അഭിനേതാക്കളല്ലേ അഭിനയം പൊലെ തന്നെ അവരുടെ വിവാഹവും രണ്ടല്ല ഇവർ പത്തു വിവാഹം കഴിച്ചാലും അതിശയോക്തി ഇല്ല വ്യക്തി ബന്ധങ്ങൾക്ക് വില കൽപിക്കാത്തവരാണ് മിക്ക സിനിമാ അഭിനേതാക്കളും വ്യക്തി ബന്ധ ങ്ങളും കുടുംബ ബന്ധമഹിമയും മഹത്വവും ഇവർക്ക് പുല്ലു വില.
ലക്ഷമീ ഗോപാലസ്വാമി വിവാഹിതയേ അല്ല പിന്നെന്തിനവരുടെ Photo കാണിച്ചിരിക്കുന്നു. ജയഭാരതി , ഹരിപോത്തനുമായി Living together ആയിരുന്നു. പിന്നെ ഇതൊക്കെ അറിഞ്ഞിട്ടെന്ത് കാര്യം? PSC exam -ന് ചോദിക്കുമോ?
സാദാരണക്കാർ ഡിവോഴ്സ് ആകാറില്ലല്ലോ ല്ലേ. എടൊ ഇവരൊക്കെ സിനിമക്കാർ ആയത് കൊണ്ട് വിവാഹവും ഡിവോഴ്സ്ഉം ആളുകൾ ശ്രദ്ധിക്കുന്നു. സാദാരണക്കാരെ ആര് ശ്രദ്ധിക്കുന്നു. ഇക്കാര്യത്തിൽ എല്ലാവരും ഒരേപോലെ ആണ്. ഒരു കുടുംബത്തിൽ ഇപ്പോൾ ഒരു ഡിവോഴ്‌സി എങ്കിലും ഉള്ള കാലമാണ്
Appreciate your comment , exactly what i was looking for Certain individuals within our society can't seem to keep their noses out of matters that don't concern them. They possess an insatiable need to peek into the private lives and decisions of others.
ഇവരൊക്കെ എത്ര കെട്ടിയെന്നറിയാതെ തരിച്ചിരിക്കുകയായിരുന്നു. ഗൂഗിളിലും ഗിന്നസിലും സെർച്ചും നടത്തി ഇപ്പോ യിവൻ കാരണം സംഗതി പിടി കിട്ടി സമാധാനമായി ഇനി വല്ലതും കഴിക്കാം
Gauthami married only once! Bindu Panicker didn't divorce You're doing this for money but giving false information isn't good. It's an offence when you're giving false statements about an individual on public platforms 😊
ചില നടി നടന്മാർ മലയാളത്തിലെ സൂപ്പർസ്റ്റാർ ആയിരുന്നു അതിനുദാഹരണം പറയുകയാണെങ്കിൽ ദിലീപ് കാവ്യ മാധവൻസായി കുമാർ മലയാളത്തിലെ വലിയ താരങ്ങൾ തന്നെയായിരുന്നു പക്ഷേ ദൈവത്തിന് നിലക്കാത്ത ചില കാര്യങ്ങൾ ചെയ്തു നല്ല ഭാര്യ ഉണ്ടായിട്ടും നല്ല ഭർത്താവ് ഉണ്ടായിട്ടും വിവാഹമോചനം നേടി ഇപ്പോൾ ഇവരുടെ ജീവിതം കട്ടപ്പൊകയാണ് ഇവരുടെ സിനിമകൾ വിജയിക്കുന്നില്ല ജീവിതത്തിൽ തന്നെ പല നഷ്ടങ്ങളും ഉണ്ട്
അവർ രണ്ടു കല്യാണം കഴിച്ചാൽ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ അവരും മനുഷ്യർ അല്ലേ ഡിവോഴ്സ് ആരും വെറുതെ ചെയ്യില്ലല്ലോ പ്രശ്നങ്ങൾ വരുമ്പോ അല്ലേ പലരും ഡിവോഴ്സ് ചെയ്യുന്നത്
മല്ലിക സുകുമാരൻ ആത്യ വിവാഹം ജാഗതി യും ആയി ആയിരുന്നുഎന്ന് എന്നെ പ്പോലെ ഇപ്പൊ അറിയുന്നവർ ലൈക് ചെയൂ
Sathym ith kand kili poi 😮
മഞ്ജുവിന്റെയും സംവൃത യുടെയും ഫോട്ടോ എന്തിനാ വെച്ചത്? ഓ, അത് കൊണ്ടാണല്ലോ ഞാനടക്കം എല്ലാരും വീഡീയോ കണ്ടത് ല്ലേ
കല്യാണം പോലും കഴിക്കാത്ത ലക്ഷ്മി ഗോപാല സ്വാമിയുടെ pic വെച്ചിട്ടുണ്ട്. അപ്പോഴാ 😊
തെണ്ടിത്തരം അതന്നെ
@@avanthisworldphoenix9901aayoo 😅
Shariya. Pattikkan nadakkunnu ooooolakal
😂😂
ബിന്ദു പണിക്കരുടെ ആദ്യ വിവാഹം ഡിവോഴ്സ് അല്ല. ആദ്യ ഭർത്താവ് ബിജു( അസിസ്റ്റന്റ് ഡയറക്ടർ ) മരണപ്പെട്ടപ്പോൾ പിന്നീടാണ് സായ്കുമാറിനെ വിവാഹം കഴിച്ചത്.
Thank you so much for your feedback
@@newmalayalammovies123poda myre
ബിന്ദു പണിക്കരുടെ ഭർത്താവ് മരിച്ചുപോയി,2003ൽ. അതിനുശേഷം 2009 ലാണ് സായ് കുമാറിനെ വിവാഹം കഴിക്കുന്നത്. അല്ലാതെ Divorce അല്ല
Yes👍
Yessss
@@Fahadshazbabe
,ll
Pp
P
plp
..
E youtuber mandanu loka vivaram illa athre ullu 😂
അതിനകത്തു സംവൃതയെ എന്തിനാ കാണിച്ചിരിക്കുന്നെ. സമ്മതിച്ചിരിക്കുന്നു 😮
Sathyam
അതെ
@@neethumolsinu6384ജാതി ഭ്രാന്ത്
@@syamasdreamland414ജാതീയത
സംവൃതയുടെ ആദ്യത്തെ വിവാഹം ആണല്ലോ... റീച്ച് കിട്ടാൻ എന്തും കാണിക്കുമോ
അവരവർക്ക് സന്തോഷം കിട്ടുന്നിടത് ജീവിക്കട്ടെ... ഭൂമിയിൽ സന്തോഷം ഉണ്ടാകട്ടെ.
പക്ഷേ ഇല്ലാത്തത് പറഞ്ഞ് മറ്റുള്ളവരുടെ സന്തോഷം കെടുത്തുന്നത് നല്ലതല്ല😢
😂 ദിലീപ് ൻ്റീ ഫാൻ ആണെല്ലേ 😂
@@mech4tru അതിന് ദിലീപ് fanനോ ദിലീപ് a/c യോ ഒന്നും ആകണ്ട...90 കളിലെ അപ്പാപ്പൻ ചിന്താഗതി ഒന്ന് മാറ്റി പിടിച്ചാ മതി 👍
90 ലും മനുഷ്യൻ ഇപ്പോളും മനുഷ്യൻ ഒന്ന് തന്നെ ആൻ ബ്രോ. ഓരോ ഹോർമോൺ ഒരേ വികാരം .
@@mech4truഅവരുടെ പ്ലാൻ വേറെ ആരും അറിയില്ല എന്ന് കരുതി
സംവൃത സുനിൽ ആദ്യ ഭർത്താവിനെ ഉപേക്ഷിച് രണ്ടാമത് അയാളെ തന്നെ വിവാഹം ചെയ്തു അല്ലെ.....
വെറുതെ തെറി പറയിപ്പിക്കരുത് 😠
Njn ith kandanu chanal thurannath 😥
ഞാനും
😂 😂..
@@dsm2962 ഞാനും
ഞാൻ block cheythu.. This chanel..
മഞ്ജു ചേച്ചീനെയും സമ്പ്രത സുനിലിനെയും എന്തിനാണ് കാണിച്ചിരിക്കുന്നത്? 😠😠😠😠
ഓന്ക്ക് കാശ് ഉണ്ടാക്കാൻ 😁😁😁
എടൊ പൊട്ടാ ബിജു നായർ മറിച്ചു പോയതാണ് ബിന്ദു പണിക്കരേ ഉപേക്ഷിച്ചു പോയതല്ല
Yes... ഈ തെണ്ടി എന്തൊക്കെയാ പറയുന്നത്
Kamal Hassan did not marry but lived together.
ഇതിൽ മഞ്ജു ചേച്ചിയുടെയും സംവൃത സുനിലിന്റെയും pic എന്തിനാ കാണിച്ചേക്കുന്നത് 😡😡😡😡😡😡😡അവർ രണ്ട് കെട്ടിയോ 😡😡😡😡😡😡😡😡😡😡
Athee nthinna itteekkunne chummaa parayippikkan
@@rizuillyas7755 hmm
ഈ യൂട്യൂബർക്ക് മൾട്ടിപ്പിൾ ഫാദർ സിൻഡ്രോം എന്നൊരു അവസ്ഥ ഉണ്ട്. അതിന്റെ പ്രശ്നം ആണ്
അത് രണ്ടും അവന്റെ അച്ഛനും ചേട്ടനും കഴിച്ചവരാ
Meera jasmine 2 kettiyillallo
അനു സിതാര 2 കെട്ടിയോ 🙄 Thumbnail il Anusithara
ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് മരിച്ചു 😳😳
Athe
2016...വിവാഹ മോചനം നടക്കാൻ പറ്റിയ ഏറ്റവും നല്ല കൊല്ലം
Ente Kalyanam kazhinja Varsham 2016❤
കാവ്യ രണ്ടാമത് കെട്ടിയതു മാത്രമേ ലോകം അറിഞ്ഞുള്ളു ഏറ്റവും വലിയ തെറ്റും അതുമാത്രം 😂😂😂
Kavya randamathu kettiyathupoleyano mattullavar kettiyathu vyathyasam ille
അഭിനേതാക്കളല്ലേ അഭിനയം പൊലെ തന്നെ അവരുടെ വിവാഹവും രണ്ടല്ല ഇവർ പത്തു വിവാഹം കഴിച്ചാലും അതിശയോക്തി ഇല്ല വ്യക്തി ബന്ധങ്ങൾക്ക് വില കൽപിക്കാത്തവരാണ് മിക്ക സിനിമാ അഭിനേതാക്കളും വ്യക്തി ബന്ധ ങ്ങളും കുടുംബ ബന്ധമഹിമയും മഹത്വവും ഇവർക്ക് പുല്ലു വില.
അനു സിത്താര രാണ്ടാമതും വിവഹം കഴിച്ചോ അവരുടെ ഫോട്ടോയും കാണിച്ചിരിക്കുന്നു
ബിന്ദു പണിക്കരുടെ ആദ്യവിവാഹം ഒക്ടോബർ 27, 1977 എന്ന് കേട്ടത് ഞാൻ മാത്രമാണോ 🙄
ലക്ഷമീ ഗോപാലസ്വാമി വിവാഹിതയേ അല്ല
പിന്നെന്തിനവരുടെ Photo കാണിച്ചിരിക്കുന്നു.
ജയഭാരതി , ഹരിപോത്തനുമായി Living together ആയിരുന്നു.
പിന്നെ ഇതൊക്കെ അറിഞ്ഞിട്ടെന്ത് കാര്യം?
PSC exam -ന് ചോദിക്കുമോ?
ബിന്ദു പണികരുടെ ആദ്യ ഭർത്താവ് മരിച്ചു പോയതല്ലേ
അതേ
S
അതെ..ബിജു നായർ
Ade marichadanu.ivanepolullavanmaranu onnumariyade oronnu vedeo idunnadu
Thanks for the detailed description
0:42
1997എഴുതി 1977വായിക്കുന്നൊ 🙆♂️🙆♂️
ഇവരൊക്കെ എത്ര കല്യാണം കഴിച്ചാലും ആരെ കഴിച്ചാലും ഞങ്ങൾക്ക് അറിയേണ്ട ആവശ്യമില്ല.
ഇവരൊക്കെ മൂന്നാമതും കെട്ടുന്നുണ്ടോന്ന് നോക്കണേ, ശ്രദ്ധ തെറ്റിപ്പോകരുത്
Ok
ഇത് ഒത്തിരി ഇഷ്ടപ്പെട്ടു ഇങ്ങനെ ആളുമാറാൻ സിനിമ കാർക്കേ പറ്റു സാധാരണ കാർക്ക് സഹിക്കാം
സാദാരണക്കാർ ഡിവോഴ്സ് ആകാറില്ലല്ലോ ല്ലേ. എടൊ ഇവരൊക്കെ സിനിമക്കാർ ആയത് കൊണ്ട് വിവാഹവും ഡിവോഴ്സ്ഉം ആളുകൾ ശ്രദ്ധിക്കുന്നു. സാദാരണക്കാരെ ആര് ശ്രദ്ധിക്കുന്നു. ഇക്കാര്യത്തിൽ എല്ലാവരും ഒരേപോലെ ആണ്. ഒരു കുടുംബത്തിൽ ഇപ്പോൾ ഒരു ഡിവോഴ്‌സി എങ്കിലും ഉള്ള കാലമാണ്
ഇഷ്ടപ്പെട്ടില്ല രണ്ടാമത് വിവാഹം കഴിക്കാത്തവരുടെ ഫോട്ടോ ഇതിലിട്ടത് എന്തിനാ അതുകൊണ്ട് ലൈക്ക് ഇല്ല😂
0:43 1997 ആണ്...77 എന്നാണ് പറഞ്ഞത്
3 kettiya nadymarude list tharamoo? 🥵🤪
This Seetha is not Satheesh Shah's wife. Chk online for pics. Interestingly, Seetha's 2nd husband is Satish, a TV actor, but not Bollywood actor
Appreciate your comment , exactly what i was looking for
Certain individuals within our society can't seem to keep their noses out of matters that don't concern them. They possess an insatiable need to peek into the private lives and decisions of others.
Ethill samritha suniltteyum Manju tteyum enthinna kannichirikkanne
Ningal enthinu ithumaaytu oru bandhavum illaatha nadikalude pics title aaytu kodukunne??? 😮😮
സിനിമ യിൽ അഭിനയിക്കാൻ പോയാൽ എന്നും കെട്ടാം
കമലാസന് ഗൗതമി വിവാഹം കഴിച്ചിട്ടില്ല. ലിവിംഗ് ആയിരുന്നു
കാര്യം ഒന്ന് തന്നെ😂
What is there to surprise the public? Let them marry as much as they can and enjoy. If you ( plural) cannot do it, don't do.
Thank you for your feedback
Exactly..i came here to comment something on it..its their personal life...
Thank you for your feed back polum. Ulyluppillayma
This is what they done and put in public. What you know about their hidden marriages? Leave all these
ഇതു തന്നെ പണി യായി നടക്കുന്ന വ്യത്യക്തമില്ലാത്ത മനുഷ്യർ
എല്ലാം വർഷവും ഓരോന്ന് കെട്ടുന്ന എന്റെ അടുത്ത് ഇവർ ഒക്കെ വെറും പുഴു 😄😄😄😄😄😄
പരസ്യമായി രണ്ടുകെട്ടി രഹസ്യമായി എത്രകെട്ടി അറിയാമോ.
Lisie 2nd marriage cheytho🤔🙄
അത് തന്നെ പറഞ്ഞത് ഏക സിവിൽ കോഡ് വേണ്ട എന്ന്
വേണ്ടോരൊക്കെ കഴിക്ക് രണ്ടാമതൊരു വിവാഹം. വിവാഹല്ലേ വേറെ ഒന്നും അല്ലല്ലോ.
ഈ നാടിനടന്മാർ കല്യാണം കഴിച്ചു കഴിച്ചു അവശരായ ശേഷം ഇപ്പോൾ നല്ലവരായി അഭിമാനിക്കുന്നു അല്ലേ...
Is it a crime marry several times. One marrie's to enjoy love. If it is nill they quit and try again. It is as simple as that.
Samvrutha sunil Manju warrior epolada 2 kettiya😂
മീര വാസുദേവ്..... സീരിയൽ ലിൽ ഒരുത്തനെ കെട്ടിയതായി പത്രത്തിൽ വാർത്ത വന്നിരുന്നു ഈ അടുത്ത്.🙏
കണ്ടു തോളിവി ആയി പരസ്യം
Bindu panicker 1977 ജനിച്ചു കാണുമോ...😂
ഷീലയുടെ xavier എന്തെ 🤔
Phto illaa
Sita was not married to Sathish shah. Her husband’s name was sathish but not this actor Sathish shah
ഇവരൊക്കെ എത്ര കെട്ടിയെന്നറിയാതെ തരിച്ചിരിക്കുകയായിരുന്നു. ഗൂഗിളിലും ഗിന്നസിലും സെർച്ചും നടത്തി ഇപ്പോ യിവൻ കാരണം സംഗതി പിടി കിട്ടി സമാധാനമായി ഇനി വല്ലതും കഴിക്കാം
Enthe randamath kettan padile? Venel 3 amathum kettam. Ath orortharude sahacharyam anu😊
Kettikolu..ethravenamenkilum..brush maari maari തേക്കുമ്പോൾ sookshikkanam..rogam varaathe 😂
Gauthami married only once!
Bindu Panicker didn't divorce
You're doing this for money but giving false information isn't good. It's an offence when you're giving false statements about an individual on public platforms 😊
Thank you for your feedback
എന്തിനാ പൂ mone😮 സംവ്രത യുടെ ഫോട്ടോ കാണിച്ചത്...... നിന്റെ പേരിൽ കേസ് കൊടുക്കും..... ഞാൻ ഇത് അവർക്ക് ഷെയർ ചെയ്യും 😮😮😮
Bindhu first husband not divorced he died due to health issues. Incomplete info
Enthinu ithokke parayanam..... Ororutharude jeevithathil sambavikkunathu avarke ariyu.. Ennepole.... Randu kettanamennu aarum agrahikkilla....
അതിനിത്ര issue ആക്കാനൊന്നും ഇല്ല. അവരവരുടെ തെറ്റു കൊണ്ടൊന്നും ആയിരിക്കില്ല divorse വാങ്ങിയിട്ടുണ്ടാവുക. അവരും ജീവിച്ചു പോട്ടെ ചങ്ങാതീ..
ഇനിയും ഉണ്ടല്ലോ നടൻമാർ 2 മത് കല്ല്യാണം കഴിച്ചില്ലേ
ചില നടി നടന്മാർ മലയാളത്തിലെ സൂപ്പർസ്റ്റാർ ആയിരുന്നു അതിനുദാഹരണം പറയുകയാണെങ്കിൽ ദിലീപ് കാവ്യ മാധവൻസായി കുമാർ മലയാളത്തിലെ വലിയ താരങ്ങൾ തന്നെയായിരുന്നു പക്ഷേ ദൈവത്തിന് നിലക്കാത്ത ചില കാര്യങ്ങൾ ചെയ്തു നല്ല ഭാര്യ ഉണ്ടായിട്ടും നല്ല ഭർത്താവ് ഉണ്ടായിട്ടും വിവാഹമോചനം നേടി ഇപ്പോൾ ഇവരുടെ ജീവിതം കട്ടപ്പൊകയാണ് ഇവരുടെ സിനിമകൾ വിജയിക്കുന്നില്ല ജീവിതത്തിൽ തന്നെ പല നഷ്ടങ്ങളും ഉണ്ട്
ബിന്ദു പണിക്കർ ഡിവോസ് ചെയ്തതല്ല ആദ്യ ഭർത്താവ് മരിച്ചതാണ്
Thank you for your feedback
Anu സിതാരയെ കണ്ടു വീഡിയോ കണ്ട ഞാൻ 😅😅😅😅
Da maramanda bindhu panikkarude bharthav marichitta kettiya ne endh youtuber aada
ബിന്ദു പണിക്കരുടെ ആദ്യ വിവാഹമായതു കൊണ്ടാണൊ 1977😅😅 അപ്പോ അവർക്ക് ഒമ്പത് വയസ്സ്. എവിടെ നോക്കിയാടൊ വായിച്ചു പറയുന്നത്😮🤣
ഇതെന്താ സിം കാർഡ് ആണോ, അപ്പോഴാപ്പോഴാ ഒന്ന് കളഞ്ഞു മറ്റൊന്നിനെ മാറ്റിയിടാൻ ആയിട്ട്.. 🤣
കല്യാണം ഒറച്ച ആരൊക്കെ ഉണ്ട് മലയാളി നടി, നടൻ മാര്
Bindu panickerude 1997 ennu para 1977 ennu parayathe🤣🤣
Janicha date allalloo
ബിന്ദു പണിക്കർ 1977 എന്ന് പറഞ്ഞിട്ടു കാണിക്കുന്നത് 1997 ആണല്ലോ
ചുമ്മാ കളിക്കാൻ വേണ്ടി കെട്ടി alle🙄😂... ന്തേലും കാണിക്കട്ടെ 😌
Eshwara..mukalilotte nokkatte..oru shivanum parvathiyum aayi jeevikkana paade😂
ബിന്ദു ചേച്ചിയുടെ ഭർത്താവ് മരിച്ചതാ ടോ
സംവൃത യെ thumbnail ൽ വെച്ചത് ചെറ്റത്തരം
Gouthami living together only 👍
Wrong thumbnail 😡😡😡😡
മീര വാസുദേവ് മൂന്നാമതും കെട്ടി. 👍
Ys
Equal to Running water. Whoever close can wash their hands.
Very good
ലക്ഷ്മി ഗോപാലസ്വാമി 1 പോലും കെട്ടീല്ല .
എനി 3വിവാഹത്തെ കുറിച്?
അവർ രണ്ടു കല്യാണം കഴിച്ചാൽ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ അവരും മനുഷ്യർ അല്ലേ ഡിവോഴ്സ് ആരും വെറുതെ ചെയ്യില്ലല്ലോ പ്രശ്നങ്ങൾ വരുമ്പോ അല്ലേ പലരും ഡിവോഴ്സ് ചെയ്യുന്നത്
ഇവ൪കേലാ൦ കൂലിപ്പണിക്ക് പണികകാരേ വിളിക്കുന്നതു മാതറുകയിൽ പണി മോശമായാൽ പുതിയ നല്ല പണികകാരേ വിളികു൦ .
ആരാധകരോ ആർക്കു ഇവർക്കൊ 😂😂
Pinnallathe
Kamalahasan gowdamiye
Kalyanam kazhichitilla
Living together
Bindu panikerudey marriage 1997 kaanichit 1977 ennanallo parayunnathu
Ivaroke,2,kettiyollo,enikuthonnunnilla
Muthak g
ബിന്ദു പണിക്കറുടെ ആദ്യ ഭർത്താവ് മരിച്ചു പോയതാ... എന്തും വിളിച്ചു പറയരുത്
Ithil Manju warrior, List, Samritha evatonnum randu keteetilla
😮😮
Y samvritha Sunil and anu sithara in thumbnail 🤔
Samvrutha randu kettiyittilla😂😂😂😂
5 ൽ കൂടുതൽ ഉള്ളവരുണ്ടോ?
Hindi actors und.. I'm making the video
Gautami and kamal haasan were not married
Rohini,,madam,supeer
2016 ൽ കുറെ വിവാഹ മോചനം
Mukeshannan okke evide
Male actors vere video und
ജഗതി കെട്ടിയ പെണ്ണാ മല്ലിക 😳😳😳
മഞ്ജു രണ്ട് തവണ ഒളിച്ചോടി 😅😅
Why should you worry? Let them live with whoever gives them peace and love
Ntuuvadooo channel reach akananoooo
Nalla theri parayanmmm Thanne pole ollavrkkkkk
Thank you for your feedback
എടൊ ബിന്ദു പണിക്കരുടെ ഭർത്താവ് അറ്റാക്ക് വന്ന ആണ് മരിച്ചത്
2016 വിവാഹ മോചനം
Sathish Shah is a Hindi/Marathi Cinema Serial Artist. Don't publish wrong information.
Urvashi yude marriage 2000 il alla 1994/95 anu athum krithyamayittu arilla