Onam Series 3: How to Make Tasty Sadya Style Sambar || സദ്യ സ്പെഷ്യൽ സാമ്പാർ || Lekshmi Nair

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 2,3 тыс.

  • @smithasukumaran8775
    @smithasukumaran8775 5 лет назад +9

    Mam ഞാൻ സാമ്പാർ ഉണ്ടാക്കി super.വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിച്ചു മൺകലത്തിൽ ഉണ്ടാക്കിയതുകൊണ്ടു super taste. ഞാൻ സാമ്പാർ powder സ്വന്തമായി ഉണ്ടാക്കുകയാണു പതിവ്. പൊടികൾ ചേർത്ത് സാമ്പാർ ഉണ്ടാക്കി യാൽ ഇത്റ taste ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല പുളി വെള്ളത്തിൽ വേവിക്കുന്നതു പുതിയ അറിവാണ് ഉരുളക്കിഴങ്ങ്, സവാള, ഏത്തക്കാ ഇല്ലാത്ത സാമ്പാർ wow thank u so much mam

  • @arun.3551
    @arun.3551 5 лет назад +989

    Sambar nallapole undakkanarinjittum lakshmi chechinte sambar engane enn nokkan vannavar arokke???

  • @shazincrazy9103
    @shazincrazy9103 5 лет назад +6

    പച്ചടിയും കിച്ചടിയും ഉണ്ടാക്കി സൂപ്പറായിരുന്നു ഇനിയും പല വിഭവങ്ങൾളും പ്രതീക്ഷികുന്നു നന്ദി ചേച്ചി

  • @anithasunil4552
    @anithasunil4552 5 лет назад +1

    Lekshmi chechi ഒത്തിരി പ്രയോജനപ്പെടുചേച്ചിയുടെ ഠnam Senies. ഞങ്ങളേ പോലെ മറുനാട്ടിൽ താമസിക്കുന്ന അധികം പാചകം വശമില്ലാത്ത, അടുത്തു നിന്ന് പറഞ്ഞു തരാൻ ആളില്ലാത്ത എന്നെ പോലുള്ള അനുജത്തിമാർക്ക് ഒത്തിരി പ്രയോജനം ചെയ്യും ചേച്ചിയുടെ ഇങ്ങനെയുന്നു videos.ഇനിയും ഇതുപോലുള്ള എളുപ്പത്തിലും, രുചിയിലും ഉണ്ടാക്കാൻ പറ്റുന്ന Veg&Nonvegവിഭവങ്ങൾ പ്രതീക്ഷിക്കുന്നു.Thkns

  • @ash9339
    @ash9339 5 лет назад +1

    ഏകദേശം ഞാൻ ഉണ്ടാക്കുന്ന അതേ സാമ്പാർ. The only difference is ഞാൻ okra and tomato നേരിട്ട് ഇടാതെ last താളിക്കുന്ന എണ്ണയിൽ ചെറുതായി ഒന്ന് വഴറ്റി ഇടും. ഇവിടെ Australiaൽ കിട്ടുന്ന okra ഭയങ്കര വഴു വഴുപ്പ് ആയതുകൊണ്ട് എനിക്ക് അത് work out ആകുന്നുണ്ട് and I don’t add cilantro. Anyway thank you sooo much. We enjoy your videos... Love ❤️ from Western Australia...

  • @smithasheru7709
    @smithasheru7709 5 лет назад +410

    പുളിയില കരയുള്ള സെറ്റും മുണ്ടും നന്നായി ചേരുന്നുണ്ട്, ഇത്രയും കഷ്ടപ്പെട്ട് ഞങ്ങൾക്ക് വേണ്ടി ഈ സദ്യ റെസിപ്പി ചെയ്തു തരുന്നതിനു നന്ദി mam 😍😍😍

  • @willsdagr8918
    @willsdagr8918 4 года назад +39

    Yes ! I too tried this way Sadhya Sambhar it really had a different taste since I use to prepare with readymade sambhar powder !

  • @indu3866
    @indu3866 5 лет назад +74

    Ma'am, Hats off to you. Very sincere and dedicated. No unnecessary talks. Proper detailed explanations. Pleasant and neat. Ellaam kondum thikanja vlogs. God Bless you ma'am.

  • @manjushasunnithan7236
    @manjushasunnithan7236 4 года назад +1

    Mam👍nigal yethra nalla soft ayittamu samsarikkunney kudumba mahathavam. .pinney moshamayittu collage problam cervent ellathey ottackku chaithu kanikunnu yellam 👌

  • @naseebah8649
    @naseebah8649 3 года назад +1

    Ee sambar njn undakki.. Nalla taste anu.. Chechi paranja pole ella karyangalum nokkiyanu cheithath.. Nalla pole vannu.. Ithinu munb vare ente sambar hus nu ishttam illaynu.. Ippol 2 aldeyum favourite. Thank u chechi for sharing this dish

  • @rakhiramachandran8464
    @rakhiramachandran8464 5 лет назад +73

    സാമ്പാർ ഞാൻ ഉണ്ടാക്കി നോക്കും.. ഇതു പോലെ ആയാൽ മതി... 👍മ്യൂസിക് 🎶🎶 ഒത്തിരി കൂടുതൽ സൗണ്ട് ആണു... മാം.. പറ്റിയാൽ അതു കൂടി ശ്രെദ്ദിക്യണെ.... 👍👍

  • @sibinasalahudeen4414
    @sibinasalahudeen4414 4 года назад +3

    Sambarundaakki perfect sambarinte taste ippozha kittiyath tanks chechi...

  • @kenzamariam4591
    @kenzamariam4591 5 лет назад +6

    Chechi enu njn ee sadya sambar undakki....poliyo poli....hus nu bayakaram eshtttayi varutharachad cherkathond taste kurayumo enna pedi
    Undayirunnnu..but varutharachadine vellunna tastaanu...podiyum njn varukkand aaanu ettad...its rather a taste guaranteed sambarr

  • @shymaa2005
    @shymaa2005 4 года назад +1

    Lakshmi anti Nan antiyuda sambar chaidu 😛😛😛😛👍👍👍👍ellavarkum lshtam ayi vallare valliya thank

  • @sherlygeorge416
    @sherlygeorge416 5 лет назад +1

    Lekshmi chechiii sambar try chythuuuu superr oru reksha elata taste anu alavarum ete try chyanm onam sadhyak 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nannynair2726
    @nannynair2726 4 года назад +12

    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇപ്രാവശ്യത്തെ ഓണത്തിന് ഞാൻ ഈ സാമ്പാർ ഉണ്ടാക്കാൻ പോകുന്നത് വളരെ നന്ദിയുണ്ട് മാഡം😍😍😍😘😘😘😘👏👏🙏🙏🙏🤝

  • @CookwithThanu
    @CookwithThanu 5 лет назад +72

    ചേച്ചീ ഈ സെറ്റ് മുണ്ട് ഉടുത്തിട്ട് നല്ല ഭംഗിയുണ്ട് ചേച്ചിയെ കാണാൻ 😍😍😍

    • @asifasurumi9016
      @asifasurumi9016 5 лет назад +1

      Blouse super allea ...maaminu nannayitt yogikunnu

    • @jishasuresh6320
      @jishasuresh6320 5 лет назад

      Yes

    • @solotravaler6269
      @solotravaler6269 5 лет назад

      ഓരോന്നും എടുത്ത് പറയണ്ട ചേച്ചി അടിമുടി കിടു ആണ്

  • @jijp7342
    @jijp7342 5 лет назад +10

    ചേച്ചിയെ പോലെ ഞാനും സാമ്പാർ അധികം ഇഷ്ടം ഇല്ലാത്ത ഒരു ആൾ ആണ്.
    അവിയൽ ആണ് എന്റെ ഇഷ്ടം...
    പക്ഷെ ചേച്ചി സാമ്പാർ ഉണ്ടാകുന്ന രീതി കാണുമ്പോൾ സാമ്പാർ കഴിച്ചു പോകും...
    Loads of thanks for the video....

  • @snair5197
    @snair5197 2 месяца назад

    You may microwave kayam for 10 sec to make it soft, then make small pieces with hand itself, let them cool down, store them air tight container for future use.

  • @yogamalayalamasha
    @yogamalayalamasha 4 года назад +2

    Thank you so much👍🙏

  • @likhinabalakrishnan9409
    @likhinabalakrishnan9409 5 лет назад +9

    കുറേയായി സദ്യാ സാമ്പാറിന് നോക്കിയിരിക്കുന്നു സന്തോഷം👍🏻

  • @bijus4656
    @bijus4656 5 лет назад +42

    താങ്ക്യൂ മാഡം........ഇത്രയും ആത്മാർത്ഥതയോടുകൂടി ഇതെല്ലാം ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നല്ലോ❤❤❤

  • @vidhyasandeep7814
    @vidhyasandeep7814 5 лет назад +195

    തനി നാടൻ അടുക്കള....അടിപൊളി സാംബാർ...ജാടയില്ലാത്ത അവതരണം👌👌👌👌

  • @SureshKumar-td5od
    @SureshKumar-td5od 4 года назад

    വെള്ളരിക്കയും, പടവലവും വേണമായിരുന്നു. എനിക്ക് സാമ്പാറില്‍ ഏറ്റവും ഇഷ്ടം വെള്ളരിക്കയാണ്. ചേച്ചയുടെ അവതരണം കിടിലം. സിംപ്ളിസിറ്റി , നന്ദി....

  • @neethuneethu161
    @neethuneethu161 4 года назад

    Oru jaadayum illaathe ellaavarum veetil undaakkunna pole thani naadan reethiyil aanu chechy cheyyunnath. Nannaayittund. Thanks chechy....

  • @latika5198
    @latika5198 5 лет назад +8

    I have tried this recipe yesterday, honestly, I was not confident about adding raw spices, but, it was awesome, tasted like 'Sadya".
    Thank you very much. It was yummy.🤗😘

  • @jaseelarifas3956
    @jaseelarifas3956 5 лет назад +3

    Innu njangalk guest und... sadya aakkam ennu vicharichu... sambar, aviyal, pineapple pulissery okke chechinte pole follow cheithu.. super taste.
    Puli inji, erisseri, achinga payar mezhukkupuratti ithoke ariyavunna pole undakki... enthayalum superb chechi.....🥰🤩

  • @lifeatbanglore...1237
    @lifeatbanglore...1237 4 года назад +4

    I followed the recipy and made sambar twice.. It was really superb... From. Now I will follow. Only this recipy... Thank you mam... Luv you... Stay safe.. Stay home... Take care...

  • @preethukrishna6650
    @preethukrishna6650 4 года назад

    Mam njangal vendakka vevikkarilla...velichannayil seperate varakkum medium fry...enit vangivechitt vendakka fry choode sambaril ittadach vekkum super anu kto....😋

  • @sreyanandha5936
    @sreyanandha5936 3 года назад +1

    Sambar ivide 2 nalil orikke cheyyum, but maminte reciepie aayathukondu veendum nokkam vannatha, adipoli njan cheithu nokkum.njan every cocking maminte style aanu,IAM live in tamilnadu

  • @iveyxvr49
    @iveyxvr49 5 лет назад +259

    Sambar and meen varuthath combi choru kazhikan eshtamullavark like adikam🤪

  • @Heavensoultruepath
    @Heavensoultruepath 5 лет назад +21

    അറിയുന്ന പാചകമാണേൽ കൂടി ലക്ഷ്മി ഡിയറി൯റ്റെ പ്രസ൯റ്റേഷ൯ അറിയാതെ നമ്മളു൦ കറീയിൽഅലിഞ്ഞുപോകു൦പോലെ...വാക്കുകൾക്കതീത൦...god bless u dear...love u so much...

  • @mrgamingsooraj6089
    @mrgamingsooraj6089 4 года назад +3

    Njan undakki adipoliyayirunnu super sambar thank you

  • @arshachandran1890
    @arshachandran1890 4 года назад +1

    Innu njan ee sambar undakki angane ആദ്യമായിട്ട് നന്നായി വന്നു,.Thank u..mam😍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 года назад +1

    Super sambar👍👍👍. Music sound curachu kooduthalanu. Athentha gas lighter use cheyathathu? Athu pole veluthulli idille?

  • @nithyarenjith5038
    @nithyarenjith5038 5 лет назад +54

    ആന്റീ ഇത് പോലുള്ള സിമ്പിൾ ഡ്രസ്സ്‌ ആണ് ഏറ്റവും ചേരുന്നത്. സുന്ദരി ആയിരിക്കുന്നു. 👍👍👍👍👍

  • @anjalipadmakumar7250
    @anjalipadmakumar7250 4 года назад +4

    അഹ് കണ്ണാപ്പയും, തീപ്പെട്ടി വെച്ച് തീ പകരുന്നതും, നാടൻ രീതികളും ഒക്കെ ഒരുപാട് സന്തോഷം തരുന്നു.

  • @vibesoflife7201
    @vibesoflife7201 5 лет назад +10

    Ma'am Oru doubt, puli vellathil vegetables nannayi vekumo?

    • @aansar4077
      @aansar4077 5 лет назад +4

      ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കി....കഷണങ്ങൾ ഒന്നും വെന്തില്ല പുളിവെള്ളത്തിൽ.....മാത്രമല്ല ഉപ്പ് അവസാനം ചേർക്കുന്നത് കൊണ്ട് പച്ചക്കറിയിലൊന്നും ഉപ്പും പിടിച്ചിട്ടില്ലായിരുന്നു....പിന്നെ പരിപ്പിന്റെ അളവ് കൂടുതലാണ്....Totally I'm not satisfied with this recipe

  • @zemizzone1766
    @zemizzone1766 5 лет назад

    സാമ്പാർ വെച്ചിട്ട് ശരിയാവാത്തതുകൊണ്ട് ഇപ്പൊ ചേച്ചിയുടെ വീഡിയോ തപ്പിപ്പിടിച്ചു വച്ചു. ഇന്ന് സാമ്പാർ അടിപൊളി taste.... thank uuuuu...

  • @justinagustin3163
    @justinagustin3163 2 месяца назад

    ചേച്ചി ഞാൻ ഇന്ന് റെഡി ആക്കി വൈഫ്‌ ന് ഒരുപാടു ഇഷ്ടപ്പെട്ടു താങ്ക്സ് 🙏🏻

  • @anilakp5647
    @anilakp5647 5 лет назад +6

    Hi madam, today I tried this sambar. It turned out superb! My mom dad has praised it very much and has asked me to say thanks to you for sharing this video.Thanks for the recipe. Planning to make for onam next !!!!

  • @ammu8422
    @ammu8422 5 лет назад +7

    ചുന്ദരി mam പാചകവും ,വാചകവും ,സൗന്ദര്യവും 😍😍😍😍

  • @rashmielizabethmathen3136
    @rashmielizabethmathen3136 5 лет назад +10

    Chechi... Did u add.. Ladies finger twice??
    First, along with pumpkin, u added ladies finger,
    Then u are telling we should add ladies finger only after brinjal..
    Again u added that..
    Plz clarify..

    • @minais7235
      @minais7235 5 лет назад

      First add cheythath murugankka

    • @rashmielizabethmathen3136
      @rashmielizabethmathen3136 5 лет назад +1

      @@minais7235 adinte koode vendakka pole endho und..
      Parayunnumundalo vendakka ... Rand pravashyam..

    • @Lakshmilachu1768
      @Lakshmilachu1768 4 года назад

      Yes, First Pumpkin nte koode lady's finger add cheythu

  • @priyankamethari
    @priyankamethari 9 месяцев назад

    I tried this recipe and it came out so well.. I got a perfect Sambar curry.. Thank you so much Mam😊lots of love…❤

  • @anishthayamkavu1880
    @anishthayamkavu1880 3 года назад

    സൂപ്പർ.... ഒരു വ്യത്യസ്തമായ രീതി.... ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ... താങ്ക്സ്

  • @beenaliju3728
    @beenaliju3728 5 лет назад +5

    Hi mam..
    Good morning...
    Ee thondan mulakinu North India yil entha parayuka?baji mulakano

  • @keralabeauty389
    @keralabeauty389 5 лет назад +12

    ഓർമ്മവെച്ച കാലംമുതല്‍ കാണുന്ന മുഖം♥️❤️♥️. വീഡിയോ കണ്ടപ്പോള്‍ എനിക്കെന്റെ വീടും ഓണസദ്യ ഒരുക്കുന്ന അമ്മയുടെ വെപ്രാളവും ഓർമ്മവരുന്നു.😔🤤

  • @knightrider5727
    @knightrider5727 5 лет назад +4

    aunty super sambar
    Njan try cheydhu
    adipoli aayi undayirunnu

  • @divya.v3565
    @divya.v3565 4 года назад

    Lekshmi chechiiii nta vtla sambar sadhya sambar anu stiram...
    Sambar undnkl vera curry da avshym ae ela...
    Nta frnds nu njan recmnt cheythu avarum try cheythu alarum nalla apbiprayam ayrunnn....thnkyou lekshmi chechi

  • @MsSafeera
    @MsSafeera 5 лет назад +1

    Sambar vechu....kidukki...ellarkum van abhiprayam...Thanks a loooot chechiii...lots of love ..😍😍😍😍

  • @ushuskoshy7138
    @ushuskoshy7138 5 лет назад +8

    I made most Onam dishes following your recipe this year... sambar was phenomenal, my vegetable hater 8 year old and sambar loving 14 yr old asked 2nd and 3rd time .. not bad at all. Sambar is one of the healthiest foods, I have been trying to make so many kinds , this was the best . Thanks a ton..

  • @Hanna-fg9kc
    @Hanna-fg9kc 5 лет назад +10

    always wondered how my mother made all these onam sadya curries but never got a chance to learn or do..now i know where to learn from..Lakshmi ma'm ..thankyu so much for such great presentation..💐💐💐

  • @rasheedhakppk1406
    @rasheedhakppk1406 5 лет назад +9

    ഉമ്മ പറഞ്ഞു തരുന്ന പോലെ, എനിക്ക് കെട്ടിപ്പിടിക്കാൻ തോന്നുന്നു 😍😍😍😘

  • @pushpalathakk898
    @pushpalathakk898 5 лет назад

    ഹായ്, മാഡത്തിൻറെ അളവ് പാത്രം എനിക്ക് ഇഷ്ടപ്പെട്ടു ട്ടോ കാരണം എൻറെ അളവ് പത്രവും ഇങ്ങനത്തേ ആണ് 👌 പിന്നെ സദ്യ വിവരങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്നു, ഇത് കാണുമ്പോൾ സദ്യ ഒരുക്കാൻ ഒരു ധൈര്യം കിട്ടുന്നുണ്ട് ട്ടോ മാഡം, ഒരു പാടു നന്ദി നന്ദി നന്ദി നന്ദി മാഡം 👌👌👌👌🙏🙏👏👏👏👏❤

  • @yamunahari3939
    @yamunahari3939 5 лет назад

    ചേച്ചി ഉണ്ടാക്കിയ സദ്യ സാമ്പാർ നന്നായിട്ടുണ്ട് ഞാൻ വച്ചു നോക്കി സൂപ്പർ ഇങ്ങനെയുള്ള receipie കൾക്കു വേണ്ടി ഇനിയും കാത്തിരിക്കുന്നു

  • @deepaaneesh9219
    @deepaaneesh9219 5 лет назад +17

    ഇന്ന് 12.30ന് വീഡിയോ... ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ വെയ്റ്റിംഗ് ആയിരുന്നു.. സൂപ്പർ.. 👍

  • @dr.leenasunil9535
    @dr.leenasunil9535 5 лет назад +58

    Ma'am..no one can beat your energy level... thank you for this recipe..

    • @vibesoflife7201
      @vibesoflife7201 5 лет назад

      Correct

    • @iamMaybi
      @iamMaybi 5 лет назад

      U r correct

    • @salmansadat6612
      @salmansadat6612 4 года назад

      കദീജ ഹമീദ് മാള: .വളരെയധികം ഇഷ്ടായി. നന്ദി

    • @saranyav3779
      @saranyav3779 2 года назад

      ​@@salmansadat6612

    • @saranyav3779
      @saranyav3779 2 года назад

      ​@@salmansadat6612

  • @shihab1.0
    @shihab1.0 5 лет назад +566

    Lekshmi chechi isttapedunnavark like adikkanulla Comment 😍😎😍

  • @Ricky-vi2wu
    @Ricky-vi2wu 3 года назад

    U can place Hard kaayam above the hot cooker lid. It will become soft within 5 mts

  • @hemavasudevan3933
    @hemavasudevan3933 5 лет назад

    can i substitute nalla mulagu podi instead of kashmiri chilli powder if yes what is the spoon measurement along with how many regular green chillies

  • @jeevithasreejith5419
    @jeevithasreejith5419 4 года назад +4

    Really i like u madm ur presentation way of talkng everything nice nd settum mundu too

  • @jayashreeshreedharan8874
    @jayashreeshreedharan8874 5 лет назад +37

    Excellent dressing style for u is this set saree suits u best 👍💯 lekshmi

  • @sruthi9548
    @sruthi9548 5 лет назад +20

    ഇങ്ങനെ സാമ്പാർ ഉണ്ടാകുന്നത് ഞാൻ ആദ്യായിട്ടാണ് കാണുന്നെ
    thk u mam😍

  • @kusumamanilkumar427
    @kusumamanilkumar427 4 года назад

    Chechi chena last cut cheyyuka pinne vellathilittitte cut cheyyaruthe cut cheithe vellathiliduka last kazhuki pettanne chood akuka hand chriyilla

  • @anwaranoraktpl4460
    @anwaranoraktpl4460 4 года назад

    ചേച്ചീ അടിപൊളി സാമ്പാർ .എനിക്ക് ശെരിക്കും അറിയില്ലായിരുന്നു. ഇനി ഇതു പോലെ ചെയ്ത് നോക്കണം. പിന്നെ ഒടിഞ്ഞ തവി കാണിച്ചത് സൂപ്പറായിട്ടോ. പിന്നെ വേറൊന്ന് അമ്മിക്കല്ല് അടുക്കളയിൽ തന്നെയുള്ളത് ന്നന്നായിട്ടുണ്ട്. തനി നാടൻ അടുക്കള.അമ്മിക്കല്ല് ഇനിയുള്ള വീഡിയോയിൽ കാണിക്കണെ

  • @shirleygeorge6351
    @shirleygeorge6351 5 лет назад +4

    Wow! Lekshmi..I'm floating,swirling & twirling with your superb sadya kootans...thanks a ton..visually so appealing & your buddy like talk feels so warm & good.God bless you abundantly!

  • @rashmipavi
    @rashmipavi 5 лет назад +31

    You are such a successful woman. Really admire you

  • @JITHU4PVM
    @JITHU4PVM 5 лет назад +3

    ലക്ഷ്മിചേച്ചീടെ ഈ പരിപാടികൾ ഞാൻ എന്നും രാത്രി കിടക്കും മുന്നേ കാണാറുണ്ട് 😍 ,ചേച്ചിയുടെ വലിയൊരു ആരാധകൻ ആണ് 😘😘😘😘

  • @ansuruby4153
    @ansuruby4153 5 лет назад +1

    Chechy three forth Kai vechu Pacha border varunna oru set sari uduth oru video cheyane chechyk oru keraliya sowndariyam und katta waiting

  • @peaceseeker8248
    @peaceseeker8248 5 лет назад

    I will try this chechi. It looks tasty. Njangal normally sambhar nu potato idum. Pinne puli pizhinju cherkkum

  • @smithasajith2465
    @smithasajith2465 5 лет назад +14

    Thx chechi enne pole cooking sherikum ariyatha aalukalku ithu nalla oru help aanu

  • @susangeorge422
    @susangeorge422 5 лет назад +17

    Laxmi Ma’am your students are very lucky. Your cookery sessions are also attending a good class. It’s well explained in simple way😍🙏🏼

  • @sheejathadeuse7468
    @sheejathadeuse7468 5 лет назад +7

    I made all my ona adhya first time with ur recipies.sambar was awesome

  • @merrinagloritbenny6498
    @merrinagloritbenny6498 3 года назад

    Mam,don't dat ladys fingers use to fry🤔🤔???
    But de recipe seems gud...👍🏻👍🏻

  • @pgpiyyer
    @pgpiyyer Год назад

    Maam,sambar suuuper.👏👏
    Oru kariyam.Katty kaayam elupathil potikuna oru vazhy paranju tharam.
    Katty kaayam eduthu microwave oven il *few seconds* vechu choodaakanam.Rubber pola soft aay kitum.Elupathil namaku kashnangal aakaam.

  • @sulfathsulu576
    @sulfathsulu576 5 лет назад +202

    ഒരു ജാടയും ഇല്ലാതെ അവതരിപ്പിച്ചു. പിന്നെ ഒടിഞ്ഞ തവി സെന്റിമെൻസിൽ ഉപയോഗിക്കുന്ന കുറെ പേര് ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം 😍

  • @ransombacon7004
    @ransombacon7004 5 лет назад +18

    Old is gold.broken thavi,theepatti lolly ,malapurakathy..love you

  • @diyalawrence1722
    @diyalawrence1722 5 лет назад +8

    Hi mam .. I tried ur masala dosa today nd it came out so well ... my family loved it ...thank you so much mam nd love you 😘

  • @andrewbinoy7104
    @andrewbinoy7104 4 года назад +1

    Chechi is simple and humble.and also Avery good personality. No jada .according to me you are sarvakalavallabha like kamalhasan

  • @renjusabu1438
    @renjusabu1438 5 лет назад +1

    Hi chechy
    Good morning. Njan chechy de sadhya sambar undaki noki. Super aanu. Ente hus sambar koottatha aala. Pakshe ee sambar kootti. Thanks chechy

  • @rishuchandel7614
    @rishuchandel7614 4 года назад +11

    I like south Kerala sambar. That they makes in sadya . It's so delicious with red rice. It's really yummy. Your sari is also very nice.

  • @anubiju7452
    @anubiju7452 5 лет назад +5

    Thank u so much for the delicious receipe n elegant presentation
    RECEIPE CAME OUT TASTY N STILL AM DROOLING
    much love
    GOD BLESS MAM

  • @mollyjose1212
    @mollyjose1212 5 лет назад +8

    Hai ma'am, thank you for the delicious recipe. I love sambar, but you don't like it. I could watch your video only today. Definitely I will try this way. Once again thank you.

  • @sujanandakumar3638
    @sujanandakumar3638 5 лет назад

    Madam thanks for the sadya sambar recipe.parippu vevikumbol malliyila. Kayaam..kurach uluva ulli Iva cherkum.nalla manam kitum.kathi choodakkiyitu murichal kayam pette nu piece akum.respect u madam

  • @dharshuu3080
    @dharshuu3080 5 лет назад

    Vere enthokke food kazhichalum chorum sambarum pappadavum koode kazhichu kazhinju kittunna oru thrupthi undallo... athonnu vere thanneyanu... menthol eshtamanu sambar orupadu....🥰

  • @ashmeprathyush8938
    @ashmeprathyush8938 5 лет назад +9

    ❤❤❤
    Super mam.. Planning to make this for onam..
    Also you looking really great in set mundu

    • @jayashreeskumar2698
      @jayashreeskumar2698 5 лет назад

      Hi Lakshmi Nair! Puliyilakkara❤️👌 Will try to make your sambar

  • @siljashanils8178
    @siljashanils8178 5 лет назад +41

    Wow ... sambar is my favourite... will try maam.🤗🤗🤗😘😘😘

    • @geethutachuthan1979
      @geethutachuthan1979 5 лет назад

      എന്റെയും ഫേവറിറ്റിൽ ഒന്നാണ് .. 😀😀

    • @gamer-xc3jn
      @gamer-xc3jn 5 лет назад +1

      Ee...onathinu sambar undakkam urappayum kanumbol ariyam super anunne

    • @siljashanils8178
      @siljashanils8178 5 лет назад

      @@geethutachuthan1979 ☺☺☺☺☺

    • @jasnapullatt5077
      @jasnapullatt5077 5 лет назад

      @@gamer-xc3jn tn

    • @skywing371
      @skywing371 3 года назад

      My favorite recipe

  • @lalupriya3366
    @lalupriya3366 5 лет назад +3

    Kozhikoden sambar thayyarakkamo mam

  • @athirarajan2170
    @athirarajan2170 4 года назад

    Vlogs kandu njn valare valiya aaradhika ayi maariyittund mam.... simple and humple vedios

  • @niranjan.s.r4268
    @niranjan.s.r4268 2 года назад

    Madam Super Sambar madaത്തിന്റെ എല്ലാ Curry കളും Super ആണ് thanks

  • @bellrose9300
    @bellrose9300 5 лет назад +11

    Hi Mam, thank you very much for this Sadya Sambhar recipe. Loved it!

  • @shylajabroskhan8080
    @shylajabroskhan8080 5 лет назад +4

    Wow!!!!!
    Thanks a lot Chechy.......

  • @subhasasikumar8261
    @subhasasikumar8261 5 лет назад +5

    Mam it’s really tasty ,I made it
    Thank you so much for your wonderful recipe

  • @itsmeisha4260
    @itsmeisha4260 8 месяцев назад

    Innate ente lunch recipes ellam Mam nteyanu. Especially sadya sambar and karimeen pollichathu 😋😋

  • @rashmipavi
    @rashmipavi 5 лет назад

    Will adding carrot n potato change the taste of this sambar? . My kids love carrot n potato in sambar.

  • @shanikuruvilla
    @shanikuruvilla 5 лет назад +6

    Mam superb explanation... liked the bottle specially for pouring oil .

  • @ashachandra7668
    @ashachandra7668 3 года назад +4

    I made this sambar ..Thank u chechi
    It is really fantastic , delicious ..wow

  • @rajishenoy1352
    @rajishenoy1352 5 лет назад +6

    Sambar super. In tamilnadu people tells if fried powder used then sambhar gives good smell and aroma.

  • @sasidharannair4182
    @sasidharannair4182 2 года назад

    vegetable ittappol vendakkayum koode ittu...pinned avasanam katrika ventha shesham pinne vendakka Idan parayunnu...kanikkunnu..
    little confusion...pl clarify

  • @aswathylachu1610
    @aswathylachu1610 5 лет назад

    സൂപ്പർ ചേച്ചി. വല്ലപ്പോഴും ഉണ്ടാക്കാറുള്ളതാ .ഓണ സദ്യയ്ക്ക് എന്തായാലും ഇങ്ങനെ ഉണ്ടാക്കുന്നതാണ്.