എം.ജി. ശ്രീകുമാർസാറിനെപ്പോലെ ഒരു വലിയ സംഗീതജ്ൻ , ആ മോളോടൊപ്പം പാടാൻ കാണിച്ച വലിയ മനസ്സ്. അതാണ് ദൈവ ഹിതം. മീയാക്കുട്ടി ദൈവത്തിന്റെ സംഗീത കൈ ഒപ്പോടെ പിറന്ന മോളാണ്. ആശംസകൾ.
@@Shafeeqpkntravel Ath bakki musicians nte ego ye kurich ariyanjita.. Ellarum aradhikkunna Elayaraja adhehathinte patu SPB stage show kk padiyathinu undakkiya pukil onnum ariyilla le ..
ശ്രീ കുമാർ സാറിൻറ കണ്ണ് നിറഞ്ഞപ്പോൾ എൻറ യും കണ്ണ് നിറഞ്ഞു പോയി കാരണം അദ്ദേഹത്തിന്റെ ഹൃദയം ആണ് കുഞ്ഞു മക്കൾ മക്ക ൾ ഇല്ലാത്ത അദ്ദേഹം കുഞ്ഞു മക്കളെ ജീവന് തുലൃം സ്നേഹിക്കുന്നു ആ സ്നേഹ ബന്ധം ആണ് ഈ പാട്ട്
അഞ്ച് വയസ്സുകാരി അൻപത്തഞ്ച് വയസ് കാരൻ എം ജിക്കൊപ്പം: ഒപ്പത്തിനൊപ്പം 'സ്വരസ്ഥാനത്തിലൊന്നും വ്യതിചലിക്കാതെ പാടുക .::... അസാധ്യം അപൂർവ്വം''അൽഭുതം ...... മിയക്കുട്ടിക്കൊപ്പം പാടി എന്നതും മനസ്സും മുഖവും കരഞ്ഞതും 'കണ്ടു.iiiiiiആ മനസ്സ് ആ സംഗീത പക്ഷിയെ ചേർത്ത് പിടിച്ചപ്പോൾ കണ്ട ഞാനും ഒന്ന് മനസ്സ് കൊണ്ട് ചേർത്തുണച്ച് പോയി.രണ്ട് പേരെയും ....... ഇപ്പോൾ മിയ ഹിന്ദിയിൽ തകർത്ത് പാടുകയാണ്. ഇതൊക്കെ ദൈവത്തിൻ്റെ വരദാനമാണ്. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ😊
ഒരു ശിഷ്യ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചുയർന്നു പോകുന്നത് കണ്ടു അഭിമാനത്തോടെ നിക്കുന്ന ഒരു ഗുരിവിനെയാണ് എം.ജി സാറിന്റെ ആ അഭിമാനത്തോടെ ഉള്ള നിൽപ്പിൽ കാണാൻ കഴിയുന്നത്😍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ കൊച്ചു മിടുക്കി😘😘
@@nspalakkad1830 അതേ മുഹമ്മദ് നബി 54വയസ്സിൽ സ്വന്തം ചേട്ടൻ്റെ മോൾ ആയിഷ6 വയസ്സ് കളിക്കുന്നതിന് ഇടയിൽ പാവാട പൊക്കി മൂത്രം ഒഴിക്കുന്നത് കണ്ട്😀😀ഉടനെ അവളെ കല്യാണം കയിച്ചു വീട്ടിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്തു..
എന്തൊരു നിഷ്കളങ്കതയാ ആ മോൾക്ക് ..... മാഷാ അല്ലാഹ് 😍😍😍😍 എന്തൊരു റിസ്ക് ഉള്ള പാട്ടാണ് താൻ പാടിയത് എന്നൊന്നും ആ കുട്ടിക്ക് തോന്നുന്നില്ല അത്ര എളുപ്പം പാടി ...
ഇതു വരെ മോളുടെ പാട്ടുകൾ കാണാറുണ്ട്. കേൾക്കാറുണ്ട്. പക്‌ഷേ ഒരു like പോലും അടിച്ചിരുന്നില്ല പക്‌ഷേ ഇ പാട്ട് മോള് പാടിയത്.. കണ്ട്.. ലൈക്കോ ലൈക്... L.llllllll. iiiiiii.. kkkkkkkk.. eeeeeeee........ mole 🎤🎶🎶🎶🎶🎶💯.. super..
ഇത്ര നാളായിട്ടും ഞാൻ ഇന്ന് ഈ പാട്ടിന് കമന്റ് ഇടുകയാണ് എന്നും പാട്ട് കേൾക്കും കരയും എന്തെഴുതണമെന്ന റിയാത്ത തിന്നാൻ എഴുതില്ല ഇനിയും എഴുതാതിരിക്കാൻ വയ്യാത്തതു കൊണ്ട് പറയുകയാണ് എന്റെ പൊന്നുമോളെ എന്തു പറഞ്ഞാലും കുറഞ്ഞുപോകും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹
മിയ മോൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു., ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘, എം.ജി. സാറിന്റെയും മിയ കുട്ടിയുടെയും ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി, അത്ര ഗംഭീരം.😍😘
Wowww.... Wowww.... എനിക്കൊന്നും പറയാനില്ല.... കണ്ണും മനസ്സും നിറഞ്ഞു 😍😍😍... ഇത്രേം വലിയ പാട്ടാണ് താൻ പാടിക്കൊണ്ടിരിക്കുന്നത് എന്ന ഒരു ടെൻഷനും ആ കുഞ്ഞു മുഖത്തില്ല... God bless you..മോളൂ ❤❤❤❤
നിഷ്കളങ്കയായ കുട്ടി .☺🥰അവളുടെ പാട്ട് മറ്റുള്ളവരിൽ സൃഷ്ടിച്ച അത്ഭുതവും, ആകർഷണവും മിയകുട്ടിക്ക് മനസ്സിലായത് കൂടിയില്ല.ഇവിടെയാണ് സംഗീതം ദൈവികമാണ് എന്ന വാക്യം അർത്ഥവത്താവുന്നത് 😇🥰🤩🙏
MG Sreekumar എന്ന ഗായകനോട് ഇപ്പോൾ ഒരു പാട് ബഹുമാനവും ഇഷ്ടവും തോന്നുന്നു. മിയ കുട്ടി നീ ഒരു അത്ഭുതമാണ്. ഈയൊരു മുഹൂർത്തം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. All the best for both of you.
എംജി സാറിൻറെ ആരാധകരാണ് ഞങ്ങൾ ഇത്രയും പ്രയാസമുള്ള ഒരു പാട്ട്കൊച്ചു കുഞ്ഞിനെ കൊണ്ട് പാടിക്കാൻ സാറിന് എങ്ങനെ കഴിഞ്ഞു സമ്മതം തന്നെ കുഞ്ഞിന് ആയിരം ചക്കര ഉമ്മ എൻറെ സാറിന് ഒരായിരം നന്ദി
ഫ്രണ്ട് ന്റെ സ്റ്റാറ്റസ് ഇല്‍ ഈ സോങ്ങ് ന്റെ ക്ലിപ് കണ്ട് തപ്പി പിടിച്ച് ചുരുങ്ങിയത് ഒരു 10 തവണ എങ്കിലും കണ്ട് കാണും....അത്രയും അത്രയും ഗംഭീരം കുഞ്ഞു മാലാഖ😘🥰😍
സംഗീതത്തിന് സ്നേഹത്തിൻ്റെ ഭാഷ മാത്രം. എന്ന് തിരിച്ചറിഞ്ഞ നിമിഷം. ഹൃദയം നിറഞ്ഞ സുന്ദര മുഹൂർത്തം. പ്രിയ മോളുവിന് കൂടെ പാടിയLegendsinger ൻ്റെ കണ്ണുനീർ തുള്ളികളിലാണ് മോളുവിനുള്ള അനുഗ്രഹങ്ങൾ ചൊരിയുന്നത്.
എ൦ജിയു൦ മിയക്കുട്ടിയു൦ ചേർന്നു പാടിയ പാട്ടു കേട്ടു കണ്ണു നിറഞ്ഞുപോയി നന്നായി നല്ല പാട്ടു സർവ്വ ശക്തനായ ദൈവം മോളെ അനുഗ്രഹിക്കട്ടെ എല്ലാവിധ അനുഗ്രഹാശ൦സകളു൦ നേരുന്നു അനുഗ്രഹാശിസുകളോടെ അഭിനന്ദനങ്ങൾ👍👍👍👍👍
ചിരിക്കുട്ടൻ ചേട്ടന് ആനന്ദക്കണ്ണീർ....! സത്യത്തിൽ ഇത്രയും സമയം തരിച്ചിരിക്കുകയായിരുന്നു... പാടാൻ ജനിച്ച മോൾ.... പ്രാർത്ഥനകൾ... കുട്ടേട്ടാ... ഉജ്ജലമായി... താങ്കളുടെ മുൻപിൽ മറ്റുള്ള 'കഥാ' പാത്രങ്ങൾ എന്നും ചെറുതായിരിക്കും...
ഇതിലും വലിയൊരു അത്ഭുതം മറ്റെ ന്തുണ്ട്.... എന്താണിത്രയും ചിന്താശക്തിയുടെ കാതലായ വശം... ആർക്കാണിതിന്റെ ക്രെഡിറ്റ്... മാതാപിതാക്കൾക്ക് എന്ന് പറയാനാവുമോ...?
*എന്താ പറയാ it's amazing...💯💖 മിയകുട്ടി എത്ര simple cool ആയിട്ടാണ് മോള് പാടുന്നെ...🥰 ദൈവം കൈ തൊട്ട മാലാഖ ആണ്..mg അണ്ണന്റെ കണ്ണ് നിറഞ്ഞ സ്പോട്ടിൽ ന്റെ കണ്ണും നിറഞ്ഞു.. മാഷാഅല്ലാഹ് 😍ആരുടേയും കണ്ണ് തട്ടത്തിരിക്കട്ടെ...☺️വല്ല്യ കലാകാരി ആയി മാറട്ടെ എല്ലാ ഐശ്വര്യങ്ങളും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...🙌❣️*
She is genius like Michael Jackson. He started perform when he was 5 years. Only one word: Blessing from above. Be humble and enjoy your incredible talent.
ഒരുപാട് തവണ കേട്ടു... So talented you are my dear Miya.... എനിക്കിഷ്ടമായതു വേറൊന്നാണ്.. ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ എത്ര കൂൾ ആണ്... ഇതൊന്നും ഞാനല്ല എന്നുള്ള മട്ടിൽ..😘😘
വളരെ കൂൾ ആയിട്ട് സിംപിൾ ആയിട്ട് എന്നാൽ ആ സിമ്പിൾ നകത്തെ അസാധ്യ കഴിവ് കൊണ്ട് ആളുകളെ ഞെട്ടിക്കാൻ പറ്റും എന്ന് തെളിയിച്ചു പൊന്നു മോള് 😍😍 പാളുമോ എന്ന് എംജി ക്ക് തോന്നിക്കാണും.... എന്നാൽ ഇതൊന്നും അറിയാതെ ഒരു സൈഡിൽ നിന്ന് പൊളിച്ചടുക്കി കേറുകയായിരുന്നു ആ കുഞ്ഞു വലിയ പ്രതിഭ 🌹🌹🌹🌹🌹
എം.ജി. ശ്രീകുമാർസാറിനെപ്പോലെ ഒരു വലിയ സംഗീതജ്ൻ , ആ മോളോടൊപ്പം പാടാൻ കാണിച്ച വലിയ മനസ്സ്. അതാണ് ദൈവ ഹിതം. മീയാക്കുട്ടി ദൈവത്തിന്റെ സംഗീത കൈ ഒപ്പോടെ പിറന്ന മോളാണ്. ആശംസകൾ.
Mole, god bless you. Congratulations
Ee mol കൂടെ പാടിയാൽ എന്താ?? ഒന്ന് പോടോ
@@Shafeeqpkntravel 88 i77
@@Shafeeqpkntravel Ath bakki musicians nte ego ye kurich ariyanjita.. Ellarum aradhikkunna Elayaraja adhehathinte patu SPB stage show kk padiyathinu undakkiya pukil onnum ariyilla le ..
True... ഒരു സംശയവും ഇല്ല
ശ്രീ കുമാർ സാറിൻറ കണ്ണ് നിറഞ്ഞപ്പോൾ എൻറ യും കണ്ണ് നിറഞ്ഞു പോയി കാരണം അദ്ദേഹത്തിന്റെ ഹൃദയം ആണ് കുഞ്ഞു മക്കൾ മക്ക ൾ ഇല്ലാത്ത അദ്ദേഹം കുഞ്ഞു മക്കളെ ജീവന് തുലൃം സ്നേഹിക്കുന്നു ആ സ്നേഹ ബന്ധം ആണ് ഈ പാട്ട്
ഇത് എങ്ങനെ സാധിക്കുന്നുവോ അറിയില്ല.
Njanum karanju.....
.
എന്റെ കണ്ണും നിറഞ്ഞു 😢
അഞ്ച് വയസ്സുകാരി അൻപത്തഞ്ച് വയസ് കാരൻ എം ജിക്കൊപ്പം: ഒപ്പത്തിനൊപ്പം 'സ്വരസ്ഥാനത്തിലൊന്നും വ്യതിചലിക്കാതെ പാടുക .::... അസാധ്യം അപൂർവ്വം''അൽഭുതം ...... മിയക്കുട്ടിക്കൊപ്പം പാടി എന്നതും മനസ്സും മുഖവും കരഞ്ഞതും 'കണ്ടു.iiiiiiആ മനസ്സ് ആ സംഗീത പക്ഷിയെ ചേർത്ത് പിടിച്ചപ്പോൾ കണ്ട ഞാനും ഒന്ന് മനസ്സ് കൊണ്ട് ചേർത്തുണച്ച് പോയി.രണ്ട് പേരെയും ....... ഇപ്പോൾ മിയ ഹിന്ദിയിൽ തകർത്ത് പാടുകയാണ്. ഇതൊക്കെ ദൈവത്തിൻ്റെ വരദാനമാണ്.
രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ😊
ഒരു ശിഷ്യ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചുയർന്നു പോകുന്നത് കണ്ടു അഭിമാനത്തോടെ നിക്കുന്ന ഒരു ഗുരിവിനെയാണ് എം.ജി സാറിന്റെ ആ അഭിമാനത്തോടെ ഉള്ള നിൽപ്പിൽ കാണാൻ കഴിയുന്നത്😍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ കൊച്ചു മിടുക്കി😘😘
Exactly 👏👏♥️
ശോ ഒറ്റ ലൈക് കൊടുക്കാനെ പറ്റുന്നുള്ളല്ലോ എന്നോർക്കുമ്പോൾ കലിപ്പ് വരുന്നു 😔😔
Sathyam
Athee😄
Sheriya
/
,,
കുട്ടേട്ടൻ പറഞ്ഞപോലെ.. "റിയൽ ജീനിയസ് "
പക്ഷെ അത് അറിയാത്തത് അവൾക്ക് മാത്രം... 💞💞💞
Allahu eniyum anugrahikatte mole
Wonderful
സത്യം... അവൾക്ക് അതൊന്നും മനസിലായില്ല... 😍😍😍
പൊന്നുമോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
വേറേ ഏതെങ്കിലും programme കാണാൻ യൂ ടൂ ബ് തുറന്നാലും അവസാനം ഈ പാട്ടിൽ തന്നെ എത്തും ഇത് എത്ര പ്രാവശ്യം കണ്ടെന്ന് എനിക്കറിയില്ല. മിയക്കുട്ടി പൊന്നാണ് .
Correct,,, innum,,, ,,,,,,
ruclips.net/video/wtOE9jQyJ9g/видео.html
Muthanu
ഞാനും
Njanum
പൊട്ടി കരഞ്ഞു പോയി..❤️❤️❤️.ഈ കുഞ്ഞിനെ സംഗീതത്തിനായി ദൈവം സൃഷ്ടിച്ചതാണ്..
Evday mammal oru sathiyam orkkandthannu,ella nala danangalum varangalum oiratthila Divathil ninny varnnu ennui Bible paryunnu athu yathra sathiyamanannu ye perfomanceleeda Dilhivam ee randduperulude theliychirikkaynu akyal sarvamahathuvam
Dhivthinu kodukkanm.
Good talk
മിയ മോൾ വളരെ cool ആണ്, . M. G. സാറിനെ പോലും കുലിക്കി കളഞ്ഞു, amazing performance കണ്ണു നിറഞ്ഞു പോയി, മിയ മോൾക്ക് കണ്ണു കിട്ടാതിരിക്കട്ടെ ♥️❤♥️
@@sandrab9111 ക്ക്
Qpl
Correct ❤️❤️❤️
Miyaaaaaaa...
@@shahanarandheer1260 8
@@shahanarandheer1260 8
തന്റെ വലുപ്പമോ ഭാഗ്യമോ അറിയാതെ നിഷ്കളങ്കയായി നിൽക്കുന്ന കുഞ്ഞു മാലാഖ 💓
Super
@@noufunoufu9527 n
Yes true❤️😍
നമുക്ക് കാണാൻ ഭാഗ്യം തരട്ടെ!
❤️
മനസും കണ്ണുകളും നിറഞ്ഞു. ദൈവമേ ആ കുഞ്ഞിന് എല്ലാ ആയുരാരോഗ്യ , സൗഭാഗ്യങ്ങളും നൽകണമേ.
ജെനിച്ഛ് ഇത്ര കാൽമായിട്ട് ഇന്ന് ആധ്യമാണ് ഇങ്ങനെ ഒരു കുട്ടിയെ കാണാൻ കൈഞ്ഞത് നമിച്ചു ഞാൻ
കുട്ടിയെ ശൂക്ഷിച്ചോളണം കേട്ടോ..
രക്ഷ കർത്താക്കളോ.ട്...
കാലം ശരിയല്ല അതുതന്നെ...
ആമീൻ
Supper
നമിക്കുന്നു കുഞ്ഞാവേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹
ആനക്ക് അതിന്റെ വലുപ്പം അറിയില്ല.അതുപോലെയാണ് മിയമോളും . അല്പം പോലും തലക്കനം ഇല്ല,ബാപ്പക്കും നോക്കും.സൂപ്പർ മോളൂ❤❤❤❤
ഇതൊക്കെ പാട്ടിനു മാത്രമായി ഭൂമിയിൽ ഉദയം ചെയ്ത അത്ഭുദങ്ങൾ. എംജി യോടുള്ള ബഹുമാനം കൂടുന്നു.......
Masha allah ♥️
Pk Jojo look
Orupaad ആയുസ് kodukkatte padachone
Really 😇😍
@@dsailor 🙏🏻👍🏻മഹാത്ഭുതം
ഒരുപാട്പ്രാവിശ്യം കണ്ടു ഇടക്ക് mg സാർ അഭിമാനത്തോടെ നോക്കുന്നത്കണ്ടോ കണ്ടോടെ എന്റെ കുട്ടിപാടുന്നത് എന്നഅർത്ഥത്തിൽ
വളരെ ശരി
വാക്കുകൾ ഇല്ല പറയാൻ അത്രയും സൂപ്പർ. മോളെ നീ ദൈവത്തിന്റെ മാലാഖ ആണ്. നീ ഭുമിയിൽ പിറന്നത് നിന്റെ ഉപ്പാടേം ഉമ്മാടേം ഭാഗ്യം കൊണ്ട് ആണ്
Superrrrr
Superrr
എത്ര പ്രശംസിച്ചാലും മതിവരില്ല... അത്രക്കും ഗംഭീരമായിരിക്കുന്നു... ദൈവാനുഗ്രഹം നല്ലപോലെ ഉള്ള മോള്... എന്നും നിലനിൽക്കട്ടെ
മിയകുട്ടിയുടെ പ്രകടനം കണ്ണ് നിറഞ്ഞ് ഒപ്പം MG sreekumar ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കി കൂടെ പാടിയത് തീർച്ചയായും അഭൂർവ്വ മുഹർത്തങ്ങളാനിത് ❤️
കുത്ത് നബി ഇത്ര ഉള്ള ആയിശ മോളുടെ ലൈംഗിക കഴിവുകൾ കണ്ടെത്തി👍👍അള്ളാഹു അക്ബർ 👍👍🙏🙏💚💚
Good comment
ഇവിടെയും ചാണകത്തിന്റെ സ്വഭാവം kanikkunnu
@@888------ ലൈംഗിക കഴിവ്???????
@@nspalakkad1830 അതേ മുഹമ്മദ് നബി 54വയസ്സിൽ സ്വന്തം ചേട്ടൻ്റെ മോൾ ആയിഷ6 വയസ്സ് കളിക്കുന്നതിന് ഇടയിൽ പാവാട പൊക്കി മൂത്രം ഒഴിക്കുന്നത് കണ്ട്😀😀ഉടനെ അവളെ കല്യാണം കയിച്ചു വീട്ടിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്തു..
എന്തൊരു നിഷ്കളങ്കതയാ ആ മോൾക്ക് ..... മാഷാ അല്ലാഹ് 😍😍😍😍 എന്തൊരു റിസ്ക് ഉള്ള പാട്ടാണ് താൻ പാടിയത് എന്നൊന്നും ആ കുട്ടിക്ക് തോന്നുന്നില്ല അത്ര എളുപ്പം പാടി ...
ശരിക്കും കണ്ണു നിറഞ്ഞു. ഈ പ്രായത്തിൽ ഇത്രയും അത്ഭുതകരമായി പാടാൻ കഴിയുന്നത് ദൈവനുഗ്രഹം തന്നെയാണ്
കണ്ണ് നിറഞ്ഞു പോയി. മോളു എന്നും ദൈവാ നുഗ്രഹം ഉണ്ടായിരിക്കട്ടെ ❤❤❤❤❤❤❤
ആ കുഞ്ഞ് എത്ര മനോഹരം ആയി പാടി എന്ന് അതിന് അറിയാൻ കൂടെ വയ്യ.. നമിക്കുന്നു.. 🙏🏼❤️
മിയമോൾക്ക് വേണ്ടി പ്രാർത്ഥിക്കുക ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹👋👋👋👋
God Bless,
❤
50 ആവാൻ സഹായിക്കുമോ pls support
പൊന്ന് മക്കളെ കാത്തോളണേ ✝️✝️✝️
മിയ കുട്ടി ശരിക്കും ഞെട്ടിച്ചു... പിന്നെ ഈ കുഞ്ഞു മക്കളുടെ കൂടെ പാടാൻ മനസ്സ് കാണിക്കുന്ന അവിടെ ഇരിക്കുന്ന lengendsനോടൊക്കെ നന്ദി പറയുന്നു...
എ o ജി. സാറിനും മിയ മോൾക്കും ഒത്തിരി അഭിനന്തനങ്ങൾ
Comment ഇടണം എന്ന് വിചാരിച്ചതല്ല amazing മിയക്കുട്ടി എന്റെ കണ്ണും എന്തുകൊണ്ടോ നിറഞ്ഞു പോയി ആരുടെയും കണ്ണുതട്ടത്തിരിക്കട്ടെ മിയകുട്ടിക്ക്
ചിലർ വരുമ്പോൾ ചരിത്രം മാറ്റിയെഴുതപ്പെടും... അതാണ് കണ്ടതും കേട്ടതും.. ഒക്കെ അത്ഭുതം.. നന്മകൾ ഒത്തിരി.. എംജി ശ്രീകുമാർ ഒരുപാട് ആദരവ് സ്നേഹം
ഒന്നും പറയാനില്ല. എംജി സാറിന്റെ കണ്ണു മാത്രമല്ല ഇതു കണ്ടവരെല്ലാം അറിയാതെ കരഞ്ഞിരിക്കും. എന്നും ദൈവം തുണക്കട്ടെ
അതെ എത്ര പ്രാവശ്യം കണ്ടാലും കരഞ്ഞു പോകുന്നു അല്ലെ
Yes
പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഒരു ഹിന്ദി പദ്യം കാണാതെ പഠിച്ചു പാടാൻ എന്ത് പാടാരുന്നു..... മിയകുട്ടിക്ക് പടച്ചോൻ നൽകിയ അനുഗ്രഹം ആണ് സംഗീതം 😘😘😘
എജ്ജാതി orchestra 🔥🔥 💯💯 പിന്നെ മോളുട്ടി എംജി സാർ ഉഫ്ഫ് 💥💥💥💥 ഇത് ഒരു ചരിത്രം തന്നെ ആവും sure 💯💯😍
@@deepthip9179
സത്യമാണോ??
ശരിയായിരിക്കാം പക്ഷെ..
Karaoke ആകാൻ സാധ്യത ഇല്ല, അല്ലേ ?
ruclips.net/video/PgCliOxl41o/видео.html
ruclips.net/video/wtOE9jQyJ9g/видео.html
Lip sync alle?
ഇത് കണ്ടു കണ്ണിൽ നിന്നും വെള്ളം കൂറെ വന്നു
സന്തോഷം കൊണ്ട് ഞാനും കരഞ്ഞു സൂപ്പർ രണ്ട് പേരും
ഇതു വരെ മോളുടെ പാട്ടുകൾ കാണാറുണ്ട്. കേൾക്കാറുണ്ട്. പക്‌ഷേ ഒരു like പോലും അടിച്ചിരുന്നില്ല പക്‌ഷേ ഇ പാട്ട് മോള് പാടിയത്.. കണ്ട്.. ലൈക്കോ ലൈക്... L.llllllll. iiiiiii.. kkkkkkkk.. eeeeeeee........ mole 🎤🎶🎶🎶🎶🎶💯.. super..
Cutemole
@@prabhaprabha358 thanks..
@@prabhaprabha358 j
Hi.. prabha
MashaAllah
Great... No words മോളു..
ശ്രീകുമാർ സാർ നമസ്ക്കാരം 🙏👍👌❤
ഇത്ര നാളായിട്ടും ഞാൻ ഇന്ന് ഈ പാട്ടിന് കമന്റ് ഇടുകയാണ് എന്നും പാട്ട് കേൾക്കും കരയും എന്തെഴുതണമെന്ന റിയാത്ത തിന്നാൻ എഴുതില്ല ഇനിയും എഴുതാതിരിക്കാൻ വയ്യാത്തതു കൊണ്ട് പറയുകയാണ് എന്റെ പൊന്നുമോളെ എന്തു പറഞ്ഞാലും കുറഞ്ഞുപോകും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹
മിയ കുട്ടി ലോകമറിയുന്ന ഒരു വലിയ പാട്ടുകാരിയായി അറിയപ്പെടട്ടെ
Super Mia kuty👍❤️😘. God bless you mola....
@@ponnusworld7852 zs@zsa@sa
U
മിയ ❤❤❤
അറിയപ്പെട്ടു... ❤️
മിയ മോൾ no words ചക്കരമുത്തേ എല്ലാ പ്രാർത്ഥനയും ഒപ്പം ഒരുപാട് സേനഹവും മോൾക്ക് ഞങ്ങടെ വക
Super
🌹
s
Prardhana eppozhum undavum molootty.
👍🙏🏼😘
ഈ മോളുടെ ഗാനം കേട്ട് കരച്ചിൽ അടക്കാനാകുന്നില്ല......... എത്ര മനോഹരം....... എത്ര കേട്ടിട്ടും മതിയാകുന്നില്ല
എന്റെയും ❤️🙏🏻💋
എന്റെ മോളെ. കണ്ടു കേട്ടു. ഞാൻ കരഞ്ഞു പോയി അടിപൊളി. മോളെ. നീ വലിയ പാട്ടു കാരി ആവും ഉറപ്പ്
Good.. Molk
Super. Very. Super. Molu.
എന്റെ മോളെ കണ്ടു കേട്ടു ഞാൻ കരഞ്ഞു പോയി അടിപൊളി മോളെ നീ വലിയ പാട്ടു കാരി ആവും ഉറപ്പ്
S, s, s
Adipoli. Supper
ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും പൊന്നുമോൾക്ക് തരട്ടെ. പൊന്നുമോൾക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤️😘
Ummaaaa ❤️👍🤟👍🤟 ok
🥒🍌🥒🍌🤟👍🤟👍
❤️❤️❤️😘😘😘
@@hajarabiaaju3367 ennaal ummaaa ❤️❤️😀
കണ്ണ് പറ്റാണ്ടിരിക്കട്ടെ മിയ മോൾക്ക് 👌👌💯💯❤️❤️❤
🤲🤲🤲
😘😘😘
Allah🤲
Miyakuttiyude എല്ലാപാട്ടും ഒന്നിന് onu mechamaa
Aameen
ഹിന്ദി സൂപ്പർ singer മിയ വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ
Yes😁
Yes
ഉണ്ട്
Yes
മുൻപ് കണ്ടതാ ഈ വീഡിയോ 😜😜എന്നാലും "ജബ് ഹം "കേട്ടു വീണ്ടും കാണാൻ വന്നു 😂😂😍😍
മിയ മോൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു., ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘, എം.ജി. സാറിന്റെയും മിയ കുട്ടിയുടെയും ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി, അത്ര ഗംഭീരം.😍😘
സൂപ്പർ സൂപ്പർ പൊളിച്ചടുക്കി
സത്യം
Hi
@@shihabbavat.b1000
U
Nananna
നമ്മുടെ മിയകുട്ടിയെ ദൈവം അനുഗ്രഹികട്ടേ. ലോകം മുഴുവൻ അറിയപ്പെടുന്ന നല്ലൊരു ഗായിക ആയി മാറാൻ പ്രാർത്ഥിക്കുന്നു
ഇതുപോലെത്തെ കുട്ടികൾ ഇനിയും ഉണ്ടാകട്ടെ നമ്മുടെ നാടിന് അഭിമാനം ആവട്ടെ അല്ലാഹുവിനോട് നന്ദി പറയുന്നു മോളെ വളരെ നന്നായിട്ടുണ്ട്
അത്ഭുതം❤ വിസ്മയം❤
ഒരുപാട് തവണ കേട്ടിട്ടും പിന്നെയും പിന്നെയും ഒന്നൂടെ കേൾക്കാൻ ഓടി വരാറുണ്ട്
എത്ര പ്രാവിശ്യം കണ്ടാലും മതിവരാത്ത ഒരു ഭാഗമാണ് മിയ മോളുടെ ഈ പ്രേഫോമെൻസ് ❤🌹🌹🥰😍😍പടച്ചോൻ അനുഗ്രഹിക്കട്ടെ മോളെ
Wowww.... Wowww.... എനിക്കൊന്നും പറയാനില്ല.... കണ്ണും മനസ്സും നിറഞ്ഞു 😍😍😍... ഇത്രേം വലിയ പാട്ടാണ് താൻ പാടിക്കൊണ്ടിരിക്കുന്നത് എന്ന ഒരു ടെൻഷനും ആ കുഞ്ഞു മുഖത്തില്ല... God bless you..മോളൂ ❤❤❤❤
കണ്ണ് നിറഞ്ഞു പോയി മോളെ കേട്ടപ്പോൾ.... എത്ര മനോഹരം ആയിട്ട് ആണ് പാടിയത്. എംജി സാറിൻ്റെയോക്കെ കണ്ണ് നിറയുക എന്ന് പറഞാൽ...
2 പേരും കരയിപ്പിച്ചു വാക്കുകളില്ലാത്ത പ്രകടനം സൂപ്പർ 👌👌👌
മിയ മോളെ നീ എന്ത് മാജിക്കാണ്
കാണിച്ചത് കേട്ടാലും കേട്ടാലും മതി വരുന്നില്ലല്ലോ 🌹
മോളെ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🌹
Wonderf Miyamol ❤️❤️❤️
@@nalinikashiapan3705 🌹
Wow 🥺🥺🥺🥺🥺🥺
സൂപ്പർ ❤❤❤❤❤❤😍😍😍😍👏👏👏👏👏
Ameen
നിഷ്കളങ്കയായ കുട്ടി .☺🥰അവളുടെ പാട്ട് മറ്റുള്ളവരിൽ സൃഷ്ടിച്ച അത്ഭുതവും, ആകർഷണവും മിയകുട്ടിക്ക് മനസ്സിലായത് കൂടിയില്ല.ഇവിടെയാണ് സംഗീതം ദൈവികമാണ് എന്ന വാക്യം അർത്ഥവത്താവുന്നത് 😇🥰🤩🙏
മിയ മോളുടെ ഒരു ഇന്റർവ്യൂ കാണാൻ വലിയ ആഗ്രഹം ഉണ്ട്..
La escucho. Todos los días canta como los dioses la amo con el corazon ella canta y toda cada gifts deo cuerpo dios la bendiga
MG Sreekumar എന്ന ഗായകനോട് ഇപ്പോൾ ഒരു പാട് ബഹുമാനവും ഇഷ്ടവും തോന്നുന്നു. മിയ കുട്ടി നീ ഒരു അത്ഭുതമാണ്. ഈയൊരു മുഹൂർത്തം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. All the best for both of you.
അത്ഭുതം തന്നെ മേഘ്ന ക്കുട്ടിക്ക് ഇതു പോലെ പാടാൻ കഴിയുമോ? മോളെ ദൈവം അനുഗ്രഹിച്ചയച്ചതാണ്. ആ അഛനും അമ്മയും മിയ കുട്ടിയാൽ അനുഗ്രഹീതരാണ്🙏🏼🙏🏼👍👍❤️🌹🌹🎈
@@bibon8996 bestoflouck
ഞാൻ മിയ കുട്ടിയുടെ വലിയ ഫേനാണ് അടിപൊളിയായി പാടി മിയ കുട്ടി I❤️you miya
എംജി സാറിൻറെ ആരാധകരാണ് ഞങ്ങൾ ഇത്രയും പ്രയാസമുള്ള ഒരു പാട്ട്കൊച്ചു കുഞ്ഞിനെ കൊണ്ട് പാടിക്കാൻ സാറിന് എങ്ങനെ കഴിഞ്ഞു സമ്മതം തന്നെ കുഞ്ഞിന് ആയിരം ചക്കര ഉമ്മ എൻറെ സാറിന് ഒരായിരം നന്ദി
Actually entha sambhavam onnu paranjutharo
മാലാഖ ഭൂമിയിൽ വന്നു പാടിയത് പോലെ തോന്നി , മിയ കുട്ടിക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🥰
മിയ മോൾ ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ മോൾ ❤️❤️😘😘👍👍🙏🙏
Valare kazhiv ulla kutty. Ennu parayunnatanu uttamam
Wonderful
അത്ഭുത സിദ്ധിയുള്ള കുട്ടി ഒരായിരം അഭിനന്ദനങ്ങൾ
Ee miya kutty jilla evidaan
Idu ipool Hindi song IL Kanunno
അയ്യോ അൽഭുതം തന്നെ!പാവം AG sir❤️❤️ മിയ കുഞ്ഞു ഇങ്ങനെ ഒക്കെ പാടാവോ....😍നീ ഞങ്ങടെ മിയ മങ്കേഷ്കർ തന്നെ😘😘എത്ര കേട്ടിട്ടും മതി ആകുന്നില്ല💢
കുഞ്ഞുങ്ങളുടെ നിഷ്കളങ്കത കാണാൻ തന്നെ മനസിന് ഒരു സന്തോഷമാണ് 🌹❤ masha allah മിയ കുട്ടി പൊളിച്ചു 🌹😘
പ്രിയപ്പെട്ട എംജി ശ്രീകുമാർ, നിങ്ങളുടെ മനസ്സിന്റെ വലുപ്പമാണ് ഇവിടെ കാണാൻ കഴിഞ്ഞത്.
ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്നു പറഞ്ഞതുപോലെയാ മിയക് അറിയില്ല അവളുടെ മഹത്വം 👍🏻👍🏻🥰🥰🤩
ഞാൻ കരഞ്ഞുപോയി മിയ കുട്ടി പോളിയാണ് മലയാളികളുടെ മുത്താണ് അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Ameen
God bless Miyakutty with all the day years through her lifetime
Aameen
ആമീൻ
സന്തോഷം കൊണ്ട് ഒന്നും പറയാൻ ഇല്ല, അത്രക്കും നന്നായിട്ടുണ്ട് 🥰🥰😍😍
Uffff... 😲😲😲😲
എന്റെ പൊന്നോ
പാട്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി
അവൾ പാടിയപാട്ട് എത്ര നിഷ്കളങ്കമായിട്ടാണ് പാടിയത് പലപ്രവിശ്യം കണ്ടിട്ടുംവീണ്ടും കാണാൻ കൊതിക്കുന്നു മോളെ
ഫ്രണ്ട് ന്റെ സ്റ്റാറ്റസ് ഇല്‍ ഈ സോങ്ങ് ന്റെ ക്ലിപ് കണ്ട് തപ്പി പിടിച്ച് ചുരുങ്ങിയത് ഒരു 10 തവണ എങ്കിലും കണ്ട് കാണും....അത്രയും അത്രയും ഗംഭീരം കുഞ്ഞു മാലാഖ😘🥰😍
മിയ മോൾക്ക് അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ
ശ്രീകുട്ടന്‍ ചേട്ടൻ ചേര്‍ത്ത് പിടിക്കുന്നത് കണ്ടപ്പോ തന്നെ മനസ്സിലായി കരയും എന്ന്, അത് മുഖത്ത് ശരിക്കും കാണുകയും ചെയ്തു
പാട്ട് കേൾക്കാൻ തോന്നുമ്പോഴൊക്കെ സേർച്ച് ചെയ്ത് കാണാറുണ്ട്.അത്രക്ക് മനോഹരമാക്കി. വാക്കുകൾക്കതീതമാണ് ആ ഒരു feel
Ya മോളെ. ഈ പാട്ട് പോലും എന്നെ കൊണ്ട് കാണാതെ പഠിക്കാൻ പറ്റില്ല. മോൾടെ കഴിവ്. എല്ലാവിധ അനുഗ്രഹവും undakatte
Poda. Thanks
വീണ്ടും വീണ്ടും കേട്ടോണ്ട് ഇരിക്കുവാ കുഞ് പാടിയത്... നിർത്താൻ പറ്റുന്നില്ല 👌👌
I my self cannot stop look at her she is a gem....
എം ജി ശ്രീകുമാർ സാറിനോട് ഏറ്റവും ബഹുമാനവും സ്നേഹവും തോന്നിയ നിമിഷം
Sure,!!!!! 😍
Sathyam
സംഗീതത്തിന് സ്നേഹത്തിൻ്റെ ഭാഷ മാത്രം. എന്ന് തിരിച്ചറിഞ്ഞ നിമിഷം. ഹൃദയം നിറഞ്ഞ സുന്ദര മുഹൂർത്തം. പ്രിയ മോളുവിന് കൂടെ പാടിയLegendsinger ൻ്റെ കണ്ണുനീർ തുള്ളികളിലാണ് മോളുവിനുള്ള അനുഗ്രഹങ്ങൾ ചൊരിയുന്നത്.
😍😍🙏🏻🙏🏻
MG യേ കണ്ണു നിറച്ചിട്ടുണ്ടെങ്കിൽ മിയ കുട്ടിക്ക് ഭാഗ്യം തന്നെ കാരണം അനുഗ്രഹിത കലകാരനാണ് MG
കറക്റ്റ്
MG യുടെ കണ്ണ് നിറഞ്ഞു.. അത് പോലെ കുണ്ണ നിറഞ്ഞെങ്കിൽ ഒരു കുട്ടി ഉണ്ടായെനെ😀😀aa സ്ത്രീയുടെ അപ്പം നക്കി നക്കി സ്വരമാധുര്യം ലഭിച്ചു..താടി തള്ളി വന്നു😀😀
@@888------ evan fake aaanu.Dhayiryamudakil orginal Id L vaada.valiya oru gayagananu MG ayale athishebikkan ninekkethada yogyatha
@@888------ ഇത് ഏത് erappana... സംസ്കാരം undo തനിക്ക്...
Yes🙏🙏
പ്രിയ എം.ജി സർ, കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു സ്തുതി. നന്ദി. നന്ദി നന്ദി.
I like both of you may God bless you
Παιδί θαύμα. Μοναδικη
ഈ കുട്ടിയുടെ രക്ഷിതകൾ പുണ്യം ചെയ്തവരാണ് 😍😍
Sathyam
@@saleenabismi2627 hh&h.
@@kumaripushkaran6055 🤔🤔
Satyam
ഇത്ര ചെറുപ്രായത്തിൽ ഇത്ര നന്നായി പാടുന്ന മിയ മോൾക്കും കൂടെ പാടി ചേർത്തുപിടിച്ച എ o ജി സാറിനും ബിഗ്ഗ്സലൂട്ട്!!!❤
പൊന്നുമോളെ ഒന്നും പറയാനില്ല ചക്കരേ പൊളിച്ചു........... ന്റെ പൊന്നേ നീയാണ് പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത കുഞ്ഞുവാവ 😘😘😘
That keyboard chettan also deserves more appreciate 😍😍... And molutty uu rr outstanding 😘😘😘😘.. Mg sir 🙇🙇🙇
മോളെ നീകണ്ണ് നനയിപ്പിച്ചു എല്ലാ അനുഗ്രങ്ങളും മോൾക്ക്ണ്ടാവട്ടെ.
Miya gives good Abhiman to all mayalees ❤
Ma.shah.Allah
" അത്ഭുതം " എന്നേ പറയാനുള്ളൂ ! മിയ മോൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ ! മിയക്കുട്ടിയെ ഈ രൂപത്തിൽ രൂപപ്പെടുത്തിയ MG S ന് അഭിനന്ദനങ്ങൾ !
എ൦ജിയു൦ മിയക്കുട്ടിയു൦ ചേർന്നു പാടിയ പാട്ടു കേട്ടു കണ്ണു നിറഞ്ഞുപോയി നന്നായി നല്ല പാട്ടു സർവ്വ ശക്തനായ ദൈവം മോളെ അനുഗ്രഹിക്കട്ടെ എല്ലാവിധ അനുഗ്രഹാശ൦സകളു൦ നേരുന്നു അനുഗ്രഹാശിസുകളോടെ അഭിനന്ദനങ്ങൾ👍👍👍👍👍
Molu suuuupper 😍😍
ഒരു തവണ കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കാൻ വന്നവരുണ്ടോ 😍😘
✌🏻👌👏🏻
Undello ❤️
ഞാൻ ഇണ്ട് ✋️
Theerchayayum und
@@manuprasad708 bub
ചിരിക്കുട്ടൻ ചേട്ടന് ആനന്ദക്കണ്ണീർ....! സത്യത്തിൽ ഇത്രയും സമയം തരിച്ചിരിക്കുകയായിരുന്നു... പാടാൻ ജനിച്ച മോൾ.... പ്രാർത്ഥനകൾ... കുട്ടേട്ടാ... ഉജ്ജലമായി... താങ്കളുടെ മുൻപിൽ മറ്റുള്ള 'കഥാ' പാത്രങ്ങൾ എന്നും ചെറുതായിരിക്കും...
ഈ ഒരു പാട്ട് മാത്രം മതി മിയ മോളുടെ range മനസിലാക്കാൻ.. മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ.. എം ജി സാർക്ക് ഒരു വലിയ നന്ദി..
അദ്ധുതം അല്ലാതെ എന്താ പറയാ നല്ല ഉചാരണ ശുദ്ധിയിൽ പാടി ഏങ്ങനെ ഏല്ലാം സ്വരം സ്ഥാനം അതും ഈ പ്രായത്തിൽ ദൈവത്തെ കണ്ടു മനോഹരം
ഇതിലും വലിയൊരു അത്ഭുതം മറ്റെ ന്തുണ്ട്....
എന്താണിത്രയും ചിന്താശക്തിയുടെ കാതലായ വശം...
ആർക്കാണിതിന്റെ ക്രെഡിറ്റ്...
മാതാപിതാക്കൾക്ക് എന്ന് പറയാനാവുമോ...?
പാട്ട് കേട്ട് കണ്ണ് നനയാത്തവർ ഉണ്ടാവില്ല 😘
Undu, sudappi coment nokku
🥰🥰😍
Unda
കണ്ണ് നിറഞ്ഞൊഴുകി
എന്താ പറയുക ഈ performance കണ്ടിട്ട്. മിയ കുട്ടി , M.G sir outstanding performance 👏 കരയിപിചു എല്ലാരെയും.
ഒറ്റ ശ്വാസത്തിൽ എങ്ങനെ പാടുന്നു sir ഈ പാട്ട്..... രണ്ടുപേരും പൊളിച്ചു.. മിയ kutti😍
മിയ രാജകുമാരി... മിയക്ക് സമം മിയമാത്രം. ഇതാണ് ഫൈനലിലെ വിജയം... ധന്യമീ മുഹൂർത്തം.
Very very nice mOLA
മനസും കണ്ണും നിറഞ്ഞു വളരെ മനോഹരമായി മോള് പാടി 😘😘😘😘
*എന്താ പറയാ it's amazing...💯💖 മിയകുട്ടി എത്ര simple cool ആയിട്ടാണ് മോള് പാടുന്നെ...🥰 ദൈവം കൈ തൊട്ട മാലാഖ ആണ്..mg അണ്ണന്റെ കണ്ണ് നിറഞ്ഞ സ്പോട്ടിൽ ന്റെ കണ്ണും നിറഞ്ഞു.. മാഷാഅല്ലാഹ് 😍ആരുടേയും കണ്ണ് തട്ടത്തിരിക്കട്ടെ...☺️വല്ല്യ കലാകാരി ആയി മാറട്ടെ എല്ലാ ഐശ്വര്യങ്ങളും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...🙌❣️*
അതിമനോഹരം ഒരു പാട് പ്രാവശ്യം കണ്ടു ശ്രീകുമാർ സാറിന് ബിഗ് സല്യൂട്ട് കൊച്ചുമിടുക്കി മോൾക്ക് ഒരു പാട് അഭിനന്തനങ്ങൾ
She is genius like Michael Jackson. He started perform when he was 5 years. Only one word: Blessing from above. Be humble and enjoy your incredible talent.
ഞങ്ങൾക്കിത് മിയക്കുട്ടിയുടെ ഫൈനലിലെ വിജയമാണ്. ഫൈനലിൽ ഇനി ആര് ജയിച്ചാലും.
സത്യം ഇനി ആര് ടോപ്സിങ്ങർ ആയാലും കുഴപ്പമില്ല മിയകുട്ടി ഇപ്പോഴേ ടോപ്സിങ്ങർ ആയിക്കഴിഞ്ഞു
മിയ പാട്ടു കഴിഞ്ഞിട്ടും ആ താളത്തിൽ നിന്നും വിട്ടുമാറിയില്ല .... Great Genious
എപ്പോൾ കേട്ടാലും കരഞ്ഞുപോകും അത്ര നല്ലതായിട്ട് പാടി
മിയക്കുട്ടിക്ക് ആയുസ്സും ആരോഗ്യവും എല്ലാ നന്മകളും! ❤️❤️❤️Love you Molu! 🎉🎉🎉🎉
പാട്ടിൽ വിസ്മയം തീർക്കുന്ന കുഞ്ഞു ഗായിക💗 മിയക്കുട്ടി💗 എത്രമത്തെ വട്ടം കണ്ടു എന്നറിയില്ല💓💓💓💓💓💓💓💓
അതെ
ഒരുപാട് തവണ കേട്ടു... So talented you are my dear Miya.... എനിക്കിഷ്ടമായതു വേറൊന്നാണ്.. ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ എത്ര കൂൾ ആണ്... ഇതൊന്നും ഞാനല്ല എന്നുള്ള മട്ടിൽ..😘😘
Sheriyaaaaa
Avalk ath mansilakkanulla buddhi vechittillalo,kochalle.Ennalum instel kettapo njan njettipoik.adipoliyenneu
@@swaliisalu4627 👍
വളരെ കൂൾ ആയിട്ട് സിംപിൾ ആയിട്ട് എന്നാൽ ആ സിമ്പിൾ നകത്തെ അസാധ്യ കഴിവ് കൊണ്ട് ആളുകളെ ഞെട്ടിക്കാൻ പറ്റും എന്ന് തെളിയിച്ചു പൊന്നു മോള് 😍😍
പാളുമോ എന്ന് എംജി ക്ക് തോന്നിക്കാണും.... എന്നാൽ ഇതൊന്നും അറിയാതെ ഒരു സൈഡിൽ നിന്ന് പൊളിച്ചടുക്കി കേറുകയായിരുന്നു ആ കുഞ്ഞു വലിയ പ്രതിഭ 🌹🌹🌹🌹🌹