Gambler's Fallacy Explained - Trading Psychology & Emotional Control to Become a Better Stock Trader

Поделиться
HTML-код
  • Опубликовано: 2 мар 2021
  • In this video, I talk about and explain gamber's fallacy. This is a trading psychology related video that can help you become better traders. Watch the malayalam financial video to understand the magic of trading psychology - Gambler's Fallacy.
    #fundfolio #stockmarket #investment
    Open Free Demat Trading Account With Upstox - upstox.com/open-account/?f=8U0X
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 845

  • @ShariqueSamsudheen
    @ShariqueSamsudheen  3 года назад +457

    Cheriya auto focus issue patti poyi videoyil. Vittu kalayanam. Ini sambhavikkilla 🙏

  • @easymaths6533
    @easymaths6533 3 года назад +129

    അടുക്കള ഷെൽഫിൽ എന്റെ ജോലിക്കിടയിൽ എന്നോട് സംസാരിക്കുന്ന അനിയൻ കുഞ്ഞേ ഫോക്കസ് നോ പ്രോബ്ലം. ബെസ്റ്റ് വിഷസ്.

  • @ankithmadhu3013
    @ankithmadhu3013 3 года назад +178

    "Best time to buy a stock was 10 years ago. The next best time to buy a stock is today.."

  • @sidharthv.s4857
    @sidharthv.s4857 3 года назад +11

    Upload cheythappol thanne video kandittum comment cheyyan marannu poya njan

  • @jomonkulathil
    @jomonkulathil 3 года назад +13

    ആദ്യകാലങ്ങളിൽ എനിക്കും ഇ പ്രോബ്ലം ഉണ്ടാരുനനു. പിന്നെ ഞാൻ strict target വച്ചു. 5%. ഞാൻ Profit book ചെയ്തു കഴിഞ്ഞു stock എങ്ങോട്ട് പോയി എന്നു നോക്കി ടെൻഷൻ അടിക്കാതെ next opportunity നോക്കി ഇൻവെസ്റ്റ് ചെയും. 5 months 32% appreciation on my capital. (Only Swing Trades) 😁

  • @shafeeque.medavanna1118
    @shafeeque.medavanna1118 3 года назад +35

    ഈ വീഡിയോ ശരിക്കും ഇന്നത്തെ എൻറെ അനുഭവമാണ്. നാലുമാസമായി ഓൾഡ് ചെയ്യുന്ന റിയലൻസ് അഞ്ചു രൂപ കയറിയപ്പോൾ വിറ്റു. അതിനുശേഷം 50 രൂപയോളം കയറി¡!!!!!!!!

  • @tomjoseantony8792
    @tomjoseantony8792 3 года назад +42

    പക്ഷെ എന്റെ thought പോയത്.. 4 തവണ heads വീണോണ്ട് ഇനിയും heads തന്നെ വീഴും എന്നാരുന്നു.. 😅

  • @ShirazKI
    @ShirazKI Год назад

    സച്ചിന് 99ഇൽ നിൽകുമ്പോൾ ഇത് ആരുന്നു പ്രെശ്നം

  • @VIPINKUTTAN2008
    @VIPINKUTTAN2008 3 года назад +6

    മികച്ച സ്റ്റോക്കുകൾ ന്യായ വിലയിൽ available ആയ സമയത്ത് അപ്പൊ മെടിക്കാതെ വില ഇനിയും ഇടിയും എന്ന് കരുതി കാത്തിരുന്നു പിന്നെ അവയുടെ ഒക്കെ വില റോക്കറ്റ് പോലെ കണ്ണിന് മുന്നിലൂടെ പോകുന്നത് നോക്കിയിരുന്ന ലേ ഞാൻ....😭

  • @salmanulfarismp217
    @salmanulfarismp217 3 года назад +2

    കുറേ കാലമായി തോന്നുന്ന ഒരു കാര്യമാണ്‌ ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും നഷ്ടമാണല്ലോയെന്ന്! അത്‌ പലരോടും വിവരിച്ചപ്പോൾ അവരെല്ലാം സഹതാപത്തോടെ നോക്കി നിന്നു എന്നല്ലാതെ മറുപടിയൊ അങ്ങനല്ലെന്നൊ പറഞ്ഞ്‌ മനസിലാക്കാനാവുന്നവരല്ലായിരുന്നു! ഇന്നും ഇൻഡ്രാ ഡേ നഷ്ടത്തിലായതോടെ "എന്തായാലും എനിക്ക്‌ നഷ്ടമേ വരൂ എന്ന് മനസ്‌ പറഞ്ഞോംടിരുന്നു!!" ഇന്നത്തോടെ ഇൻഡ്രാ ഡേ അവസാനിപ്പിക്കാനും തീരുമാനിച്ചതാ! പക്ഷെ ഇക്ക പിതിയ ഊർജ്ജം തന്നു.. ഒരു ട്ട്രേഡ്‌ മറ്റൊന്നിനോട്‌ ബന്ധമില്ലെന്ന് പറഞ്ഞു തന്നു, ജീവിതത്തിലും അങ്ങനെ തന്നെയെന്നും പറഞ്ഞു! ഇത്ര മതി നാളെ മുതൽ കൂടുതൽ ആത്മവിശ്വാസത്തോടെ ട്രേഡ്‌ ചെയ്യാനും ജീവിക്കാം! Thanks ikkaa

  • @Muhamedanees
    @Muhamedanees 3 года назад +40

    ആശാന്റെ സ്ട്രാറ്റജിയെല്ലാം Copy അടിച്ച് അവസാനം ആ Hair style ഇങ്ങ് എടുത്തിട്ടുണ്ട് കെട്ടോ ,..അതിശക്തം style💇‍♂️

  • @hari_k_j
    @hari_k_j 3 года назад +58

    Please change the background.

  • @nishanthcm9326
    @nishanthcm9326 3 года назад +4

    പഴയത് പോലെ ദിവസവും വീഡിയോ വരുനില്ലെങ്കിലും ആഴ്ചയിൽ ഇതുപോലുള്ള ഒന്നോ രണ്ടോ വീഡിയോ മതി മനസ്സ് നിറയാൻ...🔥🔥🔥🔥

  • @saleelats4292
    @saleelats4292 3 года назад +2

    നഷ്ടങ്ങൾ ഉണ്ടാവുന്ന സ്ഥലത്തെ ലാഭവും ഉണ്ടാവുകയുള്ളൂ എൻറെ ചെറിയ അഭിപ്രായം അതി ശക്തം

  • @ArunKumar-pm1cd
    @ArunKumar-pm1cd 3 года назад +7

    ജീവിതത്തിൽ വളരെ ഉപകരപ്രദമാകുന്ന ഒരു വിഷയം. വളരെ നന്ദി ഷാരീക്..

  • @raphelvallachira3465
    @raphelvallachira3465 3 года назад +14

    വളരെ വാലിടായിട്ടുള്ള പോയിന്റാണ് നിങ്ങൾ ഇവിടെ പറഞ്ഞത്.

  • @sunilthomas4700
    @sunilthomas4700 3 года назад +9

    ആശാനേ പിന്നെ P R sundar, വീഡിയോയും ഓഡിയോ ക്ലാരിറ്റി അതിഭയങ്കരം ആണ്

  • @itsnyst
    @itsnyst 3 года назад +4

    അപ്പൊ ഇതായിരുന്നു എന്റെ കുഴപ്പം...shariq bro nte class കേട്ട് എടുത്ത പല തീരുമാനങ്ങളും ശരി ആയിരുന്നു...പക്ഷെ ഈ പറഞ്ഞ gamblers സാധനം എന്നെക്കൊണ്ട് ഒന്നും ചെയിച്ചില്ല...love you shariq bro❤️

  • @abcashru
    @abcashru 3 года назад

    ശരിക്കും ചിന്തിപിക്കുന്ന ഒരു വീഡിയോ... അതി മനോഹരമായി അവതരിപ്പിച്ചതിന് നന്ദി.

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori 3 года назад +5

    Fallacies are one of those things we should all try and study. Infact, I think it should also be thought in Schools. We all make decisions by commiting Sunk Cost fallacy, commit ad hominem, Strawmans while having debates without even knowing how we are commiting such fallacies. Knowledge is amazing ! Thank you for this video.