Ningalkkum Aakaam Kodeeshwaran | സലീം കുമാറിന്റെ തലവര മാറ്റിയ ആ രാത്രി !| Mazhavil Manorama

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 163

  • @thampikumarvt4302
    @thampikumarvt4302 4 года назад +160

    ശുദ്ധ ഹൃദയനായ മനുഷ്യൻ.
    വളരെ റേഞ്ചുള്ള നടൻ . ഇനിയും കരുത്തുറ്റ വേഷങ്ങളുമായി
    തിരശ്ശീലയിൽ നിറഞ്ഞു നിൽകട്ടെ.
    പ്രണാമം.🙏

  • @bejomathew1509
    @bejomathew1509 4 года назад +465

    " അത് എന്ത് കണ്ടിട്ട് ആണെന്ന് എനിക്ക് അറിഞ്ഞു കൂടാ " ഇത് കേട്ട് ചിരിച്ച് ഒരു വഴിക്ക് ആയി 😃😄😆
    എന്റെ സലീമേട്ടാ , നിങ്ങള് ഒരു സംഭവം തന്നെ ആണ് 🙏

  • @abintanmod9461
    @abintanmod9461 4 года назад +236

    *നല്ല സന്ദേശം:-ഒരാളെയും പറ്റിക്കാതെ ജീവിക്കുക😊👏സലീമേട്ടൻ ഇഷ്ടം♥️*

  • @തൃശൂർകാരി
    @തൃശൂർകാരി 4 года назад +193

    എത്രയോ നല്ല കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നു എന്നിട്ട് അർഹമായ അംഗീകരം വേണ്ടതുപോലെ ലഭിക്കാത്ത വ്യക്തി ....the great സലീമേട്ടൻ ..😍

    • @muhammedalthaf7463
      @muhammedalthaf7463 4 года назад +24

      National award

    • @sreejac6245
      @sreejac6245 4 года назад +23

      നാഷണൽ അവാർഡ് നേടിയ വിരലിൽ എണ്ണാവുന്ന മലയാള അഭിനേതാക്കളിൽ ഒരാളാണ് സലീമേട്ടൻ.

    • @jackfruittraveller8993
      @jackfruittraveller8993 4 года назад +5

      മികച്ച നടനുള്ള ദേശീയ അവാർഡ് പോരേ ?

    • @തൃശൂർകാരി
      @തൃശൂർകാരി 4 года назад +1

      @@sreejac6245 ഞൻ ഉദെഷിച്ചത് asianet വനിതാ അങിനെ കുറെ ഇല്ലേ അതിലൊന്നും കാണാറില്ല ...

    • @rohanjose2560
      @rohanjose2560 4 года назад +1

      @@തൃശൂർകാരി thaan pottan aanno adhoo pottanaii abhinaikannoo

  • @rakeshkasaragod7653
    @rakeshkasaragod7653 4 года назад +193

    ട്രോളന്മാരുടെ തമ്പുരാൻ ♥️🙏

  • @mathewjchristopher7016
    @mathewjchristopher7016 4 года назад +10

    മക്കളെ കുറിച്ച് പറഞ്ഞത്, ഏറ്റ um വലിയ advice to the human being, ഒരിക്കലും തലമുറ നശിക്കില്ല. മറ്റുള്ളവരുടെ കണ്ണീര്‍ കൊണ്ട് ഒരുത്തനും nerayavila. Thanks S Kumar.

  • @salahudheenp9917
    @salahudheenp9917 4 года назад +102

    ഒരു പച്ചയായമനുഷ്യൻ 😍😍✌️

  • @gireeshmaniyan1252
    @gireeshmaniyan1252 4 года назад +41

    ഇദ്ദേഹം ഒരു പച്ചയായ മനുഷ്യനാണ്.നന്നായി പ്രസംഗിക്കും നമ്മുടെ സൂപ്പർ സ്റ്റാറുകളെക്കാൾ അറിവുണ്ട്.

  • @റാഫ്ൽ
    @റാഫ്ൽ 4 года назад +88

    സുരേഷ് ഗോപിയും ആയിട്ടുള്ള അഭിമുഖത്തിൽ ചിരിക്കുന്നു കരയുന്നു മുഖം കാണുമ്പോൾ അറിയാം നല്ലൊരു മനസ്സിന്റെ ഉടമ

    • @rjgirl6535
      @rjgirl6535 3 года назад

      iiiiiiiiii
      iiiaiaiiaiiaiiiii
      i
      i

  • @prasadviswambharan5002
    @prasadviswambharan5002 4 года назад +28

    സലിം കുമാർ എന്ന നടൻ എന്നതിലുപരി നട്ടെല്ലുള്ള മനുഷ്യൻ, നല്ല നിലപാടുകൾ ഉള്ള മനുഷ്യൻ Real hero

  • @ninugeorge2940
    @ninugeorge2940 4 года назад +147

    ഡീസൽ അലർജി.....ജ്ജാതി ചിരി🤣🤣🤣🤣🤣🤣

  • @Isha6413-x8b
    @Isha6413-x8b 4 года назад +171

    *ഒരു ഒന്നു ഒന്നര ചിരി ഭാര്യ അത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് സലിം chettante ജീവിതത്തിൽ*

  • @shekmuhammed3811
    @shekmuhammed3811 4 года назад +23

    saleemettan uyir arayum pattikatha jeevikkanm great messision 🥰😍🔥 sureshettan greatt 😍

  • @Sonusamuvel89
    @Sonusamuvel89 4 года назад +4

    നിഷ്കളങ്കനായ ജീവിതമുള്ള നടൻ
    Big salute for your handsome laughing,,
    😍🥰😄😄😄😄♥️♥️♥️♥️♥️♥️

  • @sretayosuf1630
    @sretayosuf1630 4 года назад +77

    Sureshettan & Saleemettan ishttam ❤️❤️❤️❤️

  • @anumolanumol9998
    @anumolanumol9998 4 года назад +73

    Salimkumar u are so great

  • @gdnewsgdnews9372
    @gdnewsgdnews9372 4 года назад +25

    മലയാളത്തിലെ ഹാസ്യത്തിന്റ തിടമ്പ് ഏറ്റിയ ട്രോളന്മാരുടെ ആശാൻ

  • @gdnewsgdnews9372
    @gdnewsgdnews9372 4 года назад +24

    ട്രോളന്മാരുടെ ആശാൻ സലീമേട്ടൻ

  • @riyasvp3419
    @riyasvp3419 4 года назад +42

    മണവാളൻ❤️

  • @njoylife6440
    @njoylife6440 4 года назад +32

    തെങ്കാശി പട്ടണം,CID moosa idhonnum marakkan pattilla😂😂

    • @vishnuprasada.s1741
      @vishnuprasada.s1741 4 года назад

      പാണ്ടിപ്പട

    • @calicut_to_california
      @calicut_to_california 3 года назад +1

      One man show, ചത്തിക്കത്ത ചന്തു, പുലിവാൽ കല്യാണം

  • @sharafalims3859
    @sharafalims3859 4 года назад +6

    ഒരേ ഒരു രാജാവ് 💪

  • @jubairiyajubi4524
    @jubairiyajubi4524 3 года назад +1

    ഒരു പച്ചയായ മനുഷ്യൻ സലീം ഏട്ടൻ

  • @ravozmobile1690
    @ravozmobile1690 4 года назад +3

    Salim Kumar super nadan annu.. Enekku orupad ishtamannu

  • @shelmibabu4376
    @shelmibabu4376 4 года назад +11

    E പരിപാടി തീരുന്നു എന്ന് ഓർകുംമ്പോൾ വിഷമം പക്ഷെ അടുത്ത സീസണിൽ പങ്കെടുക്കാൻ വേണ്ടി kazhiyane എന്ന് ആഗ്രഹിക്കുന്നു orupaduperude സ്വപ്നകൾ സഫല മാക്കിയ നല്ല ഒരു പ്രോഗ്രാം എല്ലാ ആശംസ കാലും നേരുന്നു j

  • @ponnussmuthoos5860
    @ponnussmuthoos5860 4 года назад +7

    "Great Actor...SALIM KUMARRRRR.....

  • @kabeerkorikar3232
    @kabeerkorikar3232 4 года назад +4

    Oral uyarangalil ethanamengil adh ethiye theeru dhaivvam avare ethikum Salim Kumar'ji ningaloru big hi 🖐🖐🖐🖐

  • @gangaunnithan
    @gangaunnithan 4 года назад +14

    Love u salimettan and sureshettan

  • @qrstmedia2057
    @qrstmedia2057 4 года назад +4

    കോടീശ്വരന്‍ മുഴുവനായും upload ചെയ്യുമോ

  • @harikrishnansmenon3229
    @harikrishnansmenon3229 4 года назад +7

    Chiripikanum chinthipikanum ore samayam produce cheyunn machine aanu salim kumar
    Hats off

  • @skylark9005
    @skylark9005 4 года назад +51

    Achananu polum achan oduvil kuttasammatham nadathi alley 😁😁😁😁Salemetta ningale pole ningall mathram !Very genius super human being !May God give you long life !

  • @salmathasneemp5
    @salmathasneemp5 4 года назад +61

    Great actor in malayalam movie

    • @avinash.p.j.2251
      @avinash.p.j.2251 3 года назад

      @@xavier4565 super star inte fan aayirikum onnu poda appa

  • @anintelligentmadman348
    @anintelligentmadman348 4 года назад +13

    He's great

  • @കുപ്പിചില്ല്-ച1ഖ

    Nammale okke yenthoram chirippichayalaan🥰

  • @anjalianilkumar5236
    @anjalianilkumar5236 2 года назад

    Njan edaku kanarund e episode youtubil...nalla rasanu salim kumar parayunne😅😅

  • @mohammedshahid1917
    @mohammedshahid1917 4 года назад +63

    Suresh Gopi the real star.....

  • @shanthala2342
    @shanthala2342 3 года назад

    Njan manassil kanda seen sathyameva jayathe 👍

  • @dr.priyaprasad1147
    @dr.priyaprasad1147 4 года назад +20

    ഒരുപാട് വഽക്തികൾ ഈ കളിയിൽ വന്നിട്ടുണ്ടകകിലു• എനിക്ക് ഏറ്റവു• ഇഷ്ട• ശ്രീധരൻ അപ്പൂപനെയാണ്. ഇവിടെ വന്നതിൽ ഏറ്റവു• smart ആയ വഽക്തി..പേഽക്ഷകരുടെ ഹഽദയത്തിൽ ഒരു mark അവശേഷിപ്പിച്ച വഽക്തി... എന്നിക്ക് 13 വയസ്സുഩഭ് ..ഞാൻ ende അപ്പൂപനോടൊപ്പമാണ് ( മറ്റോരു ശ്രീധരൻ) കൊടീശ്വരൻ കാണുന്നത്...ഞാൻ ende അപ്പൂപനോടു പറഞ്ഉ ഈ ശ്രീധരനെ kandu padi.. verrum ഒരു പെട്ടി കടക്കാരnalla njan എന്ന് അദ്ദേഹം prove cheythu... bigg salute to sreedharan❤ uncle....

  • @jabshakannur
    @jabshakannur 4 года назад +3

    Diesel അലർജി 😂😂😂😂😂

  • @sarathnath4991
    @sarathnath4991 4 года назад +7

    ഡീസൽ alergy 😁😁😁😁😁

  • @ismailtt2801
    @ismailtt2801 4 года назад +7

    Last dayalog mass

  • @Sali_cattery
    @Sali_cattery 4 года назад +1

    Good positive

  • @dilshadameen7992
    @dilshadameen7992 4 года назад +7

    Suresh gopi isttam 😍

  • @vidya.B5997
    @vidya.B5997 4 года назад

    pathmasree sarojkumariloke salim ettan super look annu

  • @anishakp1667
    @anishakp1667 3 года назад

    Full episode idu

  • @ameedbayar220
    @ameedbayar220 4 года назад +6

    Super

  • @puthenpurackalsherry2650
    @puthenpurackalsherry2650 4 года назад +3

    Full episode kittuvo?

  • @anishkumar-vu1yy
    @anishkumar-vu1yy 3 года назад

    സത്യം ഒരാളെ പോലും പറ്റി ക്കാതെ ജീവിക്കുക പറയാൻ എളുപ്പം ആണ്... കേരളത്തിൽ.....

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 года назад

    Satyameva jayathe padam ,😁😁
    PC ente kayyil illa aakpde ullath oru viedeo game😁😁😂😂

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +13

    *സലീമേട്ടൻ* 😂

  • @kiranmurali1792
    @kiranmurali1792 4 года назад +2

    Saleem Ettan superrr 🥰🥰

  • @mahindersing7240
    @mahindersing7240 4 года назад

    എത്ര സിമ്പിൾ

  • @bismib1298
    @bismib1298 4 года назад +20

    Kodeeshwaran theernno🤔🤔

  • @Sabinahanaaskitchen
    @Sabinahanaaskitchen 4 года назад

    Good person 👍👍👍

  • @azaadcazaadc2681
    @azaadcazaadc2681 4 года назад +2

    Salim. Kumar.. Eshtom

  • @pradeepviswanadhan1963
    @pradeepviswanadhan1963 4 года назад

    Good sooper nics i like

  • @rizwanmailk9070
    @rizwanmailk9070 4 года назад +1

    Full video

  • @vivekkd777
    @vivekkd777 4 года назад +2

    Eee episod on kaanan....utub il ido

  • @abyanil1809
    @abyanil1809 4 года назад +16

    ഇതിന്റെ ഫുൾ episode youtubil കാണാൻ pattulea

    • @KL-xz2ws
      @KL-xz2ws 4 года назад +2

      Manorama maxlood kanan pattum

    • @imnova5266
      @imnova5266 4 года назад

      @@KL-xz2ws yes correct. athil Kannan pattum but mb Kure akkum athre pblm ullu

    • @KL-xz2ws
      @KL-xz2ws 4 года назад +1

      @@imnova5266 . 180 p select cheithal madi. HD Ozhivakkanam

    • @izaeva7481
      @izaeva7481 4 года назад

      ഇല്ല

    • @imnova5266
      @imnova5266 4 года назад

      @@KL-xz2ws hmm okay thanks dear

  • @puneethbkl5254
    @puneethbkl5254 4 года назад

    cid moosa😍

  • @M2RCreations
    @M2RCreations 4 года назад +14

    Youtubil full episode kittathadenthaaaa

    • @musrifamufi359
      @musrifamufi359 4 года назад +1

      Manorama max ithil an ee chanal muzhuvam video kittum

    • @monishkumar2462
      @monishkumar2462 4 года назад

      ഗെയിം കാളിച്ചായിരുന്നോ

  • @ഗജകേസരി
    @ഗജകേസരി 3 года назад +3

    SATHYA MEVA JAYATHE 2000

  • @vishnupr9609
    @vishnupr9609 4 года назад +4

    Full episode plz

  • @anile.k.m86
    @anile.k.m86 4 года назад +4

  • @Prasiprasi-q9g
    @Prasiprasi-q9g 4 года назад +18

    Ethinte retelecast epozha TV yil ...?

  • @sobharajkr2750
    @sobharajkr2750 4 года назад +7

    Paraspara jadayillatha nalla samsaram.

  • @sujeshc9566
    @sujeshc9566 4 года назад

    🙏💓🙏

  • @khaleelkopa2868
    @khaleelkopa2868 4 года назад +1

    സംഗിയും പക്കാ മതേത്വര വാദിയും

  • @An0op1
    @An0op1 4 года назад +7

    സലിംകുമാർ , ദിലീപ്, ഹരിശ്രീ അശോകൻ,ഇന്ദ്രൻസ്, ജനാർദ്ധനൻ, വിജയരാഘവൻ,, ഒരു കോമഡി പടം വന്നാൽ പൊളിച്ചേനെ

    • @avinash.p.j.2251
      @avinash.p.j.2251 3 года назад

      Vijayaraghvan sir comedy artist alla but comedy cheyyum.

  • @daydreamer5319
    @daydreamer5319 4 года назад +2

    Ithinte full episode evidee

  • @benaseerasharief1272
    @benaseerasharief1272 4 года назад

    സലീമേട്ട..... ഇങ്ങനെ ആവുമെന്ന് ഭാര്യക്കും അറിയാമായിരുന്നു

  • @ismailtt2801
    @ismailtt2801 4 года назад

    Suresh chetta saleem kumar chetta sugam aano

  • @karivepilachekan2999
    @karivepilachekan2999 4 года назад +1

    Salemattente ullile nadane jwalipikuna kadhapathragal iniyum adhethinu kittiyittilla,orunal nammal ariyum aa vekthiye

  • @smsworld7283
    @smsworld7283 4 года назад +2

    Full episode evide kittum

  • @muthvava5609
    @muthvava5609 4 года назад +2

    ,😘😘😘

  • @muneermpm
    @muneermpm 4 года назад +8

    നല്ലരു നടനായിരുന്നു ഗോപി പക്ഷേ ഇപ്പോ എത്ര കണ്ടാലും പഴയ സന്തോഷം വരുന്നില്ല

    • @ജർമൻമല്ലു
      @ജർമൻമല്ലു 4 года назад +5

      അത് നീ മുറിയണ്ടി ആയതു കൊണ്ടാണ് പൂറിമോനെ

    • @muneermpm
      @muneermpm 4 года назад +2

      @@ജർമൻമല്ലു പൊലായാടി മോനേ നിൻ്റെ അമ്മയേയാണോ ഞാൻ പറഞ്ഞത് ചെറ്റെ തെറി പറയാൻ ഇത്രക്ക് അധപതിച്ച ഒരു തലച്ചോറ് ഇല്ലാത്ത രു പാർട്ടിയിലാണ് ഗോപി പെട്ടത് കഷ്ടം സങ്കടം

    • @arunthampi8768
      @arunthampi8768 4 года назад +1

      തെലുങ്കിൽ ചിരഞ്ജീവിയും ഇതുപോലെ രാഷ്ട്രീയത്തിൽ പോയി കേന്ദ്ര സഹമന്ത്രി വരെ ആയി ( ടൂറിസം ) പക്ഷെ സിനിമ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഫാൻസ്‌ കുറയുന്നത് കണ്ടു രാഷ്ട്രീയം അവസാനിപ്പിച്ചു സിനിമയിൽ തിരിച്ചെത്തി...

    • @ജർമൻമല്ലു
      @ജർമൻമല്ലു 4 года назад +2

      @@muneermpm നിന്റെ ഉമ്മാന്റെ ചൊറി പൂറ്റിൽ അടിക്കാൻ ആ കുത്തിച്ചി എന്നെ വിളിച്ച കഥയല്ല ഞാൻ പറഞ്ഞത്.. മുസ്ളീം ലീഗ് പോലത്തെ പന്നി പണ്ണിയുണ്ടായ മുറിയണ്ടി പോലയടിമക്കളുടെ പകുതി വർഗീയത ബിജെപിക്ക് ഇല്ല കേട്ടോടാ തള്ളേ ഓളി പോലയടി പൂറിമോനെ

  • @alfaz1334
    @alfaz1334 4 года назад +16

    DRK

  • @jithuvs4182
    @jithuvs4182 4 года назад +10

    Sureshetttaaaaa..... Mmwaaaaa❤❤

  • @princyt3369
    @princyt3369 4 года назад +2

    😔😍😍😍😍😍

  • @joshjoshcha7347
    @joshjoshcha7347 4 года назад +11

    SALIM,SURESH YETTANS SPECIAL ACTORES YELLAVIDA BHAVUKANGALUM YENNU JOSHCHA......

  • @athulsathyan4510
    @athulsathyan4510 4 года назад

    😂🥰

  • @ahmadbishrulhafi1619
    @ahmadbishrulhafi1619 4 года назад +1

    ചിരി 🤪🤪🤪🤪🤪

  • @SandhyaAneeshrfhygtoafhkl
    @SandhyaAneeshrfhygtoafhkl 4 года назад +3

    Supra star

  • @monishkumar2462
    @monishkumar2462 4 года назад +4

    മനോരമ മാക്സ് പ്ലേ എൽഗോ കളിച്ചത് ആരൊക്കെ ??

  • @arunkumararun8918
    @arunkumararun8918 4 года назад +7

    Ingane murichu kaanikaathe muzhuvanum kaaanichoode fans koodathathe ullu.... enthinii daaridryam... 😛😛

    • @kubraksd4847
      @kubraksd4847 4 года назад

      Full evide kittum

    • @arunkumararun8918
      @arunkumararun8918 4 года назад

      @@kubraksd4847 avarkk manorama max ennulla app und.. athil kaanan chance und.. but athu cheythitt ready aakunilla...

  • @harikrishna2409
    @harikrishna2409 4 года назад

    Suresh poli

  • @AbdulSalam-xf9dc
    @AbdulSalam-xf9dc 4 года назад

    😂😂😂

  • @sairamsreeram6095
    @sairamsreeram6095 4 года назад +3

    🤣🤣😂😂

  • @eliyas755
    @eliyas755 4 года назад

    Thanne thaane Thazhuthunna manushan Avan aanu Valyavan

  • @pmkdmkd6981
    @pmkdmkd6981 4 года назад +4

    ഈ സമയത്ത് ഇവിടെ ഇത്രയും ആള്ക്കാര് കൂടിയിരിക്കുന്നു...എന്തപ്പ ഇത്

    • @sunus9789
      @sunus9789 4 года назад

      Ithinu munp shoot cheythatha🙄🙄🙄🙄🙄

  • @beenajimmy4552
    @beenajimmy4552 4 года назад +4

    Plz stop suvh programs

  • @ajmalashkarmedia600
    @ajmalashkarmedia600 4 года назад +2

    covid 19 rogam vannit keralam vishama sahajaryatilann aa samayath aann chanel programme ivark yedire kess edukanam adhikarikal

    • @anudeep572
      @anudeep572 4 года назад +1

      Athe e samayath ith kanunna thankalk ethireyum case edukande appol!?

    • @iamacinevlogger6117
      @iamacinevlogger6117 4 года назад

      ഇതൊക്കെ നേരത്തെ shoot ചെയ്തതതാണ്

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +6

    1:8 അതൊന്ന് അപമാനിച്ചു വിട്ടതല്ലെ shit sir?

    • @monishkumar2462
      @monishkumar2462 4 года назад

      എന്തവ

    • @muhammedajasmuhammedajas3684
      @muhammedajasmuhammedajas3684 4 года назад +1

      @@monishkumar2462 അത് എനിക്കും വലീയ പിടിയില്ല 😂😜

    • @monishkumar2462
      @monishkumar2462 4 года назад

      1:8 എന്തവ

    • @muhammedajasmuhammedajas3684
      @muhammedajasmuhammedajas3684 4 года назад

      @@monishkumar2462 🙏

    • @arunthampi8768
      @arunthampi8768 4 года назад

      എവിടെടാ തൊണ്ടി ( evidence ) എന്നാണ് ചോദിച്ചത് 😊😁...തെണ്ടി എന്നല്ല പറഞ്ഞത്... feeling ആയതു കൊണ്ട് പറഞ്ഞത് ശ്രദ്ധിച്ചില്ല അല്ലെ 😁

  • @vysakhkrishnan4119
    @vysakhkrishnan4119 4 года назад +3

  • @ajmalashkarmedia600
    @ajmalashkarmedia600 4 года назад

    covid 19 rogam vannit keralam vishama sahajaryatilann aa samayath aann chanel programme ivark yedire kess edukanam adhikarikal

    • @muhammedalthaf7463
      @muhammedalthaf7463 4 года назад +1

      Channel pooottikkettano...
      Ithokke over alle bhai...

    • @stardust1342
      @stardust1342 4 года назад +1

      Ithokke munne shoot cheythathanu bhai....