ശ്രീ ലക്ഷ്മി കുട്ടീ,, മനോഹരമായി പാടി നല്ല ഫീൽ ഉണ്ടായിരുന്നു ,, അർത്ഥമുള്ള വരികൾ ,,,,,, നല്ല ഈണം , വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ,,, ജഡ്ജസ് പറഞ്ഞ പോലെ മോളു ഒന്ന് ശ്രദ്ധിച്ചാൽ മതി കേട്ടോ ,,, all, the, best molu 👍
ആൻസറാ പാട്ടിന്റെ ഡീറ്റെയിൽസ് പറയുമ്പോൾ ഒരു റെസ്പെക്ട് കൊടുത്തു സംസാരിക്കാൻ മാതാപിതാക്കൾ പരിശീലിപ്പിക്കണം ഐറിസ് കുട്ടി എത്ര ബഹുമാനത്തോടെയാണ് പറയുന്നത് ❤ പച്ചപ്പനന്തത്തയായി വന്ന പുന്നാര പൂമുത്ത് വളരെ മനോഹരമായി പാടി ❤️❤️❤️
ഈ ചിത്രത്തിലെ അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ സൂപ്പർ ഗാനം കാൻസർ രോഗി കളുടെ അസുഖം മാറാൻ സഹായിച്ചു എന്ന് അറിയാൻ കഴിഞ്ഞു. ഈ പാട്ടിന്റെ ശില്പികൾ ആയ കൈതപ്രം എംജി രാധാകൃഷ്ണൻ സാറിന് എന്റെ അഭിനന്ദനങ്ങൾ. എംജി രാധാകൃഷ്ണൻ സാറിന് എന്റെസ്മരണാഞ്ജലി
Dainine orupade partiality unde..valia stylil varunnavare stagilekku vilikum.. stagil kayaraan vendi orungi varunnavareyum… allathe palareyum avaganichitullathum .. orekshakarku manasilakunnunde… njangal athinekurichu samsarikarumunde… it’s not fair…if u r calling anybody should call at least one time the person accompanied with the singers…otherwise don’t call anybody
റിമിയെ ഇഷ്ടമുള്ളവർ like അടി
റിമിയെ ആദ്യമൊന്നും ഇഷ്ടമല്ലായിരുന്നു പിന്നെ പോകെ പോകെ ഇഷ്ടം കൂടി വന്നു ഇപ്പൊ റിമിയാണ് ടോപ് സിംഗറിന്റെ എനർജി പെട്ടി ❤️❤️❤️❤️
സത്യം @@JumailathMoosa
കഴിഞ്ഞ സീസണിൽ പാടാത്ത പാട്ടുകൾ ഈ സീസണ്ടിൽ കുട്ടികൾ നല്ല രീതിയിൽ പാടുന്നു അഭിനന്ദനങ്ങൾ❤
ആഹാ... ഫ്രാൻസി.. എത്തിയല്ലോ... വല്ലാത്ത ഒരു കുറവായി തോന്നി.... ഐറിസ്.. മോൾക്ക് ചെറിയ സ്റ്റെപ്പുകൾ ഇടമായിരുന്നു... 🌹
പച്ചക്കിളി മുത്തേ സൂപ്പർ സൂപ്പർ.. വേദിക മോളെ തകർത്തു 😘😘♥️♥️♥️
ശ്രീ ലക്ഷ്മി കുട്ടീ,, മനോഹരമായി പാടി നല്ല ഫീൽ ഉണ്ടായിരുന്നു ,, അർത്ഥമുള്ള വരികൾ ,,,,,, നല്ല ഈണം , വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ,,, ജഡ്ജസ് പറഞ്ഞ പോലെ മോളു ഒന്ന് ശ്രദ്ധിച്ചാൽ മതി കേട്ടോ ,,, all, the, best molu 👍
പാവം dayin മ്യൂസിക്കൽ wife"ന്റെ avatharakan ആയിരുന്നപ്പോൾ ജന്ലെ man ആയിരുന്നു ടോപ് സിങ്ങർഇൽ വന്നപ്പോ കോമാളി ആക്കിമാറ്റി 😄
ശ്രീലക്ഷ്മി നല്ല ഫീലോടെ മനോഹരമായി പാടി. ഏറെ ഇഷ്ടപ്പെട്ടു. 🥰പാടിയ ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം. തുടർന്നും ഇതുപോലെ പാടാൻ സാധിക്കട്ടെ. ആശംസകൾ ❤️
❤❤❤
പച്ചപ്പനന്തത്ത.. മോൾ നന്നായി പാടി.. God bless you.. 🥰
ആൻസെറക്കുട്ടി ഇന്ന് ഒത്തിരി സുന്ദരിയായിട്ടുണ്ട് 🥰പാടുമ്പോ മുഖത്തു വരുന്ന ദേഷ്യഭാവവും കൂടി ഒന്ന് മാറ്റിയെടുക്കാൻ ശ്രദ്ധിക്കണേ.. 😊
ഐറിസ് മോളെ മോളുടെ പാട്ട് സൂപ്പർ ആയിരുന്നു കുഞ്ഞു കുഞ്ഞു മിസ്റ്റേക്ക് ഉണ്ടായിരുന്നു സാരമില്ല next song നമുക്ക് തകർക്കണ്ടേ.. മോൾ കുഞ്ഞല്ലേ 👍👌😍😍🥰🥰😘😘😘😘😘👌
Thanks ..FINALLY A GOOD FLAUTIST CAME....THE OTHER MUSICIAN HAD SOME PROBLEM WITH PLAYING FLUTE
അവതാരകാർ രണ്ടും കണക്കുതന്നെ.ജഡ്ജസ് ഉൾപ്പടെ സ്വയം പൊങ്ങികൾ.കുട്ടികൾ നല്ല പാട്ടുകാർ. അതുകൊണ്ട് കാണുന്നു.♥️
M G സാറും, റിമിയും ചേർന്ന് പാടിയ 🎶അമ്പലപ്പുഴെ.. ഏറെ ഹൃദ്യമായി 💚
എം ജി വല്ലാതെ മോഹൻലാലിലെ പറഞ്ഞ് സുഖിപ്പിക്കുന്നു. മലയാളത്തിൽ മറ്റെത്ര നല്ല നല്ല അഭിനേതാക്കളുണ്ട്.ഒന്ന് നിർത്തിക്കൂടെ.
ആൻസറാ പാട്ടിന്റെ ഡീറ്റെയിൽസ് പറയുമ്പോൾ ഒരു റെസ്പെക്ട് കൊടുത്തു സംസാരിക്കാൻ മാതാപിതാക്കൾ പരിശീലിപ്പിക്കണം ഐറിസ് കുട്ടി എത്ര ബഹുമാനത്തോടെയാണ് പറയുന്നത് ❤ പച്ചപ്പനന്തത്തയായി വന്ന പുന്നാര പൂമുത്ത് വളരെ മനോഹരമായി പാടി ❤️❤️❤️
Parents nte samskaram ayirikum a kuttik kittiyath
പരസ്പരം പുകഴ്ത്തൽ കേട്ടു മടുത്തു. അതൊന്ന് നിർത്തി കൂടെ?
ഐറിസ് മോളെ പാട്ട് 👌👌👌🌹
വേദിക മോളെ സൂപ്പർ സൂപ്പർ ♥️♥️♥️♥️♥️🥰🥰🥰🥰🥰
ഞങ്ങളുട തരക്കുട്ടി എവിടെ മോളെ ഒരുപാട് മിസ്സ് ചെയ്യുന്നു
മുൻ സീസണിലെ കുട്ടികളുടെ പാട്ടൊക്കെ നിർത്തിയോ
ശ്രീലക്ഷ്മി സൂപ്പർ ആയി പാടി നല്ല ഫീൽ ഉണ്ടായിരുന്നു ❤
ഈ ചിത്രത്തിലെ അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ സൂപ്പർ ഗാനം കാൻസർ രോഗി കളുടെ അസുഖം മാറാൻ സഹായിച്ചു എന്ന് അറിയാൻ കഴിഞ്ഞു. ഈ പാട്ടിന്റെ ശില്പികൾ ആയ കൈതപ്രം എംജി രാധാകൃഷ്ണൻ സാറിന് എന്റെ അഭിനന്ദനങ്ങൾ. എംജി രാധാകൃഷ്ണൻ സാറിന് എന്റെസ്മരണാഞ്ജലി
നീ കാണുമോ സൂപ്പർ song ശ്രീലക്ഷ്മി അതിനു വേണ്ട ഫീൽ കൊടുത്തു അസ്സലായി പാടി 👌👌♥️♥️😍😍
ആഹാ.... എന്നീക് ഇഷ്ടം ഉള്ള പാട് ആണ്
Good 🥰
Sreelakshme. Molu. Super. Song. Selaction. Nice. Singing. Thankyou. ❤🥰🎶 17:02
ഈ കുഞ്ഞുങ്ങൾ എന്തിനാ ഇപ്പൊത്തന്നെ duet സോങ് പാടുന്നത് അങ്ങിനെയൊരു റൗണ്ട് ഉണ്ടാകുമല്ലോ feemale പാടിയ എത്ര സോങ്സ് ഉണ്ട് അതോ mg സാർ നെ സുഖിപ്പിക്കാൻ 🙏
Sree lakshmi ne kaanan namitha pramodine pole und
Aansera. Vavachhi. Superayi. Paadi. Very. Good. ❤🎉🥰🙆♀️
ആൻസെറ.. മോൾ നന്നായി പാടി... ഇന്ന് cute ആയിട്ടുണ്ട്... God bless you... 🌹
Iris. Kutty. Super.. All. the. best. ❤🥰💕😃
❤🎉❤🎉🎉🎉🎉🎉🎉🎉😊😊😊
Irismole super❤
Very good 👌🏻
ചെറിയ പിളേളരാണ് പാടുന്ന ദിനു മുമ്പ് സംസാരിച്ചാൽ കഞ്ഞുങ്ങളുടെ എനർജി നെസ് ടപെടു ലെ
Francis fan
ആൻസറ പാട്ട് സു.. പേർ
Devika. Mole. Super. Umma. ❤🥰👄👮
Aarum athikam paadikelkaatha song aanu sreelekshmi paadiyathu
Nannaayi paadi
❤️❤️❤️❤️❤️👌
❤❤
aara p[aanjath.....nee kanumo enna pattokke marnnu parayunath.......patt ishtapedunavararum ee pattonnum orikkalum marakkila....ningal judgesane maranath.....
പക്വത ഉള്ള സിംഗിംഗ് അടിപൊളി മോളേ പ്രായത്തിൽ കവിഞ്ഞ ആലാപനമികവ് ഐറിസ് മോളേ ചക്കരയുമ്മ
മോളോട് ഇങ്ങനെ ഒക്ക പറഞ്ഞപ്പോൾ സങ്കടം ആയി കേട്ടോ എംജി
Verygood
EAPPISODE 51
TOP SINGAR SESON 5
JAMAL MOHAMED
FROM TAMIL NADU
SUPPER SINGAR PORAGIRAM
GOD BLESS ALL
സൂപ്പർ സൂപ്പർ താരം
താരക്കുട്ടി യുടെ സോങ് മനപ്പൂർവം കട്ട് ചെയ്യുന്നതാണോ
👏🏻👏🏻👏🏻Supar
Sree Lakshmi ക്ക് 99%കൊടുക്ക മായിരുന്നു!
Hai
❤❤❤👌👌👌💖💖🎉🎉
എന്റെ ഒരു അപേക്ഷ ദയവായി സംസാരം കൂടിപ്പോകരുതേ flowers top singer 👌👌👌
Borr aavunnu ippol
Kure comments ittu onninum response illa
@@RathnakaranCk-p7y cmnts nu Response cheyyathath avarude bagathu mistek ellathathu kondanu
Francis ❤
Good ansara
🙏
Faisal yevide
MG സാറെ ആവണി പൊന്നൂഞ്ഞാൽ ഒന്ന് പാടി തരോ❤❤❤
റിമി. അത് കലക്കി
👏👏👏👏👏
Dainine orupade partiality unde..valia stylil varunnavare stagilekku vilikum.. stagil kayaraan vendi orungi varunnavareyum… allathe palareyum avaganichitullathum .. orekshakarku manasilakunnunde… njangal athinekurichu samsarikarumunde… it’s not fair…if u r calling anybody should call at least one time the person accompanied with the singers…otherwise don’t call anybody
Hi supar All very nice song m g song good or for All ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
Swagetham cheyenda oru family persons ane
ആൻസറ കുട്ടിയെ കാണുമ്പോൾ, ഉണ്ണിമേരിയെ പോലെ (കുട്ടികാലം )ഉണ്ടോ??? ആർക്കെങ്കിലും തോന്നിയോ .
ഐറിസ് മോളെ പാട്ടിന്റെ സൃഷ്ടക്കളെ ബഹുമാനം ഒക്കെ ആകാം അവരെല്ലാം ലെജൻഡ്സ്കളാണ്
🎉🎉🎉🎉🎉.....,
Supar molu 👍🏻
അടുത്ത ഗാനം മീനാക്ഷി പാടുന്നു...നല്ലൊരു പാട്ട് 😊പാടും എന്ന പ്രതീക്ഷയോടെ 👏👏👏👋
GRADE FOR COSTUME....
MG - 90/100
RIMI - 85/100
MEENUKUTTY - 95 /100
GAYATRI - 92/100
ANSARA MOL- 90/100
MG sir ❤❤❤❤❤❤❤❤❤❤❤❤❤
M G- ശ്രീകുമാറിന്റെ ശബ്ദം വളരെ നന്നായിരിക്കുന്നു🙏
ശ്രീലക്ഷ്മി പാടിയത് കേട്ടപ്പോൾ സീസൺ 4 യിൽ യാസീൻ പാടിയത് ഓർമവന്നു. നല്ല സോങ് സെലെക്ഷൻ. സൂപ്പർ മോളെ.
Yes
സംസാരം കൂടുതൽ പ്രതിച്ചി കുന്നു
Dain ഒരു oomben
Edu parayunna nigal Aara.??
@@DurgaDhurga-gz6tcഅതിലും വലിയ onthan 😂
MG Sir Dayavu chaithu kuttikalai padan anuvadikku. Dayalokul kurakku.MG Sir nigaludai vayaditham over agunnu.
tamasa eshtamillatha nigal Ee program kanathe erikkuga athanu Ee cmnt azhuthunnathilum nallath. Avar jedges. Avarude joli cheydotte mtr
Ansarayude samsaram vallatha arojakam anu,song um theere pora ,parents kurach samskaram koodi padipikanam
Ansara ye parents kurach samskaram padipikanam
ഗായത്രി മസിൽ പിടുത്തം ഒഴിവാക്കി കൂൾ ആയി കമന്റ് പറയൂ
ആർട്ട് ഫിഷ്യിൽ വേണ്ട 😂😂😂
👍🏻👍🏻
ഗായത്രി മസിൽ പിടുത്തം ഒഴിവാക്കി കൂൾ ആയി കമന്റ് പറയൂ
ആർട്ട് ഫിഷ്യിൽ വേണ്ട 😂😂😂
❤❤❤❤