90s, 2000s ലെ കല്യാണങ്ങളും ഇതും തമ്മിൽ വല്യ മാറ്റമൊന്നുമില്ല, ചെറിയ രീതിയിൽ ഡ്രസിങ് സ്റ്റൈൽ മാറീട്ടുണ്ട്, പിന്നെ വീഡിയോക്ക് താരതമ്യേനെ ക്വാളിറ്റിയുണ്ട് പക്ഷെ 2020 ന് ശേഷമുള്ള ഒരു കല്യാണ വീഡിയോയും ഇതും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ടാവും, ഇപ്പോഴത്തെ എഡിറ്റിംഗ് ഒക്കെ നല്ല ഇമ്പാക്ട് ഉണ്ടാക്കീട്ടുണ്ട്, അത് പോലെ ഡ്രസിങ് സ്റ്റൈലും ക്യാമറയുടെ മുന്നിൽ ഷൈ ആയി നിൽക്കുന്ന ആൾക്കാരുടെ അപ്രോച്ച് ഒക്കെ മറീട്ടുണ്ട്
ഈ ഇറക്കം നമ്മൾ എല്ലാവരും ഇവിടെ എത്തി ഇനിയും അങ്ങോട്ട് ഉള്ള ജീവിതത്തിന് അളളാഹു സാമാധാനം തരട്ടെ ആമീൻ
ആമീൻ
പുതിയാപ്പിളയുടെ ഷർട്ട് ആഹാ
ഇപ്പോൾ പുതുപെണ്ണ 1 ന് അൻപത് വയസ്സ് ആയി കാണും
എ😝
അച്ചടക്കം, എളിമ, ഇരുന്ന്കൊണ്ട്ഉള്ള ഭക്ഷണം. ആഹഹാ അടിപൊളി. ഇനി ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം.
Ith innale miniyannathe vedio alledo2012
@@shahmanu303കല്യാണ കോപ്രായങ്ങൾ കണ്ടുതുടങ്ങിയത് 2018 മുതലാണ്
@JishadMajeatginte munbum unded
സുന്ദരമായ കല്യാണം എന്ത് ഭംഗി കാണാൻ
ഇതൊക്കെ കാണുമ്പോൾ നമ്മുടെ പഴയ ഓർമ്മ വരുന്നു
എന്റെ കല്ലിയാണം 2012 ജൂൺ 17🥰🥰
ഈ ഒരു കാലഘട്ടം ഇനി തിരിച്ചു വരുമോ ? നമ്മുടെ യുവ തലമുകൾ
എന്താണ് വിവാഹ ദിവസം ആഭാസത്തര മാക്കുന്നത്
എന്റെ പെങ്ങളുടെ 90ൽ കഴിഞ്ഞ കല്യാണ വീഡിയോ എൻഡിലുണ്ട് യൂട്യൂബിൽ apload ചെയ്യട്ടന്ന് ചോദിച്ചപ്പോ പെങ്ങൾ സമ്മതിക്കുന്നില്ല 😄😢
അന്ന് വീഡിയോ ഒക്കെ ഉണ്ടോ 🤔
Vcr
😂
😁😁😁😁
@@BUSHRASHAJAHAN-ec1yz 🙄🙄
ചിരി ഇല്ല മൗനം : ലജ്ജ :ന്നാണം കുറവ് .മടി .ഭഹുമാനം സ്നേഹം ഇതൊക്കൊയുള്ള കാലം
Yes അതൊക്കെ ഒരു കാലം
വീട്ടിൽ etthiyappo inside ഇല്ല 😁👍
2012 ജനുവരിയിൽ mrg കഴിഞ്ഞവർ ഇവിടെ 👍👍👍
എന്റെ കലിയണം 2010 ഇത് പോലെ ഇണ്ടായിന്
സൂപ്പർ ❤
2012 old aano 90 kalile kallyana video undo
90s, 2000s ലെ കല്യാണങ്ങളും ഇതും തമ്മിൽ വല്യ മാറ്റമൊന്നുമില്ല, ചെറിയ രീതിയിൽ ഡ്രസിങ് സ്റ്റൈൽ മാറീട്ടുണ്ട്, പിന്നെ വീഡിയോക്ക് താരതമ്യേനെ ക്വാളിറ്റിയുണ്ട്
പക്ഷെ 2020 ന് ശേഷമുള്ള ഒരു കല്യാണ വീഡിയോയും ഇതും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ടാവും, ഇപ്പോഴത്തെ എഡിറ്റിംഗ് ഒക്കെ നല്ല ഇമ്പാക്ട് ഉണ്ടാക്കീട്ടുണ്ട്, അത് പോലെ ഡ്രസിങ് സ്റ്റൈലും ക്യാമറയുടെ മുന്നിൽ ഷൈ ആയി നിൽക്കുന്ന ആൾക്കാരുടെ അപ്രോച്ച് ഒക്കെ മറീട്ടുണ്ട്
Date തെറ്റിയതാണോ 😮???
1990 കാലഘട്ടം പോലെ!
Ippothe kalyaanangalude oru kolam kaattikoottal kurach kooduthala
Adipoli
Ente marriage 2010 February 7th nayirunnu.😅...
ഇപ്പൊ എന്തായി പെട്ടില്ലേ 😂😂😂😂😂
2012 athra old aayitt thonnunnillaa
90s kalyana videos poli
❤❤❤🎉🎉🎉
Ente 2012 November 5 Monday
old is gold.
👍
എന്റെ കല്യാണം 2012നവംബർ 7
❤️💚😎
Super❤❤. Marichupoya. Ninteuppanekandapol. Sagadamayi😢😢
Uppaneyum 🤲 ulpeduthu
@@CTVLOGS-ik9nn❤
Masha Allah
Where is this place?
Tanalur
മാഷാ അള്ളാ
2010. ജനുവരി 31
ഇങ്ങനെ ഒക്കെ കാണുബോൾ ഒന്ന് നോക്കാമായിരുന്നു അല്ലെ
കിട്ടിയത് കൊണ്ട് ജീവിച് പോവാൻ അള്ളാഹു തൗഫീഖ് തരട്ടെ
എൻ്റെ കല്യാണം 2012 മാർച്ച് 4 ' ന്
😊❤
2006 Augast 7
😢😢😢
👍
2004 Desember 11
കാലം
പുരോഗമിക്കുന്നതിനനുസരിച്ച് മനുഷ്യർ മതപരമായി ഇടുങ്ങി പോവാണ്
ഇതിൽ ഒരൊറ്റ സ്ത്രീകളും
മുഖംമൂടികൾ
ഇല്ലാ
1992 janvary 1st
എന്റെ കല്യാണം ഏപ്രിൽ 16, 2012
4:31
Ente. Kliyanam. 2..5..1989
ആ ബോക പുതിയാപ്ല ക്ക് പിടിക്പമായിരുന്നു നികാഹ് വേറേക്കും
Adipoli ❤
Oru 2003
❤
1998
പുട്ടി അടിക്കാത്ത കാലം
അതെ
2
🎉🎉🎉🎉🎉🎉🎉🎉🎉
ruclips.net/p/PL6CcGlUpKIbQAwELsY2WyDXQN86aoRnmP
2012 onnum athra valiya old alledo
🤔
Ente kalyanam 2012 l aayirunnu
@@CTVLOGS-ik9nn 2012 ആണോ old 1990 ഇലെ കല്യാണ വീഡിയോ ഉണ്ടോ
@@faisalvilayoor9953 ayin
❤❤❤❤
❤❤❤❤❤