ചേച്ചി സാമ്പാർ സൂപ്പർ ആയിരുന്നു. ചേച്ചിയുടെ ഒരു കാറ്ററിങ് വർക്കിന്റെ കൂടെ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ഓണത്തിന് ഒരു സ്പെഷ്യൽ സാമ്പാർ ഉണ്ടാക്കി കാണിച്ചില്ലേ, വലിയ മനസ്സിന് നന്ദി. ഇത്രയും ജോലിത്തിരക്കിനിടയിലും ഓണം സീരീസ് നന്നായി ചെയ്യുവാനും അത് കറക്റ്റ് സമയത്ത് ഞങ്ങളിലേക്ക് എത്തിക്കുവാനും സാധിക്കുന്നുണ്ടല്ലോ. ഈ ഓണത്തിന് ഞങ്ങൾ എന്തായാലും ഇത് ട്രൈ ചെയ്യും. ഒരുപാട് സ്നേഹത്തോടെ നന്ദി. 🤩😇
നമുക്കും daily 24 hrs ഉണ്ട്.. ലക്ഷ്മി maminum 24 hrs... But നമ്മൾ എത്രത്തോളം time ആണ് waste ചെയ്യുന്നത്... Time ഇത്രയും productive ആയി use ചെയ്യുന്ന mam ശരിക്കും inspiration ആണ്... Job കഴിഞ്ഞു വന്നാൽ food കഴിക്കുക phoneil എന്തെങ്കിലും കാണുക ഉറങ്ങുക... Holidays ഉറങ്ങി തീർക്കും... Life ഇങ്ങനെ പോയാൽ പോരാ... നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും പുതിയ കാര്യങ്ങൾ പഠിക്കാനും time കണ്ടെത്തണം എന്ന് ആഗ്രഹമുണ്ട്... ഇല്ലെങ്കിൽ ശരിക്കും ഒരു മടുപ്പു തോന്നും... Love u mam..❤️❤️.. U r such a dedicated woman
U complete in every sense...as a daughter, daughter,-in-law, wife, mother, mother-in-law, grandmother....u adjust in all situations and aspects...not everybody is able to fulfill all roles...great
ചേച്ചിടെ ഓണം സീരീസ് കണ്ടു തുടങ്ങിയതിൽ പിന്നേ ഞാൻ അതു നോക്കിയാണ് എല്ലാ വിഭവങ്ങളുമുണ്ടാക്കുന്നത്.. സൂപ്പർ taste ആണ് ചേച്ചിടെ വിഭവങ്ങൾക്ക്.. ഒരു ടെൻഷനും ഇല്ലാതെ അതൊക്ക ഉണ്ടാക്കി ധൈര്യം ആയിട്ട് വിളമ്പാൻ വേറെ ഒന്നും വേണ്ട..ചേച്ചിടെ കുക്കിംഗ് . വ്ലോഗ്സ് മതി..
ഇന്നത്തെ വീഡിയോയിൽ എനിക്കേറ്റവും ഇഷ്ടായത് വെള്ളം കോരുന്ന സീനും ആ പാള തൊട്ടിയുമാണ്.....എന്നെ ഒരുപാട് പിറകിലേക് കൊണ്ടുപോയി... Nostalgic.. Very nice Lekshmi mam❤️❤️❤️❤️👌👌👌🥰🥰🥰
എന്റെയും കുട്ടികാലത്തു അമ്മ ഇതുപോലെ ആയിരുന്നു സാമ്പാർ ഇണ്ടാക്കിയിരുന്നത്, വട്ടിയും മുറവും ആട്ടുകല്ല് ഉരല് എല്ലാം നമ്മൾ വളർന്ന വീട് ഓർമവന്നു വളരെ സന്തോഷം
എന്താ പറയുക. കഴിഞ്ഞവർഷം ചേച്ചിയുടെ Recipe ആയിരുന്നു Onam, Christmas ഈ വർഷവും ചേച്ചിയുടെ തന്നെ. ഇഞ്ചിക്കറി മാത്രo ഞാൻ വാങ്ങി ട്ടോ . സഹായിക്കണം എന്നു പറഞ്ഞ് സ്കൂളിൽ വന്ന ചേച്ചിയുടെ കയ്യിൽ നിന്നും വാങ്ങി .അവരും ഓണം ആഘോഷിക്കട്ടെ
സൂപ്പർ സാമ്പാർ 👌, ഞങ്ങടെ ഇവിടെ തനി നാടൻ സാമ്പാർ എന്ന് പറയുന്നത് തേങ്ങ വറുത്തരച്ച സാമ്പാർ ആണ്, തൊണ്ടൻ മുളക് ഇവിടെ കിട്ടാറില്ല, ചേച്ചി സെറ്റ് മുണ്ട് സൂപ്പർ 👌👌, എല്ലാ സെറ്റ് മുണ്ടും അടിപൊളി ആണ്, നല്ല ഭംഗി ആണ് ചേച്ചിയെ സെറ്റ് മുണ്ടിൽ കാണാൻ, പ്രത്യേക ഐശ്വര്യം ആണ് 👌👌🥰🥰
🥰ഇന്നലെ പറഞ്ഞപോലെ മനസ് വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീൽ..... അമ്പലം വീട് എല്ലാം... റെസിപ്പി പറയേണ്ടതില്ല 💯രുചികരമായത് ഞാൻപ്രാർത്ഥിക്കുന്നു ചേച്ചിക്ക് വീണ്ടും വീണ്ടും ആആയുരാരോഗ്യ സൗഖ്യം കിട്ടുവാൻ 🥰🥰❤️❤️❤️❤️
മലപ്പുറത്തുള്ള ഞാൻ തിരുവനന്തപുരത്തിന്റെ മരുമകൾ ആയപ്പോൾ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു സദ്യ ഉണ്ടാക്കാൻ. കഴിഞ്ഞവർഷം ഓണം സീരീസിൽ ഇട്ട എല്ലാ വീഡിയോസും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കി നോക്കി പഠിച്ചു. ഇപ്പോൾ ധൈര്യമായി സദ്യ ഉണ്ടാക്കാം 💕 കഴിഞ്ഞ ഓണത്തിനു ചേച്ചിയുടെ സദ്യ യായിരുന്നു ഉണ്ടാക്കിയത് ഈ വർഷവും 👍👍👍
Hai ചേച്ചി... ചേച്ചി യുടെ വീഡിയോ കണ്ടപ്പോൾ നാട്ടിൻപുറം എത്ര മനോഹരമാണെന്ന് മനസിലായി... പഴയ കാല ഓർമ്മകൾ 🥰😊😊.. ചേച്ചി ഉണ്ടാകുന്ന രീതിലാണ് എന്റെ അമ്മ സാമ്പാർ ഉണ്ടാക്കുന്നത്.. 👌👌. Advance Happy Onam ചേച്ചി.
Hi maam 🥰🥰ഓണം സീരിസ് കണ്ടിട്ട് വേണം ഓണത്തിന് എന്തൊക്കെ ഉണ്ടാകണം എന്നു fix ആകാൻ. ഇന്നലത്തെ മാങ്ങാ കറി fix ആക്കി. പിന്നെ വടുക പുളി acharum🙏. സാമ്പാർ സൂപ്പർ. ഞങ്ങൾ ക്ക് വേണ്ടി വീണ്ടും ഉണ്ടാക്കിയതിനു നന്ദി. ഇത്തവണ ഈ സാമ്പാർ fix. മാമിന്റെ costume & hairstyle സൂപ്പർ.

Orupadu santhosham thonunnu e comment vayichappol..thank you so much dear ❤️ lots of love 🥰🤗othiri sneham dear 🥰
നമുക്കും daily 24 hrs ഉണ്ട്.. ലക്ഷ്മി maminum 24 hrs... But നമ്മൾ എത്രത്തോളം time ആണ് waste ചെയ്യുന്നത്... Time ഇത്രയും productive ആയി use ചെയ്യുന്ന mam ശരിക്കും inspiration ആണ്... Job കഴിഞ്ഞു വന്നാൽ food കഴിക്കുക phoneil എന്തെങ്കിലും കാണുക ഉറങ്ങുക... Holidays ഉറങ്ങി തീർക്കും... Life ഇങ്ങനെ പോയാൽ പോരാ... നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും പുതിയ കാര്യങ്ങൾ പഠിക്കാനും time കണ്ടെത്തണം എന്ന് ആഗ്രഹമുണ്ട്... ഇല്ലെങ്കിൽ ശരിക്കും ഒരു മടുപ്പു തോന്നും... Love u mam..❤️❤️.. U r such a dedicated woman
Love you too dear 🥰 thank you so much dear for your loving words ❤️ you made my day 🤗🙏
U complete in every sense...as a daughter, daughter,-in-law, wife, mother, mother-in-law, grandmother....u adjust in all situations and aspects...not everybody is able to fulfill all roles...great
Super അമ്മയുണ്ടാക്കുന്ന സാമ്പാർ ഓർമ വന്നു ഇനിയും നാവിലെവിടെയോ മറഞ്ഞിരിക്കുന്ന ആ പഴയ രുചികൾക്കായി കൊതിയോടെ കാത്തിരിക്കുന്നു ❤❤
Thank you so much dear ❤️ orupadu santhosham thonunnu e video ishtapettu ennu arinjathil 🥰🤗
ഇത് വരെ ട്രൈ ചെയ്തതിൽ വച്ച് ഫ്ലോപ്പ് ആവാത്ത റെസിപികൾ അത് എന്നും ലക്ഷ്മി നായരുടെ റേസിപി മാത്രം . ധൈര്യം ആയി ട്രൈ ചെയ്യാം നമുക്ക്
💯
Orupadu santhosham dear 🥰Nalla vakkukalku orupadu nanni..sneham mathram 🥰🤗🙏
Very true
Correct
100 percent true
ചേച്ചിടെ ഓണം സീരീസ് കണ്ടു തുടങ്ങിയതിൽ പിന്നേ ഞാൻ അതു നോക്കിയാണ് എല്ലാ വിഭവങ്ങളുമുണ്ടാക്കുന്നത്.. സൂപ്പർ taste ആണ് ചേച്ചിടെ വിഭവങ്ങൾക്ക്.. ഒരു ടെൻഷനും ഇല്ലാതെ അതൊക്ക ഉണ്ടാക്കി ധൈര്യം ആയിട്ട് വിളമ്പാൻ വേറെ ഒന്നും വേണ്ട..ചേച്ചിടെ കുക്കിംഗ് . വ്ലോഗ്സ് മതി..
Orupadu santhosham dear 🥰 thank you so much dear ❤️ othiri sneham dear 🥰🤗
Chechi vedeos kandittu chechine nerittu kananun parijaya pedanum oru agraham...
Super sambar 👌👌avasanam ulli talichu chertappo sarikkum kothiyaayi👍🥰🥰🥰
Achooda ❤️ 🥰orupadu sneham 🤗
ഇന്നത്തെ വീഡിയോയിൽ എനിക്കേറ്റവും ഇഷ്ടായത് വെള്ളം കോരുന്ന സീനും ആ പാള തൊട്ടിയുമാണ്.....എന്നെ ഒരുപാട് പിറകിലേക് കൊണ്ടുപോയി... Nostalgic.. Very nice Lekshmi mam❤️❤️❤️❤️👌👌👌🥰🥰🥰
എന്റെയും കുട്ടികാലത്തു അമ്മ ഇതുപോലെ ആയിരുന്നു സാമ്പാർ ഇണ്ടാക്കിയിരുന്നത്, വട്ടിയും മുറവും ആട്ടുകല്ല് ഉരല് എല്ലാം നമ്മൾ വളർന്ന വീട് ഓർമവന്നു വളരെ സന്തോഷം
Orupadu santhosham thonunnu..nalla ormakalilekku thirichu poyi ennu arinjathil..othiri sneham dear ♥️ 🥰🤗
Palarum keralathinte pazhaya adukalayum pathrangalum ellam set ittu cheyyumbol orupad kadhakal urangunna ee tharavad veedum chuttupadum ma'aminte pachakavum.... Kaanumbol othiri santhosham
Mam enikku varutharacha malabar style kalyana sambar onnu cheyyamo?
Athum super anu. Please
എന്താ പറയുക. കഴിഞ്ഞവർഷം ചേച്ചിയുടെ Recipe ആയിരുന്നു Onam, Christmas ഈ വർഷവും ചേച്ചിയുടെ തന്നെ. ഇഞ്ചിക്കറി മാത്രo ഞാൻ വാങ്ങി ട്ടോ . സഹായിക്കണം എന്നു പറഞ്ഞ് സ്കൂളിൽ വന്ന ചേച്ചിയുടെ കയ്യിൽ നിന്നും വാങ്ങി .അവരും ഓണം ആഘോഷിക്കട്ടെ
Pazhamayude orma manasilek ethikum vitham itharathil oru video valare manoharamayirikkunnu mam
Thank you so much for your lovely words 🙏 🥰
Maminte orupaad item njan undakki nokkarund.ellavarkkum bayangara ishtayin.super mam
മാമിന്റെ വീഡിയോസ് കണ്ടാണ് ഞാൻ പല കറികളും വെയ്ക്കാൻ പഠിച്ചത്. സൂപ്പർ പാചകം ❤ആ സൗന്ദര്യവും സംസാരവും ഏറെ ഇഷ്ടം ❤❤😍
Nalla vakkukalku orupadu nanni sneham mathram dear 🤗 ♥️ othiri santhosham 🥰
സാമ്പാർ സൂപ്പറായിട്ടുണ്ട് പിന്നെ സെറ്റും മുണ്ടും മാല കമ്മൽ എല്ലാം അടിപൊളി കുറച്ച് മുല്ല പൂവ് വയ്ക്കാമായിരുന്നു 😋😋😋😋😋🥰🥰🥰❤️❤️❤️❤️😘😘😘
Sathyam...mullapoov marannu poyi dear..🤭🤩🥰
Thank you so much dear jolly...orupadu santhosham sneham 🤗
ചേച്ചി സൂപ്പർ ഞാനും ഈ ഓണത്തിന് ചേച്ചിയുടെ നാടൻ സാമ്പാർ ഉണ്ടാക്കും lu ചേച്ചി 🥰🥰🥰🥰
ആ ചുറ്റുപാടുകൾ വല്ലാതെ കൊതിപ്പിക്കുന്നു
ഇതൊക്കെ കാണുമ്പോൾ ഓർമ്മകൾ ഒരുപാടു പിന്നിലേക്ക് പോകുന്നു
സാമ്പാർ വളരെ നന്നായിട്ടുണ്ട്
Thanks mam
Orupadu santhosham dear 🥰 thank you so much ❤️
Kazhinja onathinu nja.um undakki lekshmi nairude sambar kidu ayirunnu
Oru pad santhosham mam ingane iru theme thiranjeduthathinu.vecationu tharavattil ellavarum koodumbozhulla cooking orma vannu.cooker onnum illathe ellam chattiyil purathe kitchenile cooking. Adutha avadhikkalam vare mayatha orma ayirunnu.thank you mam pazhaya oramayilek kond poyathinu.
super chechi, thondan mulak Ernakulam kittunnillallo
സൂപ്പർ സാമ്പാർ 👌, ഞങ്ങടെ ഇവിടെ തനി നാടൻ സാമ്പാർ എന്ന് പറയുന്നത് തേങ്ങ വറുത്തരച്ച സാമ്പാർ ആണ്, തൊണ്ടൻ മുളക് ഇവിടെ കിട്ടാറില്ല, ചേച്ചി സെറ്റ് മുണ്ട് സൂപ്പർ 👌👌, എല്ലാ സെറ്റ് മുണ്ടും അടിപൊളി ആണ്, നല്ല ഭംഗി ആണ് ചേച്ചിയെ സെറ്റ് മുണ്ടിൽ കാണാൻ, പ്രത്യേക ഐശ്വര്യം ആണ് 👌👌🥰🥰
Chechiude uyarchayil Bobby chettante role valare valuthanu abig salute👍👍🥰🥰🥰🥰
അന്നമൂട്ടുന്ന കൈകൾ, ആ നന്മ മനസ്സ് എന്തായാലും എല്ലാ നന്മകളും പ്രാർത്ഥനകളും . എന്നും ഐശ്വര്യമായിരിക്കട്ടെ. പേരു പോലെത്തന്നെ.
Ho😋Sambharu kanddittu sarikkum chorunnan tonni😍🤝🤝🤗🤗😃 dyvee iggane tanne uddakki nokkanam 👍👍👍🙏🙏🙏Happy Onam🤝🥰🥰🤗🤗
Orupadu santhosham 🥰 thank you so much dear 🤗happy onam to you too dear ❤️
Set mundu adipolli🌹👍
Mam, koottucurry undakkane...
🥰ഇന്നലെ പറഞ്ഞപോലെ മനസ് വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീൽ..... അമ്പലം വീട് എല്ലാം... റെസിപ്പി പറയേണ്ടതില്ല 💯രുചികരമായത് ഞാൻപ്രാർത്ഥിക്കുന്നു ചേച്ചിക്ക് വീണ്ടും വീണ്ടും ആആയുരാരോഗ്യ സൗഖ്യം കിട്ടുവാൻ 🥰🥰❤️❤️❤️❤️
Orupadu santhosham thonunnu e comment vayichappol..othiri sneham dear..nalla vakkukalku orupadu nanni 🥰🤗
🙏🏽🙏🏽🙏🏽🙏🏽🥰
Ente അമ്മുമ്മ ഉണ്ടാക്കിയിരുന്ന സാമ്പാർ... ഇത് ഞാൻ ചെയ്യും. ഉറപ്പ്... ❤️
Orupadu santhosham dear 🥰 feedbacks tharanam ketto 🤗
Ellam kanan athimanoharam chechi 👍othiri ishttapettu ❤️sambar kidu 😋😋😋Polichu 👍💕💕💕❤️😍
Thank you so much dear 🥰orupadu santhosham
Hi Mam ennale Mam ondakiya Sadya special manga pickle ondaki super taste ayirunu ketto......
Orupadu santhosham dear..thank you for the valuable feedbacks 🥰🤗
സാമ്പാർ അടി പൊളി ഇപ്രാവശ്യം ഓണത്തിന് ഇതുപോലെ തന്നെ ഉണ്ടാക്കും പിന്നെ നാടൻ പച്ചക്കറി ഇല്ല ഇവിടെ പൂന് യിൽ കിട്ടുന്നതെല്ലാം ഉപയോഗിക്കാം നന്ദി മാം
Valarai santhosham..thank you so much ❤️ 🙏
Enteponnu mam ellam super. Dressum pachakavum, pinne kudumbaveedum ellam 👌👌👌👌
Thank you so much dear ❤️ 🥰
Hiii, ഇതൊക്കെ കാണുമ്പോൾ ഒരുപാട് ഓർമ്മകൾ മനസിലൂടെ കടന്നു പോകുന്നു, വളരെ സന്തോഷം 😍😍😍😍സർവേശ്വരൻ എല്ലാ നന്മകളും നൽകട്ടെ......
Orupadu santhosham dear 😍 thank you so much ❤️ 🥰
Chechi. Moly's garden enthayi.. ippozhum undo
Molys garden safe anu🤩
ഇന്ന് തൃക്കേട്ട 🌾🌸 നല്ലൊരു നാടൻ സാമ്പാർ റെസിപ്പി പരിചയപ്പെടുത്തിയ മാംമിന് ഒരുപാട് നന്ദി 🌺🏵🌾🌸🌾
Ishtapettu ennu arinjathil orupadu santhosham 🥰🤗
@@LekshmiNair 😊😊☺☺
Super sambar 🥰👍👍👍ennu nalla sundhari aayitunt mam kaanan
Orupadu santhosham dear 🥰 thank you so much ❤️
തുടക്കം തന്നെ അതി മനോഹരം മാം💝"നാട്ടിൻപുറം നന്മകളാൽ സമൃദ്ധം"🌴🌿🌹🌺✨നാടൻ സാമ്പാർ സൂപ്പർ😍അമ്മയൊക്കെ ഇതെ പോലാണ് മാം ഉണ്ടാക്കുന്നതു😍നടേശൻ ചേട്ടൻ 👍😊
നടേശൻ ചേട്ടനെ അന്വേഷിച്ചതായി പറയൂട്ടോ
Thank you so much dear ❤️ orupadu santhosham ❤️ othiri sneham 🥰🤗
@@LekshmiNair 😘😍
🥰🥰🥰👌👌👌👌🙏adipoli mam onam saries and blouse supperrr
Thank you so much dear ❤️ 🥰
Happy onam lechuchechi
Chechi kochumakkale pirinja vishamam undenkilum ellam marannu dutyilecku kadannallo,santhosham chechi,Chechiyude ella episodum kaanunnund,nannayirickunnu
Thank you so much dear ❤️ orupadu sneham 🥰🤗
Hai chechi. സാമ്പാർ ഉഗ്രൻ. കാഴ്ചയിൽ തന്നെ അതിന്റെ രുചിയും മനസിലാകും.തറവാടും പരിസരവും ഒരുപാട് ഇഷ്ടപ്പെട്ടു.
Thank you so much dear ❤️ 🥰
സാമ്പാർ കണ്ടിട്ട് തന്നെ കൊതിയാകുന്നു. ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് ❤️
Orupadu santhosham thonunnu dear e comment vayichappol..othiri sneham..thank you so much ❤️ 🥰
നാട്ടിൻപുറം എന്നും ഒരു ഐശ്വര്യം തന്നെ ആണ് 😍🥰❤️
Sathyam dear..🥰🤗
Adipoly sambar checheeee
madam. njanum madathinte recipie follow cheyarund...orupad ishtam ente husbendin. madathinte recipies
പഴയ കാലത്തിൻറെ ഒരു തിരി ഞ്ഞു നോട്ടം super 👌
Very Nice BGM 👌 LAKSHMI JI Ennathe Setmund Enthu Bhangy Kanan Very Nice Vedio 👌👌👌
മം nda അവതരണം ഒരു തറവാടിത്തം അതിൽ ഉള്ളത് ആണ് ഒരു പ്രത്യക താ. എനിക്ക് ഒരു പ്രാവശ്യം കാണാൻ മം ന ദൈവം അവസരം തരട്ടെ. ഗോഡ് ബ്ലെസ്. And Happy onnam🌹🌹🌹
Thirchayayum kanam..veetilekku vannolu ketto..nalla vakkukalku orupadu nanni ..🥰🤗sneham mathram
മനസും ഹൃദയ വും കവരു ന്ന മനോഹര മായ ദ്യശ്യ o.....Happy ....❤️
Adipoli super 👍👍❤️❤️❤️
Thank you so much ❤️
ചേച്ചിയുടെ തറവാടും ക്ഷേത്രവും, നടേശൻ ചേട്ടനും ഒക്കെ സുപരിചിതമായി, പാള കൊട്ട👌, അപ്പൂപ്പൻ്റെ ചാരുകസേര പോളിഷ് ചെയ്ത് സംരക്ഷിക്കണം, ഹാപ്പി ഓണം🌹🌹🌹🌹🌹
Orupadu santhosham ❤️ thank you so much..happy Onam to you too 😍 ❤
🙏🙏🙏
Sambar adipoli സ്ഥലം അതിമനോഹരം അടുത്ത setmund കാണാൻ waiting
Thank you so much dear ❤️ orupadu santhosham 🥰🤗
Chechidae recepies ellam udakki nokkarund onnum pali poitilla ellam super aa
എല്ലാം ഇഷ്ടായി very nice video
njanum undakki ma'am adipoli thanxx a ton dear ma'am 👌😋
ശരിക്കും കൊതിയാകുന്നു കിണരും വെള്ളംകോരിയ കാമുകിന് paala എല്ലാം എല്ലാം
Orupadu santhosham dear 🥰ishtapettu ennu arinjathil..lots of love ❤️
Maminte tharavadum palathottil vellam koriyathum samparum allam maminte ormma kalum nolstajiya super mam 🥰🥰🥰
,blue colour suits you.Happy onam
Happy Onam to you too dear 🥰 thank you so much ❤️
Chechyy ee series Kanan bhayakkara resamanuuu.....chechy... Different ayittanuuu ith cheyyaneeee......chechyy love uuu happy onam
സാരിയും blouse super combination അതിലേറെ mam സുന്ദരി 😘😘😘😘
Othiri sneham dear 🥰🤗
Thank you so much ❤️
@@LekshmiNair thanku mam for ur valuable repaly
Wow excellent 🙏🏻🙏🏻🙏🏻
മാം ആ വീടൊക്കെ ഒന്ന് കാണിക്കുമോ ❤️പണ്ടത്തെ ഓർമ്മകൾ നല്ല സ്ഥലങ്ങൾ കാണാൻ 👌😍👍
Entai gramam enna oru vlog njan 3 yes back LN vlogs IL ittittundu..pls watch that dear..athil tharavadintai ullilai rooms kanikkunundu🤩❤️
@@LekshmiNair ഒക്കെ
മലപ്പുറത്തുള്ള ഞാൻ തിരുവനന്തപുരത്തിന്റെ മരുമകൾ ആയപ്പോൾ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു സദ്യ ഉണ്ടാക്കാൻ. കഴിഞ്ഞവർഷം ഓണം സീരീസിൽ ഇട്ട എല്ലാ വീഡിയോസും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കി നോക്കി പഠിച്ചു. ഇപ്പോൾ ധൈര്യമായി സദ്യ ഉണ്ടാക്കാം 💕 കഴിഞ്ഞ ഓണത്തിനു ചേച്ചിയുടെ സദ്യ യായിരുന്നു ഉണ്ടാക്കിയത് ഈ വർഷവും 👍👍👍
Orupadu santhosham thonunnu e comment vayichappol..thank you so much dear ❤️ 🥰 sneham 🤗 mathram 🥰
Adipoli Chechi luv u❤️❤️❤️❤️❤️😘❤️😘
Love you too dear 🥰
Hai ചേച്ചി... ചേച്ചി യുടെ വീഡിയോ കണ്ടപ്പോൾ നാട്ടിൻപുറം എത്ര മനോഹരമാണെന്ന് മനസിലായി... പഴയ കാല ഓർമ്മകൾ 🥰😊😊.. ചേച്ചി ഉണ്ടാകുന്ന രീതിലാണ് എന്റെ അമ്മ സാമ്പാർ ഉണ്ടാക്കുന്നത്.. 👌👌. Advance Happy Onam ചേച്ചി.
Orupadu santhosham dear 🥰 lots of love..happy Onam to you too dear 🥰🤗
Wow sooper സാമ്പാർ
സാമ്പാർ പൊടി വാരി വിതറുന്ന ഞാൻ 😝😝😝😝
നന്നായിട്ടുണ്ട്❤️❤️❤️🥰🥰🥰
Oops came late...kidu 👌👌👌👌Good location for a movie
Thank you so much dear ❤️ 🥰
Aha 🥰 njanum onnu try chyytalo.... 🤝🤝🥰🥰👍👍👍👏👏👏👏👏
Valarai santhosham dear..feedbacks tharan marakkaruthai 🥰🤗
Super❤❤❤mam😍😍
Adhe serya nyaaanum undaaki mam korachu mumbo elupathil idalik pattya sambar nyaaan try cheydhirunnu adipoli ayirunnu nalla coment ayinu kittyadh valare sandhosam aayi credit mam naaanu to😍
Thank you so much dear for the beautiful feedbacks 🥰🤗
nallapole melinju chechi... nannayitundu 👌🏻
😍❤️🤗🙏
നാടൻ സാമ്പാർ അടിപൊളിയായിട്ടുണ്ട്😋😋💖💖💖
Thank you so much dear ❤️ 🥰
Ma'am hat's off t u....ur energy, zest, patience and most importantly ur ever smiling face is true inspiration for us...
ഹായ് mam, നല്ല സാമ്പാർ,,, കൊതിയാവുന്നു 😂പിന്നെ പിച്ചി പൂ, ഒരു നൊസ്റ്റാൾജിയ തന്നെ 🌹🌹താങ്ക്സ് 🙏
Orupadu santhosham dear 🥰 thank you dear..lots of love 🤗
Super njanun enganaya sambar unakkunthu eppozhum .
Orupadu santhosham dear 😍
നാടൻ സാമ്പാർ റെസിപ്പി അടിപൊളി
Love U Mam 😘😘
Thank you dear 🥰 love you too 🤗
I like that "kayam". We only get that powdery kayam. Nadam kayam make me nostalgic!!!
Very true..its more flavourful than powder kayam dear 😍🥰
തറവാടിന്റെ അകത്തെ മുറികളും അടുക്കളയും ഒക്കെ കാണിക്കാമോ ചേച്ചി തറവാട്ടിലെ പാചകം അടിപൊളിയായിട്ടുണ്ട് കിണറും എല്ലാ കണ്ടപ്പോൾഎൻറെ കുട്ടിക്കാലം ഓർമ്മ വന്നു
3 yrs munnai entai gramam enna oru vlog LN vlogs il ittitundu..athil e tharavadintai ulvasam kanichittundu..pls watch that video 😍🙏
ഗ്രാമ ഭംഗി ഉണർത്തുന്ന സുന്ദരമായ ഓർമ്മകൾ മനസ്സിലേക്ക് കടന്നു വന്നു. ഒപ്പം കൊതിയൂറും നാടൻ സാമ്പാർ രുചിയും ♥️♥️🤤🤤🤤🤤🤤Wonderful Very like it
Thank you so much dear ❤️ 🥰 orupadu santhosham sneham 🥰
🌺🌼🌺 Happy onam mam adipoli sabar Racipe 🌺🌼🌺
Thank you so much dear ❤️ happy Onam to you too 😍
♥️♥️♥️♥️
Nammude ഒക്കെ വീട്ടിൽ അമ്മമാർ ഉണ്ടാക്കുന്ന സാമ്പാർ. അടിപൊളി
Thank you so much dear 🥰
Maminte Kaikond undakiya endenkilum oru bakshannam ennenkilum kazhikhannamennu oru aaagraham😍
Pinnentha veetilekku vannolu..agraham thirchayayum nadakkum 😍🥰
Nalla sambar,kandappo thanne kothi vannu 😋😋
അടിപൊളിയായിട്ടുണ്ട്❤️❤️❤️🥰🥰🥰
Thank you so much dear ❤️ 🥰
Chechyude vibhavagal annum nallathanu
Thank you so much dear ❤️ 🥰
Super sambar,mam love you❤️❤️👌
Very beautiful.. ഈ സ്ഥലവും വീടും ഒരു നൊസ്റ്റാൾജിയ... Feel 😍
Thank you so much ❤️
@@LekshmiNair mam eavide ee home
Sho annanavo maminta kay kondu undakiya anthalum onnu kazhikkan pattunnathu 😋
Thirchayayum kazhikkam pattum 😍🤩
Hi maam 🥰🥰ഓണം സീരിസ് കണ്ടിട്ട് വേണം ഓണത്തിന് എന്തൊക്കെ ഉണ്ടാകണം എന്നു fix ആകാൻ. ഇന്നലത്തെ മാങ്ങാ കറി fix ആക്കി. പിന്നെ വടുക പുളി acharum🙏. സാമ്പാർ സൂപ്പർ. ഞങ്ങൾ ക്ക് വേണ്ടി വീണ്ടും ഉണ്ടാക്കിയതിനു നന്ദി. ഇത്തവണ ഈ സാമ്പാർ fix. മാമിന്റെ costume & hairstyle സൂപ്പർ.
Thank you so much dear ❤️ 🥰🤗
Orupadu santhosham thonunnu..lots of love ❤️ 🥰
🙏 ma'am 🥰 eshtaayi orupad
Manchester Ile modern kitchen ilum ee naadan adkkalayilum oru pole gel aakan Ulla kazhiv...👍
Nalla vakkukalku orupadu nanni.. sneham mathram 🥰🤗🙏
Entu chodyam mam kothiyavundonno nalla kurukiya adipoli sambar kurach taste nookan enikkum taruvoo😋🥰 mam nte set mundu adipoli blouse design👌
Happy onam maammm....😍😍😍😍😍😍
Happy Onam to you too dear 🥰
സാമ്പാർ സൂപ്പർ. അതു കണ്ടാലറിയാം.
Cooking costumes place ellam adipoli🥰🥰
Thank you so much dear ❤️ 🥰 very happy 🤗
Happy Onam 😊🌹love to see your video's 🙏
Thank you so much dear for your loving support ❤️ much love 🥰🤗
Lekshmi mam... Madathinae oralae viswasicha njan dubailekku vandi kayaryatu😛😛😛 ivdatae kitchenil kayari RUclips aedutu vechu kachum😂Thank You Mam❤️❤️❤️