തമ്മിൽ തമ്മിൽ വർഗീയതയില്ലേ നല്ല വൃത്തിയുള്ള നാട്ടിൻപുറങ്ങൾ മൊബൈൽ ഫോണി കുത്തി കൊണ്ടിരിക്കുന്ന കുട്ടികൾ ഇല്ല എങ്ങും പരസ്പരം സ്നേഹവും "ബഹുമാനവും ഉണ്ടായിരുന്ന ആ സുവർണ്ണ കാലം എത്ര മനോഹരമായിരുന്നു Old is gold..😍💛
ഇന്ന് വർഗീയതയും കുതിരാൻ വെട്ടും രാഷ്ട്രീയവും മതവും,.. ഒരുതരം കൊട്ടും കുരവയും.. കല്യാണം ആഡംബരം രണ്ടാഴ്ച കഴിയുമ്പോൾ ഡിസ്പോസിബിൾ ആയി ഭാര്യയും ഭർത്താവും.,,
കുട്ടിക്കാലത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ നല്ല സൂപ്പർ വിഡിയോ. ഇത്രയും കാലം കേടുകൂടാതെ ആ വീഡിയോ സൂക്ഷിച്ച ആ ആൾക്ക് ഒരു ബിഗ് സല്യൂട്ട്.കുടവയറും കഷണ്ടിയും മാത്രമല്ല നരച്ച മുടിയുള്ള ആളുകളും ഇല്ല.സൂപ്പറായിട്ടുണ്ട് എന്തായാലും 👍🏻👍🏻🙏🏼🙏🏼
93 ൽ ആയിരുന്നു എന്റെ വിവാഹം ഒരു പ്രദേശത്തിന്റെ മുഴുവൻ സാനിധ്യവും എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. ഇപ്പോഴും എന്നെ കാണുമ്പോൾ പലരും അതൊക്കെ ഓർത്തെടുത്തു സംസാരിക്കാറുണ്ട്. ഇന്നത്തെ വിവാഹങ്ങൾ വധൂവരന്മാരുടെ photo shoot മാത്രമാണ്
എനിക്ക് തോന്നിട്ടുള്ളത് ഇപ്പോൾ 30's ലാസ്റ്റ് and 40's ഉള്ളവർക്കാണ് കുറെ കൂടെ പഴയകാലവും പുതിയ കാലവും എൻജോയ് ചെയ്യാൻ പറ്റിട്ടുണ്ടാകുക...ഞാൻ 1995 ൽ ആണ് ജനിച്ചത്.. നമ്മൾ memories ഓർക്കുന്നത് തന്നെ 2000 ടൈമുകളിലെ ആണ്... But 1970's ends and 1980's ജനിച്ചവരുടെ chidhood and memories ഈ 90's time ആണ്..ഒരു 7 വയസിനൊക്കെ ശേഷം അല്ലെ ഓർമ കാണൂ അപ്പോൾ 90's ജനിച്ചവരെക്കാളും ഈ പഴയകാലവും ഇന്നത്തെ പുതിയകാലവും ഒരു പോലെ കിട്ടിയവർ 1970's and 1980'sകർക്കാണ്
ഇത് 1990 കാലവട്ടത്തിലെ ആകാൻ ആണ് സാധ്യത.45 വയസ്സായ എൻ്റെ ഓർമ്മയിൽ ഇത്പോലുള്ള ധാരാളം കല്യാണങ്ങൾ പങ്കെടുത്തിട്ടുണ്ട്.1987 മുതൽ ആണ് പാൻ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയത്.ശരിക്കും ആ കാലഗട്ടത്തിലെ കല്യാണത്തിൽ പങ്കെടുത്ത സന്തോഷം 2000 മുതൽ ഇങ്ങോട്ട് പങ്കെടുത്ത ഒരു കല്യാണത്തിനും തോന്നിയിട്ടില്ല.അത്രയ്ക്ക് ആനനദകരമായിരുന്ന് ആ കാലഗട്ടത്തിലെ കല്യാണങ്ങളും ആഘോഷങ്ങളും❤❤
പിന്നെ നിഷ്കളങ്കത അന്നൊക്കെ ഒരു പെണ്ണിനെ കെട്ടി കൊണ്ട് പോയാൽ കൊല്ലുന്ന തുല്യം ഉപദ്രവിച്ചാൽ പോലും സ്വന്തം വീട്ടുകാർ പോലും പറയും ഒരു പെണ്ണാകുമ്പോൾ അങ്ങനെ അനുഭവിക്കണം എന്നു സ്വത്തിനോടും പണത്തിനോടും മാത്രം ആർത്തി ഉണ്ടായിരുന്ന മനുഷ്യർ
❤❤ ഈ കാണുന്ന കമറ്റുകൾ വായിച്ചപ്പോൾ ആണ് ഞാൻ അതഭുതപെട്ട് പോയിത് , ആ പഴയ സുവർണ്ണ കാലഘട്ടത്തെ ഇത്രയും ഓർമ്മിക്കുന്നതും , ഇഷ്ട്ടപ്പെ ടുന്നതും കാണുമ്പോൾ എനിക്ക് സന്തോഷം പറഞ്ഞ് തീർക്കാൻ കഴിയുന്നില്ല അപ്പോൾ ഇത്രയും മനുഷ്യർ ആ പഴയ കാലഘട്ടത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നത് . ഞാൻ 1986 ൽ അണ് ജനിച്ചത് അപ്പോൾ 90s വില മഹത്വം എനിക്ക് ശരിക്കും മനസിലാക്കും നമ്മുടെ ആ ബാല്യകാലം Goldern കാലഘട്ടം അല്ല) DIA MoND കാലഘട്ടം ആണ്
അക്കാലത്ത് തലേന്ന് പാർട്ടിക്ക് അധികവും മുട്ട റോസ്റ്റും ബ്രഡും ആയിരിക്കും അല്ലെങ്കിൽ ഇറച്ചി പൊറോട്ട . അന്ന് ഇന്നത്തെ പോലെ പൈസ ഭണ്ഡാരത്തിൽ ഇടുന്ന പരിപാടി ഒന്നുമില്ല സിറ്റൗട്ടിൽ ഒരാൾ എഴുതാനിരിക്കും പഴത്തിന്റെ മുകളിൽ ചന്ദന തിരി കത്തിച്ച് വയ്ക്കും നിലവിളക്കും കത്തിച്ച് വയ്ക്കും. പിന്നെ ഉച്ചക്ക് ശേഷം പുരുഷന്മാർ അടുത്ത വീടുകളിൽ പോയി അമ്മിക്കല്ലുകളും അരക്കല്ലും എടുത്ത് കൊണ്ട് വന്ന് സെറ്റാക്കി കൊടുക്കും സ്ത്രീകൾ കുറച്ച് പേർ നാളികേരം ചിരകും കുറച്ച് പേർ അരയ്ക്കും ... അങ്ങനെ മാറി മാറി അരയ്ക്കും. അതൊക്കെ ഒര് കാലം ....... എന്റെ ചേച്ചിന്റെ കല്യാണം 1997 ജനുവരി 13 ആയിരുന്നു അന്നൊക്കെ ഇങ്ങനെ ആയിരുന്നു ....
പ്രശ്നങ്ങൾ ആ കാലഘട്ടത്തിലും ഉണ്ടായിരുന്നു.. എങ്കിലും, ആ കാലത്തിനും, ഒരു നന്മ കൂടി ഉണ്ടായിരുന്നു..ഇന്നത്തെ ഈ കാലഘട്ടത്തിൽ അങ്ങനെ അങ്ങോട്ട് കാണാൻ സാധിക്കാത്ത ഒരു തരം നന്മ!
ഇതാണ് കല്യാണം ♥️. അല്ലാതെ ഇന്നത്തെ കല്യാണം പോലെ പണത്തിന്റെയും ആർഭാടതിന്റെയും അഹങ്കാരതിന്റെയും അതിരു കടന്ന പേ കൂത്തുകളുടെയും എല്ലാം കാട്ടികൂട്ടലുകൾ എല്ലാ.
പണക്കാർ അന്നും ഇന്നും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ആർഭാടത്തിൽ കല്യാണ ചടങ്ങുകൾ നടത്തും.. അതു കാണുന്ന കുറെ അസൂയവഹകാരായ ചില ദരിദ്രോളികൾ പറയുന്ന സ്ഥിരം ക്ലിഷേ ഡയലോഗ് ആണിത്😂😂😂😂
എടോ മണ്ടൻ കോണപ്പീ ..... അന്ത കാലത്ത് 1990 ഇൽ ഏതോ ക്യാഷ് ഉള്ളവൻ്റെ കല്യാണം ആണ് ഇത്. അന്നത്തെ ആർഭാടം . വീഡിയോ grapher ne ഒക്കെ വെക്കുന്നത് അന്നത്തെ ആർഭാടം ആണ്. തൻ്റെ ഭാഷയിൽ പറഞ്ഞാ കാശിൻ്റെ അഹങ്കാരം
ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ കാലഘട്ടം.. ഇന്നു കല്യാണവീടുകൾ event മാനേജ്മെന്റുകരും.. കാറ്ററിംഗ് ആൾക്കാരും ഏറ്റെടുത്തു.. പഴയ കൂട്ടായ്മയും സ്നേഹബന്ധങ്ങളും ഒക്കെ അന്യമായി പോയി.. ഇങ്ങനെയുള്ള വീഡിയോകൾ മനസിനെ മറ്റൊരു ലോകത്തു കൊണ്ടുപോകുന്നു
കാമറ കാണുമ്പോള് നേരിയ അസ്വസ്ഥത,ചിരി ചമ്മല് .മടക്കിക്കുത്തിയ മുണ്ടുകള് കൈലികള് അല്പം മടക്കി വച്ച ഫുള്ള് സ്ലീവ് ഷര്ട്ടുകള്.അന്ന് ജീന്സ് ചുരിദാറ് തീരെ ഇല്ല
ഡ്രസ്സ് കോഡില്ല ആരുടേയും മുഖത്തു ജാടയില്ല. കൂട്ടവും കുടുംബവും നാട്ടുകാരും പിന്നെ പുള്ളി ഗ്ലാസ്സുകളും ഡക്ക് ടേപ്പ് റെക്കോർഡർ. എന്റെ db 06.04.1982 ആണ് നല്ല ചിന്തകളും കൂട്ടായ്മകളും. ആ നല്ല കാലം കഴിഞ്ഞു.😢
കാണുമ്പോളും കൂടുമ്പോളും നല്ലതാ... പക്ഷെ ആ കാലഘട്ടത്തിൽ ഒരു കല്യാണം നടത്തുക എന്ന പെൻവീട്ടുകാരുടെ ബാധ്യത ഓർക്കുമ്പോൾ എല്ലാ nostalgia യും പൊയ്ക്കോളും 😂 പിന്നെ അന്ന് ഇതുകഴിഞ്ഞാൽ പെൺകുട്ടിക്ക് എന്നെന്നേക്കും സ്വന്തം വീട് അന്യം. ഓർക്കാൻ വയ്യ.... അന്നെങ്ങാനും കല്യാണപ്രായം ആയിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്നു ഇടക്കൊക്കെ ഓർക്കുമ്പോൾ ഒരു പേടിയാണ്. ദൈവം സഹായിച്ചു 93ൽ ജനിച്ചതേയുള്ളു 🙏
അതൊരു കാലം വേറെ തന്നെ പറഞ്ഞാൽ തീരില്ല അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഞാൻ ജനിക്കുന്നതിനു രണ്ട് വർഷം മുമ്പത്തെ കല്യാണ വീഡിയോ നോക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു 😊
അന്ന് ഒക്കെ നാട്ടില്‍ കുറച്ച് കാശ് ഉള്ള വീട്ടിലെ കല്യാണം ആണ് എങ്കില്‍ പിന്നെ പറയണ്ട ഒരു ഉത്സവം തന്നെ ആയിരിക്കും ഞങ്ങൾ കുട്ടികള്‍ക്ക് ഒരു വണ്ടിയില്‍ കയറുന്നത് ചിലര്‍ക്കെങ്കിലും ആദ്യ അനുഭവം ആയിരിക്കും അന്ന് അന്നത്തെ കാര്യം പറഞ്ഞാല്‍ നിർത്താൻ തോന്നില്ല വീഡിയോ കണ്ടത് സന്തോഷം ഉണ്ട് 30 വര്‍ഷം ഞാന്‍ പുറകോട്ടു പോയി കുറച്ചു സമയം ❤❤❤
ഇതെല്ലാം കാണുമ്പോൾ സന്തോഷം തോന്നുന്നു nostalgic 👌👌ഇന്നാണെങ്കിൽ എല്ലാം എല്ലാം artificial ആണ് പക്ഷെ bread വേണ്ടായിരുന്നു, നമ്മൾ വീട്ടിൽ കഴിക്കുന്ന ഒരു breakfast item bread and egg curry or roast
ആ കാലത്തെ മുഖ്യ വിഭവമായിരുന്നു ബ്രഡും മുട്ട റോസ്റ്റും അതൊക്കെ ആയിരുന്നു ഫുഡ് ഇന്നത്തെ പോലെ മ ന്തിയും കുന്തിയും ഒന്നും ഇല്ലായിരുന്നു അതൊക്കെ ഒപ്പിക്കാനുള്ള ബുദ്ധിമുട്ട് അവർക്ക് മാത്രമെ അറിയൂ
ഇതൊക്കെയാണ് വീഡിയോ, ഇപ്പോഴത്തെ വീഡിയോകളിൽ ഒന്നും ഇതുപോലെ വരുന്നവരെയും സംസാരിച്ചു കൊണ്ടിരിക്കുന്നവരെയും ഒന്നും വീഡിയോ എടുക്കാറില്ല, പെണ്ണിന്റ അടുത്ത് നിന്ന് ഫോട്ടോ എടുക്കാൻ കയറിയാൽ മാത്രം വീഡിയോയിൽ വരും, അതുകൊണ്ട് തന്നെ വീഡിയോ ആൽബം കാണാൻ ആർക്കും താല്പര്യം ഇല്ല, മറിച് ഇതുപോലെ ഉള്ള വീഡിയോ ആണെങ്കിൽ കണ്ടുകൊണ്ട് ഇരിക്കാൻ തോന്നും. 😍
ഇതിൽ കാണിക്കുന്ന പോലെയുള്ള കല്യാണതലേന്ന് (അതാഴോട്ട് )vibez അനുഭവിച്ചിട്ടുള്ള,ആ പൂഗ്ലാസും ഒക്കെ still ഭയങ്കര സ്പെഷ്യൽ ആയിട്ടുള്ള any 2k kids here?? 😌😇❤️(born in 2008😌)
അന്നത്തെ കാലഘട്ടം വളരെ സന്തോഷപൂർവ്വം അതിലുപരി സൗഹാർദ്ദവും ഇന്നത്തെ പോലെ വർഗീയത ഇല്ല മൊബൈൽ ഫോണുകൾ ഇല്ല പക്ഷേ അന്നത്തെ ജീവിതം വളരെ ഹാപ്പിയാണ് ഇന്ന് സമ്പത്തുണ്ട് പക്ഷേ സമാധാനമില്ല അന്ന് സമ്പത്ത് ഇല്ല നല്ല സമാധാനം ഉണ്ടായിരുന്നു അന്നത്തെ കാലഘട്ടം വല്ലാത്തൊരു കാലഘട്ടം തന്നെയായിരുന്നു ഇപ്പോൾ ഗ്രാമങ്ങളൊക്കെ മാറി പട്ടണമായി വരുന്നു പക്ഷേ ഒരു സുഖവും ഇല്ല അന്ന് വളരെ ശാന്തമായ ഒരു ഗ്രാമമായി ഇരുന്നു കണ്ണുകൾക്ക് നല്ല കുളിർമ ഉണ്ടായിരുന്നു
ഭാഗ്യം ഉള്ള ആൾക്കാര്.. മൊബൈൽ ഇല്ല, പേടിക്കാതെ എവിടുന്നും ഉള്ള ഫുഡ് കഴിക്കാം, ആളുകൾ തമ്മിൽ സ്നേഹത്തോടെ കഴിഞ്ഞ കാലം, എല്ലാരും മുഖത്തോട് മുഖം നോക്കി സംസാരിച്ചിരുന്ന കാലം..
പണ്ടത്തെ കല്യാണം ആണ് കല്യാണം 😁💞💞വീഡിയോ എടുക്കുമ്പോൾ.. കണ്ണ് ചിമ്മി ചിമ്മി 🤭തുറക്കുന്നതും... വീടിന്റെ പുറകിൽ ചേച്ചിമാർ അരകുന്നതും ഒക്കെ... പിന്നെ ചെറുക്കന്റെ വീട്ടിൽ ജീപ്പിൽ പോവുന്നതും, ഹോ
0:05 ആ ഗ്ലാസുകൾ കണ്ടിട്ട് വിഷമം വരുന്നു ആ ടൈപ്പ് ചില്ല് ഗ്ലാസുകൾ എന്റെ വീട്ടിലും ഉണ്ടായിരുന്നു ചെറുപ്പത്തിൽ അതില് നിന്ന് മാത്രമേ വെള്ളം കുടിക്കു അന്ന് അത് ഒരു വാശിയായിരുന്നു 😢😢😢
അത്തരം ഗ്ലാസ് ഇന്നും നമ്മുടെ പുരക്ക് ഉണ്ട് ഉമ്മന്റെ അടുത്ത് 😍😍ഓണഘോഷ മത്സരത്തിൽ നമ്മൾക്ക് കിട്ടിയ ഒരുപാട് ഗ്ലാസുകൾ ഉണ്ട് ആ കൂട്ടത്തിൽ ഒന്നും കളയാതെ ഇന്നും സൂക്ഷിച്ചിട്ടുണ്ട് ഓർമകൾക്ക് 😔😔അത് ഒരു നല്ലകാലം എനി ഒരിക്കലും തിരിച്ചു കിട്ടില്ല
ഇത് കല്യാണ തലേദിവസം ഉള്ള vedeo ആണ്, ഞങ്ങളുടെ വിവാഹവും 1990ൽ ആയിരുന്നു, പാർട്ടിക്ക് ഇത് തന്നെ വിഭവം 😊, but വീഡിയോ കേടു വന്നു, പല സ്ഥലത്തും കൊണ്ടു പോയി, pic ഒന്നും വീണ്ടെടുക്കാൻ പറ്റിയില്ല 😢തലയണമന്ത്രം ഫിലിമിലെ song ആയിരുന്നു back സോങ് 😢😢😢
ഒരു ജാടയും പൊങ്ങച്ചവും ആർഭാഠങ്ങളും വേഷംകെട്ടലുകളും ഇല്ലാത്ത നിഷ്കളങ്കരായ മനുഷ്യർ... അതൊരു വസന്തകാലം തന്നെയായിരുന്നു. ഒറ്റക്കിരുന്നു ഫോണിൽ നോക്കിയിരിക്കുന്ന ആളുകളില്ല. ക്യാമറ കാണുമ്പോൾ എക്സ്പ്രഷൻ വാരി വിതറുന്നവരില്ല. എങ്ങും സന്തോഷം മാത്രം ❤❤❤
അങ്ങനെ പറയാൻ പറ്റില്ല കഷണ്ടി പാരമ്പര്യം ആയി വരുന്നതല്ലേ. ..എന്റെ ഗ്രാൻഡ്ഫാദർ നും എന്റെ ഉപ്പാടെ അമ്മാവന്മാക്കും ഒക്കെ കഷണ്ടി ഉണ്ടായിരുന്നു. ..അവരിൽ 2 പേരൊഴികെ ആരും ഇപ്പോൾ ജീവിച്ചിരുപ്പില്ല. ..പിന്നെ എന്റെ ഉപ്പക്കും ഉപ്പാടെ brothers നും കഷണ്ടി ഉണ്ട് 😊😊 ഇപ്പൊ അവരുടെ മക്കളിൽ എൻറെ ബ്രദർ നു ഉൾപ്പെടെ പലർക്കും ഉണ്ട് ഈ hair loss😓😬😬
പണ്ട് കാലത്ത് ഓല മേഞ്ഞ വീട് ഓട വീട് മിക്കതും പാട്ട് വെക്കം ഉച്ചത്തിൽ കേൾക്കാൻ നല്ല രസമായിരിക്ക് കുട്ടികൾ ഓടിച്ചാടി നടക്കും അലങ്കാരത്തിന് ഈന്തിന്റെ ഓല തുണി ഇല്ല മേലെ ഓല പന്തൽ നല്ലൊരു കാലമായിരുന്നു എന്റെ കുട്ടി കാലo 19 63 മുതൽ വിശഷപ്പിന്റെ കാലം പണകാരന് എന്നും ഓണ o കാല്യണമോ ഓണമോ വരണം വിശപ്പ് മാറാൻ മാഴുകയില്ല ആ ദിനങ്ങൾ
ഇതുപോലുള്ള വീഡിയോകൾക്കായി പിക്സിയൻ മീഡിയ സബ്സ്ക്രൈബ് ചെയ്യൂ ❤❤🎈🎈
@Chandu K Raj camara yaan
Yes
ചെയ്ത് ചങ്ങാതീയെ
Old VHS il ulla video engana nammal eppol edukkunne
@@darking2084😢
അയൽ വീടുകൾ,ബന്ധുക്കൾ,സ്നേഹിതർ അങ്ങനെ എല്ലാവരുടെയും കൂട്ടായ്മയും, സഹകരണവും,ആഘോഷവുമായിരുന്നു അന്നത്തെ കല്യാണം....
പരമാർത്ഥം
Now we are in a market economy!🤗🙏
Correct
സത്യം
വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്ന ഗ്ലാ സ്സിലെ design പോലും ഒരു നൊസ്റ്റാൾജിയ തരുന്നു 🥰
Yes, അമ്മേ എനിക്ക് പൂക്കലൊള്ള ഗ്ലാസിൽ ചായ തരാമോ എന്നൊക്കെ പറഞ്ഞ ഒരുകാലം 🥰
Aa glass oru onnannara orma😢
സത്യം 😊
Ann pennungale arakkumbol Nona parayillayirunnu
തമ്മിൽ തമ്മിൽ വർഗീയതയില്ലേ
നല്ല വൃത്തിയുള്ള നാട്ടിൻപുറങ്ങൾ
മൊബൈൽ ഫോണി കുത്തി കൊണ്ടിരിക്കുന്ന കുട്ടികൾ ഇല്ല
എങ്ങും പരസ്പരം സ്നേഹവും "ബഹുമാനവും ഉണ്ടായിരുന്ന ആ സുവർണ്ണ കാലം എത്ര മനോഹരമായിരുന്നു Old is gold..😍💛
ഇന്ന് വർഗീയതയും കുതിരാൻ വെട്ടും രാഷ്ട്രീയവും മതവും,.. ഒരുതരം കൊട്ടും കുരവയും.. കല്യാണം ആഡംബരം രണ്ടാഴ്ച കഴിയുമ്പോൾ ഡിസ്പോസിബിൾ ആയി ഭാര്യയും ഭർത്താവും.,,
ഒരിക്കലും തിരിച്ചുവരാത്ത കാലം 🙄😊
അതെ മാറാട് കലാപം, മാപ്പിള കലാപം, ഒക്കെ കഴിഞ്ഞ കൊല്ലമാണ് നടന്നത്
എന്നിട്ട് അതേ മൊബെലിൽ കമൻ്റാടുന്ന നന്മയോളി സേട്ടൻ
@@Nesiyashajahan സത്യം
ആ ഗ്ലാസുകൾ.... 😍😍ഹൃദയത്തിൽ എവിടെയോ ഒരു വേദന പോലെ 😒😒nosthu
true😍😍
Yes
Correct
Sathyam 😢Aa glass orupad chaya kudichitund ipo athu orkumbo 😢😢😢
Yes
Uff... ആ ചിത്രപ്പണിയുള്ള ഗ്ലാസ്സുകൾ ഒരു അടാർ nostuവാണ്
Please show 1960'sweding
അതെ രണ്ട് കുതിര ഉള്ള ഗ്ലാസ് ഉണ്ടായിരുന്നു ഓർമ്മയുണ്ടോ 😍
@@Paathu322ചെറിയ ഗ്ലാസ് ഇപ്പോഴും മനസിൽ നിന്ന് മായാത്ത ചിത്രം😢😢😢
കുട്ടിക്കാലത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ നല്ല സൂപ്പർ വിഡിയോ. ഇത്രയും കാലം കേടുകൂടാതെ ആ വീഡിയോ സൂക്ഷിച്ച ആ ആൾക്ക് ഒരു ബിഗ് സല്യൂട്ട്.കുടവയറും കഷണ്ടിയും മാത്രമല്ല നരച്ച മുടിയുള്ള ആളുകളും ഇല്ല.സൂപ്പറായിട്ടുണ്ട് എന്തായാലും 👍🏻👍🏻🙏🏼🙏🏼
93 ൽ ആയിരുന്നു എന്റെ വിവാഹം ഒരു പ്രദേശത്തിന്റെ മുഴുവൻ സാനിധ്യവും എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. ഇപ്പോഴും എന്നെ കാണുമ്പോൾ പലരും അതൊക്കെ ഓർത്തെടുത്തു സംസാരിക്കാറുണ്ട്. ഇന്നത്തെ വിവാഹങ്ങൾ വധൂവരന്മാരുടെ photo shoot മാത്രമാണ്
എനിക്ക് തോന്നിട്ടുള്ളത് ഇപ്പോൾ 30's ലാസ്റ്റ് and 40's ഉള്ളവർക്കാണ് കുറെ കൂടെ പഴയകാലവും പുതിയ കാലവും എൻജോയ് ചെയ്യാൻ പറ്റിട്ടുണ്ടാകുക...ഞാൻ 1995 ൽ ആണ് ജനിച്ചത്.. നമ്മൾ memories ഓർക്കുന്നത് തന്നെ 2000 ടൈമുകളിലെ ആണ്... But 1970's ends and 1980's ജനിച്ചവരുടെ chidhood and memories ഈ 90's time ആണ്..ഒരു 7 വയസിനൊക്കെ ശേഷം അല്ലെ ഓർമ കാണൂ അപ്പോൾ 90's ജനിച്ചവരെക്കാളും ഈ പഴയകാലവും ഇന്നത്തെ പുതിയകാലവും ഒരു പോലെ കിട്ടിയവർ 1970's and 1980'sകർക്കാണ്
പണ്ട് എന്നോ എവിടെയൊക്കയോ ഉണ്ടായിരുന്ന ഒരു നല്ല കാലം ഇനി ഒരിക്കലും തിരിച്ചു വരില്ലലോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ എവിടയോ ഒരു വിങ്ങൽ ..
😢😢😢
Sathyam
പോഡ്രോ... 👻👻👻👻👻👻
വയറ് നിറയെ ആഹാരം കഴിക്കണമെങ്കിൽ ഇതുപോലെ നാട്ടിൽ വല്ല വിശേഷങ്ങൾ വരുന്നത് വരെ കാത്തിരിക്കണം.
പൊള്ളുന്ന ചില സുഖമുള്ള ഓർമ്മകൾ.. 😊😊😊
പഴയ കാലത്തിന്റെ കുറേ നല്ല ഓർമകളിലേക്ക് കൂട്ടി കൊണ്ടു പോയതിന് ഒരുപാട് നന്ദി ❤️
ആദ് സത്യം
ഇത് 1990 കാലവട്ടത്തിലെ ആകാൻ ആണ് സാധ്യത.45 വയസ്സായ എൻ്റെ ഓർമ്മയിൽ ഇത്പോലുള്ള ധാരാളം കല്യാണങ്ങൾ പങ്കെടുത്തിട്ടുണ്ട്.1987 മുതൽ ആണ് പാൻ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയത്.ശരിക്കും ആ കാലഗട്ടത്തിലെ കല്യാണത്തിൽ പങ്കെടുത്ത സന്തോഷം 2000 മുതൽ ഇങ്ങോട്ട് പങ്കെടുത്ത ഒരു കല്യാണത്തിനും തോന്നിയിട്ടില്ല.അത്രയ്ക്ക് ആനനദകരമായിരുന്ന് ആ കാലഗട്ടത്തിലെ കല്യാണങ്ങളും ആഘോഷങ്ങളും❤❤
🎈🎈🎈
സത്യം
ആ കാലം ഓർമയിൽ നിന്ന് മായൂല❤️
തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ നഷ്ടമായ ആ പഴയകാലങ്ങൾ മാത്രമേ പച്ചപ്പിടിച്ചു നില്കുന്നുള്ളു ഓർമ്മകൾ എന്നും ആത്മാവിന്റെ നഷ്ടവസന്തം തന്നെ ആണ് 😢
1998 ലേതാണ്
Yes
നിഷ്കളകാരായ മനുഷ്യർ . പൊയ്മറിഞ്ഞ നല്ല കാലത്തിന്റെ ഓർമ്മകൾ
പിന്നെ നിഷ്കളങ്കത അന്നൊക്കെ ഒരു പെണ്ണിനെ കെട്ടി കൊണ്ട് പോയാൽ കൊല്ലുന്ന തുല്യം ഉപദ്രവിച്ചാൽ പോലും സ്വന്തം വീട്ടുകാർ പോലും പറയും ഒരു പെണ്ണാകുമ്പോൾ അങ്ങനെ അനുഭവിക്കണം എന്നു സ്വത്തിനോടും പണത്തിനോടും മാത്രം ആർത്തി ഉണ്ടായിരുന്ന മനുഷ്യർ
എല്ലാരും അത്ര നിഷ്കളങ്കർ ഒന്നും അല്ല... ആ കാലത്തുള്ള ആണ് എന്റെ motherinlaw... 😏
@@ponnusponnu5270😅
Angane oru kalathum manushyan nishkalangan onnum alla
പ്രശ്നകാരി ആണോ മദർ in ലോ 😂@@ponnusponnu5270
ആർക്കും ജാഡ ഇല്ല എല്ലാവരുടെയും മുഖത്ത് സന്തോഷം ഉണ്ട്
yes😊😊
Sathyam
Yes
❤❤ ഈ കാണുന്ന കമറ്റുകൾ വായിച്ചപ്പോൾ ആണ് ഞാൻ അതഭുതപെട്ട് പോയിത് , ആ പഴയ സുവർണ്ണ കാലഘട്ടത്തെ ഇത്രയും ഓർമ്മിക്കുന്നതും , ഇഷ്ട്ടപ്പെ ടുന്നതും കാണുമ്പോൾ എനിക്ക് സന്തോഷം പറഞ്ഞ് തീർക്കാൻ കഴിയുന്നില്ല അപ്പോൾ ഇത്രയും മനുഷ്യർ ആ പഴയ കാലഘട്ടത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നത് . ഞാൻ 1986 ൽ അണ് ജനിച്ചത് അപ്പോൾ 90s വില മഹത്വം എനിക്ക് ശരിക്കും മനസിലാക്കും നമ്മുടെ ആ ബാല്യകാലം Goldern കാലഘട്ടം അല്ല)
DIA MoND കാലഘട്ടം ആണ്
പോയി മറഞ്ഞ നല്ല കാലം🍃🌿 ❤️❤️❤️❤️ ഇനി വരില്ലലോ.....
സംസാരിക്കാനും, ചിരിക്കുവാനും സമയം ഉണ്ടായിരുന്ന കളങ്കമില്ലാത്ത കാലം..😢
എന്നാരു പറഞ്ഞു തന്നോട് 👻👻👻👻👻
പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല തിരിച്ചുകിട്ടാത്ത ഈ വീഡിയോ കാണിച്ച നന്ദി
Nostalgia അങ്ങനാണ്
അക്കാലത്ത് തലേന്ന് പാർട്ടിക്ക് അധികവും മുട്ട റോസ്റ്റും ബ്രഡും ആയിരിക്കും അല്ലെങ്കിൽ ഇറച്ചി പൊറോട്ട . അന്ന് ഇന്നത്തെ പോലെ പൈസ ഭണ്ഡാരത്തിൽ ഇടുന്ന പരിപാടി ഒന്നുമില്ല സിറ്റൗട്ടിൽ ഒരാൾ എഴുതാനിരിക്കും പഴത്തിന്റെ മുകളിൽ ചന്ദന തിരി കത്തിച്ച് വയ്ക്കും നിലവിളക്കും കത്തിച്ച് വയ്ക്കും. പിന്നെ ഉച്ചക്ക് ശേഷം പുരുഷന്മാർ അടുത്ത വീടുകളിൽ പോയി അമ്മിക്കല്ലുകളും അരക്കല്ലും എടുത്ത് കൊണ്ട് വന്ന് സെറ്റാക്കി കൊടുക്കും സ്ത്രീകൾ കുറച്ച് പേർ നാളികേരം ചിരകും കുറച്ച് പേർ അരയ്ക്കും ... അങ്ങനെ മാറി മാറി അരയ്ക്കും. അതൊക്കെ ഒര് കാലം ....... എന്റെ ചേച്ചിന്റെ കല്യാണം 1997 ജനുവരി 13 ആയിരുന്നു അന്നൊക്കെ ഇങ്ങനെ ആയിരുന്നു ....
അന്ന് ഒരു നാടിന്റെ ആഘോഷം ആയിരുന്നു ഒരു കല്യാണം 👍🏻👌🏻❤️🤝🤝🤝
കണ്ടപ്പോ മനസ്സിന് വല്ലാത്ത ഒരു വേദന. ഒരു പക്ഷെ ഇങ്ങനെ ഒരു കാലം തിരിച്ചു വരില്ല എന്ന് അറിഞ്ഞിട്ടാവും 😢
varum
കല്യാണം കഴിഞ്ഞു പേര് എഴുതിയ തെർമോകോൾ അടിച്ചു മാറ്റാൻ കാത്തിരുന്ന കാലം 🤣🌚
Sathyam 😢
❤️❤️🌹🌹നഷ്ടപെട്ടില്ലേ എല്ലാം
താടിയുള്ളവർ വളരെ അപൂർവ്വം..
കാരണം അന്ന് താടി വളർത്തിയവരെന്നാൽ എന്തോ വിഷമം ഉള്ളവരെ ന്നു കൂടി അർത്ഥമുണ്ട്
Ippol ellarum thaadi
പ്രശ്നങ്ങൾ ആ കാലഘട്ടത്തിലും ഉണ്ടായിരുന്നു.. എങ്കിലും, ആ കാലത്തിനും, ഒരു നന്മ കൂടി ഉണ്ടായിരുന്നു..ഇന്നത്തെ ഈ കാലഘട്ടത്തിൽ അങ്ങനെ അങ്ങോട്ട് കാണാൻ സാധിക്കാത്ത ഒരു തരം നന്മ!
ഗ്ലാസും... ആ കസേരയും ❤❤❤
മധുരിക്കും ഓർമകളെ ... ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ...❤❤
🌹
ruclips.net/video/HQtFJGqZaqU/видео.html
please Hindu-Girl Study in the UK, USA, Australia and Canada.
എന്റെ നരവീണ ഓർമകളിലൂടെ ഞാൻ വീണ്ടും തിരികെ നടന്നു, ഇത് അപ്‌ലോഡ് ചെയ്തവർക്ക് എന്റെ salute
😊😊👍
സത്യം 👍😢
അത്ര മനോഹരമായ കാലഘട്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എത്ര മനോഹരമായ കാലം.. ആർക്കും മൊബൈൽ ഇല്ല, നെറ്റ് ഇല്ല, വൈഫൈ ഇല്ല, കൃത്യ സമയത്ത് ഭക്ഷണം ഇല്ല, അത് കൊണ്ട് തന്നെ കുടവയറുമില്ല..
😂
@@out__out എന്തിനാ ബ്രോ ചിരിക്കുന്നേ.. പട്ടിണിയാണെങ്കിലും അവർക്കൊക്കെ sixpack ഇല്ലേ 🥲
ഇതാണ് കല്യാണം ♥️. അല്ലാതെ ഇന്നത്തെ കല്യാണം പോലെ പണത്തിന്റെയും ആർഭാടതിന്റെയും അഹങ്കാരതിന്റെയും അതിരു കടന്ന പേ കൂത്തുകളുടെയും എല്ലാം കാട്ടികൂട്ടലുകൾ എല്ലാ.
പണക്കാർ അന്നും ഇന്നും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ആർഭാടത്തിൽ കല്യാണ ചടങ്ങുകൾ നടത്തും.. അതു കാണുന്ന കുറെ അസൂയവഹകാരായ ചില ദരിദ്രോളികൾ പറയുന്ന സ്ഥിരം ക്ലിഷേ ഡയലോഗ് ആണിത്😂😂😂😂
ആർഭാടം കാണിച്ചാൽ അഹങ്കാരം ആകുമോ താൻ ആള് കൊള്ളാമല്ലോ😅😅..
ഇങ്ങനെ അവരാതം പറഞ്ഞു നടക്കാതെ പണിയെടുത്ത് പത്തു കാശുണ്ടാക്കാന്‍ നോക്കൂ മലരെ ...
എടോ മണ്ടൻ കോണപ്പീ ..... അന്ത കാലത്ത് 1990 ഇൽ ഏതോ ക്യാഷ് ഉള്ളവൻ്റെ കല്യാണം ആണ് ഇത്. അന്നത്തെ ആർഭാടം . വീഡിയോ grapher ne ഒക്കെ വെക്കുന്നത് അന്നത്തെ ആർഭാടം ആണ്. തൻ്റെ ഭാഷയിൽ പറഞ്ഞാ കാശിൻ്റെ അഹങ്കാരം
ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ കാലഘട്ടം.. ഇന്നു കല്യാണവീടുകൾ event മാനേജ്മെന്റുകരും.. കാറ്ററിംഗ് ആൾക്കാരും ഏറ്റെടുത്തു.. പഴയ കൂട്ടായ്മയും സ്നേഹബന്ധങ്ങളും ഒക്കെ അന്യമായി പോയി.. ഇങ്ങനെയുള്ള വീഡിയോകൾ മനസിനെ മറ്റൊരു ലോകത്തു കൊണ്ടുപോകുന്നു
subscribe
കാമറ കാണുമ്പോള് നേരിയ അസ്വസ്ഥത,ചിരി ചമ്മല് .മടക്കിക്കുത്തിയ മുണ്ടുകള് കൈലികള് അല്പം മടക്കി വച്ച ഫുള്ള് സ്ലീവ് ഷര്ട്ടുകള്.അന്ന് ജീന്സ് ചുരിദാറ് തീരെ ഇല്ല
ഡ്രസ്സ് കോഡില്ല ആരുടേയും മുഖത്തു ജാടയില്ല. കൂട്ടവും കുടുംബവും നാട്ടുകാരും പിന്നെ പുള്ളി ഗ്ലാസ്സുകളും ഡക്ക് ടേപ്പ് റെക്കോർഡർ. എന്റെ db 06.04.1982 ആണ് നല്ല ചിന്തകളും കൂട്ടായ്മകളും. ആ നല്ല കാലം കഴിഞ്ഞു.😢
എനിക്ക് അന്ന് 5 വയസ്സ് 😍
ഇതിൽ കുടവയർ ഉള്ളവരെ കാണാനേയില്ല 😂
അതാണ് കാലത്തിന്റെ വ്യത്യാസം
അന്ന് ജനിച്ചിട്ടില്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം
അച്ഛനും അമ്മയും എന്നെ എടുത്ത് നടക്കുന്ന കാഴ്ച്ച ഇതിൽ കാണാൻ കഴിഞ്ഞു 😍❤️
ഏതാ ഈ സ്ഥലം .....
ഭാഗ്യവാൻ
@@pradeepank9453 Elakkattupadam
@ which tym?
ഏദ് ഡിസ്റ്ക്
അന്നത്തെ ചെറുക്കൻ്റെ വീട്ടിലെ ടീ പാർട്ടി.ഒരു പാക്കറ്റ് കിട്ടും അതിലെ ഐറ്റംസ് oh.എന്ത് രുചി ആയിരുന്നു.
🎈🎈
ഇത് പോലുള്ള വീഡിയോ കാണുമ്പോൾ കൂടെ ഇല്ലതാ മണ്ണിലേക്ക് പോയ്മറഞ്ഞ കുറെ ആളുകളെ കാണുമ്പോൾ എന്തോ ഒരു😢😢😢😢
1990 ല്‍ ജനിച്ചവരുണ്ടേല്‍ അവരാണ് കേരളത്തിലെ ഭാഗ്യം ചെയ്തവര്‍❤❤❤
എനിക്ക് അന്ന് 9 വയസ്
എനിക്ക് അന്ന് 1 വയസ്സ് 😍😍😍😍🎉🎉🎉
അന്ന് എനിക്ക് 6 മാസം😂
എനിക്ക് 6വയസ്സ്
Njan und. 1990.january 9th
ഈ കല്യാണം നടന്ന ദമ്പതി കളുടെ മക്കളുടെ കല്യാണം ഇപ്പോ കഴിഞ്ഞു അവർക്ക് 2 വയസുള്ള കുട്ടിയും ആയിട്ടുണ്ടാവും
എൻ്റെ മാതാപിതാക്കളുടെ വിവാഹം 90 ൽ ആയിരുന്നു.എൻ്റെ മകന് 10 വയസായി,
Same👍🏻
ഓർക്കുമ്പോൾ ഇന്നും മനസായിലൊരു വിങ്ങലായി ഉള്ള കാലഘട്ടം 😢😢ഇനിയിതൊക്കെ തിരികെ കിട്ടുമോ
Ee
video
Kandu
Njaan
Karaunnu
Oh
Iny
Orikalum
Eekaalam
Thirihuvarillao
Oru
Nostqalgiafeel😢
broken heart❤
കാണുമ്പോളും കൂടുമ്പോളും നല്ലതാ... പക്ഷെ ആ കാലഘട്ടത്തിൽ ഒരു കല്യാണം നടത്തുക എന്ന പെൻവീട്ടുകാരുടെ ബാധ്യത ഓർക്കുമ്പോൾ എല്ലാ nostalgia യും പൊയ്ക്കോളും 😂 പിന്നെ അന്ന് ഇതുകഴിഞ്ഞാൽ പെൺകുട്ടിക്ക് എന്നെന്നേക്കും സ്വന്തം വീട് അന്യം. ഓർക്കാൻ വയ്യ.... അന്നെങ്ങാനും കല്യാണപ്രായം ആയിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്നു ഇടക്കൊക്കെ ഓർക്കുമ്പോൾ ഒരു പേടിയാണ്. ദൈവം സഹായിച്ചു 93ൽ ജനിച്ചതേയുള്ളു 🙏
എല്ലാവരും വളരെ ലളിതമായി....
കാണാൻ നല്ല ഭംഗി ഉണ്ട്.❤
കുട വയറന്മാർ ഇല്ലാത്ത കാലം..... 😂
Illatha kalam ennalla ithil arkkum angane illa
Annu innathe pole food indakilla.
വന്നല്ലോ വനമാല
Pazhaya kalatheku kondupoyathinu oru pad nanni. Eganathe kalagattam ormaggalil matram. Thank you very mach 👍👌
നല്ല ഓർമ്മകളിലേക്ക് നയിച്ച വീഡിയോ ❤❤❤❤❤
2:52 chekkan chumma theeee..... 🔥🔥
തിരിച്ചു കിട്ടാത്ത ആ നിമിഷങ്ങൾ ❤️
അതൊരു കാലം വേറെ തന്നെ പറഞ്ഞാൽ തീരില്ല അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഞാൻ ജനിക്കുന്നതിനു രണ്ട് വർഷം മുമ്പത്തെ കല്യാണ വീഡിയോ നോക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു 😊
മനസ്സിന് വളരെയധികം സന്തോഷം തോന്നുന്നു
🎈🎈
എല്ലാവരും വണ്ണം കുറഞ്ഞവർ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ ആർക്കും വല്യ ആർഭാട ഇല്ല എല്ലാരും ഒരുപോലെ ❤️❤️❤️❤️ 🌹🌹🌹🌹
അന്ന് ഒക്കെ നാട്ടില്‍ കുറച്ച് കാശ് ഉള്ള വീട്ടിലെ കല്യാണം ആണ് എങ്കില്‍ പിന്നെ പറയണ്ട ഒരു ഉത്സവം തന്നെ ആയിരിക്കും ഞങ്ങൾ കുട്ടികള്‍ക്ക് ഒരു വണ്ടിയില്‍ കയറുന്നത് ചിലര്‍ക്കെങ്കിലും ആദ്യ അനുഭവം ആയിരിക്കും അന്ന് അന്നത്തെ കാര്യം പറഞ്ഞാല്‍ നിർത്താൻ തോന്നില്ല വീഡിയോ കണ്ടത് സന്തോഷം ഉണ്ട് 30 വര്‍ഷം ഞാന്‍ പുറകോട്ടു പോയി കുറച്ചു സമയം ❤❤❤
😍😍😍
ഞാനും
ഇതെല്ലാം കാണുമ്പോൾ സന്തോഷം തോന്നുന്നു nostalgic 👌👌ഇന്നാണെങ്കിൽ എല്ലാം എല്ലാം artificial ആണ് പക്ഷെ bread വേണ്ടായിരുന്നു, നമ്മൾ വീട്ടിൽ കഴിക്കുന്ന ഒരു breakfast item bread and egg curry or roast
ആ കാലത്തെ മുഖ്യ വിഭവമായിരുന്നു ബ്രഡും മുട്ട റോസ്റ്റും
അതൊക്കെ ആയിരുന്നു ഫുഡ്
ഇന്നത്തെ പോലെ മ ന്തിയും കുന്തിയും ഒന്നും ഇല്ലായിരുന്നു
അതൊക്കെ ഒപ്പിക്കാനുള്ള ബുദ്ധിമുട്ട് അവർക്ക് മാത്രമെ അറിയൂ
1990 kalyanathill ullavar innum arogyathode jeevikkunnuu... ❤ .1990 jenichavar palarum asugam vann attack vann marichondum irikkunnuu😢😢
ഇനിയൊരു കാലം ഇതുപോലെ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ🥺😢
nenjinoru pidachil alle
ആ ഡിസൈൻ ഉള്ള ഗ്ലാസ് ഒരു ഒന്നൊന്നര നൊസ്റ്റാൾജിയ ആണേ 👍👍
🎈🎈🎈🎈
ഒരുപാട് സന്തോഷം തോന്നുന്നു ഇത് കാണിച്ചുതന്നതിന് വളരെ നന്ദിയുണ്ട്
subscribe .pixion studio chelari
അന്ന് എന്നെ പോലെ 5 വയസ്സ് ഉള്ള എത്ര പേര് ഉണ്ട്
Ithu kandappol manasil vallatha oru vingal ithupole etra kalyanangal kudiyittullatha 47 vayassaya njan 😢
ഇതൊക്കെയാണ് വീഡിയോ, ഇപ്പോഴത്തെ വീഡിയോകളിൽ ഒന്നും ഇതുപോലെ വരുന്നവരെയും സംസാരിച്ചു കൊണ്ടിരിക്കുന്നവരെയും ഒന്നും വീഡിയോ എടുക്കാറില്ല, പെണ്ണിന്റ അടുത്ത് നിന്ന് ഫോട്ടോ എടുക്കാൻ കയറിയാൽ മാത്രം വീഡിയോയിൽ വരും, അതുകൊണ്ട് തന്നെ വീഡിയോ ആൽബം കാണാൻ ആർക്കും താല്പര്യം ഇല്ല, മറിച് ഇതുപോലെ ഉള്ള വീഡിയോ ആണെങ്കിൽ കണ്ടുകൊണ്ട് ഇരിക്കാൻ തോന്നും. 😍
ഇതിൽ കാണിക്കുന്ന പോലെയുള്ള കല്യാണതലേന്ന് (അതാഴോട്ട് )vibez അനുഭവിച്ചിട്ടുള്ള,ആ പൂഗ്ലാസും ഒക്കെ still ഭയങ്കര സ്പെഷ്യൽ ആയിട്ടുള്ള any 2k kids here?? 😌😇❤️(born in 2008😌)
അന്നത്തെ കാലഘട്ടം വളരെ സന്തോഷപൂർവ്വം അതിലുപരി സൗഹാർദ്ദവും ഇന്നത്തെ പോലെ വർഗീയത ഇല്ല മൊബൈൽ ഫോണുകൾ ഇല്ല പക്ഷേ അന്നത്തെ ജീവിതം വളരെ ഹാപ്പിയാണ് ഇന്ന് സമ്പത്തുണ്ട് പക്ഷേ സമാധാനമില്ല അന്ന് സമ്പത്ത് ഇല്ല നല്ല സമാധാനം ഉണ്ടായിരുന്നു അന്നത്തെ കാലഘട്ടം വല്ലാത്തൊരു കാലഘട്ടം തന്നെയായിരുന്നു ഇപ്പോൾ ഗ്രാമങ്ങളൊക്കെ മാറി പട്ടണമായി വരുന്നു പക്ഷേ ഒരു സുഖവും ഇല്ല അന്ന് വളരെ ശാന്തമായ ഒരു ഗ്രാമമായി ഇരുന്നു കണ്ണുകൾക്ക് നല്ല കുളിർമ ഉണ്ടായിരുന്നു
പുള്ളി ഗ്ലാസ് ഓർമ്മകൾ ഞാൻ 80 ൽ ജനിച്ചത്
അന്നുപോലും നിഷ്കളങ്കരയ.... ജനങ്ങൾ....അപ്പോൾ അതിനും വർഷങ്ങൾ ക്ക് മുൻപ് ഏങ്ങനെ ഉണ്ടാകുമെന്ന് ആലോചിച്ചു പോയി.... 😍🥰🥰🥰🥰🥰🥰
Athu parayan pattilla.karanam kallynathin varumbol ellavarum decent aanu mr
ഗൃഹാതുരത്വം തുളുമ്പുന്ന ദൃശ്യങ്ങൾ... ആ പഴമെയും സ്നേഹവും, സന്തോഷവും നിറഞ്ഞ കാലം ഇനി വരുമോ?
1.32 അന്നത്തെ സൂപ്പർസ്റ്റാറായ Reynolds പേന ആരെങ്കിലും ശ്രെദ്ദിച്ചോ 🥰🥰
ഭാഗ്യം ഉള്ള ആൾക്കാര്..
മൊബൈൽ ഇല്ല, പേടിക്കാതെ എവിടുന്നും ഉള്ള ഫുഡ് കഴിക്കാം, ആളുകൾ തമ്മിൽ സ്നേഹത്തോടെ കഴിഞ്ഞ കാലം, എല്ലാരും മുഖത്തോട് മുഖം നോക്കി സംസാരിച്ചിരുന്ന കാലം..
10.29 ന് ഉള്ള ആ ടോർച്ച്. 90കളിലെ ഒരു ലക്ഷുറി ഐറ്റം!☺നല്ല ഒരു വീഡിയോ👍👍
Sanyo.. തല മടക്കുന്ന ടോർച്ച്
പണ്ടത്തെ കല്യാണം ആണ് കല്യാണം 😁💞💞വീഡിയോ എടുക്കുമ്പോൾ.. കണ്ണ് ചിമ്മി ചിമ്മി 🤭തുറക്കുന്നതും... വീടിന്റെ പുറകിൽ ചേച്ചിമാർ അരകുന്നതും ഒക്കെ... പിന്നെ ചെറുക്കന്റെ വീട്ടിൽ ജീപ്പിൽ പോവുന്നതും, ഹോ
yes😍
നന്മയുടെ നാട്ടിൻ പുറം. എത്ര കണ്ടാലും വീണ്ടും കാണാൻ കൊതി..😁❤️❤️❤️
ഇഷ്ടങ്ങൾ മാത്രം ❤ ദു:ഖങ്ങൾ പേറുന്ന നിമിഷങ്ങൾ😊
പറയാൻ വാക്കുകൾ ഇല്ല🥰🥰🥰😘😘😘
എന്നാൽ പറയണ്ടെഡോ... 👻👻👻👻👻
90കിഡ്സ്..ഇജ്ജാതി ഫീൽ...❤❤❤. നൊസ്റ്റാൾജിയ....
Ente kudumbathinte kalyaanam Ane ithe 💞💕🥺
Enteyum.... 😃
ഇതെവിടെയാ സ്ഥലം?
Look at the people dress and attitude.. only we can see genuine smile at everyone’s face. Thanks for the nostu❤
Kudavayar illatha kalam annathe cheriya kuttigal innu 30 vayasinu mugalil ullavarayirikum avar ippol Mobile lokathayirikkum enntha matham
തിരിച്ചു കിട്ടാത്ത ആ നല്ല കാലവും നല്ല മനുഷ്യരെയും കവർന്നെടുത്ത നാശം പിടിച്ച മൊബൈൽ ആൻഡ് സോഷ്യൽ മീഡിയ 😢😢😢😢😢
ഹോ ഇതൊക്കെ കാണുമ്പോൾ അന്നത്തെ
കാലത്ത് ജനിച്ച മതിയായിരുന്നു എന്ന് തോന്നി പോകുന്നു ☹️☹️🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
nyt vellam adikal annu oke madhyam elpicha oral uddavum ayale ellarum thirayum phone ella 😯😯 avasanam dance tym ellarkum kodukum 😍😍
0:05 ആ ഗ്ലാസുകൾ കണ്ടിട്ട് വിഷമം വരുന്നു ആ ടൈപ്പ് ചില്ല് ഗ്ലാസുകൾ എന്റെ വീട്ടിലും ഉണ്ടായിരുന്നു ചെറുപ്പത്തിൽ അതില് നിന്ന് മാത്രമേ വെള്ളം കുടിക്കു അന്ന് അത് ഒരു വാശിയായിരുന്നു 😢😢😢
അത്തരം ഗ്ലാസ് ഇന്നും നമ്മുടെ പുരക്ക് ഉണ്ട് ഉമ്മന്റെ അടുത്ത് 😍😍ഓണഘോഷ മത്സരത്തിൽ നമ്മൾക്ക് കിട്ടിയ ഒരുപാട് ഗ്ലാസുകൾ ഉണ്ട് ആ കൂട്ടത്തിൽ ഒന്നും കളയാതെ ഇന്നും സൂക്ഷിച്ചിട്ടുണ്ട് ഓർമകൾക്ക് 😔😔അത് ഒരു നല്ലകാലം എനി ഒരിക്കലും തിരിച്ചു കിട്ടില്ല
Annathe,tea,salkaram,koode,kurikkallyanavum,super.👍👌💙
Adipoli...... Valare santhosham thonunnu kanumbol.. Ini ingane oru kalam onum undaville
😍😍👍
പണ്ട് രാവിലെ കല്യാണവീടുകളിൽ ബ്രെണ്ടും ബീഫ് കറിയുമായിരുന്നു 🤤🤤🤤
പൊങ്ങച്ചവും ഏച്ച് കെട്ടും ഇല്ലാത്ത നിഷ്കളങ്കരാ യ മനുഷ്യർ ഇതുപോലൊരു കാലവും ജീവിതവും ഉണ്ടാവുമോ മനുജർക്കിനി മണ്ണിൽ
ഉണ്ടാകും
ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റതെത്തുവാൻ മോഹം. 👍🏻👍🏻
1:16...വാവ 😘😘😘😘
ബ്രഡ് ഇടിച്ചു നിരത്തി 😃🥰🥰🥰
ഞാൻ 1972 മോഡൽ
ഇങ്ങിനെയുള്ള ഒരുപാട് വിവാഹങ്ങളിൽ പങ്കെടുത്തു
ഇത് കല്യാണ തലേദിവസം ഉള്ള vedeo ആണ്, ഞങ്ങളുടെ വിവാഹവും 1990ൽ ആയിരുന്നു, പാർട്ടിക്ക് ഇത് തന്നെ വിഭവം 😊, but വീഡിയോ കേടു വന്നു, പല സ്ഥലത്തും കൊണ്ടു പോയി, pic ഒന്നും വീണ്ടെടുക്കാൻ പറ്റിയില്ല 😢തലയണമന്ത്രം ഫിലിമിലെ song ആയിരുന്നു back സോങ് 😢😢😢
vhs aano
നിങ്ങളുടെ മക്കൾക്ക് 30 വയസ് ആയോ
പൂ ഡിസൈൻ ഉള്ള ഗ്ലാസ് 😍😍
ഒരു ജാടയും പൊങ്ങച്ചവും ആർഭാഠങ്ങളും വേഷംകെട്ടലുകളും ഇല്ലാത്ത നിഷ്കളങ്കരായ മനുഷ്യർ... അതൊരു വസന്തകാലം തന്നെയായിരുന്നു. ഒറ്റക്കിരുന്നു ഫോണിൽ നോക്കിയിരിക്കുന്ന ആളുകളില്ല. ക്യാമറ കാണുമ്പോൾ എക്സ്പ്രഷൻ വാരി വിതറുന്നവരില്ല. എങ്ങും സന്തോഷം മാത്രം ❤❤❤
ഈ വിഡിയോയിൽ ഉള്ളവരരെങ്കിലും ഇന്നിത് കാണുന്നുണ്ടാകുമോ 🙄🥺❤
So back in the days almost everyone had superb jawline and cheekbones. Wow
Muggil vellam nirakkalaayirunnu nhangal kuttikalude pani❤❤❤marakkillorikkalum
കുടവയറന്മാർ മാത്രമല്ല കഷണ്ടിയുള്ളവരും ഇല്ലാരുന്നു, കാരണം നല്ല ഭക്ഷണം നല്ല അധ്വാനം 😊
അങ്ങനെ പറയാൻ പറ്റില്ല കഷണ്ടി പാരമ്പര്യം ആയി വരുന്നതല്ലേ. ..എന്റെ ഗ്രാൻഡ്ഫാദർ നും എന്റെ ഉപ്പാടെ അമ്മാവന്മാക്കും ഒക്കെ കഷണ്ടി ഉണ്ടായിരുന്നു. ..അവരിൽ 2 പേരൊഴികെ ആരും ഇപ്പോൾ ജീവിച്ചിരുപ്പില്ല. ..പിന്നെ എന്റെ ഉപ്പക്കും ഉപ്പാടെ brothers നും കഷണ്ടി ഉണ്ട് 😊😊 ഇപ്പൊ അവരുടെ മക്കളിൽ എൻറെ ബ്രദർ നു ഉൾപ്പെടെ പലർക്കും ഉണ്ട് ഈ hair loss😓😬😬
ഇത് കാലഘട്ടം ശരിക്കും അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ 80, കളിൽ ജനിച്ചവർ..
Engane oru video add cheythathil orupad thanks.......
welcome 😍😍😍
ruclips.net/video/HQtFJGqZaqU/видео.html
പണ്ട് കാലത്ത് ഓല മേഞ്ഞ വീട് ഓട വീട് മിക്കതും പാട്ട് വെക്കം ഉച്ചത്തിൽ കേൾക്കാൻ നല്ല രസമായിരിക്ക് കുട്ടികൾ ഓടിച്ചാടി നടക്കും അലങ്കാരത്തിന് ഈന്തിന്റെ ഓല തുണി ഇല്ല മേലെ ഓല പന്തൽ നല്ലൊരു കാലമായിരുന്നു എന്റെ കുട്ടി കാലo 19 63 മുതൽ വിശഷപ്പിന്റെ കാലം പണകാരന് എന്നും ഓണ o കാല്യണമോ ഓണമോ വരണം വിശപ്പ് മാറാൻ മാഴുകയില്ല ആ ദിനങ്ങൾ
Kannur oke ipozhum ingane natukar thane an kalyanam vittil പാചകവും എല്ലാത്തിലും help cheyunne
Tea പാർട്ടി 👍