മൊബൈലും മാസ്കും ഇല്ലാത്ത പച്ചയായ ജീവിതങ്ങൾ...ഈ വീഡിയോ കാണുമ്പോൾ ഒത്തിരി കാര്യങ്ങളും കുറെ നല്ല ആളുകളെയും മിസ്സ് ചെയ്യുന്നു.. ഇങ്ങനെയും ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു വന്നു എന്ന് ഇപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല.. മനസിൽ, ഓർമകളുടെ വേദനയുള്ള ഒരു നൊമ്പരം
വർഷങ്ങൾ കഴിഞ്ഞു, എന്നാലും അതുല്യ നടൻ മോഹൻലാൽഇന്റെ വെഡിങ് കാണാൻ കഴിഞ്ഞു, മനസ്സിൽ കുളിര്മയായി മഴ പെയ്യുന്നു, പ്രതീക്ഷകൾക് അപ്പുറത്ത് കണ്ണിനു വിസ്മയം തന്ന വിവാഹ വേദി,
ഈ ക്യാമറ എന്നൊരു സംവിധാനം ഉണ്ടായിരുന്നത് കൊണ്ട് നിങ്ങൾക്കൊക്കെ ഇത് ലൈവിവിൽ കാണാൻ കഴിഞ്ഞു... Its ok.. പക്ഷെ ഇത് കണ്ടു പിടിച്ചവനെ ... ഒരു നിമിഷം.. 🙏😔🥰ആരോ ഓർമിക്കുന്നുണ്ടോ 👍🥰👌...?
Hi I am from Mumbai for last 50 years. I am a big fan of Mohanlal. Just hv seen most of his movies on internet. I must concede that he is greatest actor in India . Hope get will continue to render duchy excellent acting. Great person.
lalettante achane adyayta kanune...ammaye kanditundu☺...lalettan cute smile😍 so happy to see all these faces...normal and simple function and everyone those who came thr...balachandra menon sir epozhum thalayil kettu undale😊...
Now the great mohanlal totally changed from those days he seems same like in the movies as usal with innocent face with smily face. now may be because of his body structre & the yrs passed but we like him so much
അന്നത്തെയും ഇന്നത്തെയും ഒരു നടൻ്റെ കല്യാണങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ വെറുതെ ഒന്ന് ചിന്തിച്ചു പോയി🙄 ജാഡ ഇട്ട് നിൽക്കുന്ന ഒരാളേയും കണ്ടില്ല .Mobile ഇല്ലാത്തതായിരിക്കും അവരുടെ മുഖത്തെ സന്തോഷത്തിന് കാരണമല്ലേ..?
അന്ന് സുചിത്ര യോർത്തോ ഇത്രേം വലിയ നടനാകും ഭർത്താവെന്നു. സുചിത്ര എന്ന ഭാഗ്യമാണ് മോഹൻലാലിൻറെ ഉയർച്ചക്ക് പിന്നിൽ എന്ന് അഭിമാനിക്കാം. അല്ലെ. എനിക്കേറ്റവും സന്തോഷം എല്ലാവരുടെയും ചെറുപ്പകാലം കാണാൻകഴിഞ്ഞു പിന്നെ മണ്മറഞ്ഞു പോയപ്രിയതരങ്ങളെ ഒന്നൂടെ കാണാൻ കഴിഞ്ഞു പ്രേം നസിർ സുകുമാരൻ സോമൻ സുകുമാരി ഇന്നസെന്റ്... അങ്ങിനെ എത്രയോപേർ ഓർമകളിൽ വിങ്ങലായി നിൽക്കുന്നു നിൽക്കുന്നു. വീഡിയോ ഇട്ടതിനു ഒരുപാടു നന്ദി
അങ്ങയുടെ വിവാഹം നടക്കുന്ന കാലത്തു എനിക്ക് എഴുവയസ്സ് പ്രായം. ഒരു അതിമോഹം ആണെന്ന് വിചാരിക്കരുത്. ഒരു ഇരുപതു വയസ്സാണ് എനിക്ക് പ്രായമെങ്ങിൽ ഞാനും ആ.. വിവാഹത്തിൽ പങ്കെടുത്തേനേ.... വിളിക്കാതെ തന്നെ . ജീവിതത്തിൽ അങ്ങേയ്ക്കൂ സമാധാനവും ആയുസും ആരോഗ്യവും ജഗദീശ്വരൻ കനിഞ്ഞു നൽകട്ടെ.. ❤️❤️❤️❤️
ഈ കല്യാണം നടക്കുമ്പോൾ ഞ്ഞാൻ അവിടെ ഉണ്ടായിരുന്നു.. മധുരം ഇല്ലാത്ത പായസം വേണം എന്നും പറഞ്ഞു മമ്മുണ്ണി എന്ന് പേരുള്ള ഒരു നടൻ ഭയങ്കര പ്രശ്നം ഉണ്ടാക്കി. അവന്റെ കൂടും കുടുക്കയും ഉടച്ചിട്ടാ ഞങ്ങൾ വിട്ടത്
മണ്ഡപത്തിൽ ഇരിക്കുമ്പോൾ ഉള്ള ആ cute smile എന്ന ഒരു ഭംഗിയാ ലാലേട്ടാ ❤️❤️❤️😘😘😘😘❤️
5:37 revathi is such a pretty lady... Ellaarum enthu simple aanu...
S she is soo cute with out makeup
Natural beauty
ഒരു ജാടയും ഇല്ലാത്തവർ ആരുന്നു അന്നത്തെ കാലഘട്ടത്തിലെ നടി നടന്മാർ.ഒരു കുടുംബം പോലെ ആരുന്ന് അവർ
ഇത്രയും വർഷങ്ങൾ ക്ക് ശേഷം ഇത് കാണുവാൻ ഭാഗ്യം ഉണ്ടായതിൽ സന്തോഷം....പണ്ടത്തെ എല്ലാ നടീനടന്മാരെയും നല്ല ചുള്ളൻ ചുള്ളത്തിമാരായി കാണാൻ പറ്റിയല്ലോ 😊🙏🙏🥰
Jkkkni
എനിയ്ക്ക് എന്നാണ് ലാലേട്ടനെ ഒന്ന് നേരിൽ കാണാൻ സാധിക്കുന്നത്,
Auditorium ethano endo
@@aashusunil729512:03 12:03
Aaman vunakku 7 piravikku. Kadavulin blessing kidaikkum.
2025 കാണുന്നവരുണ്ടോ?
Illa 😂
Yes
@@ratheeshps1757 😅
😊
ഉണ്ട് 😊
ആ നാണം കലർന്ന പുഞ്ചിരി. ഹോ ലാലേട്ടാ 😍😍.ഒരു 100 like ഒരുമിച്ച് അടിക്കാൻ പറ്റോ? ഇല്ല ല്ലേ?? 😘you are just awsome.. 😊👌
MM
ഒലക്ക. ,,, ഒന്ന് പോടപ്പാ
Sathyam
@@khadeejathaju3662 നിന്റെ തന്തേടെ വകയാണോ മൈരേ യൂട്യൂബ്
ആ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം ഇത്രയും നല്ല മകൻ ഉണ്ടായതിൽ അദ്ദേഹത്തെ ഈ ലോകം മുഴുവൻ അംഗീകരിച്ചതിൽ 🥰🥰🥰
Groom's father is also very handsome 😍
ഭംഗിയുള്ള അച്ചനും അമ്മയ്ക്കും ജനിച്ചു🙏🙏🙏
However the children didn’t get half the good looks of the parents
@@revanth3508 both Mohanlal and his brother are really handsome
പ്രേം നസീർക്ക , ഉമ്മർ സാർ , സോമേട്ടൻ, സുകുമാരൻ, തിക്കുറിശ്ശി സർ, എല്ലാവരേം ഒന്നിച്ചു കാണാൻ ഉള്ള ഭാഗ്യം കിട്ടി..... മലയാളം സിനിമയുടെ നല്ല കാലം
Ni telunganalledaaa
Ram Charan gud comment
Arun chandran exactly..
ജയേട്ടനും സത്യൻ മാഷും വേണമായിരുന്നു 😘
Naseerkka ennu addhehathine aarum thanne vilichittilla 😅😅😅
1:28 ലീഡറുടെ ചിരി..എന്തൊരു തേജസ്സ്
ഇപ്പൊൾ ഒരു കാര്യം മനസ്സിലായി പണ്ടത്തെ നടി നടന്മാര്‍ ജാട ഇല്ല എന്ന്. സാധാരണ ആളുകള്‍ വരുന്നത് പോലെ തന്നെ
Ann aalkaark vivaram undaayirunnu...
പട്ടാഴി മാധാവൻ
U r correct. Ipo anengil odukkathe makeup , jaadayoke avum actors and actress
Karthika chechiyoke ethra polite and natural anu noku
Ipolathe alukalude adyathe joli jaada kanikuka ennadanu. Acting, performance adoke pinne. Adyam.makeup, pinne jaada. Pinne kure English . Ithrayum undengil ellam thikanju enna bhavam. Adu thanneya ipolathe cinima oru pravadhyam kanumbolekum madukkunnadum.
മൊബൈലും മാസ്കും ഇല്ലാത്ത പച്ചയായ ജീവിതങ്ങൾ...ഈ വീഡിയോ കാണുമ്പോൾ ഒത്തിരി കാര്യങ്ങളും കുറെ നല്ല ആളുകളെയും മിസ്സ് ചെയ്യുന്നു.. ഇങ്ങനെയും ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു വന്നു എന്ന് ഇപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല.. മനസിൽ, ഓർമകളുടെ വേദനയുള്ള ഒരു നൊമ്പരം
യെസ് 👍🙏
8:20 സുകുമാരൻ ചേട്ടൻ എന്തൊരു ഭംഗിയാ😍😍😍
💯 ഇന്ദ്രജിത്തിനെ പോലെ
No phones...no internet...look how each other interacts and talk...this was the beauty of marriage's...but now every thing polluted...
Really brooo
Yes
Good observation
manipulation of humanity
Now all are artificial...
5:42 revathy looks very pretty
വിട പറഞ്ഞു പോയ ആ നല്ല മഹാ നടൻ മാരെയും അന്നത്തെ ജീവിത രീതിയെയും കല്യത്തെ യും മെക്കെ ഇപ്പൊ കണ്ടപ്പോൾ മനസ്സിൽ സന്തോഷവും സംഘടവും
என்னடா எல்லாரும் malayam ல comment பண்ணி இருக்கீங்க யாராவது தமிழ்
"Sangadam" nte spelling athalla by the way.
@@anujoseph_10 മനസ് ലായി ല്ല
@@TheSarathij vanakkam thala
@@TheSarathij irukken bro
സിനിമയിൽ ലാലേട്ടന്റെ ഒരുപാട് താലികെട്ട് കണ്ടിട്ടുണ്ടെങ്കിലും ഒർജിനൽ ഇപ്പോൾ കാണാൻപറ്റി 👌👌
07:13 to 07:20 നായകനും വില്ലനും ഒരേ വേദിയിൽ 🥰🥰🥰🥰🥰
സിനിമ യിൽ മാത്രമല്ല കുടുംബ ജീവിതത്തിലും വിജയിച്ച മഹാനടൻ
Correct💥
😂
കറക്റ്റ് 👍🏻👍🏻
@@saira9541 🤣
വർഷങ്ങൾ കഴിഞ്ഞു, എന്നാലും അതുല്യ നടൻ മോഹൻലാൽഇന്റെ വെഡിങ് കാണാൻ കഴിഞ്ഞു, മനസ്സിൽ കുളിര്മയായി മഴ പെയ്യുന്നു, പ്രതീക്ഷകൾക് അപ്പുറത്ത് കണ്ണിനു വിസ്മയം തന്ന വിവാഹ വേദി,
ഈ ക്യാമറ എന്നൊരു സംവിധാനം ഉണ്ടായിരുന്നത് കൊണ്ട് നിങ്ങൾക്കൊക്കെ ഇത് ലൈവിവിൽ കാണാൻ കഴിഞ്ഞു... Its ok.. പക്ഷെ ഇത് കണ്ടു പിടിച്ചവനെ ... ഒരു നിമിഷം.. 🙏😔🥰ആരോ ഓർമിക്കുന്നുണ്ടോ 👍🥰👌...?
À
A
പോടീ മൈ മോളേ
ഈശ്വര അനുഗ്രഹം ഒരുപാട് ഉള്ള നടനാണ് ശ്രീ മോഹൻലാൽ 😊😊😊
ആർക്കാ പിന്നെ ഈശ്വരാനുഗ്രഹം ഇല്ലാത്തത്
@@shailasthoughts നിനക്കു ഇല്ലല്ലോ അതാണല്ലോ ഒരാൾക്കും അറിപ്പെടാതെ ഇങ്ങനെ കോണച്ച കമെന്റും ഇട്ടു നടക്കുന്നത്
@@ഒരേഒരുരാജാവ്-ഞ2ഢ onnupoda nee valya sho irrkanda......
Kallakrishnan
Ennu nee mathram paranjaal mathiyo nintethanthayaa
മോഹൻലാൽ ഭാഗ്യം ചെയ്ത മനുഷ്യൻ അങ്കിലിനെ ദൈവം അനുഗ്രഹിക്കട്ടെ
its a pleasure to see the legends of malayala cinema together..!! '88.. golden period of malayalam film industry.. thanks..
This was an absolute visual treat. Nostalgia trip......
Thank you so much
Emouvoir Pictures
Our acting legend... The complete actor laletan's marriage😍😘😘❤️❤️
പണ്ടത്തെ കല്യാണ വീഡിയോ എത്ര സിമ്പിൾ ആയിരുന്നു. അതിന്റെതായ ഒരു ഭംഗി ഉള്ള കാലം. ഇന്നത്തെ കല്യാണ വീഡിയോസ് വടക്കേ ഇന്ത്യൻ സ്റ്റൈലിൽ ആകെ ഡാൻസും ബഹളവും ആണ്
2021 കാണുന്നവർ undo
2021 njan kandu
Njanum
😅
മലയാള മണ്ണിന്റെ അഭിമാനവും മൺ മറഞ്ഞു പോയതുമായ മഹാ നടന്മാരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤
Yes
Malayallthinte mnoramma sukumarichechi
🙏🏻അത്യധികം സുന്ദരമായ ആ കാലം
ഇനി അങ്ങോട്ട് ഉണ്ടാവുകയില്ല
i am tamilnadu chidambaram iam your big fan nice marrage videos
❤Laletta enna chiriya ❤so cute ❤Love so much ❤
Hes ...lalettan poli
8:42 വേറെ ലെവൽ ഫ്രീക്കൻ
ബാലചന്ദ്ര മേനോൻ പൊളിയെ 😂😂😂🙏🔥
Hai I am from Andra but I am big fan of lalettan
I am fan for lalettan from Andhra , mudunuru,
ഗംഭീരം. സിനിമയുടെ നിറങ്ങളില്ലാതെ... തികച്ചും സ്വാഭാവികത...സംസ്കാരതനിമ
Pratheep G Nayar
Hi
I am from Mumbai for last 50 years. I am a big fan of Mohanlal. Just hv seen most of his movies on internet. I must concede that he is greatest actor in India . Hope get will continue to render duchy excellent acting. Great person.
😍👍
Super❤️❤️❤️❤️
Brother rekha ji is also mohanlal's cousin
My favorites hero Mohanlal. I am from Tamil Nadu.
Suchitra is daughter of producer balaji from Chennai. Balaji is YG Mahendran's uncle. So suchitra knows Tamil well as she was in Chennai
@@balu64785 First of all she is Tamil women
രേവതി sooo cuteee
Actually Dis is Grand Wedding 💒😍💕
Everything So Natural 👍👍👍
Wow mohanlal look damn handsome, lalettan fan from telugu..😍
lalettante achane adyayta kanune...ammaye kanditundu☺...lalettan cute smile😍 so happy to see all these faces...normal and simple function and everyone those who came thr...balachandra menon sir epozhum thalayil kettu undale😊...
Athimanoharam.....itz a visual treat laletta😍😍😍Mobile phone... social media yum ellatha swarga kalam...enikku 7 vayassu appo🥰
What a feel to be reminded about those old days. Natural video.
so lovely. very simple function. innocence of that time is seen in the face of people as well.... nice. Thank you Laletta for posting the video
kavyadilip
That innocensence dissappeared this time when became crore patis
@@unknownunknown-vo3qr onnu pode,nee ആണല്ലോ കോടതി...
Best RUclips video Mohan lal marriage this video is like a treat for Mohan lal fan like me ☺️☺️
ലാലേട്ടന്റെ ഏറ്റവും മികച്ച നായിക മാത്രം പരിപാടിയിൽ ഇല്ല
Jishnu Hari aranu athu
ശോഭന ഉണ്ടോ
ഒരു വിവാഹം നടക്കുമ്പോൾ മുകളിൽ ഇരിക്കുന്ന ഭഗവാന് മാത്രമേ അറിയൂ ഇത് നല്ലതായി വരുമോ എന്ന്.കാലം തെളിയിച്ചു ഈ വിവാഹം ഏറ്റവും ഐശ്വര്യം ആയിരുന്നു എന്ന്.
👍
😀
അതാണ് പണ്ടുള്ളവർ പറയുന്നത് " എല്ലാം മുകളിലുള്ളവനെ അറിയൂ " എന്ന്
ബാലാജി ന്നാ സുമ്മാവാ..... South ഇന്ത്യയിലെ സിനിമ ചക്രവർത്തി ആണ് അമ്മായി അപ്പൻ.... ആ കല്യാണം എന്തായാലും വെറുതെ ആകില്ല എന്നുറപ്പല്ലേ
E Bagavanu Ellavareyum Angu Nannakkarutho?😏
1:28 karunakaran sir vare ezhuneettu...lalettan poli
പൊളി അല്ല അത് അദ്ദേഹത്തിന്‍റെ മാന്യത
ശരിക്കുള്ള മലയാള സിനിമ എന്താണെന്നും എങ്ങനെയായിരുന്നു എന്നും ഈ വീഡിയോ പറയും മനോഹരു🥹🥹🥹🥹♥️❤️🔥🔥🔥
കരുണാകരൻ സർ എഴുന്നേറ്റു 🙄❤
06:55 nitya haritham... ❤❤❤
Nazeer Sir🤗🤗🤗😘😘😘💖💖💖
Now the great mohanlal totally changed from those days he seems same like in the movies as usal with innocent face with smily face. now may be because of his body structre & the yrs passed but we like him so much
നിങ്ങളുടെ ഭാര്യ ആകാൻ ഭാഗ്യം സിദ്ധിച്ച suchi അമ്മ ഭാഗ്യവതി ആണ്.. പുണ്യ ജന്മം
5:37 revathi is so beautiful
Laaletan luking so innocent...
Balachander menon came directly from a movie set I guess😂😂
3:53 nalla nadan family......ntha paraya oru aaaadytham..🥰 angane thanne alle😄😄😄😄
മണ്മറഞ്ഞു പോയ മഹാ നടന്മാരെയും നടിമാരെയും കാണാൻ പറ്റിയത് തന്നെ വലിയ കാര്യം..... ഏവർക്കും കണ്ണീർ പ്രണാമം.... അതൊക്കെ ഒരു സുന്ദര കാലം..... ഇനി എവിടെ?🙄
ഓഹോ 😁
നമ്മുടെ സാധാരണക്കാരന്റെ കല്യാണം പോലെ ഉള്ള ഒരു മനോഹര കല്യാണം.
ബാലചന്ദ്രമേനോൻ ശരിക്കും മിമിക്രിക്കാർ അനുകരിക്കുന്ന രൂപത്തിൽ തന്നെ
Yes
✌️
8:20 Sukumaran, Prithviraj's father
simple and fantastic.Laletan and his family live long and god bless them every seconds.
I was not in the world at that time because I was not born 😂. But those days are so beautiful and peaceful. Very natural without artificial as of now.
He he
What do you mean by "natural"?
@@adharsh1512 Means no show Off like today......
Then people used to tell 70s and 60s are beautiful 🤣🤣
@@aadityaunni8202 aaa 80 കളിലെ ഷോ ഓഫ് ആണ് ആണ് നിങ്ങൾ കണ്ടത്..aa കാലത്ത് അതായിരുന്നു ഷോ ഓഫ്..
7:51 ഇന്നച്ചൻ സിനിമയിൽ നടക്കണ പോലെ തന്നെ
അന്നത്തെയും ഇന്നത്തെയും ഒരു നടൻ്റെ കല്യാണങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ വെറുതെ ഒന്ന് ചിന്തിച്ചു പോയി🙄 ജാഡ ഇട്ട് നിൽക്കുന്ന ഒരാളേയും കണ്ടില്ല .Mobile ഇല്ലാത്തതായിരിക്കും അവരുടെ മുഖത്തെ സന്തോഷത്തിന് കാരണമല്ലേ..?
അന്ന് സുചിത്ര യോർത്തോ ഇത്രേം വലിയ നടനാകും ഭർത്താവെന്നു. സുചിത്ര എന്ന ഭാഗ്യമാണ് മോഹൻലാലിൻറെ ഉയർച്ചക്ക് പിന്നിൽ എന്ന് അഭിമാനിക്കാം. അല്ലെ. എനിക്കേറ്റവും സന്തോഷം എല്ലാവരുടെയും ചെറുപ്പകാലം കാണാൻകഴിഞ്ഞു പിന്നെ മണ്മറഞ്ഞു പോയപ്രിയതരങ്ങളെ ഒന്നൂടെ കാണാൻ കഴിഞ്ഞു പ്രേം നസിർ സുകുമാരൻ സോമൻ സുകുമാരി ഇന്നസെന്റ്... അങ്ങിനെ എത്രയോപേർ ഓർമകളിൽ വിങ്ങലായി നിൽക്കുന്നു നിൽക്കുന്നു. വീഡിയോ ഇട്ടതിനു ഒരുപാടു നന്ദി
എന്ത് രസമാണ് കണ്ടിരിക്കാൻ 😍❣️
ലാലേട്ടൻ ❤
ഇപ്പോൾ ഇത് കാണാൻ പറ്റിയത് വളരേ സന്തോഷം തോന്നുന്നു ലാലേട്ടന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു🙏🌹🙏
I felt like watching some old good movie scene of Mohanlal.
WW
The king of lalettan was chitram movie in telugu please share
Ottumikka film stars vanna adhyatheyum avasaanatheyum ore oru kalyanam ithaayirikkum... nostalgia
1:21
അന്നത്തെ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ കരുണാകരന്‍ സര്‍ മകന്‍റെ പോലും പ്രായമില്ലാത്ത മോഹന്‍ലാലിനെ കാണുമ്പോ എഴുന്നേല്‍ക്കുന്നു , ലാലേട്ടന്‍ അന്ന് സിനിമയില്‍ വന്നിട്ട് 8 വര്‍ഷം തികഞ്ഞിട്ടെയുള്ളൂ എന്നോര്‍ക്കണം... അതൊക്കെയാണ് മര്യാദ, മാന്യത... ഒരു അഹങ്കാരവുമില്ല,
Poda pulle.Maryaada ennu parayumbol Jayan sir and Sathyan master.Oru ahankaaravumilla
Ee kalyaanathin Nazir sirine kshanichilallo ath entha.
@@pranavbinoy9707 പുല്ലേ എന്നൊക്കേ നിന്‍റെ വീട്ടില്‍ പോയി വിളിയെടാ നാറി
@@pranavbinoy9707 6:55 പിന്നെ ഇതാരാടാ മണ്ടാ
6:00 സുകുമാരി ചേച്ചി❤
Annathe kalaghattam knumbbo kothiyakunnu ... nostalgia ❤️😘
അങ്ങയുടെ വിവാഹം നടക്കുന്ന കാലത്തു എനിക്ക് എഴുവയസ്സ് പ്രായം. ഒരു അതിമോഹം ആണെന്ന് വിചാരിക്കരുത്. ഒരു ഇരുപതു വയസ്സാണ് എനിക്ക് പ്രായമെങ്ങിൽ ഞാനും ആ.. വിവാഹത്തിൽ പങ്കെടുത്തേനേ.... വിളിക്കാതെ തന്നെ . ജീവിതത്തിൽ അങ്ങേയ്ക്കൂ സമാധാനവും ആയുസും ആരോഗ്യവും ജഗദീശ്വരൻ കനിഞ്ഞു നൽകട്ടെ.. ❤️❤️❤️❤️
laletta how cute you are😍 love u sooooooooooooooo much😘
Laaletta fan from Hyderabad
lalettan darling of kerala
thalla balachandra menon thalayill kettu
2021കാണുന്നവർ ഉണ്ടോ ലൈക്
Kathirmandapathilek vannappol chechiye nokki lalettante aa chiri undallo....Ente saare..!
ഇന്ന് കണ്ടവർ. . .
Super
Enn
സോറി ഞാൻ നാളെയാ കണ്ടത്
Sorry Njan 2 varsham kazhinja kandathu
Njan rand kollam kazhinjaa kanunnath
അതിമനോഹരം അന്നത്തെ കാലം ♥️
ശ്രീനിവാസൻ, സുകുമാരൻ എന്തൊരു ഭംഗി 🥰
അതൊക്കെ ഒരു കാലം സെൽഫിയും ഖുൽഫിയും whatsapp fb ഒന്നും ഇല്ലാത്ത സുവർണ കാലം
ശരിയാ,,,,, എന്റെ കുട്ടിക്കാലത്തൊക്കെ ഇങ്ങനെയായിരുന്നു,,,,,,,, ഇന്റർനെറ്റ് വരേണ്ടിയിരുന്നില്ല എന്നു തോന്നും ഇതൊക്ക കാണുമ്പോൾ
Nallada annathe kaalam.thanneya alle brother
കൊച്ചു ജീവിതം സന്തോഷകരം... ഇന്ന് വലിയ കളികൾ...
@@QuantumCosmos2.0 yes ചെറിയ കളികൾ ഇല്ല വലിയ കളികൾ മാത്രം big boss
Khulfi undaayirunnu 🤣
2:02 കാർത്തിക
ഈ കല്യാണം നടക്കുമ്പോൾ ഞ്ഞാൻ അവിടെ ഉണ്ടായിരുന്നു.. മധുരം ഇല്ലാത്ത പായസം വേണം എന്നും പറഞ്ഞു മമ്മുണ്ണി എന്ന് പേരുള്ള ഒരു നടൻ ഭയങ്കര പ്രശ്നം ഉണ്ടാക്കി. അവന്റെ കൂടും കുടുക്കയും ഉടച്ചിട്ടാ ഞങ്ങൾ വിട്ടത്
അത് ഏതാ നടൻ
@@opinion...7713 ഇക്കാച്ചി ആയിരിക്കും 🤭💚
😂😂😂
Nostalgia ❤ My house is near to this in Mudavanmugal...old days👌
nice to see very beautiful karthika😍
28/04/2020... ഇന്ന് തന്നെ ഇത് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰
2021
28/04/2008 ന് ആയിരുന്നു എന്റെ കല്യാണം . ലാലേട്ടന്റെ ഇരുപതാം വിവാഹ വാർഷികത്തിന്റെ അന്ന് .
🙏🏻💕🌹 ആ പഴയ കാലം...... സുന്ദര കാലം.... 🙏🏻💐
Mohanlal glamour thanne
1:52 cute ciri❤️
21/5/2021 ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ കാണുന്ന ഞാൻ❤️
ലാലേട്ടൻ എന്നും എപ്പോഴും ഉയിർ ❤❤❤❤❤❤❤❤❤
മുഖംമൂടികള്‍ ഇല്ലാത്ത സാധാരണ മനുഷ്യര്‍
ഹായ് ഒരു പാടു നല്ല വ്യക്തികളെ കാണാനും ഭാഗ്യമുണ്ടായി നന്ദി🙏
8:18 ശ്രീനിവാസൻ :::
ഒരു വഴി ഉണ്ട്...... സെരിയാക്കാം....
എന്നാവും
.
Adarsh Madanan VG madriksm
😂🤣😂
😂😂😂
അപ്പൊ ഇന്ന് അവരുടെ Wedding Anniversary ആണല്ലേ...... 🥰
Laleetaaaaa u looking so cute .............. love uuuu laleetaaaaa
2026 ൽ കാണുന്നവരുണ്ടോ?
എന്റെ പ്രിയ ലാലേട്ടാ.. നിങ്ങൾ പോളി ആണ്
എന്തൊരു നിഷ്കളങ്കത ആ മുഖത്തു 🥰.