Thank you for your valuable comment Lemon juice is rich in vitamin c and antioxidants.vitamin helps to maintain hairs natural colour and antioxidant properties may help to reduce grey hair. But if we use directly to the scalp may increase greys .always dilute with water or oil . Monday uploading new hair dye video I will suggest a remedy for this. Thank you for your support 😍🙏
fry ചെയ്തു പൊടിച്ച് അരിച്ചെടുക്കാം അല്ലെങ്കിൽ paste പോലെ അരച്ച് എടുക്കാം .അരയ്ക്കാൻ തേയില വെള്ളം എടുക്കാം .സ്മൂത്ത് ആയില്ലെങ്കിൽ അരിക്കണം .ഇതിന്റെ വീഡിയോ ഞാൻ ഇടുന്നുണ്ട്
Nalloru natural hair dye anallo❤❤❤❤ valare upakarapradhamaya video thanne❤❤❤❤❤
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ കെമിക്കൽ ഒന്നും ഇല്ലാത്ത hair dye ടിപ്സ് ഒരു പാട് ഇഷ്ടമായി good Sharing
തേയില കാപ്പിപ്പൊടി ബീറ്റ്റൂട്ട് വെച്ചുണ്ടാക്കിയ രണ്ടു ഹൈഡ്രൈം നന്നായിട്ടുണ്ട്👍🏻👍🏻👌🏻
കെമിക്കൽസ് ഒന്നും ഇല്ലാത്ത വളരെ നല്ലൊരു ഹെയർ ഡൈ വീഡിയോ നന്നായി ഇഷ്ട പ്പെട്ടു ❤️👌👍🙏
Ethu valare natural anallo,useful,eniyum ethupolulla videos pratheekshikunnu
നല്ല ഒരു ഹെയർഡൈ 👍👌nice sharing👍👌❤❤
ഉപകാര പ്രദ മായ വീഡിയോ ❤️👌👍🙏
വളരെ നല്ല ഉപകാരം ഉള്ള വീഡിയോ hair dye super👍🏽👍🏽👍🏽❤️
നാച്ചുറൽ ഹെയർ ഡൈ ലൈവ് ആയി കാണിച്ചു തന്നതിന് big thanks... 👍👍
Natural hair dye valere upakara pradhamanu❤
നാച്ചുറൽ ഹെയർ ഡൈ തയാറാക്കിയ രീതി നന്നായിട്ടുണ്ട് ❤️👍🙏
Hair dye natural akumbol undakkan eluppam anallo........very useful ......🎉🎉🎉🎉🎉🎉🎉🎉video
Scoop
കൊള്ളാം. Super hair dye👌👌🙏
നാച്ചുറൽ ഹെയർ ഡൈ... ഉപകാരമായ video👍❤️
Sherikkum useful ayitulla video ❤
കൊള്ളാം എല്ലാവർക്കും ഉപകാരം ആകും 👌👍
Natural hair dye ടിപ്സ് ഒരു പാട് ഇഷ്ടമായി.........
എനിക്ക് വിത്ത് വേണം
Like. 118. Adipole very very useful. 👌👌👌 Good information thankyou 👍👍👍
useful ayitulla video ❤
നാച്ചുറൽ ഹെയർ ഡൈ ഒരുപാട് ഇഷ്ടായി ട്ടോ തസ്നക് you
useful video.....live result kanichu thannalloooo...thank you....
Useful video sharing
വീഡിയോ നന്നായിട്ടുണ്ട് 👍👍
ഒരു നല്ല ഹെയർ പാക്ക് അടിപൊളി വിഡിയോ
Very useful video 🥰🥰
Neela amari viththarane
Tharam wtsp il address thannal mathi
Useful video😍
2step hair dye ishtamayi...useful natural hair dye ....
Scoop
Nice vlog good sharing 👍
Seed ayachutharamo
തരാം .ഇപ്പോ തീർന്നു .ഇനി ready ആവുമ്പോൾ .
Light il kanikku chechi
കാണിക്കാം .monday new ഇടും അത് lightil തന്നെ എടുക്കാം😍
Beautiful 👍 🙏 🌹 👍 🙏 🌹
Thank you 🙏🌹
യൂസ്ഫുൾ വീഡിയോ ❤❤👌👌👍👍
Thank you 😍
@@deviscurryworld60543:05
Lemon is acidic... keeping it in hair for long time may increase Grey's.
Thank you for your valuable comment
Lemon juice is rich in vitamin c and antioxidants.vitamin helps to maintain hairs natural colour and antioxidant properties may help to reduce grey hair.
But if we use directly to the scalp may increase greys .always dilute with water or oil .
Monday uploading new hair dye video I will suggest a remedy for this.
Thank you for your support 😍🙏
❤
Milangi ila arachuathu podikku pakaramai upayogikkamo
fry ചെയ്തു പൊടിച്ച് അരിച്ചെടുക്കാം അല്ലെങ്കിൽ paste പോലെ അരച്ച് എടുക്കാം .അരയ്ക്കാൻ തേയില വെള്ളം എടുക്കാം .സ്മൂത്ത് ആയില്ലെങ്കിൽ അരിക്കണം .ഇതിന്റെ വീഡിയോ ഞാൻ ഇടുന്നുണ്ട്
Monday video idunnundu mailanji Ila dye yude 😍
Vith.venam
address wtsp cheyu
Vith tharumo
Tharam wtsp number undu video yil athil address ayakku
വിത്ത് തരാമോ
തരാം .wtsp il address തരൂ
Neelayamari vithu venamayirunnu phone no tharumo
വീഡിയോയിൽ last ഉണ്ട്
ലൈക്ക് 1
ഞാൻ ഇങ്ങനെ ആണ് മുടി കറുപ്പിക്കിന്നത് നല്ലതാ
അതേയല്ലേ 🥰ഞാൻ കുറെ പരീക്ഷിക്കാറുണ്ട് വിജയിച്ചാൽ share ചെയ്യും
Leaf black... powder green 😅
അധികം ഉണങ്ങുന്നതിനു മുമ്പെ പൊടിച്ചതാണ്.കൂടുതൽ കാലം സൂക്ഷിക്കാൻ black ആവുന്നത് വരെ ഉണക്കി വെക്കും ആവശ്യത്തിന് മാത്രം പൊടിക്കും 😍
ഒരു മാസമൊന്നും നിൽക്കില്ല കേട്ടോ. ഞാൻ try ചെയ്തതാണ്.
കെമിക്കൽ ഡൈ ഉപയോഗിച്ചിട്ടുണ്ടോ .എങ്കിൽ ഒരു 3 weeks ആവുമ്പോൾ വീണ്ടും ഇടേണ്ടി വരും dear😍
എന്റെ വീട്ടിൽ ഒരു ടൈപ്പ് mylachi ഒണ്ട് നല്ല red colour
ആണോ 😍അത് നന്നായി കറുപ്പ് കിട്ടും മുടിക്ക് .
രണ്ടു മണിക്കൂർ തലയിൽ വച്ചാൽ ജലദോഷം പിടിക്കില്ലേ
ചില ആളുകൾക്ക് വരുന്നുണ്ട് .അവർക്ക് വേണ്ടി monday ഒരു വീഡിയോ ഇടുന്നുണ്ട് 😍