#1988

Поделиться
HTML-код
  • Опубликовано: 2 авг 2024

Комментарии • 341

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 7 месяцев назад +392

    അഹങ്കാരം ഇല്ലാ, കുടവയർ ഇല്ലാ, ഒറ്റ ഒന്നിന്റെയും കയ്യിൽ മൊബൈൽ ഇല്ലാ. ആകെ ഉള്ളത് നിഷ്കളങ്കത നിറഞ്ഞ മുഖം മാത്രം 😍😍

    • @shemnabasheer164
      @shemnabasheer164 7 месяцев назад +2

      👏👏👏

    • @malappuramkaran1693
      @malappuramkaran1693 7 месяцев назад +17

      Pardhayum ella , Halalum ella

    • @JafarvaAsharaf
      @JafarvaAsharaf 7 месяцев назад +1

      @@malappuramkaran1693 ഇയാൾ അങ്ങ് തീരുമാനിച്ചാൽ മതിയോ?. പർദ്ധയും ഹലാലും ഒക്കെ അന്നും ഉണ്ട്. അതിനും എത്രയോ മുമ്പും ഉണ്ട്.

    • @ansartp858
      @ansartp858 6 месяцев назад +9

      ഒറ്റൊന്നിന്റെയും കയ്യിൽ മൊബൈൽ ഇല്ലപോലും 😂😂😂

    • @XD123kkk
      @XD123kkk 6 месяцев назад +2

      Pandu kalyanathinum mattu chatangukalkkum upayogichirunna irumbu kasera....💺...😍

  • @VishnuVh-ck3wu
    @VishnuVh-ck3wu 5 месяцев назад +30

    സത്യത്തിൽ കഴിഞ്ഞു പോയ കാലമോർത്തു കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 😢😢😍❤️❤️😘

  • @sathyadevan4689
    @sathyadevan4689 7 месяцев назад +238

    കുറച്ച് അല്ലലും കഷ്ട പെടലുമൊക്കെ ഉണ്ടങ്കെിലും .... സന്തോഷത്തോടെ ഒരുമിച്ച് ജീവിച്ച ആ കാലമായിരുന്നു നല്ലത്

    • @noble6877
      @noble6877 6 месяцев назад +2

      ഇതാണ് ആ നശിച്ച കാലത്തേക്കാൾ നല്ലത്

    • @shyma3038
      @shyma3038 6 месяцев назад +1

      Not for everyone

    • @user-nz6hk7zi6v
      @user-nz6hk7zi6v 5 месяцев назад +2

      Sathyam very clear correct bro

  • @babupa7633
    @babupa7633 7 месяцев назад +71

    കല്യാണത്തിന്റെ തലേ ദിവസം ആണ് അടിപൊളി. അയൽക്കാരും മറ്റ് ബന്ധുക്കളും കൂടി ആകെയൊരു ജെകപൊക യാണ്. രാത്രി വീട്ടുമുറ്റത്തെ പന്തലിൽ കിടന്നാണ് ഉറക്കം. അതൊക്കെ ഒരു കാലം. ഒന്നോ രണ്ടോ ജോഡി ഡ്രസ്സ്‌ ഉള്ളവന്റേതു എല്ലാരും മാറി മാറി ഇടും. ഒരു കുളം, ഒരു തോർത്ത്‌, ഒരു സോപ്പ് അങ്ങനെ എന്തെല്ലാം. വെക്കേഷൻ.. കുറഞ്ഞത് ഒരു മാസം അമ്മ വീട്ടിൽ തന്നെ. തിരിച്ച് പോരുമ്പോൾ ആകെ കരച്ചിലും പിഴിച്ചിലും, എല്ലാവർക്കും എന്തൊരു സ്നേഹം ആയിരുന്നു. ഇനിയും എന്തേലും കുറിച്ചാൽ 😭 വരും..

  • @user-gi2ut5ff7l
    @user-gi2ut5ff7l 7 месяцев назад +181

    അയല്പക്കത്തെ ആൾക്കാരും ബന്ധു ക്കാരും സ്വന്തക്കാരുമൊക്ക ഒരു മടിയും കൂടാതെ രണ്ടു ദിവസം മുന്നേ വന്നിരുന്ന ആ വസന്തകാലകല്യാണം

    • @noble6877
      @noble6877 6 месяцев назад +3

      വസന്തകാല കല്യാണങ്ങൾക്ക് രണ്ട് ദിവസം മുന്നേ ഇറങ്ങണം അന്നത്തെ കാലത്ത് യാത്രാ സൗകര്യങ്ങൾ ഇന്നത്തെ അത്ര യില്ല ഇന്ന് രണ്ട് ജില്ല അപ്പുറത്താണെങ്കിലും രാവിലെ ഇറങ്ങിയാൽ മതി

    • @unnikrishnan6168
      @unnikrishnan6168 2 месяца назад

      ആ കാലഘട്ടത്തിൽ 😢😢മികച്ച ചികിത്സാ സൗകര്യമില്ലാതെ, ആശുപത്രിയിൽ എത്താൻ സമയ കൂടുതൽ കൊണ്ട് മരണപ്പെട്ടവരെ കുറിച്ചോർത്താൽ അതും സങ്കടം😢😢

    • @PrabhakaranG-og1cd
      @PrabhakaranG-og1cd 4 дня назад

      9​@@noble6877

  • @Shebeer423
    @Shebeer423 6 месяцев назад +96

    80/85 കാലഘട്ടങ്ങളിൽ ജനിച്ചവർ ഭാഗ്യവാന്മാരാണ് 5 പൈസ മുതൽ 2000 നോട്ടുവരെ കണ്ടു ഉപയോഗിച്ച്, ഗ്രാമഫോൺ, റേഡിയോ,ബ്ളാക്കാൻവൈറ്റ് ടീവി, കളർ ടീവി, vcp, vcr, വാക്‌വാൻ, CD, vcd പെൻഡ്രൈവ്, കമ്പ്യൂട്ടർ, lcd led ഇങ്ങനെ തുടങ്ങിയ എല്ലാം കണ്ടും,അനുഭവിച്ചു 👌👌

  • @sarinsari5835
    @sarinsari5835 6 месяцев назад +93

    ആ കാലവും ഈ കാലവും കാണാൻ കഴിഞ്ഞ 90kids അല്ലെ ഏറ്റവും ഭാഗ്യം ഉള്ളവർ

    • @SabuXL
      @SabuXL 5 месяцев назад +4

      അതെന്ത് ബർത്താനാ ചങ്ങാതീ. അപ്പോ 80സോ? 70സോ? 60 സോ? അവരുടെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാണ്.❤

    • @user-nc3we1nv1d
      @user-nc3we1nv1d 2 месяца назад

      Yes

  • @shareefp9361
    @shareefp9361 7 месяцев назад +145

    സന്തോഷവും സമാധാനവും ഉള്ള ആ കാലം ഇനി തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്ത ഒരു നൊമ്പരം

    • @rafeekmannarkkad3661
      @rafeekmannarkkad3661 6 месяцев назад +3

      Correct 💯💯

    • @noble6877
      @noble6877 6 месяцев назад +3

      ഇന്നത്തെ യത്ര സന്തോഷവും സമാധാനവും അന്നില്ല

    • @Meluha-23
      @Meluha-23 6 месяцев назад +1

      ​@@noble6877ഇന്നലെ കിളുത്തവനോട് പറഞ്ഞിട്ട് കാര്യമില്ല 😁

    • @darnijohnson5772
      @darnijohnson5772 5 месяцев назад +1

      Yes... 👍👍💓👍👍

    • @amroy5224
      @amroy5224 5 месяцев назад

      Chettan prayam aayathonda..ippo responsibility aayille, kudumbam makkal okke athond thonnunntha. Annu athonnum illalo.

  • @Oukkarkkanteilakrishikal
    @Oukkarkkanteilakrishikal 6 месяцев назад +50

    കാറ്ററിംഗ് കമ്പനിയില്ല, സർവീസ് ബോയ്സ് ഇല്ലാ, യന്ത്രങ്ങൾ ഇല്ലാത്ത കലവറ, കൈമെയ് മറന്നു സഹായിക്കുന്ന യുവ സുഹൃത്തക്കൾ അവർക്ക് നിർദ്ദേശങ്ങൾ നൽകുന്ന മുതിർന്നവർ..
    വിവാഹം, സൽക്കാരം മറ്റു വിശേഷ ചടങ്ങുകൾക്കും ജാതിയും മതവും പാർട്ടിയും നോക്കാതെ അയൽവാസികളും സുഹൃത്ത്ക്കളും പരസ്പരം സഹായിച്ചിരുന്ന ഒരു സുന്ദര കാലം..
    ആ കാലത്തെ ജനങ്ങൾ എത്ര ഭാഗ്യവാന്മാർ...

  • @mk.rasakhmkr6104
    @mk.rasakhmkr6104 6 месяцев назад +18

    സ്നേഹം, ഇഷ്ടം, ബഹുമാനം, എല്ലാം ഉണ്ടായിരുന്ന ഒരിക്കലും തിരിച് വരാത്ത നല്ല കാലം 😢

  • @sunilvp9180
    @sunilvp9180 5 месяцев назад +14

    ഈ വീഡിയോ യിൽ ഉള്ള ആരെങ്കിലും ഇതു കാണുന്നുണ്ടെങ്കിൽ ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞിട്ടുണ്ടാകും ❤️❤️❤️

  • @ctshaji
    @ctshaji 6 месяцев назад +15

    അമ്മമാരും, ഉമ്മമാരും, അച്ചന്മാരും, ഉപ്പമാരും, ചേട്ടന്മാരും, ചേച്ചിമാരും, താത്തമാരും സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന ആ നല്ലകാലം ഓര്‍മ്മകള്‍ മാത്രമായി. ഇനിയെല്ലാം പരസ്പരം വിശ്വാസമില്ലാത്ത കെട്ട കാലം ആണു.

  • @saidasaidu7385
    @saidasaidu7385 6 месяцев назад +34

    പണത്തിന് വിലനൽകാതെ സ്നേഹത്തിനും സൗഹൃദത്തിനും മാത്രം വില നൽകിയിരുന്ന ആ കാലഘട്ടം ❤.

    • @noble6877
      @noble6877 6 месяцев назад

      പണത്തിന് എല്ലാക്കാലത്തും വിലയുണ്ട്

    • @binum5814
      @binum5814 6 месяцев назад

      അന്ന് പണമില്ല പക്ഷെ സ്നേഹമുണ്ട് സഹകരണം ഉണ്ട് ഇന്നോ പണം മാത്രം മതി അതാ ലോകം

  • @rajeeven3210
    @rajeeven3210 6 месяцев назад +13

    പഴയ കാലങ്ങൾ ഓർമിച്ചുപോയി ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകൾ ഇനി സ്വപ്നം കാണാൻ മാത്രം വേദനയോടെ വേദനയോടെ മാത്രം

  • @jibintm4235
    @jibintm4235 4 месяца назад +5

    എത്ര സുന്ദരമായ ഓർമകളും മുഖങ്ങളും, കണ്ണ് നിറക്കുന്ന സന്തോഷം നന്ദി തിരിച്ചു വരാത്ത കാലത്തിനു

  • @sunilkumarg9470
    @sunilkumarg9470 8 месяцев назад +86

    ആ നല്ല കാലം തിരിച്ചു വന്നിരിന്നു എങ്കിൽ!!!!😢😢

    • @minnaminnikoottam9624
      @minnaminnikoottam9624  8 месяцев назад +2

      ❤❤

    • @aradhanasreejith621
      @aradhanasreejith621 7 месяцев назад

      ​@@minnaminnikoottam9624valare nannayirikkunnu.orupadu nandi

    • @mithunkumarkumar1231
      @mithunkumarkumar1231 7 месяцев назад +8

      നല്ല കാലമോ.. പട്ടിണിയും ഓലപ്പുരയും തിരിച്ചു വരണം അല്ലേ..?

    • @JafarvaAsharaf
      @JafarvaAsharaf 7 месяцев назад +14

      ​@@mithunkumarkumar1231എന്നാലും അന്ന് കലർപ്പില്ലാത്ത സ്നേഹ ബന്ധങ്ങൾ ഉണ്ടായിരുന്നു. പരസ്പരം സഹകരണം ഉണ്ടായിരുന്നു. സമാധാനം ഉണ്ടായിരുന്നു. മത സൗഹാർ ദം ഉണ്ടായിരുന്നു. ഇന്ന് പരസ്പരം തമ്മിൽ തല്ലും വർഗീയതയും മാത്രം!..

    • @user-xr4ee5rn5e
      @user-xr4ee5rn5e 7 месяцев назад +8

      കാലം ഇതുതന്നെ മതി ആളുകളെ സ്വഭാവം നന്നാക്കിയാൽ മതി

  • @minnaminnikoottam9624
    @minnaminnikoottam9624  6 месяцев назад +31

    വീഡിയൊ ഇഷ്ടായാൽ എല്ലാരും ലൈക്ക് ചെയ്ത് ഷെയർ ചെയ്ത് അഭിപ്രായം പറഞ്ഞ് നമ്മളോട് കൂട്ടുകൂടിക്കോളെട്ടൊ❤️

  • @SUNIL.vettam
    @SUNIL.vettam 6 месяцев назад +12

    🌹 35 - 40 വർഷങ്ങൾക്കു മുമ്പ് ആ കാലത്ത് കല്യാണങ്ങൾ ക്കും മറ്റും ആവശ്യമായ പാത്രങ്ങളും അമ്മിയും ഉരലും അടുത്ത വീടുകളിൽ നിന്ന് എടുത്തു കൊണ്ടുവരും ❤ എന്നാൽ പന്തൽ അലങ്കരിക്കാൻ വേണ്ടി സ്ത്രീകളുടെ സാരികൾ ദൂരെയുളള വീടുകളിൽ നിന്നെല്ലാം എടുത്തു കൊണ്ടു വരും കാരണം ആ നാട്ടിൽ മുൻപ് പന്തലിൽ അലങ്കാര പണികൾ ചെയ്തവർ പറയും ഇന്നവീട്ടിൽ നല്ല ഡിസൈൻ ഉളള സാരികൾ ഉണ്ട് അത് വാങ്ങി വരാൻ പറയും ഏതെങ്കിലും കുട്ടികൾ അത് പോയി വാങ്ങി കൊണ്ടുവരും പിന്നീട് ഈ പരിപാടി എല്ലാം കഴിഞ്ഞതിന് ശേഷം ഈ സാരികൾ എല്ലാം ആരുടെതാണ് എവിടെ നിന്നെല്ലാമാണ് എടുത്തു കൊണ്ടുവന്നത് എന്ന് അറിയാതെ അത് തിരിച്ചു കൊടുക്കാൻ വേണ്ടി ആ വീട്ടുകാർ നെട്ടോട്ടമോടും അത് എടുത്തു കൊണ്ടുവന്ന കുട്ടികളേയോ അവരെ അത് എടുത്തു കൊണ്ടുവരാൻ വേണ്ടി പറഞ്ഞയച്ച മുതിര്‍ന്ന ഒരു അലവലാതികളേയും പിന്നീട് ആ വഴിക്ക് കാണാറില്ല 😂 എന്നെയെല്ലാം ഇതുപോലെ പറഞ്ഞയച്ചവൻ മാരെ ഇപ്പോഴേ അലവലാതികൾ എന്ന് വിളിക്കാൻ അവസരം കിട്ടിയത് i am the sorry ബ്രദേഴ്സ് 😂 NB ആ കാലത്ത് കല്യാണ വീടുകളിൽ തലേ ദിവസം വൈകുന്നേരം നടക്കുന്ന ചായ സൽക്കാരത്തിൽ കിട്ടുന്ന 😜 ലഡു 😜 വിന്റെ രുചിയും മണവും ഒന്നു വേറെ തന്നെ അത് ഓർക്കാനെ വയ്യ @ 19 - 01 - 2024 🌹

  • @FathimaKp-xs5nd
    @FathimaKp-xs5nd 4 месяца назад +2

    പഴയ ഓർമ 🌹🌹🌹🌹🌹🌹

  • @hariwelldone2313
    @hariwelldone2313 6 месяцев назад +17

    എവിടെയും ഒരു പർദ്ദ പോലും കാണാനില്ല, ആരുടെ കയ്യിലും രാഖിയും ഇല്ല... എവിടെയും പച്ചയായ നന്മയുള്ള മനുഷ്യർ മാത്രം... വിറക് അടുപ്പിൽ ഒണ്ടാക്കിയ ചായ അതിന്റെ രുചി വേറെ തന്നെ.... കാലത്തിനൊരിക്കലും മായിക്കാൻ കഴിയാത്ത ആൽബം... അത് ഹൃദയത്തിൽ

    • @subashadwaith235
      @subashadwaith235 6 месяцев назад +2

      Parda annillayirunnu. Rakhi annundayirunnu. 🔥

    • @Pvtil1
      @Pvtil1 3 месяца назад

      @@subashadwaith235annum pardha undaayrunnu
      Vaangaan panamillayrunnu
      Rakhi kettiyavar annu oral polumillallo video yil!!😇

  • @baniyasjew
    @baniyasjew 6 месяцев назад +43

    ഇന്നത്തെ ആഡംബരവും അലങ്കാരവും ഒന്നും ഇല്ലാത്ത ആ കാലതിന്നു ഇന്നത്തേക്കാളും എന്തോ ഒരു വല്ലാത്ത സൗന്ദര്യം 💚

    • @Superman-46
      @Superman-46 6 месяцев назад +1

      പലരുടെയും ഒരു ചിന്ത ആണ് പഴയകാലം എന്തോ വളരെ നല്ല കാലവും ഇപ്പോൾ മോശവും എന്നു. 1988 ൽ വിഡിയോ പിടിക്കാൻ കഴിഞ്ഞു അതിനേക്കാൾ പതിറ്റാണ്ടുകൾ മുൻപ് ഇത് കഴിയുമായിരുന്നോ.ആ വിഡിയോ പിടിക്കാൻ കഴിഞ്ഞത് കൊണ്ട് ഇപ്പോഴും കാണുന്നു.ഇന്നാണെങ്കിൽ ഇതിനേക്കാൾ മനോഹരമായി ആർക്കും വിഡിയോ എടുക്കാം.

    • @nizarp6782
      @nizarp6782 6 месяцев назад +2

      ​@@Superman-46 നല്ല വീഡിയോ എടുക്കുന്നത് ആണ് നല്ല കാലം എന്ന് ചുരുക്കം...
      ആട്ടെ 4k 8k ഇതിൽ ഏതാണ് നല്ലതെന്നു കൂടി പറയൂ...
      എടൊ വീഡിയോ കോപ്പ് ഒന്നും അല്ല വലുത്...
      സ്നേഹ ബന്ധങ്ങൾ ആണ് ❤️
      ഇന്ന് അച്ഛൻ അമ്മമാർ വൃദ്ധ സദനത്തിൽ എത്രത്തോളം ഉണ്ടെന്ന് ഒരു കണക്കെടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...
      അയൽവാസി പോലും അകമഴിഞ്ഞ് സഹായം ചെയ്യുന്ന ആ കാലം ചെറിയ അളവിൽ ഈ എന്നിലൂടെയും കടന്നു പോയിട്ടുണ്ട്...
      ആ അനുഭവ അടിസ്ഥാനത്തിൽ അഭിപ്രായം പറഞ്ഞു എന്ന് മാത്രം 🙏❤️

  • @haneefp8530
    @haneefp8530 4 месяца назад +3

    അയല്പക്കസ്നേഹം എന്താണെന്നറിഞ്ഞകാലം അതൊക്കെ നമ്മൽ നന്നായി അനുഭവിച്ചര്ന്നു വല്ലാത്തൊരുസ്നേഹമാണെന്ന് ഇന്നുള്ളത് സ്നേഹ ശൂന്യതയാണ് എല്ലാരേയും ദൈവം കാക്കട്ടെ

  • @user-gp6tt2fz7i
    @user-gp6tt2fz7i 7 месяцев назад +39

    എനിക്ക് അന്ന് 8 വയസ്സ്. നല്ല കാലം. കുടുംബത്തിൽ ആരും നഷ്ടപെടാത്ത സമയം.

    • @Sssamma4640
      @Sssamma4640 7 месяцев назад +5

      എനിക്കും 8 വയസ് ❤️❤️അടിപൊളി ലൈഫ് ❤😂

    • @leena-akshai317
      @leena-akshai317 7 месяцев назад +2

      ഞാനും 8 വയസ് 😊

    • @deepu7694
      @deepu7694 7 месяцев назад +2

      എനിക്കും 8വയസ്സ് 👍👍👍

    • @sunilp5977
      @sunilp5977 7 месяцев назад +2

      എനിക്കും 8 വയസ്സായിരുന്നു അപ്പൂപ്പൻ, അമ്മൂമ്മ, അച്ഛൻ എല്ലാരും ഒപ്പമുള്ള kalam♥️

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 6 месяцев назад +3

      ഇപ്പോൾ ഞാൻ ജനിച്ചിട്ടില്ല😂😂

  • @josephreetha9974
    @josephreetha9974 6 месяцев назад +71

    ഒരിക്കലും തിരിച്ചുവരാത്ത എത്രയും സുന്ദരമായ കാലങ്ങൾ. ആ പാട്ട് തെരഞ്ഞെടുത്തതിന് നന്ദി ❤️

  • @rajammatk8323
    @rajammatk8323 8 месяцев назад +22

    സ്കൂളിന്റെ.. വർഷ അവസാന പ്രോഗ്രാമിൽ ഈ പാട്ടു പാടുമായിരുന്നു... ഓർമ്മകൾ പുതുക്കിയതിനു നന്ദി....

  • @zainabmaryam7542
    @zainabmaryam7542 6 месяцев назад +9

    ആ അരവ് കാണാൻ തന്നെ ഒരു രുചിയുണ്ടായിരുന്നു. ഇന്ന് അതൊക്കെ ഓർമ്മകൾ മാത്രം

    • @minnaminnikoottam9624
      @minnaminnikoottam9624  6 месяцев назад +5

      ആ അരക്കുന്നവർ എല്ലാവരും ഇന്നും സുഖമായിരിക്കുന്നുണ്ട് .... ഒരു ദിവസം എല്ലാവരെയും കേമറയ്ക്ക് മുന്നിൽ ഒന്നൂടെ കൊണ്ടുവരണം .....❤️

    • @zainabmaryam7542
      @zainabmaryam7542 6 месяцев назад +1

      @@minnaminnikoottam9624 ohhh.... 👍👍

  • @ebraheemebraheem2826
    @ebraheemebraheem2826 3 месяца назад +1

    നല്ലൊര് പാട്ടും👍👍😢 വിദ്വേശമില്ലാത്ത കാലം

  • @ramlaeh6470
    @ramlaeh6470 6 месяцев назад +7

    ജാതിമതഭേദമന്യേ എല്ലാവരും ഒത്തുകൂടിയിരുന്ന ആ നല്ല കാലം.😂 ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. ഇപ്പോൾ എല്ലാവർക്കും പണത്തിന്te അഹങ്കാരം ആണ്

    • @menonsdoha
      @menonsdoha 5 месяцев назад +1

      അല്ല സുഹൃത്തേ അന്നും നല്ല രീതിയിൽ ജാതിയും മതവും ആളുകളുടെ മനസ്സിൽ ഉണ്ടായിരുന്നു പ്രവർത്തിയിലും ഉണ്ടായിരുന്നു പക്ഷെ അതൊക്കെ ആ പ്രദേശത്തു ഒതുങ്ങി നിന്നിരുന്നു ഇന്നുള്ള വാർത്ത വിനിമയ സൗകര്യം ഇല്ലായിരുന്നു അതൊക്കെ മറ്റുള്ളവർക്ക് അറിയാനും അറിയിക്കാനും... അനുഭവം ഗുരു...

  • @adhila280
    @adhila280 6 месяцев назад +2

    എന്തൊരു രസമായിരുന്നു ആ കാലം പോയി മറഞ്ഞു 😭😭

  • @asifsuperk6182
    @asifsuperk6182 8 месяцев назад +44

    അന്ന് എനിക്ക് 3 വയസ്സ് ആ കാലം ഇന്നും ഉണ്ട് മനസ്സില്‍ മായാതെ മധുരമുള്ള ഓര്‍മ്മകളായി ❤

  • @siyadaboobacker1368
    @siyadaboobacker1368 2 месяца назад +1

    Etharam videos manasil oru vingal undakunnu.nalla kalangal.

  • @Meluha-23
    @Meluha-23 6 месяцев назад +16

    *88 ൽ ജനിച്ച ലെ ഞാൻ 😮😊ഇന്നു ഇവിടെ 2024 ൽ നിൽക്കുമ്പോൾ...ആൾക്കാർ സ്വാർത്ഥരായി..മടിയൻമാരും രോഗികളുമായി... ബന്ധങ്ങളിലെ ആത്മാർഥത നേട്ടം കണക്കു കൂട്ടി മാത്രം...നിഷ്കളങ്കമായ ചിരി മാഞ്ഞു അർത്ഥം വെച്ച കളിയാക്കി ചിരികൾ ആയി... പുരോഗമന ചിന്തകളിൽ എവിടെയോ നല്ലതൊക്കെ നഷ്ട്ടപ്പെട്ടു പിച്ചക്കാരനായടെ നമ്മുടെ നാടു 😁*

  • @joser8787
    @joser8787 3 месяца назад +3

    ആ പഴയ കാലം മതിയായിരുന്നു

  • @user-rt9jw4ch3t
    @user-rt9jw4ch3t 5 месяцев назад +1

    സങ്കടം വരുന്നു 😢😢😢😢😢😢 തിരിച്ചു കിട്ടാത്ത നല്ല കാലം 😢😢😢❤❤❤❤❤

    • @minnaminnikoottam9624
      @minnaminnikoottam9624  5 месяцев назад

      അതെ ..... ഒരിക്കലും തിരിച്ചുവരാത്ത നല്ല കാലം ❤️

  • @aboothadathummal8072
    @aboothadathummal8072 6 месяцев назад +4

    കുടുംബന്ധങ്ങൾ ..... ഇന്നകലെയായി അന്നത്തെ കാലം തിരിച്ചു വന്നെങ്കിലെന്ന് . അറിയാതെ ആശിച്ചു പോയി.

  • @AshrafAshraf-em7rz
    @AshrafAshraf-em7rz 7 месяцев назад +7

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലങ്ങൾ . ദാരിദ്ര്യമുണ്ടെങ്കിലും എല്ലാം കൊണ്ടും സ്മാധാനവും സന്തോഷവുംനിറഞ്ഞ ജീവിതം . ആരോടും സ്പർദ്ധയില്ലാതെ . പ്രത്യേകിച്ച് മതങ്ങൾ തമ്മിലുള്ള വെറുപ്പ്. ഇന്നത്തെ തലമുറക്കും വരാൻ പോകന്ന തലമുറക്കും ഒരിക്കലും സ്വപ്നം പോലും കാണാൻ പറ്റാത്ത ആ നല്ല സൗഭ്യാഗ്യ ദിനങ്ങളിൽ ജീവിച്ചത് എനിക്ക് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.❤❤❤.

    • @minnaminnikoottam9624
      @minnaminnikoottam9624  7 месяцев назад +1

      ❤️❤️❤️❤️

    • @noble6877
      @noble6877 6 месяцев назад +1

      അന്നത്തെ പത്രവാർത്ത വായിച്ച് നോക്കണം

    • @Elchapo621
      @Elchapo621 6 месяцев назад +1

      Enth arinjittaa ee parayane. Innathekkal kalaapam aayirunnu annu

    • @Aneesh.Asokan
      @Aneesh.Asokan 6 месяцев назад +2

      @@Elchapo621 That's according to COW PERSPECTIVES!😂😁😀

  • @shajikader9132
    @shajikader9132 7 месяцев назад +14

    87 il kallyanam kazhicha njangal innum happy aanu 1987 dec 22, innu njangalude 36th wedding anniversary yanu, 1 son&1 grand son" my mom too she 80 years " i wish this family too enjoy their life long long years with happy.👌👍🤲🙏

  • @walkwithsebin5142
    @walkwithsebin5142 6 месяцев назад +3

    പഴയ കാലം ഓർക്കുമ്പോൾ nostuu ഫീൽ ഉണ്ടാകും. സ്വാഭാവികം.. പക്ഷേ ആകാലം ആണ് നല്ലത് എന്ന് അഭിപ്രായം ഇല്ല

  • @nujohn9889
    @nujohn9889 8 месяцев назад +23

    aന്നത്തെ കൂട്ടായ്മ ഒരുമ ഇന്നില്ല ഇന്ന് എല്ലാവരും സെൽഫിഷ് ആയി മാറിക്കൊണ്ടിരി kuuന്നു😢

    • @Brahma_Bull999
      @Brahma_Bull999 8 месяцев назад +5

      അത് ശരിയാണ്. . ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ വരവോടെ

    • @ambilisanthosh3465
      @ambilisanthosh3465 7 месяцев назад +2

      Yes

    • @noble6877
      @noble6877 6 месяцев назад +1

      കയ്യിലിരിപ്പ് കൊണ്ടാണ് ആരും അടുപ്പിക്കാത്തത്

  • @babuktk4539
    @babuktk4539 6 месяцев назад +2

    എന്തൊരു സന്തോഷം നിറഞ്ഞ കല്യാണം ഇന്നാണെങ്കിൽ എല്ലാവരും മൊബൈൽ ഫോണിൻറെ മുമ്പിൽ ഓഅതൊക്കെ നല്ല കാലം

  • @harism4u
    @harism4u 7 месяцев назад +5

    Jathiyo mathamo vargeeyathayum illatha nalloru kaalam...eee songil parayunnapole ellam kazhnjapoya kaalam😢😢😢

  • @zonetime888
    @zonetime888 5 месяцев назад +1

    കഴിഞ്ഞു പോയ കാലം തിരിച്ചു വരാത്തത് കൊണ്ടാണ് അത് മനോഹരമാകുന്നത്

  • @shaharban9731
    @shaharban9731 6 месяцев назад +3

    നന്മ നിറഞ്ഞ ആ കാലഘട്ടത്തിലേക് വീണ്ടും ഒന്ന് തിരിച്ചു പോയി ...!spr 👍

  • @munavarpv2343
    @munavarpv2343 6 месяцев назад +4

    സുന്ദരമായ കാലഘട്ടം.

  • @natureinakuppy2386
    @natureinakuppy2386 6 месяцев назад +3

    ബക്ഷണം വസ്ത്രം എന്നിവയുടെ വില അറിഞ്ഞിരുന്നകാലം...കഷ്ടപടുണ്ടയിരുന്നെങ്കിലും ഒരോ നിമിഷവും അഗോഷിച്ച കാലഗട്ടം

  • @mejogeorge3512
    @mejogeorge3512 4 месяца назад +1

    ആ പാട്ട് വെറെ ലെവൽ❤

  • @faisalm.afaisalm.a8185
    @faisalm.afaisalm.a8185 6 месяцев назад +1

    എത്ര നാല്ല കാലം കൊതി ആ കുന്നു

  • @abdulmuthalib5132
    @abdulmuthalib5132 7 месяцев назад +8

    ഈ പോയ കാലം ഇനി തിരിച്ചു വരില്ല . എങ്കിലും സ്നേഹവും കൂട്ടായ്മയും സന്തോഷവും സമാധാനവും തിരിച്ചുവരാൻ സമയമുണ്ട് വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു👍

  • @jayarajankaloor
    @jayarajankaloor 6 месяцев назад +1

    നിഷ്കളങ്കതയാണ് അന്നത്തെ മുഖമുദ്ര.. കല്യാണ വീട്ടിലേക്ക് ഒരു അംബാസിഡർ/ ഫിയറ്റ് കാർ വന്നാൽ.. ചുറ്റും ഒരു പത്തു.. കുട്ടികൾ എങ്കിലും കാണും..

  • @user-mc3ky3kg8l
    @user-mc3ky3kg8l 6 месяцев назад +2

    നല്ല കാലവും നല്ല ജീവിതവും പഴയതും തന്നെ

  • @chandrangopalan584
    @chandrangopalan584 8 месяцев назад +9

    എൻ്റെ നഷ്ടസ്വപ്നങ്ങൾ എനിക്ക് തിരിച്ചുകിട്ടില്ല,,,,❤

    • @minnaminnikoottam9624
      @minnaminnikoottam9624  8 месяцев назад +2

      ഒരിക്കലും തിരിച്ചു വരാത്ത കാലം❤️❤️

  • @abdularif6911
    @abdularif6911 6 месяцев назад +4

    കാലം പെട്ടെന്ന് കടന്നുപോയി മക്കളെ 😊

  • @ismailmk8155
    @ismailmk8155 7 месяцев назад +11

    കളങ്കം ഇല്ലാത്ത കാലം 😢😢😢😢😢

    • @noble6877
      @noble6877 6 месяцев назад

      തള്ളി മറിക്ക്

  • @navamib1634
    @navamib1634 6 месяцев назад +2

    1978 my brt h ...thanku universe🎉🎉🎉🎉🎉🎉 SUVARNAKALAM...nostaagia

  • @user-xi3jy3le7c
    @user-xi3jy3le7c 4 месяца назад +1

    സത്യം 😢😢😢😢😢

  • @com.abduljaleel1351
    @com.abduljaleel1351 7 месяцев назад +24

    തിരിച്ചു പോവാൻ കഴിയാത്ത നിമിഷങ്ങൾ❤😊

  • @nsarbacker
    @nsarbacker 6 месяцев назад +3

    ഇ കാലമൊക്കെ മതിയായിരുന്നു
    ഇപ്പോൾ എല്ലാവിധ സൗകര്യങ്ങളും കൂടിയപ്പോൾ എല്ലാം എല്ലാവരും മറന്നു
    മുൻകാമികളെ നിങ്ങൾ ആയിരുന്നു ശെരി

  • @haneefp8530
    @haneefp8530 4 месяца назад +1

    മതവും ജാതിയും നോക്കാതെ കല്യാണം കൂടി കളിച്ചുല്ലസിച്ചു സന്തോഷിച്ച ഒരുകാലം ആ നല്ലകാലം മാഞ്ഞുപോയ കാലമിത് ഇന്ന് ആ ഓർമ്മകൾ മാത്രം വിരുന്നുവന്നു ഓരോ കിനാക്കളും കൂട്ടിരുന്നു
    L

  • @sujinabiju2131
    @sujinabiju2131 5 месяцев назад +1

    പഴയ കാലത്തെ സന്തോഷവും പുതിയ കാലത്തെ ദുഖവും എ ല്ലാകമൻ്റിലും കമൻ്റിലും കാണാം old is gold

  • @sakkeerhussain9307
    @sakkeerhussain9307 6 месяцев назад +3

    ഇന്ന് വിശേഷദിവസങ്ങളിലായാൽ പോലും കുടുംബത്തിലെ ആരെങ്കിലും വീട്ടിലേക്ക് വന്നാൽ എത്രയും പെട്ടെന്ന് പോയി കിട്ടണെ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്. അത്രയ്ക്ക് അകൽച്ചയായി പോയി

  • @shibu4331
    @shibu4331 8 месяцев назад +20

    എന്റെ കുട്ടിക്കാല ഓർമ്മകൾ 😊😊

  • @usmanhadikakkadan8992
    @usmanhadikakkadan8992 6 месяцев назад +2

    😊😊😊

  • @user-is3tp4bi2g
    @user-is3tp4bi2g 6 месяцев назад +3

    Olden days are golden

  • @ratheeshratheesh6828
    @ratheeshratheesh6828 5 месяцев назад +1

    സമാധാനമായ ജീവിതം

  • @hareeshkrishnan7212
    @hareeshkrishnan7212 Месяц назад +1

    ഞാൻ ജനിച്ച വർഷം 🙏

  • @user-xb2zh9rk3w
    @user-xb2zh9rk3w 6 месяцев назад +6

    എന്റെ കല്യാണം 1996 ഡിസംബർ ഒന്നിന് ആ കാലഘട്ടം മറക്കാൻ ഒരിയ്ക്കലും കഴില്ല! വളരെ മനോഹര കാലം 2000 ത്തിന് മുമ്പുള്ള കാലം വരെ! താങ്ക്യൂ

    • @minnaminnikoottam9624
      @minnaminnikoottam9624  6 месяцев назад +1

      95. 96. Nhan SSLC kku padikkunna samayam ... annathe kalllyanamonnum marakkan pattillla ennum ormmayilund...

    • @hellogaming8328
      @hellogaming8328 6 месяцев назад +1

      മാര്യേജ് 1996 ജനുവരി 28

  • @jinujinu6009
    @jinujinu6009 6 месяцев назад +2

    ❤❤❤

  • @ABHI_GANG138
    @ABHI_GANG138 5 месяцев назад +1

    🙏

  • @kkstorehandpost2810
    @kkstorehandpost2810 6 месяцев назад +2

    മൊബൈൽ ഫോൺ ഇല്ല ആർക്കും കുടവയർ ഇല്ലാ ❤❤❤

  • @noufalmedakkat
    @noufalmedakkat 6 месяцев назад +1

    ചെക്കന്റെയും പെണ്ണിന്റെയും ഇപ്പോത്തെ pic കൂടെ ഉണ്ടേൽ പൊളിച്ചേനെ

    • @minnaminnikoottam9624
      @minnaminnikoottam9624  6 месяцев назад

      Fbyil Rajan Kuniyil (Rajan k Nair ) ennu search cheythu nokkiya mathi ...❤️

    • @minnaminnikoottam9624
      @minnaminnikoottam9624  5 месяцев назад

      ruclips.net/user/shortsbNK_KjnjrxQ?si=2ZXOlelfp3u-Wx-X

  • @sunildeth6919
    @sunildeth6919 6 месяцев назад +1

    അന്ന് കാറ്ററിംഗ് ഇല്ലാത്ത കാലം നല്ല കാലം

  • @user-fx4fz6pb4v
    @user-fx4fz6pb4v 7 месяцев назад +7

    അതെ ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ 😢😢😢😢

  • @mac-wj2vj
    @mac-wj2vj 5 месяцев назад +1

    Soopar❤❤❤❤❤

  • @user-jh5wc1iu4w
    @user-jh5wc1iu4w 6 месяцев назад +1

    പുതിയ കുട്ടികൾ ഇത് കണ്ട് മനസ്സിലാക്കട്ടെ .

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 6 месяцев назад +2

    🌹🌹

  • @PraveenaK-xw3st
    @PraveenaK-xw3st 6 месяцев назад +2

    Njan janichavarsham❤

  • @jamalkoduvally9380
    @jamalkoduvally9380 6 месяцев назад +3

    അതിൽ കണ്ട കൊച്ചു കുട്ടികൾ പോലും എന്നെക്കാൾ മൂത്തവർ 😌

    • @minnaminnikoottam9624
      @minnaminnikoottam9624  6 месяцев назад

      ആ കൊച്ചുകുട്ടികളിൽ ഞാനുമുണ്ട് ... ബാക്കിയുള്ളവരിൽ അധികവും ഇന്നെൻ്റെ ഫ്രണ്ട്സാണ് ... ഇല തുടയ്ക്കുന്ന തടിച്ചയാൾ പ്രകാശേട്ടൻ he is no more ... പിന്നെ അരവ് കഴിഞ്ഞിട്ട് കാണിക്കുന്ന രണ്ട് സ്ത്രീകൾ അവരും ഇന്നില്ല .....

  • @user-fs4bx6lc8d
    @user-fs4bx6lc8d 3 дня назад +1

    😢❤😢😢😢😢😢

  • @sajirebrahim6979
    @sajirebrahim6979 6 месяцев назад +1

    ❤❤❤Ethra nalla kaalam

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 месяцев назад +2

    ❤❤❤❤❤❤❤❤

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 6 месяцев назад +2

    അതൊക്കെ ഒരു കാലം😢😢😢

  • @rejeendranathvk4137
    @rejeendranathvk4137 6 месяцев назад +2

    നമ്മുടെ മാലൂർ ഒക്കെ അധിക കല്യാണവും. വീട്ടിൽ കൂടലും ഒക്കെ ഇത് പോലെ തന്നെ ആണ് ഇപ്പോളും.. നമ്മൾക്ക് ഇവിടെ കഴിഞ്ഞു പോയിട്ട് ഒന്നും ഇല്ലേ ഇല്ല.. അടിച്ചു പൊളി തന്നെ.. ഒരേ പൊളി പൊളി.. കാണണം എങ്കിൽ മാലൂർ വാ (കണ്ണൂർ )👌🥰🥰🥰

    • @minnaminnikoottam9624
      @minnaminnikoottam9624  6 месяцев назад

      ബ്രണ്ണൻ കോളേജ് റോഡിലൂടെ പോകുന്ന മാലൂർ ആണൊ ?

    • @rejeendranathvk4137
      @rejeendranathvk4137 6 месяцев назад +1

      ബ്രണ്ണൻകോളേജിന് അടുത്ത സ്ഥലം മേലൂർ. ആണ് ...... 👍......കൂത്തുപറമ്പ് - പേരാവൂർ റൂട്ട് ആണ് മാലൂർ 👍

  • @rajujoerg3482
    @rajujoerg3482 6 месяцев назад +2

    Ithannu kaliyanam❤❤❤

  • @sheebababu5711
    @sheebababu5711 7 месяцев назад +1

    ആ കാലം ❤❤❤❤

  • @usmanhadikakkadan8992
    @usmanhadikakkadan8992 6 месяцев назад +2

    Miss കാലം 🤍

  • @surendrankartha3627
    @surendrankartha3627 6 месяцев назад +3

    40yers...Back..Oruorma

  • @asifkalpaka6572
    @asifkalpaka6572 6 месяцев назад +9

    അന്ന് എത്ര സന്തോഷമായിരുന്നു
    എല്ലാവരും സൗഹാർദ്ദത്തോടെ
    എല്ലാ ആഘോഷങ്ങളും സൗഹൃദത്തോടെ നടത്തിയിരുന്ന ഒരു കാലം ഹിന്ദുവെന്നോ മുസ്ലിം എന്നോ ക്രിസ്ത്യാനി എന്ന വേർതിരിവില്ലാത്ത കാലം
    മതസൗഹാർദത്തിന്റെ കാലം
    എല്ലാ ആഘോഷങ്ങളും നമ്മൾ സഹോദരങ്ങളെപ്പോലെ ഒത്തൊരുമിച്ച് നിന്ന് നടത്തിയിരുന്ന കാലം ഇനി ആ കാലം തിരിച്ചു കിട്ടുമോ 😢

  • @irshadfaiziirshadgauze6158
    @irshadfaiziirshadgauze6158 6 месяцев назад +1

    എല്ലാവർക്കും എല്ലാത്തിനും സമയമുള്ള കാലം.... മൊബൈൽ കയ്യിലില്ല

  • @sadikhhindhana2014
    @sadikhhindhana2014 6 месяцев назад +1

    ഭൂഗോളം ഒന്ന് തിരിച്ചു കറങ്ങി ആ നല്ല കാലത്തിലേക്ക്‌ ഒന്ന് തിരിച്ചെത്തി; മണ്മറഞ്ഞു പോയ പ്രിയപ്പെട്ട പലരെയും ഒന്ന് കാണാനും അല്പനേരമെങ്കിലും അവരോടൊത്തു കഴിയാനും ഈ മണ്ണിൽ സാധിച്ചെങ്കിൽ.... 😥😥😥 വൃഥാ ആശിച്ചു പോവുകയാണ്!

  • @sujathack5678
    @sujathack5678 5 месяцев назад +1

    Old is gold

  • @aviatorcrew389
    @aviatorcrew389 6 месяцев назад +1

    ഞാൻ മാര്യേജ് ചെയ്യുമ്പോ,ഓല കെട്ടിയ മണ്ഡപം, വീട്ടിന്റെ പുറകിൽ എല്ലാവരും ചേർന്ന് ഉണ്ടാക്കിയ സദ്യ, കല്യാണ പെണ്ണിന് പണ്ടത്തെ പോലെ സദാ powder കണ്മഷി makeup, ഇലയിൽ ചോറ്, സാരി കെട്ടിയ സദ്യ പന്തൽ, പണ്ടത്തെ ബൊക്ക and മാല, വണ്ടിയിൽ തെർമോക്കോൾ പേസ്റ്റ് തേച്ചു ഒട്ടിച്ച നെയിംs അങ്ങനെ നൊസ്റ്റു marrige function ആയിരിക്കും 😁

  • @samsvlogs3374
    @samsvlogs3374 5 месяцев назад +1

    Super video, enjoyed!!!

  • @ichaikp6971
    @ichaikp6971 6 месяцев назад +1

    Orikkalum thirichu kittatha oranubhavam..... Bhagyam ithokke anubavicharinjathil.....

  • @nazeeryazer3998
    @nazeeryazer3998 6 месяцев назад +1

    God promised golden days... But miss it... Njan jenichittilla...

  • @user-fs4bx6lc8d
    @user-fs4bx6lc8d 3 дня назад +1

    😢😢😢😢😢😢😢😢😢😢😢

  • @faseela2627
    @faseela2627 6 месяцев назад +1

    ഇതൊക്കെ എവിടന്ന് കിട്ടുന്നു 88 ലെ ഒക്കെ.. എന്റെ ഒന്നും സിഡി യുടെ പൊടി പോലും എവിടെയും കാണാനില്ല

  • @user-kc2dc2zj3q
    @user-kc2dc2zj3q 6 месяцев назад

    Njanonnum janichitt polum illa😊 ennalm kanumbl oru feelling

  • @farooko.m3846
    @farooko.m3846 6 месяцев назад +2

    ഒത്തൊരുമയുടെ ആകാലം ഇനി തിരിച്ചു കിട്ടുമോ 😥❤️

  • @SharmilaK-ig6tk
    @SharmilaK-ig6tk 7 месяцев назад +2

    ❤santhoshavuem sanghadavueme

  • @jamsheerjams
    @jamsheerjams 6 месяцев назад +1

    ഇതിൽ ഒരുപാട് പേർ മരണപെട്ടു കാണും😢😢😢😢

    • @minnaminnikoottam9624
      @minnaminnikoottam9624  6 месяцев назад

      Yes ..... മരണപ്പെട്ടവർ മാത്രമുള്ള വീഡിയൊ ...ലിങ്ക് താഴെ
      ruclips.net/video/IT-cLF-lNPI/видео.htmlsi=zvSzfOhfTMfbubLO