ഞെട്ടിപ്പോകും😱ഇവർ അച്ഛനും മക്കളും ആയിരുന്നോ?😱

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 46

  • @rashimon8124
    @rashimon8124 17 дней назад +19

    ഓ മമ്മുട്ടിയുടെ മകൻ ആയിരുന്നുലെ ദുൽക്കർ 😂പറഞ്ഞത് നന്നായി 😂

  • @Techieeeeeeasma
    @Techieeeeeeasma 24 дня назад +19

    ഫാസിൽ- ഫഹദ് ഫാസിൽ ബാലൻ കെ നായർ- മേഘനാഥൻ മോഹൻലാൽ - പ്രണവ് മോഹൻലാൽ ഇവരൊക്കെ എവിടെ

    • @abidasakeerhussain4410
      @abidasakeerhussain4410 11 дней назад

      /

    • @venkateshkv1917
      @venkateshkv1917 9 дней назад

      😢😢😢

    • @HidenHiden-b6v
      @HidenHiden-b6v 5 дней назад +1

      അവരൊക്കെ ഇലോൺമസ്കിന്റെ കൂടെ ചൊവ്വയിലേക്ക് ടൂർ പോയിരിക്കണെ 😀😀😀😀😀

  • @MaheshMahesh-o3r
    @MaheshMahesh-o3r 14 дней назад +6

    വല്ലാണ്ട് അങ്ങ് ഞെട്ടിയും പോയി ഈ വീഡിയോ കണ്ടിട്ട്

  • @mohamadali6100
    @mohamadali6100 День назад

    ഇനിയും ഞെട്ടൽ മാറിയിട്ടില്ല

  • @RajeshthoppilRajeshthoppil
    @RajeshthoppilRajeshthoppil 5 дней назад

    എന്റെ പൊന്നെടാ ഉവ്വേ, ഞെട്ടിതരിച്ചു പോയി ഞാൻ 🙄

  • @MaheshMahesh-o3r
    @MaheshMahesh-o3r 14 дней назад +1

    വല്ലാതെ പുതുമയുള്ള ഒരു വീഡിയോ ആയിപോയി ഇനിയും ഉണ്ടോ ഇത് പോലെ ഉള്ള വീഡിയോ

  • @shilpasudhakaran7191
    @shilpasudhakaran7191 26 дней назад +7

    സൂരജ് അച്ഛൻ അതിനു സിനിമയിൽ അഭിനയിച്ചിടുണ്ടോ

  • @augustinelibin2923
    @augustinelibin2923 12 дней назад

    Ohh അത്ഭുതം തന്നെ...😮😮😮 ഞാൻ ഞെട്ടി പോയ്‌ 😂😂

  • @abulibas12
    @abulibas12 11 дней назад

    ഞെട്ടൽ ഇപ്പഴും മാറിയിട്ടില്ല 🥰

  • @9847.
    @9847. 8 дней назад +1

    ആഹാ ശ്രീനി വാസൻ്റെ മക്കളാണല്ലേ വിനീതും, ധ്യാനും ഇപ്പഴാ അറിയുന്നത്🤣🤣🤣🤣

  • @Businessuse-q7u
    @Businessuse-q7u 10 дней назад +1

    ഇതിലൊന്നും വല്യ അത്ഭുദം ഒന്നും ഇല്ല...

  • @timetotime4959
    @timetotime4959 5 дней назад

    ഇങ്ങനെ ഞെട്ടിക്കല്ലേ ബ്രോ ഞെട്ടിത്തരിച്ചു പോയി

  • @sidharthanmasidhartha736
    @sidharthanmasidhartha736 11 дней назад

    എന്റെ ഞെട്ടൽ ഇതുവരെ മാറീട്ടില്ലാ 😂

  • @ambrosedevassy8838
    @ambrosedevassy8838 8 дней назад

    ഞെട്ടി പോയി😂😢😅😊

  • @saiduparambil1643
    @saiduparambil1643 14 дней назад +7

    ഞാനും ഞെട്ടി പ്പോയി. ദുൽഖർ. മമ്മൂട്ടി യുടെ മകനായിരുന്നോ 😂😂😂😂😂.

  • @shanibashani3991
    @shanibashani3991 15 дней назад +7

    നേട്ടാൻ എന്ത് ഇരിക്കുന്നു അവരും മനുഷ്യർ അല്ലെ

    • @Sunil-dq8rn
      @Sunil-dq8rn 15 дней назад

      ഞെട്ടി അറ്റാക്ക് വന്ന് കൊറേ എണ്ണം ചത്തു. ആര് സമാധാനം പറയും

  • @harikumar1201
    @harikumar1201 2 дня назад

    ചുമ്മാ കള്ളം പറയല്ലേ, ഇന്ദ്രജിത്തിന്റെ അനുജനാണോ പൃഥ്വിരാജ്, അത്ഭുതം തന്നെ

  • @sushamasajeev9451
    @sushamasajeev9451 8 дней назад

    ഞാനും ഞെട്ടി😅

  • @krishnadasdas3062
    @krishnadasdas3062 19 дней назад +3

    ഞെട്ടി പോയി 😢

  • @hamsamoidu9551
    @hamsamoidu9551 8 дней назад

    ശ്രീനാഥ്ഭാസിടെ അച്ചൻ ആരാ?

  • @binojkumar6127
    @binojkumar6127 20 дней назад +2

    Saikumar kottarakkara sreedharan nair

  • @mobilepointmundakayam
    @mobilepointmundakayam 4 дня назад

    Entelum undakki vech 144 k undakkiyille.. Ath midukk alle

  • @sreerajph
    @sreerajph 2 дня назад

    സുരേഷ് ഗോപിയും മകനും ഇല്ലല്ലോ?

  • @user-my7cr8be9s
    @user-my7cr8be9s 11 дней назад

    Ithil kanicha ella achanum makkalum cinimayil undo

  • @aryaa5513
    @aryaa5513 7 дней назад

    ഞെട്ടി ഞെട്ടി വയ്യാതായി

  • @krishnakumarih3312
    @krishnakumarih3312 26 дней назад +9

    ബാലൻ കെ നായർ മകൻ മേഘനാഥൻ വിട്ടുപോയല്ലോ.

  • @Achuandme
    @Achuandme 18 часов назад

    ഞെട്ടി ഞെട്ടി എന്നെ പുതപ്പ് കൊണ്ട് പുതപ്പിച്ച് കിടത്തെ അമ്മമായിരി ഞെട്ടൽ ആയിരുന്നു

  • @maitheenama390
    @maitheenama390 7 дней назад

    എന്താ ഇതിന് മാത്രം ഞെട്ടാൻ

  • @pradeepkumart4052
    @pradeepkumart4052 13 дней назад

    ഞാൻ ഞെട്ടിതരിച്ചുപോയി

  • @Sasura7349
    @Sasura7349 26 дней назад +5

    എന്തിന് ഞെട്ടണം😂

    • @Fighters-v4e
      @Fighters-v4e 26 дней назад +1

      അതെ, ഞങ്ങൾക്ക് വട്ടില്ല 😂😂

    • @Sasura7349
      @Sasura7349 26 дней назад +1

      @Fighters-v4e 😂

    • @rafeekisland963
      @rafeekisland963 20 дней назад +3

      അയാൾ ഇത്രയും പറഞ്ഞതല്ലേ വെറുതെ ഒന്നു ഞെട്ടിക്കൂടെ ഞാൻ ഏതായാലും ഞെട്ടാൻ തീരുമാനിച്ചു 😂

    • @Sasura7349
      @Sasura7349 20 дней назад

      @rafeekisland963 😂

  • @HariPrasad-yd3go
    @HariPrasad-yd3go 14 дней назад

    Old photos 😂😂😂

  • @SevenFoods-tm3jq
    @SevenFoods-tm3jq 16 дней назад +1

    Njetty

  • @GeethaPradeep-rk2mk
    @GeethaPradeep-rk2mk 15 дней назад +1

    Ellavarkkum ariyavunna karyamalle😂😂😂😂