OLD KERALA MARRIAGE VIDEO.

Поделиться
HTML-код
  • Опубликовано: 15 сен 2021
  • പഴയ കേരള കല്യാണം.

Комментарии • 530

  • @sheejaparames7391
    @sheejaparames7391 Год назад +1492

    ഒരാൾ ക് പോലും അമിത തടിയോ കുടവയറോ ഇല്ല

    • @chethasvelluvayal
      @chethasvelluvayal Год назад +33

      സത്യം

    • @nasiyagafoor2820
      @nasiyagafoor2820 Год назад +22

      സത്യം

    • @Jan-pn7ij
      @Jan-pn7ij Год назад +156

      8 - 10 മക്കൾ ഉണ്ടാകും മിക്ക വീടുകളിലും . ഭക്ഷണം ഒരിക്കലും തികഞ്ഞിരുന്നില്ല

    • @Jan-pn7ij
      @Jan-pn7ij Год назад +71

      @@gitavk5015 അതൊക്കെ അങ്ങനെ തോന്നും. വിവേചനവും കലാപവും യുദ്ധവും എല്ലാം കുറഞ്ഞു വന്നത് ഇപ്പോഴാണ്. പണ്ട് വാർത്തകൾ അറിയാൻ പോലും ഉള്ള കഴിവ് ആളുകൾക്ക് ഇല്ലായിരുന്നു എന്ന് മാത്രം. സന്തോഷവും സമാധാനവും എല്ലാ കാലത്തും ഉണ്ട്.

    • @Inmyhobeez
      @Inmyhobeez Год назад +52

      മാത്രമല്ല...ഇതിൽ ഇന്നത്തെപോലെ അസുഖങ്ങൾ ഉള്ളവരും ഉണ്ടാവില്ല വല്ല പ്രഷർ ഷുഗർ ഒക്കെ കൂട്ടത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമേ ഉണ്ടാകൂ

  • @abdulsalampalliyali6467
    @abdulsalampalliyali6467 Год назад +89

    ആ ഗ്രാമീണത, ജനങ്ങൾ... എല്ലാം കാണുമ്പോൾ ഒന്നുറക്കെ കരയാൻ തോന്നുന്നു.!😭

  • @bijoychandran2096
    @bijoychandran2096 Год назад +459

    അന്നത്തെ താരം ജീപ്പ് തന്നെ ആയിരുന്നു. അതിന്റെ പിന്നിൽ തൂങ്ങിക്കിടന്ന് പോയി കൂടിയ കല്യാണങ്ങൾ...ഓർമ്മകൾ.... 🥰🥰

    • @vivekmarar104
      @vivekmarar104 Год назад +6

      Thoogunnavan mass😂😂

    • @kammappakarim8609
      @kammappakarim8609 Год назад +6

      ഇന്ന് എ സി കാറിൽ മാത്രമേ ചെക്കന്റെ കൂടെ ആളുകൾ പോവുകയുള്ളൂ.. അല്ലെങ്കിൽ ചെക്കൻ ഒറ്റക്ക് പോകേണ്ടിവരും

    • @eurointernational5752
      @eurointernational5752 Год назад +5

      @@kammappakarim8609 അന്ന് ചെക്കന്റെ കൂടെ പോകാൻ മത്സരം ആയിരുന്നു.. ഇന്ന് കാല് പിടിച്ചു പറയണം..

    • @user-sj1ik2ok6h
      @user-sj1ik2ok6h Год назад +1

      @@eurointernational5752
      സത്യമാണ് പറഞ്ഞത് 😍

    • @basheerkung-fu8787
      @basheerkung-fu8787 Год назад

      😂😂

  • @harisbeach9067
    @harisbeach9067 Год назад +290

    Old is gold 💛
    നല്ല നാട്ടു വഴികൾ , കുട വയർ ഇല്ലാത്ത ചേട്ടന്മാര് , മൊബൈലിൽ കുത്തി കളിച്ച് ഇരിക്കുന്നവര് ഇല്ലാ
    ആ കഴിഞ്ഞ് പോയ കാലം എത്ര സുന്ദരം..💛

    • @SurajInd89
      @SurajInd89 Год назад +4

      Athinithu 1980le video alla. Ee adutha kaalathe aanu 😂

    • @rijovazhappilly7606
      @rijovazhappilly7606 Год назад +8

      Enna aa mobile okke maati vechu naattuvazhiyiloode okke nadannittu vaa. Pattumo? illale.

    • @ziyad4719
      @ziyad4719 Год назад +5

      ഇന്നത്തെ കാലത്ത് നല്ല ഫുഡും സൗകര്യങ്ങളും ഒക്കെ ആയി.. വെറുതെ ഇരുന്നു ഫോണിൽ കളിക്കുമ്പോ.. പഴയ കാലം gold ഒക്കെ ആയി തോന്നും 😂😂 അത് സ്വാഭാവികം ആണ്...😂😂...

    • @abhijayskumar1
      @abhijayskumar1 Год назад

      ​@@SurajInd89ee Aduth ennu Patanjali eth Varsham

    • @narayanankanathayar7281
      @narayanankanathayar7281 6 месяцев назад

      വളരെ ശരിയാണ്

  • @purushothamankb5781
    @purushothamankb5781 Год назад +216

    ഒരുപാട് നന്മകൾ ഉള്ള കഴിഞ്ഞ കാലം😃💞😁
    അതിമനോഹരമായ കഴിഞ്ഞകാല ഓർമ്മകൾ
    മനസ്സിൽ ഒരു കുളിർമ്മ♥️🙏

    • @rojivarghese2668
      @rojivarghese2668 Год назад +2

      Really missing 😊

    • @HappyFaz999
      @HappyFaz999 Год назад +2

      Annu aalukal parayum atinu munpulla kaalam aanu nanma ennu😂... Itil onnum karyamilla sahodara...

    • @srijithg6761
      @srijithg6761 Год назад +1

      Ellam ellakalathum undairunnu...pakshe ennu selfishness um, greed 4 money koodi ennu matram.

  • @purushothamanpakkat8715
    @purushothamanpakkat8715 Год назад +123

    കുട്ടിക്കാലം 1975.......80 കൾ. എല്ലാ ആഘോഷങ്ങളും എല്ലാരും ഒന്നിച്ചു ആസ്വദിച്ചു , അനുഭവിച്ചൊരു കാലം... നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ ഇതൊന്നും അറിയില്ലല്ലോ .. നമുക്കും ഈ സുവർണ്ണ കാലം ഇനി ഓർമ്മകൾ മാത്രം 🌹❤️🌹

    • @mohammedkoyam6820
      @mohammedkoyam6820 Год назад +4

      ശരിയാണ് ഞാനും ആ കാലത്ത് കുട്ടിയായിരുന്നു രാഘവൻ നായരുടെ വീട്ടിൽ ഓണം വിഷു കുട്ടി സാറിന്റെ വീട്ടിൽ ക്രിസ്മസ് എന്റെ വീട്ടിൽ പെരുന്നാൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്നു ഓർക്കാൻ വയ്യ ഇപ്പൊ പലരും പല വഴിയിൽ ആയി എല്ലാവരുടെയും അച്ഛൻ അമ്മ മാർ വിട്ട് പിരിഞ്ഞു വല്ലപ്പോളും കണ്ടാൽ ആയി

    • @vandipremi2011
      @vandipremi2011 11 месяцев назад

      Ippo athokke vanpapangal ayi 😓

  • @Inmyhobeez
    @Inmyhobeez Год назад +122

    ഇതൊക്കെ ആയിരുന്നു നല്ല കാലം...

  • @Noufalwdr
    @Noufalwdr Год назад +33

    ആളുകൾ കൂട്ടം കൂടി, കയ്യും പിടിച്ചുള്ള , സ്നേഹത്തോടെ ഉള്ള നടത്തം. എല്ലാവരും ഉടുത്തത് മുണ്ട് . മൊബൈൽ ഫോൺ ഇല്ല. പ്രധാന വാഹനം ജീപ്പ്. അതിൽ നിറച്ചും ആളുകൾ... ആർക്കും .. പ്രയാസവും പരിഭവവും ഇല്ല. സന്തോഷം , ആഹ്ലാദം ഇവ മാത്രം..❤️ . എൻ്റെ ചെറുപ്പത്തിലെ ആ ഓർമകളിലേക്ക് വീണ്ടും ഞാൻ .. പോയി...1990...❤️ .

  • @jomonk4
    @jomonk4 Год назад +61

    മനുഷ്യന്മാർ തമ്മിൽ മനസ് തുറന്നു സംസാരിച്ചിരുന്ന കാലം

  • @keana1856
    @keana1856 Год назад +55

    പണവും വലിയ വീടുമൊക്കെയായി പക്ഷേ അന്നത്തെ ആ ജീവിതത്തിന്റെ സുഖം ഇപ്പോ കിട്ടുന്നില്ല .....

  • @deepakdezz5385
    @deepakdezz5385 Год назад +183

    ഈ സ്വർഗ്ഗം ഇപ്പോൾ നമുക്ക് നഷ്ടപ്പെട്ടു 😥😥 1995 ഇൽ ജനിച്ച ഞാൻ കുറച്ചു പഴമ ഒക്കെ അനുഭവിക്കാൻ പറ്റി മറക്കാൻ പറ്റില്ല അ കാലം

    • @90skidsnostu
      @90skidsnostu Год назад +4

      1994❤

    • @blackadam1715
      @blackadam1715 Год назад +4

      1997❤️‍🔥

    • @hariprasadkanakkan2959
      @hariprasadkanakkan2959 Год назад +6

      Who says it was Golden age ,.? Not for me.
      I’m 1986 born and still hate those old times. Now we’re living in heaven in my personal opinion. 😊

    • @deepakdezz5385
      @deepakdezz5385 Год назад +11

      @@hariprasadkanakkan2959 that's depends on your experience And attitude , but as per my experience it was so pleasant and charmfull

    • @hariprasadkanakkan2959
      @hariprasadkanakkan2959 Год назад +3

      @@deepakdezz5385
      Since it’s social media ., everyone will have different personnel perspectives and if you generalise on it and says “നമുക്ക് നഷ്ടപ്പെട്ടു” , then freedom of speech appears for others to oppose if any. 🥰

  • @PraveenKumar-ur3xf
    @PraveenKumar-ur3xf Год назад +71

    ആ കാലത്തേക്ക് തിരിച്ച് പോകാൻ പറ്റിയിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Год назад +22

    90 കളുടെ തുടക്കത്തിൽ നിന്നായിരിക്കും ഈ വീഡിയോ.. ഓരോ കാലഘട്ടവും നല്ല രസം തന്നെയാണ്🎉 ആ കാലത്തെ ഓർക്കുമ്പോൾ ഉള്ള നൊസ്റ്റാൾജിയയാണ് പഴയ കാലങ്ങളെ മനസ്സിൽ ഇത്ര മനോഹരം ആക്കുന്നത്.. എനിക്ക് പഴയ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ പ്രത്യേകിച്ചും എൺപതുകളിലെ ബാല്യം ഓർമ്മ വരിക സ്നേഹം നിറഞ്ഞ അമ്മായിമാർ, അമ്മ എന്നിവരോടൊപ്പമുള്ള അനുഭവങ്ങളും യാത്രകളും ഒക്കെയാണ്🎉 ഇന്നത്തെ യഥാർത്ഥപ്രശ്നം ഒരാൾക്കും മറ്റുള്ളവർക്ക് വേണ്ടി ആത്മാർത്ഥമായി നീക്കി വെക്കാൻ സമയമില്ല എന്നതാവാം... അന്നും ഇന്നും എന്നും നമുക്ക് ലൈഫ് എൻജോയ് ചെയ്യാം / ആരോഗ്യവും മനസ്സും വേണമെന്ന് മാത്രം

  • @shibuak1595
    @shibuak1595 Год назад +23

    ന്ഹാൻ ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്.... വലിയ ഭാഗ്യം... നോ കാറ്ററിംഗ്... നോ മൊബൈൽ.... അടിപൊളി കൂട്ടായ്‌മ..... Really missing.. ഇനി ഒരിക്കലും തിരിച്ചു വരില്ല... ആ കാലം 😢

  • @RINHA-u8r
    @RINHA-u8r Год назад +4

    ആളുകൾ നടന്ന് യാത്ര ചെയ്യുന്നു.. എന്തൊരു ശാന്തത..
    ഇന്ന് വാഹനങ്ങൾ നിറഞ്ഞു.. മലിനീകരണം

  • @prakasanvelluva6460
    @prakasanvelluva6460 Год назад +48

    കഴിഞ്ഞു പോയ നിഷ്കളങ്കതയുടെയും സ്നേഹത്തിന്റെയും കാലം.....വാട്സാപ്പും ഫേസ്ബുക്കും മൊബൈലും ഇല്ലാത്ത കാലം.....50 കിലോ മീറ്റർ ദൂരെ ആണെങ്കിലും.....പ്രായത്തിന്റെ വയ്യായ്മ ഉണ്ടെങ്കിലും അവിടം വരെ പോയി കല്യാണം ക്ഷണിച്ച കാലം......

  • @ahmadsaleem2480
    @ahmadsaleem2480 Год назад +32

    എല്ലാവർക്കും മുടിയുണ്ട്.... സുന്ദര നിമിഷം

  • @lifeart8509
    @lifeart8509 Год назад +119

    ഒരു 50 വർഷം കഴിയുമ്പോൾ നമ്മളും ഇത് പോലെ ഒരു ഓൾഡ് വീഡിയോ ആക്കും....

    • @Unni678
      @Unni678 Год назад +6

      Annu undengil

    • @vijayanc.p5606
      @vijayanc.p5606 Год назад +8

      50 varsham kazhiyumpol kalyanam untaavilla, pakaram living together aayirikkum

    • @anandusidharthan7003
      @anandusidharthan7003 Год назад +1

      ​@@vijayanc.p5606 kalyanathinte karyam mathram Alla ,ellamkondum

    • @abhijithp2116
      @abhijithp2116 Год назад +1

      @@vijayanc.p5606 it won't even take 50 years ....only 6to 7 years needed

  • @shinukadakkal5093
    @shinukadakkal5093 Год назад +60

    ഞാനും പഴയ രീതിയിലുള്ള കല്യാണത്തിന് കൂടിയിട്ടുണ്ട്. ഇന്നും സന്തോഷം പകരുന്ന ഓർമ്മകൾ ❤️ജീപ്പിൽ തൂങ്ങി കിടന്ന്, തറയിൽ ഓലയിലോ പായിലോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്. എത്ര നല്ല ഓർമ്മകൾ.

  • @manju2769
    @manju2769 Год назад +8

    ഈ കാലഘട്ടം ഒന്നുകൂടി തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചു എന്ത് രസമായിരുന്നു അന്നത്തെ ജീവിതം അമ്മയും അച്ഛനും ജോലിക്ക് പോകുമ്പോൾ വീട്ടിൽ ആളില്ലെങ്കിൽ മക്കളെ അടുത്ത വീട്ടിൽ ഏൽപ്പിച്ചിട്ട് പോകും ഒന്നുകൊണ്ടും പേടിക്കേണ്ട ആയിരുന്നു മക്കളെ പീഡിപ്പിക്കും എന്നൊക്കെ രാത്രികാലങ്ങളിൽ അടുത്തുള്ള വീട്ടിലെ ചേട്ടന്മാരുടെ കൂടെ കടയിൽ പോയിട്ട് വരാമായിരുന്നു ഒന്നും പേടിക്കേണ്ട ആയിരുന്നു അവരുടെ സഹോദരങ്ങളെ പോലെ തന്നെ നോക്കുമായിരുന്നു അന്ന് അതൊരു കാലം

    • @surendrankk8363
      @surendrankk8363 2 месяца назад

      ശരിയാണ്. അന്നൊന്നും ഒരു പോക്സോ കേസ് പോലുമില്ല.

  • @hafzalhafzz2878
    @hafzalhafzz2878 3 месяца назад +2

    ഒരു നിമിഷം ആ ഒരു കാലഘട്ടത്തിലേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഉള്ളിൽ വലിയ സന്തോഷത്തോടെ തോന്നിപ്പോയി. എന്ത് ഭംഗി ❤😍❤️‍🔥

  • @sureshpanangad4308
    @sureshpanangad4308 Год назад +62

    പാട്ടും ആ കാലഘട്ടത്തിനു പറ്റിയത് സെലക്ട്‌ ചെയ്യാമായിരുന്നു..... ♥️

    • @ashwathymr4029
      @ashwathymr4029 Год назад +1

      Aa വർഷത്തെ പാട്ട് തന്നെയാണ് അത്. ..

    • @jitheshkr
      @jitheshkr Год назад +1

      1997

    • @Vpr2255
      @Vpr2255 Год назад

      ​@@ashwathymr40291997🙄?

  • @pkbabu108
    @pkbabu108 Год назад +30

    അന്നൊക്കെ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നവൻറ ഗമയൊക്കെ ഒന്ന് കാണണം പാൻറ്സും ഷർട്ട് ധരിച്ച് വരുന്നവനെ നാട്ടുകാർ വളരെ ബഹുമാനത്തോടെ നോക്കി നിൽക്കും അതൊരു കാലം

  • @ajithkumarv2632
    @ajithkumarv2632 Год назад +19

    അക്കാലത്തെ നാട്ടിൻപുറം കാണാൻ എന്തു രസം

  • @noufalkunnummal9953
    @noufalkunnummal9953 Год назад +16

    ആ പഴയ കാലം തിരുച്ചു വരുമോ ആവോ 🤔.... നല്ല നല്ല ഓർമ്മകൾ

  • @Al_ameen_
    @Al_ameen_ 11 месяцев назад +4

    അന്നത്തെ പാട്ടുകൾ ആണ് കിടിലം 🥺🥺🥺

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +22

    വളരെ ചെലവ് കുറഞ്ഞ കല്യാണങ്ങൾ 😍😍😍😍😍

    • @anilajoy7530
      @anilajoy7530 Год назад

      Athe. Ladies few wore pattu sarees. Men clen dhoties and shirt.

  • @vishnukk9620
    @vishnukk9620 Год назад +26

    കുട്ടി ആയിരുന്നപ്പൾ ആഗ്രഹിച്ചിരുന്നു ചേട്ടന്മാരെ പോലെ ജീപ്പിൽ തൂങ്ങി ഇതുപോലെ പോകണം എന്ന്.. നമ്മൾ വലുതായപ്പോൾ ആ പരിപാടി തന്നെ ഇല്ലാതെ ആയി

  • @kottappuramyoungsters
    @kottappuramyoungsters Год назад +41

    വീടുകൾക്കു മതിലുകൾ ഇല്ല

  • @cantkeepmum
    @cantkeepmum Год назад +11

    Every person was having slim body. The people were hardworking in those times❤

  • @josykjoy5640
    @josykjoy5640 Год назад +10

    Please share such videos.. nostalgic .. going back to that golden days

  • @vijayanpillai80
    @vijayanpillai80 Год назад +49

    ഒരു അംബാസിഡർ കാറിൽ 15 പേരെ കുത്തി നിറച്ച് കല്യാണത്തിനു പോയിരുന്ന 1975 - 85 കാലം ഓർക്കുന്നവർ എത്ര ?

    • @sumakt6257
      @sumakt6257 Год назад +5

      Born before that😂... nostalgic ❤

    • @surendrankk8363
      @surendrankk8363 2 месяца назад

      തീർച്ചയായും, എൻ്റെ അമ്മാവൻ്റെ മരണ അറിയിപ്പിന് എൻ്റെ വീട്ടിൽ വന്നത് അന്നത്തെ ' അoബാസിഡർ കാറിൽ നിറയെ ആളുമായി 😂 ആ കാറിൽ തന്നെ എൻ്റെ അമ്മയെയും അവർ കൂട്ടി😊❤

  • @wavesocean9841
    @wavesocean9841 Год назад +7

    സങ്കടം വരുന്നു... പഴയ കാലങ്ങൾ...

  • @jofithattil8400
    @jofithattil8400 Год назад +26

    ഭൂ മാഫിയക്കു മുൻപുള്ള കാലം

  • @soulseeker5262
    @soulseeker5262 Год назад +7

    No fancy cars no show off..so much greenery compared to dry land today ....all men and women r so healthy and walking

  • @iyyamkodeFaisalvlog
    @iyyamkodeFaisalvlog Год назад +3

    ഓൾഡ് കല്യാണ ഫോട്ടോയും വിഡിയോയും കാണാൻ നല്ല രസമാണ് ❤❤❤

  • @user-pv1mw9tg9i
    @user-pv1mw9tg9i Год назад +11

    ഇവരുടെ മക്കളാണോ നമ്മൾ? ഗൾഫ് പണവും, നാട്ടിലെ അമിത സാലറിയും, അധികാരവും, അഴിമതിയും, റബ്ബർ വിലയും,നാടുവികസിചത്തോടപ്പം മനസ്സ് മുരടിച്ചു.

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Год назад +16

    ഒരു സിന്ദൂരപ്പൊട്ടും ഓർമ്മയും ഒക്കെയായിരുന്നു ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ബസ്ഇപ്പോൾ ആ നേരത്ത് വിലങ്ങു മുറിക്കണമെങ്കിൽഓട്ടോ വിളിക്കണംനാടും നഗരവും വികസിച്ചു മനസ്സു മാത്രം പഴയകാലത്തിലേക്ക്് പോയി

  • @lucid.6610
    @lucid.6610 Год назад +3

    I was born in 1996 and iam lucky to experience those old things like going for marriage in jeeps and all.From 2000 to 2010 was golden age after that slowly the changes came more of technology wise made changes in our lifestyles, as we are in 2023 now there is a lot changed compare to old 90's and 2000's.Its ok changes will come in every generation we have adapt that and enjoy everything,we have only one life

  • @bijugopal4539
    @bijugopal4539 Год назад +21

    അന്നത്തെ പാട്ടുകളിടാമായിരുന്നു 85-90

    • @harish.harishharish3187
      @harish.harishharish3187 Год назад +3

      EE--PATTU--+ORIKKALUM---YOJIKKUNNILLA!!!!!!!!!!!!!!!

    • @SurajInd89
      @SurajInd89 Год назад +8

      This video is from late 90s or early 2000s. This is not an old video.

    • @ashwathymr4029
      @ashwathymr4029 Год назад +3

      @@harish.harishharish3187
      Aa cd or cassettil ഉള്ള പാട്ട് തന്നെ യാണ് നമ്മൾ കേൾക്കുന്നത്. . 98, 99

  • @georgejohn2959
    @georgejohn2959 Год назад +3

    Ithokke orkkunnathu thanne mikkavarkkum oru sukham aanu.😄
    Vanna naal vazhikal ethra sundaram ayirunnu.🙏 Kandum, padichum, anubhavichum, sathoshichum, sahakarichum, chank kale snehichum, pinangiyum, inangiyum . . . . . . . sweetest part of my life. Iam lucky.🙏

  • @muhammedniyas7708
    @muhammedniyas7708 Год назад +17

    ജീപ്പിന് പുറകിൽ തൂങ്ങി പോയ കാലം 😌🥹

  • @pramod777mk3
    @pramod777mk3 Год назад +2

    നാട് തന്നെ മുഴുവനായും പോയി..... വേറെ ഒരു നാട്ടിൽ നിന്ന് വധുവിനെ നാലാൾ അറിയേ കൈപിടിച്ച് നാട്ടിലേക്ക് വരുന്നു...... ഇപ്പോൾ വീട്ടുകാരു പോലും അറിയാതെ വേറെ ഒരു നാട്ടിലേക്ക് ഒരാൾ കൈ പിടിച്ചു പോകുന്നു... ഓരോ കാലത്തിനും ഓരോ കഥകൾ പറയാനുണ്ടാകും അതിൽ ഒരുപാട് ഭംഗിയുള്ള ഓർമ്മകൾ കഥകളായി മാറുന്നത് ഇല്ലായ്മകളുടെ ഒത്തുചേരുന്ന ആ പഴയ കാലം തന്നെയാണ്.... ഒരിക്കലും തിരിച്ചു കിട്ടാത്ത ഒത്തൊരുമയുടെ കാലം

  • @bkc7329
    @bkc7329 Год назад +4

    My childhood memories. That period is so beautiful.

  • @aboobackerk.m9789
    @aboobackerk.m9789 7 месяцев назад +1

    My marriage was 1979 feb.more or less same.my place was little urban than this..Still remember loudspeaker and ola panthal mutton biriyani (rarly getting)chicken fry only vips small
    Piece...nostalgia

  • @RaviKumar-cz8yw
    @RaviKumar-cz8yw Год назад +10

    സൂപ്പർ 🌹🌹🌹♥️♥️♥️

  • @sayigeethav9877
    @sayigeethav9877 Год назад

    Songsuper plus videothankyu

  • @NambiarAdarshNarayananPV
    @NambiarAdarshNarayananPV Год назад +2

    And after compliting marriage cerimony waiting for kalyana caste is just sweet memories, and the day when kalyana casate comes we used to run to their house, and when our face shows in old fat Television, is just awesome feelings

  • @ashlin.iashlin.i3320
    @ashlin.iashlin.i3320 Год назад +3

    My childhood memories are same in this vedio❤❤❤❤😢😢

  • @tdkeditz7331
    @tdkeditz7331 7 месяцев назад

    Old memories. Wow.wonderful ❤

  • @mayflame
    @mayflame Год назад +8

    Full ille

  • @vijayanpp797
    @vijayanpp797 Год назад +3

    ആ വയൽ വരമ്പും തോടും പാടവും
    ഇന്നെവിടെ. എല്ലാം തരം മാറ്റുന്നു. തരം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.
    അതെ, അവസാനം നമ്മളും തരം
    മാറ്റപ്പെടുന്നു.

  • @mvj123
    @mvj123 Год назад +1

    Every thing is natural ❤️❤️❤️❤️ nostalgic and healthy vishval ❤❤❤

  • @ismailpsps430
    @ismailpsps430 Год назад +4

    ഞാനും ഇങ്ങനെ മുണ്ടും മാടിക്കുത്തി വിരുന്നിന് പോയിട്ടുണ്ട് 😋

  • @rajitham2051
    @rajitham2051 Год назад +3

    നമുക്കെല്ലാം നഷ്ട്ടമായ സുവർണ കാലഘട്ടം 😢

    • @Anas-ls5ut
      @Anas-ls5ut Год назад

      Nanpoyitunditpolullakalyanathinorupadjeepintebackiltugikidannnallarasamaipolentuvakureafasataragal

  • @binupj646
    @binupj646 7 месяцев назад

    പഴയകാല ജീവിതവും രീതികളും ഓർക്കുമ്പോൾ വളരെയധികം ആത്മാർത്ഥത തോന്നുന്നു.

  • @rajeshathira239
    @rajeshathira239 Год назад +1

    Vallatha nostalgic 😊❤

  • @lesilraj3700
    @lesilraj3700 Год назад

    Back to late 80s......neritt kand kaychakal inn video aayi kandapol oru kulir... Sukham..... Life is nothing but small small happy moments between struggles.

  • @Namshi.shamnuShamnu.Nams-lf3vt
    @Namshi.shamnuShamnu.Nams-lf3vt Год назад +1

    Ellaarum vallamudu😊

  • @maheenas9692
    @maheenas9692 Год назад

    Woo suppar nice video

  • @sidhicthaju5188
    @sidhicthaju5188 8 месяцев назад +1

    Sundaramaya oru kaalam❤

  • @deepaksebastian8688
    @deepaksebastian8688 Год назад

    Which year

  • @georgeabraham7925
    @georgeabraham7925 Год назад +4

    നല്ല മനുഷ്യർ

  • @trsugath
    @trsugath Год назад +7

    ഇങ്ങനെ എത്രയോ കല്യാണങ്ങൾക്ക് പോയിരിക്കുന്നു 🥰🥰🥰🥰🥰🥰🥰പിന്നെ ബസിൽ സീറ്റ്‌ കിട്ടാതെ കരഞ്ഞുകൊണ്ട് ഇറങ്ങിപോന്നതും ഒക്കെ ഇപ്പോ മധുരനൊമ്പരങ്ങൾ ആയി തോന്നുന്നു its a noglachia 😍🥰😍😍

    • @abdulsalampalliyali6467
      @abdulsalampalliyali6467 Год назад

      Yes, bro... എന്തൊരു feel ആയിരുന്നു. നല്ല കാലം പോയി മറഞ്ഞു.

  • @VijisMediaByVijith
    @VijisMediaByVijith Год назад

    Nostalgia 😊

  • @Faxr2013
    @Faxr2013 Год назад +3

    Wowww❤❤

  • @tpvinodtpv
    @tpvinodtpv 5 месяцев назад

    എന്തൊരു സുന്ദരമായ ഓർമ്മകൾ 😘.. ആ കാലം ഇനി തിരിച്ചു വരുമോ 🤔🤔

  • @malarvadivlog845
    @malarvadivlog845 Год назад +5

    ഇനി തിരിച്ചു വരാത്ത ഒരു ലോകം 😄

  • @vu3mes
    @vu3mes 8 месяцев назад

    At.0.54. The brown shirt looks like Marathappaally Ravindran. Ithu evide nadanna kalyaanam aanu?

  • @CochinKerala
    @CochinKerala Год назад +2

    Which year was this? Seems like the late 80s or most probably the early 90s. Our Kerala was safe, clean and filled with helpful and friendly people back then. Please God, bring back those days once again.

  • @kingknights5107
    @kingknights5107 2 месяца назад

    What year is this..?

  • @rahoofnkn7728
    @rahoofnkn7728 Год назад +1

    Instagram Facebook reels ella mobile ella intranet ella ellarum onnich erinn kisa paranj kalichirinn kaalam...😢😢😢😢eni varillannarinjuttum athorkkumbo ulla santhosham ..

  • @sreejithshankark2012
    @sreejithshankark2012 Год назад +4

    സ്ലിം ബ്യൂട്ടി 😇😇😇💕💕💕

  • @luckyfootball1030
    @luckyfootball1030 2 года назад +7

    👌👌

  • @keralaindia..7208
    @keralaindia..7208 Год назад +1

    Nostalgia 😍

  • @jayaramv3616
    @jayaramv3616 Год назад +1

    Santhosham ulla nallukaal

  • @badrinair
    @badrinair Год назад

    sorry cant read Malayalam, is this Kasargod ?

  • @santhoshkumark7026
    @santhoshkumark7026 Год назад +1

    Ithaanu etharthkaalam ithu ini evide kittan🙏

  • @babythomas942
    @babythomas942 Год назад +17

    സത്യസന്ധരായ മനുഷ്യർ 🙏🙏🙏

  • @rajivpillai9836
    @rajivpillai9836 Год назад +2

    Parasparam sneham olla kalangal...

  • @shomas7936
    @shomas7936 Год назад

    Super place

  • @sajeevsajeevpakara1944
    @sajeevsajeevpakara1944 Год назад

    Supper😊🥰🥰👌

  • @siyadsiyad1287
    @siyadsiyad1287 Год назад +1

    Eth manyoor - palayad Nada ano

  • @v.m.abdulsalam6861
    @v.m.abdulsalam6861 Год назад +1

    ഈ വിവാഹം 1998 ന് ശേഷം നടന്നതാണ്. ഈ വീഡിയോയിൽ കൊടുത്ത പാട്ട് 1998 ൽ റിലീസ് ചെയ്ത സിനിമയിൽ ഉള്ളതാണ്.

  • @mahendarthammanaveni9002
    @mahendarthammanaveni9002 2 дня назад

    All are very slim and fit. Iam from Telangana

  • @jyothishmahe6109
    @jyothishmahe6109 Год назад

    Ethu sthalam evide anu

  • @tommathew9987
    @tommathew9987 2 месяца назад

    Suger pressure colastrole കേട്ട് കേൾവിയില്ലാത്ത കാലം ആ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

  • @sambhumemoottil5247
    @sambhumemoottil5247 Год назад

    Ee video kandappo ariyaathe kannu niranjupoyi 😢ini orikkalum thirichuvaraatha aa nimishangal,orikkal koodi aa kazhinjupoya swarga thulyamaaya aa kaalam thirike kittiyirunnenkil ❤

  • @eurointernational5752
    @eurointernational5752 Год назад

    വല്ലാത്ത നൊസ്റ്റു... ജീപ്പ് തൂങ്ങി ഉള്ള പെണ്ണ് വീട്ടിലേക്ക് ഉള്ള യാത്ര... മിക്കവരും മുണ്ട് മടക്കി കുത്തിയിട്ടുണ്ട്.. എല്ലാരും നല്ല സ്പീഡിൽ നടത്തം.. ഓഹ് അതൊരു കാലം 🥰🥰

  • @akhilvv3806
    @akhilvv3806 8 месяцев назад

    "Old is gold"👌👌👏👏💙💙💙✌️

  • @ajmilathaj4349
    @ajmilathaj4349 Год назад +1

    Never go back to this laif but I feel want this

  • @ratheeshvt1043
    @ratheeshvt1043 Год назад +4

    ഇങ്ങനെ ഉള്ള ബസ്സിൽ യാത്ര ചെയ്യാൻ ഇഷ്ടം ആണ്

  • @ramesanthankappan8418
    @ramesanthankappan8418 Год назад +1

    പഴയ കാലത്തെ സുന്ദരമായ വിവാഹം

  • @Asifaas559
    @Asifaas559 Год назад +4

    എൻറെ വല്ലിപ്പയെ കാണിച്ചുതന്നതിന് ഒരുപാട് നന്ദി

  • @yourechannel6455
    @yourechannel6455 Год назад

    എന്തു രസമുള്ള നാട് കല്യാണം മെബൈലിൽ കുത്തി ഇരുന്നു കുടുംമ്പക്കാരേ പോലും കാണാൻ നേരമില്ല ഇന്ന് അന്ന് കുഷ ലം പറച്ചിലും സന്തോഷവും അത് ഒരു സന്തോഷം തന്നേ .

  • @deepeshc5972
    @deepeshc5972 Год назад

    Super

  • @nisarkoduvally6155
    @nisarkoduvally6155 Год назад +7

    ഇതിൽ എവിടെ കല്ല്യാണം.. 😂😂

  • @shoukathali7785
    @shoukathali7785 2 месяца назад

    മനുഷ്യന് നാണവും, മാനവും ഉണ്ടായിരുന്ന നല്ല കാലമായിരുന്നു

  • @vysakvc1778
    @vysakvc1778 Год назад

  • @sreenathaether9536
    @sreenathaether9536 Год назад

    My old lost 90's :'(