100% Profitable Sure Shot Intraday Trading Strategy #4 | Learn Stock Market Malayalam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Download marketfeed app - get.marketfeed...
    Welcome to fundfolio! This is the sixty-eighth video of my Complete Stock Market Learning Lecture Course in Malayalam and here we start learning about popular intraday trading strategies. In today's video, we learn the most profitable ultimate best intraday skill or strategy ever - Discipline!
    #intraday #trading #strategy
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 1 тыс.

  • @Anijerrys
    @Anijerrys 4 года назад +106

    Boss.. നിങ്ങളൊരു സംഭവം തന്നെ.
    നിങ്ങളുടെ സംസാരം കേൾക്കുന്നത് തന്നെ നല്ലൊരു പോസിറ്റീവ് എനർജി തരുന്നു.

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 4 года назад +120

    ഇക്ക സ്വിങ് ട്രേഡിങ്ങ് സീരീസ് ചെയ്യാമോ

  • @bipinbabu8326
    @bipinbabu8326 4 года назад +417

    സ്വിങ് ട്രേഡിങ്ങ് സീരീസ് വേണം എന്നുള്ളവർ shariue sirne അറിയിക്കുക അതിശക്തം 💪

  • @faizymahzood
    @faizymahzood 4 года назад +10

    Engineering വരെ പഠിച്ചിട്ടും നിങ്ങളെ പോലെ energy ഉള്ള ഒരു മാഷിനെ കിട്ടാൻ last fundfolioയിൽ എത്തേണ്ടിവന്നു...നിങ്ങൾ തരുന്ന ഒരു motivation ഉണ്ടല്ലോ... uff🔥🔥🔥അതൊന്നു വേറെ തന്നെയാണ്... lots of love brother❤️
    NB. 100%successful strategy ന്ന് കണ്ടപ്പോഴേ മനസ്സിൽ തോന്നിയത് discipline or management ആയിരിക്കും എന്നാണ്

  • @Share_Mathematics
    @Share_Mathematics 8 месяцев назад +10

    ട്രേഡിങ് പഠിക്കാൻ ആഗ്രഹമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മൾ കഴിയാവുന്നത്ര എല്ലാ വീഡിയോസുകളും കാണണം എല്ലാ strategyum പഠിക്കണം .അപ്പോൾ നമുക്ക് വർക്ക് ഔട്ട് ആവുന്ന ഒരു മെത്തേഡ് കിട്ടും .പിന്നെ നമുക്ക് സിമ്പിൾ ആയി ക്യാഷ് ഉണ്ടാക്കാം .ഞാനിപ്പോൾ നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കുന്നുണ്ട് .ദിവസവും 3000 -4000 സിമ്പിൾ ആയി കിട്ടുന്നുണ്ട് Thanks to all stock market videos and content creators 🤗🤗 .

    • @DeepuKumar-og4iu
      @DeepuKumar-og4iu 5 месяцев назад

      Bro enne help cheyyumo enik kure loss aayi

    • @fighter2964
      @fighter2964 5 месяцев назад

      എനിക്കും പഠിക്കണം ബ്രോ 😰😰😰

    • @alwinantony5880
      @alwinantony5880 3 месяца назад

      Ennem support cheyamo

    • @DeepuKumar-og4iu
      @DeepuKumar-og4iu 3 месяца назад

      @@Share_Mathematics pattumengil onn help cheyy bro 2year ullil 2lakh loss ayi vallathoru avsthayan ippo kadam kayari 😔

    • @prettypoosay
      @prettypoosay Месяц назад

      9​@@DeepuKumar-og4iu

  • @shibujohn5911
    @shibujohn5911 4 года назад +7

    Trading ഒരു passion ആയി എടുക്കുന്നതായിരിക്കും നല്ലത്. പൈസ ഉണ്ടാക്കാനായി മാത്രം trading ചെയ്യിതൽ നഷ്ടമായിരിക്കും ഫലം. Trading passion ആയി എടുത്താൽ profit കിട്ടുന്നതിൽ താമസം വരുമെങ്കിലും consistent profit ഉണ്ടാക്കാൻ കഴിയും... thanks for video ❣️❣️❣️😍 താങ്കൾ പറഞ്ഞതാണ് ശെരി

  • @midlajkadangode1028
    @midlajkadangode1028 4 года назад +138

    When i hear the word "discipline
    Frm sharique
    Am like:pppaaah

  • @BASITHKHN
    @BASITHKHN 4 года назад +2

    അതി ശക്തമായി തെറ്റുകൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദി. ആശാൻ വേറെ ലെവൽ 😍😍😍

  • @mathewpdavasia4900
    @mathewpdavasia4900 4 года назад +61

    Pls show a live intraday trading tutorial

  • @sharansivadas3678
    @sharansivadas3678 4 года назад +22

    Please make a video about your daily routine.( Including how many hours you spend on stock market)

  • @3000varun
    @3000varun 4 года назад +12

    Discipline is 🔑
    Lots of support and appreciation for your work 👏👏

  • @artistajil
    @artistajil 11 месяцев назад +4

    ആദ്യ ട്രെഡിൽ ചെറിയ profit കിട്ടി മനസ്സ് അന്നേരമേ പറഞ്ഞു ഇതുമതി exit ചെയ്യാം എന്ന്.. പക്ഷേ ഞാൻ കേട്ടില്ല അടുത്ത ട്രേഡ് എടുത്തു 400 രൂപ പോയി.. അപ്പൊ തന്നെ exit ചെയ്തു. അങ്ങനെ ആദ്യ പടം ആർത്തി പാടില്ല എന്ന് പഠിച്ചു... രണ്ടാമത്തെ ദിവസം ക്ഷമ ഇല്ലാതെ ചാടി കയറി ട്രേഡ് എടുത്തു.. നഷ്ടം വന്നു.. ഓഹോ എന്നാൽ നഷ്ടം നികത്തിയിട്ടേ ഉള്ളു എന്ന് കരുതി ചാടി കയറി പിന്നേം ട്രേഡ് എടുത്തു.. പിന്നെയും നഷ്ടം.. ദേഷ്യംവും സങ്കടവും ഒക്കെ തോന്നി exit ചെയ്തു.. അടുത്ത പാഠം ക്ഷമയും dicipline നും വേണം എന്ന് പഠിച്ചു.. 3 ദിവസത്തേന് വെയിറ്റ് ചെയ്യുകയാണ് മുൻപ് കാണിച്ച തെറ്റുകൾ ആവർത്തിക്കാതെ ട്രേഡ് ചെയ്യണം.. എന്നാലും പഠിക്കാൻ ഏറെ ഉണ്ട്.. പിച്ച വച്ചു തുടങ്ങിയിട്ട് പോലും ഇല്ല..❤❤ sharique ബ്രോ enik വളരെ ആത്മ വിശ്വാസം തരുന്ന ഒരാൾ ആണ്.. തെറ്റുകൾ പറ്റിയാലും അതിൽ നിന്ന് പഠിച്ചു മുന്നേറാൻ നമ്മെ നയിക്കുന്ന എന്തോ ഒരു മാന്ത്രിക ശക്തി ബ്രോയുടെ വീഡിയോ ഇൽ നിന്ന് കിട്ടുന്നു..

  • @soepicmalayalam3331
    @soepicmalayalam3331 4 года назад +1

    Thumbnail kandappozhe ulladakkam manasilaya njan.
    Kurachu kollamayi ithu cheyyunnu. 100% win strategy discipline, money management, emotional management and hard work on studying 💪

  • @smithabose8248
    @smithabose8248 4 года назад +11

    You're right, discipline is everything. billions of like....seeing the title I wondered , such a holy grail strategy exists!!!!!

  • @arjunchandrababu2488
    @arjunchandrababu2488 4 года назад +1

    Video title kand pettenn rich akam enn karuthi vanna madiyanmar oka sasi ayittund. Excellent presentation on the key requirements to be a successful trader. Thanks for the video bro.

  • @joycegeorge6469
    @joycegeorge6469 4 года назад +4

    Can you please do a dedicated video on price action trading? More than any technical indicators, I think this will be a better entry giving technique.

  • @ads2367117
    @ads2367117 4 года назад +2

    I've just started exploring intraday trading. Currently testing out few strategies from tutorials. Testing still going 👍👍

  • @LijoGeorgev
    @LijoGeorgev 4 года назад +2

    Opportunities keep knocking your door everyday multiple times...Thankyou so much for this video. This was a much needed video for me.

  • @harisankarrable
    @harisankarrable 4 года назад +20

    ടൈറ്റിൽ ഇട്ട് പറ്റിച്ചെങ്കിലും പറഞ്ഞ കാര്യം ഉള്ളതായോണ് വെറുതെ വിട്ടിരിക്കുന്നു. ഉം, പൊക്കോ😌

  • @advlia686
    @advlia686 4 года назад +1

    inn enik loss indayapo orupad vishamich ..pakshe inn e video kandapo samadhanum ayi..I needed this thank you , brother ♥️

  • @mohamedfarazms6406
    @mohamedfarazms6406 4 года назад +12

    When you said that this is a 100% sure shot strategy I thought it will be Discipline.

  • @shihabva
    @shihabva 4 года назад +1

    Very relevant. I have developed a very good strategy but due to lack of discipline most of the time fail to make full potential of it. Your video made me think of reviewing myself from a third person's perspective and correct my errors. Thanks dear. Keep rocking. അതിശക്തം!

  • @sumeshbabu51
    @sumeshbabu51 4 года назад +1

    Chart നോക്കി accumulation distribution മനസിലാകുന്നതിന് ഒരു വീഡിയോ ചെയ്യാമോ?

  • @sree_the_untold
    @sree_the_untold 4 года назад +1

    Orders,ine kurich kurachoode in-depth aayi oru video cheyyumo?? Njn oru beginner aanu... Zerodha il aanu account ullath.. Munp ulla Orders ine kurichulla videos kandappol orupadu doubts thonni .. athukondaanu in-depth aayi oru video koodi cheyyumo enn chodhichath... Bro,ude videos ellaam athishakthaamaayi munnott pokunnu.. within months 1 million adikkatte... Dheerkhaayus nerunnu...😊💟🙏

  • @foodietechie_sarathgirish2297
    @foodietechie_sarathgirish2297 4 года назад +3

    Thanks a lot for your valuable time and information.

  • @narayananpn342
    @narayananpn342 4 года назад +1

    vallare nannayittund gambeerm super video

  • @HabinAbraham
    @HabinAbraham 4 года назад +17

    Nale muthal bed virikkum ith njn therunna urap 😂👍

  • @jafir8757
    @jafir8757 4 года назад +1

    Iam following 2.1 risk reward ratio🥰👍...beginner winning strategy 👌

  • @charlesvarghesebaby8342
    @charlesvarghesebaby8342 4 года назад

    Bro yude Videos kandu padichathinu sesham cheythu thudangiyappol intraday il consistent ayi daily 1% profit vannu thudangi....!!!!!
    Ella video yum kandu thudangumpol thanne athi sakthamayi Like adikkum....Athrakku pratheeksha anu..
    ....July 8 muthal kandu thudangiyathanu..Oru divasam randil kooduthal videos kanum.....
    Fundfolio series um Soul Talk um ellaam innaleyode kandu theerthu...
    Innu muthal pazhaya videos kandu thudangi....Rich Dad Poor Dad book Intelligent Investor books aduthathayi vayikkanam......
    Like adikukayum Share cheyyukayum anu enikku thirichu cheyyan pattunnathu...
    Fundfolio oru valiya company ayi Stock marketil list cheyyatte....Annu kurachu sharukal vangan avasaram labhikatte...!!!!!!!!!

  • @muhammedfaisal.p9648
    @muhammedfaisal.p9648 4 года назад +18

    ഇടക്ക് olymp trad ന്റെ പരസ്യം കണ്ടവരുണ്ടോ

    • @ahammadjaseem5642
      @ahammadjaseem5642 3 года назад +1

      Expert option kond caru vangi ennu parannu oru badoori edekku edekku vannu verippikkindu

  • @sanucherthala007
    @sanucherthala007 4 года назад

    ഞാൻ യൂസ് ചെയ്യുന്നത് MACD, RSI, WVAP & Volume Chart ആണ്. മുൻപ് എപ്പോഴും ലോസ് ആയിരുന്നു... പക്ഷേ ഇപ്പോൾ ഇത് ആണ് സ്ഥിരമായി ഉപയോഗിക്കുന്നത്.. ഇപ്പോൾ ചെറുതായെങ്കിലും പ്രോഫിറ്റ് കിട്ടി തുടങ്ങി... 😍

  • @bennyjoseph5840
    @bennyjoseph5840 4 года назад +1

    Commodities ne kurichu video cheyyamo.

  • @dsarunds
    @dsarunds 4 года назад +5

    Swing trading videos. . . and exit strageies of each swing trade . . .

  • @Rojeeztalks89
    @Rojeeztalks89 3 года назад

    Dear Sharique, You are the best,
    Completed lesson on 9th october
    I am still an investor, hopefully I will improve my trading skills

  • @althafmuhammed6590
    @althafmuhammed6590 4 года назад +8

    അതിശക്തം,😍😍

  • @jaseembinmohammed1250
    @jaseembinmohammed1250 4 года назад +1

    OCO order pakka aaytulla oru video cheyyuo???
    Ath clear aavanjtt CO order aan always edkkaar

  • @vipinkannanstraveldiary5477
    @vipinkannanstraveldiary5477 4 года назад +3

    Sorry sir, Njn poyi onnoode padichitt varam😊
    Backbencher aayond kure class miss aayitt und ennu ipo mansilayi. Athisakthamyii padichitt varam

  • @vishnum6203
    @vishnum6203 2 года назад

    sir,zerodha brocker stoploss,target,slm oke vech oru video cheyyamo.എങ്ങനെ stoploss,target ഒകെ വെച്ച് എങ്ങനെ trade എടുക്കാമെന്ന്

    • @vishnum6203
      @vishnum6203 2 года назад

      sir ee number working allello

  • @prasualex512
    @prasualex512 4 года назад +1

    How beautifully elucidated, the importance of discipline. ..
    Thanks dear

  • @rainbowrosemedia3840
    @rainbowrosemedia3840 4 года назад +5

    Daily ഏതെങ്കിലും സമയത്തു ഒരു ലൈവ് ഇട്ടാൽ ചോദ്യം ചോദിക്കുന്നവർക്ക് ഉപകാരപ്പെട്ടേനെ.. അതിന്റെ കൂടെ ഡെയിലി മാർക്കറ്റ് അനാലിസിസ് കൂടി നടത്താം

  • @ashwinachu8608
    @ashwinachu8608 4 года назад +1

    Difference between (Intraday & Delivery) Brokerage Charges na Patti Video chayumo with Examples..??

  • @tceofficialchannel
    @tceofficialchannel 4 года назад +36

    Discipline എന്ന് പറഞ്ഞപ്പോൾ കിളി പോയവർ ഉണ്ടോ 😨😨👌👌👌

  • @Siddharthm04
    @Siddharthm04 4 года назад

    Strategy like nr7 with vwap adipoly,but ee price action concept onnude explain cheydal valya upakaramarunnu

  • @nibinbabu1548
    @nibinbabu1548 4 года назад +4

    12:00 athum clear akkitharnm

  • @stebincleetus8669
    @stebincleetus8669 4 года назад +10

    Emotions Management Related Videos vennam.😌

    • @Lenukannan
      @Lenukannan 4 года назад

      I also request for that ...
      I think ALGO trading is good for ours...
      With no emotion...

  • @zamarfarshad8145
    @zamarfarshad8145 4 года назад

    I started trading.first day I make 22% profit.every day I make more than 5% profit.more than indicators and strategies your mindset is important.

  • @mohamedmasood1120
    @mohamedmasood1120 4 года назад

    Njan 15 day aayittollu padikkan thudagitt full video kandu kayiju
    Nalla sthalatha njan ethipettath 🤩

  • @jgbuddy7029
    @jgbuddy7029 4 года назад

    Hello my broii!!
    Ee
    Heikin Ashi
    Renko
    Line break
    kagi
    Range bars
    Point & Figure
    Ee candles okke explain cheyyunna Episod ethaaan!!
    Njan ep 53 l ethi nikkuaan!! Innipo 100% profitable statergy kandappo ee video onn kandu nokkiyathaanu!!

  • @sarathmohanm.v4614
    @sarathmohanm.v4614 2 года назад

    Welll said i dont have a discipline but now onwards i will built it

  • @vishnuravindran359
    @vishnuravindran359 4 года назад +4

    Episode 32 hair style mathi sharique bro. Ee look bore aanu

  • @shibumks7316
    @shibumks7316 4 года назад

    ഏറ്റവും ഇഷ്ടപ്പെട്ട വിഡിയോ അത് ഇത് തന്നെ...💯💯💯💯

  • @nakulnchandran5053
    @nakulnchandran5053 Год назад

    Ithil njn ithvare maintain cheita karyangal il orennam last week marannu . Angene greedy aayi so 8 lakhs undayath 47000 within 2 days aayi.. ente life le best lesson... Inne aavilla ithpole ..

    • @p166hqL
      @p166hqL Год назад

      8 laks trading cheyan vendi veetil ninnum thannathayirunno?
      adyam trading start cheythath ethra roopa capital kondayirunnu?
      ethra naal ayi trading thudangiyitt?

    • @nakulnchandran5053
      @nakulnchandran5053 Год назад +2

      @@p166hqL no.... Job cheithu after COVID quit cheithu.. pinne bike
      Sell cheithu (bike um njn joli cheitha paisa ku loan eduth njn tane adachu vangichath) personal loan eduthu... Njn veetil ninnu vangarilla angene aarum support nu illa ennu parayunatha better.. avar seperated aayi ippo randu perum randu place il avarde ishtampole jeevikunnu... But ith recover cheyyum... Without greed it's easily possible..
      More than 8 years aayitrading padikan thudangittu.. 2 years aayi huge amt trading start cheithittu...

  • @sreejithramakrishnanlifesa6221
    @sreejithramakrishnanlifesa6221 4 года назад +1

    You are great sir. DISCIPLINE. AND IMPLIMENTATION is the KEY

  • @jithinshivah
    @jithinshivah 4 года назад

    ഇത്രയും പ്രതീക്ഷിച്ചില്ല.... 🥰🥰👍🏼
    Powli strategy

  • @roshanpius8929
    @roshanpius8929 4 года назад +1

    Trendlyne, screener, ET market, Monkey control, Market Feed these are my Tools

    • @bwonder2941
      @bwonder2941 4 года назад

      Athoke ntha bro.. contact number thravo

  • @amalraj2313
    @amalraj2313 4 года назад +1

    Vijay kediya yepatti oru video cheyamo sir

  • @lijuvarughese003
    @lijuvarughese003 4 года назад +1

    Kalakki..the one and only mandatory technique to be known for trading

  • @aginajacob1582
    @aginajacob1582 5 месяцев назад

    Very good explanation I am a beginner . Some long term shares I took. Now beginer initra day trading . Next week I will start

  • @manojk668
    @manojk668 4 года назад

    Sur, today only I subscribed your channel...am new to stock market..you are a great mentor... thanks... keep going sir

  • @amithcs6208
    @amithcs6208 4 года назад +5

    6:15 ഏഹ് വീഡിയോ ബ്ലാക്ക് ആൻഡ് വൈറ്റ് ആണോ എന്ന് തോന്നിയവരുണ്ടോ? സ്ഥിരം മഷി നീലയായിരുന്നല്ലോ !

  • @puntoevo
    @puntoevo 4 года назад +2

    💯 Best video title ever 😀
    നമ്മുടെ ഏറ്റവും വലിയ asset Sharique സാറാണ് അദ്ദേഹം തരുന്ന knowledge and wisdom is the greatest leading indicator 🔥
    നമ്മുടെ Volume Analysis + MACD വീഡിയോയിൽ വളരെ മനോഹരമായി explain ചെയ്തിട്ടുണ്ട് almost everything fundamental about practically trading with basic technical indicators. അത് തന്നെ beginners ന് ധാരാളം.
    മാസത്തിൽ ഒരു പുതിയ indicator പഠിപ്പിച്ചാൽ മതി എന്നാണ് എന്റെ അഭിപ്രായം 🙏
    ഇപ്പൊൾ join ചെയ്യുന്ന beginners പലരും basics videos കണ്ട് പഠിക്കാതെ indicators + telegram group മാത്രം കൊണ്ടാണ് ട്രേഡ് ചെയ്യുന്നത് എന്ന് തോന്നുന്നു, അത് കൊണ്ടാണ് LIVE trading ഒക്കെ ആവശ്യപ്പെടുന്നത്‌. Let's hope this video will be an eye opener for all. 🙏

  • @favaz8232
    @favaz8232 4 года назад

    Please make video about Best agrolife stock and their business.

  • @reshma1965
    @reshma1965 4 года назад

    Dicipline is the best tool to adapt and keep reading note from Ep.1. and practice . Telling you. frankly we dont find any structured and convcise study materials anywhere else ,

  • @nelsonkarthikeyan8964
    @nelsonkarthikeyan8964 3 года назад

    ഷെയറു മാർക്കറ്റിലെ ജിന്നാണ് 👍 അതിശക്തo 👍 super

  • @sinurajmr
    @sinurajmr 4 года назад +2

    Absolutely true broo.. This will definitely open some .... Not some but many eyes 👀😉

  • @fasilm9913
    @fasilm9913 4 года назад

    Degreek padikumbol ariyavunna share marketiloot varanam enn thonnipichath ingalude ee classiloodee muthaaan

  • @optionbuyer5266
    @optionbuyer5266 4 года назад +5

    Ellarum frst aanallooo.... Enna njanum frst.... 😅😂

  • @vibinpr5670
    @vibinpr5670 4 года назад

    Please make a video about SEBI new plan for direct market access including retail investors without participating stock brokering firms

  • @EnglishOrchard
    @EnglishOrchard 4 года назад +1

    Your brilliant problem-solving skills helped us to reach our targets much more quickly.

  • @nithinkumar6048
    @nithinkumar6048 2 года назад

    കാപിറ്റൽ അലോകേഷൻ വീഡിയോ ചെയ്യാമോ

  • @bebinjoseph
    @bebinjoseph 4 года назад

    u r absolutely right , first thing is my fear therefore i may lost and chasing after once i see it move as expected

  • @jishnuaravind2810
    @jishnuaravind2810 4 года назад +1

    Hi bots upayogichu trading problem undo

  • @shintoscaria9783
    @shintoscaria9783 4 года назад

    Capital allocation.... ഒരു വീഡിയോ ചെയ്യാമോ ... ഒരു ബിഗിനർ സ്റ്റോക്ക് മാർകെറ്റിൽ എത്ര രൂപ ഇൻവെസ്റ്റ് ചെയ്യാം .... 5000 രൂപ ഇൻവെസ്റ്റ് ചെയ്ത്‌ പഠിക്കുന്നതല്ലേ നല്ലത് ... കോൺഫിഡൻസ് ആകുമ്പോൾ amound add ചെയ്യന്നതല്ലേ ഉചിതം .

  • @robinkraj1120
    @robinkraj1120 4 года назад

    Sharique ഇതിന് ഉത്തരം തരണം.
    അതായത് ഞാൻ long term ലേക്ക് Upstox മുഖേന share വാങ്ങുന്നു( 10 വർഷത്തേക്ക്) my doubt is 10 വർഷത്തിനിടയിൽ എന്തെങ്കിലും കാരണം കൊണ്ട് Upstox പ്രവർത്തനം അവസാനിപ്പിച്ചാൽ എന്റെ shares ന്റെ ഭാവി എങ്ങനാണ്. പിന്നീട് എനിക്ക് അത് വിൽക്കാനുള്ള എന്തെങ്കിലും option ഉണ്ടോ..(doubts comment ചെയ്യാൻ പറഞ്ഞതിനാൽ ഇവിടെ ഇത് ചോദിക്കുന്നു)❤️

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 года назад +4

    തിരിച്ചു താങ്കൾക്കും സ്വാഗതം 😅😅

  • @ullassignature9761
    @ullassignature9761 2 года назад

    Yes, Discipline! valuable for ever!

  • @prasadmuraleedharan7184
    @prasadmuraleedharan7184 4 года назад

    Sir, i do it, i am forming a google sheet with help of googlefinance, and retest it with chartink trading strategies. Now some improvement,
    Emotions make you profit / loss
    Tks ur guidlines.

  • @SaifAli-ou8rr
    @SaifAli-ou8rr 4 года назад +6

    First

  • @vimalv2500
    @vimalv2500 4 года назад +1

    Ningal oru yadaartha TEACHER thanne aanu. You proved it through this video. Super Video, Sharique . This video should be seen by those who goes for quick tips for easy success. I was also surprised by seeing the title. Kandappo kaaryam manasilayi. Nalla gunadosham (vazhakku parachil) pole thonni - ofcourse for own betterment. Edakku oru dose venam ennu thonnumbol, ee video kaanuka. The 3rd person self assessing scenario is something which I also do. Its very effective. Good Video. No pain, No gain. Athi Shaktham :-)

  • @csk850
    @csk850 4 года назад +3

    1 st comments 😊😂😂

  • @sharishraman5689
    @sharishraman5689 4 года назад

    Real maash.. From ure words understands ure dedication.. Really apriciate..

  • @neerajv4742
    @neerajv4742 4 года назад

    12000 levels nin 8000 levels vanna niftyude corona kaalatha yathra enganayanu catch chythayh.....ithreyum fall oke ecpect chythirunno........
    annathe stock market experience oru soul talk vedeo ayt cheyamo bro?

  • @dilshadstories995
    @dilshadstories995 4 года назад +1

    PLS DO A VIDEO ON ORDERS

  • @gOpA.g
    @gOpA.g 4 года назад

    Profit kitti lossum aayi.... Intraday danger aanu adukondu swing trade cheyyan thudangi... Nallla samadanam undu.. Daiva kaarunnyamkondu iduvare loss aayittille... Leverage use cheyyarilla... Kayyilulla paisa vechu trade cheyunnu.... Padichu padichu nte aasante thottu thazhathe levelil ethiyittu venam nalla capital use cheydu oru vallya quantity edukan.... 😃😃

  • @muhammedshahule6192
    @muhammedshahule6192 4 года назад

    Njan NR7 strategy ivde discuss cheythath thott athine follw cheyyunnund nallath poole work aavunnathum kanaan pattunnu
    Papper trade chyyumbol kooduthalum profitable aan but eangane currect pointl order edkkum ennn ariyilla
    please do a video about orders

  • @ebsabin
    @ebsabin 4 года назад

    We were waiting for a sample trading journals, i don't know what are the things to include, normally i use to add date,buy, sell, P/L, brokerage, signnals, such as
    If incase more please share with us

  • @SuperUriboyka
    @SuperUriboyka 4 года назад

    ur videos are awesome brother.....helped a lot in losing situation....Great .,keep going...

  • @arunps3514
    @arunps3514 4 года назад

    thamesbay company network marketing ne kurich oru video upload cheyyo

  • @rahulrnair007
    @rahulrnair007 4 года назад

    Risk reward and emotion management ne pattitu video cheyu chetta
    And cpr is a great strategy through which many losses can be rejected or many fake breakouts can be identified Chetta. For eh today Hero Moto corp fake out cheydhu which was rejected by cpr resistance.This is after some 2 weeks of analysing. Thanks chetta

  • @reminp3637
    @reminp3637 3 года назад

    can you do an intraday live video right from the begining(selecting stocks) to the conclusion(squaring off)?.it will be very helpful to get know the timing to take right type of entries.....

  • @mohammedhassan817
    @mohammedhassan817 4 года назад

    ADX ഇൻഡിക്കേറ്റർ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @sujithtv2425
    @sujithtv2425 4 года назад

    U R right samsudheen

  • @shyam3060
    @shyam3060 2 года назад

    Ashaneeee...🔥

  • @santoshkuruppakkadu6506
    @santoshkuruppakkadu6506 4 года назад

    njan pratheekshichirunnu vere entho parayananannu good

  • @ameennazeer6358
    @ameennazeer6358 4 года назад +1

    Ithil ethra per ee video discipline aaayi kandavar ind?? Sharique ikka 🔥🔥🖤🖤🖤

  • @akram8378
    @akram8378 3 года назад

    Need a video by journal and portfolio creation...

  • @jeesongeorge9863
    @jeesongeorge9863 4 года назад

    This video was more valuable than a strategy.. shared very valuable thought...

  • @shahilpk9029
    @shahilpk9029 4 года назад +1

    Trading setup-watch list orders

  • @mohammedniyaskp9176
    @mohammedniyaskp9176 3 года назад

    enikk ithil specific aayi ariyeendath ordersine patti aanu
    sl, sl m, trailing ithonnum engane sett cheyyam ennu ariyilla trailing enthanennu ariyaam pakshe ith engane set cheyyam ennu ariyilla
    koree youtubil search cheythu pakshe enikk ariyaan pattiyilla
    pattukayaanenkil ithine kurich vidio idanam
    enikk stock marketil ulla oru friendum illa

  • @soulaction435
    @soulaction435 4 года назад

    Capital Allocation video cheyyamo?