*സുരേഷ് ചേട്ടൻ്റെ രാഷ്ട്രീയം ഞാൻ നോക്കുന്നില്ല,അദ്ദേഹം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്* എന്ന പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സ്വയം വിഡ്ഢികളാകരുത് നാം... ക്യാമറയുടെ മുമ്പിൽ വില്ലൻ വേഷം കെട്ടിയ പലരും സാധുക്കളായ മനുഷ്യന്മാരാണ്, നമുക്കറിയാം, സുരേഷ് ഗോപി ഒന്നാന്തരം അഭിനയിക്കാൻ അറിയുന്ന ആളാണ്, അയാളുടെ Real life ലെ മനസ്സ് Origial സംഘി യുടെ ആണ്. ആട്ടിൻ തോലിട്ട ചെന്നായ ആണ് ഇവൻ. അല്ലെങ്കിൽ നിങ്ങൾ പറയൂ.. സമാധാനം നിറഞ്ഞ് നിന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ തകർത്ത് കളഞ്ഞ മോഡി പിശാചിൻ്റെ കേരളത്തിലെ ഏറ്റവും വലിയ fan ഇവനല്ലാതെ വേറെ ആരാണ്,,,, എന്ത് ഗുണം ആടാ ഈ ചാണകത്തിനെക്കൊണ്ട് മലയാളിക്ക് കിട്ടിയത്...
big boss anchor aayi suresh gopi vannirunnenkil enn aagrahikkunavar like adikk guys....njn big boss fan allatto.. just weekend episodes mathre kaanarullu....suresh sirnte ee video kandappo i just felt if he was the anchor he would be more active than lal sir... athre udheshichullu...
*സുരേഷേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്😇 പണ്ട് നിങ്ങളുടെ സിനിമ കണ്ടു വലിയ ആരാധകൻ ആയി ഇപ്പോൾ നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളും നന്മയും കണ്ട് നിങ്ങളെ സ്നേഹിക്കുന്നു...ഒരു പക്ഷെ നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടിനോട് ഞാൻ യോജിക്കുന്നില്ല എന്നാൽ സുരേഷ് ഗോപി എന്ന വ്യക്തിയെ ഞാൻ വല്ലാതെ ആരാധിക്കുന്നു ഇഷ്ടപ്പെടുന്നു😇😇😇😇*
സുരേഷേട്ടാ സത്യം പറഞ്ഞാൽ നിങ്ങളുടെ നന്മ നിറഞ്ഞ ആ മുഖം കാണുമ്പോൾ ഒരു അച്ഛന്റെ അല്ലെങ്കിൽ ഒരു മൂത്ത ജ്യേഷ്ടന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത് I don't care what party you belong to പക്ഷേ പലരും നിങ്ങളിൽ നിന്ന് പലതും പഠിക്കാനുണ്ട് . GOD BLESS YOU AND YOUR FAMILY 😍😍😍
സുരേഷ് ഗോപി നിങ്ങൾ ഒരു നടൻ മാത്രം അല്ല നല്ല ഹൃദയത്തിനു ഉടമകൂടി യാണെന്ന് മുന്നേ എനിക്കറിയാം.. i m proud of u 💓💓 party യും കോപ്പും എല്ലാം അത് അയാളുടെ ഇഷ്ട്ടം.
സത്യാണ്... ഇദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹിയാണ്..ഒരുപാട് നന്മയുള്ള ഒരച്ഛനെയാണ് ഇപ്പോ കണ്ടത്... സ്ത്രീ ധനം വാങ്ങുന്ന എല്ലാ വായിനോക്കികൾക്കും ഇതൊരു മുന്നറിയിപ്പാകട്ടെ👍👍👍👍
*സുരേഷ് ചേട്ടൻ്റെ രാഷ്ട്രീയം ഞാൻ നോക്കുന്നില്ല,അദ്ദേഹം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്* എന്ന പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സ്വയം വിഡ്ഢികളാകരുത് നാം... ക്യാമറയുടെ മുമ്പിൽ വില്ലൻ വേഷം കെട്ടിയ പലരും സാധുക്കളായ മനുഷ്യന്മാരാണ്, നമുക്കറിയാം, സുരേഷ് ഗോപി ഒന്നാന്തരം അഭിനയിക്കാൻ അറിയുന്ന ആളാണ്, അയാളുടെ Real life ലെ മനസ്സ് Origial സംഘി യുടെ ആണ്. ആട്ടിൻ തോലിട്ട ചെന്നായ ആണ് ഇവൻ. അല്ലെങ്കിൽ നിങ്ങൾ പറയൂ.. സമാധാനം നിറഞ്ഞ് നിന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ തകർത്ത് കളഞ്ഞ മോഡി പിശാചിൻ്റെ കേരളത്തിലെ ഏറ്റവും വലിയ fan ഇവനല്ലാതെ വേറെ ആരാണ്,,,, എന്ത് ഗുണം ആടാ ഈ ചാണകത്തിനെക്കൊണ്ട് മലയാളിക്ക് കിട്ടിയത്...
*സുരേഷ് ചേട്ടൻ്റെ രാഷ്ട്രീയം ഞാൻ നോക്കുന്നില്ല,അദ്ദേഹം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്* എന്ന പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സ്വയം വിഡ്ഢികളാകരുത് നാം... ക്യാമറയുടെ മുമ്പിൽ വില്ലൻ വേഷം കെട്ടിയ പലരും സാധുക്കളായ മനുഷ്യന്മാരാണ്, നമുക്കറിയാം, സുരേഷ് ഗോപി ഒന്നാന്തരം അഭിനയിക്കാൻ അറിയുന്ന ആളാണ്, അയാളുടെ Real life ലെ മനസ്സ് Origial സംഘി യുടെ ആണ്. ആട്ടിൻ തോലിട്ട ചെന്നായ ആണ് ഇവൻ. അല്ലെങ്കിൽ നിങ്ങൾ പറയൂ.. സമാധാനം നിറഞ്ഞ് നിന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ തകർത്ത് കളഞ്ഞ മോഡി പിശാചിൻ്റെ കേരളത്തിലെ ഏറ്റവും വലിയ fan ഇവനല്ലാതെ വേറെ ആരാണ്,,,, എന്ത് ഗുണം ആടാ ഈ ചാണകത്തിനെക്കൊണ്ട് മലയാളിക്ക് കിട്ടിയത്...
ഒരു മനുഷ്യന്റെ പച്ചയായ സ്വഭാവം അദ്ദേഹം പ്രകടിപ്പിക്കുന്നു. നല്ല കുടുംബത്തിൽ പിറന്ന ആണൊരുത്തൻ ഇദ്ദേഹം. A big salute sir. Ur words are strong and sincere
ഈ പരിപാടി കണ്ടാൽ മാനസിക മായി പോലും നമ്മൾ ബാലവാൻ മാരാകും , സുരേഷ് ഗോപിയുടെ അവതരണം കിടു.. ബിഗ്‌ബോസ് എങ്ങാനും ആകണമെന്നായിരുന്നു നമ്മൾ ഹൃദയം പൊട്ടി മരിച്ചേനെ, പാവപ്പെട്ട ഒരു മനുഷ്യനെ ഏഷ്യാനെറ്റ് കഷ്ടപ്പെടുത്തി കൊലല്ലുന്നത് ലാൽ പോലും നോക്കി നിന്നു കയ്യടിക്കുമ്പോൾ, എന്ത്കൊണ്ടും സുരേഷ് ഗോപിയെ അതിനു കിട്ടില്ല.. ...Humanity എന്ന കാരണം...
@@Tonystark. കേരളത്തിൽ ആയിക്കോട്ടെ ഇന്ത്യയിൽആയിക്കോട്ടെ ഏറ്റവും കൂടുതൽ ബഹുഭാര്യാപതവും വിവാഹ മോചനവും നടക്കുന്ന മതം ഇസ്ലാം അന്നോ മറ്റു വിഭാഗങ്ങളെ അപേഷിച് ഏറ്റവും കുറവ് ഇസ്ലാമിൽ ആണ്
Edu party ayalum nda.. Adeham oru nalla nadanum adilupari nalla vyakthiyumanu. Adu manasilakathe verde adhehathe theri vilikunnavaranu yadarthathil Mathabhranthar allenkil rashtreeya komarangal. Support n respect for d actor n human SG.
@@nidhint.r1516 ntha uddeshiche enn mansilayilla....penkuttikale ponkuttikal enn paranjath enik ishttayi.....so i replied that way. and i dont understand what ur problem is.
സുരേഷ് ഗോപി sir... നട്ടെല്ലുള്ള മനുഷ്യ സ്നേഹി... അങ്ങയുടെ രാഷ്ട്രീയം ഏതുമായിക്കോട്ടെ... പക്ഷെ ഇങ്ങനെ ഒക്കെ ഒരു പൊതു വേദിയിൽ പറയാൻ വളരെ അപൂർവം ചിലരെ ഉള്ളൂ ഇന്ന് മലയാള സിനിമയിൽ....
സുരേഷ് ഗോപി എന്ന ഒരു വ്യക്തിയെ ഒരിക്കലും കളിയാക്കാൻ താല്പര്യം ഇല്ല... അദ്ദേഹം ഒരു bjp സ്ഥാനാർഥി ആയത് കൊണ്ടാണ് ഇത്രയും പരിഹസിക്കപ്പെട്ടത്.... വേറെ ഏതെങ്കിലും പാർട്ടിയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിൽ വലിയ ഭൂരിപക്ഷത്തോട് കൂടി തന്നെ വിജയിച്ചിരുന്നു...
@@ashaks6479 അതു നിങ്ങൾക്ക് നാടിനെ പ്പറ്റി നന്നായി അറിയാത്ത കൊണ്ടാണ്. സ്ത്രീധനം ചോദിച്ചു വിവരവും സംസ്കാരവും ഉള്ള ഒരു പെണ്ണിന്റെ വീട്ടിലേക്കും പോകണ്ട.. ഗെറ്റ് ഔട്ട് അടിച്ചു വിടും. അതിനി ചെക്കന്മാർക് പെണ്ണ് കിട്ടിയാലും ഇല്ലെങ്കിലും
@COCO NUT njangal de veettil 3 girls aanu. .aarkum sthreedhanam koduthittum illa, chekkan n family athu chothichittum illa. .angane oru pathivu malabar side illa. .
Suresh gopi very generous and kind human being...Adeham chodichathu valare arthavathaaya karyam thanneyaanu...Not a mock " spineless" person, A REAL MAN...!!!👏👏👍👍👍
ഒരു നടൻ എന്നനിലയിലും സമൂഹത്തിനുവേണ്ടി ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയുന്ന കാര്യത്തിലും ഇങ്ങേർക്ക് ഇരിക്കട്ടെ ഒരു BIG SALUTE. അത് SURESH GOPI എന്ന ഒരു ബിജെപി നേതാവിന് നേരെ ഒരിക്കലും അല്ല ആയിരിക്കില്ല
ഒരച്ഛന്റെ രോദനമല്ല, ഗർജ്ജനം. Salute you sir for your attitude and respect towards women
👍👍👍
ഇദ്ദേഹം ഏത് പാർട്ടിയാണെന്നതിനെ കുറിച് ഞാൻ ആലോചിക്കുന്നില്ല
.. such a good person.. 🌹
*സുരേഷ് ചേട്ടൻ്റെ രാഷ്ട്രീയം ഞാൻ നോക്കുന്നില്ല,അദ്ദേഹം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്* എന്ന പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സ്വയം വിഡ്ഢികളാകരുത് നാം... ക്യാമറയുടെ മുമ്പിൽ വില്ലൻ വേഷം കെട്ടിയ പലരും സാധുക്കളായ മനുഷ്യന്മാരാണ്, നമുക്കറിയാം, സുരേഷ് ഗോപി ഒന്നാന്തരം അഭിനയിക്കാൻ അറിയുന്ന ആളാണ്, അയാളുടെ Real life ലെ മനസ്സ് Origial സംഘി യുടെ ആണ്. ആട്ടിൻ തോലിട്ട ചെന്നായ ആണ് ഇവൻ. അല്ലെങ്കിൽ നിങ്ങൾ പറയൂ.. സമാധാനം നിറഞ്ഞ് നിന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ തകർത്ത് കളഞ്ഞ മോഡി പിശാചിൻ്റെ കേരളത്തിലെ ഏറ്റവും വലിയ fan ഇവനല്ലാതെ വേറെ ആരാണ്,,,, എന്ത് ഗുണം ആടാ ഈ ചാണകത്തിനെക്കൊണ്ട് മലയാളിക്ക് കിട്ടിയത്...
സുരേഷ് ഏട്ടന്റെ കാര്യത്തിൽ പാർട്ടി നോക്കുകയെ വേണ്ട... നല്ല മനുഷ്യൻ... അത് മാത്രം....
@@afsalvm9930 പോടാ പോയി നിന്റെ പണി നോക്ക്
@@afsalvm9930 ningalk ithu aaraanu ezhuthi thannathu ..ellathilum kondu vannu paste cheyyunnundallo?
@@afsalvm9930 ഒന്ന് പോയി ചത്തൂടെ മൈരാ അയാൾ ബിജെപിയിൽ പോയിട്ടും വർഗീയത പറന്നിട്ട് ഇല്ല നല്ല മനുഷ്യൻ ആണ്
സിനിമയിൽ അഭിനയിക്കുന്ന പല നടൻമാരും പരസ്യമായി പ്രതികരിക്കാൻ മടി കാണിക്കുന്നവർ ആണ്...പക്ഷേ സുരേഷ് സാർ അങ്ങനെയല്ല .....ഒരുപാട് ഇഷ്ട്ടം ആണ് സാർ താങ്കളെ ♥️
Suresh Gopi ingane Ulla oru nadanee ini oridathum kitilla malayathil handsoff
Me too😍😍😍😍
Sathyam ❤❤😍
Sathyam
Correct, great!!
വിസ്മയ വിഷയം വന്നതിൽ പിന്നേ വന്നവരുണ്ടോ
..???
🙋🙋
Vannondirikuva
🙋♀🙋♀🙋♀
👧
👆
നല്ലൊരു അച്ഛൻ കൂടെ ആണ് അദ്ദേഹം luv u sir
Varum sg thirichu varum
I hate u suresh
big boss anchor aayi suresh gopi vannirunnenkil enn aagrahikkunavar like adikk guys....njn big boss fan allatto.. just weekend episodes mathre kaanarullu....suresh sirnte ee video kandappo i just felt if he was the anchor he would be more active than lal sir... athre udheshichullu...
ആ ഊള പരുപാടി ഒന്നും സുരേഷ് ഗോപിയെ അർഹിക്കുന്നില്ല!!
അയ്യേ,
ആ ഊള പരിപാടിക്ക് സ്വയം പൊങ്ങി മോഹൻലാൽ ആണ് ചേരുക.
സുരേഷേട്ടൻ ഒന്നും തറ പരിപാടിക്ക് നിൽക്കില്ല
നല്ല നിർദ്ദേശം 👍
ലാലിനെ പോലെ ഉള്ള ഫ്രോഡുകൾക് പറഞ്ഞ പ്രോഗ്രാം ആണത്. സുരേഷേട്ടൻ അതിനൊന്നും കൂട്ടു നിക്കില്ല
അപ്പൊ കമ്പ്ലീറ്റ് ആക്ടർ പോരെ ?
*സുരേഷേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്😇 പണ്ട് നിങ്ങളുടെ സിനിമ കണ്ടു വലിയ ആരാധകൻ ആയി ഇപ്പോൾ നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളും നന്മയും കണ്ട് നിങ്ങളെ സ്നേഹിക്കുന്നു...ഒരു പക്ഷെ നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടിനോട് ഞാൻ യോജിക്കുന്നില്ല എന്നാൽ സുരേഷ് ഗോപി എന്ന വ്യക്തിയെ ഞാൻ വല്ലാതെ ആരാധിക്കുന്നു ഇഷ്ടപ്പെടുന്നു😇😇😇😇*
സുരേഷേട്ടാ സത്യം പറഞ്ഞാൽ നിങ്ങളുടെ നന്മ നിറഞ്ഞ ആ മുഖം കാണുമ്പോൾ ഒരു അച്ഛന്റെ അല്ലെങ്കിൽ ഒരു മൂത്ത ജ്യേഷ്ടന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത്
I don't care what party you belong to പക്ഷേ പലരും നിങ്ങളിൽ നിന്ന് പലതും പഠിക്കാനുണ്ട് .
GOD BLESS YOU AND YOUR FAMILY 😍😍😍
v kim 👍👌
👍😍
👍👍
Yes, party alel oru mathathe viswasikune personal matter aanu...manushyatham aanu valuth.. Suresh gopi nalloru manushya aanu..
true🙏
Pwolly. 😍vismaya യുടേ ന്യൂസ് ൽ സുരേഷ് ഗോപി പറയണ കേട്ട് വന്നെയാ..... എന്തോ ഒരു രോമാഞ്ചം 😘
4:41 makes me goosebumps ❤️❤️
*സുരേഷ്‌ഗോപി രാഷ്ട്രിയം വിട്ട് സിനിമയയിൽ സജീവം ആകണം എന്നു ആഗ്രഹിക്കുന്നവർ like 👍അടിച്ചേ 😍പിന്നെ ഈ എപ്പിസോഡിൽ പറഞ്ഞ ആ ഡയലോഗ് 😍പൊളി സാനം %#.. &%#*
Uttarakhand ywrt
@@shabnashaharbanm2480 enthonnu
Comedy adipoli
@@shalm1022 🤒
ayoo venda
സുരേഷ് ഗോപി ചേട്ടൻ എനിക്ക് എന്നും ഒരു അത്ഭുതം ആണ്... ഇപ്പോഴും അത്ഭുത പെടുത്തി കൊണ്ടിരിക്കുന്നു.... 👍👍
Ys
Athe.bt ipo ചില സംസാരം കേള്‍ക്കുമ്പോള്‍ ithu ഈ suresh gopi ചേട്ടന്‍ തന്നെ aanonaa തോന്നല്‍.അത്രയും തരം താണ സംസാരം
Mm🤣🤣🤣🤣
😅😅😂😂
അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു കാരണം അദ്ദേഹത്തിന്റെ കുടുംബത്തിനോടുള്ള സ്നേഹം പലപ്പോഴും കണ്ടതാ
സിനിമയിൽ മാസ് കാണിക്കാൻ ആർക്കും കഴിയും പക്ഷെ ജീവിതത്തിൽ മാസ്സ് കാണിക്കാൻ സുരേഷ് ചേട്ടനെ കഴിഞ്ഞേ ആരും ഉള്ളു 👌👌👌
Atrye ullu👍👍👍👍
സങ്കി അണ്ണാ....
@@mampmotivations2187 സങ്കി അല്ല മോനെ സംഘി അങ്ങനെ വിളിക്കണംട്ടോ "സംഘി"
Sg ye ishtapettal atinartham avrellam sangykal bjpkkar aanennu alla.... Kure...... Mkkl irangikolum
@@saayvarthirumeni4326 👍
At 2:06....look at his Face expression.... Truly a real 'God Father' 🔥🔥🔥
സൂപ്പർ സുരേഷ് ഗോപി ചേട്ടനെ ഒത്തിരി ഇഷ്ട്ടം മായി love u...... സത്യം ലോകം അറിയണം എങ്ങന്നെ കുറച്ചുപേർ അനുപാവിക്കുന്ന കഷ്ടം ഇതു മതി ആക്കും 👏😍
സുരേഷ് ഗോപി നിങ്ങൾ ഒരു നടൻ മാത്രം അല്ല നല്ല ഹൃദയത്തിനു ഉടമകൂടി യാണെന്ന് മുന്നേ എനിക്കറിയാം.. i m proud of u 💓💓 party യും കോപ്പും എല്ലാം അത് അയാളുടെ ഇഷ്ട്ടം.
How u knw
സത്യാണ്... ഇദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹിയാണ്..ഒരുപാട് നന്മയുള്ള ഒരച്ഛനെയാണ് ഇപ്പോ കണ്ടത്... സ്ത്രീ ധനം വാങ്ങുന്ന എല്ലാ വായിനോക്കികൾക്കും ഇതൊരു മുന്നറിയിപ്പാകട്ടെ👍👍👍👍
*സുരേഷ് ചേട്ടൻ്റെ രാഷ്ട്രീയം ഞാൻ നോക്കുന്നില്ല,അദ്ദേഹം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്* എന്ന പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സ്വയം വിഡ്ഢികളാകരുത് നാം... ക്യാമറയുടെ മുമ്പിൽ വില്ലൻ വേഷം കെട്ടിയ പലരും സാധുക്കളായ മനുഷ്യന്മാരാണ്, നമുക്കറിയാം, സുരേഷ് ഗോപി ഒന്നാന്തരം അഭിനയിക്കാൻ അറിയുന്ന ആളാണ്, അയാളുടെ Real life ലെ മനസ്സ് Origial സംഘി യുടെ ആണ്. ആട്ടിൻ തോലിട്ട ചെന്നായ ആണ് ഇവൻ. അല്ലെങ്കിൽ നിങ്ങൾ പറയൂ.. സമാധാനം നിറഞ്ഞ് നിന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ തകർത്ത് കളഞ്ഞ മോഡി പിശാചിൻ്റെ കേരളത്തിലെ ഏറ്റവും വലിയ fan ഇവനല്ലാതെ വേറെ ആരാണ്,,,, എന്ത് ഗുണം ആടാ ഈ ചാണകത്തിനെക്കൊണ്ട് മലയാളിക്ക് കിട്ടിയത്...
@@afsalvm9930 myre copy paste cheyyaan ingane kure annam vannolum thanik naanam illedo ayal aah party il cherunnathinu munb ee kuzhappam onnum illarunnallo ippo pinne nth myranu onfakkane
@@afsalvm9930 എടാ നിന്നെപോലുള്ള തീവ്രവാദികൾ മാത്രമേ അദ്ദേഹത്തെ അംഗീകരിക്കാതിരിക്കുകയുള്ളൂ..
സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ സ്റ്റാറാണ് ഞങ്ങളുടെ സുരേഷേട്ടൻ ❤️
Yes, party alel oru mathathe viswasikune personal matter aanu...manushyatham aanu valuth.. Suresh gopi nalloru manushyan aanu..
സുരേഷ് സാറിനെ നീയങ് എടുത്തോളൂ
Thoottaya
*സുരേഷ് ചേട്ടൻ്റെ രാഷ്ട്രീയം ഞാൻ നോക്കുന്നില്ല,അദ്ദേഹം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്* എന്ന പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സ്വയം വിഡ്ഢികളാകരുത് നാം... ക്യാമറയുടെ മുമ്പിൽ വില്ലൻ വേഷം കെട്ടിയ പലരും സാധുക്കളായ മനുഷ്യന്മാരാണ്, നമുക്കറിയാം, സുരേഷ് ഗോപി ഒന്നാന്തരം അഭിനയിക്കാൻ അറിയുന്ന ആളാണ്, അയാളുടെ Real life ലെ മനസ്സ് Origial സംഘി യുടെ ആണ്. ആട്ടിൻ തോലിട്ട ചെന്നായ ആണ് ഇവൻ. അല്ലെങ്കിൽ നിങ്ങൾ പറയൂ.. സമാധാനം നിറഞ്ഞ് നിന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ തകർത്ത് കളഞ്ഞ മോഡി പിശാചിൻ്റെ കേരളത്തിലെ ഏറ്റവും വലിയ fan ഇവനല്ലാതെ വേറെ ആരാണ്,,,, എന്ത് ഗുണം ആടാ ഈ ചാണകത്തിനെക്കൊണ്ട് മലയാളിക്ക് കിട്ടിയത്...
കോപ്പാ......
This is the real heroism 🔥❤️
ഒരു മനുഷ്യന്റെ പച്ചയായ സ്വഭാവം അദ്ദേഹം പ്രകടിപ്പിക്കുന്നു. നല്ല കുടുംബത്തിൽ പിറന്ന ആണൊരുത്തൻ ഇദ്ദേഹം. A big salute sir. Ur words are strong and sincere
സുരേഷ് ഗോപീ ഒരു Acter ആണ് അതിലുപരി ഒരു മനുഷ്യ സ്നേഹിയാണ്,,,,,
Acter alla.. actor..🤗😘😘
onoru koppanu tphuooooo
നല്ല ഒരു അഭിനേതാവ്
simple pande ntha adhehathin oru kuzhpam
@@aishwarya426 അദ്ദേഹത്തിന് കുഴപ്പം ഉണ്ടായിട്ടല്ല ഇവൻ തീവ്രവാദിയാണ് അതാണ് കുഴപ്പം
സുരേഷ് ഏട്ടാ നിങ്ങൾ ആണ് സ്നേഹം നിറഞ്ഞ മനുഷ്യൻ, ബിഗ് സല്യൂട്ട്
ഇതാണ് അച്ഛൻ.....
ഇങ്ങനെ ആവണം അച്ഛൻ......
സ്വിനിമക്കാരനോ രാഷ്ട്രീയക്കാരനേയോ അല്ല സുരേഷ് ഗോപി എന്ന വ്യക്തിയെ വ്യക്തിത്വക്കെത്ത ആണ് എനിക്കിഷ്ടം
ഇങ്ങേര് പണ്ടേ പൊളിയാ.. 👌👌👌👌
ഈ പരിപാടി കണ്ടാൽ മാനസിക മായി പോലും നമ്മൾ ബാലവാൻ മാരാകും , സുരേഷ് ഗോപിയുടെ അവതരണം കിടു..
ബിഗ്‌ബോസ് എങ്ങാനും ആകണമെന്നായിരുന്നു നമ്മൾ ഹൃദയം പൊട്ടി മരിച്ചേനെ, പാവപ്പെട്ട ഒരു മനുഷ്യനെ ഏഷ്യാനെറ്റ് കഷ്ടപ്പെടുത്തി കൊലല്ലുന്നത് ലാൽ പോലും നോക്കി നിന്നു കയ്യടിക്കുമ്പോൾ, എന്ത്കൊണ്ടും സുരേഷ് ഗോപിയെ അതിനു കിട്ടില്ല..
...Humanity എന്ന കാരണം...
തോറ്റു കൊടുക്കരുത് സഹോദരി പോരാടണം, സുരേഷ് സാറിനെ പോലുള്ള ഒരാളുടെ പിന്തുണ മാത്രം മതി ധൈര്യത്തിന് എന്തുണ്ടെങ്കിലും അദ്ദേഹത്തെ അറിയിക്കണം,
സുരേഷ് ഗോപിയുടെ കണ്ണ് നിറഞ്ഞത് ആരൊക്കെ ശ്രദ്ധിച്ചു
njan sradhichu....nadan ennathinekaal nalloru maathrika purushan anu addeham...
Naan sredhihu
Enikku, njanum😩
Njan Sheridichu
നല്ല പ്രതികരണം 😍
😭😭😭
Suresh Gopi is really a person who treats everyone equally .I like DRK to be participated in this show.
സുരേഷ് ഗോപി യെ കൈ വിട്ടത് തൃശൂർ ഇന്റെ നഷ്ടം തന്നെ ആണ്, നല്ലൊരു മനുഷ്യ സ്നേഹിയും, മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും ചെയുന്ന വ്യക്തി 😍👏.. SG♥️
Bjp allaayirunnengil suresh ettanu 80% kooduthal votinu vijayichene
@@twin6563അതിനെയാണ് ഞങ്ങൾ വർഗീയത എന്ന് വിളിക്കുന്നത്
@@mohammadkrishnanmohammad7105 dai ivanokey verum dialogue maathramey ullu nerittu pogunbo aryaam thani svabaavam, anta schoolila ee mahaanta monu padichadhu so please keep mum
Ente ponne. ..athormippikallle..chirich chakum 😂😂
@@mohammadkrishnanmohammad7105 rssne ethirthal engane vargeeyathayakum. ..rss eth madathineyan pinthudarunath. ..Hitlernte padayallle rssn
സ്ത്രീധനം , നട്ടലുള്ളവർ അതു വാങ്ങിക്കില്ല . പെണ്ണിനെ നോക്കാൻ പെണ്ണിന്റെ പണം വാങ്ങുന്നവർ. Very bad 😐
കാക്കയാണോ ഈൗ പറയുന്നത്
ആരു പറഞ്ഞാലും പുള്ളി പറയുന്ന കാര്യം കറക്റ്റ് ആണ്
മുത്തലാക്ക് ചൊല്ലി ഒന്നും രണ്ടു മൂന്നു കല്യാണം കഴിക്കുന്ന ടീംസ് ആ നട്ടെല്ല് എന്നൊക്കെ പറഞ്ഞു തള്ളുന്ന തള്ള് കണ്ടോ 😬🥴🤐
@@Tonystark. കേരളത്തിൽ ആയിക്കോട്ടെ ഇന്ത്യയിൽആയിക്കോട്ടെ ഏറ്റവും കൂടുതൽ ബഹുഭാര്യാപതവും വിവാഹ മോചനവും നടക്കുന്ന മതം ഇസ്ലാം അന്നോ മറ്റു വിഭാഗങ്ങളെ അപേഷിച് ഏറ്റവും കുറവ് ഇസ്ലാമിൽ ആണ്
@@pangolinsdreem689 alla ninte achan
He is a BJP MP . But he knows the Human values. So don't judge him with a party.
Right
Absolutely he is one other kind 😍😍😍😍
Yes BJP party is for patriot who believ in motto "NATION FIRST THEN REST"
Edu party ayalum nda.. Adeham oru nalla nadanum adilupari nalla vyakthiyumanu. Adu manasilakathe verde adhehathe theri vilikunnavaranu yadarthathil Mathabhranthar allenkil rashtreeya komarangal.
Support n respect for d actor n human SG.
He is a good man.
ഈ കുട്ടിക്ക് 25 lakhs എങ്കിലും കിട്ടണമെന്ന് മനസ്സിൽ ആഗ്രഹിച്ച എത്ര പേരുണ്ട്?
Etra kitty
@@lifegambler2000 12
12 lakhs kittiyalo. . 5 lakhs nu vendi avale drohicha ex husband nte aa pling aaya mugam orkumbo santhosham.
@@spdrg86 👍👌
@@spdrg86 കുരു പൊട്ടി കാണും.
What I love about him is that he is a 100 percent genuine person!
He have got the spine to react to anything injustice which is really appreciated....🔥SG
എന്റെ ചേട്ടാ i love you umma🥰മരണ മാസ്സ് സുരേഷ് ഗോപി സർ
സുരേഷേട്ടാ ബിഗ്‌ബോസ്സിലേക്കു anchor ആയി വരുമോ?
Jyothish v ആളെ പറ്റിക്കുന്ന പരിപാടിയിൽ ഇങ്ങേര് വരില്ല.
മോഹൻലാലിന് എന്ത് പറ്റിയാണാവോ 🙁
Venda
@@bennytintu5534 പുള്ളി പോര..
Ah kollam enna pine avdathe kudumbasree teamz theri kett therrnene 😆
വേണ്ട ഇനി ആ പട്ടി ഷോ ആരു കാണാനാണ്...
ഇത് കേട്ടിരിക്കുന്ന ഒരോ മലയാളിയുടേയും ആത്മരോഷം പുള്ളി അങ്ങ് പറഞ്ഞു - 'ഈ പു.......'
SG കറ കളഞ്ഞ മനുഷ്യസ്നേഹി😙😙😙
Nee pennu alojichu chellu appol ariyam marketing
Panna aanu pu alla..
സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചവർ അടി ലൈക്ക്. ഞാനും അങ്ങനെ ഒരാൾ ആണ്.
പ്രസവത്തിനും ഭാര്യാ വീട്ടിലേക്ക് വിട്ടിട്ടില്ല.
@@sanojcssanoj340 കുട്ടികൾ ആയില്ല.
സ്ത്രീധനം വാങ്ങിച്ചിട്ടുണ്ടാവില്ല സമ്മാനം വാങ്ങിച്ചിട്ടില്ലേ അതും വാങ്ങിക്കാത്ത ആണുങ്ങൾ ഉണ്ട്
@@shejeershemi4669 ഒരു സമ്മാനവും വാങ്ങിച്ചിട്ടും ഇല്ല 10 പൈസ പോലും വാങ്ങിച്ചിട്ടില്ല.
ഒളിച്ചോടിയതാവും 🤩🤩🤩🤩🤩🤩🤩🤩🤩🤩
That words,🙌
സിനിമയിൽ മാത്രം അല്ല ജീവിതത്തിലും സൂപ്പർ സ്റ്റാർ തന്നെ ആണ് സുരേഷ് ഗോപി സാർ love you സാർ
നട്ടെല് ഉള്ള ആണൊരുത്തൻ സുരേഷ് ഏട്ടൻ 👌👌👌👌
ശെരിയാ, വേറെ ആർക്കും നട്ടെല്ലില്ല.. സുരേഷിന് മാത്രം നട്ടല്ലോള്ളൂ.
നട്ടെല്ല് ഞാനിങ്ങു എടുക്കുവാ..... shit..... ഉളളിൽ വിഷവും, പുറത്ത് സ്നേഹവും...
@@shammi2442 തന്റെ ഉള്ളിലല്ലേടോ ശെരിക്കും വിഷം🙄🙄🙄
@@rahulrdevanarayan8741 അതൊക്കെ ആരുടെ ഉള്ളിലാണെന്നും ആർക്കാണെന്നും അറിയേണ്ടവർക്കു അറിയാം
@@shammi2442 ആർക്ക് നിനക്കോ ഒന്നു പോടാ അന്തം കമ്മി
സുരേഷേട്ടാ.. അങ്ങേയുടെ ഈ തുറന്നുപറയൽ കേൾക്കുന്ന ആർകെങ്കിലും ഒകെ ഒരു പ്രജോദനമാവും.. 👏👏👏
Sureshgopi uncle super dialogue nalla samsaram i like it ❤👍👍👍
5:00 big boss mazhavil manorama etteduthu SG anchor aayi varanam enn aagrahikkunnor undo?
ഇത്‌കേട്ടപ്പോൾ വളരെ വിഷമം തോന്നുന്നു
സുരേഷ് ഗോപി മരണ മാസ്സ്
പെൺകുട്ടികൾ അവർ വലിച്ചെറിയപ്പെടേണ്ടവരല്ല എന്ന് ഓർക്കുക, പെൺകുട്ടികൾ അവർ "പൊൻ" കുട്ടികളാണ്.
nice comment sir...so sweet of you...
@@maleficent6974 🙄🙄🙄😏
@@nidhint.r1516 nthe
@@maleficent6974 enthayalum😏
@@nidhint.r1516 ntha uddeshiche enn mansilayilla....penkuttikale ponkuttikal enn paranjath enik ishttayi.....so i replied that way. and i dont understand what ur problem is.
Feeling proud കണ്ണൂരിൽ ജനിച്ചത് കൊണ്ട്... dowry ഇല്ലാത്ത ഒരേ ഒരു സ്ഥലം... കണ്ണൂരിനെ അറിയാൻ അവിടെ വരണം... സ്നേഹിക്കാൻ മാത്രം അറിയുന്നവർ ആണ്.....
അറ ഡിമാൻഡ് ചെയ്യുന്നവർ ഇപ്പഴും ഉണ്ട് സഹോ
ചോദിക്കില്ല അങ്ങു കൊടുക്കത്തേയുള്ളൂ😂
Ara paranje..
Dowry ഇല്ലെൻകിലൂം പെണ്ണിന് പൊന്ന് വേണം..നാലാൾക്കാർ കൺടാൽ മോശം പറയാത്തൊരു റൂം വേണം(with attached Bathroom and dressing room)അല്ലെൻകില് കുറച്ചിലാന്നേ...😏
തല കാണില്ല എന്നേയുള്ളു
സുരേഷ് ഗോപി സർ മലയാള സിനിമയിൽ നല്ല വ്യക്തിത്വം ഉള്ള ചുരുക്കം നടന്മാരിൽ ഒരാൾ ആണ്
4:50 ഒരു നിമിഷം ഭാരത് ചന്ദ്രൻ ആവാഹിച്ചോ....
മലയാള സിനിമയിൽ ഞാൻ ഏറ്റവും ഇഷ്ടമുള്ള ഒരേഒരു നടൻ അത് എന്റെ സുരേഷേട്ടൻ മാത്രം ആണ്
ഞാനും ഏകദേശം ഇതുപോലെ ആയിരുന്നു... ഇപ്പൊ പിരിഞ്ഞു ഞാൻ വളരെ സന്തോഷത്തോടെ ജീവിക്കുന്നു..
അഭിനങ്ങൾ ... നിങ്ങളെപ്പോലെ എല്ലാ സ്ത്രീകളും ചിന്തിച്ചാൽ സമൂഹം മാറും..... സധൈര്യം മുന്നോട്ട് ജീവിക്കുക..
😘😘
Evde nammalu pennu kittand nadakumboya onte sthree danam
Proud of you!!!
Good.. Santhosham ellatha jeevitham enthinu kashtapettu jeevichu theerkunu
Well done Sir. BB2il onnu varamo .atleast oru Episode enkilum avide kurachennathine othukan und.
No need
Waah mass dialogue. ... romancham vannu.
Enikkum ippo oragraham, kalyanam kazhikkand ottakk jeevikkanam
വിവാഹ ആലോചന നടക്കുന്നു സ്രീധനം വാങ്ങാതെ തന്നെ കെട്ടുകയും ചെയ്യും (പെണ്ണ് കിട്ടുവാണേൽ 🙄)സുരേഷേട്ടാ നിങ്ങൾ ഞങ്ങളുടെ അഹങ്കാരമാണ്..... 😘😘😘😘😘😘😘😘😘
സുരേഷ് ഗോപി sir... നട്ടെല്ലുള്ള മനുഷ്യ സ്നേഹി... അങ്ങയുടെ രാഷ്ട്രീയം ഏതുമായിക്കോട്ടെ... പക്ഷെ ഇങ്ങനെ ഒക്കെ ഒരു പൊതു വേദിയിൽ പറയാൻ വളരെ അപൂർവം ചിലരെ ഉള്ളൂ ഇന്ന് മലയാള സിനിമയിൽ....
ഇതാണ് മലയാളികളെ നിങ്ങൾ കളിയാക്കിയ സുരേഷ് ഗോപി. SG❤️❤️🔥🔥🔥🔥🔥🔥
ഇതൊക്കെ അഭിനയം ആണ് ബ്രോ, അവർ അവർക്ക് കിട്ടുന്ന മാറ്റർ പറയുന്നു... ഷൂട്ട് കഴിഞ്ഞു ക്യാഷ് വാങ്ങി അങ്ങേര് പോകും..... കഷ്ട്ടം 🤣🤣🤣🤣🤣
@@manucr77 THESE THINGS ARE SPONTANEOUS MY BROTHER
സുരേഷ് ഗോപി എന്ന ഒരു വ്യക്തിയെ ഒരിക്കലും കളിയാക്കാൻ താല്പര്യം ഇല്ല... അദ്ദേഹം ഒരു bjp സ്ഥാനാർഥി ആയത് കൊണ്ടാണ് ഇത്രയും പരിഹസിക്കപ്പെട്ടത്....
വേറെ ഏതെങ്കിലും പാർട്ടിയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിൽ വലിയ ഭൂരിപക്ഷത്തോട് കൂടി തന്നെ വിജയിച്ചിരുന്നു...
The real Bigg Boss
Asie Asif
True
Exactly.....
I love u സുരേഷേട്ടാ.. your very grate 😍😍😍😍😍
Well said ✌️
കണ്ണൂർക്കാർക് സ്ത്രീധനം എന്ന ഏർപാടെ ഇല്ല കണ്ണൂ കാർ അടിചേലൈക്ക്
Athu Kannur chekanmarkku pennu kittathathukondalle, ano?
@@ashaks6479 അതു നിങ്ങൾക്ക് നാടിനെ പ്പറ്റി നന്നായി അറിയാത്ത കൊണ്ടാണ്. സ്ത്രീധനം ചോദിച്ചു വിവരവും സംസ്കാരവും ഉള്ള ഒരു പെണ്ണിന്റെ വീട്ടിലേക്കും പോകണ്ട.. ഗെറ്റ് ഔട്ട് അടിച്ചു വിടും. അതിനി ചെക്കന്മാർക് പെണ്ണ് കിട്ടിയാലും ഇല്ലെങ്കിലും
എന്റെ sis നെ കണ്ണൂർക്കാണ് കെട്ടിച്ചത്.അടുത്തു കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ....😢😢
Kozhikode and malapuram also. .
@COCO NUT njangal de veettil 3 girls aanu. .aarkum sthreedhanam koduthittum illa, chekkan n family athu chothichittum illa. .angane oru pathivu malabar side illa. .
ഏട്ടൻ ആന്നും ഇന്നും എന്നും പോളിയല്ലേ
Big salute sir...
Njan ennum ee show kaanarundh...,even exam time l polum...athrak ishta♥show yum sir neyum❤❤♥
Sir salut 🙏🙏🙏🙏🙏ആണുങ്ങൾ എടുക്കണം തീരുമാനം ....😍😍 pwoli ഡയലോഗ് 😍😍നിങ്ങൾ വേറെ ലെവൽ ആണ് bhaiiiiii😘😘😘😘
ഒരേ ഒരു സൂപ്പർസ്റ്റാർ... സുരേഷേട്ടൻ... big. Fan. Of. You.. ചേട്ടാ
ബിഗ് ബോസ് അവതാരകനായി ഇങ്ങേര് വേണമായിരുന്നു
ശരിയാണ്
സത്യം
Sathyam. ...
Shariyane
👍
Rajith Army Reporting...
സുരേഷേട്ടൻ ഹീറോയേടാ ഹീഹോ!!
I hat u
S is a real hero
@@shyamaztec poda patty
Vere levellll♥️♥️♥️🙌 sureshettan
ഇങ്ങേരു മരണ മസ്സാണ് ... എന്റെ പോന്നോ കിടുവേ...
Enikke achan illa , kayyil 5 paisa illaayirunnu..but ente husband ingotte swarnam konde vanne itte kettikondepoyi😁😁pinne kalyanathinte kurachechilavum aale eduthu....😍😍
Oh maass
Bhagyavathi😊😊😊
Chekkane ponnu pole nokkikkottooo... He is a gem❤️❤️❤️
@@Sivakumarmj ya sure☺
ഭാഗ്യം ചെയ്തവൾ... നല്ല മനസുള്ള ഭർത്താവ് 💕💕💕💕🥰
Adipoli suesh sir.. Respect.. Ningale pole oro anungalum chindichal etra nannayene...
Suresh gopi very generous and kind human being...Adeham chodichathu valare arthavathaaya karyam thanneyaanu...Not a mock " spineless" person, A REAL MAN...!!!👏👏👍👍👍
ഇതെല്ലാം സഹിച്ച ആ ചേച്ചിക്കിരിക്കട്ടെ ഒരു like...
👍👍👍👍👍
സ്ത്രീ തന്നെയാണ് .....ധനം....!!!!!!..
👍❤️
Mass aa nammude Ettan....
Suresh Gopi ❤️
Salute you sir... ♥️♥️
സല്യൂട് യു സർ 😍😍😍😍
Sir ഒരു അപേക്ഷയുണ്ട് .ഈ പരിപാടിയിലേക്ക് drk യെ കൊണ്ടുവരാൻ പറ്റുമോ plz
ജീവിതത്തിലും സിനിമയിലും മാസ് ഹീറോ ആണ് സുരേഷ് ഏട്ടൻ
മനസ്സ് തട്ടി േപായി സുേരഷട്ടാ big salute to you for bringing up this dowry issue to the minds of people.
*ഇതൊക്കെ കാണുമ്പോള ആ മോഹൻലാൽ നിയൊക്കെ bigboss സിൽ നിന്നു എടുത്തെറിയാൻ തോന്നുന്നത്😐*
Onnu poda mohanlaline eduthu kalayaan nee aarada
@@bishrulhafi3602 😬🏃🏃🏃
Athe mohanalal aa anchor sthanath yogyan alla
@@bishrulhafi3602 ninte thanthayano mohanan Enna oola
Nadan enna nillayill mohanlal super ann. Pakshe avatharakan enna nillayill parajayam ann
Suresh gopi sir💖
Kerala's. Enlighted man
സുരേഷേട്ടാ എനിക്ക് വിവാഹം ഉണ്ടാവുകയാണങ്കിൽ ഞാൻ സ്ത്രീധനം വാങ്ങിക്കാതെ വിവാഹം കഴിക്കും...
Super,nalla kutty aanangil athuthanne dhanam
😊
👍👍
Elizabeth Varghese njanum
34.aayi. vayasu. Oru sreedhanavum. Venda... grahanila venda pennu nannayal mathi.. aarekilum. Unda
ഇത് ഒരു തളളലല്ലാതെതിരിക്കട്ടെ
Respect Suresh gopi... Strong and fearless.. Not like the gutless chicken big boss anchor...
Absolutely mahn👍❤️
Well said 👍🏻
Gutless chicken 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Pwoli saanam m#*£&
സഹജീവി സ്നേഹം ഇത്രത്തോളം ഉള്ള ഒരു വ്യക്തിയെ വേറെ കണ്ടിട്ടില്ല... ന്നാലും അദ്ദേഹത്തെ തോൽപ്പിക്കുന്ന വിഡ്ഢികൾ...
നെറി ഇല്ലാത്ത ലോകം
Chetoi.. Pulli Ena manushyane anu elarkum ishtam.. Rashtreeyam Ala..
Pulli ottayk ninirunel aarkum kittatha marginal'il jayichene..
Super Athanu Sathyam 🙏🙏🙏
Snehavum manushyathavum ulla Suresh Gopi sir.
A big salute to your efforts and God blees your humane acts of love
👏👏👏👏👌👌👌 adipoli Sureshettaa.....ingalu poliyaa...😍
.
സുരേഷ് ഏട്ടൻ സൂപ്പറാണ് വെറെ ലെവൽ മനുഷ്യൻ❤❤❤❤❤😍😍😍😍💖💖💖💖💖
ഞാനടങ്ങുന്ന തൃശ്ശൂർ ജില്ലക്കാർക്ക് സംഭവിച്ച തെറ്റാണോ ഇങ്ങെരുടെ തോൽവി🤔
അതേ
No .. it’s not because of him, it’s his politics.. hope you understand. He is a genuine person
തീർച്ചയായും 😔
vishal karayil yes
ഇല്ല ബ്രോ ഞാൻ സുരേഷ് ഗോപിയെന്ന വ്യക്തിത്വത്തിനു തന്നെയാ വോട്ട് ചെയ്തത് അതിൽ ഇപ്പോഴും അഭിമാനമുണ്ട്.
bharatchandran just joined the chat...😍😍😍😍😍
Superb sir❤️😘🙏🏻😘🔥🔥Such a gret person
Suresh sir nte dialogue sherikum romanjam....👌✌️💪
01:33 __ ആ നോട്ടം....🔥🔥
Suresh Gopi Sir is a highly dignified person...from the bottom of my heart I salute you sir...
Allenkil venda avar ottakk jeevikum ❤👏👌 great ❤
yeah mass dialogue 👏👏👏
ഒരു നടൻ എന്നനിലയിലും സമൂഹത്തിനുവേണ്ടി ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയുന്ന കാര്യത്തിലും ഇങ്ങേർക്ക് ഇരിക്കട്ടെ ഒരു BIG SALUTE. അത് SURESH GOPI എന്ന ഒരു ബിജെപി നേതാവിന് നേരെ ഒരിക്കലും അല്ല ആയിരിക്കില്ല
Respect you sir ....Great sir .....
Proud of u sir being a good man ...