Flowers Top Singer 5 | Musical Reality Show | EP# 51

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 168

  • @sharimichael3046
    @sharimichael3046 2 месяца назад +46

    ദേവൂട്ടൻ & കൃഷ്ണ സൂപ്പർ ആയിരുന്നു.നിങ്ങളെയൊക്കെ വീണ്ടും വീണ്ടും കാണുമ്പോൾ വളരെ സന്തോഷം.ഇനിയും നോക്കിയിരിക്കും.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 месяца назад +28

    ദേവതീർഥ് മോനേ തകർത്തു 🔥🔥Superb 👌🏻❤️
    മുക്തികയുടെ support ഉം നന്നായി 👏🏻👏🏻

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 месяца назад +76

    Devatheerth അതിമനോഹരം മോന്റെ പാട്ടും പിന്നെ സംസാരവും... നല്ല ഫീൽ കൊടുത്ത് സൂപ്പർ ആയി പാടി..കൂടെ മുച്ചൂട്ടി നല്ല സപ്പോർട്ട് ചെയ്തു 👏👏... 👌👌👌🥰🥰🥰♥️♥️♥️♥️♥️

  • @ushaeku6800
    @ushaeku6800 2 месяца назад +16

    ദേവതീർഥു മോൻ.. Super... ഇതിൽ നിന്നെല്ലാം ഒന്ന് മനസ്സിലാക്കാം.. ഒരാളെയും മുൻകൂട്ടി വിലയിരുത്തരുത്.... God bless you.. 🌹

  • @deviMaidhili
    @deviMaidhili Месяц назад +5

    ദേവതീർത്ഥ് മോൻ്റെ പാട്ട് അസാധ്യം...😍💯 ഈ പ്രായത്തിൽ അതിഗംഭീരമായി ഈ ഗാനം പാടുന്നെങ്കിൽ ഊഹിക്കാലോ അവൻ്റെ റേഞ്ച്...ഭാവിയിൽ അറിയപ്പെടുന്ന നല്ലൊരു ഗായകൻ ആവട്ടെ🤍💎 മുച്ചൂട്ടിയുടെ ആ ഹമ്മിങ് നല്ല സപ്പോർട്ട് ആയിരുന്നു... ഗംഭീരമായി മോൾ പാടി.. ഓർക്കസ്ട്ര പിന്നെ പറയേണ്ടല്ലോ...എല്ലാവരും കൂടി നല്ലൊരു സംഗീത വിരുന്ന് തന്നെ തന്നു 👌🏻♥️

  • @shijisuzanne6497
    @shijisuzanne6497 2 месяца назад +15

    ക്രിസ്മസ് ദേവൂട്ടൻ ❤️❤️❤️എത്ര നാൾ ആയി ഈ പാട്ട് ഏതെങ്കിലും ഒരു കുഞ്ഞു പാടി കേൾക്കാൻ ആഗ്രഹിക്കുന്നു അല്ലെങ്കിൽ എം ജി അണ്ണൻ എങ്കിലും പാടി കേൾക്കാൻ ആഗ്രഹിച്ചിരുന്നു.. ഹോ അങ്ങനെ മോൻ എന്ത് സൂപ്പർ ആയി പാടി മിടുക്കൻ മോൻ 😍😍😍😍😍😍😍🥰🥰🥰🥰

  • @KarthyVeedu
    @KarthyVeedu 26 дней назад +2

    ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്.... Bless you muthey

  • @mumthasbeegam2345
    @mumthasbeegam2345 2 месяца назад +27

    ദേവ തീർഥ മോൻ , സൂപ്പർ ആയിട്ട് പാടി , M. G സാറിനെ കടത്തി വെട്ടി , അല്ലേ , മോൻ കുട്ടാ , നല്ല പവർ ഉണ്ടായിരുന്നു , ഇഷ്ട്ട ഗാനം .... അടിപൊളി ആയിരുന്നു കേട്ടോ അഭിനന്ദനങ്ങൾ !

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 месяца назад +12

    Devathirthkutta.. Super.. Muthikamol. Good. Support. Congratulations❤👍👏🌹💯💯

  • @SheebaEK-wy8me
    @SheebaEK-wy8me 2 месяца назад +11

    കൃഷ്ണശ്രീമോളെയും ദേവൂട്ടനേയും കണ്ടപ്പോൾ വലിയ സന്തോഷായി.കൃഷ്ണശ്രീമോൾക് മുമ്പ് ജയചന്ദ്രൻ സർ ഒരു ഓഫർ കൊടുത്തിരുന്നു.സാറിന്റെ സിനിമയിൽ കൃഷ്ണശ്രീ ഒരു പാട്ട് പാടേണ്ടിവരുമെന്ന്.കൊടുത്തോ എന്തോ. കുട്ടികളെ വെറുതെ പറഞ്ഞു പറ്റിക്കരുത്.അവരുടെ കുഞ്ഞുമനസ് vedanikkum.മിടുക്കിയായ പാട്ടുകാരിയാണ് കൃഷ്ണശ്രീമോൾ.മോൾക് എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️❤️

  • @leenapeter4823
    @leenapeter4823 2 месяца назад +6

    ദേവൂട്ടനും കൃഷ്ണശ്രീ മോളും ചേർന്ന് അടിച്ചു പൊളിച്ചു....👌👌👌👌 കലക്കി...... തിമിർത്തു 👍👍👏👏👏👏👏മക്കളെയൊക്കെ വീണ്ടും കാണുമ്പോൾ എന്തു സന്തോഷമാണെന്നോ.....❤❤😘😘🥰

  • @ShibaKv-w8j
    @ShibaKv-w8j Месяц назад +1

    കുഞ്ഞു കുഞ്ഞു കുട്ടികളെ പാടുന്ന പാട്ടുകൾ കേൾക്കാൻ എന്തൊരു സുഖമാണ് അതിൽ തന്നെ ലയിച്ചു പോകുന്നു 😁😁👍👍❤️😍🥰👌👌👌👌👌

  • @PrajeeshtkVava
    @PrajeeshtkVava Месяц назад +3

    ദേവൂട്ടാൻ 💯💥💥വിളക്കും വെക്കും 🎼കിടിലൻ ഫേവരെറ്റ് സോങ് ❤️❤️

  • @sudarsananp1765
    @sudarsananp1765 2 месяца назад +4

    ദേവ തീർത്ഥമോനും, കൃഷ്ണ മോളും അതിഗംഭീരം. മോനേ മോന്റെ ശബ്ദവും സംസാരവും ഇരുത്തം വന്ന മനസ്സാ മോൻ ഉന്നതങ്ങളിൽ എത്തട്ടെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ!🙏🙏🙏🙏🙏🙏💙💜🧡💟💛💚

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 месяца назад +5

    ആരാധ്യമോൾ chooper ആയിപ്പാടിട്ടാ ❤️ നല്ല chanthamulla സുന്ദരിക്കുഞ് ❤️❤️❤️

  • @lalettan1956
    @lalettan1956 2 месяца назад +10

    ദേവതീർത് മോനെ കിടുക്കി 👌❤️

  • @induprasad5067
    @induprasad5067 2 месяца назад +3

    ദേവൂട്ടൻ സൂപ്പർ.....കുട്ടികളുടെ പാട്ട് ഗംഭീരം❤👍💯👌🤗🥰

  • @umeshpv7321
    @umeshpv7321 2 месяца назад +3

    Devatheerth
    Excellent ❤❤🎉
    God shower His blessings to u and your family also Top singer groomers

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 2 месяца назад +4

    'കൃഷ്ണദേവൂ' ആയി വരും കാലം ...സെറ്റ്...സൊ സൂപ്പർ 👍

  • @SimranSuhana-sk8nz
    @SimranSuhana-sk8nz 2 месяца назад +2

    Devadheerth song 10 times kettu chakkare❤❤❤❤❤

  • @SindhuSASindhu
    @SindhuSASindhu 2 месяца назад +3

    Devatheerth mon ... wonderful performance 👏👍👍 God is with you always monu 🙏🙏❤

  • @executionerexecute
    @executionerexecute 2 месяца назад +5

    ദേവ് തീർഥ് മോൻ , കരിങ്കണ്ണൻ തകർത്തു, സൂപ്പർ . ..............👍😘😍🥰💗💞💓

    • @anil9875
      @anil9875 2 месяца назад

      Thank you for your support 🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 месяца назад +14

    തുടക്കം തന്നെ പൊളിച്ചു ദേവൂട്ടൻ പിന്നെ കൃഷ്‌ണു 👏👏😍😍♥️♥️

  • @shobhamk7692
    @shobhamk7692 2 месяца назад +4

    ❤🎉devtheerth, congratulations gdblessu mone

  • @jaleelkc836
    @jaleelkc836 2 месяца назад +1

    ദേവ തീർത്ഥ് അതിഗംഭീരം🥰🥰👌🏻😘😘❤️❤️❤️❤️❤️

  • @rajalakshminair8913
    @rajalakshminair8913 Месяц назад

    Woooowaaa ❤😂what a lovely lyrics 😍 ❤️ Alila kavile❤oru UMMA ❤ God Bless 🙌 🙏 ❤️

  • @KrishnaboutiqueJB
    @KrishnaboutiqueJB 2 месяца назад +8

    വിളക്ക് വയ്ക്കും...പാട്ട് ഒരു കഴിവ് തെളിയിക്കാൻ പറ്റിയ പാട്ടാണ്...മോൻ അതിൽ വിജയിച്ചു...സീസൺ 2 വിന് ശേഷം ഈ സീസൺ ആണ്... പോളി പിള്ളേർ, സേഫ് സോണിൽ ഉള്ള പാട്ടിൽനിന്നും നല്ല ചലഞ്ചിംഗ് പാട്ടുകൾ ആണ് എല്ലാവരും പാടുന്നത്..

  • @noohahmed2478
    @noohahmed2478 2 месяца назад +2

    Rithu Veena molu,, excellent performance chakkare. Well done. Congrats ❤

  • @rranamv1075
    @rranamv1075 2 месяца назад +3

    മുക്തിക മോളെ കാണുന്നത് തന്നെ വല്ലാത്ത സന്തോഷം...

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 месяца назад +5

    ഋതുവീണ നന്നായി attempt ചെയ്തിട്ടുണ്ട്. അതിനൊരു കയ്യടി 👏🏻👏🏻👏🏻
    കാലികൾ ' മെയ്യുമീ..' അല്ല,
    'മേയുമീ.. ആണ് 😊

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 месяца назад +3

    Devaaa theeerthaaa ♥️♥️♥️♥️♥️super♥️♥️♥️

  • @sudarsananp1765
    @sudarsananp1765 2 месяца назад

    മിസ്റ്റി മോൾ അതിഗംഭീരമായി പാടി.💚💛💟🧡💜💙🙏🙏🙏🙏🙏🙏🙏

  • @mercyjacobc6982
    @mercyjacobc6982 2 месяца назад +9

    നല്ലമച്ചിങ് പെയർ ആണ് കൃഷ്ണശ്രീയും ദേവൂട്ടനും 👌🏼🎉

  • @najeearshad5431
    @najeearshad5431 2 месяца назад +6

    Devatherthu great nalloru singer aakatte

  • @vidyaa3469
    @vidyaa3469 2 месяца назад +3

    ദേവ മോനെ നന്നായി പാടി അഭിനന്ദനങ്ങൾ മോനെ

  • @RadhamaniAyyappan
    @RadhamaniAyyappan 2 месяца назад +3

    തുടക്കം മുതൽ അവസാനം വരെ സൂപ്പർ

  • @Sumesh556
    @Sumesh556 2 месяца назад +11

    Devatheerth mone super aayi paadi ♥️🤩

  • @malinimenon6276
    @malinimenon6276 2 месяца назад +1

    Deva thirthu super singing.❤❤❤❤❤

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 месяца назад +2

    Devatheertth മോൻ അസ്സലായി പാടി ❤️❤️❤️മുക്തിക മോൾ സപ്പോർട്ട് 🌹🌹🌹 മോളുടെ ബ്ലാക്ക് റിസ്റ്റ് വാച്ച് എന്റെ സ്കൂൾ ജീവിതത്തിൽ ഒത്തിരി ആഗ്രഹിച്ചു അങ്ങിനെയൊന്നു കെട്ടാൻ 🌹ഇപ്പൊ ക്ലോക്ക് പോലത്തെ വാച്ച് ആണ് കുട്ടികൾ കെട്ടുന്നത് അത് പലതരത്തിൽ വേഷങ്ങൾക്ക് അനുസരിച്ചു മാറിമാറി 🌹ഒരു സാധാരണ ടീച്ചറിന്റെ പാവം മോൾ ആർഭദങ്ങൾ ഡ്രെസ്സിൽ പോലും കാണിക്കാത്ത കുഞ്ഞിമോൾ ❤️❤️❤️💋

  • @rajalakshminair8913
    @rajalakshminair8913 Месяц назад

    Kujjole Kumbbhali Mamudde chajjaadu ❤😂🎉love you 😍 ❤️
    God Bless ever kujjole ❤😂

  • @jasithajasi-qo5kk
    @jasithajasi-qo5kk 2 месяца назад +1

    ദേവതീർത് മോനെ super❤❤❤

  • @vijayalakshminair9792
    @vijayalakshminair9792 2 месяца назад +2

    Devatheerth, excellent മോനെ 👍🥰🥰🥰

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 месяца назад +2

    ശിവാനീ.. കേൾക്കാൻ നല്ല രസമുണ്ടായിരുന്നു 😊🥰

  • @RadhamaniAyyappan
    @RadhamaniAyyappan 2 месяца назад +4

    ദേവതീർത്ഥ് മോനേ സൂപ്പർ സൂപ്പർ സൂപ്പർ

  • @ushabiju6434
    @ushabiju6434 2 месяца назад +3

    ദേവൂട്ടാ സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🎉🎉🎉🎉🎉

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 месяца назад +1

    Aaradeya. Molutty. Very. Good. Singing.. Beautiful. Song. God. Bless. You. ❤🥰🤩👏🙏🍬🙆‍♀️🤴💋

  • @ushabiju6434
    @ushabiju6434 2 месяца назад +2

    Devathirth super super ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰👌👌👌👌👌

  • @kirankrishna5625
    @kirankrishna5625 2 месяца назад +7

    Devatheerth ♥️♥️

  • @Karunasabu
    @Karunasabu 2 месяца назад +2

    Devatheerth ❤️.. Unbelievable 🥰

  • @rajalakshminair8913
    @rajalakshminair8913 Месяц назад

    Mulla poo pallilo Mukkutti kavililo 🎉😂❤ love your singing lovely ❤

  • @Rollno3Sanker
    @Rollno3Sanker 2 месяца назад +2

    ദേവതീർത് സൂപ്പർ ആയി പാടി ❤🎉

  • @syamalagopalakrishnan3648
    @syamalagopalakrishnan3648 2 месяца назад +1

    ദേവനാരായണൻ & കൃഷ്ണശ്രീ
    ❤️👏🏼👏🏼👏🏼👏🏼👏🏼

  • @aromalsworld5622
    @aromalsworld5622 2 месяца назад +1

    ആരാധ്യ മോളുടെ പാട്ടിന്റെ ഓർക്കസ്ട്രേഷൻ beautiful

  • @achumuralimurali8428
    @achumuralimurali8428 2 месяца назад +2

    ദേവ് തിർത്തമോനെ സൂപ്പർ 🥰

  • @nirmalap6628
    @nirmalap6628 2 месяца назад +1

    എല്ലാവരും നന്നായി പാടി സൂപ്പർ 👍🌹

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 месяца назад +1

    Shivanimol. Kalakki. Chakkare. all. the. best❤🎉👍🌹

  • @rukhiyapm7129
    @rukhiyapm7129 2 месяца назад +2

    ദേവ theerth mon വെറും സൂപ്പർ അല്ല.. Supperse oopper.ithuvare ആരും പാടി കേട്ടില്ല..ഇതുവരെ keettathil വെച്ച് supper പെര്‍ഫോമന്‍സ്. 👌👌👏👏👏😘😘❤️❤️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 месяца назад +4

    ശിവാനി സൂപ്പർ 👌👌♥️♥️😘👌

  • @aneeshb.s.1866
    @aneeshb.s.1866 Месяц назад

    ദേവ തീർത്ഥ് മോനേ ❤ Hats off 🎩

  • @BhadraJayan
    @BhadraJayan 2 месяца назад +21

    Madhu uncle top singer Judge ആയി എല്ലാ അപ്പിസോഡിൽ വേണം Madhu uncle ന്നു program ഉള്ള ദിവസം മാത്രം വേറെ ആരെങ്കിലും വെച്ചാൽ മതി അല്ലാത്ത ദിവസം madhu uncle വേണം Judge ment Is so Boring Madhu uncle ഉണ്ടകിൽ judge ment is very comedy Madhu uncle sing song miss you lots of Madhu uncle l💗ve you lots of 💕💕💕💕......... Madhu uncle Top singer ഇൽ സ്ഥിരം judge ആയി വരണം എന്നുള്ളവർ like അടിക്ക് 👍🏻👍🏻👍🏻.......

  • @aswathymadhu2995
    @aswathymadhu2995 Месяц назад +1

    ദേവ് ❤

  • @aromalsworld5622
    @aromalsworld5622 2 месяца назад +5

    ആരാധ്യ മോൾക്ക് 100/100

  • @annemelawrence6381
    @annemelawrence6381 2 месяца назад +1

    Flowers all very nice song good ok thanks for All ❤❤❤❤❤❤❤❤❤❤❤🎉🎉🎉

  • @PrakashPrakash-z4r
    @PrakashPrakash-z4r 2 месяца назад +2

    ദേവതീർഥ് 🌹🌹🌹🌹❤️

  • @babusss2580
    @babusss2580 Месяц назад

    കിളിപ്പോയ അവതാരകൻ ഇച്ചു ചോറും വേണ്ട ചേമ്പും വേണ്ട 😂😂😂😂

  • @ajeshmatheri7472
    @ajeshmatheri7472 2 месяца назад

    Beautiful Song Singing.
    Adipoli Dance Performance.
    Super Anchoring.
    God Bless You.
    By.
    Ajesh. Harbour Loading. Thottappally.

  • @ushaeku6800
    @ushaeku6800 2 месяца назад +6

    ദേവൂട്ടൻ.. പാട്ട് എന്നും super.. മുടി അതിലേറെ super... 🥰

  • @rajalakshminair8913
    @rajalakshminair8913 Месяц назад

    Good night Flowers top Band 🙏🙌🙏

  • @manjulagopinath5945
    @manjulagopinath5945 2 месяца назад +5

    👏👏👏❤️

  • @swathys3409
    @swathys3409 2 месяца назад +2

    Devatheerth super❤❤

  • @aromalsworld5622
    @aromalsworld5622 2 месяца назад +5

    Breath control ഈ പ്രായത്തിൽ നമിച്ചൂ ❤❤❤

  • @sobhanakunju7499
    @sobhanakunju7499 2 месяца назад +2

    Devatheerth ❤️❤️🥰🥰

  • @mumthasbeegam2345
    @mumthasbeegam2345 2 месяца назад

    വീണ കുട്ടീ , മനോഹരമായിരുന്നു ഗാനം , എൻജോയ് ചെയ്തു കേട്ടോ,, all, the,, best molu

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 месяца назад

    Veenamole. Beautiful. Song. Nice. Singing. Super. ❤🎉🥰👏

  • @sureshkumar-th4rt
    @sureshkumar-th4rt 2 месяца назад +1

    റിതു കുട്ടി യുടെ പാട്ട് കേട്ടപ്പോൾ ഒരു ഉത്സവ മേളം തോന്നി

  • @VargheseMathai-f7t
    @VargheseMathai-f7t 2 месяца назад +1

    Very 👍 nice 👌 👍 👏 😀 😎 song 👌

  • @sudhakarans5085
    @sudhakarans5085 2 месяца назад +2

    Super mone,God bless you

  • @JoneshomesForyou
    @JoneshomesForyou 2 месяца назад +1

    മക്കൾ സൊക്കെ വലുതായി വരും തോറും വോയ്‌സ് ഒക്കെ മാറി മറിയുകയാണല്ലൊ..❤

  • @VargheseMathai-f7t
    @VargheseMathai-f7t 2 месяца назад +1

    Super 👌 song 👌

  • @noohahmed2478
    @noohahmed2478 2 месяца назад

    Aaradhya Kutty, good attempt molutty. Congrats chakkare ❤❤

  • @noohahmed2478
    @noohahmed2478 2 месяца назад

    Shivani Kutty, good attempt molu, nice voice. Congrats ❤

  • @Devanshivan
    @Devanshivan 2 месяца назад +2

    ദേവൂട്ടാ 😘😘😘😘

  • @Biju-q2b
    @Biju-q2b 2 месяца назад +1

    ദേവൂട്ട 👌👌👌

  • @kripasreerag7016
    @kripasreerag7016 2 месяца назад +1

    Devan super❤❤

  • @user-r704
    @user-r704 2 месяца назад +3

    First like first commend

  • @rajalakshminair8913
    @rajalakshminair8913 Месяц назад

    God Bless you Makkaleee 🙏🙌🙏

  • @PesSinan
    @PesSinan 2 месяца назад +4

    Dava theerth ഫാൻസ് ❤

  • @NizaamuPm
    @NizaamuPm 20 дней назад

    Aaradya super👍👍👍😊

  • @user-r704
    @user-r704 2 месяца назад +5

    Super

  • @Nivaabhilash800
    @Nivaabhilash800 2 месяца назад +1

    മിസ്റ്റി❤

  • @nandutipsandtech4246
    @nandutipsandtech4246 Месяц назад +3

    റീൽസ് കണ്ടുവന്നവർ ലൈക്‌ അടിക്ക് ❤

  • @UAVN._.klm..unlimiteddiaries
    @UAVN._.klm..unlimiteddiaries 2 месяца назад +4

  • @aromalsworld5622
    @aromalsworld5622 2 месяца назад +2

    ആരാധ്യ മോൾ പൊളിച്ചു ❤❤❤

  • @rahulrajasekharan6882
    @rahulrajasekharan6882 Месяц назад

    വിളക്കു പോലെ തന്നെ നിൻ്റെ പട്ടും മിന്നിച്ചു ❤

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 2 месяца назад

    ❤🎉❤Super Episode ❤🎉❤😊😊😊😊🎉🎉🎉🎉🎉🎉

  • @shynimolj2612
    @shynimolj2612 2 месяца назад

    മിസ്റ്റി മോളെ 🥰🥰🥰🥰

  • @madhukrishnapanicker7754
    @madhukrishnapanicker7754 2 месяца назад

    അതിമനോഹരം

  • @girijakumar9297
    @girijakumar9297 Месяц назад

    Wow wow wow wow wow wow wow wow wow wow

  • @ArunB-wm8dk
    @ArunB-wm8dk 2 месяца назад +1

    Mukthika kutty ❤❤❤

  • @radhikaan2863
    @radhikaan2863 2 месяца назад +2

    Season 2 ലെ ശ്രീഹരിയെ ഓർമ്മവരുന്നു...എത്രയോ പാട്ടുകൾ ശ്വാസം എടുക്കാതെ പാടിയിരിക്കുന്നു...വളരെ difficult ആയിട്ടുള്ള songs