤️❤️
മനോഹരമായി പാടി മോളെ മേധൂ ❤️❤️❤️
സംസാരം നല്ല രസമാണ്. പാട്ടും
Junior Rimi Tomy
മേതകുട്ടി സ്ട്രോങ്ങ് അയ്.അടിപൊളി മേത്ത ലൗ u baby👌👌👌👌👌❤️❤️❤️❤️❤️
❤️❤️😍😍super moleee
നിഷ്കളങ്ക ബാല്യം. പാട്ടോ. സൂപ്പർ
ചക്കരകുട്ടി മേഘ മോളു നല്ല ഭാവിയുള്ള മോളുട്ടി 😘😍
മേധ" മലയാള വ്യാഖ്യാനം, അര്ഥം ...
മേധ. നാ. മേന്മ; നാ. സരസ്വതി; നാ. അളവ്; നാ. ധാരണാശക്തി, ധരിച്ചതിനെ മറക്കാത്ത ബുദ്ധി .. എന്ന് ഒരു ആരാധകൻ💞😘
ആരാധ കാ ...❤
ആരാദക നല്ല
This kid has a very high IQ the reason she gives for selecting people according to their dress colour relating to water melon is amazing at this age👌👌👌molu
ഈ കുട്ടി നല്ലോരു ടീച്ചർ ആകും
So beautifully sung Medha. Loved it Dear, happy to see Ramya and Medha kutty. God bless you always Dear.
Kurumbathi.....cute ayitt paadi 🥰👍🤩😍❤
Innathe ithinte kadha kettittu njan ithinte fan ayi...😘😘😁pinne songu parayendathillallo...super🥰🥰🥰😘
😍❣️
യേശുദാസും ജയചന്ദ്രനും ചിത്രയുടെയുമൊക്കെ പാടിയ കാലത്ത് ജീവിക്കാൻ പറ്റിയതാണ് ഞങ്ങളുടെ ഭാഗ്യമെന്ന് ഞാനുൾപ്പെടുന്ന തലമുറ പറയുന്നത് പോലെ മേധാ മെഹർ പാടുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് ഭാഗ്യമെന്ന് വരും തലമുറപറയും...
മോൾക്ക് ആശംസകൾ❤
Super .season 3 cute kids r miracles.👍
മേതാമോളുടെ സംസാരം പൊളിയാ 😀😀♥️
അടിപൊളി മോളേ ഒത്തിരി ഇഷ്ട്ടമായി
നല്ല പേഴ്സണാലിറ്റി മോൾക്ക് 🌹😘😘
Medha Mehar, Kunje, Orupadu ishttttttam....❤️❤️💋💋💋
രണ്ട് പേരും വാട്ടർ മെലൂൺ ആകും, കാരണം രണ്ടു പേരും പച്ച ഡ്രസ്സ് ആണ് എന്ന് മേധ മോൾ 😃😃
അപ്പോഴാണ് ഡ്രസ്സ്ന്റെ കളർ പോലും നമ്മൾ ശ്രദ്ധിക്കുന്നത്.😃😃
അപ്പൊ എല്ലാം ശ്രദ്ധിക്കുന്ന മേധ മോളുടെ കഴിവ് എത്രത്തോളം ഉണ്ടെന്ന് കണ്ടറിയണം.
മ്യൂസിക് ഇടക്ക് ചെറിയ പിഴവ് വന്നാൽ പോലും അതു മോൾ കണ്ടു പിടിക്കും ❤️❤️
Nàllamolane ponnamol
Spark
Called medha😀😍
Nice logic
Awesome singing
Sweet baby 😍
പൊന്നുമോളെ ഒത്തിരി ഇഷ്ടമാണ്
സൂപ്പറായിട്ട് പാടി 👍👍
എന്തൊരു ക്യൂട്ടാണ് ഈ മേധക്കുട്ടി
മോളു നന്നായി പാടി, അറിയപ്പെടുന്ന വാനമ്പാടിയായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു... പ്രാർഥിക്കുന്നു 🙏.
കുട്ടന്റെ പാട്ട് super, മിടുക്കനാണ് ♥️♥️♥️🌹
മോളെ സൂപ്പർ അടിപൊളി ❣️❣️❣️❣️
Ponnu. Moale. Samsaram. Kelkkan. Yenthu rasamaanu. Vavachi. Umma ❤️❤️❤️❤️😘😘😘😘
മേധ മെഹർ superrrrr
സൂപ്പർ മോളെ 🥰
Molude samsaaram kelkkaan orupadu ishtamanu
മേധയുടെ കഥ സൂപ്പർ
Medhamol...ponnumol.orupadishttam..supper..singing
ഓ സംഗീതത്മകം ...ഓഹോ ഓഹോ.ഓഹോ..ഹോ.....ഹോ......ok...പെർഫെക്ട് വോയിസ്.ok ക്ലിയർ.ok👍😁❤🙋🏻♀️🌹👌
ഞാൻ സ്ഥിരമായി കേൾക്കുന്ന ഒരു പാട്ട് കാരിയാണ് മേധകുട്ടി
മേധാ മെഹർ So Sweet God bless u മോളെ
Endhoru cute performance ❤️🔥❤️
നല്ല മക്കൾ സുന്ദരി വാവ ചക്കര മുത്ത് വായാടി മുത്ത്
Medhu👌 kutty👍 Muthe 👍👍👍
Remya Makeup Ellathat Aannu Nallathu
Medha kutty is super.... Lots of love to you chakkare... 💖💖💖
Super Molu എതോ പാട്ടുകാരുടെ പുനർജൻമ०. മാതാപിതാക്കളുടെ ഭാഗൃ० 🙏🙏🙏🙏🌹
മുത്തേ സൂപ്പർ പാടിയത് ♥️😘👍❤️
മേധാ കുട്ടി സൂപ്പർ ഉമ്മാ
Medha mole ponne manoharamaayi molu paadi Congratulations
Character ethayakum pattu super anu 💓🥰💖😍❣️🎈👏👌👏👍💯
അടിപൊളി മോളു 🥰🥰
മോളെ സൂപ്പർ 💞💞💞
Super Sundhari medha mol super Dialogue God bless you mole Chakkaravave
Ramya😍 and രമ്യ kutty😍
meharba speak action very goooood😃😂😁
ഈ കുട്ടിയാണ് ടോപ് സിംഗർ താരം. നിഷ്കളങ്ക ആയ കുട്ടി.
അടിപൊളി മേധാ കുട്ടീ
M.G. sirinte Aaaa kelkkan nalla rasamundu.
Medha mole rasamaayi paadi wish you all the best
മുത്തുസെ സൂപ്പർ 😍😍
Molu super👍👍
Nannayi paadi makkale 👏👏👏👏
അടിപൊളി മുത്തേ ഒത്തിരി ഇഷ്ടം ഉമ്മ
ഞാൻ പാ ട്ടി നെ ക്കാ ളും ഇവരുടെ സംസാരം കേൾക്കാൻ ആണ് ഇഷ്ടപ്പെടുന്ന ത്